KESTER HITS|എന്റെ ദൈവം എല്ലാന്നാളും|Ente Daivam Ellanalum |Christian Song|കെസ്റ്റർ ഹിറ്റ്സ്

KESTER HITS|എന്റെ ദൈവം എല്ലാന്നാളും|Ente Daivam Ellanalum |Malayalam Christian Song|കെസ്റ്റർ ഹിറ്റ്സ്
Ente Daivam Ellannalum
എന്റെ ദൈവം എല്ലാന്നാളും അനന്യൻ
Lyrics P R Varghese Trivandrum
Sung by Kester Pandyan

Пікірлер: 146

  • @LD72505
    @LD72505 Жыл бұрын

    ഏത് പാട്ടായാലും അത് കെസ്റ്ററിൻ്റെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രത്യേകതയാണ്. ഈ പാട്ട് search ചെയ്തപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കെസ്റ്ററിൻ്റെ വേർഷൻ ഉണ്ടാകുമെന്ന് . എന്തായാലും അതി മനോഹരം ❤️

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @lalyanugrahkaniva4205

    @lalyanugrahkaniva4205

    Жыл бұрын

    Sathyam.....Kester sir voice 💖🔥

  • @ajsvlog262

    @ajsvlog262

    Жыл бұрын

    😍😍😍👍🏻👍🏻

  • @ajsvlog262

    @ajsvlog262

    Жыл бұрын

    വോയിസ്‌ 😍😍😍😍💕💕💕

  • @binuk9579

    @binuk9579

    8 ай бұрын

    ❤️

  • @UshakumariSK-ib7el
    @UshakumariSK-ib7el8 күн бұрын

    ആമേൻ ആമേൻ ആമേൻ. വളരെ അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ. പരിശുദ്ധത്മാവിന്റെ അഭിഷേകം ഉള്ള ഗാനങ്ങൾ. നന്ദി അപ്പാ 🙏🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    8 күн бұрын

    @@UshakumariSK-ib7el ❤️❤️❤️

  • @ajukumar7554
    @ajukumar755411 күн бұрын

    ബ്രദർ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ ഒത്തിരി ഇഷ്ടം❤❤❤👍🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    11 күн бұрын

    @@ajukumar7554 ❤️❤️❤️

  • @jobchacko1449
    @jobchacko1449Ай бұрын

    🙏🙏🙏🙏🙏🙏🙏🙏 Amen

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @jancysanthosh3800
    @jancysanthosh3800Ай бұрын

    ഏഴകളിൻ ദുഃഖചുമക്കുന്നവനാണ് നമ്മുടെ ദൈവം നല്ല പാട്ടായിരുന്നു കെസ്റ്റർ സാറിനെ കുറിച്ച് ഒന്നും പറയാനില്ല അത്രയും വലിയ ദൈവികഗാകനാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @user-hd7jm2wr8y
    @user-hd7jm2wr8y22 күн бұрын

    Super song super singer👌🏾👌🏾

  • @MusiQChapeL

    @MusiQChapeL

    22 күн бұрын

    @@user-hd7jm2wr8y ❤️❤️❤️

  • @amozkaliyas8178
    @amozkaliyas8178 Жыл бұрын

    മധുര ഗായകൻ കെസ്റ്റർ 🙋‍♂️

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    യേശുവേ നന്ദിഉള്ള നിറയ്ക്കുന്നു മനോഹരമായ ഗാനങ്ങൾ കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ആമേൻ

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @manuphilip190
    @manuphilip1902 ай бұрын

    Good spiritual song

  • @MusiQChapeL

    @MusiQChapeL

    2 ай бұрын

    ❤️❤️❤️

  • @sajigeorge100
    @sajigeorge10017 күн бұрын

    Heart touching song GOD blessed the writer and singer Kester.

  • @MusiQChapeL

    @MusiQChapeL

    16 күн бұрын

    @@sajigeorge100 ❤️❤️❤️

  • @SunithaSuja
    @SunithaSuja19 күн бұрын

    Sthorthdam 🙏🙏🙏❤❤

  • @MusiQChapeL

    @MusiQChapeL

    18 күн бұрын

    @@SunithaSuja ❤️❤️❤️

  • @MusiQChapeL
    @MusiQChapeL2 жыл бұрын

    Ente daivam ellanalum ananyan എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ അണച്ചിടും അനുദിനം ചിറകടിയിൽ ente daivam ellanalum ananyan thanne anachidum anudinam chirakadiyil 1 ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും നന്ദികൊണ്ടെന്റെ ഉള്ളം നിറയുന്നപ്പാ;- 1 eezhakalin bharam nithyam chumakunnathal eethu nerathum njaan ninne sthuthichidume navu pora varnnichidan nanma oronnum nandhikondente ullam nirayunnappa;- 2 കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം ഇഷ്ടനായകനാം യേശു ആശ്വാസമേകും കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;- 2 kashta nashda roga dukam vannidunneram ishda’nayakanam yeshu aashvasam eekum kashtatha eetta priyan koode’ullathal poyidam dhairyamayen naathhan paathayil;- 3 എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ അന്നുമാറുമെന്റെ കണ്ണീർ സമ്പൂർണ്ണമായി മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ വാഞ്ചിക്കുന്നെന്റെ ഉള്ളം ദിനം ദിനമായ്;- 3 ennukelkum priyan shabdam vanaviravil annu marum ente kanneer sampurnnamay maniyara vasam bhuvil aanandhicheedan vanchi’kunnente ullam dinam dinamay;-

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs3 ай бұрын

    എനിക്ക് ഓർമയായ കാലം മുതൽ കേൾക്കുന്ന ക്രിസ്ത്യൻ ഗാനത്തിന്റെ ശബ്ദം.പിന്നീട് ഒരുപാട് ഗായകർ വന്നു. എന്നാലും ഈ ശബ്ദം മറക്കാൻ കഴിയില്ല. ഇപ്പോഴാണ് ഗായകനെ മനസ്സിലായത് kester 👌🏻👌🏻👌🏻👌🏻👍🏻❤️🥰

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️

  • @praveenmenon2781
    @praveenmenon2781Ай бұрын

    Very blessed heart touched song… may God bless you abundantly…

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @thomasvalakuzhy2340
    @thomasvalakuzhy23403 ай бұрын

    V.good spiritual song pr.Thomas Valakuzhy

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh31978 ай бұрын

    Amen 🙏🙏🙏🙏എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ 🙏🙏🙏🙏🙏Amen 🙏🙏🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

  • @ShantyTomy-zq8ml
    @ShantyTomy-zq8ml Жыл бұрын

    Super song 👍

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @DonuAmu
    @DonuAmu9 ай бұрын

    ആമേൻ

  • @MusiQChapeL

    @MusiQChapeL

    9 ай бұрын

    ❤️❤️❤️

  • @user-rx3zj4vb9r
    @user-rx3zj4vb9r3 ай бұрын

    So beamy !❤️🙏

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️

  • @sabeenaabraham8526
    @sabeenaabraham852627 күн бұрын

    Yes God bless amen keaster brother. Good morning brother

  • @MusiQChapeL

    @MusiQChapeL

    27 күн бұрын

    ❤️❤️❤️

  • @josephvc4077
    @josephvc40773 ай бұрын

    Dear Brother, amazing, heavenly voice God bless you

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️

  • @rejichemboor3720
    @rejichemboor37206 ай бұрын

    Amen Praise the Lord

  • @MusiQChapeL

    @MusiQChapeL

    6 ай бұрын

    ❤️❤️❤️

  • @samvarghese116
    @samvarghese116 Жыл бұрын

    വളരെ അനുഗ്രഹം

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @ponnukutty4632
    @ponnukutty4632 Жыл бұрын

    Super song god bless you more and more were ever you go in your path take care

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @binnythomas4124
    @binnythomas41245 ай бұрын

    Amen🙏

  • @MusiQChapeL

    @MusiQChapeL

    5 ай бұрын

    ❤️❤️❤️

  • @elsavarghese2266
    @elsavarghese22662 ай бұрын

    may God keep you in his palm and bless you in jesus Christ name ammen

  • @MusiQChapeL

    @MusiQChapeL

    2 ай бұрын

    ❤️❤️❤️

  • @keerthiprasad6636
    @keerthiprasad6636Ай бұрын

    🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @leelakuriakose9012
    @leelakuriakose90128 ай бұрын

    Nice song

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

  • @shellyks1279
    @shellyks127911 ай бұрын

    Varikal pole varnichidan vakkukalilla manasine dhaivathileku adupikan kazhivulla swargthulyamaya sound athu kester mathram god bless you ❤❤

  • @MusiQChapeL

    @MusiQChapeL

    11 ай бұрын

    ❤️❤️❤️

  • @alexjohn8013
    @alexjohn801310 ай бұрын

    EXCELLENT. GOD BLESS YOU.

  • @MusiQChapeL

    @MusiQChapeL

    10 ай бұрын

    ❤️❤️❤️

  • @sobhavs1867
    @sobhavs18673 ай бұрын

    My Lord is merciful on me... Blessed abundantly...saved my family..my father rest in you...Thank you my heavenly father❤

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    ❤️❤️❤️🙏

  • @Anilkumar-bm1xh
    @Anilkumar-bm1xh Жыл бұрын

    ❤️❤️

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Жыл бұрын

    എൻറെ യേശുവേ മനസ്സിനെ കുളിർമ നൽകുന്ന മനോഹരമായ ഗാനങ്ങൾ ഒത്തിരി ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @laalijayaraj4333
    @laalijayaraj43338 ай бұрын

    Praise God.....❤

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

  • @baijusundhar9437
    @baijusundhar94379 ай бұрын

    ഈ പാട്ടിന്റെ കരോക്കെ വേണം

  • @ponnukutty4632
    @ponnukutty4632 Жыл бұрын

    Super song god bless you more and more were ever you go in your path.take care

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @user-jc3rb3og8j
    @user-jc3rb3og8j5 ай бұрын

    😢

  • @MusiQChapeL

    @MusiQChapeL

    5 ай бұрын

    ❤️❤️❤️

  • @johnk.k5261
    @johnk.k52612 жыл бұрын

    ദൈവമേ നീ എന്നെ ഒർത്തല്ലോ

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    ദൈവം എന്നും അനന്യം തന്നെ ഒത്തിരി ഒത്തിരി ഇഷ്ടമായി മനോഹരമായ പാട്ട് നന്ദി

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    @@MusiQChapeL നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @shajijohn-sm4kz
    @shajijohn-sm4kz10 ай бұрын

    Awesome lyrics and singing ❤❤❤

  • @MusiQChapeL

    @MusiQChapeL

    10 ай бұрын

    ❤️❤️❤️

  • @shibualphashibushibu341
    @shibualphashibushibu34111 ай бұрын

    ❤❤❤🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    11 ай бұрын

    ❤️❤️❤️

  • @lalyks1803
    @lalyks1803 Жыл бұрын

    Very nice song God bless you

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️

  • @saneeshparameswaran8270
    @saneeshparameswaran82702 жыл бұрын

    ♥️♥️♥️

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:39

  • @lalyjohnlalyjohnaj8650
    @lalyjohnlalyjohnaj86504 ай бұрын

    ഈ ഗാനം എഴുതിയ ത് ആരാണ് എന്ന് അറിയാമോ ആർകെങ്കിലും,,,,, Pator, M A Joseph എന്ന ദൈവദാസൻ ആണ് അദ്ദേഹം എഴുതി യ പല ഗാനങ്ങളും മറ്റ് പല ദൈവദാസന്മാരുടെയും പേരിൽ ആണ് അറിയപ്പെടുന്നത്,,,,,,, അദ്ദേഹം എഴുതിയ കണ്ണുനീർ താഴ് വരയിൽ ഞാൻ ഏറ്റം വലഞ്ഞിടുമ്പോൾ,,, എല്ലാം അങ്ങേ മഹത്വത്തിനായി,, മാറരുതേ മുഖം മറക്കരുതേ,, ഒരായിരം ദൂതർ ഗെണം,, ഈ ഗാനങ്ങൾ എല്ലാം എഴുതാൻ അദ്ദേഹത്തിന് ദൈവം കൃപ കൊടുത്തു മറ്റ് പല ദൈവ ദാസൻ മാരുടെ പേരിൽ ആണ് ഇതെല്ലാം അറിയപ്പെടുന്നത് k

  • @MusiQChapeL

    @MusiQChapeL

    4 ай бұрын

    1972 കാലഘട്ടങ്ങളിൽ ഏഴാംകുളം സുവിശേഷ ഗ്രൂപ്പ്‌ പുറത്തിറക്കിയ ഗാനമാണ് മാറരുതേ മുഖം മറക്കരുതേ.... എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്തീയ കീർത്തനം... ആറാട്ടുപുഴ കുറ്റിയിൽ ജോർജ്ച്ചായൻ എന്നറിയപ്പെടുന്ന കർത്തൃദാസൻ ആണ് ഈ ഗാനത്തിന്റെ രചയിതാവ്... കർത്താവിൽ പ്രസിദ്ധൻ ആയിരുന്ന ഏഴംകുളം മത്തായി ഉപദേശി തന്റെ സഹധർമ്മിണി അച്ചാമ്മ മാത്യുവും മക്കളും മരുമക്കളും സഹോദരങ്ങളുമായി ഒരുമിച്ചു ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സുവിശേഷം പാട്ടിലൂടെയും പ്രസംഗംങ്ങളിലൂടെയും ജനഹൃദയങ്ങളിലേക്ക് പകർന്നു കൊണ്ടിരുന്ന കാലത്താണ് ഈ ഗാനത്തിന്റെ പിറവി ഒരു ദിവസം പകൽ സമയത്ത് കയ്യിൽ ഉണ്ടായിരുന്ന തുണ്ട് കടലാസിൽ വരികളുമായി ക്യാമ്പിലേക്ക് വന്ന പ്രിയ ജോർജ് അച്ചായൻ അന്ന് ഗ്രൂപ്പിൽ പ്രധാനി ആയിരുന്ന തമ്പി ഉപദേശിയെ ആണ് ആ കടലാസ് ഏൽപ്പിച്ചത്.. അവർ ഒരുമിച്ചിരുന്നു അത് ചിട്ടപ്പെടുത്തി.. തുടർന്ന് നടന്ന സുവിശേഷ യോഗങ്ങളിൽ കൂടെ ആ ഗാനം ദേശമെങ്ങും അലയടിച്ചു.. മാറരുതേ മുഖം മറക്കരുതേ... രചന : കുറ്റിയിൽ ജോർജ്..ആറാട്ടുപുഴ, സംഗീതം : തമ്പി ഉപദേശി (V. M baby ) എഴംകുളം

  • @MusiQChapeL

    @MusiQChapeL

    4 ай бұрын

    എന്റെ ദൈവം എല്ലാ നാളും അനന്യൻ തന്നെ Lyrics: Pr PR Varghese Trivandrum

  • @sheejamercy5027

    @sheejamercy5027

    3 ай бұрын

    Ee patt Ezhuthiyath P.R Varghese Anu. Ente pappa. Allathe vere Arum Ezhuthiyathalla. Pappayude Anubhavam Anu ee patt. ok

  • @MusiQChapeL

    @MusiQChapeL

    3 ай бұрын

    @@sheejamercy5027 ❤️🙏🙏

  • @user-vb8pi6tt7x

    @user-vb8pi6tt7x

    19 күн бұрын

    God bless you..I am Biju bethleheam....​@@sheejamercy5027

  • @knockout5942
    @knockout5942 Жыл бұрын

    🌹🌹🌹❤️🌹🌹🌹

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @shylajashy1369
    @shylajashy1369 Жыл бұрын

    Entey deivam ella nallum anainniyenthanney ennum entey jeevitha yathraile. Ee pattu ketkumpole manasu ariyathey yeshuvinodu chernnu pogunnu . E pattu ezhuthiyaveraium padiyaveraium deivem tharalamai anugarahikkumarahattey

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @user-jc3rb3og8j
    @user-jc3rb3og8j5 ай бұрын

    👌🌹🌹😭😔

  • @user-jc3rb3og8j

    @user-jc3rb3og8j

    5 ай бұрын

    😢😢😢😢😢😢😢🎉😢😢😢🎉🎉😢🎉😢

  • @sajeevsmitha1866
    @sajeevsmitha18662 жыл бұрын

    🙏❤️

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️

  • @kmjoy396
    @kmjoy3962 жыл бұрын

    God bless you 🙏🙏👌❤️

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @user-pc9ro1tc2x
    @user-pc9ro1tc2x5 ай бұрын

    2:49

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    0:13

  • @user-pc9ro1tc2x
    @user-pc9ro1tc2x4 ай бұрын

    0:51

  • @hopeinthebible3329
    @hopeinthebible33292 жыл бұрын

    Amen Praise Jesus Christ nice voice of Kester HEAVENLY voice Amen 🙏✝️✝️🙏

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️

  • @josephsubramanian5884
    @josephsubramanian5884 Жыл бұрын

    Praise God. Oh! What a wonderful song. I praised my God from bottom of heart on hearing heavenly song. Some minutes I kept mum I find no words as how to appreciate the singer, composer and musician. God placed all of them in this world to glorify His Holy name.

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @monsejohn7150
    @monsejohn7150 Жыл бұрын

    Swaramadury nilanilkan prarthikkunnu,,,,

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @joseabraham8796
    @joseabraham87962 жыл бұрын

    Adipoli God bless you

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️♥️♥️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @Thanksalot24
    @Thanksalot245 ай бұрын

    ❤❤❤❤🙏🙏🙏🙏😊😊😊😊👏👏👏👏🌹🌹🌹🌹

  • @MusiQChapeL

    @MusiQChapeL

    5 ай бұрын

    ❤️❤️❤️

  • @AsAs-ev9wt
    @AsAs-ev9wt4 ай бұрын

    3:27

  • @MusiQChapeL

    @MusiQChapeL

    4 ай бұрын

    ❤️❤️❤️

  • @sindhuunnikrishnan1459
    @sindhuunnikrishnan14592 жыл бұрын

    Nanni appa 🙏 ♥ God bless you

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️♥️♥️

  • @Gardeningtricks_32
    @Gardeningtricks_32 Жыл бұрын

    🥰🥰

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @user-pc9ro1tc2x
    @user-pc9ro1tc2x4 ай бұрын

    2:50

  • @bennycj244
    @bennycj2442 жыл бұрын

    🙏

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️♥️♥️

  • @elohimlivemedia

    @elohimlivemedia

    Жыл бұрын

    നല്ലൊരു ആശ്വാസ ഗീതം kzread.info/dash/bejne/gJZ4rc5wqL20kaQ.html

  • @user-xg8cp2th7s
    @user-xg8cp2th7s9 ай бұрын

    🤍

  • @MusiQChapeL

    @MusiQChapeL

    9 ай бұрын

    ❤️❤️❤️

  • @sholykuriakose9597
    @sholykuriakose95978 ай бұрын

    ❤❤

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

Келесі