ഈ നാലുമാണ് മലയാള കവിതയുടെ അടിസ്ഥാനം! | Balachandran Chullikkadu - 06 | The Signature

Ойын-сауық

Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
/ thesignature__
Follow us on Facebook:
/ thesignatureonline
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #balachandranchullikkadu #speech #vailoppilly #emotional
#thesignatureonline #signature #media #kerala #malayalam

Пікірлер: 21

  • @velayudhanvijayan706
    @velayudhanvijayan70618 күн бұрын

    ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ചുള്ളിക്കാട്. അതിന് ആവോളം സന്ദർഭങ്ങളും മന:പൂർവ്വം സൃഷ്ടിക്കുന്ന സാഹചര്യങ്ങളും വാക്കുകളും അദ്ദേഹം തന്നെ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത ! ' നിൻ്റെ ഒക്കെ സർട്ടിഫിക്കറ്റ് ആർക്ക് വേണമെടാ' എന്ന ഭാവം അനുഭങ്ങളാൽ അദ്ദേഹം ആർജിച്ചതാണ്. അത് ചുള്ളിക്കാടിനേ സംബന്ധിച്ചടത്തോളം ശരിയാണ് . ഇതൊന്നും ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയെ ഇഷ്ടപ്പെടുന്നതിനോ അദ്ദേഹത്തിൻ്റെ കവിത ആസ്വദിക്കുന്നതിനോ തടസ്സമല്ല.❤

  • @santhoshkizhakkiniyedam9819
    @santhoshkizhakkiniyedam981917 күн бұрын

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സാഹിത്യകാരനാണ് ചുള്ളിക്കാട് . അസാമാന്യ പ്രതിഭയുള്ള മനുഷ്യൻ

  • @jayakumarr3298
    @jayakumarr329818 күн бұрын

    എത്ര ഗoഭീരൻ എന്ത് പണ്ഡിതൻ നമിക്കുന്നു ❤

  • @sasikumarpalliyil7331
    @sasikumarpalliyil733115 күн бұрын

    പണ്ഡിതൻ... എത്ര അയത്നലളിതമായി കവിതകളും വാക്കുകളും ഒഴുകുന്നു. 🌹

  • @mnkarassery
    @mnkarassery17 күн бұрын

    Good

  • @drpadmanabhan3148
    @drpadmanabhan314816 күн бұрын

    ❤❤

  • @jayanb160
    @jayanb16018 күн бұрын

    Fine speech, by chullikad Sreedhara menon was a poet, Criticism of fellow poets stems from his ignorance,. And typical ernakulam nature

  • @numanhouse
    @numanhouse13 күн бұрын

    സാധാരണക്കാർക്കു മലയാള സാഹിത്യത്തിനോട് അഭിനിവേഷം ഉണ്ടാക്കികൊടുത്ത കളങ്കമില്ലാത്ത പച്ചയായ മലയാള കവി.

  • @muhsinasathar
    @muhsinasathar17 күн бұрын

    അതൊക്കെ പണ്ടെല്ലേ ചേട്ടാ ...😊 ഇങ്ങള് ഈയിടെ വേദിയിൽ ചോദ്യം ചോദിച്ച ഒരാളെ ആളുകളുടെ ഇടയിൽ വെച്ചു നാണം കെടുത്തി വിട്ടില്ലേ 😮😮 😮

  • @anilraghu8687
    @anilraghu86878 күн бұрын

    Why? Malayalam is related only to Sanskrit and not Tamil?

  • @jijijoseph7967
    @jijijoseph79676 күн бұрын

    മരിച്ചു പോയവരാരും തിരികെ വന്ന്, ഇയാൾ പറയുന്നത് മുഴുവൻ നുണയാണ് എന്ന് പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് അവർ അത് പറഞ്ഞു, ഇത് പറഞ്ഞു എന്ന് പറഞ്ഞ് ജനശ്രദ്ധ നേടാം.

  • @yehsanahamedms1103
    @yehsanahamedms110319 күн бұрын

    ഇദ്ദേഹം,എഴുപതാം വയസ്സിൽ....എന്തോ... അശ്ലീലം ചെയ്യാൻ പോകുന്നു എന്ന് പരസൃമാക്കിയിരുന്നു.എന്തായി?😮

  • @umadevi4526
    @umadevi452615 күн бұрын

    🤔

  • @unnikrishnannair6518
    @unnikrishnannair651817 күн бұрын

    ഇത് കൊണ്ടൊന്നും ''''' ഈ നാട് സുന്ദരമായില്ല ..... ജാതി ... മതം ... ദാരിദ്യം: നമ്മുടെ നാടിന്റെ ശാപമാണ്

  • @josepd8426

    @josepd8426

    17 күн бұрын

    പേരിൽ നായർ എന്ന് വെച്ചിട്ടു തന്നെ ജാതിയെയും മതത്തെയും കുറ്റം പറയല്ലേ bro

  • @Asdpdkl
    @Asdpdkl21 күн бұрын

    ആർക്കും കമൻ്റ് ഒന്നും ഇല്ലല്ലേ ?

  • @svensven5105
    @svensven510516 күн бұрын

    ചങ്ങമ്പുഴ മലയാള സാഹിത്യ രതിവൈകൃതം

  • @asadpr

    @asadpr

    16 күн бұрын

    എന്താണ് സാർ രതി? വൈകൃതം?

  • @AS-wq6pi
    @AS-wq6pi18 күн бұрын

    ഇയാൾ ആരാണ് ഈ വിക്കൻ

Келесі