കേൾവിക്കുറവ് എങ്ങനെ പരിഹരിക്കാം? | Malayalam Health Tips | Doctors in Kerala

കേൾവിക്കുറവ് എങ്ങനെ പരിഹരിക്കാം? | Malayalam Health Tips | Doctors in Kerala
#hearingloss #hearinglosscure #hearinglosstreatment #doctorsinkerala #malayalamhealthtips
Hearing Loss Treatment - എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.George Kuruvilla ( Lourdes Hospital, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
For More Details Contact : Lourdes Hospital, Kochi
www.lourdeshospital.in
For Appointments : 0484 412 1233/34
-----------------------------------------------------------------------
Follow Our Social Profiles
/ doctorsinkeralaonline
/ doctorsinkeralatalks
/ doctorschat
For Business Enquiries with Doctors in Kerala
info@digimarkacademy.com

Пікірлер: 63

  • @Ishaanreels
    @Ishaanreels3 жыл бұрын

    Sr എന്റെ ചെവി കേള്‍വി ഉണ്ടായിരുന്നു. എനിക്ക് താഡ വീക്കം വന്നതിന് ശേഷം ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. 😔😔

  • @saidumuhammed2418
    @saidumuhammed24184 жыл бұрын

    Surgery kazhinjalum hearing aid use cheyyano Dr?

  • @geethageethu4586
    @geethageethu45863 жыл бұрын

    Dr enikku left ear Kelvin Ella enikku 63years Anu medicine kondu Marino reply undakumallo

  • @chackochivarghese6562
    @chackochivarghese65622 күн бұрын

    Hi doctor I am talking for my wife who has severe hearing loss. She is 72 yrs old is it possible to do cochlea implant for her. Also as you said the camp is there every month , may I know the date to attend.

  • @sreehariprasad2042
    @sreehariprasad20423 жыл бұрын

    Sir kelkan patathathanu presnam.ithinenthanu njan cheyendath.homeo orupad kazhivhu noki.oru phalavum illa ..

  • @sharukurian5968
    @sharukurian596810 ай бұрын

    Hi sir.ear balance problem vanna chevi kelkathakumo

  • @athiranandhuseee7494
    @athiranandhuseee74943 жыл бұрын

    Hello doctor ente monum hearing loss ane aid veche tharapy kodukunnu mysur ane kidukunnathe mone mysuril ninne Nalla improvement undayirunnu nattil vannathinu sesham Avan padichathellam poyi njan avane vittil eruthi speech kodukkunnunde pakshe avane eppo madiyayi erikunilla njan akhe vishamithilane docter endhelum margham undo doctorude marupady pradheekshikunnu mone 3 years 8 month ayi

  • @AugustinePlAlex
    @AugustinePlAlex7 ай бұрын

    Tympano plastery ethra age vare cheyyam

  • @jyothishjyothish1299
    @jyothishjyothish12994 жыл бұрын

    Sir evideyanu e Hospital enik kelvikuravund plz repley

  • @prasheelaratheesh8277
    @prasheelaratheesh82772 жыл бұрын

    I have this clarity problem even if i can hear the sound

  • @rsnairkuniyil1836
    @rsnairkuniyil18363 ай бұрын

    ആരെങ്കിലും ദൂരെന്ന് സംസാരിക്കുമ്പോൾ കേൾക്കാം പക്ഷേ എന്താണെന്ന് മനസ്സിലാവില്ല അതിനെന്താണ് പ്രതിവിധി സാറിന്റെ സ്ഥലം എവിടെയാണ്

  • @akku-se7mr
    @akku-se7mr4 жыл бұрын

    sr.. ഏതു ഹോസ്പിറ്റലിൽ ആണ് വിളിച്ചാൽ കിട്ടുന്ന നമ്പർ

  • @aneesharafeek7475
    @aneesharafeek74752 жыл бұрын

    Hello sir enik kelvikuravud plz repley

  • @anumathew8954
    @anumathew89544 жыл бұрын

    Sir ,How much expensive the cocliya implant surgery in adult patients

  • @muhammadyaseen5704
    @muhammadyaseen57042 жыл бұрын

    Sir my son in janichappo kelvi text cheythappo normalarunn so njangal speech delay anenn karuthi irunn but 2years ayttum kutti kooduthal samsarikkathe vannappo test cheythappo kelvi illanna paraunnath ath engane possible akum

  • @afeefashaneebshaneeb5274

    @afeefashaneebshaneeb5274

    Жыл бұрын

    Ente molkkum ingane thanne 😢😢😢

  • @myparadise3311
    @myparadise33114 жыл бұрын

    Hyy sir nte kuttikk 4 mnths anu moderate hearing loss kanikkand.. Bera cheithapo .. Rand chevikkum enthanu ethnu oru treatment. ? surgery cheyyanda athra issue ellya.. bt hearing aid vaikkanam en parayunnu.. e surgery cheitha k akuo ?

  • @rahmathtma92

    @rahmathtma92

    4 жыл бұрын

    ഡോക്ടർ നമ്പർ തരുമോ

  • @afeefashaneebshaneeb5274

    @afeefashaneebshaneeb5274

    Жыл бұрын

    Ippo kelkkunnundo .samsaram ndo nallath pole. 2 ears num vachittundo earing aid. Bera test il ethra percentage aan 2 chevikkum paraje . Plz replay me

  • @sandhya9964

    @sandhya9964

    4 ай бұрын

    Dr.ente molkum hearing loss undu hearing aid vechanu kelkkunnathu.52 percentage loss undu ,ithu maraan treetment undo dr.pls pls reply

  • @amruthaponnappan172
    @amruthaponnappan1724 жыл бұрын

    Camp date plzz

  • @lijipradeep4619
    @lijipradeep46193 жыл бұрын

    ഡോക്ടർ ചെവി കണ്ട ഉണ്ടന്ന പറഞ്ഞു ചെവികല്ല് thirinju ഇരിക്കുന്നു കേൾവി കുറവ് ഉണ്ടോ ennnu enik കേൾവി kuravu ഉണ്ട് ethu മാറുമോ ഡോക്ടർ pls reply

  • @ajinellikkalaji4206
    @ajinellikkalaji42063 жыл бұрын

    sir contact member

  • @radhak9074
    @radhak90743 жыл бұрын

    സാർ എൻ്റെ മകളുടെ കുട്ടിക്ക് കേൾവി ഇല്ല . അച്ഛനും അമ്മയും കേൾവി വൈകല്യം ഉള്ളവരാണ്. സാമ്പത്തികമായും രണ്ടു കുടുംബവും പിന്നിലാണ്. കുഞ്ഞിന് 6 മാസം ആയി. Test ചെയ്തപ്പോ സർജറിയാണ് പറഞ്ഞിരിക്കുന്നത്. സൗജന്യമായി ചെയ്യാൻ വേണ്ടി എന്താണ് ഞങ്ങൾ ചെയ്യേണ്ടത്? ദയവായി മറുപടി തരണം സാർ......

  • @ratheesh.c3560

    @ratheesh.c3560

    2 жыл бұрын

    hearing aids വച്ചാൽ ath ശരിആകു 😌

  • @rafirafi1486
    @rafirafi14863 жыл бұрын

    എനിക്ക് കേൾവി കുറവ് ഉണ്ട് ഞാൻ ഇപ്പോൾ ഗൾഫിലാണ് ഞാൻ എന്താണ് ചെയ്യണ്ടത്

  • @ummermattayi1027

    @ummermattayi1027

    3 жыл бұрын

    Hi

  • @ratheesh.c3560

    @ratheesh.c3560

    2 жыл бұрын

    Galfil eanth chyyunnu pls kelvi probulam ula vark galfil jolie kittumo 🙄 pls riple

  • @wazimnisam
    @wazimnisam2 жыл бұрын

    ഹലോ സാർ എന്റെ മകന് 8 വയസ് ആയി അവന് കേൾവിക്ക് പ്രശ്നമുണ്ട് നാലര വയസിലാണ് മനസ്സിലായത് ആ സമയത്ത് 67 ആയിരുന്നു ആ സമയം മുതൽ ഹിയറിങ്ങ് ഏട് വെച്ചിട്ടാണ് കോൾക്കുന്നത് ഇപ്പോൾ അത് കൂടി 85 വരെ ആയി സംസാരം വലിയ പ്രശ്നമില്ല ഇപ്പോൾ ആൾക്ക് കേൾവി വളരെ കുറഞ്ഞിരിക്കുന്നു. ഇനി എന്താ ചെയ്യുക ? കോക്ലിയാർ ഇൻ പ്ലാന്റെഷൻ ചെയ്താൽ ക്ലിയർ ആവാൻ ചാൻസ് ഉണ്ടോ? എത്ര ചിലവു വരും അത് ഫ്രീയായി ചെയ്യാൻ എന്താ ചെയ്യേണ്ടത് ? ദയവു ചെയ്ത് ഇതിന് ഒരു മറുപടി തരിക

  • @afeefashaneebshaneeb5274

    @afeefashaneebshaneeb5274

    Жыл бұрын

    Earing aid vechal nalla mattam undakumo kelvik. Clear aayu kelkkan kayiyumoooo

  • @mohammedrafi3619
    @mohammedrafi36193 жыл бұрын

    ഡോക്ടർ സാർ കേൾക്കുന്നുണ്ട് പക്ഷേ ക്ലാരിറ്റി കുറവാണ് അതിന് എന്ത് ചെയ്യും ഡോക്ടർ അഭിപ്രായം

  • @RahulRaj-dj8ux

    @RahulRaj-dj8ux

    2 жыл бұрын

    Bro

  • @RahulRaj-dj8ux

    @RahulRaj-dj8ux

    2 жыл бұрын

    Number tharuvo

  • @ridusworld481

    @ridusworld481

    2 жыл бұрын

    .

  • @shihabad86
    @shihabad864 жыл бұрын

    Helo

  • @manasi9932
    @manasi99324 жыл бұрын

    ഡോക്ടർ വിളിക്കാൻ നംമ്പർ തരുമോ?

  • @koyakuttyk5840

    @koyakuttyk5840

    3 жыл бұрын

    kzread.info/dash/bejne/eoybpdeMg8fVeLg.html

  • @shajerponppara17
    @shajerponppara173 жыл бұрын

    Sirine contact cheyyanulla nomber undo ?

  • @user-nk2kf8wr3h
    @user-nk2kf8wr3h Жыл бұрын

    കേൾവി കുറവ് ഉണ്ട് ബന്ധപ്പെടാൻ വല്ല നമ്പറും ഉണ്ടോ

  • @mufsianjillath1096
    @mufsianjillath10965 жыл бұрын

    കേൾവി കുറഞ്ഞു കൊണ്ടുപോകുന്നു എന്താണെന്ന് മനസ്സിലാകുന്നില്ല

  • @hariharannair763

    @hariharannair763

    4 жыл бұрын

    സാർ ഞാൻ ദോഹയിൽ നിന്നാണ് എന്റെ മകന് ഒരു കാത് തിരേ കേൾവി ഇല്ല'2 വർഷമായി അവന് 20 വയസായി ഇതിന് ഒരു മറുപടി തരുമാറു് അപേക്ഷിക്കുന്നു

  • @Gkz385

    @Gkz385

    3 жыл бұрын

    @@hariharannair763 njanum dohayil aanu enikkum right ear kelkkunnilla

  • @koyakuttyk5840

    @koyakuttyk5840

    3 жыл бұрын

    kzread.info/dash/bejne/eoybpdeMg8fVeLg.html

  • @AbdulMajeed-ok4ke
    @AbdulMajeed-ok4ke2 жыл бұрын

    സാറിൻ്റെ നമ്പർ കിട്ടാൻ ?

  • @RAHEESMTL
    @RAHEESMTL4 жыл бұрын

    സർ കേൾവി കുറഞ്ഞു വരുന്നു, എന്താണ് പ്രശ്നം

  • @koyakuttyk5840

    @koyakuttyk5840

    3 жыл бұрын

    kzread.info/dash/bejne/eoybpdeMg8fVeLg.html

  • @mallugoldenvlogs2441

    @mallugoldenvlogs2441

    3 жыл бұрын

    മെന്റൽ

  • @meenakshi5343

    @meenakshi5343

    Жыл бұрын

    @@mallugoldenvlogs2441 എന്തുവാടെ 🥴

  • @praveenkvk9023
    @praveenkvk90233 жыл бұрын

    Nambar undo

  • @sabirap.h3686
    @sabirap.h36862 жыл бұрын

    ഡോക്ടർ... എന്റെ ചെവി ക്ക് പാടയിൽ ഒരു സുഷിരം ഉണ്ട്.. ഇടതു ചെവിക്ക് ആദ്യം കണ്ടത് വളരെ ചെറുപ്പത്തിൽ...15വയസ്സ് ആകുമ്പോൾ സർജറി ചെയ്യണം എന്ന് പറഞ്ഞിരുന്നു. ചെവിയിൽ നിന്ന് പഴുപ്പും നന്നായി ആ കാലത്ത് വന്നിരുന്നു. പിന്നീട് പഴുപ്പ് കുറഞ്ഞു.. കേൾവി കുറവായി. ഇപ്പൊ 41വയസ്സുണ്ട്.. രണ്ടു വർഷങ്ങൾക്ക് മുൻപ് ഓഡിയോ ടെസ്റ്റ് ചെയ്തു അപ്പൊ 60%കേൾവി ഉള്ളു എന്ന് പറഞ്ഞു മറ്റേ ചെവിയിലും ഹോൾ വന്നു എന്ന് പറഞ്ഞു. വല്ലാത്ത അവസ്ഥ.. ഇപ്പൊ സർജറി ചെയ്യാതെ hearing aid ഉള്ളിൽ വെച്ചാൽ ശെരിയാകുമോ.. സർജറിക്കു എന്തു ചിലവ് വരും.. സൗജന്യ സർജറി ക്കായി എവിടെ അപേക്ഷ കൊടുക്കണം

  • @rsnairkuniyil1836
    @rsnairkuniyil18363 ай бұрын

    എനിക്ക് കേൾവി കുറവുണ്ട്

  • @user-yh4ji2re4v
    @user-yh4ji2re4v11 ай бұрын

    സാർ കേൾവി കുറവ് ഉണ്ട് നമ്പർ തരൂ

  • @ajinellikkalaji4206
    @ajinellikkalaji42063 жыл бұрын

    കേൾവി കുറവുണ്ട് നമ്പർ തരുമോ

  • @ratheesh.c3560

    @ratheesh.c3560

    2 жыл бұрын

    hearing aids vachal ath ശെരി ആകു 🙂

  • @shafeeqshafeeq9472
    @shafeeqshafeeq94723 жыл бұрын

    Contact chayan number undoo calr avunilaa

  • @faizalrayaroth2353
    @faizalrayaroth2353 Жыл бұрын

    Sir phone number therumo

  • @faizalrayaroth2353
    @faizalrayaroth2353 Жыл бұрын

    Phone number terumoo sir

  • @suvinaak9326
    @suvinaak93262 ай бұрын

    sir contact number please

Келесі