Kanmadam | Mohanlal, Manju Warrier, Lal - Full Movie

Пікірлер: 377

  • @sunilshyne777
    @sunilshyne777 Жыл бұрын

    2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് ഈ സിനിമയുടെ പവർ 💥💥

  • @prajeeshkumar3665

    @prajeeshkumar3665

    Жыл бұрын

    Lohi sir.. Magic..

  • @rider6271

    @rider6271

    Жыл бұрын

    𝒟𝑒𝒻𝒶𝓃𝑒𝓉𝓁𝓎

  • @rafeeqp1352

    @rafeeqp1352

    Жыл бұрын

    🔥🔥

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    3023il ലോകം ഉണ്ടാകുകയില്ല

  • @justinjohn8807

    @justinjohn8807

    10 ай бұрын

    എന്നും എടുത്ത് കാണുന്ന സിനിമ മറക്കില്ല. മറക്കാത്ത ബാല്യവും സമ്മാനിച്ച സിനിമ

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi4192 жыл бұрын

    മഞ്ജു വാര്യർ അഭിനയിക്കുകയല്ല ..ജീവിക്കുകയായിരുന്നു....പലപ്പോഴും കണ്ണ് നിറഞ്ഞു...ലളിത ചേച്ചി അതൊരു വല്ലാത്ത നൊമ്പരം തന്നെ...

  • @Toms.George

    @Toms.George

    Жыл бұрын

    അതെ. 👍👍👍👍

  • @vysakhvasu8342

    @vysakhvasu8342

    11 күн бұрын

    Ayyo angAne onnum parayalle. Urvashiyude aanennu paranju PR fans varum . Real lady super star ennu paranju.

  • @anjuzz40

    @anjuzz40

    2 күн бұрын

    ​@@vysakhvasu8342🙄🙄

  • @josethelappully414

    @josethelappully414

    20 сағат бұрын

    😊😊😅😊😊😊

  • @josethelappully414

    @josethelappully414

    20 сағат бұрын

    😊😊😊😊😊😊😊😊😊

  • @dave2stars
    @dave2stars2 жыл бұрын

    ഉള്ള് നിറഞ്ഞ് സ്നേഹിച്ചും, ,മനസ്സ് അറിഞ്ഞ് കരഞ്ഞും ഒരു സിനിമ കാണണം എങ്കിൽ വർഷങ്ങൾ പുറകിലേക്ക് പോണം... പച്ചയായ മനുഷ്യരുടെ ജീവിതം പകർന്നാടിയ മോഹൻലാൽ,മഞ്ജു, മുത്തശ്ശി, മുത്തശ്ശൻ,സിദ്ധിക്, ലാൽ, ലളിതേച്ചി, തളർന്നു കിടന്ന അച്ഛൻ, മാള..... സിനിമ ആണോ അതോ നമ്മുടെ ജീവിതം ആണോ എന്ന്, ഇപ്പോഴും നമ്മളെ വിസ്മയിപ്പിച്ച ഒരു മഹാ പ്രതിഭ... ലോഹിയേട്ടൻ... മറക്കില്ല.. മരണം വരെയും.. 🙏

  • @army12360anoop

    @army12360anoop

    2 жыл бұрын

    ലോഹി സാർ, വല്ലാത്ത പഹയൻ ആയിരുന്നു. സിനിമ അല്ല നമ്മളുടെ ജീവിതം അങ്ങ് പറയും

  • @shibilpshibil1359

    @shibilpshibil1359

    Жыл бұрын

    @@army12360anoop MAHAYANAM LOHIDASINTA SCRIPT YANTA AMMO

  • @Bodybuilding_Freak
    @Bodybuilding_Freak2 жыл бұрын

    ഒരു 20 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കാണുന്നത്.. എല്ലാവരെയും ഇഷ്ടമായി, അല്ല വിശ്വനും ജോണിയും ഭാനുവും സുമയും രാജിയും മുത്തശ്ശിയും എന്തിനേറെ നമ്മുടെ കുമാരേട്ടൻ വരെ ഹൃദയത്തിലെവിടെയൊക്കെയോ ഉണ്ടായിരുന്നു.. എല്ലാ കഥാ പാത്രങ്ങളേയും പൂർണതയിലെത്തിച്ച അനശ്വര കലാകാരന്മാർക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.. പക്ഷെ ഒരൊറ്റ പേര്.. ലോഹിത ദാസ്.. ഒരു പഴുതുപോലും ഇല്ലാത്ത ഈ അനശ്വര സൃഷ്ടിപ്പിന്റെ അമരക്കാരൻ.. RIP ലോഹിയേട്ടാ.. 🌹❤❤❤

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    അതെ

  • @BASIL896
    @BASIL89610 ай бұрын

    എന്തൊരു അഭിനയം ആണ് ലാലേട്ടന്റെ ഈ ലാലേട്ടനെ ഒരുപാട് miss ചെയുന്നു 😢

  • @chandrasekharb9157

    @chandrasekharb9157

    Ай бұрын

    Manju warrior anu super

  • @AthulMohan0555
    @AthulMohan05552 жыл бұрын

    ലളിത ചേച്ചിയേ കാണാൻ ലാലേട്ടൻ പോകുന്ന സീൻ എപ്പോൾ കണ്ടാലും കണ്ണ് നിറയും ബിജിഎം കൂടെ ആകുമ്പോൾ 😔 അമ്മ മരിച്ചിട്ട് ചെല്ലുമ്പോഴും ഭയങ്കര ഫീൽ ആണ് ലളിത ചേച്ചിക്ക് പ്രണാമം

  • @donmac6482

    @donmac6482

    Жыл бұрын

    പ്രണാമം ലളിത ചേച്ചി 🥺

  • @rorschach1724

    @rorschach1724

    Жыл бұрын

    20 വർഷം പെറ്റമയെ കാണാതെ ജീവിച്ച ഒരു മനുഷ്യന്റെ നൊമ്പരം ഒന്നോർത്തു നോക്കിക്കേ? വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലേക്കും ഓർമകളിലേകും ഉള്ള ഒരു മടക്ക യാത്ര ഒന്ന് സങ്കല്പിച്ചു നോക്കിക്കേ? ആ യാത്രയോളം തീവ്രവും മനോഹരവുമായ ഒന്നുമില്ല. ദീർഘാമായി പ്രവാസത്തിൽ ഉള്ള എല്ലാവർക്കും നന്മകൾ നേരുന്നു.

  • @shajuthomas6420

    @shajuthomas6420

    Жыл бұрын

    Yes സൂപ്പർ രംഗമാണ് അത് ഞാൻ മാസത്തിൽ ഒരു വട്ടം വെച്ച് ഈ filim കാണും അടിപൊളി ലാലേട്ടന്റെ അഭിനന്ദനങ്ങൾ

  • @haseenatk1093

    @haseenatk1093

    Жыл бұрын

    Mm

  • @ridergirl7093
    @ridergirl70933 жыл бұрын

    ഇതൊക്കെ സിനിമ അല്ല ജീവിതം ആണു... റിയൽ ലൈഫ് കാണുന്ന ഫീൽ... കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.... ശക്തമായ കഥാ, തിരക്കഥ......🙏

  • @Johnson-yn8iv

    @Johnson-yn8iv

    2 жыл бұрын

    ലോഹി സർ 💕💕💕

  • @sethu234

    @sethu234

    Жыл бұрын

    love ur voice

  • @sujithmps340

    @sujithmps340

    Жыл бұрын

    ലോഹി sr 😢😢

  • @prajeeshkumar3665

    @prajeeshkumar3665

    Жыл бұрын

    Lohi sir.. Magic...

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    അതെ

  • @mambrarenjith25
    @mambrarenjith25 Жыл бұрын

    പുതപ്പു കൊടുത്തപ്പോൾ മുത്തശ്ശി കരഞ്ഞ ആ scene കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @90rohith

    @90rohith

    23 күн бұрын

    😢

  • @lalprasadlalprasad7911
    @lalprasadlalprasad7911 Жыл бұрын

    സിദ്ദിക്ക് ഇക്ക മരിക്കുന്ന ആ സീൻ... വല്ലാത്ത ഫീലിംഗ് ആണ് 😔

  • @sethu234
    @sethu23411 ай бұрын

    ആരൊക്കെ എന്റെ മരണം ആഗ്രഹിച്ചാലും , ഈ ഗാനം എന്റെ പ്രിയ ക്കു വേണ്ടി . മനസ്സിൽ കൊണ്ട് നടന്നു .... ഒരു വല്ലാത്ത മാനസിക അവസ്ഥ ആണ്

  • @alameen6685
    @alameen66853 жыл бұрын

    എനിക്ക് സിനിമയോടെ യാതൊരു താൽപര്യവും ഇല്ലാത്തവനാണ് പക്ഷേ ഈ സിനിമ എങ്ങനെ നോക്കി നോക്കി പോയി ഒരുപാട് മനസ്സിനുള്ളിൽ വേദനിച്ചു ചിന്തിക്കാനും ഉണ്ട്

  • @Vincentgmz7903
    @Vincentgmz7903 Жыл бұрын

    Mouth publicity + songs കാരണം വിജയിച്ച സിനിമയാണ് കന്മദം.. ലോഹിതദാസ് സംവിധാനം ചെയ്തതിൽ എപ്പോഴും കണ്ടിരിക്കാൻ പറ്റിയ സിനിമ ഇത് തന്നെയാണ്...

  • @praveenradhakrishnan1384
    @praveenradhakrishnan1384 Жыл бұрын

    1998 വിഷു റിലീസ്.... സൂപ്പർ ഹിറ്റ് ഗാനങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ, സംഘട്ടന രംഗങ്ങൾ തുടങ്ങിയവ കൊണ്ട് അനുഗൃഹീതമായ സിനിമ .... വിശ്വനാഥനായി ലാലേട്ടന്റെ പകർന്നാട്ടം .... ഭാനുവായി തിളങ്ങി മഞ്ജു ... ലാൽ, മുത്തശ്ശി, മാളച്ചേട്ടൻ, ശ്രീജയ , വിമൽ രാജ് തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനം കാഴ്ച വച്ച ഈ സിനിമയ്ക്ക് തീയേറ്ററിൽ HIT സ്റ്റാറ്റസ് ഉണ്ടായിരുന്നു

  • @kayyoomkalikavu2811
    @kayyoomkalikavu28112 жыл бұрын

    പാലക്കാടിന്റ ഭംഗി ഇത്രയും മനോഹരമായി കാണിച്ച മറ്റൊരു സിനിമ കാണില്ല🙏 ലോഹിസാർ പ്രണാമം എത്ര കണ്ടാലും മടുക്കാത്ത സിനിമ ലാലേട്ടൻ മഞ്ജു തുടങ്ങി എല്ലാവരും ജീവിച്ചസിനിമ ♥🙏👌

  • @shibilpshibil1359

    @shibilpshibil1359

    Жыл бұрын

    MAHAYANAM IDILIUM SUPPER LOCATION ANNU PATTAMBI THRITHALA KUDALKUR

  • @shajahanevergreen

    @shajahanevergreen

    11 ай бұрын

    മൃഗയ 👍👌

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    അമ്മയും മകനും കെട്ടിപിടിക്കുമ്പോൾ ഉള്ള background.😍♥️❤️heart touching.🧡

  • @AngelMedia3

    @AngelMedia3

    2 жыл бұрын

    💕😍

  • @kannans7377

    @kannans7377

    Жыл бұрын

    Yashode Aaraa ath.... Aro vazhi thetti vannatha😢kpac lalitha chechi& mohanlal ❤

  • @abhinavpgcil4050
    @abhinavpgcil4050 Жыл бұрын

    പാറകൾ ചൂടായി വിണ്ടു കീറി അവയിൽ നിന്ന് ഒലിച്ചിറങ്ങുന്ന സുഗന്ധമുള്ള ഒരു പദർദ്ധമാണ് "കന്മദം". ഈ സിനിമയിലെ മഞ്ജു നെ പോലെ.

  • @shajahanevergreen

    @shajahanevergreen

    11 ай бұрын

    ❤❤🥰🥰🥰🥰

  • @SanthaMohan-bi6fk

    @SanthaMohan-bi6fk

    8 ай бұрын

    ❤❤❤

  • @anoopanuz987
    @anoopanuz987 Жыл бұрын

    മാള ചേട്ടനെ കണ്ട്ഏറ്റവും കൂടുതൽ ചിരിച്ച ചിത്രം 😂

  • @zorroo_
    @zorroo_ Жыл бұрын

    59:18 my fav scene from the movie, എന്തൊരു നിഷ്കളങ്കമായി ആണ് രണ്ട് പേരും സംസാരിക്കുന്നത് .... ഭയങ്കര ഒരു സന്തോഷം കേക്കുമ്പോ തന്നെ...മുത്തശ്ശി പറയുമ്പോലെ നല്ലതോക്കെ എല്ലാർക്കും ഇഷ്ടാ 💯

  • @Keralasingh3
    @Keralasingh34 ай бұрын

    KPAC അമ്മ 😢😢ഇത്‌ പോലെ സീൻ അഭിനയിക്കാൻ വേറെ ഒരാൾക്കും പറ്റില്ല

  • @syamkumarsasidharan4432
    @syamkumarsasidharan44322 жыл бұрын

    ലോഹിതദാസ്👌 മറ്റൊന്നും പറയാനില്ല , പുള്ളിക്കേ പറ്റു ഇത്രക്ക് ഹൃദയഹാരിത മായ് സിനിമ രചിക്കാൻ , കന്മദം എത്ര തവണ കണ്ടുവെന്നതിന് കണക്കില്ല , അത്രക്കിഷ്ടമാണ്. ആറാം തമ്പുരാന് പിന്നാലെ ഇറങ്ങിയ പടമാണ് , ആറാംതമ്പുരാന്റെ പ്രഭയിൽ അൽപം മുങ്ങി പോയെങ്കിലും, ഇപ്പോൾ കാണുമ്പോൾ എന്തോ വല്ലാത്തൊരിഷ്ടം ആണ് കന്മദം, അതാണ് ലോഹി , രണ്ട് ദിവസം മുന്നേ പുള്ളിയുടെ തന്നെ വളയം കണ്ടും , എന്താ പടം? ലോഹിതദാസ് മലയാളത്തിന്റെ മഹാനഷ്ടം

  • @sujithmps340

    @sujithmps340

    Жыл бұрын

    Crect 🙏🙏

  • @shibilpshibil1359

    @shibilpshibil1359

    Жыл бұрын

    MAHAYANAM LOHIDASINTA SCRIPT YANTA PONNU ijathi 🔥🔥🔥

  • @Nikhil-wr1fn

    @Nikhil-wr1fn

    4 ай бұрын

    Thaniyavarthanam, kanmadham , bhoodhakannadi, kireedam, chenkol. Ithokkeyanu padangal , Lohidas 😍

  • @Sghh-q5j
    @Sghh-q5j2 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സിനിമ 👍

  • @shivakrishnautubechannel4090

    @shivakrishnautubechannel4090

    2 жыл бұрын

    Best

  • @mkjvd
    @mkjvd Жыл бұрын

    അങ്കമാലി ഡയറീസ് ആണ് മലയാളത്തിലെ ആദ്യത്തെ RAW പടമെന്നാണ് പലരുടെയും ധാരണ. അവരെ ഇത് കാണിക്കണം. RAW + ക്ലാസ് !!

  • @nidhinlalp4984

    @nidhinlalp4984

    Ай бұрын

    Angamali diaries is best movie,but my favorite, Kanmadam Is an art, cannot describes... Lohi Genius like Gireesh Puthanjeri... Avar chinthichu kanichathunu sheshame namku thonnubathu nammaludem ettavum valiya chinthayayrunnunu

  • @iqubaliqu673
    @iqubaliqu6733 жыл бұрын

    മഞ്ജുവാര്യർ ഭാനുമതി യായി അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @chandrasekharb9157

    @chandrasekharb9157

    Ай бұрын

    Yes exactly correct 💯👍

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Жыл бұрын

    ആരോ .വഴി തെറ്റി വന്നതാ... കുറച്ചേ ഉള്ളുവെങ്കിലും ലളിതാമ്മ തകർത്തു

  • @shajeerkhan1488
    @shajeerkhan14882 ай бұрын

    ഈ സിനിമയിലെ പാട്ടുകളാണ് എന്നെ വല്ലാതെ ആകർഷിച്ചത് ഇതിലെ ആ മ്യൂസിക് ആ വരികളും നമ്മുടെ പഴയകാലത്തെ ഓർമ്മപ്പെടുത്തുന്നു ഇതുവരെയും ഞാൻ കേട്ടിട്ടുള്ള പാട്ടുകളിൽ വെച്ച് ഏറ്റവും നല്ല പാട്ടുകൾ രവീന്ദ്രൻ മാഷിൻറെ ഈ സിനിമയിലെ ഗാനങ്ങൾക്ക് ആണ് മിസ്സ് യു രവീന്ദ്രൻ മാഷ്

  • @vineshvijayan6424
    @vineshvijayan64244 ай бұрын

    2024 ലും ഉറപ്പിച്ചു സിനിമയുടെ പവര്‍ ശക്തമായ കഥാപാത്രങ്ങള്‍ , ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ചിത്രം

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    ലാലേട്ടനും ഒപ്പം ലാൽ കൂടെ അഭിനയിച്ചപ്പോൾ സിനിമ ഹിറ്റ് മൂവികളിൽ ഒന്ന് ആയി മാറി ഒരിക്കലും പിരിക്കാൻ പറ്റാത്ത സുഹൃത്ത് ബന്ധം.. ലാലേട്ടൻ.. ലാൽ സാർ കൂട്ട് കെട്ട് ..🔥🔥

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo2 жыл бұрын

    ഒന്നിനൊന്നു മെച്ചപ്പെട്ട കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ഒത്തിണങ്ങിയ ഒരു മൂവി കൂട്ടത്തിൽ രവീന്ദ്രൻ മാസ്റ്റർ എന്ന സർഗാത്മക പ്രതിഭയുടെ സംഗീതം കൂടിയാകുമ്പോൾ ഒന്നും പറയാനില്ല ലാലേട്ടൻ ഒരുപാട് ഇഷ്ടം

  • @Actonkw

    @Actonkw

    Жыл бұрын

    അപ്പോൾ bgm ?

  • @Jithinjithu-cl2co
    @Jithinjithu-cl2co3 ай бұрын

    പച്ചയായ മനുഷ്യരുടെ ജീവിതം പകർന്നാടിയ ഹൃദയസ്പർശിയായ സിനിമ...❤ കന്മദം ❤ എ. കെ ലോഹിതദാസ് 💖🙏

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Жыл бұрын

    ആരോ... വഴി തെറ്റി വന്നതാ....ഈ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം ഇടയ്ക്ക് ഇടയ്ക്ക് കാണാറുള്ള ഞാൻ

  • @profnesamony
    @profnesamony2 жыл бұрын

    Super movie. Manju Warrier is amazing! She makes the movie what it is!! Lal of course is a star of beauty and brilliace!!

  • @brayanjacobjose371
    @brayanjacobjose371 Жыл бұрын

    കിരീടം, ചെങ്കോൽ, തനിയാവർത്തനം, കന്മദം.... ഇതെല്ലാം യാരാല്ലെ എ.കെ. ലോഹിതദാസ് 🙏🙏🙏🙏

  • @sanjuscreationz3193
    @sanjuscreationz3193 Жыл бұрын

    വീണ്ടും ഒരിക്കൽ കൂടി കണ്ടു കഴിഞ്ഞിരിക്കുന്നു.. All time fvrt❤ Aug 25,2022..😌

  • @sojansj7788
    @sojansj7788 Жыл бұрын

    Mohanlal excellent acting ❤

  • @Actonkw
    @Actonkw Жыл бұрын

    1:31:20 ലാലിൻറെ അഭിനയം +bgm hooo അടുത്ത സെക്കൻഡിൽ bgm change ആകുന്നു its bgm magical movie s p venkitesh sir ❤️❤️

  • @bhai9811
    @bhai9811 Жыл бұрын

    43:21, മസാല സിനിമകളിൽ കാണുന്ന അമാനുഷിക ശക്തിയുള്ള നായകന്റെ കടന്നു വരവല്ല ഇത്...സാധാരണക്കാരനായ നായകനാണ്...എന്നിട്ടും ഇതു ഒരു മാസ്സ് സീനായി നമുക്കു തോനുന്നു....

  • @KeNz830
    @KeNz8309 ай бұрын

    Manju chechii what an acting❤ I think in this film manju chechi just score above the lalettan 🔥👏

  • @lalupk992
    @lalupk992 Жыл бұрын

    ലോഹി സാറിന്റെ ഏത് സിനിമ എടുത്താലും അദ്ദേഹത്തിന്റെ കഥയ്ക്ക തന്നെയാണ് ഒന്നാം സ്ഥാനം. നായകനും, സംവിധായകനും രണ്ടാം സ്ഥാനമേയുള്ളൂവെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. നിങ്ങൾക്കോ?

  • @ArunkumarKumar-un6ts

    @ArunkumarKumar-un6ts

    10 ай бұрын

    No never manju varrier ഈ സിനിമയിൽ ജീവിക്കുക ആയിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും വേറെ ഒരു നായികയ്ക്കും പറ്റില്ല

  • @joyittajose6100

    @joyittajose6100

    24 күн бұрын

    Yes

  • @deepakachari5296
    @deepakachari52962 жыл бұрын

    തീയറ്ററിൽ പോയി കണ്ട സിനിമ 👌👌👌

  • @syamraj1083
    @syamraj1083Ай бұрын

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ ആണ് അതിനു ശേഷം ഒരുപാട് പ്രാവശ്യം കാണാൻ ആഗ്രഹിച്ചിരുന്നു ഇന്നാണ് സാധിച്ചത് മഞ്ജു ചേച്ചി ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും എനിക്ക് ഏറ്റവും കൂടുതൽ മനസ്സിൽ തങ്ങിനിൽക്കുന്നത് ഈ കഥാപാത്രം ആണ് 🙏🙏പിന്നെ ലാലേട്ടൻ 🙏🙏🙏പിന്നെ എത്ര റിയലിസ്റ്റിക് ആയിട്ടാണ് ലോഹിതദാസ് സർ സിനിമ എടുത്തിരിക്കുന്നത് ❤️❤️❤️

  • @user-jz1zg8sc8s
    @user-jz1zg8sc8s8 ай бұрын

    ക്ലൈമാക്സ്‌ മുകളിൽ ഇരുന്നു കാണുന്ന ദാമു...

  • @kannans7377
    @kannans7377 Жыл бұрын

    Yashode ara athh.... Aaro vazhi thetti vannatha😢 kpac lalitha chechi &mohanlal 🥺❤

  • @jayanjayan8931
    @jayanjayan89313 жыл бұрын

    ഈ സിനിമ എത്ര തവണയാണ് കാണുന്നത് അറിയില്ല വളരെ ഇഷ്ടമുള്ള സിനിമ ലോഹിതദാസ് ആരെ വച്ച് സിനിമ ചെയ്താലും ഒറിജിനാലിറ്റി ഫീൽ ചെയ്യും ചിത്രത്തിലെ താരങ്ങൾ അഭിനയമാണോ ജീവിക്കുകയാണോ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് കാരണം ഒരു ചായകട അലെങ്കിൽ മുറുക്കാൻ കടക്കാരനായിക്കോട്ടെ ഒറിജിനാലിറ്റി ലോഹിതദാസ് മാജിക്ക്

  • @sharuntube
    @sharuntube2 жыл бұрын

    my favorite movie..kadha, paatum,laletten, muthashi ellarum ishta..edakeddaku vannu kanum e padam .. jeevanulla cenema..

  • @jk8776
    @jk87764 ай бұрын

    ചെറുപ്പത്തിൽ തിയറ്ററിൽ പോയി കണ്ട പടം..എന്നെ ലാലേട്ടന് ഫാൻ ആകിയ സിനിമകളിൽ ഒന്ന് ❤

  • @thuglifee
    @thuglifee Жыл бұрын

    കണ്ണ് നിറഞ്ഞു പോകുന്ന മനസ്സനു തളർന്നു പോകുന്ന കുറേ രംഗകൾ ഉണ്ട് 😔😔😔

  • @user-fi4wi6qo5c
    @user-fi4wi6qo5c Жыл бұрын

    വീണ്ടും കണ്ട് പാലക്കാടിന്റെ ഭംഗിയിൽ തീർത്ത മനോഹര ചിത്ര ഇനിയും വന്ന് കാണും 2023💙

  • @shajahanevergreen

    @shajahanevergreen

    11 ай бұрын

    പാലക്കാട് "കവ ".എന്ന സ്ഥലം

  • @abuhanaf9204
    @abuhanaf92042 жыл бұрын

    മുത്തശ്ശി ❤️❤️❤️❤️

  • @vasudevanelayath.t.s3002
    @vasudevanelayath.t.s30023 жыл бұрын

    വ്യത്യസ്ത ആഭിനയശൈലി 2 പേരുടെയും

  • @sreerajplr7857
    @sreerajplr78573 жыл бұрын

    I do remember my grant mother when saw this grant mother. What a loveable grant mother and a very good song.

  • @moidupilakkandy5104
    @moidupilakkandy51042 жыл бұрын

    കുമാരൻ: "ഒളിസേവയ്ക്ക് വന്നവൻ അത് കഴിഞ്ച് പോകാം... നാട്ടുകാറെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വന്നാൽ വന്ന പോലെ തിറിച്ച് പോകില്ല" എന്നുപറഞ്ഞ് ലാലേട്ടൻ്റെ കഴുത്തിന് കുത്തിപിടിച്ചു... വിശ്വനാഥൻ: "കുമാരേട്ടാ എൻ്റെ കഴുത്തു വേദനിക്കണൂ" കുമാരൻ: "കളിച്ചാൽ കൊന്നുകളയും പന്നീ' പിന്നീട് നടന്നത് അഡാർ ഹെവി ഐറ്റം..! മിനിട്ടുകൾക്കുള്ളിൽ കുമാരൻ തവിടുപൊടി...! 😂 പ്രേക്ഷകർ ആഗ്രഹിച്ചത് 100% നൽകിയ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും റിയലിസ്റ്റിക് ആയ ഒരു ഫൈറ്റ് ആയിരുന്നു കൻമദത്തിലെ ഈ സൂപ്പർ സീൻ...! മലയാളത്തിൽ ഏറ്റവും രോമാഞ്ചമുണർത്തിയ ഫൈറ്റ് സീനുകളിൽ ഒന്ന്...!

  • @sreekuttys5921

    @sreekuttys5921

    Жыл бұрын

    ♥️

  • @rorschach1724

    @rorschach1724

    Жыл бұрын

    വിശ്വാനാഥൻ,കുമാരേട്ടൻ. രണ്ടുപേരും തകർത്തു 👌.

  • @vishnuv2734
    @vishnuv27342 жыл бұрын

    E ലാലേട്ടനെ ആണ് എന്നും വേണ്ടത് ♥️♥️♥️

  • @shuhaibshoukath8987

    @shuhaibshoukath8987

    2 жыл бұрын

    ഈ lalappany ഇനി കിട്ടണമെങ്കിൽ ആദ്യം മില്ലിൽ കൊണ്ടുപോയി ഈറണം 1st

  • @tttt-er7bu

    @tttt-er7bu

    2 жыл бұрын

    Laletan ivide thane undu changathi.ivide ilathe ayathu ithu make cheytha poleyulla directors script writersum aanu.laletan paranja pole actors are beggars..

  • @mithunmithu2203

    @mithunmithu2203

    2 жыл бұрын

    Ettan annum innum onn nnya... Angere pole abinayam kond jeevikkan pattunna oral Eni indavilla. Lalettan kittiya anugraham ath Eni oralkum malayalam indestriyil aarkum kittilla flop aaya filmil polum ettante kazhiv kond kand irunn poiiittund athum orupad pravishyam ee film innek 100 vattam narasimham Kanda ethra time aann polum ormayil illa

  • @therock5334

    @therock5334

    2 жыл бұрын

    43.22 സൂപ്പർ താരം mohanl

  • @reenasanthosh7560

    @reenasanthosh7560

    2 жыл бұрын

    correct

  • @army12360anoop
    @army12360anoop Жыл бұрын

    രണ്ട് ഷോട്ടിൽ ആഴത്തിൽ മുറിവേൽപ്പിച്ച സിദ്ദിക്ക് ഇക്ക😢😢😢😢😢😢

  • @dhanesh6187
    @dhanesh6187 Жыл бұрын

    💯💯💯💯💯👍👍👍👍👍👍 power full movie..💪💪💪 combo...manjuchechii..mohanlal..

  • @sudhacliftonkavithakal189
    @sudhacliftonkavithakal1898 ай бұрын

    Super movie Fantastic actiing manchu Congrats

  • @johnmathew3801
    @johnmathew38012 жыл бұрын

    മോഹൻലാലിന്റെ സ്ഥാനത്ത് മമ്മുട്ടി ആയിരുന്നെങ്കിൽ ഇത്രയൊന്നും immotional ആകില്ലായിരുന്നു..മോഹൻലാൽ ജീവിക്കുന്ന കഥാപാത്രമാണ്..അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടി incomparable with Mohanlaal 🙏👍🌹

  • @shibilpshibil1359

    @shibilpshibil1359

    Жыл бұрын

    But MAHAYANAM KANNDAK MATHI apoo MANASIL AKKUM

  • @ARUNAnushka

    @ARUNAnushka

    Жыл бұрын

    @@shibilpshibil1359 GUHAN MAMMAD ORU BAD ACTOR ANNU ELLAVARKUM ARIYYAM SUDAPPI😂😂😂

  • @SourabKovilery-ii2zh
    @SourabKovilery-ii2zh Жыл бұрын

    Evergreen super hit movie....Laletaaa❤❤❤❤ pachyaya jeevitha yadarthyngalude avishkaram Ak lohidadas...

  • @sreejarajan1798
    @sreejarajan17984 ай бұрын

    After so many years watching this movie but feels real story

  • @neymarpes8484
    @neymarpes84846 ай бұрын

    superr moviee❤❤❤

  • @premap.j4234
    @premap.j42343 жыл бұрын

    Super film

  • @anilachari1
    @anilachari1 Жыл бұрын

    ഇത് ഇപ്പം എത്രാമത്തെ തവണയാ ഇത് കാണുന്നത് ഒരു നിശ്ചയവും ഇല്ല .

  • @user-sw9pl2wy8r
    @user-sw9pl2wy8r10 ай бұрын

    That intro song..god good old memories

  • @jisjoy8270
    @jisjoy8270 Жыл бұрын

    Simple and humble but gorgeous ❣️

  • @user-gp6pc3jl4s
    @user-gp6pc3jl4s Жыл бұрын

    ലാലേട്ടൻ മഞ്ജുവാര്യർ ♥️

  • @professionalkerala2658
    @professionalkerala26588 ай бұрын

    ഇനി ഇതുപോലെ മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ ഒരിക്കലും ഉണ്ടാകുകേല

  • @ArunArun-jn2rn
    @ArunArun-jn2rn3 жыл бұрын

    ഇതാണ് യഥാർഥ സിനിമ തിരിച്ചരിയാൻ പാടാണ്,,,,

  • @tpsrinivasan4828
    @tpsrinivasan48283 жыл бұрын

    Good movie

  • @RajeshKumar-lg3rk
    @RajeshKumar-lg3rk29 күн бұрын

    മോഹൻലാലിനോടൊപ്പം കട്ടയ്ക്ക് നിന്ന പെർഫോമൻസ്....മഞ്ജു വാരിയർ, ലാൽ....top class movie.....

  • @sirilsunny7584
    @sirilsunny7584 Жыл бұрын

    ഇതാണ് മലയാള സിനിമ 😍😍😍

  • @riyasriya9877
    @riyasriya98772 жыл бұрын

    my favorite movie 🎥

  • @krishn735
    @krishn7352 ай бұрын

    1:18:38 ഈ ബസ് എന്തിനാ ഇപ്പോ വന്നേ എന്നു തോന്നും അല്ലെങ്കിൽ ഒരു മണിക്കൂർ കാത്തു നിന്നാലും വരില്ല..... ചിലരുമായിട്ടുള്ള മനസ്സിൻ്റെ അടുപ്പം അങ്ങനെയാണ് നമ്മുക്ക് അതിന് ഒരു പേരിട്ട് വിളിക്കാനാത്ത ചില നല്ല സൗഹൃദങ്ങൾ. '

  • @user-li2fd2bj2h
    @user-li2fd2bj2h2 жыл бұрын

    ലാലേട്ടാ..... ഉമ്മ 😘😘😘😘😘

  • @mambrarenjith25

    @mambrarenjith25

    Жыл бұрын

    ഒരു ഉമ്മ എനിക്ക് തരോ 😜😄

  • @ani-yw8df
    @ani-yw8df2 ай бұрын

    26 വര്‍ഷം ആയി ഇന്നലത്തെ പോലെ തോന്നുന്നു ആറ്റിങ്ങൽ ഗൗരിയിൽ പോയി കണ്ടത്, അന്ന് സിനിമ ആസ്വദിച്ചതിൽ കൂടുതൽ ലാലേട്ടന്റെ തടി കൂടിയ പരിഭവം ആയിരുന്നു, പിന്നെയാണ് ലോഹിതദാസ് തിരക്കഥയും അഭിനേതാക്കളുടെ മികവും തിരിച്ചറിഞ്ഞത്

  • @p.rajeshchalakkudi5043
    @p.rajeshchalakkudi50433 жыл бұрын

    ഇത് മഞ്ജുവാര്യരുടെ സിനിമയാണ്

  • @anaghakrishnan
    @anaghakrishnan Жыл бұрын

    Nice movie ❣️

  • @jennierajcheeranrajcheeran7443
    @jennierajcheeranrajcheeran74433 жыл бұрын

    Thanks

  • @ajip.b1349
    @ajip.b1349 Жыл бұрын

    കന്മദം ❤❤❤❤നല്ലൊരു ഫ്രണ്ട്ഷിപ് ന്റെ കഥയും.....

  • @abigor8704
    @abigor87042 жыл бұрын

    enta ettaaa ufff ❤️

  • @ktoors22
    @ktoors222 жыл бұрын

    മോഹൻ ലാലിന് മുകളിൽ മഞ്ജു വാര്യർ സ്കോർ ചെയ്ത സിനിമ.... സെക്കന്റ്‌ ഹാഫ് ലോഹി മഞ്ജുവിനെ കുറച്ച് ഒതുക്കിയെങ്കിലും കന്മദം മഞ്ജു വാര്യർ >മോഹൻ ലാൽ >ലാൽ... ട്രയോ 🔥🔥🔥

  • @abelpalayoor7884

    @abelpalayoor7884

    2 жыл бұрын

    Mammuty film

  • @praveenradhakrishnan1384

    @praveenradhakrishnan1384

    Жыл бұрын

    ഇക്കാച്ചി ഫാൻ😂😂

  • @Train24
    @Train242 жыл бұрын

    Good Film , best script and story

  • @An0op1
    @An0op1 Жыл бұрын

    ഈ സിനിമയിൽ ഉള്ളവർ ശരിക്കും അഭിനയിക്കുക തന്നാണോ .....

  • @vishnupulimoottil5623
    @vishnupulimoottil56235 ай бұрын

    ഇവൻ്റെ ദേഹത്ത് ഒരാൾ കൈവെച്ച പിന്ന ആ കൈ ഉണ്ടാവണത് ജോണിക് ഇഷ്ടമല്ല 🔥🔥

  • @mariyadhasmariyadhas225
    @mariyadhasmariyadhas2253 жыл бұрын

    Sama movie

  • @sreenivasannair2366
    @sreenivasannair23669 ай бұрын

    👍👍Old is Gold ❤👍

  • @nidhinlalp4984
    @nidhinlalp4984Ай бұрын

    One of my all time favourite 🥰

  • @amritharam3733
    @amritharam3733 Жыл бұрын

    Onnum parayanila athrkku gambeeram poliiii movie heart touching

  • @monishthomasp
    @monishthomasp9 күн бұрын

    A classic. ❤

  • @rajeshav1288
    @rajeshav12882 жыл бұрын

    Super.movie

  • @prajeeshkprajeeshk2071
    @prajeeshkprajeeshk20713 жыл бұрын

    Pls upload Shivam, cover story malayalam movies Shivam - bijumenon Cover story - Suresh Gopi

  • @afsalafsu3173
    @afsalafsu3173 Жыл бұрын

    മോഹൻലാലും കെപിസി ലളിതയും ഒത്തുള്ള ഒരു കഥ ഈ സിനിമയിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു. ശരിക്കും ചങ്ക് പറിച്ചെടുക്കുന്ന സീനുകൾ ടിവിയിൽ പണ്ടേ അങ്ങിങ്ങായ കണ്ടതാണ് ഇപ്പോഴാണ് ഈ പടം കണ്ടുതീർത്തത്

  • @thuglifee
    @thuglifee11 ай бұрын

    Yesss🥰🥰

  • @arjunck441
    @arjunck441 Жыл бұрын

    ഇതിലെ ലാൽ നെ പോലത്തെ ഒരു വഷലൻ സ്നേഹമുള്ള ചങ്ക് എനിക്കും ഉണ്ടായിരുന്നു 😢

  • @manikandanr4387

    @manikandanr4387

    3 ай бұрын

    ഇപ്പൊൾ അദ്ദേഹം ഇവിടെ

  • @arjunck441

    @arjunck441

    3 ай бұрын

    @@manikandanr4387 പണ്ട് ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്നു ആളായിരുന്നു. അവിടെ ഒരു പ്രശ്നമുണ്ടായപ്പോൾ മാനേജറെ അടിച്ചിട്ട് അവിടുന്ന് സ്ഥലം വിട്ടു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അവന് മൊബൈൽ ഇല്ലാത്തതുകൊണ്ട് നടന്നില്ല 😌

  • @sob237
    @sob2373 жыл бұрын

    നല്ല പടം 🙂🙂🙂

  • @user-Vishnu95
    @user-Vishnu953 жыл бұрын

    ലാലേട്ടൻ കലക്കി

  • @vishnuc.v9859

    @vishnuc.v9859

    3 жыл бұрын

    vdycy 🥰💋rzhnk

  • @sreehariss6288
    @sreehariss62883 ай бұрын

    ഈ സിനിമയുടെ തീയേറ്റർ എക്സ്പീരിയൻസ് ❤️🥰

  • @rinsroy4901
    @rinsroy4901 Жыл бұрын

    E film vere level aanu...muthassi muthachan ethuvare njan Malayalam cenimayil kandittilla..

  • @badarubadaru8094

    @badarubadaru8094

    Жыл бұрын

    Ee Mutthasshi randu varsham mumbu marichu .news kandirunnu

  • @turn82
    @turn82 Жыл бұрын

    Lal and lal are like mammootty and lal in thommanum makkalum

  • @ikkrumon3258
    @ikkrumon3258 Жыл бұрын

    മഞ്ജു ചേച്ചി ചെറിയ പ്രായത്തിലെ ഇത്ര ഹെവി കാരക്ടർ ഒക്കെ ചെയ്തിട്ട് പോയ്‌ ഇപ്പൊ വന്ന നടിമാരുടെ ഒക്കെ ഷോ കണ്ട വെറുത്തു പോകും

  • @chandrasekharb9157

    @chandrasekharb9157

    Ай бұрын

    Ennum nalla story script director ellam undenkil Manju warrior kasarum

  • @mydreammypassion6666
    @mydreammypassion66663 жыл бұрын

    Any one 2020❤

  • @happylife3059
    @happylife30593 жыл бұрын

    🌹🤩💐

Келесі