Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi

Фильм және анимация

Directed by Sibi Malayil,Produced by Mohanlal,Music by Raveendran,Starring Mohanlal,Urvashi,Nedumudi Venu,Lakshmi,
Murali,Biyon,Release dates 29 March 1991.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 707

  • @jishnusr3363
    @jishnusr33633 жыл бұрын

    കോമഡി സീനുകളിൽ കണ്ണ് നിറയും വിധം ചിരിച്ചു അഭിനയിക്കും .... സെന്റി സീനുകളിൽ ചിരിച്ചു കൊണ്ട് കണ്ണ് നിറയിപ്പിക്കും..... രണ്ട് സീനിലും ചിരിയും കണ്ണ് നിറയലും കാണും പക്ഷെ രണ്ടും രണ്ട് വിധത്തിലുള്ള ഇമോഷൻസ് ആയിരിക്കും.... ❤..... ഇതൊക്ക നിങ്ങളെ കൊണ്ടേ പറ്റുകയുള്ളു ലാലേട്ടാ....

  • @manjuraju8655

    @manjuraju8655

    2 жыл бұрын

    Ww

  • @priyacholayil2375

    @priyacholayil2375

    2 жыл бұрын

    Correct

  • @9846555719

    @9846555719

    7 ай бұрын

    GOD OF ACTING... EXTRAORDINARY MAN.. MOHANLAL

  • @alphaflutes3109
    @alphaflutes3109 Жыл бұрын

    ഉർവശി..എന്തൊരു great artist ആണ്.... മഹാ സങ്കടത്തിന് ഇടയിൽ നിന്നും പറയുന്ന കോമഡി.. അത് അഭിനയിക്കാൻ ഉർവശി മാത്രം❤️

  • @NaseeraC-fy9jg

    @NaseeraC-fy9jg

    7 ай бұрын

    👍

  • @maxajames
    @maxajames4 жыл бұрын

    No overacting, no underacting just pure living. Mohanlal is surely a complete actor.

  • @surendranv9863
    @surendranv98633 жыл бұрын

    മോഹൻലാൽ ഉർവശി നെടുമുടി വേണു ഇവർക്കു മാത്രം കഴിയാവുന്ന കഥാപാത്രം. Legendukal.

  • @sureshsruthi2734

    @sureshsruthi2734

    2 жыл бұрын

    എല്ലാരും 👌👌👌👌ഒടുവിൽ,, ലക്ഷ്മി അങ്ങനെ എല്ലാരും 👌👌👌👌👌❤️❤️❤️❤️❤️❤️

  • @football_fanatic_Ethan

    @football_fanatic_Ethan

    2 жыл бұрын

    Give credits to Lohithadas Sir, Raveendran Mash and Sibi Malayil Sir too

  • @miss_nameless9165
    @miss_nameless91652 жыл бұрын

    തന്റെ സംഗീതജീവിതം ഏട്ടനിൽ തന്നെ അർപ്പിച്ച ഗോപിനാഥൻ...ലാലേട്ടനെയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കഥാപാത്രം!😍💯 നെടുമുടി വേണുച്ചേട്ടനും,ഉർവശിയും ലക്ഷ്മിയുമൊക്കെ വേറെ ലെവൽ🔥🔥🔥

  • @AnilKumar-qr9xd
    @AnilKumar-qr9xd4 жыл бұрын

    നെടുമുടി വേണു പാടാൻകഴിയാതെ സ്റ്റേജിലുള്ള ആ ഒറ്റ സീൻ മതി അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാവാൻ. പുള്ളിക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കുകയാണ് ഓരോ സീനിലും great 😍

  • @meenunakshathra2775

    @meenunakshathra2775

    3 жыл бұрын

    He is a legendary actor,in my opinion he is d 2nd best actor in Indian film industry ,in dis movie he deserved National award like Lalettan .....

  • @hariem8786

    @hariem8786

    2 жыл бұрын

    😢😢😢 വിട വാങ്ങി..

  • @kutiesandmommies3599

    @kutiesandmommies3599

    2 жыл бұрын

    @@hariem8786 xzs

  • @angrymanwithsillymoustasche
    @angrymanwithsillymoustasche8 ай бұрын

    ഈ ഒരു സിനിമ ആണ് ആദ്യമായി എനിക്ക് മോഹൻലാൽ എന്ന നടന്റെ റെയിഞ്ച് മനസ്സിലാക്കി തന്നത് 🔥😇 ഉർവശി ചേച്ചിയും കട്ടക്ക് കൂടെ നിന്നു.. ഇന്ത്യൻ സിനിമയുടെ അമൂല്യ രത്നങ്ങൾ

  • @shabnascholayil2758
    @shabnascholayil27584 жыл бұрын

    യഥാർത്ഥത്തിൽ ഇത് രാമായണത്തിൽ നിന്നും പകർത്തിയെടുത്ത കഥയാണ്... രാമൻ്റെ പേരിനൊപ്പം നമ്മൾ എന്നും കേട്ടിരിക്കുന്നത് സഹോദരനായ ലക്ഷ്മണൻ്റെ പേരാണ്.. പക്ഷേ ലക്ഷ്മണനേക്കാൾ കൂടുതൽ ശ്രീരാമനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഭരതന്നെ ആരും ഓർക്കാറില്ല... ശ്രീരാമൻ വനവാസത്തിന് പോകുമ്പോൾ രാമൻ്റെ ചെരുപ്പുകൾ സിംഹാസനത്തിൽ എടുത്ത് വെച്ചു കൊണ്ട് രാജ്യം ഭരിച്ച ഭരതൻ്റെ കഥ ആരും വേണ്ടത്ര ഓർക്കാറില്ല..... ശ്രീരാമൻ പോലും തിരിച്ചറിയാതെ പോയ ഭരതൻ്റെ ശ്രീരാമനോടുള്ള സ്നേഹം.

  • @Babaki

    @Babaki

    4 жыл бұрын

    ഭാരതം = ഭരതന്റെ രാജ്യം

  • @kiranchandran1564

    @kiranchandran1564

    3 жыл бұрын

    @@Babaki അതുമിതും വേറേ ഭരതൻമാർ.

  • @Peeyesbee

    @Peeyesbee

    3 жыл бұрын

    @@Babaki അത് വേ .. ഇത് റേ ..!

  • @shynijohn7935

    @shynijohn7935

    2 жыл бұрын

    ഇതൊരു യഥാർത്ഥ സംഭവ കഥയുടെ പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച സിനിമയാണ്

  • @sreejithlie7118

    @sreejithlie7118

    Жыл бұрын

    @@shynijohn7935 ethe kadha

  • @shihabvms6017
    @shihabvms60172 жыл бұрын

    മരിച്ചതിന് ശേഷം ഒന്നു കൂടെ ആ മഹാ കലാകാരൻ്റെ അഭിനയ പാടവം കാണാൻ വന്ന ഞാൻ. മലയാളത്തിന്റെ മഹാനടന് ആദരാജ്ഞലികൾ🌹🙏

  • @VivekKumar-tr1yr
    @VivekKumar-tr1yr2 жыл бұрын

    നെടുമുടി വേണു എന്ന മഹാ കലാകാരന്റെ വേർപാടിന് ശേഷം ഒരിക്കൽ കൂടി കാണുന്നു. What a performance. What an actor!

  • @jemshi379
    @jemshi3793 жыл бұрын

    ഭരതത്തിലെ ഇ ലുക്ക്‌ വെച്ച് കിലുക്കം പോലത്തെ കോമഡി പടവും മീശയൊന്നു പിരിച് സ്ഫടികം പോലത്തെ action പടവും ഇങ്ങേരു ചെയ്യും. 💯Versatile എന്ന് പറഞ്ഞാൽ ഇതാണ്‌.🔥drama➡️comedy➡️action അല്ലാതെ പ്രച്ഛന്ന വേഷം കെട്ടി നാടകം കളിക്കലല്ല.

  • @mrrockstar492

    @mrrockstar492

    3 жыл бұрын

    Sathyam thanne kilikam eee yearil ufff. Not only that chandrelekha same lookil same yearil aaram thapuran, iruver, guru anagne 💥💥💥💥most versatile actor without make ups

  • @AmizzzworldAmi
    @AmizzzworldAmi2 жыл бұрын

    ഓരോ സിറ്റുവേഷനും തന്ത്രപരമായി കൈകാര്യം ചെയ്യുന്ന ഉർവശിയുടെ അഭിനയം 👌🏻😢

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    യെസ്, 👍

  • @NaseeraC-fy9jg

    @NaseeraC-fy9jg

    7 ай бұрын

    👍

  • @nandan357

    @nandan357

    6 ай бұрын

    👍👍👍❤

  • @salmanfayiz7451
    @salmanfayiz74513 жыл бұрын

    സംഗീതം എന്നത് എന്താണെന്നു എനിക്ക് മനസ്സിൽ ആക്കി തന്ന സിനിമ 😍😍😍 വെറും new ജെൻ പാട്ട് അല്ല ഒറിജിനൽ സംഗീതം 😍😍

  • @penguinwise

    @penguinwise

    Жыл бұрын

    ഇതൊക്കെ ഹറാം അല്ലെടോ കാഫിരുകളുടെ സംഗീതം??? നമുക്ക് നഷീദ് മാത്രമേ അനുവദനീയം😂😂😂😂

  • @slomojohnjoshi5990

    @slomojohnjoshi5990

    11 ай бұрын

    ​@@penguinwiseഎന്തിനാണ് ഇങ്ങനെ വർഗീയത പരത്തുന്നത് ? നാണം തോന്നുന്നില്ലേ ?

  • @penguinwise

    @penguinwise

    11 ай бұрын

    @@slomojohnjoshi5990 ഉള്ളത് പറയുമ്പോൾ എങ്ങനെ വർഗീയത ആകും? നിങ്ങളും പറഞ്ഞോ ഹിന്ദുക്കളെ കുറിച്ച് വർഗീയത. ആര് തടയുന്നു? കുറെ നാൾ ഇതുപോലെ സഹിച്ച് ഇരുന്നു. ഇനി പ്രതികരിക്കും. ഗണപതി മിത്ത് ആണ് പക്ഷേ മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കുന്നത് science. അല്ലെ?

  • @MolyKuttyaj-mn7vd

    @MolyKuttyaj-mn7vd

    7 ай бұрын

    ​@@slomojohnjoshi5990Nanam illathavanta koondiyil ALU kilrthalum thannal anu

  • @kumarsajilesh3298
    @kumarsajilesh32983 жыл бұрын

    അഭിനയത്തിൽ ദേശീയ പുരസ്‌കാരം നേടിയ ലക്ഷ്മി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു, ക്ളൈമാക്സ് എടുക്കുമ്പോൾ ലാലുവിന്റെ അഭിനയം കണ്ട് അന്തംവിട്ടുപോയ അവർ അഭിനയിക്കാൻപോലും മറന്നുപോയെന്ന് ... സിനിമയിൽ ആഭരണം എടുക്കാൻ പോവുന്ന സീനിൽ അവർ ഒരു നെക്ലേസ് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും ഷൂട്ടിങ്ങിന്റെ തിരക്കിൽ വാങ്ങാൻ പറ്റാതെ പോയെന്നും, സിനിമയുടെ അവസാന ദിവസം, ലാൽ അത് ഒരു ഉപഹാരമായി നൽകിയെന്നും, ജീവിതത്തിൽ മറക്കാനാവാത്ത ഒരു സമ്മാനമായി ഇന്നും അത് കരുതുന്നെന്നും ...

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    Gteat lakshmi amma

  • @thulaseedharanthulasi9423
    @thulaseedharanthulasi942310 ай бұрын

    ഈ സിനിമയെപറ്റി പറയുമ്പോൾ ഒരുപാട് പേരേപറ്റി പറയേണ്ടതുണ്ട്, ഒരുപാട്പേരെ ഓർക്കേണ്ടതായുണ്ട്. തിരക്കഥകൃത്ത് ലോഹിയേട്ടൻ, സംവിധായകൻ സിബിസാർ, ഗാനങ്ങൾ എഴുതിയ കൈതപ്രം തിരുമേനി, സംഗീതസംവിധായകൻ രവീന്ദ്രൻമാഷ്, നെടുമുടി ചേട്ടൻ ഉർവശി, മുരളിയേട്ടൻ, പിന്നെ മലയാളത്തിന്റെ മഹാനടൻ ലാലേട്ടൻ, അങ്ങനെ എല്ലാവരും എല്ലാവരുടെയും ഉത്തരവാദിത്തം വളരെ മനോഹരമായി ചെയ്ത.. എക്കാലത്തെയും സൂപ്പർഹിറ്റ്‌ മൂവി. 🙏🙏🙏🥰🥰🥰

  • @theslowlyrider4721
    @theslowlyrider47212 жыл бұрын

    അവസ്ഥതരത്തിന് അനുസരിച് ഒരു മനുഷ്യന് ഇങ്ങനെ മാറാൻ കഴിയുമോ അതും അഭിനയത്തിൽ ഹോ ഭയങ്കര ഭാവഭിനയം 🙏😊😊😊ലാലേട്ടൻ ❤️

  • @movi-e6430
    @movi-e64303 жыл бұрын

    🔥സൂഷ്മ ഭാവ പ്രകടനങ്ങളുടെ മറ്റൊരു തലം കാട്ടി തന്ന കല്ലൂർ ഗോപിനാഥൻ എന്ന കഥാപാത്രം ഒറ്റ ദിവസം കൊണ്ട് ഉണ്ടായ കഥ... സൂപ്പർഹിറ്റ്‌ ഭരതം.... ഇന്നേക്ക് ഭരതത്തിന് 30വർഷങ്ങൾ. 1991മാർച്ച്‌ 28റിലീസ്.. ⚡

  • @roby-v5o
    @roby-v5o4 ай бұрын

    🙋‍♂️2024ഞാൻ മാത്രമാണോ 🤔ഈ സിനിമ കാണാൻ വീണ്ടും കാണാൻ വന്നത്..??♥️ നല്ലൊരു സിനിമ 🥰🥰

  • @mariaisaac5705

    @mariaisaac5705

    4 ай бұрын

    njanum vannu🤣what a feel movie👌

  • @jeevalatha976

    @jeevalatha976

    2 ай бұрын

    நானும் இன்னைக்கு தான் இந்த படத்தை பார்த்தேன்.. சூப்பர்.. 27.5.2024

  • @user-ft9om7rd7j

    @user-ft9om7rd7j

    2 ай бұрын

    ഇപ്പോഴത്തെ സിനിമകളും പഴയ ഇത് പോലെ ഉള്ള സിനിമകളും എന്താ, ഒരു മാറ്റം അല്ലേ 😊

  • @Aparna-zw7ld

    @Aparna-zw7ld

    Ай бұрын

    Njan

  • @Travel_Buggie

    @Travel_Buggie

    27 күн бұрын

    Njnm

  • @nabeelmeeran
    @nabeelmeeran3 жыл бұрын

    ഉർവശി... കാലം മായ്ക്കാത്ത കലാപ്രതിഭ!!!🔥❤️

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    യെസ്

  • @jitheshjithesh920

    @jitheshjithesh920

    Жыл бұрын

    മയിര്..... 😂😂

  • @LailaLaila-pu1sz

    @LailaLaila-pu1sz

    11 ай бұрын

    Absolutely correct moreover nthu bangiya kanan

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Жыл бұрын

    ഹൃദയകാരിയായ മൂവി, മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് വീണ്ടും വെളിപ്പെടുത്തിയ മൂവി, ഉർവ്വശിയുടെ തന്ത്രപരമായ നീക്കങ്ങൾ 👍, അനുഗ്രഹീത നടി തന്നെ ആണ് ഉർവ്വശി, നെടുമുടി, ഒടുവിൽ, കവിയൂർ പൊന്നമ്മ, ലക്ഷ്മി, ലളിത ചേച്ചി, തിക്കിറുശ്ശി, ലാലു അലക്സ്‌, ബോബി കൊട്ടാരക്കര, സുചിത്ര, വിനീത് കുമാർ, എല്ലാവരും തകർത്തു അഭിനയിച്ചു, രവീന്ദ്രൻ മാഷിന്റെയും കൈതപ്രത്തിന്റെയും മികച്ച ഗാനങ്ങൾ, താങ്ക്സ് സിബി & ലോഹി, ❤️💞👍 2022 സെപ്റ്റംബർ 10 ശനിയാഴ്ച രാത്രി 10:15

  • @varundas2928
    @varundas29286 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല ലാൽഏട്ടാ അസാധ്യമായിട്ടുള്ള അഭിനയം വേണുഏട്ടൻന്റെയെയും ലാലേട്ടൻന്റെ യെയും മികച്ച പ്രകടനം

  • @sagaraliasjaky5924

    @sagaraliasjaky5924

    5 жыл бұрын

    🤞✌️

  • @OrbitVideovision

    @OrbitVideovision

    4 жыл бұрын

    1991ൽ നമ്മുടെ ലാലേട്ടൻ ഭരതത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള ദേശിയ അവാർഡ് ഏറ്റുവാങ്ങുന്ന ധന്യ മുഹൂർത്തം ഒന്ന് കണ്ടുനോക്കു kzread.info/dash/bejne/oJaapZKbaaaqmLA.html

  • @swabirvtvtaameen2983

    @swabirvtvtaameen2983

    4 жыл бұрын

    👍

  • @seshamanikp1427

    @seshamanikp1427

    3 жыл бұрын

    @@sagaraliasjaky5924 ⁶y66y

  • @murshidulhaqueullus2021
    @murshidulhaqueullus20214 жыл бұрын

    ഭരതം, കമലദളം, താഴ്‌വാരം, സദയം, ഇരുവർ, തന്മാത്ര, കിരീടം, ചെങ്കോൽ, എന്നീ ചിത്രങ്ങൾ മറ്റു ഭാഷയിലേക്കു remake ചെയ്ത് ഇദ്ദേഹത്തേക്കാൾ മികച്ച പെർഫോമൻസ് കാഴ്ചവെച്ചാൽ അന്ന് നിർത്തും ഞാൻ മോഹൻലാൽ ചിത്രങ്ങൾ കാണൽ

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    പ്രമേയം വളരെനന്ന്

  • @hariem8786
    @hariem87862 жыл бұрын

    ഞാൻ തോറ്റ് പോയി.. എല്ലാരും കൂടിയെന്നെ തോൽപിച്ചു..😢😢 നെടുമുടി അസാധ്യ നടൻ .. വിട വാങ്ങി.. 😢😢😢

  • @HariKrishna-fc6lq
    @HariKrishna-fc6lq2 жыл бұрын

    മഹാനായ കലാകാരന് മരണമില്ല വേണുച്ചേട്ടന് കോടി കോടി പ്രണാമം 🙏🙏🙏🌷

  • @shynijohn7935
    @shynijohn79352 жыл бұрын

    നായകനും നായികയും ഒപ്പത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആയിരുന്നു മലയാളത്തിൻ്റെ പുണ്യം' ഇതര ഭാഷകളെ അനുകരിക്കാൻ ശ്രമിച്ച് മാസ് ഉണ്ടാക്കാൻ പോയി അഭിനയസിദ്ധികളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മോഹൻലാലിനെ പോലെയുള്ള മുൻനിര നായകൻമാർ ... ജീവിതഗന്ധിയായ സിനിമകൾ തിരിച്ചു വരട്ടെ. നല്ല സിനിമ .. ഗാനങ്ങൾ .. ഓരോ കഥാപാത്രങ്ങളും ഉജ്യ ലം

  • @vishnur1804
    @vishnur18044 жыл бұрын

    വിസ്മയം അതെ പറയാൻ ഒള്ളു ലാലേട്ടൻ ജീവിച്ചു ഇതിൽ കണ്ണ്‌ നനയാതെ ഈ പടം കാണാൻ പറ്റില്ല💯 climax🖤 sibimalayil,💯

  • @harisharis1217

    @harisharis1217

    4 жыл бұрын

    ലോഹിതദാസ് അദ്ദേഹത്തെ 😭 മറക്കല്ലേ

  • @filmybeing3376
    @filmybeing33763 жыл бұрын

    എന്നെ ലാലേട്ടൻ ഫാനാക്കിയ പെർഫോമൻസുകളിൽ ഒന്ന്..🤩🤩🤩മലയാളം കണ്ട ഏറ്റവും മികച്ച നടൻ..

  • @anthonykurian8834
    @anthonykurian8834 Жыл бұрын

    Mohanlal did not act, but lived this role. Incredible performance.

  • @mittemari
    @mittemari3 жыл бұрын

    In my view this is the probably the best Indian film ever. The story, narrative, haunting music, screenplay, exquisite playback singing by Yesudas and above all acting coming together in one movie is breathtaking. The actors each one of them Nedimudi as the drunken brother, Lakshmi as his wife, the kid, Urvashi as Mohanlals sweetheart and Mohanlal himself plays Thier role to perfection. Mohanlals expression which so naturally depicts his pain and helplessness when he takes his brother's son to perform rites during his sister's wedding is probably the best an Indian actor has ever performed. The whole film is a masterpiece and a must watch. You might cry during the movie and that's what makes it worth. Iam in awe of this movie.

  • @theuncoolbateman3732

    @theuncoolbateman3732

    3 жыл бұрын

    Not the best Indian film but one of the best Indian films ever made

  • @netaji-thebritishslayer

    @netaji-thebritishslayer

    11 ай бұрын

    best indian film ever made is pather pachaali.@@theuncoolbateman3732

  • @mohanlal-tw5lp
    @mohanlal-tw5lp Жыл бұрын

    competition of two acting geniuses to make this film a masterpiece... Nedumudi & Lal ...

  • @ranjitht6446
    @ranjitht6446 Жыл бұрын

    വിസ്മയങ്ങളുടെ അവസാനിക്കാത്ത ഖനിയാണ് മോഹൻലാൽ....🖤

  • @narayananjayarajan7889
    @narayananjayarajan7889 Жыл бұрын

    ഇത്ര വർഷങ്ങൾക്ക് ശേഷവും ജീവനുള്ള ഒരു സിനിമ.... പല പ്രാവശ്യം കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അതുല്യ സൃഷ്ടി.... ഇരുന്ന ഇരുപ്പിൽ ലോഹിതദാസ് സൃഷ്ടിച്ച മഹാകാവ്യം... സിബി മലയിൽ എന്ന അതുല്യ പ്രതിഭയുടെ കൈയ്യൊപ്പ്.... ഭാരതപ്പുഴയിലെ ഓരോ മണൽതരിയും കോരിത്തരിച്ചിട്ടുണ്ടാവും ഈ പ്രതിഭാ സംഗമത്തിൽ.... ലാലേട്ടനും വേണുച്ചേട്ടനും ഉർവ്വശിയും ലക്ഷ്മിയും ഒടുവിൽ ഉണ്ണിചേട്ടനും തിക്കുറുശ്ശിയും കവിയൂർ പൊന്നമ്മ ചേച്ചിയും എന്നു വേണ്ട, സർവ്വരും അതിഗംഭീരമാക്കിയ അതുല്യ സൃഷ്ടി... രവീന്ദ്രൻ മാഷും കൈതപ്രം തിരുമേനിയും ദാസേട്ടനും ചേർന്ന് സൃഷ്ടിച്ച സംഗീത പാൽക്കടൽ... എന്താണ് എഴുതേണ്ടത് എന്നറിയില്ല.... അനന്തകോടി നമസ്കാരം.....❤❤❤❤❤❤❤❤❤... ഇതുപോലെ ഒരു സിനിമയും ഒരു സൃഷ്ടിയും ഇനി ഉണ്ടാവില്ല...

  • @basilkuriakose4771
    @basilkuriakose47712 жыл бұрын

    മറ്റാരേക്കാളും ഏട്ടത്തിക്കറിയാം നിന്നെ........, what a dialogue, LOHITHADAS

  • @abhilashkrishnan1693
    @abhilashkrishnan16933 жыл бұрын

    Not even 0.9999% doubt about Mohanlal deserving the National Award for this performance. Very natural. Very true to life.

  • @netaji-thebritishslayer

    @netaji-thebritishslayer

    11 ай бұрын

    mammootys performance in amaram was just as great as his!!

  • @9846555719

    @9846555719

    7 ай бұрын

    @@netaji-thebritishslayer Mammootty actng as character.. Mohanlal is Living as character .

  • @-V6984

    @-V6984

    3 ай бұрын

    ​@@netaji-thebritishslayerThis is mohanlal .Why talking about bloody Mammootty😅

  • @sidheekmayinveetil3833
    @sidheekmayinveetil38334 жыл бұрын

    2020 ൽ കൊറോണ Season ൽ കാണുന്നവർ ഉണ്ടോ?

  • @harikrishnankp8225

    @harikrishnankp8225

    4 жыл бұрын

    Unde

  • @anoopthodupuzhakerala2837

    @anoopthodupuzhakerala2837

    4 жыл бұрын

    Yes

  • @mohannair1771

    @mohannair1771

    4 жыл бұрын

    yes

  • @3acegaming457

    @3acegaming457

    4 жыл бұрын

    und

  • @srinivasan19581

    @srinivasan19581

    4 жыл бұрын

    Yes. I am watching. Yesterday I watched Sargam and Day before yesterday I watched His Highness Abdullah in Amazon prime.

  • @gopalanviyer9557
    @gopalanviyer95574 жыл бұрын

    One of the best movie in Malayalam. Natural acting by Mohoanlal, Urvasi, Nedumudi Venu, Lakshmi etc.

  • @geethu99
    @geethu995 жыл бұрын

    അവസാനഭാഗത്തു പാട്ടു പാടുന്ന സീൻ ഒരു രക്ഷയുമില്ല. ലാലേട്ടാ നിങ്ങൾക്കിതെങ്ങനെ സാധ്യമാകുന്നു. ഏട്ടൻ മരിച്ചതിന്റെ മനോവിഷമം പേറി പുറമെ ഒന്നുമില്ലെന്ന വണ്ണം നടിക്കുന്ന ആ അഭിനയം... അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.. കരഞ്ഞു പോയി

  • @riswana6394

    @riswana6394

    5 жыл бұрын

    Mm

  • @rahulchandranr.s523
    @rahulchandranr.s5234 жыл бұрын

    എഴുതി വച്ച തിരക്കഥ എന്തോ കാരണങ്ങളാൽ ഉപേക്ഷിക്കുകയും അവസാന നിമിഷം ലോഹിതദാസ് ഒറ്റ ദിവസം കൊണ്ട് തട്ടിക്കൂട്ടി എടുത്ത തിരക്കഥയും ആണ് ഇത് എന്ന് ആർക്കെങ്കിലും തോന്നുമോ....എന്തൊരു ലെജൻഡ് ആണ് അദ്ദേഹം....കഥാപാത്രം ഇഷ്ടപ്പെട്ടു കരാർ ഒപ്പിട്ടു വന്ന അഭിനേതാക്കൾ ഒടുവിൽ അന്നന്ന് എഴുതിതീരുന്ന ഭാഗം വരെയും സംവിധായകൻ പറയുന്നത് പോലെ അഭിനയിച്ചു....തങ്ങളുടെ കഥാപാത്രങ്ങൾ പൂർണമായും മനസ്സിലാക്കാതെ.....അത് ആ സംവിധായകൻ ൽ ഉള്ള വിശ്വാസമായിരുന്നു...മോഹൻലാൽ ന് ഒഴികെ മറ്റൊരു അഭിനേതാവിനും മുഴുവൻ കഥ അറിയില്ലായിരുന്നു അത്രേ.... legendary നായിക ആയിരുന്ന ലക്ഷ്മിക്ക് പോലും....👌👌👌👌

  • @ranjithkmranjithkm8938

    @ranjithkmranjithkm8938

    4 жыл бұрын

    ഇങ്ങനെയും ഒരു ചരിത്രമുണ്ടോ ഈ പടത്തിന്!very fantastic film

  • @kumarsajilesh3298

    @kumarsajilesh3298

    3 жыл бұрын

    അഭിനയത്തിൽ ദേശീയ പുരസ്‌കാരം നേടിയ ലക്ഷ്മി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു, ക്ളൈമാക്സ് എടുക്കുമ്പോൾ ലാലുവിന്റെ അഭിനയം കണ്ട് അന്തംവിട്ടുപോയ അവർ അഭിനയിക്കാൻപോലും മറന്നുപോയെന്ന് ... സിനിമയിൽ ആഭരണം എടുക്കാൻ പോവുന്ന സീനിൽ അവർ ഒരു നെക്ലേസ് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും ഷൂട്ടിങ്ങിന്റെ തിരക്കിൽ വാങ്ങാൻ പറ്റാതെ പോയെന്നും, സിനിമയുടെ അവസാന ദിവസം, ലാൽ അത് ഒരു ഉപഹാരമായി നൽകിയെന്നും, ജീവിതത്തിൽ മറക്കാനാവാത്ത ഒരു സമ്മാനമായി ഇന്നും അത് കരുതുന്നെന്നും ...

  • @dinesh-sh4hh

    @dinesh-sh4hh

    3 жыл бұрын

    ഒരേ ത്രെഡിൽ ബാലചന്ദ്രമേനോന്റെ "ഒരു പൈങ്കിളി കഥ"എന്ന ചിത്രം റിലീസ് ആയതു കാരണം അന്ന് ഉപേക്ഷിച്ച തിരക്കഥ പിന്നീട് ഒരു മനോഹര ചിത്രമാക്കി സത്യേട്ടൻ (സത്യൻ അന്തിക്കാട്) നമുക്ക് തന്നു ...ജയറാമേട്ടനും തിലകൻ സാറും മത്സരിച്ചഭിനയിച്ച "വീണ്ടും ചില വീട്ടുകാര്യങ്ങൾ " ആയിരുന്നു ആ തിരക്കഥ എന്നാണ് ഞാൻ എവിടെയോ വായിച്ചത്.എവിടെയോ വായിച്ചുള്ള അറിവാണ്...

  • @josephsalin2270

    @josephsalin2270

    3 жыл бұрын

    ധനികനായ ഒരു പിതാവ് അന്തസ്സായി ജീവിക്കുന്ന മക്കൾ ഇളയവൻ താന്തോന്നി കുടു:ബത്തിന്റെ അന്തസ്സിന് ചേരാത്ത ഒരു വിവാഹം കഴിച്ചപ്പോൾ കുടു:ബത്തിൽ നിന്നും പുറത്തായി ഒടുവിൽ കുടു:ബത്തിലുണ്ടായ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഇളയവനായിരുന്നു രക്ഷകനായെത്തിയത്. ബാലചന്ദ്രമേനോന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഒരു പൈങ്കിളിക്കഥ എന്ന സിനിമയുടെ കഥയുമായി സാമ്യം ഉള്ളതിനാൽ കഥ ഉപേക്ഷിക്കേണ്ടി വന്നു പിന്നീട് കഥ മാറ്റി ഭരതം ഉണ്ടായി വർഷങ്ങൾക്ക് ശേഷം ലോഹിതദാസിന്റെ ഇതേ കഥ സത്യൻ അന്തിക്കാട് ഏറ്റെടുത്ത് സംവിധാനം ചെയ്തു super hit ആക്കി ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ

  • @shafeersha4900

    @shafeersha4900

    3 жыл бұрын

    @@josephsalin2270 o

  • @zeus283
    @zeus2836 жыл бұрын

    അവതാര പുരുഷന്മാർ പല കാലഘട്ടത്തിലും ജീവിച്ചുപോന്നു ചരിത്രങ്ങൾ മാറ്റിയെഴുതികൊണ്ട്, അവരെ നമ്മൾ LEGENTS എന്നു വിളിച്ചു..

  • @kristommundakayam4042

    @kristommundakayam4042

    4 жыл бұрын

    മോഹൻലാൽ എന്നും വിളിച്ചു

  • @renind

    @renind

    3 жыл бұрын

    LEGENDS

  • @akhilsankar18
    @akhilsankar184 жыл бұрын

    ഈ സിനിമ കണ്ടുതീരുമ്പോൾ മനസിന്‌ ഒരു വിങ്ങലാ. ലാലേട്ടൻ ശരിക്കും അഭിനയിക്കുകയാണോ അതോ ജീവിക്കിക്കുകയാണോ നെടുമുടിവേണു, ലക്ഷ്മി,ഒടുവിൽ ഉണ്ണികൃഷ്ണൻ,ഉർവശി,മുരളി etc എല്ലാരും വളരെ മികച്ചുനിന്നു ❤

  • @RDK....
    @RDK....6 ай бұрын

    His Highness Abdulla, Kamaladalam, Bharatam...watched these movies back to back today...and I am overwhelmed now..my heart was full and eyes were filled after each films...These actors man!! The Legends of malayalam cinema...This era will never come back..And my Lalettan 🤗 Love u..❤

  • @profnesamony
    @profnesamony Жыл бұрын

    Heart touching movie. Professional rivalry and jealousy between the two brothers Nedumudi Venu and Mohanlal is the core element in the movie. Both have proved their histrionic talents in the best way.

  • @ajeshk.r8443
    @ajeshk.r84434 жыл бұрын

    1,43തൊട്ട് ,,1,,45വരെ ഉർവ്വശിയുടെയും ലെക്ഷ്മിയുടെയും ഢെബ്ബിങ്ങ് സന്തോഷവും സങ്കടവും ഒരേ ഫ്രെയ്മിൽ കാണിച്ച്തന്ന സൗണ്ട് മോഢുവേഷൻ ആനന്ദവല്ലി ടിച്ചറുടെ പ്രതിഭാസം ഓർത്തവർക്ക് ഇതിൽ ലൈക്കടിക്കാം,,,, പാവം അതിന്റെ മരണത്തിൽ ഇ പറയുന്നവരാരും പങ്കെട്ത്തില്ലായെന്നുള്ള വിവരം വളരെ വേദനാജനകമാണ് ആനന്ദവല്ലി ടിച്ചർ പ്രണാമം🙏🙏🙏

  • @akhil_jeevan3870
    @akhil_jeevan38704 жыл бұрын

    ലാലേട്ടൻ,നെടുമുടി, തിക്കുറിശ്ശി, ഒടുവിൽ,ഉർവ്വശി .....

  • @nobelkk2855
    @nobelkk28556 ай бұрын

    ഇതാണ് ഇന്നത്തെ ജനറേഷൻ മിസ്സ്‌ ചെയ്ത യഥാർത്ഥ മോഹൻലാൽ ❤️ Irreplaceable

  • @govinthpotty9659
    @govinthpotty96592 жыл бұрын

    ഇതു പോലെയുള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാകില്ല.... 😘😘😘

  • @yms1500

    @yms1500

    2 жыл бұрын

    Athenna

  • @krdeepuk

    @krdeepuk

    Жыл бұрын

    ഉണ്ടായാൽ തന്നെ കാണാൻ ന്യൂജൻ പോകുമോ...?

  • @suryanarayanan5094

    @suryanarayanan5094

    Жыл бұрын

    @@krdeepukഞാൻ പോകും

  • @ameersha000
    @ameersha0004 жыл бұрын

    Brilliant movie ❤️ Magical casting ❤️❤️ Uff🔥 വല്ലാത്ത ഒരു പടം ക്ലൈമാക്സ്‌ 😢😢😢

  • @thengakola
    @thengakola2 жыл бұрын

    R.I.P Nedumudi Venu. One of the greatest actors ever.

  • @harisharis1217
    @harisharis12174 жыл бұрын

    മലയാള ത്തിലെ ക്ലാസ്സ്‌ സിനിമകളിൽ മികച്ച ഒരു സിനിമ സിബി, ലൊഹി, മോഹൻലാൽ ,നെടുമുടി,രവിദ്രൻ

  • @shynijohn7935

    @shynijohn7935

    2 жыл бұрын

    ഉർവശി

  • @AneeshRavi-pq6dg
    @AneeshRavi-pq6dg Жыл бұрын

    നെടുമുടി വേണു ശെരിക്കും Dr എം ബാലമുരളികൃഷ്ണയായി തോന്നും ഈ ചിത്രത്തിൽ. രണ്ടു അനുഗ്രഹീത കലാകരൻമാർക്കും സ്മരണാഞ്ജലികൾ

  • @tragedyQUEEN
    @tragedyQUEEN2 жыл бұрын

    Mohanlal reads a character better than most actors. In "vattanalle" scene in kilukkam, he could have performed it in 1000 ways and it still would have clicked. But he stayed true to character and that is why it is remembered ever after 30 years. Its like the paintings of da vinci or michaelangelo. Like the symphony of mozart or beethovan. So much to discover, even after ages.

  • @abhijithsagar4398
    @abhijithsagar43984 жыл бұрын

    "Power house of Natural acting" Padmabhushan Bharat Mohanlal.

  • @LKGGUY
    @LKGGUY4 жыл бұрын

    മോഹൻലാൽ നെടുമുടി മത്സരിച്ചഭിനയിച്ച സിനിമ ലക്ഷ്മി കൂടെ നിന്നു. തീർച്ചയായും കാണേണ്ട സിനിമ. 👌 സിനിമ !!!

  • @aaronalambara7510

    @aaronalambara7510

    Жыл бұрын

    Urvasi

  • @VKremixstudio
    @VKremixstudio3 жыл бұрын

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം.. അസാധ്യ പെർഫോമൻസ് 💯👌

  • @shezonefashionhub4682
    @shezonefashionhub46822 жыл бұрын

    'അജ്ഞാത ജഡം മോർച്ചറിയിൽ' ഞാൻ പേടിച്ചു വിറച്ച ഒരു കാലം. എറണാകുളം സരിത തിയേറ്ററിൽ ആറേഴ് വയസിൽ കണ്ട സിനിമ.

  • @sreekumarsreelakam9222
    @sreekumarsreelakam92222 жыл бұрын

    2021 ഒക്ടോബർ 11തിങ്കളാഴ്ച 1.07ന് നെടുമുടിയിലെ വേണുനാദം നിലച്ചു ഭഗവതർക്കു ആദരാഞ്ജലികൾ 🌹

  • @user-fk9zh7pl6k
    @user-fk9zh7pl6k2 жыл бұрын

    നെടുമുടി വേണു സുപ്പർ നടൻ അർഹിച്ച അംഗീകാരം കിട്ടാതെ പോയ മഹാ പ്രതിഭ

  • @rathiish2730
    @rathiish27307 жыл бұрын

    A perfect combo of lohithadas, Sibi malayil and Mohanlal the complete actor. all leading characters are live in this film. it's one of the valuable film in Malayalam cinema industry

  • @deshipara334
    @deshipara3344 жыл бұрын

    പല സിനിമയിലും നെടുമുടി പാടുന്നത് കണ്ടപ്പോഴൊക്കെ തോന്നിയ സംശയമാണ്. ശരിക്കും അങ്ങേര്‍ക്ക് പാടാനറിയുമോ

  • @harisharis1217

    @harisharis1217

    4 жыл бұрын

    നെടുമുടി വേണു വിനു പാടിയത് രവിദ്രൻ മാഷ് ആണെന്ന് തോന്നുന്നു

  • @vibins4240

    @vibins4240

    3 жыл бұрын

    സംഗീതവുമായി ബന്ധമുള്ള വേഷങ്ങളിൽ നെടുമുടി തകർത്തു പെർഫോം ചെയ്യും

  • @satheesanpmpolpakara9052

    @satheesanpmpolpakara9052

    3 жыл бұрын

    Films 'His highness Abdullah' &Chithram are also other examples.

  • @sanalkraj6508

    @sanalkraj6508

    Ай бұрын

    Dr balamuralikrishna​ ആണ് ഇത് പാടിയത്... കുടിച്ചു പാടുന്നത് രവീന്ദ്രൻ മാഷും ❤@@harisharis1217

  • @ayathil
    @ayathil3 жыл бұрын

    2021 Corona season -2 ഇൽ ആരൊക്കെയാണ് കാണുന്നത് 😍

  • @PGVLOGS123

    @PGVLOGS123

    3 жыл бұрын

    aloii😂✌️

  • @sanjaym4804

    @sanjaym4804

    3 жыл бұрын

    Njan 🔥😌

  • @amalnarayan9397

    @amalnarayan9397

    3 жыл бұрын

    കാണുന്നില്ല

  • @viswanath5013

    @viswanath5013

    3 жыл бұрын

    25,6,2021ൽ

  • @balutchandran8185

    @balutchandran8185

    3 жыл бұрын

    Njan

  • @mkjvd
    @mkjvd4 жыл бұрын

    കരഞ്ഞു കരഞ്ഞു...മുഴുമിക്കാൻ ആവില്ല ....ലാലേട്ടാ നിങ്ങൾ ...

  • @santhoshachuthan4432
    @santhoshachuthan44323 жыл бұрын

    ഇനിയുണ്ടാകുമോ മലയാളത്തിൽ ഇങ്ങിനെ ഒരു ക്ലാസിക്കൽ സിനിമ..ഒരു വൻ കോമ്പിനേഷൻ ആണ് ഈ സിനിമ. സിബി മലയിൽ - ലോഹിതദാസ്, മോഹൻലാൽ - നെടുമുടി വേണു - ഉർവശി , കൈതപ്രം - രവീന്ദ്രൻ -യേശുദാസ്.. Etc etc.. BGM വലിയ ഘടകം തന്നെ ആണ്..scene ഒത്തു alignment ചെയ്തിരിക്കുന്നു..

  • @shaheem3057
    @shaheem30572 жыл бұрын

    "എന്റെ ഭാവിയെക്കാൾ വലതു ആണ് എന്റെ ഏട്ടൻ "💙

  • @minikc4102

    @minikc4102

    7 ай бұрын

    എന്റെ ഭർത്താവും ഈ dialogue എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ കല്യാണം കഴിച്ച തിന് ശേഷം

  • @surajsajeev8777
    @surajsajeev87773 жыл бұрын

    Acting at its peak ❤️ Lalettaan is great❤️🤍

  • @akhilprasad3050
    @akhilprasad30507 жыл бұрын

    One of the best ever movie made in malayalam.... Enjoyed every second of the movie!!! Hats off to all those who LIVED infront and worked behind the camera 👏👏👏

  • @observer_srt
    @observer_srt5 жыл бұрын

    1:54:57 ആ ഹേ രാമാ........ ക്ക് ശേഷം ലാലേട്ടന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ....😭... പാട്ടും സീനും ഒന്നിനൊന്നു മികച്ച ഒരു മുഹൂർത്തം.

  • @ambilidas386

    @ambilidas386

    4 жыл бұрын

    😔😔😔

  • @pulinholivenugopal8087

    @pulinholivenugopal8087

    4 жыл бұрын

    Ever green

  • @anandakrishnanpb6001

    @anandakrishnanpb6001

    2 жыл бұрын

    ❤️💯

  • @sanchari...2633
    @sanchari...26332 жыл бұрын

    എനിക്ക് 7 വയസ് ഉള്ളപ്പോൾ ആലപ്പുഴ വീരയ്യ സിനിമാസ്സിൽ പോയി കണ്ടതാണ്.... അതിനു ശേഷം എത്ര തവണ ഈ സിനിമ കണ്ടു.... ❤❤❤❤❤❤

  • @AJSAL_

    @AJSAL_

    Жыл бұрын

    Appo ippool 29വയസ്

  • @vinayvenu597

    @vinayvenu597

    10 ай бұрын

    ​@@AJSAL_39

  • @ramakrishnankrktvr1718
    @ramakrishnankrktvr1718 Жыл бұрын

    ലോഹിയുടെ ശക്തമായ കഥ, താരങ്ങൾ കഥാപാത്രങ്ങളായി നിറഞ്ഞാടി, ഗാനങ്ങളും അതി മനോഹരം

  • @krishnajak8296
    @krishnajak82962 жыл бұрын

    Acting of urvashi and mohanlal awesome

  • @salmancr7548
    @salmancr75484 жыл бұрын

    ഈ നടനവിസ്മയത്തിനു കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് ചേക്കേറാന്‍ ഒരു ഗെറ്റപ്പ് ചേഞ്ചിന്‍റെയും ആവശ്യമില്ല. തന്‍റെ മുഖത്തെ ഭാവാഭിനയം കൊണ്ട് രണ്ടു ധ്രുവങ്ങളില്‍ കിടക്കുന്ന കഥാപാത്രങ്ങളെ രണ്ടാക്കി മാറ്റാന്‍ ലാലേട്ടനെ കൊണ്ട് കഴിയുന്നു. ഇനിയൊരിക്കലും മോഹന്‍ലാലിനെ പോലൊരു അഭിനയ സാമ്രാട്ടിനെ മലയാള സിനിമക്ക് കിട്ടില്ല!

  • @narayananv2183

    @narayananv2183

    4 жыл бұрын

    സത്യം

  • @jishnusr3363

    @jishnusr3363

    3 жыл бұрын

  • @amalnavomirythm7962
    @amalnavomirythm79624 жыл бұрын

    ലാലേട്ടനില്ലെങ്കി ഇതുപോലെ ലിപ് സിങ്ക് കൊടുക്കാൻ വേറെ ആരുണ്ട്, അല്ലെങ്കി പിന്നെ പ്രേം നസീർ വരണം.... സമ്മതിച്ചു കൊടുക്കുന്നു😘👌👌👌

  • @9846555719

    @9846555719

    7 ай бұрын

    പ്രേം നസീർ കൃത്രിമമായി ആണ് ചെയ്യുന്നത് .. മോഹൻലാൽ വേറെ ഒരു ലെവൽ ഓഫ് ആക്ടിങ് ആണ് .. വേൾഡ് ക്ലാസ്

  • @syedshaas
    @syedshaas3 жыл бұрын

    If we can call a movie to be Perfect.Bharatham will come in the top 10.Story, Screen play, Acting and the drama of this movie is amazing.

  • @humanmind7631
    @humanmind76314 жыл бұрын

    Every moment of the movie is a treat to watch. It is a perfect movie with all players of the movie making team doing their best. Wonderful acting by all actors (with Mohanlal rightly deserving National award), well written story and dialogues, great photography with many close-up shots, and heart warming lyrics, music & back ground singing. Thank you very much for sharing this movie.

  • @ajaybaskar254
    @ajaybaskar2547 жыл бұрын

    I am a huge fan of Sibi Malayil - Lohithadas combo. Wish they had made more films instead of parting ways.

  • @riteshrpillai5657
    @riteshrpillai56579 жыл бұрын

    Hats off to whole team for gifting one of the most evergreen classic film to malayalam film industry. We can proudly say that the crew including Lohi sir, sibi sir, raveendran master, dasettan n lalettan r one of the most finest filmmakers we have in india......though lohi sir n raveendran master r no more............

  • @bineeshpalissery

    @bineeshpalissery

    8 жыл бұрын

    yes

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan692 жыл бұрын

    ഇനിയുണ്ടാവുമോ ഇതുപോലെയുള്ള സിനിമകൾ .............

  • @kiranrajeevrajeev277
    @kiranrajeevrajeev2773 жыл бұрын

    2021ലും കാണുന്നു 💯❣️.... ലാലേട്ടൻ the complete actor❤️👌

  • @Annbabu
    @Annbabu2 жыл бұрын

    മലയാളത്തിൻ്റെ പുണ്യം മോഹൻലാൽ..what a great actor.

  • @sujithkollam93
    @sujithkollam935 жыл бұрын

    Best movie.... best actors .....best music.....Best direction....Ever......🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👌

  • @sathinair7036
    @sathinair70366 жыл бұрын

    One of the best *Evergreen Musical Drama* from *Mohanlal-Sibi Malayil-Lohithadas* team...

  • @ratheeshths
    @ratheeshths4 жыл бұрын

    Climax കണ്ടു കണ്ണു നിറഞ്ഞവർ ഉണ്ടോ?

  • @praveenphari8133
    @praveenphari81333 жыл бұрын

    Urvashi the best actress then and now🔥

  • @anoopanu5133
    @anoopanu51334 жыл бұрын

    രവീന്ദ്രസംഗീതം : മറ്റൊരു ലോകം ആണത് ❤

  • @meenunair9487

    @meenunair9487

    3 жыл бұрын

    🔥🔥🔥🔥

  • @miss_nameless9165

    @miss_nameless9165

    2 жыл бұрын

    Exactly😍💯💯

  • @theerthasarvesh
    @theerthasarvesh7 ай бұрын

    I want someone like devi when things go wrong, through thick and thin 🥺💕

  • @santha.k.nsantha2839
    @santha.k.nsantha28396 жыл бұрын

    ഭരതത്തിൽ ഭരത് വാങ്ങി വന്ന ലാലാ 😚😚😚😚😚😚😚😚ഏട്ടൻ 😍😍😍

  • @tyagarajakinkara

    @tyagarajakinkara

    5 жыл бұрын

    bharat award ennu 1970 vare thanne anu peru ,athu kazhinju athu national award ennu paranjal mathi

  • @abhijithajith872

    @abhijithajith872

    5 жыл бұрын

    Anganane malayalathil aarem bharath cherth parayan patillallo.Bt the irony is abhinayicha adya cinema release aayappo thott gopi bharath gopiyaa@Mulugu Neelotpal

  • @vijayviji2675
    @vijayviji26754 жыл бұрын

    I am from Karnataka I am big fan Mohanlal I love Mohanlal I love Kerala people thanks

  • @dinudavis4230
    @dinudavis42302 жыл бұрын

    Bharatham is interpreted as a modern-day adaptation of the Ramayana from *Bharatha's perspective.* How, in the absence of his elder brother, Gopinathan takes the responsibility of the family and hides his griefs are the core of the story.

  • @nk_17
    @nk_172 ай бұрын

    Nedumudi Venu 🔥🫡 Paadunnathayit abhinayikkumbo.. 🫡 paat korach padunnavark manasilavum.. legend ❤

  • @syamk.s6429
    @syamk.s64297 жыл бұрын

    I bet nobody can do this type of closeup lip movement in song other than Mohanlal

  • @ninejot

    @ninejot

    6 жыл бұрын

    Syam K.S and nedumudi venu

  • @vishnuvardhanpmenon6175

    @vishnuvardhanpmenon6175

    6 жыл бұрын

    Yes

  • @jeenaragesh3575

    @jeenaragesh3575

    5 жыл бұрын

    Not better than lalettan,he doing not only correct lip movement, always the perfection of the expression when he singing song

  • @kavithakavitha1797

    @kavithakavitha1797

    4 жыл бұрын

    ഹായ്

  • @urasantos5170

    @urasantos5170

    3 жыл бұрын

    And also the way he holds on the shoulder of the actresses .. expressing the love to his love interest

  • @nazarvs3417
    @nazarvs34172 жыл бұрын

    Uravasi incredible performance. Hats of you

  • @rajaneeshrpillai268
    @rajaneeshrpillai26812 күн бұрын

    ഇത് 2024 ൽ വീണ്ടും കാണുന്നവരുണ്ടോ കഥപോലെ തന്നെ ഇതിലെ പാട്ടുകളും അതിമനോഹരങ്ങൾ തന്നെ ❤️

  • @RameshKumar-xb9tk
    @RameshKumar-xb9tk4 жыл бұрын

    രമണി നമ്മുടെ ആ ഹരിഷ്ട്ടം ഇങ്ങട് രണ്ട് ഹൗൺസ് എടുത്തോളൂ... വയറിനൊരു സുഖമില്ല : നെടുമുടി വേണു 😁😁😁

  • @rejikarthika2441
    @rejikarthika24412 ай бұрын

    മോഹൻലാൽ, നെടുമുടി വേണു സർ, ലക്ഷ്മി, ഉർവശി, ഒടുവിൽ, വിനീത് കുമാർ..... എല്ലാവരും 👌🏻👌🏻👌🏻

  • @syedshaas
    @syedshaas5 жыл бұрын

    Lal is great.We all know.But Urvashi was also extraordinary.Nedumudi,Oduvil and Murali wow

  • @poojaswathi42
    @poojaswathi422 жыл бұрын

    ലക്ഷ്മിയും കവിയൂർ പൊന്നമ്മയും കൂടെ നെടുമുടി ഉർവശി മോഹൻലാൽ ❤❤❤

  • @unnimalu4201
    @unnimalu42015 жыл бұрын

    ettan abhinayikkan ariyilla.........jeevikkane ariyooooo.....umma laletta.....plus venu chettan and sibi malayil..evergreen....

  • @subinernesto7722
    @subinernesto77226 жыл бұрын

    ലാലേട്ടൻ പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @surendranv9863
    @surendranv98634 жыл бұрын

    Mohanlal nedumudi urvasi legends. Innathe nadi nadanmar thalakuthi ninnal pattilla

  • @shivashanmugam6048
    @shivashanmugam60485 жыл бұрын

    Mr.Sibi Malayil ,Congrat bharatham movie story and actor roll very good and heart touch movement.Tamilnadu.

  • @rahulravi7083
    @rahulravi70838 ай бұрын

    Urvashi... 😍😍The complete actress❤❤

Келесі