"അശാന്തിയുടെ വാക്കുകൾ"- Interview with O.V. VIJAYAN - Directed by Baiju Chandran

Ойын-сауық

From the Archives of Doordarshan - Production of June 1985

Пікірлер: 388

  • @deepakrajeev1633
    @deepakrajeev16333 жыл бұрын

    മരണം വരെ സൂക്ഷിവെക്കാൻ, ഒരു നിധി. യൂടൂബ് എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം. എൻ്റെ ദൈവം - മലയാളത്തിൻ്റെ പുണ്യം: ഒ.വി.വിജയൻ.

  • @ajsalnishad9681

    @ajsalnishad9681

    3 жыл бұрын

    randu perryum kanan pattiyathil 🤗

  • @sreekumarkalickal258

    @sreekumarkalickal258

    2 жыл бұрын

    മലയാളത്തിന്റ മാർകേസ്

  • @sinojov8878

    @sinojov8878

    2 жыл бұрын

    @@sreekumarkalickal258 സത്യം. ലോക നിലവാരമുള്ള എഴുത്തുകാരൻ . മാജിക്കൽ റിയലിസം

  • @santhoshad2011

    @santhoshad2011

    Жыл бұрын

    വളരെ സത്യം

  • @ismailpsps430

    @ismailpsps430

    Жыл бұрын

    👍💐

  • @khbre5643
    @khbre56433 жыл бұрын

    എത്ര സുന്ദരമായ ഇൻ്റർവ്യൂ ... അവഹേളിക്കുന്ന ചോദ്യങ്ങളില്ല . സ്വകാര്യതയെ ഭേദിക്കുന്ന ചോദ്യങ്ങളുമില്ല . ഒ.വി വിജയനെന്നെ പ്രതിഭയെ അറിയാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന തരം ഒരു ചർച്ച . ദൂരദർശൻ മാത്രമുള്ള കാലഘട്ടത്തിലെ മര്യാദ എവിടെയോ ദൃശ്യമാധ്യമങ്ങൾക്ക് നഷ്ടമായി .

  • @rishidas7103
    @rishidas71033 жыл бұрын

    വ്യക്തമായ ചോദ്യങ്ങൾ. സുവ്യക്തമായ ഉത്തരങ്ങൾ.. ഈ രണ്ട് ബഹുമുഖപ്രതിഭകളെയും ഒറ്റ ഫ്രെയിമിൽ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.❤

  • @jitz7059

    @jitz7059

    4 ай бұрын

    സത്യം.. കേട്ടിരിക്കാൻ എന്ത് ഭംഗിയാണ്

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf3 жыл бұрын

    ആദ്യമായാണ് ovv. യുടെ ശബ്ദംകേൾക്കുന്നത് രണ്ടു ഇഷ്ടമനുഷ്യരെ കാണാൻസാധിച്ചതിൽ DD. നന്ദി ഇതുപ്പോലുള്ള നിധികൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @wilfredsaldanha6093
    @wilfredsaldanha60933 жыл бұрын

    O. V Vijayan was Federal Bank customer at Connaught Circus New Delhi Branch in the year 1978 when I joined the Bank. He was down to earth gentle soul

  • @JS-qm3jh

    @JS-qm3jh

    3 жыл бұрын

    എന്തിന് Delhi

  • @SurajInd89

    @SurajInd89

    3 жыл бұрын

    @@JS-qm3jh He was a cartoonist in Shankar's Weekly

  • @jasminmanaf5703

    @jasminmanaf5703

    3 жыл бұрын

    ഇതിഹാസ കഥകാരനെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalakshmimurthy496

    @vijayalakshmimurthy496

    3 жыл бұрын

    Hi Wilfred, what a strange coincidence!!!

  • @askermohd5834

    @askermohd5834

    2 жыл бұрын

    Where are you from? Mangalore?

  • @akpakp369
    @akpakp3693 жыл бұрын

    മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് അമൂല്യമായ ഒരു സംഭാഷണമാണ്🙏

  • @sreekumarkalickal258

    @sreekumarkalickal258

    3 жыл бұрын

    Really appreciate both Mr.NarendraPrasad and Dooradarsan.its a valuable and classic work.so delighted to hear the sound of O V the legend.

  • @akhilpurakkad4827
    @akhilpurakkad48273 жыл бұрын

    ഇന്റർവ്യൂ ചെയ്യുന്നതിന് അതിനുള യോഗ്യത കൂടി ആവശ്യമാണ് എന്ന് കാണിച്ചു തന്നു നരേന്ദ്രപ്രസാദ് .

  • @amarroshan8389

    @amarroshan8389

    3 жыл бұрын

    You are correct bro..

  • @abhijithsankar1726

    @abhijithsankar1726

    3 жыл бұрын

    അതേ

  • @shibudashshiba782

    @shibudashshiba782

    3 жыл бұрын

    വളരെ മനോഹരമായ ഇന്റർവ്യൂ രണ്ട് പ്രതിഭകൾ നല്ല അനുഭവം.

  • @vishnuartistofficial5858

    @vishnuartistofficial5858

    2 жыл бұрын

    😊

  • @kirankkizhakkethil

    @kirankkizhakkethil

    2 жыл бұрын

    Exactly...

  • @indian6346
    @indian63463 жыл бұрын

    എത്രയോ കാലത്തെയാഗ്രഹമാണ് യാദൃശ്ചികമായി സാധിച്ചത്. ഓ വി വിജയന്റെ അഭിമുഖം .

  • @shajuma1609
    @shajuma16093 жыл бұрын

    സന്ദേഹിയായ ഈ മെലിഞ്ഞ മനുഷ്യൻ മലയാളി ഉള്ളടത്തോളം അവൻ്റെ സാഹിത്യ സങ്കൽപ്പങ്ങളെയും ജീവിത ചിന്തകളേയും.. ഉണർത്തിയും, ചോദ്യം ചെയ്തും നിലനിൽക്കും.. പ്രണാമം.. നന്ദി

  • @rsw4378
    @rsw43783 жыл бұрын

    ശംഖ്‌മുഖത്തു വെച്ചൊരു ഇന്റർവ്യൂ ❤. OV വിജയന്റെ ശബ്ദം ആദ്യമായി കേട്ടു... നിർവൃതി ❤❤

  • @sreekumarkalickal258

    @sreekumarkalickal258

    2 жыл бұрын

    നിർവൃതി ശാന്തി ശാന്തി

  • @manojmampetta5143

    @manojmampetta5143

    2 жыл бұрын

    ഞാനും ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നത് 🤝

  • @rekhasathyan5832

    @rekhasathyan5832

    Жыл бұрын

    Serikum ❤

  • @adarshkrishna5425
    @adarshkrishna54253 жыл бұрын

    I'm glad KZread has recommended something relevent ✨

  • @rahulrnair3242
    @rahulrnair32423 жыл бұрын

    ഖസാക്കിൻ്റെ ഇതിഹാസം നേരത്തെ വായിച്ചിരുന്നു..ഗുരുസാഗരം ഈ അടുത്തിടെ വായിച്ചു.. പ്രണാമം പുണ്യാത്മാവെ ❤️🙏 നരേന്ദ്ര പ്രസാദ് ❤️

  • @Deliriouswayfarer
    @Deliriouswayfarer3 жыл бұрын

    യൂട്യൂബിൽ വീഡിയോകൾ കണ്ട് ആസ്വദിക്കാറുണ്ട്..എന്നാൽ ആത്മ നിർവൃതിയോടെ കാണുന്നിതാദ്യമായാണ്..അമൂല്യ നിധിയാണിത്...❤❤❤

  • @ismailpsps430

    @ismailpsps430

    Жыл бұрын

    ഞാനും

  • @dr.kmurali7019
    @dr.kmurali70197 ай бұрын

    38 വർഷങ്ങൾക്ക് ശേഷം ഈ അഭിമുഖം കേൾക്കുമ്പോൾ പല വ്യത്യസ്തതകളും കാണാം. ഇക്കാലത്ത് അഭിമുഖം ചെയ്യുന്നവൻ അഹംകാരത്തോടെ കൂടുതൽ സംസാരിക്കുന്നവനായി കാണുന്നു.

  • @BalachandranTK

    @BalachandranTK

    4 ай бұрын

    കാച്ചി കുറിക്കിയ ചോദ്യങ്ങൾ. നരേന്ദ്ര പ്രസാദ് 👌

  • @jayashreesworld2023
    @jayashreesworld20233 жыл бұрын

    ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം🙏🙏🙏👍

  • @Vishu95100
    @Vishu951003 жыл бұрын

    ഒ.വി. വിജയൻ സാർ മരിച്ച ദിവസം (2005 മാർച്ച് 30) ഈ പരിപാടി ടി.വി.യിൽ കണ്ടതായി ഓർമ്മിയ്ക്കുന്നു.. ഇത് കണ്ടശേഷം എന്റെ മുത്തച്ഛൻ 'ഇനി രണ്ടാളും നമുക്കൊപ്പമില്ല' എന്ന് പറയുകയുണ്ടായി (നരേന്ദ്രപ്രസാദ് സാർ നേരത്തേ മരിച്ചുപോയിരുന്നു).. അവരവരുടെ മേഖലകളിൽ ഇരുവരും സ്വന്തമാക്കിയ സിംഹാസനങ്ങൾ ഇന്നും ഒഴിഞ്ഞുകിടക്കുന്നു..

  • @ash10k9
    @ash10k93 жыл бұрын

    OV വിജയൻ.....! ആ പേര് കേട്ടാൽ മാത്രം മതി, മനസ്സ് മറ്റേതോ മഹാപ്രപഞ്ചത്തിൽ കൂടു മാറി എത്തിപ്പെട്ടത് പോലെ അനുഭവപ്പെടും...! . അങ്ങിനെയുള്ളപ്പോഴാണ്, ആ മഹാപ്രതിഭയെ ഇങ്ങിനെ കണ്ണ് നിറയെ അറിയാനുള്ള അവസരമുണ്ടാവുന്നത്. നരേന്ദ്രപ്രസാദ് ജീവിതത്തിൽ ഇത് വരെ ചെയ്ത ഏറ്റവും ധന്യമായ വേഷം ഇതാവും, മലയാളമുള്ളിടത്തോളം മരണമില്ലാത്ത ഒരാളുമായി അഭിമുഖം നടത്തുന്ന ഈ റോൾ....!

  • @prasannakumar3385

    @prasannakumar3385

    3 жыл бұрын

    മഹാമൗനത്തിൽ ആണ്ടുപോയ വിജയനെ മാത്രമേ ഇതിന് മുൻപ് കണ്ടിട്ടുള്ളൂ....

  • @chakravarthibharati6362
    @chakravarthibharati63623 жыл бұрын

    I am a Tamil reader of O.V. Vijayan's "Khasakkinte Ithihasam" which I consider a postmodern masterpiece. I would say that it stands with world classsics like William Faulkner's "The Sound and the Fury" and Gabo's "One Hundred Years of Solitude". Every South Indian should read and celebrate this novel. For Malayalis, I think "The Legends of Khasak" is far enough to keep their land and people in eternity!

  • @xaviergeorge4911

    @xaviergeorge4911

    2 жыл бұрын

    First time I read an opinion from a non keralite about O V Vijayan. Thank you for remembering him.

  • @storytellers4871

    @storytellers4871

    2 жыл бұрын

    ❤️

  • @jayasivadasan6891

    @jayasivadasan6891

    Жыл бұрын

    👍

  • @sreekumarpp6526

    @sreekumarpp6526

    Жыл бұрын

    Rightly said🥰🥰

  • @rajendranvayala7112
    @rajendranvayala71123 жыл бұрын

    ഹോ രണ്ടുപ്രതിഭകളും അനന്തതയിൽ വിലയിച്ചുവല്ലോ. എത്ര ദുംഖകരം,

  • @SabuXL

    @SabuXL

    3 жыл бұрын

    പ്രസാദ് മഹാശയൻ്റെ വേർപാട് ആണ് ഏറെ ദുഃഖകരം. കുറേ നേരത്തേ ആയി പോയി.

  • @niramayaragesh3125
    @niramayaragesh31253 жыл бұрын

    Thank you so much, ഇത്രയും നാൾ എനിയ്ക്ക് അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിൻ്റെ ശബ്ദത്തെ,,, നേരിട്ടനുഭവിക്കാൻ ഇടയാക്കിയ ദൂരദർശനും, സാറിനും ശബ്ദലേഖകനും,, നന്ദി,,,

  • @ratheeshvr8794
    @ratheeshvr87943 жыл бұрын

    ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല, ഹൃദയം നിറഞ്ഞ നിമിഷങ്ങൾ, രണ്ട് ഇതിഹാസങ്ങള്‍ 🙏🌷

  • @maheshushahari4582
    @maheshushahari45823 жыл бұрын

    യൂറ്റൂബ് എനിക്കു നല്‍കിയ വലിയ സംഭാവന. ഏറ്റവും പ്രിയപ്പെട്ട ഖസാക്കിന്‍റെ സൃഷ്ടാവിന്‍റെ സംസാരം കേള്‍ക്കാനും കാണാനും കഴിഞ്ഞു.

  • @manoharank4412

    @manoharank4412

    2 жыл бұрын

    Absolutely. Doordarsan has a class.

  • @user-vk1qz9ov3r
    @user-vk1qz9ov3r6 ай бұрын

    മലയാളത്തിന്റെ മഹാ പ്രതിപകള ഒരിക്കൽ കൂടി പ്രണാമം ❤❤🌹🌹🙏🙏

  • @najeedrahmanmoothedath5472
    @najeedrahmanmoothedath54723 жыл бұрын

    എത്ര ശാന്തമായാണ് ഓരോ ചോദ്യവും മറുപടിയും കൃത്യവും

  • @haryaiswarya
    @haryaiswarya3 жыл бұрын

    അദ്ദേഹം ഇതിൽ പറഞ്ഞ വാക്കുകൾ......ശുദ്ധനും നഗ്നനുമായ മനുഷ്യൻ..... വിനീതനായ മനുഷ്യൻ...... മരണത്തിനു മുൻപിലും ജീവിതത്തിനു മുൻപിലും അസക്തിയുടെ മുൻപിലും ഒക്കെയും തന്നെ ഒരു കപട്യമില്ലാതെ നിസ്സഹായനായി നിൽക്കുന്ന മനുഷ്യൻ..... ഗംഭീര അഭിമുഖം....

  • @jayaramj9630
    @jayaramj96303 жыл бұрын

    Narendra prasad looks like a Hindi hero of the 70s

  • @ismailpsps430

    @ismailpsps430

    3 жыл бұрын

    നല്ല നടനാണ് 😔

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    Your Observation👍

  • @surendranp8227
    @surendranp8227 Жыл бұрын

    ചോദ്യകർത്താവും, ഉത്തരം പറയുന്ന ബാദ്ധ്യസ്ഥനും, അറിവും ബോധവും ഉണർന്ന് അനുഗ്രഹിക്കപ്പെട്ടവർ. സന്തോഷത്തോടെ, സമാധാനത്തോടെ ചെവിയോർത്തിരുന്നു. വായനയുടെ ലോകത്ത് ഞാൻ ഏറ്റവുമധികം നെഞ്ചോട് ചേർക്കുന്ന എഴുത്തുകാരനാണ് ഒ.വി.വിജയനെങ്കിൽ , തിലകൻ, മുരളി ,എന്നീ അഭിനയമഹത്വങ്ങളിൽ ഒപ്പം നിൽക്കുന്ന നരേന്ദ്ര പ്രസാദ് സാറും എനിക്ക് പ്രിയപ്പെട്ടവനാണ്. ഈ സംവാദം ഒരു മുതൽക്കൂട്ടാണ്

  • @user-zw5lu7uv4p
    @user-zw5lu7uv4p Жыл бұрын

    ചോദ്യകർത്താവിന് വേണ്ടുന്ന വിവരമുള്ള മനുഷ്യൻ നരേന്ദ്ര പ്രസാദ് ❤️പിന്നെ മഹത് വ്യക്തി OV

  • @pikachu98765
    @pikachu987652 жыл бұрын

    ഒരു നല്ല പാട്ട് വീണ്ടും വീണ്ടും കേൾക്കുന്ന പോലെ ഈ interview ഞാൻ വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നു..

  • @praveenselvamoney5396
    @praveenselvamoney53962 жыл бұрын

    അത്യപൂർവ്വം. O V വിജയൻ സാറിന്റെ ശബ്ദം എത്ര ലളിതം . ഘനഗംഭീര ശബ്ദവും ലളിതശബ്ദവും ചേരുന്ന അപൂർവ്വ സംഗമം.

  • @veenusav
    @veenusav3 жыл бұрын

    How well Narenda Prasad moving with the theme. only knowledge could have helped him. also his thorough homework. superb.

  • @jayasankarrameshchandran6559
    @jayasankarrameshchandran65593 жыл бұрын

    വിജയം വരിച്ച വരകൾ, പത്രത്താളുകൾക്ക് താങ്ങാവുന്നതിനപ്പുറമുള്ള ലേഖനങ്ങൾ, മലയാള ഭാഷയെത്തന്നെ രണ്ടായി പകുത്ത സാഹിത്യ രചനകൾ. ജ്ഞാനമുള്ളവന് നൽകാതെ പോയ ജ്ഞാനപീഠത്തെയും , ദേശ പ്രശ്നത്തെ കണ്ട് കൊടുക്കാത്ത നോബലും പോകട്ടെ . അവയൊന്നും വിജയാ നിന്നെ ചെറുതാക്കുന്നില്ല. തീഷ്ണമായ അനുഭവങ്ങൾ പ്രകൃതിയെപ്പോലെ വിജയനേയും റിയലിസത്തിനുമപ്പുറം കടത്തികൊണ്ടുപോയിയെന്ന് വേണം കരുതാൻ.ശബ്ദാനുഭവമായ് നഗ്നനും ശുദ്ധനുമായ വിജയനെ കാട്ടിത്തന്ന നരേന്ദ്ര പ്രസാദിന് പ്രണാമം.

  • @rkthazhakkara2090
    @rkthazhakkara20903 жыл бұрын

    ദില്ലി മലയാളിയായി ഞങ്ങൾക്കരികിലിരുന്ന് എഴുതിയും വരച്ചും കഥപറഞ്ഞ കഥാകാരൻ! ഓ.വി.വിജയനെയും ഓണാട്ടുകരയുടെ പ്രതിഭാസം! ആയിരുന്ന നരേന്ദ്രപ്രസാദിനെയും ഒരിക്കൽക്കൂടി കാണാനും രണ്ടുപേരുടെയും ശാന്തമായ സ്വരസൗന്ദര്യം ആസ്വദിക്കാനും സാധിപ്പിച്ചതിൽ സന്തോഷം. സ്നേഹാദരങ്ങളോടെ, കണ്ണീർ പ്രണാമം🙏🌹 -ആർ.കെ.തഴക്കര,ദില്ലി.

  • @SivaKumar-ng9ly
    @SivaKumar-ng9ly3 жыл бұрын

    ദൂരദര്‍ശന്‍ ഇനിയും ഇതുപോലെ ഉള്ള നിധികള്‍ സാധാരണക്കാരനു നല്‍കണം 😍

  • @arvailankara
    @arvailankara3 жыл бұрын

    One of the greatest intellectuals ever, who reinvented malyalam prose, changed the sensibilities of malayalees. I guess he can be considered the marquez of Kerala but he didn't get the kind of recognition he deserved, even jnanaped award.

  • @prasanthpv4912

    @prasanthpv4912

    Жыл бұрын

    True.... 100%

  • @angelsfirsttouch8315
    @angelsfirsttouch83152 жыл бұрын

    രണ്ടു മഹാ പ്രതിഭകൾ...... ഒട്ടും അതിഭാവുകത്വം ഇല്ലാതെ ഉള്ള അവതരണം.... ഏറ്റവും മനോഹരമായ പശ്ചാത്തലം.... മനസ്സ് നിറയും കാഴ്ചക്കാരന്റെ ❤️❤️❤️❤️

  • @congrss3422
    @congrss34222 жыл бұрын

    O V വിജയൻ സാറിൻറെ ശബ്ദം നേരിൽ കേൾക്കുവാൻ സാധിച്ചതു തന്നെ ഒരു മഹാ ഭാഗൃം

  • @shajimb6811
    @shajimb68113 жыл бұрын

    ഈ വീഡിയോവിന് വേണ്ടി ഒരുപാട് പരതിയിരുന്നു. ഇപ്പോഴെങ്കിലും ഇത്‌ യൂ ട്യൂബിൽ എത്തിയതിൽ സന്തോഷം. വിജയൻ ലൈവ് ആയി കാണപ്പെടുന്ന അപൂർവം വീഡിയോകളിൽ ഒന്ന്.🌺♥️

  • @SabuXL

    @SabuXL

    3 жыл бұрын

    ദൂരദർശൻ്റെ ശേഖരത്തിൽ കാണും ചങ്ങാതീ. കുറേശ്ശെ ആയി കിട്ടിയാൽ പുതിയ തലമുറയ്ക്ക് അത് വളരെ പ്രയോജനകരമാണ്.

  • @sreekumarkalickal258
    @sreekumarkalickal258Ай бұрын

    എല്ലാ ക്ലീഷേകളും ഒഴിവാക്കി...... അസാധാരണമായ ചിന്ത........ പ്രകൃതിയും ചിത്രകലയും സാഹിത്യവും ഒരു പ്രത്യേക പാകത്തിൽ ............. ഒഴിവാക്കാൻ കഴിയാത്ത അവസ്ഥ.....

  • @prasanthpv4912
    @prasanthpv4912 Жыл бұрын

    എതോ മഹത്തായ കൃതിയിലെ കഥാപാത്രം ഇറങ്ങി വന്നതു പോലെ ... o.v.വിജയൻ സാർ🙏🙏🙏

  • @raveendrannairv7367
    @raveendrannairv73672 жыл бұрын

    O V Vijayan, the real genius among writers...deep in knowledge,deep in wisdom,deep in spirituality

  • @krishnannambeesan3330
    @krishnannambeesan33303 жыл бұрын

    നഷ്ട ബോധത്തിന്റെ ഒരു വേദന വന്നുപോയി മനസ്സിൽ. മൺമറഞ്ഞ മഹാന്മാരെ ഒരിക്കൽകൂടി കണാൻ സാധിച്ചു.

  • @dhyanjithv4245
    @dhyanjithv42453 жыл бұрын

    പുതിയ തലമുറയ്ക്ക് അറിവിന്റെ സാഗരം തുറന്നു കൊടുക്കാൻ ഇത്തരം പരിപാടികൾക്ക് ആകും. തുടർന്നും ഇത്തരം അമൂല്യ നിധികൾ പ്രതീക്ഷിക്കുന്നു.

  • @opporeno2z263
    @opporeno2z2633 жыл бұрын

    രണ്ട് ഇതിഹാസങ്ങള്‍... ചോദിക്കുന്നതും പറയുന്നതും അളന്നുമുറിച്ച്, കൃത്യതയോടെ..

  • @rajendrancg9418
    @rajendrancg94183 жыл бұрын

    OV വിജയൻ മാഷ് , MN വിജയൻ മാഷ് , SK പൊറ്റക്കാട്, M മുകുന്ദൻ, MT എന്നിവരൊക്കെ നമ്മുടെ മലയാളക്കരയുടെ അഭിമാനവും പുണ്യവുമാണ്. കണ്ണുനീരിന്റെ ഉപ്പും, ഓർമ്മകളുടെ മാധുര്യവും ...

  • @rejithan.r5171
    @rejithan.r51713 жыл бұрын

    ഒരു അഭിമുഖം എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ ഉത്തമ മാതൃക.. ഇപ്പോളുള്ള മാധ്യമ പ്രവർത്തകർ കണ്ടു പഠിക്കണം

  • @shinevalladansebastian9964

    @shinevalladansebastian9964

    3 жыл бұрын

    ഏത് അർത്ഥത്തിൽ????!!!!

  • @AnilKumar-fz1ki

    @AnilKumar-fz1ki

    3 жыл бұрын

    മനുഷ്യനിർമ്മിതിയുടെ ഒരു അത്ഭുതം ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലൂടെ വരച്ച് കാട്ടി തന്ന ആ മഹാ കഥാകാരനെ വീണ്ടും എന്നിലേക്ക് ആവാനിച്ച ഈ അഭിമുഖ കാഴ്ച ഇവിടെ അവതരിപ്പിച്ചവർക്ക് നല്ല വാക്കുകൾ നൽകുന്നു.

  • @SabuXL

    @SabuXL

    3 жыл бұрын

    @@shinevalladansebastian9964 ചങ്ങാതീ എല്ലാ അർത്ഥത്തിലും.✋👌

  • @HARIMANOJ100

    @HARIMANOJ100

    3 жыл бұрын

    100 % വിയോജിക്കുന്നു. എന്തെങ്കിലുമൊക്കെ O.V. വിജയനെക്കൊണ്ട് പറയിക്കുക എന്നതിനപ്പുറം to the point ആയ ചോദ്യങ്ങൾ കുറവാണ്. ഇന്നത്തെ മാധ്യമപ്രവർത്തകർ ഇതൊന്നും കണ്ടുപഠിക്കാതിരിക്കട്ടെ

  • @RunningWalking12

    @RunningWalking12

    3 жыл бұрын

    Exactly. Simply constructed deep questions. Narendra prasad sir himself is an intellectual. But he does the responsibility of an interviewer beautifully without interrupting Mr O V Vijayan.

  • @harikottuvale5670
    @harikottuvale56703 жыл бұрын

    ഖസാക്കിലേയും ധർമ്മപുരാണത്തിലേയും വരികൾ നേരിട്ട് വായിച്ചു കേൾക്കാൻ ഭാഗ്യം കിട്ടി നരേന്ദ്രപ്രസാദിന്... ഇപ്പോൾ നമ്മൾക്കും.. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു അഭിമുഖം. അദ്ദേഹത്തിൻ്റെ വാക്കുകൾ ആ കൃതികളിലേക്ക് തുറക്കുന്ന വാതിലുകളാകുന്നു.. ധർമ്മപുരാണത്തിൻ്റെ ആ മൂന്ന് ഭാവമണ്ഡലങ്ങളെക്കുറിച്ച് നമ്മൾ നേരിട്ട് കേട്ടറിയുകയാണ്. മനുഷ്യനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും വൃക്ഷങ്ങളെക്കുറിച്ചും ആ ഭാഷയെക്കുറിച്ചുമൊക്കെ പറയുമ്പോൾ എത്ര ലളിതമായിട്ടാണ് , എത്ര ആത്മാർത്ഥമായിട്ടാണ് പറയുന്നത്. പിന്നീട് വന്ന മധുരം ഗായതിയും നമ്മുടെ മനസ്സിൽ വരും. അതുപോലൊരു നോവൽ മലയാളത്തിൽ വേറെയില്ലല്ലോ. എല്ലാം 'റിയലിസത്തിൽ കൊണ്ടുപോയി നശിപ്പിക്കാത്തവ'... ഒ. വി. വിജയൻ... അപ്രതീക്ഷിതമായി ഇന്ന് അദ്ദേഹത്തിൻ്റെ അടുത്തിരുന്ന് സംസാരിക്കാൻ കഴിഞ്ഞതുപോലെയുള്ള അനുഭവം. രണ്ടു പേരുടേയും ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @ismailpsps430

    @ismailpsps430

    Жыл бұрын

    👍💐🌹

  • @antojames9387
    @antojames93873 жыл бұрын

    O. V Vijayan's voice is sweet.

  • @sreenuayyanar4911

    @sreenuayyanar4911

    3 жыл бұрын

    hi എം സുകുമാരൻ

  • @jungj987
    @jungj9873 жыл бұрын

    എത്ര ഉദാത്തമായ ഒരു വർത്തമാനമാണിത് - 35 വർഷങ്ങൾക്ക് മുമ്പ് നടന്ന ഇന്റർവ്യൂ ; മലയാളം ഒരിക്കലും വേണ്ട അംഗീകാരം നൽകാതിരുന്ന ഒരു അതുല്യ പ്രതിഭയെ നരേന്ദ്രപ്രസാദ് എന്ന ധിഷണാശാലി നമുക്ക് വെളിപ്പെടുത്തിത്തരികയാണ്. ഇത് അമൂല്യമായ ഒരു ചരിത്ര രേഖയായി ഞാൻ കരുതുന്നു. കർമ്മ പരമ്പരയുടെ സ്നേഹരഹിതമായ കഥ തുടരുന്നു .....

  • @RAMAKRISHNAN-yp1or

    @RAMAKRISHNAN-yp1or

    3 жыл бұрын

    Prannamam

  • @harinair1826

    @harinair1826

    5 ай бұрын

    സത്യം

  • @harinair1826

    @harinair1826

    2 ай бұрын

    അദ്ദേഹം ഇന്ന് ജീവിച്ചിരുന്നു എങ്കിൽ, നട്ടെല്ലുള്ള ഒരു സാംസ്കാരിക പ്രവർത്തകനെ നമുക്ക് കാണാമായിരുന്നു.

  • @RKjuly2024
    @RKjuly2024 Жыл бұрын

    ഇത്രയും തീവ്രവും ഗഹനവുമായി എഴുതിയ o v വിജയൻ്റെ ശബ്ദം കേട്ടതിൽ വലിയ സന്തോഷം..സംസാരത്തിൽ വളരെ വിനയം ...

  • @greeshmajowthy9281
    @greeshmajowthy92813 жыл бұрын

    ഞാൻ പുസ്തകങ്ങൾ ഒരു പാട് വായിക്കുന്ന ആളല്ല പക്ഷെ ഈ ഇന്റർവ്യൂ എന്നെ തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തി പറയാൻ വാക്കുകൾ ഇല്ല

  • @monyc6272
    @monyc62723 жыл бұрын

    കുഞ്ഞുണ്ണി പുല്ലിൻ്റെ മുമ്പിൽ ആദരവോടെ നിന്നു ഗുരുനാഥാ, കുഞ്ഞുണ്ണി പറഞ്ഞു, അങ്ങയുടെ മുകളിൽ എൻ്റെ കാലടി വീഴുന്നു, അങ്ങയെ വേദനിപ്പിക്കാതെ എനിക്കു നടന്നു കൂടല്ലോ. ഉണ്ണീ നടക്കുക ,പുല്ലു പറഞ്ഞു വേദനയുടെ ശ്രീവത്സമാണിത്. ഗുരുസാഗരം I പ്രണാമം. വിജയൻ ,എൻ്റെ ഗുരു ,എൻ്റെ ദൈവം

  • @SudheerAmpli

    @SudheerAmpli

    2 жыл бұрын

    Very thought provoking lines🙏

  • @jijithvishwanathan
    @jijithvishwanathan3 жыл бұрын

    I never thought to have this interview... legends never die. OVV &NP

  • @theepattikolli
    @theepattikolli3 жыл бұрын

    ഖസാക്കിന്റെ ഇതിഹാസം വായിക്കാത് ഇ ജീവിതo ...വിട പറയരുത്..plse.. മലയാളികൾ മാത്രം..

  • @sunilkv7365
    @sunilkv73653 жыл бұрын

    രണ്ട് ബൗദ്ധികപ്രതിഭകൾ.. ഇന്റർവ്യൂ എന്നാൽ എന്താണെന്ന് ബ്രിട്ടാസിനെപോലെയുള്ളവർ കണ്ടുപഠിക്കുന്നത് നന്നായിരിക്കും.

  • @Athulsudarsanan

    @Athulsudarsanan

    3 жыл бұрын

    ഇത് 2020 ആണ് 1985 അല്ല ആ വെത്യാസം interview ഉണ്ടാകും

  • @SabuXL

    @SabuXL

    3 жыл бұрын

    @@Athulsudarsanan കാല വ്യത്യാസം മാത്രം പറഞ്ഞു ആ പോഴനെ ന്യായീകരിക്കല്ല് ചങ്ങാതീ. ജോണി ലൂക്കോസ് മഹാശയൻ്റെ അഭിമുഖം നടത്തൽ ഒന്ന് മാതൃക ആക്കാൻ ശ്രമിച്ചാലോ. 2020 ആണല്ലോ.👍🏼

  • @anirudhtrolls2082

    @anirudhtrolls2082

    3 жыл бұрын

    സത്യത്തിൽ ബ്രിട്ടാസ് മികച്ച ജേര്ണലിസ്റ്റ് ആണ് .അദ്ദേഹം തന്റെ ശൈലിയിൽ മാറ്റം വരുത്തിയതാണ് പ്രശ്നമായത് .2000ത്തിന്റെ തുടക്കത്തിൽ ഒക്കെ ഞാൻ കടുത്ത ആരാധകനായിരുന്നു

  • @vismayatraders7196

    @vismayatraders7196

    3 жыл бұрын

    Bhoomiyil mandanmaru vendannano simile parayunnathu avaralle kooduthal avarum jeevich potte

  • @haridasanmammily9709

    @haridasanmammily9709

    3 жыл бұрын

    ലോകതരികിടയെ പറ്റി പറയല്ലേ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vijayanmalayil2809
    @vijayanmalayil2809 Жыл бұрын

    വീണ്ടും രവിയിലൂടെ,സിദ്ധാർത്ഥനിലൂടെ, കുഞ്ഞുണ്ണിയുടെ ആദ്ധ്യാത്മിക തീരത്തേക്ക് ഒരു യാത്ര…🙏

  • @georgemeethal2351
    @georgemeethal23512 жыл бұрын

    6:56 ഖസാക്കിന്റെ പ്രകൃതി ഒരു കഥാപാത്രമാണ് . O v വിജയനിൽ നിന്നും അത് കേട്ടപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത് .

  • @harikumartv7602
    @harikumartv76023 жыл бұрын

    ഗംഭീരം' രണ്ടു പ്രതിഭകൾ' ചില പങ്കു വയ്ക്കലുകൾ

  • @PastimeTales
    @PastimeTales2 жыл бұрын

    വിജയൻ്റെ വാക്കുകൾ കേൾക്കാൻ എന്തു രസം! ഖസാക്ക് ഒരസാധാരണ സ്ഥലമല്ല സാധാരണ സ്ഥലത്തിൻ്റെ അസാധാരണ വ്യാഖ്യാനമാണെന്നു മനസ്സിലാകുന്നു. ലോകത്തിലെ എതു സ്ഥലവും ഒരു ഖസാക്കാണ്. കാണാൻ കണ്ണുണ്ടാവണമെന്നു മാത്രം! വ്യക്തിയും സമൂഹവും വേറേ വേറേയല്ല. ധർമ്മപുരാണം പ്രതിഷേധത്തിൻ്റെ സാഹിത്യമാണ്. മൂന്നു നോവലുകളും അന്വേഷണത്തിൻ്റെ തുടർച്ചയുള്ളവയാണ്. മൂന്നിലും നായകസങ്കല്പം സാത്വികൻ്റേതും ആത്മാന്വേഷിയുടേതുമാണ്.

  • @chintha4541
    @chintha45413 жыл бұрын

    O v vijayan one of the most brilliant writers in the world...fire of malayalam language

  • @newmediaentertainment256
    @newmediaentertainment2563 жыл бұрын

    ഇന്ന് അവാർഡിനായി പല രാഷ്രീയ പാർട്ടികൾക്കും തലച്ചോറ് പണയം വെക്കുന്ന ഇന്നത്തെ സാഹിത്യ കാരന്മാർ ഇത് കാണണം.

  • @pikachu98765
    @pikachu987652 жыл бұрын

    രണ്ട് ചെറിയ വലിയ മനുഷ്യർ.. അവരുടെ സാധാരണമായൊരു അസാധാരണ സംഭാഷണം!!

  • @mathewjose3359
    @mathewjose33593 жыл бұрын

    Kottayathu pazhaya mammen mappila halil sammelanathinu vannappol staginte PADI kayaran vishamicha vijayettane kaipidichu sahayichappol thonniya sayoojyam ennum ente manasilund.genious ennu namukku nisamshayam parayavunna vyakthiyayirunnu ee khasakhinte ithihasakaran.dhikshanayude paryayamayirunnu.pranamam.

  • @Sreejajinsjins
    @Sreejajinsjins3 ай бұрын

    ചോദ്യം /ഉത്തരം / അവയുടെ അന്തസ്സും മാന്ന്യതയും കണ്ടു പഠിക്കുവാൻ വേണ്ടി ഇതാ ഒരു അഭിമുഖതെ കാണുന്നു❤ഇതിഹാസം

  • @rsw4378
    @rsw43783 жыл бұрын

    ഒത്തിരി സന്തോഷം തോന്നി ഈ ഇന്റർവ്യൂ കാണുമ്പോൾ....

  • @midhunmohanan2645
    @midhunmohanan26453 жыл бұрын

    ഖസാക്കിന്റെ ഇതിഹാസത്തിനു മുൻപും പിൻപും.........

  • @sharonvarghies1200
    @sharonvarghies12008 ай бұрын

    മാനുഷിക മൂല്യങ്ങൾക്ക് വില കൽപിച്ചിരുന്ന ഒരു കൂട്ടം മനുഷ്യർ. സാമൂഹികതിന്മകൾക്കെതിരെ. സ്വന്തം കഴിവുകൾ ഉപയോഗിച്ച് പടപൊരുതിയ പച്ചയായ .മനുഷ്യൻ. ഒരിക്കലും മറക്കാനാവില്ല🌹🙏

  • @JohnAbraham1987

    @JohnAbraham1987

    2 ай бұрын

    Sathyam. ✨

  • @vineethvijayan3251
    @vineethvijayan32514 ай бұрын

    Great....beautifull presentation

  • @arjunk3132
    @arjunk31323 жыл бұрын

    വളരെ അഴമുള്ള കുറച്ചു നിമിഷങ്ങൾ..😍 Expecting more from this channel.

  • @chandrantvpnr
    @chandrantvpnr Жыл бұрын

    ഉപരിപ്ലവമല്ലാത്ത, ആഴത്തിലുള്ള ഒരു സാഹിത്യകൃതി പോലുള്ള ഇന്റർവ്യൂ 👍

  • @Phoenix-oj8ul
    @Phoenix-oj8ul3 жыл бұрын

    ആ കാലത്തിലേക്ക് തിരികെ പോകാൻ പറ്റിയെങ്കിൽ.

  • @drabdulsakirpm5996
    @drabdulsakirpm59963 жыл бұрын

    It’s really great to listen to OVV. Precisely framed questions and intelligent answers. Two great minds of our language and literature come together here. Many thanks 🙏

  • @anilkumararimmal9998
    @anilkumararimmal999811 ай бұрын

    രണ്ടു ജീനിയസുകളുടെ കൂടിച്ചേരൽ, സാഹിത്യ വിദ്യാർത്ഥികൾക്ക് ഒരു മുതൽ കൂട്ടാണ് .......

  • @binil3503
    @binil35032 жыл бұрын

    ഒ വി വിജയൻ സാർ...,, ഒരുപാട് ഇഷ്ട്ടം, ബഹുമാനം... 😍

  • @jacobjoy8352
    @jacobjoy83523 жыл бұрын

    good interview. vijayan"s perspective came out fully. great genius.

  • @devdeeds
    @devdeeds3 жыл бұрын

    Thank very much for uploading. I searched for OV Vijayan's interviews..after 2 days youtube brought this video as recommendation.

  • @johnvazhakoottathilantony3536
    @johnvazhakoottathilantony35362 жыл бұрын

    Thank you so much for this opportunity to listen to the voice great two personalities.

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp3 жыл бұрын

    ഏറ്റവും കരുത്തനായ എഴുത്തുകാരനും, ഏറ്റവും മികച്ച നിരൂപകനും തമ്മിൽ സംസാരിക്കുമ്പോൾ....

  • @suhadarawther4141
    @suhadarawther41413 жыл бұрын

    Excellent questions, brilliant answers. super interview!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    പ്രതിഭാധനനായ നരേദ്ര പ്രസാദും ബഹുമുഖ പ്രതിഭാധനനായ ഒ.വി.വിജയനുമായുള്ള ഈ ഭാഷണം ഏറെ വിജ്ഞാനപ്രദം.ദീപ്തമായഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ......ഹൃദ്യമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ.......!!!

  • @divyasivadasvis1660
    @divyasivadasvis16603 жыл бұрын

    The most important and informative video about o v vijayan ever available in KZread

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow3 жыл бұрын

    അളന്നെടുക്കാനാവാത്ത പ്രതിഭ.....ആന്തരഭാവങ്ങൾക്ക് ശബ്ദം കൊടുത്തതുപോലെ !

  • @SudheerAmpli
    @SudheerAmpli2 жыл бұрын

    The man who saw tomorrow so precisely!!! Hearing Our favourite author describing his three master piece novels Legends of Khasakh, Dharmapuranam and Gurusagaram itself is a great experience. By the time, I could meet him in person early 90s, he was weak. Voice was very soft. It's great to hear his youthful voice, clarity of thought and philosophical insights in creating these great novels. Thank you DD malayalam for sharing this precious gem from their invaluable archives...👏👏👏

  • @baburajankalluveettilanarg2222
    @baburajankalluveettilanarg22223 жыл бұрын

    Wonderful 🙏 Thanks a lot 👍

  • @neethi26
    @neethi262 жыл бұрын

    Glad to hear his soulful voice..Thank you dd malayalam

  • @sreyasajith1975
    @sreyasajith1975 Жыл бұрын

    One of the best interview I have ever seen. Two legends together

  • @romaasrani
    @romaasrani3 жыл бұрын

    Thank u thank u thank u so much DD.

  • @thejukumar160
    @thejukumar160 Жыл бұрын

    പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നതു തന്നെ മഹാ ഭാഗ്യം

  • @ajithplakatphotography3453
    @ajithplakatphotography34533 жыл бұрын

    പ്രതിഭകൾ... ❤

  • @jayanb160
    @jayanb1603 жыл бұрын

    Nice interview, ov vijayan went deep into human complex psyche, his characters were, seen trying to find out the meaning of life, meaningless, the helpless human, man became victims of circumstances, diving deep into spiritual dimesions, he was different,. Interview marked by relevant questions of prasad and sweet voice and simple talk of ov with humility My love for our great writer

  • @DeffrinJose
    @DeffrinJose8 ай бұрын

    Dooradarshan Interviews >>>>>> Interviews nowadays

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    Thanks for uploading

  • @imnoble4258
    @imnoble42583 жыл бұрын

    അളന്നു മുറിച്ച ചോദ്യങ്ങളും...വ്യക്തമായ ഉത്തരങ്ങളും...

  • @sajeeshp4271
    @sajeeshp42713 жыл бұрын

    പഴയ അഭിമുഖങ്ങളും ഡോക്യുമെൻ്ററികളും കാണുന്നത് ഗൃഹാതുര സംവേദനം സാധ്യമാക്കുന്നു. ദൂരദർശന് അഭിനന്ദനങ്ങൾ. സംവിധായകൻ ഭരതനുമായുള്ള അഭിമുഖമോ അദ്ദേഹത്തെക്കുറിച്ചുള്ള പരിപാടികളോ അപ് ലോഡ് ചെയ്യാമോ?

  • @binutr7402
    @binutr740211 ай бұрын

    That profound voice which I felt through reading and yearned to hear through my years now came to me as a gentle flow of words and filled me with a feeling which can not be explained. The best came from great person by another great one. Thank a lot Doordarshan

  • @jishnuk9232
    @jishnuk9232 Жыл бұрын

    Narendra prasadinte interview thiranju vanna enikku kittiyathu sherikkum athilum valiya nidhi

  • @raoofmm
    @raoofmm3 жыл бұрын

    Great interview, 👍🏻👍🏻👍🏻

  • @jesantdas3946
    @jesantdas39463 жыл бұрын

    What a great life achievement watching this interview....

  • @rafeekpt3463
    @rafeekpt34633 жыл бұрын

    Kasaakinte ithihaasam vvayichapol ulla feeling pole thanne ee intrvievum. Geneous .ov vijayan =ov vijayan maathram

  • @ppadayatti123
    @ppadayatti1233 жыл бұрын

    What an excellent interview this is 🙏

Келесі