Interview with A AYYAPPAN | കവി അയ്യപ്പനുമായി മുൻപ് നടത്തിയ മനോഹരമായ അഭിമുഖം |Life of Poet Ayyappan

#ayyappan #poet #mukhamukham
എ.അയ്യപ്പന്‍
ആധുനിക കവിതയുടെ ഭാവുകത്വം പേറുന്ന കവി പരമ്പരയിലെ ശ്രദ്ധേയനായ കവിയായിരുന്നു എ.അയ്യപ്പന്‍. 1949 ഒക്ടോബര്‍ 27 ാം തീയതി തിരുവനന്തപുരത്തു ജനനം. പിതാവ് അറുമുഖം, മാതാവ് മുത്തമ്മാള്‍, ഏക സഹോദരി സുബ്ബലക്ഷ്മി. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് അകാലത്തില്‍ മരണപ്പെട്ടു. തനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ അമ്മകൂടി മരണത്തിന് കീഴങ്ങിയപ്പോള്‍ താന്‍ തികഞ്ഞ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടുവെന്ന് കവി പലപ്പോഴും ഓര്‍ക്കാറുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകളെഴുതി തുടങ്ങി. 21 ാം വയസ്സില്‍ 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 'ബോംബേവേദി'യുടെ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ നവയുഗം പ്രസ്സില്‍ പ്രൂഫ്റീഡറായി കുറേക്കാലം. വൃത്തബദ്ധമല്ലായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. പക്ഷെ വൃത്തശാസ്ത്രമറിയുന്നവനുമാത്രമേ ഛന്ദോമുക്തമായ കവിതയെഴുതുവാന്‍ കഴിയുവെന്ന് കവി വിശ്വസിച്ചിരുന്നു. ഏകാകിയുടെ വ്യഥിതമായ മനസ്സും ശിഥിലമായ ചിന്തകളും കവിയുടെ തൂലികക്ക് അസാമാന്യമായ മൂര്‍ച്ചയുണ്ടാക്കി.
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, യജ്ഞം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സാക്ഷി, ബുദ്ധനും ആട്ടിന്‍ കുട്ടിയും, ചിത്തരോഗാശുപത്രിയലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, മുറിവേറ്റ ശീര്‍ഷകങ്ങള്‍ (സമഗ്രസമാഹാരം), ഗ്രീഷ്മവും കണ്ണീരും, കല്ക്കരിയുടെ നിറമുള്ളവര്‍ (സമാഹാരം) തുടങ്ങി അനേകം കാവ്യ സംഭാവനകള്‍ ഭാഷയ്ക്കു നല്‍കിയിരുന്നു അയ്യപ്പന്‍.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് 1999 ല്‍ നേടിയ കവി അയ്യപ്പന് 2010 ലെ ആശാന്‍ പൊയട്രി പ്രൈസ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2010 ഒക്ടേബര്‍ 21 നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. മരിക്കുമ്പോള്‍ 61 വയസ്സായിരുന്നു അയ്യപ്പന്.
Tags:
A ayyappan
mukhamukham interview
gopikrishnan
poet ayyappan
a ayappan poet
എ അയ്യപ്പൻ
kavi
inteview
exclusive
news reader gopikrishnan

Пікірлер: 300

  • @shaijuthomas3775
    @shaijuthomas37752 жыл бұрын

    കടത്തിണ്ണയിൽ ഉറങ്ങി, റോഡിൽ കിടന്ന് മരിക്കുകയും ചെയ്ത ദരിദ്രനായ മഹാനായ കവി, ആദരാഞ്ജലികൾ 🙏

  • @lijumathew5107

    @lijumathew5107

    4 ай бұрын

    ഇദ്ദേഹത്തിന് പറ്റിയത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായി പോയി സഖാക്കളുടെ ദുഷ്ടത കണ്ട് ചങ്ക് പൊട്ടി മരിച്ചു വേറെ ആരുടെയും അല്ല നമ്മുടെ പിണറായി വിജയന്റെ ദുഷ്ടതകളെ ഓർത്തു തന്നെയാണ്

  • @prasannakumari2505

    @prasannakumari2505

    4 ай бұрын

    എടൊ ഇയാൾ മരിച്ചിട്ടു 13 വർഷമായി എങ്ങനെയാണു പിണറായി അയാളെ നശിപ്പിച്ചത്

  • @shajahankm9573

    @shajahankm9573

    3 ай бұрын

    പോടാ നാറി ​@@lijumathew5107

  • @adhins61

    @adhins61

    23 күн бұрын

    ഒന്ന് പോടെയ് കോപ്പേ ​@@lijumathew5107

  • @shibukumary2579
    @shibukumary25792 жыл бұрын

    ഹൃദയം കൊണ്ട് കവി എന്ന് വിളിക്കാവുന്ന മലയാള കവിക്ക് പ്രണാമം 🌹🙏

  • @balakrishnantbalakrishnant6758

    @balakrishnantbalakrishnant6758

    2 жыл бұрын

    ഒരു കവിയുടെ അംഗീകാരം ലഭിക്കാത്ത പ്രിയ കവിക്ക് പ്രണാമം

  • @krishnadasnamboothir

    @krishnadasnamboothir

    2 жыл бұрын

    ഒരു ചെറ്റ ആയ rapist അതിൽ കൂടുതൽ ഒന്നും വേണ്ട

  • @krishnadasnamboothir

    @krishnadasnamboothir

    2 жыл бұрын

    @@shibukumary2579 പ്രവൃത്തി നല്ലതായാൽ ആദരവ് കിട്ടും അത് പിച്ച കാരൻ ആയാലും മദ്യ പനി ആയാലും അങ്ങനെ തന്നെ. സുഹൃത്തിന്റെ മകളെ പീഡിപ്കാൻ നടന്ന ചെറ്റ ആണ് ഇവൻ. തെളിവ് തന്നാൽ മാപ് പറയോ

  • @mridulps8935

    @mridulps8935

    Жыл бұрын

    അതെന്ത് ബാക്കി കവികൾ ഒക്കെ ഹൃദയം കൊണ്ട് കാട്ടാളൻ ആണോ..

  • @michaeljackson_x1771

    @michaeljackson_x1771

    Жыл бұрын

    ❤🙏

  • @kpsbabu1016
    @kpsbabu10165 ай бұрын

    ഞാൻ പ്രേമത്തെയും, കലാപത്തെയും ഒരുപോലെ സ്നേഹിച്ചവനാണ്... പ്രേമം പരാജയപ്പെട്ടു... കലാപം തുടരുകയാണ് മഹാനായ അയ്യപ്പൻ 🙏🙏🙏

  • @butterfly3530
    @butterfly35302 жыл бұрын

    വികാരമുള്ള മനുഷ്യൻ ഉള്ളിടത്തോളം ഈ ഭൂമിയിൽ അയ്യപ്പനും പ്രണയവും മലയാളിക്ക് ഉണ്ടാവും.

  • @amrithasuresh6888
    @amrithasuresh6888 Жыл бұрын

    നിന്നോളം ഒരു നിഴലും എന്നെ അലട്ടിയില്ല നിന്നോളം ഒരു വസന്തവും എന്നിൽ വേരിട്ടിട്ടും ഇല്ല 💞 💞

  • @abhinav9091
    @abhinav909111 ай бұрын

    എന്നും ഒരു അത്ഭുതം ആണ് കവി അയ്യപ്പൻ🖤

  • @bijupj7856
    @bijupj78562 жыл бұрын

    മരണവീട്ടിലെ മഴ തോരുന്നില്ല.... മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതിരിക്കാൻ ആവില്ലല്ലോ..എന്തെഴുത്താണ് 🙏🏼

  • @Shihabnbr2427

    @Shihabnbr2427

    6 ай бұрын

    ഇതൊക്കെ എങ്ങനെ കഴിയുന്നു ഇങ്ങനെ ചിന്തിക്കാൻ..

  • @vallombilvllombil8314
    @vallombilvllombil8314 Жыл бұрын

    ഗോപികൃഷ്ണൻ നിങ്ങളുടെ മാധ്യമജീവിതത്തിലെ മറക്കാനാവാത്ത ഒരു അഭിമുഖമായിരിക്കും ഇത് 💞💞💞💞

  • @jyothijayapal

    @jyothijayapal

    Жыл бұрын

    An extraordinary interview!

  • @ananthanvidyadharan8223

    @ananthanvidyadharan8223

    Жыл бұрын

    ശരിയാണ്

  • @sabeeshkumar.s957

    @sabeeshkumar.s957

    4 ай бұрын

    ഉത്തരങ്ങൾ വരും മുൻപേ ചോദ്യങ്ങൾ, അത് വേണ്ട

  • @roshithk7265
    @roshithk7265 Жыл бұрын

    കരളു പങ്കിടുവാൻ വയ്യന്റെ പ്രണയമേ.. പകുതിയും കൊണ്ടു പോയി ലഹരിയുടെ പക്ഷികൾ..❤❤

  • @satheesanmulayathilasa1883

    @satheesanmulayathilasa1883

    Жыл бұрын

  • @cantertravaler1840
    @cantertravaler18402 жыл бұрын

    എന്റെ ഹൈ സ്കൂൾ ജീവിതത്തിനിടയിൽ ഒരു റോഡ് സൈഡിൽ വെച്ചു ഞാൻ ഈ നല്ല മനുഷ്യനെ കണ്ട് മുട്ടിയിട്ടുണ്ട്.... കുറച്ചു നേരം സംസാരിച്ചു എന്നെ അറിയോ എന്ന് ചോദിച്ചു? അറിയില്ല! എന്ന് പറഞ്ഞപ്പോൾ ഞാൻ കവി A അയ്യപ്പനാണെന്ന് പറഞ്ഞു.....

  • @abhinav9441

    @abhinav9441

    3 ай бұрын

    ഭാഗ്യവാൻ

  • @ShareefSheri-xd1ql

    @ShareefSheri-xd1ql

    18 күн бұрын

    Bhagyavaan

  • @rajeevkolappan7810
    @rajeevkolappan78102 жыл бұрын

    എന്തൊരു മനുഷ്യൻ .....വാക്കുക്കൾ ഇല്ല ..... മഹാനായ മനുഷ്യൻ

  • @atf9999

    @atf9999

    2 жыл бұрын

    W 😀😀seeew2.ewe 😘e2 😘 we e 😘e. 😀W

  • @lisan4u

    @lisan4u

    2 жыл бұрын

    പീഡോ ആണ്. മഹാൻ ഒന്നുമല്ല

  • @shajipm791

    @shajipm791

    2 жыл бұрын

    Pp

  • @shajipm791

    @shajipm791

    2 жыл бұрын

    Pp

  • @electricmani8163
    @electricmani8163 Жыл бұрын

    മറ്റൊരു രാജ്യത്ത് ആയിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തെ നമ്മുടെ കുട്ടികൾ പുസ്തകകങ്ങളിലൂടെ പഠിക്കുമായിരുന്നു.

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    7 ай бұрын

    മറ്റൊരു രാജ്യതായിരുന്നുവെങ്കിൽ ജയിലിൽ കിടക്കുമായിരുന്നു.

  • @maheshct1289
    @maheshct12892 жыл бұрын

    കവിത എഴുതിയ ഒരാളല്ല , കവിയായി ജീവിച്ച ഒരു മനുഷ്യൻ.

  • @anjanamnair2083
    @anjanamnair20832 жыл бұрын

    "ഞാൻ എന്റെ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ല. ഞാൻ ഞാനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എന്റെ പകലുകൾ പോകുന്നത്"

  • @pre-primaryttcacademyvettu7926

    @pre-primaryttcacademyvettu7926

    Жыл бұрын

    👌

  • @alphabet5266
    @alphabet52662 жыл бұрын

    പലപ്പോഴും അദ്ദേഹം കരയുന്നു.. നേരിടേണ്ടിവന്ന ജീവിതവ്യഥകൾ അദ്ദേഹത്തിന് സമ്മാനിക്കുന്നതാകും ഈ ഒരു ശോക ഭാവം.

  • @reshmareshma8940
    @reshmareshma894011 ай бұрын

    ഒരുപാട് കവികൾ കവിയത്രികൾ വന്നുപോയെങ്കിലും എന്റെ ഹൃദയം സ്പർശിച്ച കണ്ണു നനയിച്ച കവി 😢

  • @jo-dk1gu

    @jo-dk1gu

    8 ай бұрын

    അത്രക്കും അടിപൊളി ആണോ..

  • @rafeekrahim4079
    @rafeekrahim407911 ай бұрын

    സ്വന്തം പ്രണയത്തെ ഇത്രയും ആസ്വദിച്ച ഒരു മനുഷ്യൻ ❤️.. ഇത്രയും സ്നേഹിച്ച പ്രിയ പെട്ടവളെ എങ്ങും ഒറ്റു കൊടുക്കാത്ത മനുഷ്യൻ. ഓരോ ശ്വാസത്തിലും അവളെയും അവളോടുള്ള പ്രണയത്തെയും വീർപ്പു മുട്ടിച്ച മനുഷ്യൻ. പ്രേമിക്കുന്നെങ്കിൽ ഇദ്ദേഹത്തെ പോലെ പ്രണയിക്കണം. ഓരോ നിമിഷത്തിലും പ്രിയപെട്ടവളെ മാത്രം ഓർത്തു... മരണമില്ലാത്ത എന്റെ പ്രണയത്തിൻ ആത്മാവിനോളം ഞാൻ വിശുദ്ധി നൽകുന്നു ❤️

  • @RadhaRadha-cq1eg

    @RadhaRadha-cq1eg

    Ай бұрын

    ആരെ ആണു സ്നേഹിച്ചത് 🙏

  • @user-ul7oj9mf9q
    @user-ul7oj9mf9q6 ай бұрын

    അയ്യപ്പൻ എന്ന മഹാ വ്യെക്തിയ്ക്കു ഇനിയുള്ള ജന്മങ്ങളിൽ അദ്ദേഹത്തിന്റെ പ്രണയം സ്വന്തം ആക്കാൻ ദൈവം ഇടയാക്കട്ടെ

  • @rclalkumar6177
    @rclalkumar61772 жыл бұрын

    എല്ലാം തികഞ്ഞ ഒരു ഭാവവും ഒരു ബുദ്ധിജീവി ചമയലും പകൽ മാന്യന്മാർ എന്നുള്ള ഒരു ഭാവവും ഇതിൽനിന്നെല്ലാം വ്യത്യസ്തമായി അഹങ്കാരങ്ങളും ആഡംബരങ്ങളും ഇല്ലാത്ത ഒരു സാധാരണക്കാരനായി ഒളിവും മറയുമില്ലാതെ ഒരു പച്ച മനുഷ്യനായി കവികൾക്കിടയിലെ വേറിട്ട മുഖം എ അയ്യപ്പൻ

  • @krishnadasnamboothir

    @krishnadasnamboothir

    2 жыл бұрын

    ഇയാൾ ഒരു ഒരു കൊച്ചിനെ കുറെ കാലം ലൈംഗിക മായി ദുരുപയോഗം ചെയ്തിരുന്നു.. ഇത്തരം ചെറ്റകളുടെ സൃഷ്ടി ഏൻഡ് അമൃത് ആയാലും നോക്കാൻ എന്നെ കിട്ടില്ല.. Me too അവളോടൊപ്പം

  • @user-je5zk4fn8j
    @user-je5zk4fn8j9 ай бұрын

    മദ്യം ഉപയോഗിക്കാതെ എഴുതിയിട്ടുണ്ടൊ എന്ന ചോദ്യത്തിനു എഴുതിയതിൽ വല്ല കുറ്റവും ആരെങ്കിലും പറഞിട്ടുണ്ടൊന്ന് ഉള്ള പ്രസക്തമായാ മറു ചോദ്യം ❤❤❤❤❤❤

  • @SunilKumar-ec8qv
    @SunilKumar-ec8qv Жыл бұрын

    അദ്ദേഹം ഒരുപാട് പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്തിനു വീട് കുടുംബം മരിച്ചിട്ടും ജീവിക്കുന്ന അദ്ദേഹത്തെ പോലെയുള്ള കവികൾ അതുപോലെ ഉള്ളവർ ആണ് ഭാഗ്യവാൻ മാർ നമ്മളെ പോലുള്ള അമ്മയുടെയോ അച്ഛന്റെയോ ഒക്കെ കാലം കഴിഞ്ഞാൽ അനാഥർ ആകുന്ന അത് ഏത് പ്രായം ആയാലും പിന്നെ തനിച്ചായി മരണമെന്ന സത്യത്തിനോടടുക്കുമ്പോൾ എത്ര പേര് തിരിച്ചറിയുന്നു മരിച്ചു കഴിഞ്ഞു എത്ര പേര് ഓർക്കുന്നു അപ്പൊ അദ്ദേഹതെ പോലുള്ളവർ തന്നെ ആണ് ഭാഗ്യവാൻ മാർ ഒരുപാട് ഇഷ്ടം കവി ആയ്യപ്പൻ 🙏🏻🙏🏻🙏🏻❤പ്രേതെകിച്ചു ഞാൻ ഒരു tvm കാരനാണ് എന്നതിൽ അഭിമാനം

  • @user-mr8jt3uq3n
    @user-mr8jt3uq3n2 жыл бұрын

    കവി എന്നാ വാക്കിനെ ഹൃദയം കൊണ്ട് അർത്ഥം പൂർണമാക്കിയ വെക്തി 🙏

  • @renjiths9334
    @renjiths9334 Жыл бұрын

    വളരെ മികച്ച ചോദ്യകർത്താവ്.....വളരെ നല്ല ചോദ്യങ്ങൾ, കൂടാതെ അയ്യപ്പൻ മാഷിൻ്റെ വാക്കുകൾ പൂർണമായും പറയാനും അദ്ദേഹത്തിന് ഓർത്തെടുക്കാനും ഉള്ള സാവകാശം കൊടുക്കുന്നുണ്ട്🥰🥰🥰🥰🥰

  • @sambhusaseendran4061

    @sambhusaseendran4061

    Жыл бұрын

    Orikkalumalla

  • @mathewprincejohn
    @mathewprincejohn Жыл бұрын

    "എന്ന് മുതലാണ് കലണ്ടറിൽ നിന്ന് തീയതികൾ നഷ്ടപ്പെട്ട് തുടങ്ങിയത്?" "ജനിക്കാൻ കലണ്ടർ നോക്കാറില്ലല്ലോ...." 🔥🔥🔥🔥🔥

  • @arjunk5893
    @arjunk5893 Жыл бұрын

    എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്.. ഓസ്യത്തിൽ ഇല്ലാത്തൊരു രഹസ്യം പറയാനുണ്ട്... എന്റെ ഹൃദയത്തിന്റെ ഭാഗത്തു ഒരു പൂവുണ്ടായിരിക്കും.... ❤️❤🌼🌼🌼

  • @ManikandanManikandan-ft6rd

    @ManikandanManikandan-ft6rd

    Жыл бұрын

    എന്താണ് ഇതിന്റെ അർത്ഥം

  • @jyothijayapal

    @jyothijayapal

    Жыл бұрын

    @@ManikandanManikandan-ft6rd Perhaps it means 'I love everyone'.

  • @aswathyvl2958
    @aswathyvl2958 Жыл бұрын

    അർത്ഥവത്തായ വാക്കുകൾ കൊണ്ട് മനുഷ്യ മനസ്സിലേയ്ക്കു ശരവർഷം പോലെ യാഥാർഥ്യം പറഞ്ഞു പോയ മഹാനായ വ്യക്തി🙏

  • @nidheeshs3911
    @nidheeshs39112 жыл бұрын

    നന്മയുള്ള മനുഷ്യ സ്നേഹി ക്ക്‌ പ്രണാമം... 😪🙏

  • @Shihabnbr2427
    @Shihabnbr24276 ай бұрын

    A AYYAPPAN പതിറ്റാണ്ടുകൾക്കിപ്പുറവും ചിതലരിക്കില്ല കാവ്യമേ നിന്റെ ഓർമ്മകൾ…😢😢😢❤❤❤

  • @dahalandweep1460
    @dahalandweep14602 жыл бұрын

    കവി അയ്യപ്പൻ കേരളത്തിന്റെ ഗ്രിഹാധുരത്വം

  • @devarajk4732
    @devarajk47322 жыл бұрын

    അസാമാന്യ പ്രതിഭ! മലയാളത്തിൻ്റെ നഷ്ടം🙏

  • @akhilvijay1888
    @akhilvijay1888 Жыл бұрын

    സാഹിത്യവും, കവിതയും ആയി വല്യ ബന്ധം ഒന്നും എനിക്ക് ഇല്ല, പക്ഷെ ഇദ്ദേഹത്തെ എന്തോ ഇഷ്ട്ടമാണ് 🥰,

  • @sspsmartfilms5723
    @sspsmartfilms57232 жыл бұрын

    ജീവിതം എന്ന പ്രതിഭാസത്തിന്റെ നിസ്സാരത മനസ്സിലാക്കി ജീവിച്ച പച്ചയായ മനുഷ്യൻ ...

  • @ramilravi6130
    @ramilravi61303 ай бұрын

    പ്രണയവും കമ്മ്യൂണിസവും ഒരുപോലെ തകർന്നുകൊണ്ടിരിക്കുകയാണ്....

  • @sasikumarsasikumar3683
    @sasikumarsasikumar368310 ай бұрын

    ചോദ്യകർത്താവിന് ആയിരം അഭിനന്ദനങ്ങൾ കവി അപ്പൻ സാറിന് പ്രണാമം

  • @lalsonlalby9958
    @lalsonlalby9958 Жыл бұрын

    ഈ നിഷ്കളങ്കമായ പ്രതിഭയെ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം...

  • @anjanamnair2083
    @anjanamnair20832 жыл бұрын

    ഇദ്ദേഹം പ്രെണയിച്ചിട്ടുണ്ടെങ്കിൽ ആ സ്നേഹം ലഭിക്കപ്പെട്ട വ്യെക്തി എന്തൊരു ഭാഗ്യവതിയാണ് 😌

  • @indian2305

    @indian2305

    2 жыл бұрын

    Ys

  • @babuks1771

    @babuks1771

    2 жыл бұрын

    ചില ഭാഗ്യവതികൾക്ക് യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ ഒരുപാട് സമയമെടുക്കും അപ്പോഴെക്കും ജീവിതം വഴി പിരിഞ്ഞിരിക്കും

  • @radhakrishnanks6843

    @radhakrishnanks6843

    Жыл бұрын

    Athe

  • @sreejeshsree4839

    @sreejeshsree4839

    Жыл бұрын

    തെറ്റാണ്.. അവൾ ഭാഗ്യവതി അല്ല

  • @anjanamnair2083

    @anjanamnair2083

    Жыл бұрын

    @@sreejeshsree4839 അതെന്താ

  • @KL30Doha
    @KL30Doha2 жыл бұрын

    Legend 😘😘with no words... Hatss off u Sir 😍😍😍 കാലത്തിന്റെ ഒരേയൊരു മഹാനായ കവി 🙏🙏❤

  • @sebastianpp6087
    @sebastianpp60872 жыл бұрын

    ഇത് പോലൊരു മനുഷ്യനെ ഇനി നമുക്ക് കിട്ടുമോ? തനിയെ വെട്ടിയ പാതകളിലൂടെ സ്വയമെരിഞ്ഞും തണുത്തു വിറച്ചും വഴിയരുകില്‍ ആരാലുമറിയപ്പെടാതെ വീണുപോയ മാണിക്യം അതാണ് അയ്യപ്പന്‍...

  • @krishnadasnamboothir

    @krishnadasnamboothir

    2 жыл бұрын

    വേണ്ട ഈ rapist ne me too അവളോടൊപ്പം

  • @BalaKrishna-fz4se
    @BalaKrishna-fz4se Жыл бұрын

    അയ്യപ്പൻ്റെ ജീവിതം തന്നെയാണ് അയ്യപ്പൻ്റെ കവിതകൾ ..വയികുമ്പോൾ മനസ്സിലാകും

  • @shameergulam3929
    @shameergulam3929 Жыл бұрын

    കേരളം നഷ്ടപ്പെടുത്തിയ മഹാനായ കവി

  • @shanivaderi9889
    @shanivaderi9889 Жыл бұрын

    കവിയുടെ വരികൾക്ക് നല്ല അർത്ഥം ഉണ്ട് ❤

  • @sethunairkaariveettil2109
    @sethunairkaariveettil21092 жыл бұрын

    പ്രണാമം.... പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @user-ul7oj9mf9q
    @user-ul7oj9mf9q6 ай бұрын

    എല്ലാത്തരത്തിലും. പരാജയം കാണാനും അനുഭവിക്കാനും വിധിയോട് പൊരുതി മനസിലെ പ്രണയം മറ്റുള്ളവർക്ക് മാതൃക ആയി... എങ്കിലും പ്രിയപ്പെട്ട ഞങ്ങളുടെ കവി അയ്യപ്പന്... 🌹🌹🌹🌹🌹🙏🏿❤️❤️

  • @ajayansadanandan2338
    @ajayansadanandan2338 Жыл бұрын

    വളരെ നിഷ്കളങ്കമായ കവി... ജീവിതത്തിലെ നഷ്ടബോധം മനസ്സിൽ കൊണ്ട്നടന്നകവി തന്റെ ജീവിതഗന്ധിയായ കവിതകളിലൂടെ ജീവിതം ജീവിച്ച് തീർത്തകവി... പ്രണാമം.....

  • @shanavasta8955
    @shanavasta8955 Жыл бұрын

    ഭാവനക്ക് വേണ്ടി കാത്തു നിക്കാതെ കവിതയെഴുതിയ ജീവിതഭാവന സമ്പന്നൻ 🙏🙏🙏💪💪🌹🌹

  • @kamdonworld2020
    @kamdonworld2020 Жыл бұрын

    തെണ്ടി എന്ന് തമാശക്ക് പറഞ്ഞപ്പോൾ ഒരു നാൾ നീയും തെണ്ടും എന്ന് സരസമായ് പറഞ്ഞ 10 രൂപ തെണ്ടി ബോധം മറക്കുന്ന പ്രിയ്യ കലാപകാരൻ ഞാൻ ഇഷ്ടപ്പെട്ടിരുന്ന അയ്യപ്പചേട്ടൻ.

  • @user-tv1vh8or9p
    @user-tv1vh8or9p Жыл бұрын

    ഈ പച്ചയായ മനുഷ്യൻ്റെ ഇൻറർവ്യൂ കാണുമ്പോൾ മനസ്സിലൊരു വിങ്ങൽ.....

  • @shamjadpallickal2659
    @shamjadpallickal26592 жыл бұрын

    ജീവിതത്തിന്റെ വാതിലിൽ മുട്ടുന്നത് പോലെ എന്റെ കവിതകൾ

  • @celebration5333
    @celebration5333 Жыл бұрын

    ഇത്രയോളം പ്രണയത്തെ സ്വാധീനിച്ച വരികൾ വേറെയില്ല. 🖤

  • @sundaran.kkattungal7056
    @sundaran.kkattungal70562 жыл бұрын

    എന്റെ പ്രണയ കവി ക്ക് പ്രണാമം

  • @benoyphilip9628
    @benoyphilip9628 Жыл бұрын

    ഗോപി കൃഷ്ണന്റെ കണ്ണുകളിലിൽ എല്ലാം തെളിയുന്നു. എന്തൊരു അഭിമുഖം.

  • @ananthanvidyadharan8223
    @ananthanvidyadharan8223 Жыл бұрын

    നല്ല ചോദ്യങ്ങൾ നേരുള്ള ഉത്തരങ്ങൾ

  • @sinichandrabose1020
    @sinichandrabose1020 Жыл бұрын

    കുറച്ച് മാസങ്ങളെ ഇന്ദേഹത്തിന്റ കവിതകൾ കേൾക്കാനും, വായിക്കാനും തുടങ്ങിയിട്ടും. ആരും ഇഷ്ടപ്പെട്ടു പോകുന്ന കവിതകൾ ഒരുപാട് ഇഷ്ടപെടുന്ന മഹാന്മുൻപിൽ കോടി പ്രണാമം 🙏🏾🙏🏾🙏🏾

  • @wintermedia4519
    @wintermedia4519 Жыл бұрын

    എ. അയ്യപ്പന് പ്രണാമം... 🌹🌹🌹

  • @allialli8670
    @allialli86702 жыл бұрын

    ❤❤❤ നന്മയുടെ കവി ❤

  • @antonyantony6166
    @antonyantony61662 жыл бұрын

    അറിവില്ലായ്മകൾ പ്രേണയമെന്ന അഗ്നിയുടെ കനൽകോ രി കളിച്ചപ്പോൾ എന്നിൽ അങ്ങു വന്നുവല്ലോ

  • @StatusBeatsBox
    @StatusBeatsBox8 ай бұрын

    ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവിന് വീശിതന്നവർക്കും നന്ദി... 🔥

  • @gopalji1514
    @gopalji15144 ай бұрын

    നല്ല അവതാരകൻ 🙏🏼

  • @mahesharavukad8832
    @mahesharavukad88328 ай бұрын

    പ്രണയം ജീവിതത്തിൽ ഒന്നേയുള്ളൂ ❤❤❤👌

  • @Thambichen123-xk7ge
    @Thambichen123-xk7ge2 ай бұрын

    MY BIG RED SALUTES MY MR . AYYAPPAN SIR ❤❤❤❤❤❤❤REPORTER TEAM ❤❤❤❤❤❤❤ . GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .

  • @2xbearth
    @2xbearth2 жыл бұрын

    Legend

  • @easahajiraeasa5683
    @easahajiraeasa56832 жыл бұрын

    Eniku orupad ishttamanu... Ayyappan chettane

  • @anamika-seenaajith1197
    @anamika-seenaajith1197 Жыл бұрын

    മനസ്സിന്റെ നോവാണ് കവി നിങ്ങൾ

  • @basilaj2577

    @basilaj2577

    4 ай бұрын

  • @user-fu6ug4cp1n
    @user-fu6ug4cp1n Жыл бұрын

    കരളു പങ്കിടാൻ... പ്രിയകവി പ്രണാമം 🌹

  • @VineeshvinuVinu
    @VineeshvinuVinu4 ай бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട കവി

  • @faazilbeegam8381
    @faazilbeegam83812 жыл бұрын

    ഇഷ്ടം❣️

  • @ssc8140
    @ssc814010 күн бұрын

    ക്രന്ത ദർശനിയായ കവി അക്ഷരം തെറ്റാതെ വിളിക്കാം❤❤❤❤

  • @madhavanmadhavan5212
    @madhavanmadhavan5212 Жыл бұрын

    എനിക്കൊരു കാവ്യ സമാഹാരം കൊണ്ടുവന്നു തന്നു. അതിൽ നാലുവരി എഴുതിയിരുന്നു. താഴെ കയ്യൊപ്പും....... മറ്റാർക്കും കൊടുക്കാത്ത ഒരു ബിരുദമാണ് എനിയ്ക്കു തന്നത്..... നെഞ്ചുപൊട്ടിയല്ലാതെ ഓർക്കാനാകുന്നില്ല..... അവസാന മണിക്കൂറുകൾ ഏകദേശം നാലു മണിക്കൂർ എന്നോടൊപ്പമായിരുന്നു. അവസാനം സംസാരിച്ചതും കളിതമാശ പറഞ്ഞതും പരിഭവിച്ചതും ഒന്നിച്ചു ആഹാരം കഴിച്ചതും മടങ്ങി വന്നിട്ടുള്ള കാര്യങ്ങൾ plan ചെയ്തതും കൂടെ ചെല്ലാൻ ക്ഷണിച്ചതും എല്ലാം അവസാനത്തേതായിരുന്നു എന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരം.... അവസാനത്തെ ആ നാലു മണിക്കൂർ സംഭാഷണം മുഴുവനും ഞാൻ സാധാരണ ചെയ്യാറുള്ളതുപോലെ റെക്കോട് ചെയ്തിട്ടുണ്ട്.

  • @vampireforever6937
    @vampireforever69372 жыл бұрын

    Beauty of depression is the creativity ... more depressed more creative ... sadness is the prime emotion of human , happiness is just a guest feeling ... once you began to love sadness you cannot live with that - ADDICTED TO SADNESS

  • @abysonhopz.15yearsand

    @abysonhopz.15yearsand

    Жыл бұрын

    Sathyam അതൊരു ഇന്ധനമായി ഞാൻ ഉപയോഗിക്കുന്നു

  • @jithinjosevj385
    @jithinjosevj38511 ай бұрын

    ☝️☝️☝️🔥Touching my heart ❤️‍🔥 🔥

  • @Praveenactsinfo
    @Praveenactsinfo Жыл бұрын

    തോറ്റവൻ്റെയും കൂടിയാണ് ഈ ലോകം. കുറച്ച് സാഹചര്യം കൂടി ഉണ്ടായിരുന്നെങ്കിൽ എവിടെയോ എത്തേണ്ട ആളായിരുന്നു. സാമ്പത്തിക അടിത്തറ എത്രമാത്രം വലുതാണ് എന്ന് മലയാളികളെ മനസ്സിലാക്കിത്തരാൻ അയ്യപ്പന് കഴിഞ്ഞിട്ടുണ്ട്. ഒരു പാടു പേരെപ്പോലെ മരിച്ചതിനു ശേഷം മലയാളി പൊക്കിക്കൊണ്ടു നടക്കുന്ന ഒരു അസാമാന്യ പ്രതിഭ.

  • @petervinodvinod3906
    @petervinodvinod39069 күн бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കവി ആയിരുന്നു

  • @user-gd5kf3wm3m
    @user-gd5kf3wm3m4 ай бұрын

    എത്ര ജ്ഞാനമുള്ള കവി.❤

  • @UBAIDNEDIYIl
    @UBAIDNEDIYIl2 ай бұрын

    കാലമേ ഇനി പിറക്കുമോ ഇങ്ങിനെ ഒരു കവിയും കവിതകളും. സങ്കടം വരുമ്പോൾ ഇയാളെക്കാൾ വലിയ motivation speech വേറെ ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് മരണം കൊണ്ട് പോയിട്ടും വർഷങ്ങൾക്ക് ഇപ്പുറവും ജീവിക്കുന്നു A അയ്യപ്പൻ

  • @sivamolsv1846
    @sivamolsv18462 жыл бұрын

    Really miss you sir😔😔

  • @BelovedRN
    @BelovedRN Жыл бұрын

    ഹൃദയം കൊണ്ടെഴുതുന്ന കവിത,പ്രണയമൃതം അതിൻ ഭാഷാ....നഷ്ട പ്രണയത്തെ ഇദ്ദേഹത്തെ പോലെ വർണിക്കുന്ന കവിതകൾ ഇനി പിറക്കുമോ എന്തോ?

  • @arunmohanm5628
    @arunmohanm56289 ай бұрын

    കവിതകൾ പലരും എഴുതുന്നുണ്ട്.എഴുതുന്നത് ഹൃദയ രക്തം കൊണ്ടാവുമ്പോൾ സ്പർശിക്കും ഹൃദയത്തില് .....

  • @kumarcv7181
    @kumarcv718113 күн бұрын

    മഹാനായ കവി ആദരാഞ്ജലികൾ പ്രണാമം

  • @ajeeshmvk8496
    @ajeeshmvk84966 ай бұрын

    അവതാരകൻ ശെരിയാണ്

  • @minesh1000
    @minesh10002 жыл бұрын

    കവിത hridhayangalilek എത്തിച്ച ഒരേ ഒരു കവി

  • @puthiavilasanjeevan4801
    @puthiavilasanjeevan48012 жыл бұрын

    I know him 1980's with my friends Kakkanadan , Rajan kakkanadan and others. PUTHIAVILA SANJEEVAN

  • @parakkalpraveen6421
    @parakkalpraveen64212 жыл бұрын

    മഹാനായ കവി , അദ്ദേഹത്തെ പറയാൻ അനുവദിക്കാതെ അഭിമുഖം നടത്തുന്ന മാധ്യമ പ്രവർത്തകാ ........ ദുരന്തമേ , ഒരിക്കലെങ്കിലും അദ്ദേഹത്തെ സംവേദിക്കാൻ അനുവദിക്കൂ ...

  • @aesthetic0928

    @aesthetic0928

    Жыл бұрын

    ഇന്നും അതിനൊരു മാറ്റവും യില... അവർ ആഗ്രഹിക്കുന്ന ഉത്തരം കിട്ടിയില്ലെകിൽ ഇടയിൽ കേറി അടുത്തത് ചോദിക്കും...Media എന്നും അവരുടെ Reach ആണ് നോക്കുന്നത്.... ഒരാളുടെ വിജയം അല്ലെങ്കിൽ സന്തോഷം ഇവർ എടുത്ത് കാണിക്കാൻ അവർക്ക് മടിആണ് പകരം അയാളുടെ പരാജയം അന്നെകിൽ അത് highlight, ആയി കാണിക്കും....Media ധർമം എന്തെന്ന് അറിയാത്ത കുറെ കീടങ്ങൾ ആണ് india യിൽ ഉള്ളത്... Bro ടെ comment കണ്ടപ്പോ ഇത് പറയണം എന്ന് തോന്നി അതോണ്ട് ഇവിടെ ഇടുന്നു 🙏🏻

  • @hafeesmuhammed6500
    @hafeesmuhammed650021 сағат бұрын

    അകകണ്ണ് ഉള്ള മനുഷ്യർ അറിയാൻ കഴിഞ്ഞു കമ്മ്യൂണിസം ഗർഭം ചുമക്കുന്ന ആശയങ്ങൾ നടപ്പിൽ വരുത്താൻ ചിതലുകൾ അരിച്ചു തുടങ്ങി എന്ന്, പീഡിതർക്ക് സ്വാന്തനം പുൽക്കേണ്ട ആശയം മനുഷ്യനെ ഒന്നാകെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിലേക്കുള്ള നടത്തം അയ്യപ്പനെ ഒരുപാട് ചിന്തയിൽ ആഴ്ത്തി കലാപം നടത്തികൊണ്ടിരുന്നു....

  • @Niftybook
    @Niftybook2 жыл бұрын

    Legend ❤️

  • @bijupadmanabhan4668
    @bijupadmanabhan46682 жыл бұрын

    ദുഃഖം മാത്രം... പാവം കവി 😢

  • @aswathypradeep4621
    @aswathypradeep46212 жыл бұрын

    A Ayyappan sir

  • @rejitharejitha5923
    @rejitharejitha5923 Жыл бұрын

    ഒരുപാട് ഇഷ്ടം ❤❤❤

  • @sajithk6145

    @sajithk6145

    Жыл бұрын

    Legend

  • @umamaheswarikh9282
    @umamaheswarikh928210 ай бұрын

    Sar..kidu

  • @BaluBalu-rw6un
    @BaluBalu-rw6un Жыл бұрын

    ആദരം ....

  • @manjumaniyan1500
    @manjumaniyan15004 ай бұрын

    ഹൃദയപ്പൂർവ്വം ❣️🙏

  • @anjanamnair2083
    @anjanamnair20832 жыл бұрын

    7:17 മറ്റൊരു പ്രണയം കണ്ടുപിടിക്കാൻ പോകുന്നവനല്ല ഞാൻ...അത് എന്റെ കവിതകൾ പറയും ❤

  • @chaplin1669

    @chaplin1669

    3 ай бұрын

    അദേഹത്തിൻ്റെ പ്രേണയം മുഴുവൻ അക്ഷരങ്ങളോടും ലേഹരിയോടും മാത്രം ആയിരുന്നു

  • @aninarayan1029
    @aninarayan1029 Жыл бұрын

    Oru real kavi orukodi pranamom

  • @mangalakkalunnikrishnan292
    @mangalakkalunnikrishnan2924 ай бұрын

    മഹാനായ കവീ.....

  • @anilyrp1312
    @anilyrp13122 жыл бұрын

    🙏🙏🙏🌷

  • @RasiyaRkunjhimmon-gi9iw
    @RasiyaRkunjhimmon-gi9iw21 күн бұрын

    ഒരു ശിശുവിനെപോലെ നിഷ്കളങ്ക വദനം 😔🌹

  • @jollyambu8537
    @jollyambu85372 жыл бұрын

    Pranaamam

  • @sunishpk6514
    @sunishpk6514 Жыл бұрын

    ഗോപീ കൃഷ്ണൻ... അദ്ദേഹം പറയെട്ടെ

  • @manojmenon2855
    @manojmenon28552 жыл бұрын

    Poet sri ayyappan film maker johnabraham they with interact with ordinary people pranaamam manojmanjapra

  • @mohamedhaneefa1713
    @mohamedhaneefa1713 Жыл бұрын

    മഹാനായ കവി

  • @arunkk5820
    @arunkk58202 жыл бұрын

    ❤🙏🌹

Келесі