KESTER | അത്ഭുതം യേശുവിൻ നാമം | Althbhutham Yeshuvin Namam | Lyrics by K V Joseph

KESTER | അത്ഭുതം യേശുവിൻ നാമം | Althbhutham Yeshuvin Namam | Lyrics by K V Joseph
Athbhutham yeshuvin naamam !
അത്ഭുതം യേശുവിൻ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം
athbhutham yeshuvin naamam
ie bhuvilengum uyarthidaam
1 എല്ലാരും ഏകമായ് കൂടി
സന്തോഷമായ്‌ ആരാധിക്കാം
നല്ലവനാം കർത്തനവൻ
വല്ലഭനായ്‌ വെളിപ്പെടുമേ;-
1 ellaarum eekamay kudy
santhoshamay aaradhikkaam
nallavanam karthanavan
vallabhanay velippedume;-
2 നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ;-
2 neettiya thri-kkarathalum
parishudhaathma shakthiyalum
thiruvachanam athi’dhairyamaay
uracheduka sahodarare;-
3 മിന്നൽപിണരുകൾ വീശും
പിന്മാരിയെ ഊറ്റുമവൻ
ഉണരുകയായ്‌ ജനകോടികൾ
തകരുമപ്പോൾ ദുർശക്തികളും;-
3 minnal-pinarukal veeshum
pinmaariye oottumavan
unarukayai jana-kodikal
thakarumappol durshakthikalum;-
4 വെള്ളിയും പോന്നൊന്നുമല്ല
ക്രിസ്തേശുവിൻ നാമത്തിനാൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
നടന്നീടുമേ തൻ ഭുജബലത്താൽ;-
4 velliyum ponnonnumalla
kristheshuvin naamathinal
atbhuthangal adayalangal
nadanneeume than bhujabelathal;-
5 കുരുടരിൻ കണ്ണുകൾ തുറക്കും
കാതു കേട്ടിടും ചെകിടർക്കുമെ
മുടന്തുള്ളവർ കുതിച്ചുയരും
ഊമരെല്ലാം സ്തുതി മുഴക്കും;-
5 kurudarin kannukal thurakkum
kaathu kettidum chekidarkume
mudanthullavar kuthi’chuyarum
umarellam sthuthi muzhakkum;-
6 ഭൂതങ്ങൾ വിട്ടുടൻ പോകും
സർവ്വബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും
ഗീതസ്വരം മുഴങ്ങിടുമേ;-
6 bhuthangal vittudan pokum-
sarvva bathayum neengedume
rogikalum aashvasikkum
geetha svaram muzhangedume;-
7 നിന്ദിത പാത്രരായ്‌ മേവാൻ
നമ്മെ നായകൻ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക
തിരുക്കരങ്ങൾ നമ്മോടിരിക്കും;-
7 ninditha pathraray mevan
namme nayakan kaividumo
ezhunnetu naam panitheduka
thirukkarangal nammodirikkum;-

Пікірлер: 73

  • @MusiQChapeL
    @MusiQChapeL2 жыл бұрын

    Athbhutham yeshuvin naamam അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും ഉയർത്തിടാം athbhutham yeshuvin naamam ie bhuvilengum uyarthidaam 1 എല്ലാരും ഏകമായ് കൂടി സന്തോഷമായ്‌ ആരാധിക്കാം നല്ലവനാം കർത്തനവൻ വല്ലഭനായ്‌ വെളിപ്പെടുമേ;- 1 ellaarum eekamay kudy santhoshamay aaradhikkaam nallavanam karthanavan vallabhanay velippedume;- 2 നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ;- 2 neettiya thri-kkarathalum parishudhaathma shakthiyalum thiruvachanam athi’dhairyamaay uracheduka sahodarare;- 3 മിന്നൽപിണരുകൾ വീശും പിന്മാരിയെ ഊറ്റുമവൻ ഉണരുകയായ്‌ ജനകോടികൾ തകരുമപ്പോൾ ദുർശക്തികളും;- 3 minnal-pinarukal veeshum pinmaariye oottumavan unarukayai jana-kodikal thakarumappol durshakthikalum;- 4 വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിൻ നാമത്തിനാൽ അത്ഭുതങ്ങൾ അടയാളങ്ങൾ നടന്നീടുമേ തൻ ഭുജബലത്താൽ;- 4 velliyum ponnonnumalla kristheshuvin naamathinal atbhuthangal adayalangal nadanneeume than bhujabelathal;- 5 കുരുടരിൻ കണ്ണുകൾ തുറക്കും കാതു കേട്ടിടും ചെകിടർക്കുമെ മുടന്തുള്ളവർ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും;- 5 kurudarin kannukal thurakkum kaathu kettidum chekidarkume mudanthullavar kuthi’chuyarum umarellam sthuthi muzhakkum;- 6 ഭൂതങ്ങൾ വിട്ടുടൻ പോകും സർവ്വബാധയും നീങ്ങിടുമേ രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ;- 6 bhuthangal vittudan pokum- sarvva bathayum neengedume rogikalum aashvasikkum geetha svaram muzhangedume;- 7 നിന്ദിത പാത്രരായ്‌ മേവാൻ നമ്മെ നായകൻ കൈവിടുമോ എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങൾ നമ്മോടിരിക്കും;- 7 ninditha pathraray mevan namme nayakan kaividumo ezhunnetu naam panitheduka thirukkarangal nammodirikkum;-

  • @arunkp9318

    @arunkp9318

    Жыл бұрын

    ആമേൻ!!!

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    @@arunkp9318 ❤️❤️❤️

  • @sarammaponnachan6358

    @sarammaponnachan6358

    Жыл бұрын

    Amen.

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    @@sarammaponnachan6358 ❤️❤️❤️

  • @SurprisedDesk-jh1qc
    @SurprisedDesk-jh1qc2 ай бұрын

    Amen amen 🙏

  • @MusiQChapeL

    @MusiQChapeL

    2 ай бұрын

    ❤️❤️❤️

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328Ай бұрын

    നല്ല സോങ്ങ് കേസ്റ്റർ സാറിനും ഒത്തിരി നന്ദി

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @user-ss6od3ck7h
    @user-ss6od3ck7h6 ай бұрын

    S yesappacham albuthan thaniya❤❤❤❤

  • @MusiQChapeL

    @MusiQChapeL

    6 ай бұрын

    ❤️❤️❤️

  • @rejireji470
    @rejireji470Ай бұрын

    ആമേൻ ❤

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    അൽഭുതാമേ യേശുവിൻ നാമം എത്ര മനോഹരം സുന്ദരമായി പാടുന്നു വളരെ വളരെ സന്തോഷം ഒത്തിരി ഒത്തിരി നന്ദി

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @jenishajohn2813
    @jenishajohn28132 ай бұрын

    atbhutam yesuvin namam i bhuvilennum uyarttitam ellarum ekamay kudi santhosamay‌i aradhikkam nallavanam karttanavan vallabhanay‌i velippetume (atbhutam..) nittiya trkkarattalum parisuddhatma shaktiyalum tiruvachanam adidhairyamay‌i urachituka sahodarare (atbhutam..) minnalpinarukal vishum pinmariye ootumavan unarukayay‌ janakodikal takarumappol dursaktikalum (atbhutam..) velliyum ponnonnumalla kristesuvin namattinal atbhutannal adayalangal nadannitume tan bhujabalattal (atbhutam..) kurudarin kannukal turakkum kadhu kettitum chekidarkkume mudantullavar kudhichuyarum oomarellam stuti muzhakkum

  • @MusiQChapeL

    @MusiQChapeL

    2 ай бұрын

    ❤️❤️❤️

  • @daywitholin
    @daywitholin20 күн бұрын

    Kester sound ❤️

  • @MusiQChapeL

    @MusiQChapeL

    20 күн бұрын

    @@daywitholin ❤️❤️❤️

  • @user-vx4ge1vm6u
    @user-vx4ge1vm6u4 ай бұрын

    Super song

  • @MusiQChapeL

    @MusiQChapeL

    4 ай бұрын

    ❤️❤️❤️

  • @njanffyt5432
    @njanffyt5432 Жыл бұрын

    Poli kester

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @Naomiznaomi
    @Naomiznaomi Жыл бұрын

    Amen❤❤

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @sabeenaabraham8526
    @sabeenaabraham85262 күн бұрын

    Yes God bless amen kaster brother. Very very good song. Good night brother

  • @MusiQChapeL

    @MusiQChapeL

    2 күн бұрын

    @@sabeenaabraham8526 ❤️❤️❤️

  • @AnsuAnsu-lq5kt
    @AnsuAnsu-lq5kt11 ай бұрын

    🎉🎉🎉🎉

  • @MusiQChapeL

    @MusiQChapeL

    11 ай бұрын

    ❤️❤️❤️

  • @VinithaK-yy1wq
    @VinithaK-yy1wqАй бұрын

  • @MusiQChapeL

    @MusiQChapeL

    Ай бұрын

    ❤️❤️❤️

  • @sijir3192
    @sijir31928 ай бұрын

    ❤️❤️❤️

  • @MusiQChapeL

    @MusiQChapeL

    8 ай бұрын

    ❤️❤️❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    യേശുവേ എന്തൊരു അത്ഭുതം എത്ര മനോഹരം സുന്ദരമായ പാട്ട് ഒരുപാട് ഇഷ്ടമായി നന്ദി

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    2:23

  • @ROBINBALU
    @ROBINBALU Жыл бұрын

    Power ful song🙏🏻💞

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @jayannk6535
    @jayannk65352 жыл бұрын

    Amen. Praise to JesusChrist

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ♥️♥️♥️

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    0:54

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:40

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    0:08

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ♥️♥️♥️

  • @sindhuunnikrishnan1459
    @sindhuunnikrishnan14592 жыл бұрын

    🙏🙏🏻🙏🙏🙏🙏

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:57

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    3:09

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    0:39

  • @shibin_15
    @shibin_15 Жыл бұрын

    🥰

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @idukkifeelthedeffernce9693
    @idukkifeelthedeffernce96932 жыл бұрын

    🌹❤️❤️❤️

  • @MusiQChapeL

    @MusiQChapeL

    2 жыл бұрын

    ❤️❤️❤️

  • @sijip
    @sijip Жыл бұрын

    Padiyathoke super but bhoothangal vitudanpokum ....ee stanza padiyitillaa athenthaa....

  • @MusiQChapeL

    @MusiQChapeL

    Жыл бұрын

    ❤️❤️❤️

  • @binuk9579

    @binuk9579

    10 ай бұрын

    padiyal pokathaa bhoodem illa sechii😂

  • @rojusmathew4955
    @rojusmathew495511 ай бұрын

    No ,....idea

  • @sajnakv5068
    @sajnakv50686 ай бұрын

  • @MusiQChapeL

    @MusiQChapeL

    6 ай бұрын

    ❤️❤️❤️

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    2:41

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:12

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:02

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    2:05

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    3:40

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    0:28

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:22

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:31

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    1:48

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    2:14

  • @user-pc9ro1tc2x
    @user-pc9ro1tc2x7 ай бұрын

    2:32

Келесі