തീക്കനൽ ചൂടുള്ള വാക്കുകളുമായി പ്രശസ്ത കവി പവിത്രൻ തീക്കുനി | myG Flowers Orukodi | Ep

Ойын-сауық

ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
VKC PRIDE - Celebrate Hard Work
Facebook - / vkc.kerala
KZread - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 335

  • @SAAJEESFOODS
    @SAAJEESFOODS2 жыл бұрын

    ഇദ്ദേഹം പറയുന്ന മജീദ് എന്റെ ഉപ്പ അയദിൽ ഞാൻ സന്തോഷിക്കുന്നു അതിലുഭരി അഭിമാനിക്കുകയും ചെയ്യുന്നു.

  • @aboobackersidheeque5539

    @aboobackersidheeque5539

    2 жыл бұрын

    @@farhanaizzu1454 പാറപ്പുറം ഓങ്ങല്ലൂർ പട്ടാമ്പി

  • @Paruzz_panjuzz

    @Paruzz_panjuzz

    2 жыл бұрын

    നമ്പർ തരു ഞാൻ അദ്ദേഹത്തിന്റെ സുഹൃത്താണ്

  • @SAAJEESFOODS

    @SAAJEESFOODS

    2 жыл бұрын

    @@Paruzz_panjuzz ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു ഉപ്പയുമായി സംസാരിച്ചു

  • @SAAJEESFOODS

    @SAAJEESFOODS

    2 жыл бұрын

    @@farhanaizzu1454 പട്ടാമ്പി

  • @muhammadp9177

    @muhammadp9177

    2 жыл бұрын

    Ente naattukaaran aanu pavithrettan ayanchery

  • @miniabishek95
    @miniabishek952 жыл бұрын

    എനിക്കിഷ്ടപ്പെട്ടത് നാലു ജീവിതങ്ങളെ മരണത്തിന്റെവക്കിൽനിന്നും കരകയറ്റിയ മജീദിക്കയോടാണ്♥️

  • @rejijoseph4161

    @rejijoseph4161

    2 жыл бұрын

    BB

  • @snowdrops9962

    @snowdrops9962

    2 жыл бұрын

    Ys...

  • @user-ri2tl5xj5y

    @user-ri2tl5xj5y

    2 жыл бұрын

    👌🏼

  • @abrahamcherian1067

    @abrahamcherian1067

    2 жыл бұрын

    @@rejijoseph4161 ⁰

  • @abrahamcherian1067

    @abrahamcherian1067

    2 жыл бұрын

    @@rejijoseph4161 00

  • @rajankailas4358
    @rajankailas43582 жыл бұрын

    എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി..സ്നേഹം.. പവിത്രാ........ ഇടയ്ക്ക് വിളിക്കുക..!!

  • @ThajusKitchen

    @ThajusKitchen

    2 жыл бұрын

    മനുഷ്യൻ 🌹🌹

  • @ThajusKitchen

    @ThajusKitchen

    2 жыл бұрын

    അങ്ങ് അദേഹത്തിന്റെ മനസ്സിൽ എന്നപോലെ ഞങ്ങളുടെ മനസ്സിലും...

  • @rajankailas4358

    @rajankailas4358

    2 жыл бұрын

    @@ThajusKitchen സ്നേഹം!!

  • @RIJUCHANDRANCHINGATH

    @RIJUCHANDRANCHINGATH

    2 жыл бұрын

    Orupade sneham sir....

  • @muhammadp9177

    @muhammadp9177

    2 жыл бұрын

    എന്നും പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @abdulhameedkollam8701
    @abdulhameedkollam87012 жыл бұрын

    കവിതയിൽ നിന്ന് തീ തുപ്പുമ്പോൾ വാക്കുകളിൽ വിനയം നിറയുന്നു.🥰🥰 ഇരുത്തിക്കളഞ്ഞ ഒന്നരമണിക്കൂർ.. അഭിനന്ദനങ്ങൾ മാഷേ🌹🌹 നന്മകൾക്കുമേൽ നന്മകൾ 💖💖

  • @mjon7740

    @mjon7740

    2 жыл бұрын

    KlopiilmiiiikiiiiiiilioOooop

  • @shibutikkoti
    @shibutikkoti2 жыл бұрын

    ആദ്യമായി കണ്ട flowers ഒരുകോടി എപ്പിസോഡ്... പവിത്രൻ ചേട്ടാ.. നിങ്ങൾ ഉള്ള് പൊള്ളിച്ചു.. കണ്ണുകൾ നിറച്ചു... അച്ഛനെ എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയട്ടെ... എല്ലാവിധ നന്മകളും നേരുന്നു.. 🙏

  • @Vayaloramveettil
    @Vayaloramveettil2 жыл бұрын

    ഒരു രൂപക്ക് ഗതിയില്ലാതിരുന്ന ലോകത്ത് നിന്നും അനുഭവകടലായ ജീവിതം നീന്തി കയറി ഒരു കോടി വേദിയിലെത്തി എല്ലാവരേയും ചിന്തിപ്പിച്ച പവിത്രൻ തീകുനിക്ക് നന്മകൾ നേരുന്നു 🌹👍

  • @lathikavivekananthan788
    @lathikavivekananthan7882 жыл бұрын

    ശ്രീകണ്ഠൻ നായർ അഭിനയമില്ലാത്ത അവതാരകനാണ്. ബെസ്റ്റ് ഓഫ് ലക്ക് സർ.

  • @faihan4211
    @faihan42112 жыл бұрын

    കണ്ണ് നിറയിപ്പിച്ച എപ്പിസോഡ് 😭❤ കവിത അത് ഒരു ലഹരി ആണ് 🥰

  • @haristhittayil1

    @haristhittayil1

    2 жыл бұрын

    പ്രിയനേ സൂപ്പർ

  • @mydreamshinu5879
    @mydreamshinu58792 жыл бұрын

    മരണത്തിന്റെ വക്കിൽ നിന്നും 4 ജീവനുകൾ രക്ഷിച്ചപ്പോൾ ജാതിയും മതവും ഒന്നും അവർ നോക്കിയില്ല ബിഗ് സല്യൂട്ട് രണ്ടു പേർക്കും

  • @baijuthomes
    @baijuthomes2 жыл бұрын

    സങ്കടത്തോടെ കണ്ട എപ്പിസോഡ് 😢😢😢😢 എവിടെയൊക്കയോ സ്വന്തം നേർക്കഴ്ചകൾ😢😢😢😢

  • @babuts4038

    @babuts4038

    2 жыл бұрын

    Lu

  • @jcadoor204
    @jcadoor2042 жыл бұрын

    പവിത്രൻ തീക്കുനി സർ , അങ്ങയുടെ അനുഭവങ്ങളിലൂടെ വിരിയിച്ച കവിതകൾ ലോകമുളളിടത്തോളം കാലം ജനഹ്യദയങ്ങളിൽ ജ്വലിക്കട്ടെ 🔥🔥🔥🌹🌹🌹

  • @anilkumar-yu6hu
    @anilkumar-yu6hu2 жыл бұрын

    പവിയേട്ടൻ ന്റെ ജീവിത അനുഭവകഥകൾ കേട്ടു കണ്ണുനിറഞ്ഞുപോയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏😪😪😪😪

  • @r-zySKCooking
    @r-zySKCooking2 жыл бұрын

    പവിത്രൻ തീക്കുനി ക്ക് അഭിനന്ദനങ്ങൾ അടിപൊളിയായി മത്സരം കളിച്ചു

  • @junaidmuhammad8808
    @junaidmuhammad88082 жыл бұрын

    എഴുത്തിന് ധൈര്യം പകർന്ന പ്രിയപ്പെട്ട മാഷ്.....❣️ അയാളെനിക്കൊരു വഴിവെട്ടി തന്നു. നടക്കുമ്പോൾ കൂടെ നടന്നു തന്നു. മാഷേ സ്നേഹം....❣️

  • @santhoshkumarkumar9102
    @santhoshkumarkumar91022 жыл бұрын

    ഞാൻ സന്തോഷ്‌ കുമാർ, തൃശൂർ, ഞാൻ എന്റെ മജീദ്‌ ഇക്കയെ കണ്ടു. ആ ദൈവ ദൂതൻ എന്റെ വീട്ടിലേക്കുകയറിവരുകയായിരുന്നു. എന്റെ അനുജത്തി രേണുകയുടെ കൂടി. ഇക്ക ഇനിയും അങ്ങയുടെ നല്ല പ്രവർത്തി തുടരുക 🙏🙏🙏🙏

  • @ponnammachacko9841
    @ponnammachacko98412 жыл бұрын

    സാർ താങ്കളുടെ ജീവിതാനുഭവം വളരെ വേദനാജനകമാണ്..... എന്തായാലും ആ അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് കൂടെക്കൂട്ടാൻ ശ്റമിക്കുക.... ദൈവം എല്ലാവിധ അനുഗ്രഹ ങ്ങളും ചൊരിഞ്ഞു തരട്ടെ.....!

  • @ggrr2726
    @ggrr27262 жыл бұрын

    അഭിമാനമാണ് ഈ പ്രോഗ്രാം SKN ഇതില്ലാം കാണുമ്മ്പോൾ നമ്മൾ എത്ര ദൈവതിന്നു നന്ദിപറഞ്ഞാലും മതിയാവില്ല അൽഹംദുലില്ലാഹ്

  • @bindhugigi3173
    @bindhugigi31732 жыл бұрын

    പ്രിയ മാഷേ , അങ്ങ് ഗുരുസ്ഥാനീയനാണ്. പൂർവ്വ സൂരികളായ കവിവര്യന്മാരേയും, എഴുതി തുടങ്ങുന്നവരേയും ഒരുപോലെ ചേർത്തു നിർത്തുന്നു. ഭാഷയേയും, സാഹിത്യത്തേയും എത്രമാത്രം അങ്ങ് സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ തീഷ്ണമായ വശങ്ങളെ തുറന്നാവിഷ്കരിക്കുന്നിടത്ത് അങ്ങയുടെ എഴുത്ത് ജീവിത ഗന്ധിയായി മാറുന്നു. അറിവിനെ എന്നും സ്വീകരിക്കുന്ന , കൂടെയുള്ള വേദനയനുഭവിക്കുന്നവരെ കരുതുന്ന വലിയ മനസ്സിനെ ആദരിക്കുന്നു. എഴുത്തുവഴികൾക്ക് എന്നും സ്നേഹാശംസകൾ🙏

  • @shebinshebin5283
    @shebinshebin52832 жыл бұрын

    ഇതുപോലെ വെഷമം തോന്നിയ ഒരു എപ്പിസോടും ഇല്ലാട്ടോ 😢😢😢😢

  • @nadanfamily7035
    @nadanfamily70352 жыл бұрын

    ഞങ്ങളുടെ വേളത്തിന്റെ മുത്താണ് പവിത്രൻ തീക്കുനി രക്ഷപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤

  • @Arjun__s
    @Arjun__s2 жыл бұрын

    എത്രയും പെട്ടെന്ന് താങ്കളുടെ അച്ഛൻ താങ്കളുടെ അടുത്ത് എത്തട്ടെ... 🌹❤

  • @jasminjaz4724

    @jasminjaz4724

    2 жыл бұрын

    Aameen

  • @anithamuralidharan1796

    @anithamuralidharan1796

    2 жыл бұрын

    മുരുകൻ. തീകുനി. അത്മഹത്യ ചെയ്യാൻ. പോയതീഷ്ടപെട്ടിlla KZread. Ullappolwifenemalayalam. എങ്കിലും. പഠിപ്പിച്ചു. കൂടെ

  • @ajsadjamal
    @ajsadjamal2 жыл бұрын

    അദേഹത്തിന്റെ തൊണ്ട ഇടറിയപോൾ എന്റെ നെഞ്ച് പൊടിഞ്ഞു 😔😔😔

  • @Ushadevi-rf2sv
    @Ushadevi-rf2sv2 жыл бұрын

    രാജൻ കൈലാസുംസരസ്വതിയും, സഫീനയുംഞാനുമൊക്കെ പവിത്രൻറെ മോളു ടെ കല്യാണത്തിനു തീക്കുനിയിൽ വന്നത് നല്ലൊരു അനുഭവമാണ്... ഖദീജടീച്ചറിനെ, ഇളയിടത്തിനെ, ബേബിസാറിനെ, മറ്റുപല കവികളെ കണ്ടു.. ബാംഗ്ലൂരിലെ മലയാളികളുടെ ഓണാഘോഷത്തിനു പവിത്രൻ ഉൽഘാടനം ചെയ്യുന്നതിനു സാക്ഷിയാവാൻ ഞാനും ,സുമാ ആനന്ദും, സഫീനയും വന്നതും ഓർക്കുന്നു. പവിത്രൻറെ കവിത വായിക്കുന്നത് അൽഭുതത്തോടെയാണ്, സന്തോഷം പവിത്രാ.. ഉഷചേച്ചി... ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ, ആശംസകൾ

  • @rajankailas4358

    @rajankailas4358

    2 жыл бұрын

    ഓർക്കുന്നു...

  • @spyjet2855

    @spyjet2855

    2 жыл бұрын

    Haha

  • @rajankailas4358

    @rajankailas4358

    2 жыл бұрын

    വിവാഹത്തിന് വന്നിരുന്നു.. ല്ലേ..!!

  • @latheefpurathoottayil7778
    @latheefpurathoottayil77782 жыл бұрын

    ആയഞ്ചേരി തീക്കുനി യിൽ നിന്നുള്ള ഒരാൾക്ക് ഇത്രയും സാമ്പത്തികമുണ്ടായെന്നു അറിയുമ്പോൾ തളർന്നുപോയി ആയഞ്ചേരി ഭാഗത്തു നിന്നു സഹായങ്ങളുടെ പാടംഎന്നും വിളഞ്ഞു നിൽക്കുന്ന നാടാണ് നല്ല ഒരു സുഹൃത്തു ഉണ്ടായില്ല എന്നതും അത്ഭുതം മജീദ് താങ്കളിലൂടെ മാജിക് അല്ലാഹു താങ്കൾ വഴി പവിത്ര മായ സമയത്തു പവിത്രനിൽ തീക്കനാലായി ജ്വാലിക്കുകയാണ് പവിത്രന്റെ അടുത്ത നാട്ടുകാരൻ 🇮🇳🇮🇳🥑☑️☑️💯 🇮🇳🇮🇳🥑🥑☑️

  • @aliashrafakb1190
    @aliashrafakb11902 жыл бұрын

    അനുഭവങ്ങളുടെ തീ ചൂളയിൽ കനലെരിയുന്ന കവിതകൾ ഒരുപാടുവർഷങ്ങൾക്കിപ്പുറം കവിയെകണ്ടപ്പോൾ ദുഃഖവും സങ്കടവും എന്നവികാരത്തിനപ്പുറം പ്രതീക്ഷക്കും സാധ്യതയുണ്ടെന്നതോന്നൽ മനസ്സിൽ തണുപ്പ് നൽകുന്നു മുമ്പ് അഭിമുഖങ്ങൾ കണ്ടിട്ടു ഓർത്തോർത്തു കരഞ്ഞിട്ടുണ്ട് പലപപ്രാവിശ്യം സ്വപ്‌നങ്ങൾ കാണാൻപോലും അവകാശമില്ലാത്തവരുടെ ജീവിതങ്ങൾക്കു മുന്നിൽ അവതരിച്ചു അവരെ പ്രാപ്തരാക്കാൻ തക്കവണ്ണം ഇടപെടൽ നടത്തുന്ന ദൈവീകമായ ചിലരുണ്ട് കവിക്കും sk ക്കും ഫ്‌ളവേസിനും അഭിവാദ്യങ്ങൾ 👍🌹❤️🙏🙏🙏

  • @tharamel5040
    @tharamel50402 жыл бұрын

    മാഷേ,കത്തുന്ന പച്ചമരങ്ങൾക്കിടയിലൂടെ ഞങ്ങളും നടന്നു😢👍

  • @jomolnt7509
    @jomolnt75092 жыл бұрын

    ഓരോ മനുഷ്യരെയും അടുത്തരിയുമ്പോൾ ആണ് അവർ എത്രമാത്രം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്... അവർ എത്രമാത്രം കഷ്ടതകൾ അവരുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് നമ്മൾ അറിയുന്നത്.... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏

  • @gopalakrishnanta7670
    @gopalakrishnanta76702 жыл бұрын

    ഇതുപോലുള്ള വിസ്മയം നിറഞ്ഞ എപ്പിസോഡുകൾ ഇനിയും പ്രതിഷിക്കുന്നു.

  • @groupbonton
    @groupbonton2 жыл бұрын

    R.Sreekandan Nair നിങ്ങൾ ഒരു സംഭവം തന്നെ ആണ്

  • @sabu7444
    @sabu74442 жыл бұрын

    ആ 50രൂപ കൊടുത്താ ഇക്കനെ എത്രയും പെട്ടന്ന് കാണാൻ കയിട്ടെ 🙏🥰

  • @anwarv8323

    @anwarv8323

    2 жыл бұрын

    കണ്ടു പവിത്രൻ തീകുനി ഫേസ്ബുക് പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ത്രിശൂർ പട്ടാളത്തിൽ scrap (ആക്രി) കച്ചവടം ചെയ്യുന്ന പട്ടാമ്പി സ്വദേശി മജീദ്ക്ക പട്ടാളം മജീദ്ക്ക എന്നും വിളിക്കും ❤️

  • @sathyavathykg
    @sathyavathykg2 жыл бұрын

    ഇതുപോലൊരു എപ്പിസോഡ് ഇതുവരെയും ഞാൻ കണ്ടിട്ടില്ല അറിയാതെ ഞാൻ കരഞ്ഞുപോയി

  • @murukesh9368
    @murukesh93682 жыл бұрын

    പലവട്ടം കണ്ണ് നനയിപ്പിച്ച എപ്പിസോഡ് സൂപ്പർ 👍👍👍

  • @jamesplappally416
    @jamesplappally4162 жыл бұрын

    Sreekhandan Sir, താങ്കൾ ചോതിച്ചതാണ് ശരി വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ഇദ്ദേഹത്തിന് കൂലിപണി എടുത്തങ്കിലും ജീവിച്ചു കൂട്ടായിരുന്നോ?. കുട്ടിയെയും കൊണ്ട് ഭിക്ഷാടനത്തിന് പോവുക കുടും ബത്തെയും കൊണ്ട് തെരുവിൽ കിടന്ന് ഉറങ്ങുക ആത്മഹത്യക്കു ശ്രമിക്കുക ഇത്യാദി ദാരിദ്യം പറഞ്ഞ് ജീവിക്കുക അതൊക്കെ മടിയൻ മാർക്ക് പറഞ്ഞിടുള്ളതാണ്. ഞാൻ എന്റെ 16ാം വയസിൽ ജോലിക്ക് ഇറങ്ങിയതാണ് പഠനവും ജോലിയും ഒരുപോല മുന്നോട്ട് കൊണ്ടു പോയി ഇപ്പോൾ തരക്കേടില്ലാതെ മുന്നോട്ട് പോകുന്നു.

  • @moidunniayilakkad8888

    @moidunniayilakkad8888

    2 жыл бұрын

    ഞാൻ ഇദേഹത്തിന്റെ കഥ ഇതിന് മുമ്പും കേട്ടിട്ടുണ്ട്. അന്ന് താങ്കൾ ചോദിച്ച ഈ ചോദ്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കഥയിൽ പലയിടത്തും അപൂർണ്ണത തോന്നുന്നു. അമ്മയെപ്പറ്റി പറയാൻ അദ്ദേഹം താൽപ്പര്യപ്പെടുന്നില്ല. ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിപ്പോയ ഇദ്ദേഹം എവിടെ വെച്ച് പെങ്ങളുടെ കല്ല്യാണം നടത്തി? ഇയാൾക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ ഇപ്പോൾ ആരൊക്കെ? എന്ത് രേഖകൾ കൊടുത്ത് KSFE യിൽ നിന്ന് ചിട്ടി പിടിച്ചു ? ഇത്രയും പ്രശസ്തനായ ആൾക്ക് കണ്ണൂരിലുണ്ടെന്ന് ഉറപ്പുള്ള അച്ഛനെ കണ്ടെത്താൻ ഇനിയും കഴിഞ്ഞില്ലെ? ഒരു പാടൊരുപാട് കാര്യങ്ങൾ വ്യക്തതയില്ലാതെ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു.

  • @elizabethkuruvilla241

    @elizabethkuruvilla241

    2 жыл бұрын

    ദുരൂഹത.

  • @saijukumar5928

    @saijukumar5928

    2 жыл бұрын

    എന്റെ പോന്നു സുഹ്യത്തെ ഈ കലാകാരന്മാർ യുക്തിയുടെ വഴിയെ അല്ല സഞ്ചരിക്കുന്നത്‌.... അത്‌ നിങ്ങൾക്ക്‌ അറിയാത്തതു കോണ്ടാണ്‌ എതോ ഉന്മാദമായ അവസ്ഥയിലാണ്‌ പോകുന്നത്‌..അവർ ഭൂമിയിൽ അങ്ങനെ ജീവിക്കുന്നു എന്നേ ഉളളു...

  • @whiteandwhite545

    @whiteandwhite545

    Жыл бұрын

    തമ്പീ,നീ പാത്ത ഉലകമല്ല നാൻ പാത്തത് നാൻ പാത്ത ഉലകമല്ല നീ പാത്തത് ആനാൽ നമ്മ രണ്ടാളും പാത്ത ഉലകമല്ല ഇന്ത ഉലകം.

  • @ajivarghesevarghese5782
    @ajivarghesevarghese57822 жыл бұрын

    പട്ടാണി കിടക്കേണ്ട അവസ്ഥ കേരളത്തിൽ സമീപ കാലത്തു ഒന്നും ഇല്ല. കൈ നീട്ട അല്ല കൈ കൊണ്ടു ജോലി ചെയ്യാം എന്ന് പറഞ്ഞാൽ അന്ന് ആ hotel കാരൻ 2ആം ദിവസം ചൂട് വെള്ളം ഒഴിക്കയില്ല..

  • @brizzumilkkiss4798
    @brizzumilkkiss47982 жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങളൊക്കെ ദൈവത്തോട് എത്ര കടപെട്ടാലും തീരുല

  • @aswath7210

    @aswath7210

    2 жыл бұрын

    Athee

  • @vijayakumariammamg9740

    @vijayakumariammamg9740

    2 жыл бұрын

    @@aswath7210 00 Io

  • @snowdrops9962

    @snowdrops9962

    2 жыл бұрын

    Very true.... 👌👌👌👌😔

  • @Lalithamohan2712

    @Lalithamohan2712

    2 жыл бұрын

    Very correct

  • @jincysanthoshjinu1323
    @jincysanthoshjinu13232 жыл бұрын

    പവിയേട്ടാ.. സ്നേഹം ❤❤❤

  • @mohammedshiju9618
    @mohammedshiju96182 жыл бұрын

    എൻ്റെ പൊന്നേ.... ഈ episode കരഞ്ഞു കൊണ്ട് മാത്രം കാണേണ്ടി വന്നുമ്മ്മം

  • @SanjayKumar-wc1ql
    @SanjayKumar-wc1ql Жыл бұрын

    തീയിൽക്കുരുത്ത് തീയിൽ വളർന്ന ഈ ജീവിതംതന്നെയാണ് ഏറ്റവും ഉദാത്തമായ കവിത💚🌹

  • @prassanavijayan9911
    @prassanavijayan9911 Жыл бұрын

    അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പവിത്രന്റെ ഒപ്പം എന്റെ കണ്ണും നിറഞ്ഞു ❤❤❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi38856 ай бұрын

    ഒരു പാട് നൊമ്പരമായി. ഇനിയും തിളങ്ങട്ടെ.

  • @vasanthkumarik4446
    @vasanthkumarik44462 жыл бұрын

    പവിത്രൻ സാർ 🙏🙏🙏🙏. ഖലീഫ ഉമർ ന്റെ കഥ പോലെ . 50 രൂപ തന്ന മജീദ്ക്ക 🙏🙏🙏🙏 . കണ്ണുനീർ ഒഴുകികൊണ്ട് കണ്ട എപ്പിസോഡ് 🙏.

  • @rajeshnair4594
    @rajeshnair45942 жыл бұрын

    വർഷങ്ങൾക്ക് മുൻപ് ഞാൻ ദുബൈയിൽ വച്ച് പരിചയപ്പെട്ട ഇദ്ദേഹത്തെ വീണ്ടും കണ്ടതിൽ സന്തോഷം

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf2 жыл бұрын

    എന്റെജീവിതത്തിൻറെ ഒരു പതിപായിതോന്നിയ ചിലനിമിഷങ്ങൾ പവി സാറിലും കരയിപ്പിച്ചുകൊന്നു സർ 🌹💕💕💕🙏🙏🙏💪💪💪👍👍👍👍🌹

  • @user-jh2io6ll9n
    @user-jh2io6ll9n2 жыл бұрын

    ദൈവമോ തുടക്കം ഈ മനുഷ്യൻ്റെ കഥ കേട്ട് കരഞ്ഞ് പോയി ഇത്രക്കും കഷ്ട്ടപെട്ടെ ഒരു മനുഷ്യൻ്റെ കഥ കേട്ട് കരഞ്ഞ് പോയി

  • @johnsoncheripurathu2594
    @johnsoncheripurathu25942 жыл бұрын

    Sir ,this is the best program u ever introduced and hosted.

  • @RajagopalanP-oi7fy
    @RajagopalanP-oi7fy9 ай бұрын

    പവിത്രാൻസാറിന്റെ ജീവിത കഥകേട്ടപ്പോൾ മനസ്സുപിടഞ്ഞുപോയി. പട്ടിണികിടന്നവർക്ക് മാത്രമേ ഇത് ഉൾക്കൊള്ളാൻ കഴിയുകയുള്ളു. സാർ ഒരു കവിയാകാൻ ദൈവത്തിന്റെ നിയോഗമാകാം ഇത്രയും ദുരിതം അനുഭവിക്കേണ്ടി വന്നത്. അറിവിന്റെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കട്ടെ. 🙏🙏

  • @m4ali993
    @m4ali9932 жыл бұрын

    മൂന്നു അന്ന നാളങ്ങളെ നിറയ്ക്കാൻ കഴിയാത്ത താങ്കളാണോ നല്ലൊരു കവി..... താങ്കൾ ഒരു കവിയോ അതോ നരനോ....

  • @user-gc5wx8cc2h
    @user-gc5wx8cc2h8 ай бұрын

    ദൈവത്തിന്റെ അനുഗ്ര ഹം എ പ്പോ ളും ഉണ്ടാവട്ടെ

  • @moidunniayilakkad8888
    @moidunniayilakkad88882 жыл бұрын

    അപൂർണ്ണമായ വിവരങ്ങൾ കൊണ്ട് അലോസരമുണ്ടാക്കിയ എപ്പിസോഡ്. നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച പലതും SKN ചോദിച്ചു. പലതിനും വ്യക്തമായ മറുപടിയില്ല. കഠിനമായ പല ജോലികളും ചെയ്ത ഇദ്ദേഹം കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളായപ്പോൾ ജോലിക്ക് പോകാതെ യാചിക്കാനിറങ്ങി. സ്വന്തം മകളെ നുള്ളി വേദനിപ്പിച്ച് (പാവം) കരയിച്ചു. ഇപ്പോൾ നല്ല ജോലി കിട്ടിയിട്ടും അടുക്കളയിൽ ആഹ്ളാദം. അമ്മയെപ്പറ്റി പറയുന്നേയില്ല. അച്ഛനെ കണ്ടെത്താൻ ശ്രമിച്ചില്ല. ഒരു പാട് ഒരു പാട് മിസ്സിംഗ്. 65 ലധികം പ്രണയങ്ങൾ. ??? എന്തോ എന്തരോ .....

  • @roseroses6044

    @roseroses6044

    2 жыл бұрын

    ജീവിതം അപൂർണതയുടെ കാവ്യമാണ്... 😇

  • @muhammadp9177

    @muhammadp9177

    2 жыл бұрын

    താങ്കൾ എന്ത് കണ്ടിട്ട് ആണ് സംസാരിക്കുന്നത് ഇങ്ങേരുടെ നാട്ടുകാരൻ ആണ് ഞാൻ. ഇ പറയുന്നത് ൽ ഒരു കളവും ഇല്ല വീട്ടിൽ കുടുംബ പ്രശ്നങൾ ആയിരുന്നു

  • @roseroses6044

    @roseroses6044

    2 жыл бұрын

    @@muhammadp9177 👍👍👍👍👍👍👍 nth parayana .. ithupole kurachu cmt -kal kandirunnu. Ingane okke chinthikunnavark vendi.Ithoru game show ann allathe kudumbha kadha parayal alla . എല്ലാ fmily കാര്യങ്ങൾക്കും അതിന്റെതായ privacy und nnum kudi നമ്മൾ ചിന്തികേണ്ടതുണ്ട്. 🌻🌻🌻🌻🌻🌻

  • @muhammadp9177

    @muhammadp9177

    2 жыл бұрын

    @@roseroses6044 100%👍👍

  • @muhammadp9177

    @muhammadp9177

    2 жыл бұрын

    @@roseroses6044 അങ്ങിനെ വല്ല സന്തോഷവുo അവർക്ക് കിട്ടുന്നെങ്കിൽ കിട്ടട്ടെ

  • @sunimolshiji2838
    @sunimolshiji28382 жыл бұрын

    എത്ര നല്ല മനുഷ്യൻ. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @majeederamangalam668
    @majeederamangalam6682 жыл бұрын

    ആത്മാവിൻ്റെ ഉള്ളടക്കങ്ങൾ രാകി രാകി പ്രിയനേ പവീ..... മജീദ് എരമംഗലം

  • @aamedia8567
    @aamedia85672 жыл бұрын

    സംസാരം കുറച്ച് കൊണ്ട് മത്സരം മുന്നോട്ട് പോയിരുന്നെങ്കിൽ കുറച്ചൂടെ പൈസാ കിട്ടിയേനം 🥰🥰🥰🥰

  • @sreekumar1384
    @sreekumar13842 жыл бұрын

    തെരുവ് പട്ടികളുടെ കൂടെ കഴിച്ച സമയം എന്തെകിലും കുലി വേലക്കു പോകാൻ പറ്റില്ലായിരുന്നു ?

  • @elizabethkuruvilla241
    @elizabethkuruvilla2412 жыл бұрын

    ആദ്യമായിട്ട് ശ്രീകണ്ഠൻ നായരോട് ബഹുമാനം തോന്നി. സാധാരണ ഉള്ള വെറുപ്പിക്കൽ ഇല്ലായിരുന്നു

  • @ambilyprakash1368
    @ambilyprakash1368 Жыл бұрын

    അങ്ങയുടെ ദുഃഖം ഞങ്ങൾക്കു നല്ലൊരു കവിയെ സമ്മാനിച്ചു ❤❤❤

  • @joshyjose7374
    @joshyjose73742 жыл бұрын

    Skip cheythu poya episode,but story of a real man who lived in the midst of burning fire,broke me in tears.

  • @abdulsahir9554
    @abdulsahir95542 жыл бұрын

    Ith poleyulla alkar unden aricnhadhil santhosam adhen he parivadi vendi vannu well flowers

  • @Tharaavumutta
    @Tharaavumutta2 жыл бұрын

    കവിയല്ലേ... നല്ല ഭാവന ഉണ്ടാവും.. മാത്രമല്ല.. അമ്മയെ പറ്റിഒന്നുമില്ല .. യാചന... ഒന്നും തീർത്തു പറയാൻ ആവുന്നില്ല...എന്തൊക്കെയോ ദുരൂഹത

  • @usmanbinmuhammad7985
    @usmanbinmuhammad79852 жыл бұрын

    നിങ്ങൾ പറഞ്ഞ മജീദ് പട്ടാമ്പിക്കടുത്ത കാരക്കാട് പാറപ്പുറം സ്വദേശിയാണ് നിങ്ങൾ നിങ്ങളുടെ fbയിൽ പോസ്റ്റ് ചെയ്ത മജീദ് ഭായ് നല്ല വ്യക്തിത്ത്വമാണ്

  • @aboobackersidheeque5539

    @aboobackersidheeque5539

    2 жыл бұрын

    Yes

  • @haristhittayil1
    @haristhittayil12 жыл бұрын

    പ്രിയനേ.... ഹൃദയത്തിൽതട്ടിയ എപ്പിസോഡ്

  • @navasdarulaman7567
    @navasdarulaman75672 жыл бұрын

    ഒരുപാട് സങ്കടം തോന്നിപോകുന്നു 🙏🙏ഇനി എങ്കിലുംമരണം വരെ നല്ലത് പോലെ ജീവിക്കുക എന്ത് പറയണം എന്ന് അറിയില്ല

  • @valsalacheleri9165
    @valsalacheleri91652 жыл бұрын

    ഒരു പെങ്ങളെപോലെ ചേർത്തുനിർത്തുന്ന പവിയേട്ടൻ... ഒരുപാട് സന്തോഷം പവിയേട്ടാ.. 🙏

  • @muhammedahaseebrv52
    @muhammedahaseebrv522 жыл бұрын

    പവിത്രൻ തീക്കുനി സാർ.കവിതകൾ ഇഷ്ടമാണ്👍🌹🌹

  • @lizythomas5659
    @lizythomas56592 жыл бұрын

    🙏Great Episode! Heartiest congratulations to Pavithran! May God bless you richly and guide you to higher heights! Good Luck! 🙏⭐💐

  • @ignitewings5418
    @ignitewings5418 Жыл бұрын

    മനുഷ്യനാണെന്നു കണ്ടപ്പഴേ തോന്നി.. ഒരു നാൾ കണ്മുന്നിൽ എത്തും..

  • @sivaprasadanpillaipillai4772
    @sivaprasadanpillaipillai47722 жыл бұрын

    കണ്ണു നിറഞ്ഞ ഒരു എപ്പിസോഡ്

  • @Rajesh-zu7wc
    @Rajesh-zu7wc2 жыл бұрын

    ശ്രീകണ്ഠൻ നായർക്, ബിഗ് സല്യൂട്ട്.. 🙏

  • @cpbaseer9757
    @cpbaseer97572 жыл бұрын

    താങ്കൾ അന്ന് മലപ്പുറത്ത് ആണ് വന്നതെങ്കിൽ താങ്കൾക്ക് എച്ചിൽ തിന്നേണ്ടി വരില്ലായിരുന്നു

  • @moidunniayilakkad8888

    @moidunniayilakkad8888

    2 жыл бұрын

    അതെ. സത്യം

  • @parvathyap2326

    @parvathyap2326

    2 жыл бұрын

    👍

  • @mohammedmusthafa4765
    @mohammedmusthafa47652 жыл бұрын

    മജീദ്ക്കയെ സമ്പദിച്ചിടത്തോളം 50 രൂപയുടെ കാര്യം പറയുന്നത് അദ്ദേഹത്തിന് നാണക്കേട് ആയിരിക്കാനെ വഴിയൊള്ളു. മറ്റൊന്ന് അദ്ദേഹം ഇങ്ങനെ എത്രയോ അമ്പതും അഞ്ഞൂറും കൊടുത്തിട്ടുണ്ടാകും എന്നുള്ളത് മജിദ്ക്കാനെ അറിയുന്നവർക്ക് അറിയും. മറ്റൊരുകാര്യം ഇയാൾ മരിക്കാൻ പോകുന്നു എന്നറിയാതെയാണ് ഇങ്ങനെ സഹായിച്ചത് അറിഞ്ഞിരുന്നെങ്കിൽ ഇതിലും വലിയത് ആയേനെ സഹായം. ആരും കാണാതെയുള്ള ഈ സഹായം മാത്രം മതിയാകാം അദ്ദേഹത്തിന്റെ സ്വർഗ പ്രവേശനത്തിന്. മനുഷ്യനിൽ ദൈവത്തിന്റെ ആത്‍മാവിന്റെ അംശം ആവനാണ് മനുഷ്യനെ ഭൂമിയിലേക്ക് അയച്ചത് അതിൽ ചില ആളുകൾ തൈവത്തിന്റെ യഥാർത്ഥ കരങ്ങൾ ആകുന്നു എന്ന് മാത്രം.

  • @whiteandwhite545
    @whiteandwhite545 Жыл бұрын

    അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു.

  • @malarvaka5441
    @malarvaka54412 жыл бұрын

    Kannu nirayathe Hrudhayam vingathe ee episode Kanan kazhiyilla 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Hanna-fg9kc
    @Hanna-fg9kc2 жыл бұрын

    A brilliant Man Mr . Theekuni !!!!

  • @sajidakuttiyadii6876
    @sajidakuttiyadii68763 ай бұрын

    ഞങ്ങളുടെ നാട്ടുകാരൻ❤❤❤❤❤

  • @rejiarriyapallil1459
    @rejiarriyapallil14592 жыл бұрын

    ഞാൻ ചെങ്ങന്നൂർ കാരനാണ്. മജീദിക്കായെ ഞാനും അന്വേഷണത്തിലാണ്

  • @roseroses6044

    @roseroses6044

    2 жыл бұрын

    👍👍👍👍👍

  • @aboobackersidheeque5539

    @aboobackersidheeque5539

    2 жыл бұрын

    പട്ടാമ്പി കാരക്കാട് പാറപ്പുറം ആണ് ആളെ കിട്ടി

  • @roseroses6044

    @roseroses6044

    2 жыл бұрын

    @@aboobackersidheeque5539 😱👍💖💖💖😇✨

  • @harisvk2212

    @harisvk2212

    2 жыл бұрын

    മജീദ് ഇക്ക നാട്ടുകാരനാണ് ❤

  • @valsammajoseph4620
    @valsammajoseph4620 Жыл бұрын

    Hai Brother Theekuni abig salute

  • @mohammedshiju9618
    @mohammedshiju96182 жыл бұрын

    പവിത്രൻ ......എൻ്റെ കണ്ണ് നീർ ....നിനക്കായി.....

  • @trollofkl1859
    @trollofkl18592 жыл бұрын

    ഞാൻ പവി ഏട്ടന്റെ ഇപ്പോൾ ഉള്ള വീടിന്റെ അടുത്ത് ആണ് ഇപ്പോൾ ആണ് പവി ഏട്ടന്റെ ജീവിതം മനസിലായയത് 💗

  • @prasannap2531
    @prasannap25312 жыл бұрын

    Mashea orupad behumanavm sankadavm thonnunnu 🙏🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi38856 ай бұрын

    അഭിനന്ദനങ്ങൾ.

  • @subhashchandrabose4670
    @subhashchandrabose467010 ай бұрын

    He is leading a kavish lifestyle 😅

  • @akhilaugastin7242
    @akhilaugastin72422 жыл бұрын

    പേരിനൊപ്പം ഉള്ള തീ... എന്ന അനുഭവം ആ തീ..യുടെ പൊള്ളൽ എന്നെയും നോവിച്ചു.. എൻ്റെയും കണ്ണ് നയയിച്ചു..

  • @jincykaiprath4197
    @jincykaiprath41972 жыл бұрын

    പവിയേട്ടൻ 😍😍

  • @Ushadevi-rf2sv
    @Ushadevi-rf2sv2 жыл бұрын

    അനിൽ മുട്ടാർ എൻറെ സൌഹൃദ പട്ടികയിൽ നിന്നും പുറത്തായിപ്പോയി, ഞാൻ തേടുകയായിരുന്നു, കണ്ടതിൽ സന്തോഷം. ഞാൻ റിക്വസ്റ്റ് ഇടാം..

  • @radhamani7817
    @radhamani78172 жыл бұрын

    Karanjupoyi.....my God....pavithran sir ...pray an vakkukal kittunilla....annathe vedanakal innumerable sir nte ullil evideyo neerunnu.....sir inyum uyarangalil .ethatteee

  • @ushakrishna9453
    @ushakrishna94532 жыл бұрын

    Kaviyday kanne niranjapol njaanum karanju poi congratulations

  • @smithakr1749
    @smithakr17492 жыл бұрын

    Geevitham thanne theekkali....

  • @muhammedmusthafa4556
    @muhammedmusthafa45562 жыл бұрын

    Aa 50 rupa thanna majeedhka ente nattukaaranaan.... ❤......

  • @thomasscaria1422
    @thomasscaria14222 жыл бұрын

    Nice programme but one thing has to point out that the gap between two questions is too much.

  • @m4ali993
    @m4ali9932 жыл бұрын

    Dear SKN, പാട്ടിന്റെ ഓഡിയോ നമ്മൾക്ക് കേൾക്കാൻ പറ്റുന്നില്ല,വല്ലതും ചെയ്യുമോ pls

  • @moidunniayilakkad8888

    @moidunniayilakkad8888

    2 жыл бұрын

    കോപ്പി റൈറ്റിന്റെ പ്രശ്നമാണെന്നാണ് അറിയാൻ കഴിഞ്ഞത്

  • @girijalakshmybhanumathi9661
    @girijalakshmybhanumathi96612 жыл бұрын

    Sirnte kavithakal vnjan vayekkarundu

  • @shinisathyan9975
    @shinisathyan99752 жыл бұрын

    Majeed sir manushanalla.manusharupatthil Vanna ewaranan thanneyan.vivahathinumunp pala jolikalum chetha pavithran sir vivahashesham enthinan mole nullikarayich picha Edith jeevikkan sramichhath.panduchytha jolikal chythu kudumbam munnottu kondupokamayirunnllo.

  • @shajipaul312
    @shajipaul3122 жыл бұрын

    Majeedhikkaaa.....🙏🙏🙏🙏🙏🙏

  • @kbkrishnakumar6028
    @kbkrishnakumar60282 жыл бұрын

    എനിക്ക് കവിതയോട് വലിയ കമ്പം ഉള്ള വ്യക്തിയല്ല. സ്ഥിരമായി ഈ പരിപാടി കാണുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേൾക്കുവാൻ ഇടയായി. അതിൽ കൃത്രിമമായി അനുകമ്പ പിടിച്ചു പറ്റുന്ന രീതിയിൽ ചില കാര്യങ്ങൾ അവതരിപ്പിച്ചത് പോലെ തോന്നി അതിൽ പ്രധാനം ഇദ്ദേഹം കുഞ്ഞിനെ നുള്ളി നോവിച്ചു കരയിച്ചു മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് പൈസ വാങ്ങാൻ ശ്രമിച്ചു എന്നു പറയുമ്പോൾ ഇദ്ദേഹം പണ്ട് ചെയ്ത ജോലികളിൽ മത്സ്യവിൽപന അതല്ലെങ്കിൽ അതുപോലെ ഏതെങ്കിലും ജോലി ചെയ്തിരുന്നുവെങ്കിൽ ബസ്റ്റാൻഡിൽ കിടക്കാതെ ഒരു ചെറിയ വീട് എങ്കിലും വാടകയ്ക്കെടുത്തു കൊണ്ട് കുഞ്ഞുങ്ങളെയും ഭാര്യയെയും മാന്യമായി താമസിച്ചുകൊണ്ട് ഒരു രക്ഷകർത്താവിനെ കർത്തവ്യം ചെയ്യുവാൻ എന്തുകൊണ്ട് സാധിക്കില്ല. കാരണം ഈ മത്സ്യ വിൽപ്പന നടത്തുന്ന ഒട്ടനവധി ആൾക്കാർ മാന്യമായി ജീവിതം കൊണ്ടുപോകുന്നുണ്ട് . ഇദ്ദേഹം ആ ജോലി പണ്ട് ചെയ്തിരുന്നപ്പോൾ ആ ജോലി എങ്ങനെ ചെയ്യണമെന്ന് മുൻപരിചയമുള്ള വ്യക്തി കൂടി അല്ലേ. പിന്നീടുള്ള ഈ അടുത്തകാലത്ത് റെയിൽവേ സ്റ്റേഷനിൽ പ്രായമുള്ള പെൺമക്കളെയും കൊണ്ട് ഒരു അമ്മ രാത്രിയിൽ കഴിഞ്ഞുകൂടുന്ന വാർത്ത പത്രത്തിൽ വന്നിരുന്നു . ആ അമ്മ രാത്രിയിൽ ഉറങ്ങാതെ പെൺമക്കൾക്ക് കാവലിരുന്ന വാർത്ത അതേപോലെ ഇദ്ദേഹവും പറഞ്ഞിരുന്നത് ഒരു ആവർത്തനം പോലെ തോന്നി .പിന്നെ ഇദ്ദേഹം കെ പി കേശവമേനോൻ ജയിലിൽ കിടന്ന സമയത്ത് ഈ ആഹാരത്തിന് വിലയെക്കുറിച്ച് പറഞ്ഞതിനെ മറ്റൊരു ആവർത്തനം നടത്തിയതുപോലെ തോന്നി. പിന്നെ പോകുന്നിടത്തൊക്കെ സ്ത്രീകളോട് പ്രത്യേക സമീപനം നടത്തുന്ന വ്യക്തിയാണെന്ന് അദ്ദേഹംതന്നെ സമ്മതിച്ചിരിക്കുന്ന സ്ഥലത്ത് ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒരു അനുകമ്പ പിടിച്ചു പറ്റുവാൻ വേണ്ടി അല്ലേ എന്ന് തോന്നിപ്പിക്കുന്ന ആയിപോയി

  • @moidunniayilakkad8888

    @moidunniayilakkad8888

    2 жыл бұрын

    എനിക്കും തോന്നി.

  • @mohammedmusthafa4765

    @mohammedmusthafa4765

    2 жыл бұрын

    സ്വന്തം കുഞ്ഞിനെ നുള്ളി നോവിച്ചു എന്ന് പറഞ്ഞാൽ ആർകെങ്കിലും അനുകമ്പ ഉണ്ടാകുമോ ഇല്ല എന്നാണ് എനിക്ക് തോന്നിയത്.

  • @karunakaranm8948

    @karunakaranm8948

    2 жыл бұрын

    I think ,this doubt arises from the thinking that the mind set of Pavithran Theekkuni was normal like you and me.Think about his father, mother, and other living atmosphere of him.Some persons are like that,pucca abnormal.we cannot predict about their mind set.

  • @kbkrishnakumar6028

    @kbkrishnakumar6028

    2 жыл бұрын

    @@mohammedmusthafa4765 കുഞ്ഞു വിശന്നു കരയുന്നതതുകൊണ്ട് എന്തെങ്കിലും തരണം എന്ന് പറഞ്ഞാൽ ആരായാലും കൊടുത്തു പോകും അതാണ് അയാൾ കണ്ടു ഒരു മാർഗ്ഗം എന്നാണ് എനിക്ക് തോന്നിയത്

  • @kbkrishnakumar6028

    @kbkrishnakumar6028

    2 жыл бұрын

    Yes ofcourse, he was abnormal because he was particular in making friendships with girls in his hardship

  • @bijumon6384
    @bijumon6384 Жыл бұрын

    എന്തോ മാനസിക Pins ഉണ്ട്. 100% കാരണം. പുള്ളി മറ്റുള്ളവർ. പറയുന്നത്. കേൾക്കാൻ ഉള്ള ക്ഷമ. അത്രയും നേരം. സഹിച്ചു നിൽക്കാൻ ഉള്ള കഴിവൊ ഒന്നും പുള്ളിക്ക് ഇല്ല..റിപീറ്റ് ഒരാൾ പറയുന്നത് വീണ്ടും പറയുന്നു. ആരെക്കിലും പറയുന്നത്. കേൾക്കാൻ ഉള്ള മനസ് ഇല്ല.. വാ അടങ്ങിയിരിക്ക യില്ല.. ഒരാളെ പറ്റി ആദ്യമേ മനസിലാക്കി വയ്ക്കും ഉപബോധ മനസ്സിൽ നിന്നു കുറെ ചോത്യം ചോത്യം വന്നുകൊണ്ടേ ഇരിക്കും. പുള്ളി എതെക്കിലും ഡോക്ടർ കാണുന്നത് നന്നായി ഇരിക്കും

  • @shamseeramuhammad3335
    @shamseeramuhammad33352 жыл бұрын

    Malsarathinte thudakkam kandu karanju poyi...😥ini ningale achane eathrayum pettann kannatte

  • @dreamsandideasofrudra3887
    @dreamsandideasofrudra38872 жыл бұрын

    Karanju kanda episode God bless you

  • @sadanandanputhukkudy6407
    @sadanandanputhukkudy64072 жыл бұрын

    നല്ല ഒരു എപ്പിസോഡ്

  • @musammiltanur4424
    @musammiltanur44242 жыл бұрын

    pavithran theekuni 🥰🥰🥰

  • @arthurvarghesec
    @arthurvarghesec Жыл бұрын

    We, the People, have to Thank You Sreekandan Sir for bringing so many Life experiences. We have seen GOD coming in human form, WITHOUT Any Religion. So too has Evil shown their face. Peace on all Mankind.

  • @fathimarifa5441
    @fathimarifa54412 жыл бұрын

    So pattiyiniyil aayappolum swandam kunjine dehathil vedanipich yaajikkan ayakkunnadin pagaram nigalkk jolikk poyikkudayirunno.. 🤔

Келесі