The Signature

The Signature

Just Beautiful Thoughts

For Promotions, Contact
8943898231

The Signature is trying to become signature of an era.
This is a group of left liberals and we are discussing on current cultural, social, political discussions and responses through this platform.

Пікірлер

  • @JayakumarMg-bp8qd
    @JayakumarMg-bp8qd7 минут бұрын

    ഞമ്മളെ തൊടാതിരുന്നതുകൊണ്ട് തടി രക്ഷിക്കാം.!

  • @benkimpetta3065
    @benkimpetta306514 минут бұрын

  • @sheejaps3782
    @sheejaps378236 минут бұрын

    Jayichittu eanthu karyam 😢

  • @vvgeorge9947
    @vvgeorge994746 минут бұрын

    അർത്ഥശൂന്യമായ പഴങ്കഥകളിൽ രമിച്ച് നിരർത്ഥകമായ അറിവുകൾ കേട്ടിട്ട് എന്തു പ്രയോജനം? അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയാ തസ്കര സംഘം രാജ്യം ഭരിക്കുന്നു. 1947 മുതൽ നാളിതുവരെ പട്ടാളക്കാരെ നിഗൂഢമായി കൊല്ലുന്ന പരിപാടി നടത്തി ആയുധ കച്ചവട മാഫിയയ്ക്ക് ഖജനാവ് അടിച്ചു മാറ്റാൻ യുദ്ധത്തിന്റെ പുകമറ സൃഷ്ടിക്കുന്ന നികൃഷ്ട യാഥാർത്ഥ്യം കണ്ടില്ലെന്നു നടിക്കുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇൻഡ്യയിൽ നിന്നും ബ്രിട്ടനിൽ പഠിക്കാൻ പോയ വിദ്യാർത്ഥികളെ നിരീക്ഷണ വിധേയമാക്കി ബുദ്ധി കൂടിയവരെ കോൺഗ്രസ് പാർട്ടിയിലേക്കും അല്ലാത്തവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ചേർത്ത് ബ്രിട്ടീഷ് രഹസ്യ പട്ടാളം ഉണ്ടാക്കിയ ആഭാസ ഉല്പന്നങ്ങളാണ് കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വം. ആചന്ദ്രതാരം ഇൻഡ്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ 1935 ലെ ബ്രിട്ടീഷ് ഇൻഡ്യാ ഗവൺമെന്റ് ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന ഓർക്കാൻ പോലും കഴിയാത്ത അറിവില്ലായ്മ 😮

  • @331joyce
    @331joyce47 минут бұрын

    👌👍

  • @cbbalachandrannair2793
    @cbbalachandrannair27935 сағат бұрын

    ടീച്ചർ പ്രസംഗിച്ചുകൊള്ളു.... ഇപ്പോഴുള്ള വിപരീത അവസ്ഥ ജനങ്ങൾക്കറിയാം...😢

  • @mkjvd
    @mkjvd8 сағат бұрын

    chodyam chodikunna tholiyan etha

  • @akrishnan1382
    @akrishnan138210 сағат бұрын

    What Santhosh George said is 100 percent correct. In fact many villages are facing this crisis but no one seems to realise the danger. The communist philosophy is primarily responsible for this. Various policies of communists have only helped keralites migrating from the state. The trend will continue as people living in the state feel that they see no future.

  • @raheesraheesm8053
    @raheesraheesm805322 сағат бұрын

    🎉🎉🎉🎉

  • @gopalkasergod2700
    @gopalkasergod270022 сағат бұрын

    പോടാ ചെറ്റെ വൃത്തികെട്ടൻ

  • @user-cl1pv8lw3w
    @user-cl1pv8lw3wКүн бұрын

    നിങ്ങളുടെ ഉപ്പുപ്പാ വാള് കണ്ടു ഭയപ്പെട്ട്... മതം മാറിയത് അല്ലെ 🙄 അല്ലാതെ ഖുർആൻ വായിച്ചു കേട്ട് ചുണ്ണി ചെത്തിയത് അല്ല 🤔 ഹിന്ദുക്കൾ ഉം അൽപ്പം സല്പം വർഗീയത പഠിച്ചു എന്നെ 🤭മാറിയിരുന്നു മോങ്ങിക്കോ 😆😄

  • @padmanabhantk6827
    @padmanabhantk6827Күн бұрын

    This Kunhahammed and Hameed Chendamangaloor travelled all over Kerala during the time of Sheri-At controversy. Hameed is a decent man with true secular approach. But this man is communal and a slave

  • @zakkiralahlihussain
    @zakkiralahlihussainКүн бұрын

    ഒരു വട്ടൻ 😂

  • @jjnjr1086
    @jjnjr1086Күн бұрын

    വിയറ്റ്നാം ലാവോസ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിൽ പഠിക്കാൻ വരികയും ഇവിടെ അവർക്ക് പിആർ കൊടുക്കാൻ ഇപ്പോൾ ഭായിമാർ ചെയ്യുന്ന ജോലികൾ അവർ ചെയ്യുകയും ക്രമേണ അവർ കേരളത്തിൽ സ്ഥിരതാമസം ആകുകയും ചെയ്യും

  • @BABuPV-ow2mv
    @BABuPV-ow2mvКүн бұрын

    ശാസ്ത്രീയമായി അഴിമതി നടത്താനാണ് മാസ്റ്റർ പ്ലാനുള്ളത്

  • @mkjvd
    @mkjvd8 сағат бұрын

    sathyam

  • @salimhaneefa6731
    @salimhaneefa6731Күн бұрын

    ❤❤

  • @TheSignatureOnline
    @TheSignatureOnlineКүн бұрын

    🌈

  • @akrishnan1382
    @akrishnan1382Күн бұрын

    In Kerala there are debates, debates and debates only and no action.

  • @shibinps
    @shibinps11 сағат бұрын

    Yes..they conduct debates and make money from those debates as well ,and no action on the debate whatsoever...

  • @aneeshkumar20sd1
    @aneeshkumar20sd1Күн бұрын

    100 ശതമാനം ശരിയാണ് സന്തോഷ്‌ പറയുന്നത് 👍

  • @c.a.narayannarayan141
    @c.a.narayannarayan141Күн бұрын

    Nonsense

  • @hareek3745
    @hareek3745Күн бұрын

    കമ്മിത്തോലണിഞ്ഞ ജിഹാദി ആണല്ലോ ജനാധിപത്യം മനുഷ്യത്വം എന്നൊക്കെ അലയ്ക്കുന്നത്.. ? ഇത്തറകളുടെ വായേന്ന് ബോംബെ സ്ഫോടനമോ, കശ്മീർ പണ്ഡിറ്റ്കളെയോ പറ്റി കേട്ടിട്ടുണ്ടോ? 💩🐖

  • @Shamiraj-op8sp
    @Shamiraj-op8spКүн бұрын

    L P സ്കൂളിൽ പഠിക്കുമ്പോഴേ ഇത്രയധികം മതബോധം ഉണ്ടായിരുന്നു അല്ലേ...... ഇനി മത സൗഹാർദത്തിന്റെ പേരു പറഞ്ഞ് മത വിദ്വേഷം വിളമ്പി ശിഷ്ട കാലവും കഴിക്കുക.......

  • @unnikrishnanmg6869
    @unnikrishnanmg68692 күн бұрын

    പൊട്ടനാണോ ഇയാൾ, മത വാദി.

  • @SuharaSuhara-zl3im
    @SuharaSuhara-zl3im2 күн бұрын

    പ്രേമൻ ചേട്ടനെ എനിക്കറിയായിരുന്നു

  • @math61074
    @math610742 күн бұрын

    ഒന്ന് പോ നുണപറയാതെ

  • @mukundank3203
    @mukundank32032 күн бұрын

    പൗരത്വ ഭേദഗതിയിൽ ഇവിടെ ഉള്ള ഒരു ജാതിക്കാരെയും പുറത്താക്കാൻ പറയുന്നില്ല എന്നാണല്ലോ വിശദീകരണം.

  • @rajuarel
    @rajuarel2 күн бұрын

    വായ തുറന്നാൽ നുണ മാത്രം പറയുന്ന കാപട്യക്കാരൻ...

  • @rajuarel
    @rajuarel2 күн бұрын

    ഒരു കപടൻ്റെ പ്രസംഗം .. മൗദൂദികളുടെ കൂലി പ്രാസംഗികൻ

  • @zakkiralahlihussain
    @zakkiralahlihussain2 күн бұрын

    ഇവൻ ഒരു വലിയ pottana 😂😂😂😂😂

  • @ranjithperimpulavil2950
    @ranjithperimpulavil29502 күн бұрын

    കൊല്ലുന്നവരുടെ കൂടെ ആയിരുന്നു ദൈവങ്ങൾ എന്നും. ചരിത്രം പറയുന്നത് അങ്ങനെയാണ്.

  • @aravindakshannair2545
    @aravindakshannair25452 күн бұрын

    Verygoodmolailoveupsanair

  • @nmv298
    @nmv2982 күн бұрын

    ഒരു നമ്പൂതിരി കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഒന്നാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെ സഹപാഠികളാലും കുറച്ച് അധ്യാപകരാലും ( സഖാക്കൾ) കളിയാക്കലുകൾക്ക് വിധേയനായി വിദ്യാഭ്യാസകാലം കൊടും പീഡനമായി അനുഭവപ്പെട്ട എന്നെപ്പോലുള്ളവരും ഈ നാട്ടിലുണ്ട് മാഷേ. ഏതു ജാതി എന്നതല്ല നമ്മൾ നോക്കേണ്ടത്. മനുഷ്യനാവാൻ ശ്രമിച്ചാൽ മതി. മനുഷ്യത്വം ഉണ്ടാക്കാൻ ശ്രമിച്ചാൽ മതി. അത് രണ്ടും ഉണ്ടായാൽ ജാതിമതങ്ങൾക്ക് ആ നാട്ടിൽ ഒരു പ്രസക്തിയും ഉണ്ടാവില്ല. 😊

  • @TheSignatureOnline
    @TheSignatureOnline2 күн бұрын

    @@nmv298 നേരെ തിരിച്ചനുഭവമുള്ളവരുടെ എണ്ണമെത്രയെണ്ണമുണ്ട്? അതും ഇതിനേക്കാൾ ഭീകരമായി... ക്രൂരമായി...

  • @nmv298
    @nmv2982 күн бұрын

    @@TheSignatureOnline മനുഷ്യനായി ജീവിക്കാൻ ഇനിയെങ്കിലും ശ്രമിയ്ക്കെന്നേയ്.... ഇവിടെ ബ്രിട്ടീഷ്കാര്യം രാജാക്കൻമാരു ഒക്കെ എത്രയോ നൂറ്റാണ്ടുകൾ ഭരിച്ച നാടല്ലേ സുഹൃത്തേ. അവരെപ്പോലെ തന്നെ ക്രൂരതകൾ ഇപ്പോഴും ചെയ്യണം എന്നാണോ താങ്കളുടെ അഭിപ്രായം. മനുഷ്യത്വം നഷ്ടപ്പെടാതെ ജീവിക്കുന്നതല്ലെ ഉത്തമം?!! പഴയ കാലത്തെ കാര്യങ്ങൾ ഇപ്പോഴും പറഞ്ഞ് ഒരു തെറ്റും ചെയ്യാത്തവരെ ഉപദ്രവിയ്ക്കണം എന്നാണോ താങ്കളുടെ നിലപാട് ?!! സാംസ്കാരികമായി ഉയർന്ന ചിന്തകളല്ലെ സമൂഹത്തിനാവശ്യം. ജാതിയും മതവും പറഞ്ഞ് ജനങ്ങളിൽ സംശയത്തിൻ്റെ വിത്തുകൾ പാകാതിരിക്കുന്നതല്ലേ ഒരു സമൂഹത്തിന് നല്ലത്?

  • @mukundank3203
    @mukundank32032 күн бұрын

    അതെ ജാതി പേര് പറഞ്ഞുള്ള സംബോധനയോടൊപ്പം മറ്റു പല കളിയാക്കലും സഹപാഠികൾ കൂടാതെ മിക്കവാറും അധ്യാപകരും ചെയ്യുന്ന പതിവ് ഉണ്ട്. അത് കുട്ടി പ്രായത്തിൽ പ്രയാസം ഉണ്ടാക്കുന്നത് തന്നെ.ഒറ്റപ്പെടുന്ന പ്രവണതയും അപമാന ബോധവും ഉണ്ടാകും.ഒഴിഞ്ഞു നിൽക്കാനുള്ള പ്രവണതയും തോന്നി പോകും. നേരെ തിരിച്ചു കുട്ടികൾ അങ്ങിനെ ചെയ്യില്ല. അശക്തരും ആയിരിക്കും.അങ്ങിനെ പ്രവർത്തിക്കാനും പാടില്ലാത്തതും ആണ്.

  • @unnikrishnannair6518
    @unnikrishnannair65182 күн бұрын

    ദുഷ്ട് പറയാതെ ടോ: കൃഷ്ണാ iiii

  • @ViswaGuru-qy2ux
    @ViswaGuru-qy2ux2 күн бұрын

    സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

  • @perumalasokan9960
    @perumalasokan99602 күн бұрын

    ചെറുപ്പത്തിൽ തന്നെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടതെന്തിന്? യൗവനകാലത്തു വഴി പിഴച്ചു നടന്നു. വിവാഹ ബന്ധവും പരാജയപ്പെടുത്തി. അവസാനം പബ്ലിസിറ്റിക്കു വേണ്ടി ബുദ്ധ മതവും സ്വീകരിച്ചു. സ്വന്തമായോ അല്ലെങ്കിൽ കുടുംബത്തിനോ നാടിനോ ഒരു പ്രയോജനവുമില്ലാതെ ജീവിതം നയിച്ച ഇയാൾ ഒരു നല്ല റോൾ മോഡൽ അല്ല. ഇയാളുടെ പ്രഭാഷണം ഒട്ടും പോസിറ്റീവ് അല്ല.

  • @perumalasokan9960
    @perumalasokan99602 күн бұрын

    സച്ചിതാനന്ദൻ ഇഷ്ട കവി യാ ണെങ്കിൽ കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല.

  • @thresiammababu5971
    @thresiammababu59712 күн бұрын

    No wonder, they were supporting China….we thought you were a little better…..good that Magsaysay nomination was rejected…..

  • @josepj8273
    @josepj82732 күн бұрын

    That is what is going on in Kerala now

  • @Pranav_770
    @Pranav_7702 күн бұрын

    Nigal nth cheythu sanathosh epoyum ingane onum cheyunila enn ingane parnj nadakunath allathe

  • @padmanabhantk6827
    @padmanabhantk68273 күн бұрын

    Hameed Chendamangaloor is truly secular but this Kunhahammed has become a communalist. Comrade V S once aptly said a word about this so called intellectual

  • @closetmarke
    @closetmarke3 күн бұрын

    അടിപൊളി ബാക്കി മുപ്പരെ വിളിച്ച് ചോദിക്കാം

  • @ajikumar8653
    @ajikumar86533 күн бұрын

    അണ്ണൻ പ്രസംഗിച്ചു, പ്രസംഗിച്ചു ബിജെപി രക്ഷപെട്ടു

  • @georgee.u6684
    @georgee.u66843 күн бұрын

    ഇത് മാറ്റിപ്പിടി ടീച്ചറെ 😂

  • @sudeesh.vsuthi4596
    @sudeesh.vsuthi45963 күн бұрын

    Great

  • @deepk6326
    @deepk63263 күн бұрын

    45Trillionil മോഡി 200കെജി ഗോൾഡ് തിരിച്ചു വന്നു on എഗ്രിമെന്റ്

  • @sunnyjacob7350
    @sunnyjacob73503 күн бұрын

    ആദ്യമായി നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ മാറ്റണം. നമ്മുടെ ഉദ്യഗസ്ഥന്മാർക്കു തീരുമാനം എടുക്കാൻ ഉള്ള ധൈര്യം കൊടുക്കണം . ഏതെങ്കിലും കാലഹരണപ്പെട്ട നിയമങ്ങൾ പറഞ്ഞു ബിസിനസ് ചെയ്യാൻ വരുന്നവരെ ഓടിച്ചാൽ തൊഴിലുണ്ടാവില്ല .അടുത്ത തലമുറ ഇവിടം ഉപേക്ഷക്കും

  • @aseemazeez9381
    @aseemazeez93813 күн бұрын

    സംഭവിക്കാൻ നല്ല ചാൻസ് ഉണ്ട് . അമ്പതു വീടുകളിലെയും വയസായവർ മരണപ്പെട്ടാൽ ചടങ്ങ് നടത്താൻ മക്കൾ വന്നിട്ട് പോകും. ഒരിക്കലും മക്കൾ തിരിച്ച് വന്ന് അവിടെ സെറ്റിൽ ആകില്ല. ഇനി അഥവാ മക്കൾക്ക് നാട്ടിൽ നിർബന്ധം ആയി settle ചെയ്യേണ്ടി വന്നാൽ കേരളത്തിലേ തമ്മിൽ ഭേദമായ സൗകര്യങ്ങൾ കിട്ടുന്ന ഒരു നഗരത്തിൽ വന്ന് അപാർട്മെൻ്റ് വില്ലാ വാങ്ങി setlle ചെയ്യും. അവരുടെ മക്കൾ ഉറപ്പായിട്ടും നാട്ടിലേക്ക് വരില്ല.

  • @4youreyes
    @4youreyes3 күн бұрын

    കേരളത്തിൽ അവസരങ്ങളില്ല. രാഷ്ട്രീയം ഉപജീവനമായിരിക്കുന്നിടത്തോളം കാലം ജനങ്ങൾ പലായനം തുടരും.

  • @madhavannair8968
    @madhavannair89683 күн бұрын

    എടൊ തുല്ക്കോ തന്റെ കൊച്ചുവർത്തമാന വേണ്ട തന്റെ tolerance എല്ലാവർക്കും അറിയാം

  • @bhatttariq7667
    @bhatttariq76673 күн бұрын

    Mashallah sir May Allah bless u sir

  • @edamullasudhakaran7876
    @edamullasudhakaran78764 күн бұрын

    Mad and foolish group

  • @nabithanarayananvadassery6335
    @nabithanarayananvadassery63354 күн бұрын

    ഇടമുറിയാതെയിടറാതെ... എന്തൊരനർഗളമീ വാഗ്ധോരണി.... വന്ദനം വന്ദനമെൻകവേ... ചിരകാലമൊഴുകട്ടെ നിൻവാക്കുകളീവഴി....

  • @reghupillai
    @reghupillai4 күн бұрын

    ഇദ്ദേഹം ഒരു പുത്തെൻപാണക്കനെ പോലെയായി ഇപ്പോൾ !!!

  • @ajithnair9645
    @ajithnair96453 күн бұрын

    He is practical and realistic

  • @Rajesh.Ranjan
    @Rajesh.Ranjan2 күн бұрын

    What he said is correct.