No video

ജയശങ്കർ മാഷിനെ അടിച്ചിരുത്തി Troll Malayalam | A Jayashankar | MV Govindan | Troll Mallu

ജയശങ്കർ മാഷിനെ അടിച്ചിരുത്തി Troll Malayalam | A Jayashankar | MV Govindan | Troll Mallu
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
#Viral #Troll #Debate #TrollMalayalam #Jayashankar #MVGovindan #MalayalamTroll #TrollVideo
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

Пікірлер: 44

  • @zeusfreightforwarders7468
    @zeusfreightforwarders7468Ай бұрын

    എനിക്ക് കോവിന്ദ്ണ്ണന്റെ ചിരി ഇഷ്ടമാ, എലി പുന്നെല് കണ്ട പോലെ (പുതിയ നെല്ല് കൂട്ടി ഇടും അതിന് ഒരു സ്മെല് ഉണ്ട്‌ ) അത് പിടിച്ചു വന്നു നോക്കി ഇരിക്കും അപ്പോ അതിന്റെ face 🤣

  • @navaneethsuresh261

    @navaneethsuresh261

    26 күн бұрын

    😂😂😂

  • @Zeus-10247

    @Zeus-10247

    23 күн бұрын

    😂

  • @vdj9892

    @vdj9892

    23 күн бұрын

    കറക്റ്റ് 🤗🤗🤗🤗

  • @pradeepashtamichirakk2536

    @pradeepashtamichirakk2536

    21 күн бұрын

    😂😂🎉😅❤​@@navaneethsuresh261

  • @rajendranb4448
    @rajendranb4448Ай бұрын

    മാശ്.... മരപ്പാഴിനെ യാണ് മാഷെന്ന് വിളിക്കുന്നത്..

  • @user-yl8pq8kd9c
    @user-yl8pq8kd9cАй бұрын

    സഖാവ് ജയശങ്കർ ഇല്ലെങ്കിൽ കേരളം സീറോ' നാട്ടിൽ ചോദിക്കാനും പറയാനും ഒരാളേ ഉള്ളൂ.

  • @biju.p.ppayangal6086
    @biju.p.ppayangal6086Ай бұрын

    വല്ല pt യോ തുന്നലോ ആയിരിക്കും അല്ലാതെ മാഷൊന്നുമല്ല അയ്യാൾ. 😡

  • @jayasankargopinathan9947

    @jayasankargopinathan9947

    Ай бұрын

    Thunnal ennathu nalla vidyayanu, Sri. Achudanandante thozhil entharunnu..? Kureviddikal pirake varumpol avarokke enthokkeyo sambhavam anennu viswasichu bharanam kayyalaan nokkum, pinne athinte sughamanubhavichu njananu ee lokathu valyavan ennu thonnum, pakshe oru state enthanennupolum ariyathavane avante anuyayikal kondupoyi kuzhiyil irakkum...athanu nammal kandondirikkunnathu

  • @manikunju1342
    @manikunju1342Ай бұрын

    രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഒരു കൊയ്ത്ത്‌ കൊയ്യും

  • @user-mz5fw7rl4v
    @user-mz5fw7rl4vАй бұрын

    എല്ലാം ചെന്നെത്തുന്നത് സമുദ്രത്തിലേക്ക് ആണങ്കിൽ അഴിമതി ചെന്നെത്തുന്നത് തായ് കണ്ടി കുടുംബത്തിലേക്ക് . പിന്നറിയിയുട വീട്ടിലേക്ക് മുഖ്യമന്ത്രി മുഖാന്തരം വീണാ മുവാന്തരം... ഇപ്പം റിയാസ് മുഖാന്തരം: നേരത്തെ സ്വർണകടത്ത് മകന്റെ . കേർ ഓഫ് ചുരിക്കി പറഞ്ഞാൽ . പാർട്ടിയും തിരുത്തലും അഴിമതിയും എല്ലാം തായ് കണ്ടി വക. CPM എന്ന് പറയുന്നത് എന്താണ് ഗോവിന്ദാ.... പാർട്ടി എന്ന് പറയുന്നത് എന്താണ് സെക്ക്രട്ടറി: ഇതെല്ലാം കണ്ണൂർ ജില്ലയിലെ . പിണറായി എന്ന സ്ഥലത്തെ പിണറായിവിജയൻ കടുംബം ആണ് CPM പാർട്ടി എന്നത് ബാക്കി ഉള്ളവർ അറിയുന്നത് കർക്കിടകം ആണ് വരുന്നത് കടലിൽ മുങ്ങി പോകാതെ ഇരിക്കട്ടെ. ആര് ?

  • @sreekumarvarma270
    @sreekumarvarma270Ай бұрын

    ജയശങ്കർ അദ്ദേഹത്തെ അടിച്ചിരുത്തണമെങ്കിൽ ഹിമാലയത്തിൽ പോയി തപസ് ചെയ്യണം!

  • @edfredson

    @edfredson

    Ай бұрын

    അതെ, അപ്പമുണ്ടാക്കലിഌം പൊറോട്ടടിയിലും കോയിന്ദനെ വെല്ലാന്‍ ഒരു ജയശങ്കറും വരില്ല😂😂

  • @sureshadhiami4459
    @sureshadhiami4459Ай бұрын

    Aanavur nagappanta sambathiyam noķiya manasilakum meyar endhayirunnu ennu alle meyar

  • @user-vz1wk3xy4d
    @user-vz1wk3xy4dАй бұрын

    തുന്നൽ,മാഷ്,ആണ്,അല്ലേ,സഖാവേ

  • @subhagantp4240
    @subhagantp424026 күн бұрын

    ഗുരുത്വം ഇല്ലാത്തവന് മാഷ് എന്ന് വിളിക്കുന്നത്😂😂😂😂😂😂

  • @vijeeshvs6847
    @vijeeshvs6847Ай бұрын

    ആരോഗ്യവകുപ്പ് 😂😂

  • @swaminathkv5078
    @swaminathkv5078Ай бұрын

    വ്യക്തമായി ശ്രീ ജയശങ്കർ കാര്യമായി കാര്യങ്ങൾ പൊളിച്ചടുക്കി.. ശ്രീ ഫക്രുദീൻ കൂടി ഇടതു നേതാക്കളെ മനസ്സിലാക്കി പ്രവർത്തിക്കാൻ താല്പര്യ പെടുന്നു...

  • @JR-ud5tw
    @JR-ud5tw28 күн бұрын

    Ithaano mash...............😂😂😂

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857Ай бұрын

    Mr Govindan(ring, master) listening to others is very difficult anyhow if he under standing the reality is little hope full.

  • @rohitsp7516
    @rohitsp7516Ай бұрын

    pitty for kerala....

  • @navaneethsuresh261
    @navaneethsuresh26126 күн бұрын

    4:15😂😂😂😂

  • @alexandernm5325
    @alexandernm5325Ай бұрын

    പണ്ടേ theayanu? .. Pinnaku😮 onnamtharam pinnakku😅, no doubt. 😢

  • @maheshnambidi
    @maheshnambidiАй бұрын

    Avial....nalla taste

  • @aniyank3012
    @aniyank301229 күн бұрын

    നേരിട്ട് കണ്ടാൽ കപട നിഷ്പക്ഷനായ ജയശങ്കറെ ഞാൻ ഉത്തരം മുട്ടിക്കാം. കാര്യമായി പറയുന്നതാണ്

  • @velayudhanveliyath4029
    @velayudhanveliyath4029Ай бұрын

    ഇവൻ എവിടുത്തെ എന്തിന്റെ മാഷാ. അപ്പത്തിന്റെയോ.

  • @jayasankargopinathan9947
    @jayasankargopinathan9947Ай бұрын

    We like Adv. Jayasankar n his words. Vidyabhasavum vivaravumillatha ee komalikalodu enthu parayaan.?

  • @anoopkumarkp1555
    @anoopkumarkp1555Ай бұрын

    ഇവനും മാഷ്...പ്ര്ര്ര്ര്ര്ർ

  • @user-em6lg8jl8i
    @user-em6lg8jl8iАй бұрын

    oh inganeyum dueamdam undo...

  • @jayasankargopinathan9947
    @jayasankargopinathan9947Ай бұрын

    Iyaal arude maashanu.?

  • @sureshadhiami4459
    @sureshadhiami4459Ай бұрын

    Guthàthil aaruda gudathil olàpadaku vechu kathikànam parayadà

  • @user-ec1ut6xt7s
    @user-ec1ut6xt7sАй бұрын

    😅

  • @babuudumattu4251
    @babuudumattu4251Ай бұрын

    Oru. 52. Vette. Varunnunde. Vakkeel

  • @sarathkumar-oh7qz
    @sarathkumar-oh7qzАй бұрын

    😂😂

  • @SajiNelson-qq4hu
    @SajiNelson-qq4hu28 күн бұрын

    Eettavum valiya koooli jayasankar kodukunnavante koode nikkum😂kuppiyum kozhikalum ethanu eyale kanumpol ormavaruka😅

  • @sociomediaone
    @sociomediaoneАй бұрын

    😄

Келесі