കപ്പൽ ലഹള | Bounty Mutiny | Julius Manuel | HisStories

Ойын-сауық

#juliusmanuel #narrationbyjulius #hisstoriesonline
* Video Details
Title:
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Пікірлер: 867

  • @arunanand5257
    @arunanand52573 жыл бұрын

    മാഷേ നെഗറ്റീവ് കമന്റ്‌ ഇടുന്നത് നോക്കണ്ട ഞങ്ങൾക്ക് നിങ്ങളുടെ അവതാരണം ആണ് ഇഷ്ടം

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍🥰

  • @amaljoseph1031

    @amaljoseph1031

    3 жыл бұрын

    Pinnallaaa

  • @joncykoshy836

    @joncykoshy836

    3 жыл бұрын

    Kurachu kudey neettaan pattumo???🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @alshafeen1244

    @alshafeen1244

    3 жыл бұрын

    അല്ല പിന്നെ...

  • @ranis7189

    @ranis7189

    3 жыл бұрын

    ethinum negative comments??🤦‍♂️

  • @faihan4211
    @faihan42113 жыл бұрын

    അച്ചായാ വീഡിയോ ലെന്ത് ഇനിയും കുട്ടണം. ❤❤❤❤💪💪 കാണാൻ നമ്മൾ ഉണ്ട്

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍❤️🥰

  • @Harafakbava

    @Harafakbava

    3 жыл бұрын

    👍👍

  • @antonjohn3408

    @antonjohn3408

    3 жыл бұрын

    Oru manikoorenkilum venam

  • @mohammedfawaz1948

    @mohammedfawaz1948

    3 жыл бұрын

    👍👍

  • @irshadvava7

    @irshadvava7

    3 жыл бұрын

    Njanum und

  • @user-bt2po7hh1e
    @user-bt2po7hh1e3 жыл бұрын

    പസഫിക്കും അറ്റ്ലാന്റിക്കും , ഇപ്പോൾ കമ്പനിയും ഭാരതപുഴയും പോലെ പരിജിതമായി .. നന്ദി സാർ

  • @sparroww.3762
    @sparroww.37623 жыл бұрын

    20പേര് ആ ബോട്ടിൽ ഉണ്ടായിരുന്നു അതിൽ ഒരാൾ ഞാൻ ആയിരുന്നു. 😍😁✌️അജാതി അവതരണം 🔥🔥♥️

  • @arunanand5257
    @arunanand52573 жыл бұрын

    താങ്കൾ പറയുന്ന കഥ ചിലപ്പോ 5 മിനുട്ട് കൊണ്ട് കേൾക്കാം പക്ഷെ ഞങ്ങൾക്ക് വിശദികരിച്ചു ഉള്ള അവതരണം ആണ് ഇഷ്ടം

  • @sarathmohan232
    @sarathmohan2323 жыл бұрын

    പുറത്തു നല്ല മഴ, കയ്യിൽ ഫോൺ, ചെവിയിൽ ഹെഡ്സെറ്റ് അതിൽ അച്ചായൻ്റെ കഥ. ഹാ സ്വർഗ്ഗം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bibinmanuel1394
    @bibinmanuel13943 жыл бұрын

    കഥ പോലും നോക്കിയില്ല.... കണ്ടു ലൈക്ക് അടിച്ചു.... മുവാറ്റുപുഴക്കാരൻ...🍍🍍🍍

  • @ratheesha3421
    @ratheesha34213 жыл бұрын

    👏👏💓💓സൂപ്പർ, ക്യാപ്റ്റൻ ജൂലിയസ് മാന്വലിന്റെ കൂടെ നമ്മുക്കും സാവധാനം തുഴയാം 💓💓മനസ്സിനും വിഷമം ഉണ്ടാക്കുന്ന കമന്റുകളാകുന്ന വലിയ തിരമാലകളെ വകഞ്ഞുമാറ്റി മുന്നോട്ട് ശക്തമായി തുഴയാം 👍👍👍✌️✌️✌️

  • @santhoshp9406
    @santhoshp94063 жыл бұрын

    അടിപൊളി ബ്ലൈറ്റ് ആള് പുലി തന്നെ. ജൂലിയസ് manuel സർ എന്നും പറയും പോലെ അടിപൊളി

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @rideforlife2504
    @rideforlife25043 жыл бұрын

    തുമ്മൽ മാറിയതോടെ അച്ചായൻ കേറിയങ്ങു ഉഷാറായി 🥰 വെൽക്കം ടു ഹിസ്റ്റോറീസ് 🌹🌹

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰🌹

  • @manuprasad6579
    @manuprasad65793 жыл бұрын

    പറയാതെ വയ്യ.... ഇതിപ്പോൾ നിത്യജീവിതത്തിന്റെ ഒരു ഭാഗം തന്നായി കഴിഞ്ഞുട്ടോ മാഷേ.... ഒരു സങ്കടം അല്ലേൽ ഒരു സമ്മർദ്ദം എനിക് നൽകുന്ന നിസ്സഹായാവസ്ഥയെ ഞാനിപ്പോൾ ഈ ചാനലിന്റെ ചിറക് പിടിച്ചു സിമ്പിൾ ആയിട്ട് അതിജീവിക്കാറുണ്ട്. കഥ എത്ര ചെറിയതോ വലുതോ എന്നല്ല, എത്ര നല്ലതോ മോശമോ എന്നല്ല, അത് മാഷ് പറഞ്ഞു കേൾക്കണ സുഖം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ നിക്ക് അറിയില്ല. എന്നും മാഷിനോട് ബഹുമാനോം നന്ദിയും ണ്ടാകും 😍😍

  • @santhoshv2135
    @santhoshv21353 жыл бұрын

    വീഡിയോ കാണുമ്പോൾ.... പെട്ടെന്ന് അവസാനിക്കരുതെന്നു എപ്പഴും പ്രാർത്ഥിക്കാറുണ്ട്.... അത്ര രസമാ കേട്ടു കൊണ്ടിരിക്കാൻ..... 🥰🥰

  • @shamlikchelari8807
    @shamlikchelari88073 жыл бұрын

    ഞങ്ങളുണ്ട്.. ഞങ്ങൾക്ക് മതി.. ഇഷ്ടം കൊണ്ടു കാണുന്നവർ മതി.. ആരെയും കാണാൻ നിർബന്ധിക്കുന്നില്ലല്ലോ.. നെഗറ്റീവോളികളോട് ആണ്.. 🤘

  • @akhilan34253
    @akhilan342533 жыл бұрын

    അവതരണം കണ്ട് അച്ചായന്റെ fan ആയതാണ്. പിന്നെ നെഗറ്റീവ് കമന്റ്‌ ഇടുന്നവരോടും unlike അടിക്കുന്നവരോടും ഒരു കാര്യം പറയാനുണ്ട് " കടക്ക് പുറത്ത് "

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹🥰

  • @abeyvarghese4782
    @abeyvarghese47823 жыл бұрын

    ചെറിയ കാറ്റിൽ ഉലഞ്ഞു പോകുമ്പോൾ ഇനിയും തുഴയാനാവില്ലന്ന് കൈ തളരുമ്പോൾ അച്ചായന്റെ കഥയിലെ നാവികരെയോർക്കും. അലറുന്ന കടലിനെ ചങ്കൂറ്റം കൊണ്ട് മറികടന്നവർ. പ്രതിബന്ധങ്ങളെ തട്ടിമാറ്റി ജീവിക്കാനുള്ള പ്രേരണയും പ്രചോദനവുമാണ് ഇന്ന് ഈ കഥകൾ. നന്ദി. 🙏

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏🥰😍❤️

  • @vysakhalone2057
    @vysakhalone20573 жыл бұрын

    എന്നും ഒരു അര മണിക്കൂർ നിങ്ങളുടെ കഥ കേൾക്കുന്നത് ഒരു രസമാണ് ചേട്ടോ...❤️ നാവിക കഥകൾക്കൊപ്പം മറ്റു subjects ഉം പ്രതീക്ഷിയ്ക്കുന്നു...സത്യമായ horror paranormal stories ഉം

  • @midhunvarghese.m.m8142
    @midhunvarghese.m.m81423 жыл бұрын

    💚💚💚💚മാഷേത്തിയോ ഇന്നത്തെ കാര്യം 🌺🌺🌺കുശാൽ 💝💝💝🌹🌹🌹'നമസ്ക്കാരം മാഷേ🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️

  • @Rafeeq-pq7iu
    @Rafeeq-pq7iu3 жыл бұрын

    ഇച്ചായ അവതരണം വേറെ ലെവൽ👌👌👏👏👍👍

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹🥰

  • @shajuem9534
    @shajuem95343 жыл бұрын

    സാറിന്റെ അവതരണം സൂപ്പറാണ്...

  • @a.s.m.arelaxing523
    @a.s.m.arelaxing5234 ай бұрын

    വെൽക്കം ടു ഹിസ് സ്റ്റോറീസ്, അത് പറഞ്ഞു തുടങ്ങുന്ന ഭാഗം വല്ലാത്ത മാസ്മരികത ആണ്.ബ്രോ നന്ദി 🙏🙏😍

  • @JuliusManuel

    @JuliusManuel

    4 ай бұрын

    ❤️

  • @omanaasokan8198
    @omanaasokan81983 жыл бұрын

    മാഷേ വളരെ ഭംഗിയായിട്ടുണ്ട്. മുഴുവൻ കേട്ടു... നമ്മളും ആ കൂടെ സഞ്ചരിക്കും പോലെ ഉള്ള ഒരു ഫീൽ ആണ് വന്നത്... ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @noufaljasi2436
    @noufaljasi24363 жыл бұрын

    വെൽക്കം ടു ഹിസ് സ്റ്റോറി 😍😍😍😍😍 കേൾക്കുമ്പോൾ തന്നെ രോമാഞ്ഞിഫിക്കേഷൻ 💪💪💪💪💪💪💪💪

  • @adhilmubarak4997
    @adhilmubarak49973 жыл бұрын

    ഈ കഥ നമ്മുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സന്തോഷ് സാർ ഒന്ന് ചെറുതായി സൂചിപ്പിച്ചിരുന്നു. മുഴുവൻ കഥ അറിഞ്ഞത് ഇത് കണ്ടപ്പോൾ ആണ് . പറയാതിരിക്കാൻ വയ്യ, നിങ്ങൾ അടിപൊളിയാണ്.

  • @ShonuzKitchen
    @ShonuzKitchen3 жыл бұрын

    അച്ചായന്റെ lengthy videos കാണാനാ എനിക് കൂടുതൽ ഇഷ്ട്ടം 😍😍

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰🌹😍

  • @inshafathima1894
    @inshafathima18945 ай бұрын

    😢 ആ ബോട്ടിലെ ഒരാൾ ഞാൻ തന്നെയായിരുന്നു. അതിൽ നിന്നിറങ്ങും വരെ അത്രക്ക് ഞാൻ എന്റെ ഒറിജിനൽ ലൈഫ് മറന്നു പോയിരുന്നു. വെറുതെ അങ്ങ് കേൾക്കാതെ ഇതേ അവസ്ഥയിൽ ആരെങ്കിലും ഈ story കേട്ട് അവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ്‌ സാർ.. അത് മാത്രമാണ് താങ്കളുടെ വിജയം 👍👍👍👍🙏🙏

  • @JuliusManuel

    @JuliusManuel

    5 ай бұрын

    ❤️❤️

  • @asiftanal1034
    @asiftanal10343 жыл бұрын

    നോർമൽ കാര്യം പോലും അച്ചായൻ പറയുമ്പോ കേൾക്കാൻ വേറെ ലെവൽ ആണ്. 😍

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰🌹

  • @v2win837
    @v2win8373 жыл бұрын

    ആഹാ 38 minutes..അന്തസ്സ്❤️🔥

  • @ikkuktkl2479
    @ikkuktkl24793 жыл бұрын

    ഒരു മണിക്കൂർ ആയി ലെങ്ത് കൂട്ടാമോ.... Add ഞാൻ സ്കിപ് പോലും ചെയ്യാതെ കാണുന്ന ആളാണ് ഇനിയും കാണും 💓

  • @mangalashree.neelakandan
    @mangalashree.neelakandan3 жыл бұрын

    ഇദ്ദേഹം ഇപ്പോൾ പറഞ്ഞ ഈ കഥ സഞ്ചാരത്തിൽ സന്തോഷ് സാർ പറഞ്ഞിട്ടുണ്ട് ❤ ഇതുമായി ബന്ധപ്പെട്ട് സിനിമയിലെ കപ്പൽ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുണ്ട് കൂടാതെ ഈ സംഭവം നടന്ന ഫിജിയിലെ ദ്വീപും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്

  • @jobinmicheal7778
    @jobinmicheal77783 жыл бұрын

    ഇച്ചായാ മറ്റേ സിംഹ കൂട്ടങ്ങളുടെ വീഡിയോസ് തീർന്നോ ഒന്ന് പറയോ

  • @tmsajin
    @tmsajin3 жыл бұрын

    ഓരോ സ്റ്റോറിയും കേട്ട് തീരുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ള ഒരു കുറ്റം ഇത് തീർന്നു പോയല്ലോ എന്നതാണ്. ഒരു സെൻ്റൻസ് പോലും ബോറടിപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ ഒരേ excitement ലെവൽ keep ചെയ്യുന്നു👍

  • @sherubspartans7707
    @sherubspartans77073 жыл бұрын

    അച്ചായൻ ഏത് വിഷയം പറഞ്ഞാലും കേൾക്കാൻ പൊളിയാണ്.. നമ്മൾ തന്നെ അറിയാതെ കഥയിലൂടെ സഞ്ചരിച്ച് ഇരിക്കും. അച്ചായൻ ഇഷ്ടം ❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @albintom4123
    @albintom41233 жыл бұрын

    കഥ ഏതും ആയികൊള്ളട്ടെ താങ്കളുടെ അവതരണം വേറെ ലെവൽ. കേൾവിക്കാരനെ പിടിച്ചിരുത്തുന്ന ശൈലി.. Realy love ur presentaion. 🌹🌹

  • @basheerkme
    @basheerkme3 жыл бұрын

    ചരിത്രം രസകരമാണ് അതിന് അവതരണ മികവും കൂടി ആയാലോ പൊളിച്ചു 👌

  • @ratheeshmavolil6145
    @ratheeshmavolil61453 жыл бұрын

    വ്യാഴാഴ്ച വൈകിട്ടായാൽ അച്ചായൻ്റെ വീഡിയോ നോട്ടിഫിക്കേഷൻ എത്തിയോ എന്ന് ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കുന്നവർ ഒന്നു like അടിച്ചേ.

  • @omanaasokan8198

    @omanaasokan8198

    3 жыл бұрын

    ഞാൻ ഇന്നു മുതലാണ് കണ്ടു തുടങ്ങിയത്... വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @arunjose9061
    @arunjose90613 жыл бұрын

    ഫെർണാണ്ടോ വാസ് നദിയിലൂടെ അനിയാംമ്പിയ എന്ന ആഫ്രിക്കൻ ദ്വീപിലേയ്ക്ക് പോയ പോൾ ഡ്യൂ ഷെയ് നെ ആരൊക്കെ ഓർമ്മിച്ചു...???

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍🌹🥰

  • @techvlogs7187

    @techvlogs7187

    3 жыл бұрын

    😍😍😍

  • @chinchunatarajan2430
    @chinchunatarajan24303 жыл бұрын

    ഈ അറിവുകളൊക്കെ കഥയുടെ രൂപത്തിൽ കേൾക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്.. അച്ചായൻ ഇനി രണ്ട് മണിക്കൂർ കൊണ്ട് പറഞ്ഞ് തന്നാലും.. ഒരു മടിയും കാണിക്കാതെ അനുസരണയുള്ള പിള്ളേരേ പോലെ ഞങ്ങൾ കേട്ടിരിക്കും.. Saying thanks to god for lives in Julius Manuel's era 🥰🥰

  • @ishafathima1234
    @ishafathima12343 жыл бұрын

    നിങ്ങളുടെ അവതരണം സൂപ്പർ ആണ്. Addicted

  • @pictorialmedia
    @pictorialmedia3 жыл бұрын

    Last year when there were lock down, I have started to listen to this channel. From then I'm a big fan of dear Julius Sir. I like the reply sir gave to the negative comment. Keep going sir, we are with you, we love you...

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏😍🌹🥰

  • @binoykj6751

    @binoykj6751

    2 жыл бұрын

    @@JuliusManuel wwqw

  • @ecshameer
    @ecshameer3 жыл бұрын

    ലോകം എന്നും സമാധാനം ആഗ്രഹിക്കുന്നു...മനുഷ്യൻ ഉള്ള കാലത്തോളം ആക്രമങ്ങൾ ഒരു തുടർക്കഥയാകുന്നു...

  • @anillal6271
    @anillal62713 жыл бұрын

    നല്ല അവതരണം. ഒരു സിനിമാ കണ്ടത് പോലെ തോന്നി. Super. ചേട്ടാ

  • @arunkumarchandran933
    @arunkumarchandran9333 жыл бұрын

    ജൂലിയ്സ്,, തുടരട്ടെ,, താങ്കളുടെ കഥനം,, ഒട്ടും പുറകോട്ട് പോകണ്ട,, we like your style,, എല്ലാ സപ്പൊർട്ടും കൂടി ഞങ്ങളുണ്ട് കൂടെ

  • @fayisvgd8190
    @fayisvgd81903 жыл бұрын

    സമയം എത്ര വേണമെങ്കിലും നീട്ടിക്കൊ മാഷേ .... കേൾക്കാൻ ആളുണ്ട്

  • @soorajthaithara2128
    @soorajthaithara21283 жыл бұрын

    കേട്ടിരുന്നാൽ സമയം പോകുന്നതെ അറിയില്ല അടിപൊളി അവതരണം 👍

  • @user-xh4vk2cy6y
    @user-xh4vk2cy6y3 жыл бұрын

    നമസ്കാരം മാഷേ അഭിനന്ദനങ്ങൾ വിമർശകർ എല്ലാ മേഖലയിലും ഉണ്ട് അത് ജൻമാനാ കൂടെ ഉള്ളത് ആണ് ഒരിക്കലും മാറുകയില്ല അത് കാര്യം മാക്കണ്ട റിജക്ട് ചെയ്യുക. നല്ല നല്ല കഥകൾ പോരട്ടേ ഈശ്വരൻ അനുഗ്രഹിക്കട്ടേ

  • @makri8765
    @makri87653 жыл бұрын

    Munity on HMS Bounty related book njan 8 am classil vayichathanu. Still remember the name William Bligh but forgot most of the story. Thanks a lot Julius Manuel for this story.

  • @jjjbuzzz4871
    @jjjbuzzz48713 жыл бұрын

    അച്ചായൻ വന്നേ പുതിയ സാധനം ആയി വന്നിട്ടുണ്ട്... തകർത്തു...

  • @jishnudas127
    @jishnudas1273 жыл бұрын

    always with you with all the respect and love ❤️❤️❤️❤️👍🏽👍🏽

  • @sudhebxjd
    @sudhebxjd3 жыл бұрын

    Innathe vidoe subject polich. ❤️❤️❤️❤️❤️❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @9711555674
    @9711555674 Жыл бұрын

    മൂവീസ് ന്റെ പേരുപറയുന്നത് സൂപ്പർ ആയി. ഇനിയും കഥ പറയുമ്പോൾ സിനിമ കളുടെ പേര് പ്രതീക്ഷിക്കുന്നു.. Thanks.. 👍

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu30083 жыл бұрын

    ഈ സമുദ്രത്തിൽ അകപ്പെട്ട കഥ, കാട്ടിൽ അകപ്പെട്ട കഥ, മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ കഥ, ഇതൊക്ക കേൾക്കാൻ നല്ല രസാ .. താങ്കൾ പൊളിയാണ്. ഒരു സിനിമ കാണുന്നപോലെയുണ്ട് താങ്കളുടെ അവതരണം

  • @gopugkrishna372
    @gopugkrishna3723 жыл бұрын

    അച്ചായന് കോട്ടയം നസീറിന്റെ എവിടെയൊക്കെയോ ഒരു ചായ കാച്ചൽ... ഡാംസാരത്തിലും ✌️

  • @mickeyjack4656

    @mickeyjack4656

    3 жыл бұрын

    No he looks like ravuthar in Vietnam. Colony do u remember

  • @shijomonthomas625
    @shijomonthomas6253 жыл бұрын

    🍫🍫🍫🍫🍫🍫🍫 സുന്ദരമായിട്ടുണ്ട് മാഷേ 👍👍👍👍

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @bindhushibulal6378
    @bindhushibulal63783 жыл бұрын

    Super. ഇടയ്ക്ക് പറയുന്ന welcome to History.. അത് സൂപ്പർ ആണ്

  • @maheshkailas
    @maheshkailas2 жыл бұрын

    നന്ദി.. You are like a saviour Julius.. Cant thankyou enough for all these stories🙏🏼

  • @phoenixfire2164
    @phoenixfire21643 жыл бұрын

    മുഴുവൻ ആസ്വദിച്ചു കേട്ടു സൂപ്പർ, കുറെ തിരക്കുകളിൽ പെട്ടു കുറേ നാൾക്കൂടിയാണ് കമൻ്റിടുന്നത് .ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു😘

  • @cookingsmell7678
    @cookingsmell76783 жыл бұрын

    ഞാൻ നിങ്ങളെക്കാൾ ഭാഗ്യവാൻ ആണ് കാരണം ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 വീക്സ് മാത്രമേ ആയിട്ടുള്, ഒരു ഒന്നൊന്നര കൊല്ലത്തെ വീഡിയോ ബാക്കി കിടപ്പുണ്ട്, നിങ്ങളെപ്പോലെ വീഡിയോകു വെയിറ്റ് ചെയ്യണ്ട എപ്പോൾ വേണേലും വീഡിയോ കാണാം 🤣🤣🤣 അച്ചായൻ ഇഷ്ടം എന്ന് ഒരു പാലാക്കാരൻ ❤️❤️

  • @ashajayaram2983

    @ashajayaram2983

    3 жыл бұрын

    ഞാൻ ഇന്ന് തുടങ്ങിയതേയുള്ളൂ....😀

  • @mjfactscheck191
    @mjfactscheck1913 жыл бұрын

    ❤❤ജെഎം ❤❤ പുതിയ വീഡിയോ വന്നപ്പോൾ ഉണ്ടായ ഒരു റൊമ്മാഞ്ചം ഉണ്ടാലോ എന്റെ സർയെ. ❤❤❤❤🥳🥳🥳

  • @arunkumars2412
    @arunkumars24123 жыл бұрын

    Super achaya

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @maduraj1387
    @maduraj138720 күн бұрын

    🙏 നമസ്ക്കാരം🙏 ഇതു കൂടി കേട്ടു ഉറങ്ങാം😂👍

  • @preethumv
    @preethumv3 жыл бұрын

    What a story, this one is Awesome waiting for more.

  • @ArunKumar-ly1ul
    @ArunKumar-ly1ul3 жыл бұрын

    കഥ പറഞ്ഞു ഉറക്കാൻ അമ്മുമ്മ കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആണ് sir... ഞാനും കുട്ടികളും എല്ലാ videos മുടങ്ങാതെ കാണാറുണ്ട്...

  • @KL-jq7lt
    @KL-jq7lt3 жыл бұрын

    പ്രവാസി ആണ് .🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️ വ്യാഴാഴ്ച രാത്രി🌃 ,ഇച്ചായന്റെ കഥ📝 , ലൈറ്റ് ഓഫ്👀 ,ഹെഡ്സെറ്റ് 🎧 ആഹാ അന്തസ്സ് 👌👌👌👌👌👌

  • @user-ko9fg6cn6u
    @user-ko9fg6cn6u3 жыл бұрын

    ഒരു ദിവസം മുഴുവൻ വേണേലും ഞാൻ ഈ കഥകൾ കേട്ടീരിക്കും..്

  • @forestlover1758
    @forestlover17583 жыл бұрын

    ബാലരമയ്ക്ക് പണ്ട് കാത്തിരിക്കുന്നത് പോലെയാണ്.. ഇദ്ദേഹത്തിന്റെ വീഡിയോക്ക് വൈറ്റ് ചെയ്യുന്നത്. കഥ കേട്ട് കേട്ട് ഉറങ്ങുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ സാറെ പറഞ്ഞറിയിക്കാൻ പറ്റുകേല.. അരമണിക്കൂർ പോരാ മിനിമം 45 mint വേണം.. ആജ്ഞ അല്ല അപേക്ഷ ആണ്.

  • @chaachoose...3108
    @chaachoose...31083 жыл бұрын

    Vettakadhakalum naavika kadhakalumaanu angayude super hits.... Athoraavesham thanneyaanu....

  • @alshafeen1244
    @alshafeen12443 жыл бұрын

    പൊള്ളിച്ചു....

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @ajmalsha8493
    @ajmalsha84933 жыл бұрын

    achaaaya ninga pwlikk muthea ... numma ind koodea❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @prakashcs2945
    @prakashcs29453 жыл бұрын

    History music superrr Anu athupole storiesum

  • @sajeebnisa8396
    @sajeebnisa83963 жыл бұрын

    ഞാൻ സാർ ഇട്ട പഴയ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഒരുവർഷമായി വീഡിയോ ഇപ്പൊ നോട്ടിഫിക്കേഷൻ വന്നു പുതിയ വീഡിയോ അത് കേൾക്കാൻ പോകുന്നു താങ്ക്സ് അച്ചായാ അറിവ് പകർന്നു തന്നതിന്

  • @ramachandranck7143
    @ramachandranck71433 жыл бұрын

    ഫിജി ഐലൻഡിൽ ലൗതോക്ക എന്ന തീരത്ത് ക്യാപ്റ്റൻ ബ്ലൈയും മറ്റ്‌ നാവികരും വന്നു പെട്ടു എന്നുള്ള കഥയും കേട്ടിട്ടുണ്ട്.താങ്കളുടെ ഈ ചരിത്ര വിവരണം വളരെ വിലപ്പെട്ടതാണ്.

  • @arunanand5257
    @arunanand52573 жыл бұрын

    ഞാൻ താങ്കളുടെ ഫാൻ ആണ്

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍🥰

  • @Short.Short.680

    @Short.Short.680

    3 жыл бұрын

    @@JuliusManuel എനിക്കും ഇഷ്ടം.

  • @pickachugaming4932
    @pickachugaming49323 жыл бұрын

    Njnangalk ingane njangalodu samsadikkunna pole "valichu valichu neetti neetti" 1hr ingane koottam paranju pokunnathaanu ishtam . Full Support sir

  • @SonuAlex999
    @SonuAlex9993 жыл бұрын

    1st comment Welcome to His Stories 😍😍 Big Fan

  • @musdiq-yj2wk
    @musdiq-yj2wk10 ай бұрын

    ആളുകൾ നെഗററീവ് കമനറിടടെട അവതരണം ഗംബീരം❤😂👍👍

  • @JuliusManuel

    @JuliusManuel

    10 ай бұрын

    😍

  • @CreatureDomain
    @CreatureDomain3 жыл бұрын

    Super uncle , wonderful story congratulations....

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏🥰😍❤️

  • @uvvi_0752
    @uvvi_07523 жыл бұрын

    ഓരോ കഥയും പറയാനും കേൾക്കാനും പത്തോ പതിനഞ്ചോ മിനുട്ട് മതി . പക്ഷേ കഥയിലുള്ളവരോടൊപ്പം യാത്ര ചെയ്യാൻ വലിച്ചു നീട്ടുക തന്നെ വേണം Welcome to HisStories💐💐💐

  • @divyacshijil886
    @divyacshijil8863 жыл бұрын

    സർ കഥ അടിപൊളിയായിട്ടുണ്ട്.👌

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @vinuvr365
    @vinuvr3653 жыл бұрын

    Interesting. Keep going and Thanks for the Video♥

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏🌹🥰

  • @anandhuAjitha
    @anandhuAjitha3 жыл бұрын

    നാളെ സെമിനാർ എടുക്കാനുള്ളതാ... ഒരക്ഷരം എഴുതീട്ടില്ല.. എന്നാലും ഇതു കണ്ടു തീരാതെ എനിക്ക് ഒരു സമാധാനോം ഇല്ല.

  • @joncykoshy836

    @joncykoshy836

    3 жыл бұрын

    😳😳😳😳😳😳😳😂😂😂😂😂😂😂😂

  • @wildthoughts9602
    @wildthoughts96023 жыл бұрын

    അച്ചായാ 😘😘 എത്ര ലെങ്ങ്‌ത് കൂട്ടിയാലും അച്ചായന്റെ കഥകൾ കേൾക്കാൻ ഞങ്ങളൊക്കെ ഇവിടെത്തന്നെ ഉണ്ടാവും

  • @kiranunni904
    @kiranunni9043 жыл бұрын

    അച്ചായൻ ഉയിർ 🔥😍♥️

  • @jojoabrahamthomas735
    @jojoabrahamthomas7353 жыл бұрын

    കാനഡയിൽ ഇപ്പോൾ കാർ ഡ്രൈവ് ചെയ്തു കൊണ്ട് വീഡിയോ കേൾക്കുന്നു, താങ്ക്സ്. 🙏

  • @dubai_inn
    @dubai_inn3 жыл бұрын

    കോമഡിയുണ്ട്, ട്രാജഡിയുണ്ട്, ഫൈറ്റുണ്ട്, ക്ലൈമാക്സ്‌ ഉണ്ട് ടൈലന്റുണ്ട്... എല്ലാമുണ്ട്...

  • @handm1712
    @handm17123 жыл бұрын

    അച്ചായന്റെ അവതരണം ഓരോ കഥകളിലും വിത്യസ്തമായാണ്... All the best

  • @rajeshmg7596
    @rajeshmg75963 жыл бұрын

    കഥയുടെ ആ 40 മിനിറ്റ് വലിച്ചു നീട്ടലുണ്ടല്ലോ. അത് പൊളിച്ചു. അത് കേൾക്കാൻ കാത്തിരിക്കുന്നു ഇനിയും.

  • @amalroshan9217
    @amalroshan92173 жыл бұрын

    Pwoli macha Thrill adichu

  • @ranck484
    @ranck4843 жыл бұрын

    ഇനിയും മുന്നോട്ട് ❣️❣️❣️❣️❣️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @capitalhifab4909
    @capitalhifab49093 жыл бұрын

    achayante kadha night aaha andhas ❤️❤️❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @dreamsofsteena5321
    @dreamsofsteena53213 жыл бұрын

    സൂപ്പർ മാഷേ 🥰

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹🥰

  • @worldtripe8283
    @worldtripe82833 жыл бұрын

    വീഡിയോ 38minit ഒള്ളു ഇനിയും കൂട്ടണം സമയം ബുദ്ധിമുട്ട് ഉള്ളവരോട് പോകാൻ പറ അച്ചായൻ പൊളി അല്ലേ 💪💪💪💪💪💪💪💪💪💪💪💪

  • @judykannukkadan8700
    @judykannukkadan87003 жыл бұрын

    കിടക്കാൻ നേരം ലൈറ്റ് ഓഫ് ചെയ്‌തു കണ്ടാൽ ഓ മാസ്സ് 🥰🥰🤩🤩

  • @madfox5085

    @madfox5085

    3 жыл бұрын

    Always ente sthiram parupadi

  • @PradeepKumar-fx8ne
    @PradeepKumar-fx8ne3 жыл бұрын

    അടിപൊളി മാഷേ ❤🥰😊...

  • @dayhighlightstraveling9834
    @dayhighlightstraveling98343 жыл бұрын

    മാനു ച്ച കഥ പറയുമ്പോൾ മുന്നിൽ കാണു ന്നത് പോലെ ഉണ്ട് കണ്ണടച്ച് രാത്രി കിടക്കാൻ നേരത്ത് കേട്ടു നോക്കു .... 🔥🔥

  • @shalu6610
    @shalu66103 жыл бұрын

    ലോകത്ത് പല ഇടത്തും ഉള്ള കഥകൾ കേട്ടു.നമ്മുടെ നാട്ടിൽ നടന്ന വല്ല ചരിത്രവും പറയാമോ ❤

  • @vishnuvk5085
    @vishnuvk50853 жыл бұрын

    Cave diving videos were the best ones 👌

  • @Noushadj
    @Noushadj3 жыл бұрын

    ശനിയാഴ്ച്ചക്കായ് കാത്തിരിക്കുന്നു....🥰🥰🥰

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @bibeeshsouparnika677
    @bibeeshsouparnika6773 жыл бұрын

    ഒത്തിരി അറിവ് തന്ന്‌ വീഡിയോ.... 🎈🎈🎈🎈🎈🎈🎈🎈🎈🙏🙏🙏🙏

  • @babuts8165
    @babuts81653 жыл бұрын

    മനുവലേട്ട, നിങ്ങളുടെ കഥകളും കഥ പറയുന്ന രീതിയും ആ വശ്യമായ ശബ്ദവും എന്നെ വല്ലാത്തൊരു മാനസിക വസ്ഥയിലെത്തിച്ചിരിക്കുന്നു!അതിനാൽ കഴിവതും വേഗം Video ഇടണേ... ചരിത്രമായാൽ ഏറെ നന്ന്!

  • @RAVvlogsEnglish
    @RAVvlogsEnglish3 жыл бұрын

    We like lengthy videos Mashe.. that makes ur channel special and unique .. all support 👍🏻

Келесі