കല്യാണത്തിന് മുൻപ് പൊരുത്തം നോക്കേണ്ടത് ഉണ്ടോ ? |ABC JYOTHISHAM

കല്യാണത്തിന് മുൻപ് പൊരുത്തം നോക്കേണ്ടത് ഉണ്ടോ ?, കാർത്തി പ്രദീപ്
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Пікірлер: 6

  • @lekhavijayan749
    @lekhavijayan7497 күн бұрын

    പഠിപ്പും നല്ല ജോലിയും നല്ല സാമ്പത്തികവും ഉള്ള എത്ര ഹിന്ദു കുട്ടികൾ ആണ് ഈ പാപമൂല്യവും ചൊവ്വയെയും കാരണം ധനമോഹികളായ ജ്യോതിഷികൾ കാരണം വിവാഹം നടക്കാതെ നിൽക്കുന്നത് 👍👏👏👏👏👏🙏

  • @gopikag1169
    @gopikag11697 күн бұрын

    ഹിന്ദൂസ് മാത്രേ ഇത് നോക്കുന്നുള്ളല്ലോ അത് എന്താ

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci7 күн бұрын

    പാപദോഷം 7ആംഭാവം മാത്രംനോക്കിയാൽ മതിയോ, ആളുതരവും നോക്കാതെ വായിൽവരുന്നത് എന്തുവിവരക്കേടും വിളിച്ചുപറയുന്നവരുരുമായി യോജിച്ചു പോകില്ലങ്കിൽ ആബന്ധംതകരും അതിന് രണ്ടാം ഭാവത്തിൽ നോക്കിപറയാം,കുടുബത്തിൽ കലഹമുണ്ടാക്കി എല്ലാവരുമായും യോജിച്ചുപോകില്ലെങ്കിൽ ആബന്ധവും തകരും അതിന് നാലാംഭാവം കൊണ്ട് അറിയാം സ്വഭാവംഎന്നാൽ ചാരിത്ര്യംഎന്നല്ല,ഇങ്ങനെ ലഗ്നം 2,4,7,8,12ഭാവംകൊണ്ട് കാണുന്നതെല്ലാംഎന്താണ് പാപദോഷം കൊണ്ട്മനസ്സിലാക്കേണ്ടത് എന്ന്പറയണം,ഇനിഹിന്ദുക്കൾ അല്ലാത്ത പാപദോഷം നോക്കാതെ വിവാഹം കഴിച്ചവർ എല്ലാം വളരെ നന്നായി ജീവീക്കുന്നുണ്ടോ? വ്യാഴംനോക്കി പാപമില്ലെന്ന് പറയുമോ, മിഥുനത്തിന്റെ7ൽവ്യഴംനിന്നാൽ വിവാഹത്തിന് എന്തുദോഷം

  • @bhaskarann9584
    @bhaskarann95847 күн бұрын

    വിവരദോഷം വിളമ്പാനുള്ള വേദിയായി തരംതാഴരുത്?

  • @govindannamboothirikuttant9755

    @govindannamboothirikuttant9755

    7 күн бұрын

    സത്യം.. എന്തൊക്കെ പൊട്ടത്തരം ആണ് വിളമ്പുന്നത്..

  • @bijisoman1996
    @bijisoman19964 күн бұрын

    Mam watsapp no.tharumo

Келесі