കരുണാനിധിയെ കാൽവറി അൻപേ | KESTER |Karunanidhiye Kalvari Anpe | Lyrics by K M John |

Song : കരുണാനിധിയെ കാൽവരി അൻപേ | Karunanidhiye Kalvari Anpe
Lyrics by K M John
Sung by Kester Pandyan
Karuna nidhiye kalvari anpe aa aa nee |
കരുണാനിധിയേ കാൽവറി അൻപേ
ആ... ആ... ആ... ആ... നീ മാത്രമാണെനിക്കാധാരം
karuna nidhiye kalvari anpe
aa…aa…aa…aa… nee mathram aanenik aadharam
1 കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ
മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ
ആ ആ ആ ആ നിൻ പാദമേ എനിക്കാധാരം;-
1 krupayekanam krupa nidhiye
krupa nidhiye krupa nidhiye
munpe poya nin pinpe gamippaan
aa..aa..aa.. aa.. nin paadame enikaadharam;-
2 താതാ നിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ആ ആ ആ ആ ഓടുന്നു നാടിനെ പ്രാപിപ്പാൻ;-
2 thatha ninnishtam mannil njaan cheyvan
thannil vasippan unnatham cheran
thyagam cheyunnee pazhmanninasha
aa..aa..aa.. aa.. odunnu nadine prapippan;-
3 മാറാഎലീമിൽ പാറയിൻ വെള്ളം
മാറാത്തോനേകും മാധുര്യമന്ന
പാറയാം യാഹെൻ രാപ്പകൽ ധ്യാനം
ആ ആ ആ ആ യോർദ്ദാന്റെ തീരമെൻ ആശ്വാസം;-
3 mara elimil parayin vellam
marathonekum madhurya manna
parayam yaahen raappakal dhayanam
aa..aa..aa.. aa.. jordante theeram ennashvasam;-
4 എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നെൻ കണ്ണീരും മാറും കനാനിൽ
ഭക്തർ ശ്രവിക്കും കർത്തൃകാഹളം
ആ ആ ആ ആ വ്യക്തമായ് കാണും എൻ രക്ഷകനെ;-
4 ennen seeyone chennagu kanum
annen kanneerum marum kananil
bhakthar shrevikum karthru kahalam
aa..aa..aa.. aa.. vyakthamay kanum en rakshakane;-

Пікірлер: 63

  • @MusiQChapeL
    @MusiQChapeL2 жыл бұрын

    Karuna nidhiye kalvari anpe aa aa nee കരുണാനിധിയേ കാൽവറി അൻപേ ആ... ആ... ആ... ആ... നീ മാത്രമാണെനിക്കാധാരം karuna nidhiye kalvari anpe aa…aa…aa…aa… nee mathram aanenik aadharam 1 കൃപയേകണം കൃപാനിധിയെ കൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആ നിൻ പാദമേ എനിക്കാധാരം;- 1 krupayekanam krupa nidhiye krupa nidhiye krupa nidhiye munpe poya nin pinpe gamippaan aa..aa..aa.. aa.. nin paadame enikaadharam;- 2 താതാ നിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആ ഓടുന്നു നാടിനെ പ്രാപിപ്പാൻ;- 2 thatha ninnishtam mannil njaan cheyvan thannil vasippan unnatham cheran thyagam cheyunnee pazhmanninasha aa..aa..aa.. aa.. odunnu nadine prapippan;- 3 മാറാഎലീമിൽ പാറയിൻ വെള്ളം മാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആ യോർദ്ദാന്റെ തീരമെൻ ആശ്വാസം;- 3 mara elimil parayin vellam marathonekum madhurya manna parayam yaahen raappakal dhayanam aa..aa..aa.. aa.. jordante theeram ennashvasam;- 4 എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറും കനാനിൽ ഭക്തർ ശ്രവിക്കും കർത്തൃകാഹളം ആ ആ ആ ആ വ്യക്തമായ് കാണും എൻ രക്ഷകനെ;- 4 ennen seeyone chennagu kanum annen kanneerum marum kananil bhakthar shrevikum karthru kahalam aa..aa..aa.. aa.. vyakthamay kanum en rakshakane;-

  • @sonusunny9639
    @sonusunny96396 ай бұрын

    കെസ്റ്ററിനെ പോലെ ഒരു ഗായകൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 🙏🏻അനുഗ്രഹീത ഗായകൻ, ഗന്ധർവ ഗായകൻ, സ്വർഗീയ ഗായകൻ കെസ്റ്റർ 👑🤍💜❤️💚😍🙏🏻⭐⭐⭐⭐

  • @MusiQChapeL

    @MusiQChapeL

    6 ай бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    കർത്താവേ ഈ മനോഹരമായ പാട്ട് കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് പാടുമ്പോൾ തീരരുതേന്ന് എന്ന് തോന്നിപ്പോകും അത്രയ്ക്കും ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @dr.rajukkurian5227
    @dr.rajukkurian52277 ай бұрын

    ni

  • @MusiQChapeL

    @MusiQChapeL

    7 ай бұрын

    ❤️❤️❤️

  • @user-yw9xw4wo3p
    @user-yw9xw4wo3p11 ай бұрын

    Swargeeya Gayakan❤

  • @MusiQChapeL

    @MusiQChapeL

    11 ай бұрын

    ❤️❤️❤️

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh31978 ай бұрын

    Amen❤️❤️❤️അപ്പാ നീ മാത്രം ആണെങ്കിക്കാധാരം ❤️❤️❤️❤️

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    ഓ എൻ യേശുവേ എത്ര മനോഹരമായ പാട്ട് വളരെ വളരെ ഇമ്പമാണ് കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️♥️♥️

  • @user-ss8mf2uh5j
    @user-ss8mf2uh5j3 ай бұрын

    ❤❤❤

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️

  • @user-rx3zj4vb9r
    @user-rx3zj4vb9r3 ай бұрын

    Sweet tenderness!❤️❤️❤️

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Жыл бұрын

    കരുണാനിധിയെ കാൽവേറിയം എന്ന മനോഹരമായ പാട്ട് ദൈവമേ എത്ര കേട്ടാൽ മതിയാകുകയില്ല കേൾക്കുമ്പോൾ പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് സന്തോഷം ദൈവമേ അവിടുന്ന് അനുഗ്രഹിച്ചു വേണം ആമേൻ

  • @AxeL-yf8gd
    @AxeL-yf8gd8 ай бұрын

    My lord and my god❤❤

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

  • @ebbiechacko9952
    @ebbiechacko9952 Жыл бұрын

    സൂപ്പർ സോങ് ❤❤ഒന്നും പറയാൻ ഇല്ല 👏👏👍

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @Thanksalot24
    @Thanksalot245 ай бұрын

    👍👌🙏🌹❤️

  • @MusiQChapeL

    @MusiQChapeL

    5 ай бұрын

    ❤️❤️❤️

  • @bijoyjessy
    @bijoyjessy Жыл бұрын

    KM John Channapetta

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @santhamenon720
    @santhamenon7204 ай бұрын

    Kester may God bless you🙏🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    4 ай бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Жыл бұрын

    കരുണാനിധിയെ കാൽവി അൻപേ എന്ന് മനോഹരമായ പാട്ട് കേൾക്കുവാൻ ഇത്തിരി ഇഷ്ടമായി ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് മാറുന്നേൽ കേട്ടുകൊണ്ടിരിക്കുവാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @sonusunny9639
    @sonusunny9639 Жыл бұрын

    Kester was a kj yesudas as sweet and blessed voice singer 🙏👍

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @manuek4578
    @manuek4578 Жыл бұрын

    my fvr song

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ♥️♥️♥️

  • @sulabhasulu8927
    @sulabhasulu8927 Жыл бұрын

    God Bless You

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @lissymathai8106
    @lissymathai8106 Жыл бұрын

    One of my favorite songs.

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @ebenezergomez5624
    @ebenezergomez56242 жыл бұрын

    Excellent

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @saneeshparameswaran8270
    @saneeshparameswaran82702 жыл бұрын

    ♥️♥️♥️

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️♥️♥️

  • @rajanraman4207
    @rajanraman4207Ай бұрын

    Lester is a great singer - as good as Yesudas・

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @singpraises5013
    @singpraises50132 жыл бұрын

    Supr❤

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @shijuyohannan9342
    @shijuyohannan93422 жыл бұрын

    God bless you

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @davidkpaulson
    @davidkpaulson Жыл бұрын

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @mereenaliji737
    @mereenaliji737 Жыл бұрын

    Beautiful song

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @sheelajoseph313
    @sheelajoseph3132 жыл бұрын

    ❤️❤️❤️🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:16

  • @MusiQChapeL

    @MusiQChapeL

    7 ай бұрын

    ❤️❤️❤️

  • @KCJohn-lc9uy
    @KCJohn-lc9uy2 жыл бұрын

    Who wrote this song?

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    Lyrics by K M John

  • @bijoyjessy

    @bijoyjessy

    Жыл бұрын

    Late K M John channapetta

  • @sherinthomas5687

    @sherinthomas5687

    5 ай бұрын

    K. M. John Channapetta ❤

  • @user-ss8mf2uh5j

    @user-ss8mf2uh5j

    3 ай бұрын

    ❤❤

  • @ajiaji7256
    @ajiaji7256 Жыл бұрын

    ❤❤❤

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

Келесі