Doctors in Kerala

Doctors in Kerala

‘Doctors in Kerala’ is Kerala’s premier Malayalam health channel based in Kochi intended to provide quality health information in the form of blogs and vlogs.
Our team works closely with the doctors and health experts across a broad range of speciality areas to make sure our content is accurate, up-to-date and helps you live a better life. We cover exclusive health informative videos from eminent doctors in Kerala. The channel also offers the provision where you can clear your doubts with the doctors themselves and also take appointments with them. We take pride in understanding our viewers’ needs and delivering timely health information.

Пікірлер

  • @Jashiandsaval
    @JashiandsavalКүн бұрын

    സർ Scan report- Edematous bowl loops noted in the RIF with hypoechoic collection, adjacent echogenic mesentric fat and dilated proximal appendix വയറിൻ്റെ വലതു ഭാഗത്ത് താഴെ വേദന ഉത് എന്താണെന്ന് വിശദമായി പറഞ്ഞു തരുമോ

  • @nsreen4875
    @nsreen48756 күн бұрын

    Hi mam I'm 5 months pregnant now 2 ultrasound scanning kinju Athilonnum oru kuyappavumilla Fibroids undenkil athilokke kaanumallo alle???

  • @AbhiShek-wi8iy
    @AbhiShek-wi8iy11 күн бұрын

    ഞാൻ 8 മാസം ആണ് ജനിച്ചേ

  • @JoysrTVM
    @JoysrTVM17 күн бұрын

    ❤❤❤❤❤tvm

  • @AparnaJiju-ci5xr
    @AparnaJiju-ci5xr18 күн бұрын

    Doctor, enik eth vannitt operation cheythu, eppol ath kurach thazheyyayi vannu ,vedhanayund marunn kazhichal mathiyo atho veendum operation vendivarumo

  • @chackochivarghese6562
    @chackochivarghese656218 күн бұрын

    Hi doctor I am talking for my wife who has severe hearing loss. She is 72 yrs old is it possible to do cochlea implant for her. Also as you said the camp is there every month , may I know the date to attend.

  • @user-oz7us1nn1n
    @user-oz7us1nn1n18 күн бұрын

    ഡോക്ടർ കോൺടാക്ട് നമ്പർ ഉണ്ടോ

  • @jayasreep5244
    @jayasreep524419 күн бұрын

    സർ ഭക്ഷണത്തിനോട് താല്പര്യമില്ലാത്ത അവസ്ഥ, വയറിളക്കം ഇതൊക്കെ ഈ രോഗവുമായി ബന്ധപ്പെട്ടു വരുമെന്നു കേട്ടിട്ടുണ്ട്. എന്തെങ്കിലും പരിഹാരമുണ്ടോ?

  • @hidayathmunna759
    @hidayathmunna75923 күн бұрын

    Most valuable information 🎉 Allergic problem und swasam muttal pole every day illa work Kazhijj roomil vannit shower Kazhijj kidakkan nerath Glotrizine or levocitrin daily use cheyyunund Ith daily use cheydal problm undo ventolin inhelar some time use cheyyarund

  • @raihanraihan3467
    @raihanraihan346729 күн бұрын

    Vestige കമ്പനി യുടെ ഫുഡ്‌ സപ്പ്ലിമെന്റ് കഴിച്ചിട്ട് ഒരുപാട് പേരുടെ ഷുഗർ അളവ് നോർമൽ അളവ് ആയി മാറി യിട്ട് ഉണ്ട്. പിന്നീട് അവർക്ക് ഷുഗർ ന്റെ പ്രശ്നം തന്നെ വരുന്നില്ല എന്ന് ആണ് പറയുന്നത്. കൂടുതൽ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ, റിസൾട്ട്‌ കിട്ടിയവരുടെ വോയിസ്‌ വട്സപ് ഇൽ അറിയാൻ കമെന്റ് ചെയ്യൂ

  • @ibrusibrahim786vlogs
    @ibrusibrahim786vlogsАй бұрын

    Sir ente wifinu pazuppu vannu potti ippo hospittali aanu sarjeri kayinju ippo pani yund pazuppum und enthenkilum kuzappam undakumo

  • @user-vc6bp2ty5z
    @user-vc6bp2ty5zАй бұрын

    I was using fintal for acouple ofyears. For nearly 20 years or more I was using Alerheck. The doctor who was treating for the last 25 years told me that I am having severe congetivitise type of allergy. Please let me I have no reading problem.

  • @NandanaCk-eg5pk
    @NandanaCk-eg5pkАй бұрын

    അപൻറ്റിക്സ് വന്നവർക് പിന്നെയും വരുമോ

  • @swidheeqabobacker8330
    @swidheeqabobacker8330Ай бұрын

    സർജറി ഫീസ് എത്ര വരും

  • @Indianishjal
    @IndianishjalАй бұрын

    എനിക്ക് ഫിഫ്റ്റി age und30 വയസ്സിൽ ഒരു asd ക്ലോസർ എന്ന സർജറി കഴിഞ്ഞിരുന്നു ശ്രീചിത്തിരയിൽ ഉറക്കക്കുറവ് ഉണ്ട് ശ്വാസംമുട്ടലും ഉണ്ട് മറ്റു മരുന്നുകൾ ഒന്നും കഴിക്കുന്നില്ല എനിക്ക് ഇൻഹേലർ യൂസ് ചെയ്യാൻ പറ്റുമോ നല്ല ഹെൽത്തിയാണ് പക്ഷേ ഇടക്ക് ശ്വാസം എടുക്കാൻ പ്രയാസമാണ് മറുപടി പ്രതീക്ഷിക്കുന്നു... Pls

  • @user-ud4jd8kk6q
    @user-ud4jd8kk6qАй бұрын

    ഞാൻ കണ്ക്കൂരിലാണ്. പേര് നാരായണൻ 67 വയസ്സ് . എനിക്ക് ഈ അസുഖം ഉണ്ട് ഗുളികകൾ കഴിച്ചു കൊണ്ടിരിക്കുന്നു DBS വെക്കാൻ എത്ര രൂപയാകും.

  • @madhulalitha6479
    @madhulalitha6479Ай бұрын

    One doubt,ie when i look thrugh my specks at about 10 cm from my eye through the upper glass image is clear .my cataract is only in the begenning stage .if cataract is due to the lack of transperancy how the vision become clear .thankyou dr.

  • @SoumySoumy-hx9qt
    @SoumySoumy-hx9qtАй бұрын

    ഡോക്ടർ എന്റെ 34ആഴ്ചയും 6ദിവസവും ആയപ്പോൾ ഡെലിവറി കഴിഞ്ഞു. അപ്പോൾ കുഞ്ഞിന് ശ്വാസമുട്ടൽ ഉണ്ടായിരുന്നു നാല് ദിവസംNICU കിടന്നു. പിന്നെ ഡിസ്ചാർജ് ആയി. പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മഞ്ഞ കളർ കൂടി പിന്നെയും അഡ്മിറ്റായി. ഇപ്പോൾ ഇപ്പോൾ മാറി. ഇപ്പോൾ കുഞ്ഞിന് 37ഡേയ്‌സ് ആയി. കുഞ്ഞു നമ്മളെ നോക്കുന്നു പോലുമില്ല എന്തെകിലും കൊണ്ടാണോ പ്ളീസ് സർ റിപ്ലൈ തരാമോ.

  • @nasarudeennasarudeen4639
    @nasarudeennasarudeen4639Ай бұрын

    Dr nalla oru mesaj

  • @rsramalingammanjerikerala759
    @rsramalingammanjerikerala759Ай бұрын

    I underwent lasic surgery for cataract in my both eyes hardly one and half years back, but still I have to use spectacles to read or write.

  • @frinsinafazil893
    @frinsinafazil893Ай бұрын

    Hii dr

  • @sharafusrf2156
    @sharafusrf2156Ай бұрын

    Laser treatment success anooo

  • @adhiladhil9142
    @adhiladhil9142Ай бұрын

    Mam ❤❤❤❤

  • @VijayVijay-jn7vj
    @VijayVijay-jn7vjАй бұрын

    Sir, PSP യ്ക്കു treatment ഉണ്ടോ?

  • @ShaluAjeesh
    @ShaluAjeeshАй бұрын

    Enikkum ectopic pregnancy ayirunnu. Date thettiyittilla. Athinu munb thanne vayaru vedhana vannu. Cheriya drop pole bloodum. Test cheythapol positive kanichu. Hospitalil poyi doctor paranju emergency anu. Surgery venam ennu.open surgery ayirunnu. First pregnancy ayirunnu😢

  • @bismolsabu6795
    @bismolsabu67952 ай бұрын

    Mam my risutlt,intruterne gestational sac.GSD 0.43,crl 0.20cm, pregnancy about 5weeks😢

  • @militaryvlogs1923
    @militaryvlogs19232 ай бұрын

    Good Morning sir, എന്റെ താഴത്തെ പല്ല് നിരതെറ്റിയാനുള്ളത്, താഴത്തെ പല്ലിന്റെ ഏരി പുറത്തോട്ട് തള്ളിയാണുള്ളത്, please suggest me better traetment option

  • @ilyasmuhammed319
    @ilyasmuhammed3192 ай бұрын

    മദം .... ഇരുട്ടിൽ കഴിഞ്ഞാൽ കാഴ്ച ക്ക് ഒരുകുഴപ്പവും ഇല്ല .... എന്താണ് പ്രശ്നം

  • @rightpath6195
    @rightpath61952 ай бұрын

    ഈ ഓപ്പറേഷൻ എല്ലാവരിലും ഫലപ്രദമല്ല. ഈ ഓപ്പറേഷൻ ചെയ്തവർക്ക് ചെറിയ മാറ്റമാണ് കാണുന്നത്. ഈ ഓപ്പറേഷൻ സാധാരണക്കാർക്ക് ചെയ്യാൻ പറ്റില്ല. 21 ലക്ഷം രൂപ ചിലവു വരുമെന്നു കേട്ടു. ശരിയാണൊ? കൂടാതെ ഇടയ്ക്കു ബാറ്ററി മാറ്റണ്ടെ? അതേക്കുറിച്ചു ഡോക്ടർ പരാമർശിക്കാത്തതെന്താ? മരുന്നും വ്യായാമവും മനസ്സിൻ്റെ സന്തോഷവും ഇവ ഉണ്ടെങ്കിൽ 22 വർഷം വരെ മുന്നോട്ടു പോകാം. നടക്കാനും സാധിക്കും.

  • @suryasuresh3481
    @suryasuresh34812 ай бұрын

    Dr chestil black dot kannunnu ethinte reason wntha? Eth agaane mattam

  • @reneesaharis5911
    @reneesaharis59112 ай бұрын

    ഡോക്ടർ പറഞ്ഞപോലെ thanne ആയിരുന്നു എന്റെ pregnancy. മുഴ കാരണം രണ്ടര മാസം ആയപ്പോൾ അബോർഷൻ ചെയ്തു

  • @anjuvipin9658
    @anjuvipin96582 ай бұрын

    Sir njan ariyathe chicken nte born vizhugi poyi ath digestive aakumo plz reply

  • @suvinaak9326
    @suvinaak93262 ай бұрын

    sir contact number please

  • @RinshaShameem
    @RinshaShameem3 ай бұрын

    Bu😊

  • @akbarkp5511
    @akbarkp55113 ай бұрын

    Ente baby ippol 29weeks ayittollu HB kuravan ennu parayunnu 6.5 ullu hb koodan blood transfusion cheyyano atho vere medicine enthelum koduthal ok avumo wiegt 800 grms aan ippol ullath

  • @kunjupillai6853
    @kunjupillai68533 ай бұрын

    Dr.i am having psa 12.87 IF THERE IS ANY ISSUES.PLEASE REPLY.

  • @manjud5867
    @manjud58673 ай бұрын

    Surgery kazhinjal ethra day rest edaukanam

  • @NaseemaKP-wi9td
    @NaseemaKP-wi9td3 ай бұрын

    കറക്റ്റ് അടിക്കാൻ പറഞ് തന്ന സർ, ഇത്രനാളും ഞാൻ അടപ്പ് ഉരതെയാണ് ഉപയോഗിക്കാറുള്ളത്. Thank you sir

  • @ammuashok6609
    @ammuashok66093 ай бұрын

    Maam, is it good to use kajal for baby is there any benefit by using kajal.

  • @manoharanmvoo4286
    @manoharanmvoo42863 ай бұрын

    Very informative vedio. Beneficial for old men

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho3 ай бұрын

    രക്ഷപ്പെടുമൂ സര്‍

  • @rsnairkuniyil1836
    @rsnairkuniyil18363 ай бұрын

    ആരെങ്കിലും ദൂരെന്ന് സംസാരിക്കുമ്പോൾ കേൾക്കാം പക്ഷേ എന്താണെന്ന് മനസ്സിലാവില്ല അതിനെന്താണ് പ്രതിവിധി സാറിന്റെ സ്ഥലം എവിടെയാണ്

  • @rsnairkuniyil1836
    @rsnairkuniyil18363 ай бұрын

    എനിക്ക് കേൾവി കുറവുണ്ട്

  • @SabusabuSabusabu-wu1uq
    @SabusabuSabusabu-wu1uq3 ай бұрын

    Sir najn bike ninu venathayrune thadi ellunu cheriya pottal undayeerune athu kambi ettu sugery chyethila. Pakshe eniku cheriya oru shape change pole ondu .

  • @user-uf4kx6je4p
    @user-uf4kx6je4p3 ай бұрын

    എന്നിക്കു 60 വയസുണ്ടു- പുകവലിയോ മദ്യപാനമോ ജീവിതത്തിൽ ചെയ്തിട്ടില്ല ഞാൻ സ്പോർട്സ് താരമായിരുന്നു. എന്നാൽ വാക് സീൽ എടുത്തു 16മത്തെ ദിവസം മൂന്നു ബ്ലോക്കുവന്നു ബൈപാസ് കഴിഞ്ഞ ഒന്നര വഷം ആയി ഷുഗർ 'പ്രഷർ കൊളസ്ട്രോൾ എല്ലാം നോർമൽ കണ്ണാടി ഇല്ല, തെ യാണു പത്രം വായിച്ചിരുന്നതു് എന്നാൽ കണ്ണിനു പെട്ടെന്ന് ഇടതു കണ്ണിനു ചെറിയ മൂടൽ ഉണ്ട് എന്നാൽ കണ്ണിൽ catclear ള്ള ഒഴിക്കുന്നുണ്ട് ഡോക്ടറെ കണ്ടപ്പോൾ മൂന്നു മുതൽ 6 മാസത്തിനകം ഓപ്പറേഷൻ ചെയ്താൽ മതി എന്നു പറഞ്ഞു ഇതു തന്നെ മാറുമോ എക്കോസ'ചിരിൻ കഴിക്കുന്നുണ്ടു അതുകൊണ്ടാണോ തിമിരം ഉണ്ടായതു്.

  • @user-fd2tj2vs8t
    @user-fd2tj2vs8t3 ай бұрын

    Dr enikk randd thavana ectopic pregnancy ayathan Enikk eni kuttikal unddakan enthenkilum chance undo Nan orupad tentionil ann 😥😥😥

  • @ponnammachacko6301
    @ponnammachacko63013 ай бұрын

    Dr.enta.kannil.thimiram.thudangiyittayullu.opration.koodatha.sukkappedumo.prayamulla.alanu.

  • @muhammedsameer6957
    @muhammedsameer69573 ай бұрын

    Dr രണ്ട് ദിവസം ആയിട്ട് പുറത്തേക് തള്ളി നില്കുന്നുണ്ട് വേദനയും ഉണ്ട് അത് ചുരുങ്ങി ഉള്ളിലേക്കു പോകുമോ ഞാൻ എന്ത് ചെയ്യണം

  • @sajithasathyanls9523
    @sajithasathyanls95234 ай бұрын

    2nd trimester thudangiyatheyulla... Fibroid und 5 cm... Nalla pelvic pain

  • @philominaomana3724
    @philominaomana37244 ай бұрын

    വളരെ നല്ല information 🙏🏿🙏🏿