ഏറ്റവും പുതിയ കെസ്റ്ററിൻ്റെ പാട്ടുകൾ2020 # Another Hits of Kester# Athma Sakthiye|Pr.Reji Narayan

Музыка

കെസ്റ്റർ ആലപിച്ച 2020-ലെ ഏറ്റവും സൂപ്പർ ഹിറ്റ് ഗാനങ്ങൾ
1. ആത്മശക്തിയെ ഇറങ്ങി എന്നിൽ വാ.
2.എന്തും സാദ്ധ്യമാണെന്നുള്ളം ചൊല്ലുന്നു
3.ആകാശത്തിൻ കീഴെ ഭൂമിക്കു മീതെ
4.കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവവനേകീടും
5.ഉണർന്നിടാം ഒരുങ്ങീടാം
This Content Copyright Owned by Christ Media 99472 99350

Пікірлер: 343

  • @LilaySunny
    @LilaySunny16 күн бұрын

    കൃസ്തിയ ഗാനങ്ങളിൽ എറ്റും ഇഷ്ടം കെസ്റ്റർ ഗാനങ്ങൾ🙏🙏🙏🙏 കർത്താവ് അനുഗ്രഹിക്കട്ടെ

  • @360globaltech8
    @360globaltech83 жыл бұрын

    ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ , ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ

  • @rajeshkochuthara1808

    @rajeshkochuthara1808

    Жыл бұрын

    Thank youuuuu

  • @shelmajoseph6333

    @shelmajoseph6333

    Жыл бұрын

    Haleluya

  • @shinyjoseph4201

    @shinyjoseph4201

    Жыл бұрын

    O സൂപ്പർ അമെന്

  • @OneWay3109

    @OneWay3109

    Жыл бұрын

    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഒരു ബോൺ എഗെയ്ൻ Born Again ക്രിസ്ത്യാനിയാകാതെയും വിശുദ്ധ വിശ്വാസ സ്നാനം Holy Faith Baptism സ്വീകരിക്കാതെയും, നമ്മുടെ ജീവനുള്ള കർത്താവും ദൈവവുമായ യഹോവ / യേശുക്രിസ്തുവിനൊപ്പം സ്വർഗ്ഗരാജ്യത്തിൽ ആയിരിക്കാൻ ആർക്കും കഴിയില്ല. ആമേൻ, ഹല്ലേലൂയാ 🙏✌️❤️ ആരെങ്കിലും ക്രിസ്ത്യാനിയാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിൽ, വീണ്ടും ജനിക്കണം Born Again. അല്ലാത്തപക്ഷം അവർ തങ്ങളുടെ ക്രിസ്തീയ ജീവിതം വെറുതെ പാഴാക്കുകയാണ്. 💬💭🤔

  • @maidasebastian9901

    @maidasebastian9901

    8 ай бұрын

    Thanku❤

  • @selinjohn566
    @selinjohn566 Жыл бұрын

    പരിശുദ്ധത്മാവിന്റെഅഭിഷേകം നിറഞ്ഞ പാട്ട്...........❤❤❤❤❤❤❤❤❤❤❤

  • @sherlyjohn9084

    @sherlyjohn9084

    11 ай бұрын

  • @gildaselvaraj4596
    @gildaselvaraj45962 күн бұрын

    സ്വർഗ്ഗീയ ഗായ ഗാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇനിയും പുതിയ ഗാനങ്ങൾക്ക് രൂപം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Reethaswamidas
    @Reethaswamidas2 ай бұрын

    ഈ സ്വർഗീയ ഗായകൻ്റെ സ്വരം കേൾക്കുമ്പോൾ ഹൃദയം തുടിക്കുന്നു❤..പരിശുദ്ധാത്മാവിൻ്റെ നിറവ് നൽകി അനുഗ്രഹിക്കട്ടെ👐🙏

  • @user-gd1ro3uy3l
    @user-gd1ro3uy3l4 ай бұрын

    Karttava..vidu..panni..purttykarici..tarannama am..karttava..amen..amen..amen..amen..

  • @aromalaromal2194
    @aromalaromal2194 Жыл бұрын

    രാവിലെ എഴുന്നേൽക്കുന്നത് കെ സ്റ്റാറിന്റെ പാട്ടു കേട്ടുകൊണ്ടാണ് കാരണം അമ്മ എഴുന്നേൽക്കുമ്പോഴെകെസ്റ്ററിന്റെ പാട്ടുകൾ വയ്ക്കും

  • @gracyjose3371
    @gracyjose33712 ай бұрын

    അഭിഷേകവും പ്രേത്യാശയും നിറയുന്ന ഗാനങ്ങൾ 🙏🏼🙏🏼🌹🌹🌹🌹🌹👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰❤❤❤❤❤🎉🎉🎉

  • @gracyjose3371
    @gracyjose33712 ай бұрын

    👍🏼👍🏼👍🏼ദൈവം anugrahikkatte❤❤🎉🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @thomasjacob2075
    @thomasjacob20752 жыл бұрын

    വളരെ ഭാവാത്മകമായി ആലപിക്കുന്ന കെസ്റ്ററിന്റെ ഗാനങ്ങൾ എന്നും കേൾക്കാറുണ്ട്.

  • @joanbella3611

    @joanbella3611

    2 жыл бұрын

    good sound & only spiritual singer

  • @soumyarobin8137

    @soumyarobin8137

    2 жыл бұрын

    Malayalam Kesterchettanteellapattukalumothiriishttanu.kesteroruppattengilumkelkathaorudivasampollumenikolla.manassinuenthusanthoshamannenno.kesterchetta ,,GodBlessyou.Amen.

  • @valsammajose6225
    @valsammajose6225 Жыл бұрын

    പ്രാർത്ഥന പാട്ട് കേട്ട് സമാധാന സന്തോഷ് അനുഭവിക്കുന്നു ദൈവം നൽകിവരുന്നു

  • @user-ru4xf5mv1k

    @user-ru4xf5mv1k

    Жыл бұрын

    🙏🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    യേശുവേ എന്നു നീ വന്നിടും ഞാൻ നോക്കി പാർത്തിടുന്നേ സന്നിധേ ചേർത്തീടാൻ എൻനിൻ വകയാക്കിടാൻ

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടി വരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവെനിക്കേകിടും സ്നേഹകടലല്ലോ അലിവേറും മനസ്സല്ലോ ഏകനായ് ഞാനിന്ന് മാറിടുമ്പോൾ നല്ല സ്നേഹിതനായ് വന്നു കൂടുമല്ലോ അവനല്ലോ നല്ല ദൈവം അവൻ ഇന്നും എൻ്റെ ദൈവം

  • @elsavarghese2266
    @elsavarghese22663 ай бұрын

    may God be with you and everyone who listening his songs that give everyone grace from God in jesus Christ name ammen

  • @sajinap5265
    @sajinap52659 ай бұрын

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം

  • @selinjohn566
    @selinjohn566 Жыл бұрын

    സ്വർഗീയ ഗാനങ്ങൾ...... കെസ്റ്റർ ചേട്ടന്റെ പാട്ട്.......🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖👑👑👑👑👑👑👑👑👑👑👑👑👑👑⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടി വരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവ്വെനിക്കേകി ടും അവനല്ലോ നല്ല ദൈവം അവനെന്നും എൻ്റെ ദൈവം

  • @jancysanthosh3800
    @jancysanthosh3800Ай бұрын

    യേശുവേ നന്ദി

  • @user-qo4pt2pl3e
    @user-qo4pt2pl3e3 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ സഹോദര ആമേൻ

  • @jancysanthosh3800
    @jancysanthosh38004 ай бұрын

    യേശുവെ നന്ദി

  • @user-ru4xf5mv1k
    @user-ru4xf5mv1k Жыл бұрын

    നന്ദി നന്ദി നന്ദി നന്ദി യേശുവേ 🌹🙏🙏🙏8

  • @rajeegeorge4526
    @rajeegeorge4526 Жыл бұрын

    U r really God's singer

  • @sibinjoseph2257
    @sibinjoseph22575 ай бұрын

    മഴപൊലെ പെയ്തിറങ്ങി വാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤ ❤❤❤ ❤❤ ❤

  • @pushparaveendran9305
    @pushparaveendran93052 жыл бұрын

    പാടിയത് സൂപ്പർ ഫൈൻ സോങ് സൂപ്പർ 🌹🌹🌹🌹🌹🌹

  • @manjubinoj7073
    @manjubinoj7073 Жыл бұрын

    🙏🙏🙏എത്ര നന്ദി പറയണം എന്നറിയില്ല. അത്രക്കും. നന്ദി.. മഴപോലെ പെയ്തിറങ്ങി എന്റെ ഈശോ... ഹെഡ് സെറ്റ് വച്ചൊന്നു കേൾക്കണം... എന്റെ ദൈവമേ.. കെസ്റ്റർ സാറിന്റെ വോയിസ്‌. ശെരിക്കും ഈശോ ഇറങ്ങി വരും ഉറപ്പ് 🙏🙏🙏🙏. ദിവസവും പലതവണ കേൾക്കും. മഴപോലെ പെയ്തിറങ്ങുന്ന. അനുഭവം 🙏🙏🙏

  • @Petsgallery2.0
    @Petsgallery2.0 Жыл бұрын

    കർത്താവിൽ അനുഗ്രഹിക്ക പെട്ട പ്രിയ കെസ്റ്റർ ചേട്ടനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ⭐⭐⭐⭐⭐⭐❤❤❤❤❤❤🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷👌👌👌👌👌👌👍👍👍👍👍👍👑

  • @k_popgirl794

    @k_popgirl794

    Жыл бұрын

    God bless bro....

  • @aldrinhenry5300
    @aldrinhenry5300 Жыл бұрын

    മനസ്സിനു ശാന്തി തരുന്ന ഗാനം സൂപ്പർ 🙏🙏

  • @vargheseteena9717

    @vargheseteena9717

    7 ай бұрын

    😅😂9 8 I'm❤

  • @Reethaswamidas
    @Reethaswamidas2 ай бұрын

    Kester ഇൻ്റെ ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ഭൂമിയിലാണോ സ്വർഗത്തിലാണോ എന്നറിയുന്നില്ലാ....ഞാൻ അത്രയും സന്തോഷവതിയാണ്♥️🙏

  • @nalinisamuel1880
    @nalinisamuel188012 сағат бұрын

    Amenyes

  • @sajinap5265
    @sajinap52659 ай бұрын

    സൂപ്പർ സൂപ്പർ പാട്ട് ഞാൻ നിങ്ങളുടെ പാട്ട് കൊൽക്കത്ത ദിവസങ്ങൾ ഇല്ല എട്ടന് ദൈവം അനുഗ്രഹിചുത൬ ജീവൻ അനുഗ്രഹിചു തന്ന ശബ്ദം ആമേൻ സ്തോത്രം

  • @rubybenedict7184
    @rubybenedict7184 Жыл бұрын

    Blessed singer 🌹🙏🏻

  • @minibaby3042
    @minibaby30426 ай бұрын

    Amen yeshu mathram. Aara dhanak yogyan.

  • @isaacsusan9521
    @isaacsusan9521 Жыл бұрын

    Super hit song...blessed Kester brother...

  • @manjur8242
    @manjur8242 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത song ഉം ശബ്ദവും 🙏🙏🙏🙏

  • @joseep2177
    @joseep2177 Жыл бұрын

    Super voice 🙏🙏🙏🙏🙏

  • @lizyvarghese6993
    @lizyvarghese6993 Жыл бұрын

    And I will worship and praise your holy name 🎉🎉🎉🎉🙏🙏🙏🕊️🕊️🕊️

  • @joanbella3611
    @joanbella36112 жыл бұрын

    whole songs are spiritual

  • @elizabathpc660
    @elizabathpc660 Жыл бұрын

    പുണ്യ ഗായകൻ കെസ്റ്റർ ബ്രദറിന് ആയുസും ആരോഗ്യവും നിത്യവും പ്രാർത്ഥനയും നേരുന്നു. എന്നും കേൾക്കുകയും ആരാധിക്കുകയും ചെയ്യുവാൻ ഈ ഗാനങ്ങൾ ധാരാളം 🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    എന്തു സാദ്ധ്യമാണെനുള്ളം ചൊല്ലുന്നു എൻ്റെ യേശു എൻ്റെ കൂടെയുണ്ടെങ്കിൽ

  • @Manojmanu-fv5pw
    @Manojmanu-fv5pw5 ай бұрын

    Pithave sothrom Halle luyaa 🙏 ammen

  • @sherlyfranco6289
    @sherlyfranco6289 Жыл бұрын

    സ്വർഗീയ ഗായകൻ 🙏🙏🙏🙏🌹🌹🌹🌹

  • @user-gd1fh3yj8b

    @user-gd1fh3yj8b

    Жыл бұрын

    🥰🥰🥰🥰

  • @kvasugamekvasugame

    @kvasugamekvasugame

    9 ай бұрын

    🙏

  • @shimjir

    @shimjir

    9 ай бұрын

    ​i😂🎉

  • @shimjir

    @shimjir

    9 ай бұрын

    ​@@user-gd1fh3yj8b😢

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    എന്തും സാധ്യമാണെന്ന് എൻ്റെ ഉള്ളം ചൊല്ലുന്നു എന്നും യേശു എൻ്റെ കൂടെയുണ്ടെങ്കിൽ ഭയം തെല്ലും വേണ്ടെന്ന് ഉള്ളം ചൊല്ലുന്നു എന്നും താതൻ എൻ്റെ കൂടെയുണ്ടെങ്കിൽ

  • @justinjustin9936
    @justinjustin9936 Жыл бұрын

    Jesus

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    ആകാശത്തിൻ കീഴെ ഭൂമിക്ക് മീതെ ആരാധിപ്പാൻ യോഗ്യൻ യേശു മാത്രം

  • @moniesparappuram3166
    @moniesparappuram31665 ай бұрын

    Price the lord God bless you good night brother

  • @sunusanthosh2478
    @sunusanthosh24789 ай бұрын

    ആത്മശക്തിയെ ഇറങ്ങി വാ വാ ❤❤❤

  • @user-ru4xf5mv1k
    @user-ru4xf5mv1k Жыл бұрын

    എന്റെ യേശുവേ നന്ദി അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese2562 жыл бұрын

    സ്വർഗ്ഗീയ ഗായകൻ കെസ്റ്ററിൻറെ പാട്ടുകൾ കേൾക്കുന്നത് ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹി ച്ച് തന്ന ഗായകൻ 🙏ദൈവമേ നന്ദി 🙏

  • @sajithavm246
    @sajithavm246 Жыл бұрын

    You are a good spiritual man...God bless you.

  • @josephmp4092
    @josephmp40929 ай бұрын

    Karthavenjangleanugraahikanameaamen🙏🙏🙏🌹🌹🌹

  • @saradham4227
    @saradham42272 жыл бұрын

    ദൈവനാമത്തിൽ ഫലം കായ്യിച്ചിരി ചിരിക്കുന്നു. വളരെ സമാധാനം മനസിന് ദൈവം അനുഗ്രഹിക്കുത്ത

  • @saradham4227

    @saradham4227

    2 жыл бұрын

    God bless

  • @user-yc3hn9ms7f
    @user-yc3hn9ms7f5 ай бұрын

    സൂപ്പർ സോങ്

  • @johnrichard7300
    @johnrichard7300 Жыл бұрын

    Amen praise the lord 🙏🏻❤️❤️❤️❤️❤️❤️❤️

  • @josephchacko6103
    @josephchacko61032 жыл бұрын

    God bless you brother

  • @valsammajose6225
    @valsammajose6225 Жыл бұрын

    ഈശോ ആരൊക്കെ ആയുസ്സും പാടാനുള്ള എല്ലാ കഴിവുകളും നൽകി

  • @jancysanthosh3800
    @jancysanthosh38005 ай бұрын

    യേശുവേ നീ എന്നു വന്നീടും ഞാൻ നോക്കി പാർത്തിടുന്നേ

  • @user-be8yk5bi4c
    @user-be8yk5bi4c3 ай бұрын

    Beautiful Song 🙏🏼❤

  • @ArchanaKalesh
    @ArchanaKalesh8 ай бұрын

    Anugrahikkappetta janmam🙏🙏🙏

  • @SunilKumar-mo9ul
    @SunilKumar-mo9ul3 жыл бұрын

    Super

  • @ponnammaponnnamma380
    @ponnammaponnnamma380 Жыл бұрын

    Praise the lord ❤❤❤❤👏👏👏👏

  • @user-to2ei2ov6y
    @user-to2ei2ov6y2 ай бұрын

    Amme n beautiful

  • @earnestrobert776
    @earnestrobert7763 ай бұрын

    Amen 🙏🙏🙏 ❤️

  • @mollygeorge7569
    @mollygeorge75693 жыл бұрын

    anugragikkapetta song Giod bless you

  • @daisypathrose3563

    @daisypathrose3563

    Жыл бұрын

    ആത്മാവ് നിറഞ്ഞ വളരെ ശാന്തമായ സ്വരം. ഇനിയും ഈശോയ്ക്ക് വേണ്ടി പാടി കൊണ്ടിരിക്കട്ടെ . നന്ദിയേ ശു വേ.

  • @salinik.s8991
    @salinik.s89913 жыл бұрын

    Super super super 🙏🙏 God bless you

  • @beenafrancis2080
    @beenafrancis20802 жыл бұрын

    All song's are very good and God bless you kester brother

  • @aromalaromal2194
    @aromalaromal2194 Жыл бұрын

    kester the .grate. Singer and .god bless you. nice. voice

  • @sheebawinfred2648
    @sheebawinfred26482 жыл бұрын

    Beautiful songs, God bless you, use you mightily for his kingdom

  • @meenamaryedwin7452
    @meenamaryedwin745217 күн бұрын

    Amen🎉

  • @sudhar889
    @sudhar889 Жыл бұрын

    I am Hindu. But I like Kester songs. they are excellent. Thanks for sharing.

  • @sudhar889

    @sudhar889

    5 ай бұрын

    I wish to be vicar of Christ if it's destined. Let it be🎉🎉🎉

  • @thomachenjijo3581
    @thomachenjijo35816 ай бұрын

    ബ്ലെസ്സ്ഡ് 🥰❤🙏🏻

  • @rajesha5199
    @rajesha51998 ай бұрын

    Praise the lord brother

  • @sophiasaiji1078
    @sophiasaiji107810 ай бұрын

    Heart touchings

  • @anilp7627
    @anilp76273 жыл бұрын

    Super song

  • @prakashchinju3987
    @prakashchinju3987 Жыл бұрын

    Super song God bless you

  • @amithaanil5514
    @amithaanil5514 Жыл бұрын

    സൂപ്പർ ടൂപർഗാനം

  • @anjanaamal695
    @anjanaamal695 Жыл бұрын

    ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @st.philomina7720
    @st.philomina7720 Жыл бұрын

    എല്ലാ പാട്ടുകളും supper. ഇനിയും നല്ല നല്ല song പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sweetygeorge144
    @sweetygeorge1443 жыл бұрын

    Super songs

  • @rosammatluke6995
    @rosammatluke69953 жыл бұрын

    Most loving songs

  • @anithajoseph2503
    @anithajoseph25033 жыл бұрын

    ഓ കെ സ്റ്റർ താങ്കളുടെ ഗാനങ്ങൾ വളരെ വളരെ ആനന്ദദായകം 1 ഞാൻ ഇതു കേട്ട് തുടങ്ങിയപ്പോൾ മൃതൽ വെറൊന്നും കേൾക്കാറില്ല 1 ഓദൈവം തന്നിരിക്കുന്ന കഴിവുകൾ അതി ഭയങ്കരം 1 ഓരോ വാക്കുകളും ഓ ഒന്നും എഴുതാൻ കിട്ടുന്നില്ല ട്ടോ 1 ദൈവം ആയുരാരോഗ്യങ്ങൾ ധാരാളമായി വാരി കോരി ചൊരിയട്ടെയെന്ന് പ്രാത്ഥിക്കുകയും ചെയ്യുന്നു 1 മേലിലും പുതിയ പാട്ടുക ൾ ആവോളം കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എല്ലാ വിധ നന്മകളും കെ സ്റ്ററിന് ദൈവം നല്കട്ടെ 1. താങ്കളുടെ സ്വര മാധ്യരി വളരെ ഇഷ്ടപ്പെടുന്ന ഒരു എളിയ സഹോദരി 1

  • @junirsj3573

    @junirsj3573

    2 жыл бұрын

    Super song

  • @rosammatluke6995
    @rosammatluke69953 жыл бұрын

    Kester Blessed by Lord Jesus Christ is

  • @Tensyshaji
    @Tensyshaji5 ай бұрын

    Super 🌹🌹🙏🏻🙏🏻🙏🏻

  • @user-of5xo9dv6p
    @user-of5xo9dv6p8 ай бұрын

    Praise the lord I love song

  • @arulmani6612
    @arulmani6612 Жыл бұрын

    Amen🙏🙏🙏praise the Lord thank god to mornig Glory 🙏🙏 jacy 🌹🌹🌹🌹🙏

  • @ReenaShynu
    @ReenaShynu Жыл бұрын

    ❤❤ Graceful, blessed voice

  • @bigisuresh9846
    @bigisuresh98469 ай бұрын

    റൂഹാ എന്നിൽ വന്നു നിറയണമേ.. 🙏🙏🙏

  • @kjpaul3113
    @kjpaul31133 жыл бұрын

    Super🙏🙏🙏

  • @mettymathew4094
    @mettymathew4094 Жыл бұрын

    Praise the Lord🙏🙏🙏

  • @B_I_N_D_U_T_O_M
    @B_I_N_D_U_T_O_M Жыл бұрын

    Very graceful 🙏🙏👍

  • @user-to2ei2ov6y
    @user-to2ei2ov6y5 ай бұрын

    Very good nice

  • @pushparaveendran9305
    @pushparaveendran93052 жыл бұрын

    സൂപ്പർ സോങ് ഗോഡ് ബ്ലെസ്സ് യൂ 🌹🌹🌹🌹🌹🌹

  • @selinjohn566
    @selinjohn566 Жыл бұрын

    Heart touching. എന്റെ ദൈവമേ.....

  • @mathewvarghese9074
    @mathewvarghese90748 ай бұрын

    Well done❤🎉

  • @bindhuthomas7732
    @bindhuthomas7732 Жыл бұрын

    Hallelujah..🔥🔥🔥🙏🙏🙏

  • @annavarghees569
    @annavarghees5692 жыл бұрын

    Aalma shakthiye blessed song. Abishekam erangi varunnu. Ee song kelkumbol God bless you brother 🙏🙏🙏🙏🙏🙏 praise the Lord Hallelujah 🙏🙏🙏🙏

  • @elizabethjacob1456
    @elizabethjacob1456 Жыл бұрын

    God bless you Mon.I am very happy to hear the songs.

  • @anjalimh4430

    @anjalimh4430

    Жыл бұрын

    Mahju🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjumolsuresh6048

    @kunjumolsuresh6048

    6 ай бұрын

    ❤❤എന്നും രാവിലെ ഞാൻ 4മണിക്ക് ഉണരും പ്രാർത്ഥനക്ക് ശേഷം ഞാൻ കെസ്റ്റർ സഹോദരൻ പാടിയ ഗാനങ്ങൾ കേൾക്കും മനസിന് ഒരുപാട് സന്തോഷം നൽകുന്ന ഗാനങ്ങൾ ആണ്.. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @devudiyafans8836
    @devudiyafans88362 жыл бұрын

    Eashpye 🙏

  • @sinopaulose6730
    @sinopaulose67303 жыл бұрын

    Eth.kelkumbol.oh.super.voice.god.voice

  • @jincythomas6414
    @jincythomas64143 жыл бұрын

    Song.🙏

  • @joelssuresh1683
    @joelssuresh16832 жыл бұрын

    Kester super singer. God bless

Келесі