Pneumonia എന്തൊക്കെ ശ്രദ്ദിക്കണം | Malayalam Health Tips | Doctors in Kerala

Pneumonia എന്തൊക്കെ ശ്രദ്ദിക്കണം | Malayalam Health Tips | Doctors in Kerala
Pneumonia is an infection that inflames the air sacs in one or both lungs. The air sacs may fill with fluid or pus (purulent material), causing cough with phlegm or pus, fever, chills, and difficulty breathing. A variety of organisms, including bacteria, viruses and fungi, can cause pneumonia.
Pneumonia എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Praveen Valsalan (Aster Medcity, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
For More Details Contact: Aster Medcity, Kochi
astermedcity.com/
For Appointments:+91 484 66-99-999
---------------------------------------------------------------------
എന്താണ് ഫിസ്റ്റുല? അറിയേണ്ട കാര്യങ്ങൾ | Malayalam Health Tips | Doctors in Kerala
• Video
വിട്ടുമാറാത്ത നടുവേദന മാറാൻ | Malayalam Health Tips | Doctors in Kerala
• വിട്ടുമാറാത്ത നടുവേദന ...
പൈൽസ് ഉള്ളവർ സൂക്ഷിക്കുക | Malayalam Health Tips | Doctors in Kerala
• Video
സോറിയാസിസ് മാറാൻ എളുപ്പവഴി | Malayalam Health Tips | Doctors in Kerala
• Video
മലദ്വാര രക്തസ്രാവം എന്തുകൊണ്ട് സംഭവിക്കുന്നു? | Malayalam Health Tips
• Video
എങ്ങനെയുള്ളവരിലാണ് കിഡ്നിരോഗം കൂടുതലായി കാണുന്നത് | Malayalam Health Tips • എങ്ങനെയുള്ളവരിലാണ് കിഡ...
Watch Our Social Platforms
/ doctorsinkeralaonline
/ doctorsinkeralatalks
/ doctorschat

Пікірлер: 133

  • @neethubabu7989
    @neethubabu79892 жыл бұрын

    E dr aanu ante jeevan rashichath.covid phenomia ayirunu anik.rakshapedan chance elathirina n a jeevithathilek madaki kondvannu praveen dr um mat aster hosp staffsum.alavarudeyum prayerum kitty anik.alavarkum daivam nalath varuthate.thank u dr..nalla care aanu dr alavarodum.dr adth varibl thane nammalk oru energy aanu.

  • @sha6045

    @sha6045

    Жыл бұрын

    Enthoki symptoms aayrnnu ethine varuka

  • @subeenanavas
    @subeenanavas2 жыл бұрын

    Thank you sir Helpfull class

  • @Anudhilanandhu
    @Anudhilanandhu Жыл бұрын

    useful information aayirunu sir... palakkadil nalloru palmonologistine reccommend cheyamo sir?

  • @shymashyma7213
    @shymashyma72133 жыл бұрын

    Thanku sir

  • @Doha_ncp
    @Doha_ncp2 жыл бұрын

    QATAR aster lu Sir undo?

  • @asmaabdulla6
    @asmaabdulla63 жыл бұрын

    Nice dr

  • @anoopanu1864
    @anoopanu18642 жыл бұрын

    sr vittu maratha pani vannal endhu cheyanam

  • @shahanashahana2379
    @shahanashahana23793 жыл бұрын

    Nannayi paranju manassilaki thannu thanku sir

  • @ichunoora8804

    @ichunoora8804

    2 жыл бұрын

    Reji ano

  • @sheejavinod9178
    @sheejavinod91782 жыл бұрын

    Super

  • @gabrimarygabriel1912
    @gabrimarygabriel19122 жыл бұрын

    I have chest pain and mucus but I don't have any heart or kidney pain is it Pheumonia

  • @enemys3825
    @enemys3825 Жыл бұрын

    Sir ente brother nu inn gulf il pokanulla medical aayirunnu a text cheythappol chest il scar undenn paranju ath onn explain cheyyumo please

  • @keerthanasonu7430
    @keerthanasonu7430 Жыл бұрын

    ee rogam oraalil ninnu mattoru aalilekku pakarumo?

  • @lijinantony5846
    @lijinantony58463 жыл бұрын

    Thank you 🙏

  • @bilaljohn9265
    @bilaljohn92654 жыл бұрын

    engane varunnu ennukoodi Paris adyam

  • @mathews9274
    @mathews92742 жыл бұрын

    Aster il chilavu valare kooduthal aanu..

  • @ELOHIM-m8x
    @ELOHIM-m8x Жыл бұрын

    സർ കുഞ്ഞുങ്ങളിൽ pneumonia വന്നതിനു ശേഷം ഉള്ള care നെ പറ്റി പറഞ്ഞു തരുമോ?

  • @mithraabhishek5714

    @mithraabhishek5714

    5 ай бұрын

    Hi

  • @supriyasupriya839
    @supriyasupriya8392 жыл бұрын

    Neymonya is very good

  • @naseerncc9636
    @naseerncc96362 жыл бұрын

    Sar anda ummak numoniyat akg il adimida yathakilum chayan pattumo kuduthal ann

  • @thameemchemboli8670
    @thameemchemboli8670 Жыл бұрын

    Pneumonia vannal inhaler use cheunnath endhinane

  • @jaseeljase9231
    @jaseeljase92313 жыл бұрын

    സർ ന്യൂമോണിയ പകരുമോ അതിനെ കുറിച്ച് പറയുമോ

  • @sheejavinod9178
    @sheejavinod91782 жыл бұрын

    Super 😀😷🐈

  • @vinodsebastian3477
    @vinodsebastian34773 жыл бұрын

    Plzzz rpl doctor

  • @zayansshopee4807
    @zayansshopee48073 жыл бұрын

    Hi sir ipo ee corona timil pneumonia ku vtl. Vechulla chikilsa patumo... aavi pidikal, rand neram injuction..

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    ന്യൂമോണിയ ആദ്യം വന്നിട്ടുണ്ടോ?

  • @raneeshmuhammadraneeshmuha2545
    @raneeshmuhammadraneeshmuha25453 жыл бұрын

    Halo

  • @manojkumars8185
    @manojkumars81854 жыл бұрын

    Dear Dr, my mother has cough when sweating in head.the cough are heavy.they have pain in chest,cough with mucus,if one day they did not bathing then they will get cough heavy,what is the reason Dr?any remedy?

  • @tanmaysome5003

    @tanmaysome5003

    3 жыл бұрын

    Ct scan her chest

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol29152 жыл бұрын

    Solution treatment

  • @sainumvalapuram
    @sainumvalapuram2 жыл бұрын

    sir,ന്യൂമോണിയ ബാധിച്ച രോഗി അബോധാവസ്ഥയിലേക്ക് പോവാൻ എത്ര ദിവസം എടുക്കും?

  • @niyashassinar
    @niyashassinar4 жыл бұрын

    Natural remedies

  • @lishnamunsheer8559
    @lishnamunsheer85592 жыл бұрын

    Ith abakadakaariyano

  • @sreenikeshgroup6340
    @sreenikeshgroup6340 Жыл бұрын

    Rain vannal enik nose adayum ...... Muscus coughiluda pokunund.....egg and milk kudichal a full day head pain and throat pain undakum....

  • @raneeshmuhammadraneeshmuha2545
    @raneeshmuhammadraneeshmuha25453 жыл бұрын

    Dr

  • @fastragoinfotech
    @fastragoinfotech Жыл бұрын

    Lungs Cavity കൂടുതൽ ഉണ്ടെന്ന് കണ്ടാൽ എന്താ treatment

  • @kavyakavya7973
    @kavyakavya79733 жыл бұрын

    Very helpful class ,thank u sir

  • @radhapm5561
    @radhapm55612 жыл бұрын

    Chestil. Nalla. Kafam undu

  • @darkace5582
    @darkace55824 жыл бұрын

    What is aspiration pneumonia. Bedridden patientinu erogum vandal marumo. Aspiration pneumonia kurachu oru documentary chaiyamo

  • @vasanthiraghavan7522

    @vasanthiraghavan7522

    3 жыл бұрын

    Very good explanation

  • @parvathikids369

    @parvathikids369

    Жыл бұрын

    @@vasanthiraghavan7522 q

  • @reshmap4455
    @reshmap44553 жыл бұрын

    Alcohol, smoking, sugar ivayude usage allathe pneumonia varan ula reasons parayavo doctor?

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    അലർജി മെയിൻ സാധനം

  • @visakmurali2543

    @visakmurali2543

    2 жыл бұрын

    Corona

  • @bcbyjgurl3978

    @bcbyjgurl3978

    2 жыл бұрын

    Corona

  • @reejarajan5828
    @reejarajan58282 жыл бұрын

    6 months babyke nemoniya vannal antibiotic cirap koduthal mathiyo, atho antybitic injection edukkano? Ente chettante molkku vendiyan, dr. Antybiotic cirapanu koduthirikunnathu

  • @user-lv7vv5kb3g

    @user-lv7vv5kb3g

    12 күн бұрын

    Ippol engane undu

  • @abdullaechaliabdullaechali5578
    @abdullaechaliabdullaechali55783 жыл бұрын

    Shok adichal Neoniua undakumo

  • @sreekuttykannansudhi5744
    @sreekuttykannansudhi57443 жыл бұрын

    എനിക്ക് വന്നതാ പക്ഷേ ഇത് വരെ മാറി ഇല്ല പക്ഷേ എനിക്ക് പഴയാത് പോലെ ഒന്നിനും oru ഉന്മമേഷം ഇല്ല എനിക്ക് അത് പോലെ ശ്വാസം ഇടക്ക് കിട്ടത്തില്ല പിന്നെ ഓക്സിജൻ തരുമ്പോൾ ആണ് ശ്വാസം കിട്ടുന്നത് plz റിപ്ലൈ

  • @Examwin-zx9mx

    @Examwin-zx9mx

    2 жыл бұрын

    Treatment cheythille

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    Pcod ano?

  • @prettyfeel9486
    @prettyfeel94863 жыл бұрын

    Dctr enik cough illaa....but breathintyum.....idakulla fever ntayum.........left chestil painum und so how will confirm that?

  • @sha6045

    @sha6045

    Жыл бұрын

    Enthyrunnu

  • @anithavp1140
    @anithavp11402 жыл бұрын

    Dr. Enik പെട്ടെന്നു ശ്യാസ മുട്ടു വന്നു പനി ഉണ്ടായി.hospital poyi ecg eduthu. ചെറിയ variation undennu പറഞ്ഞു.troponin I card test negative. അസിഡിററ്ി yude tablets thannu. ശ്വാസം മുട്ടു mariyittilla. Enthanu കാരണം പറയാമോ?

  • @sha6045

    @sha6045

    Жыл бұрын

    Maairiyruno

  • @manojn5374

    @manojn5374

    Жыл бұрын

    ഇതിന് മറുപടി പറഞ്ഞില്ലലോ

  • @reshmap4455
    @reshmap44553 жыл бұрын

    Blood test cheythal kuzhappam onnumillengil eth type bacteria aanennu manassilakuka

  • @geethakumarikumari8964
    @geethakumarikumari8964 Жыл бұрын

    Sir, enik chumayum paniyum vannit innu 8 days ayi .floxilex 500 tab kazhichu 5 days .pakshe chumayum swasam muttalum kurayunnilla.benchil swasam edukkumbol vallatha oru sound anu ippo

  • @kenwadaneen8041

    @kenwadaneen8041

    6 ай бұрын

    Sugavan time edutho

  • @zidyt4795
    @zidyt479510 ай бұрын

    ചുമയൊന്നും ഇല്ല കഫവും ഇല്ല പക്ഷേ നെഞ്ചിന്റെ നടുഭാഗത്ത് തുമ്മുമ്പോഴും ചിരിക്കുമ്പോഴും,കിടന്നിടത്ത് നിന്ന് എഴുനേല്‍ക്കുമ്പോഴും ശക്തമായ വേദനയാണ്😢

  • @raneeshmuhammadraneeshmuha2545
    @raneeshmuhammadraneeshmuha25453 жыл бұрын

    എന്റെ മോൻ 4 ആണ് അവന്ന് ഇപ്പോൾ രണ്ടാമത് നുമോണിയ ആണ് വന്നത്

  • @arpanahena1909
    @arpanahena19093 жыл бұрын

    Sugar high ആയാൽ insulin എടുത്താലും pnemonia പോലുള്ള ഇൻഫെക്ഷൻ ഉള്ളിലുണ്ടെങ്കിൽ ഷുഗർ കുറയില്ലല്ലേ 🤔

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    വിശദമായി ചെക്ക് ചെയ്യണ്ടി വരുമെന്ന് തോനുന്നു. ബിപി, കിഡ്നി ഫങ്ക്ഷൻ,rbc, wbc, esr etc

  • @vysakhpv9009
    @vysakhpv90092 жыл бұрын

    എനിക്ക് നല്ല കഫാക്കെട്ട് ആണ്.xray എടുത്തു കഫം നന്നായി ഉണ്ട്.ഡോക്ടറെ കണ്ടു ആന്റിബോയ്റ്റിക് തന്നു 5ദിവസമായി ഇതുവരെ kurajilla. കഫo പുറത്തേയ്ക്ക് വരുന്നില്ല ഇനി എന്ത് ചെയ്യണം sir. Pls reply

  • @Aparna___

    @Aparna___

    2 жыл бұрын

    Ippo engane ondu kuranjo?? Shwasam muttal ondo? Ente ammakkum ithe pblm aa

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    @@Aparna___ ആ കുറജു. ശ്വാസം മുട്ടൽ നേരിയ തോതിൽ ഉണ്ടാർന്നൊള്ളു.എന്ത് ഡോക്ടറെയാണ് കാണിച്ചിരിക്കുന്നത് അമ്മയെ? സർജൻ ഒന്നും കാണിച്ചിട്ട് കാര്യമില്ലാട്ടാ

  • @saithalaviriyas6466
    @saithalaviriyas64664 жыл бұрын

    njan vidoe ippozhane kanunathe becoz

  • @rukkiyap.m9055
    @rukkiyap.m90552 жыл бұрын

    Dr ഇപ്പോൾ ഞാൻ ന്യൂമോണിയ ബാധിച്ചു കിടപ്പാണ്... എനിക്ക് പുറം വേദന കൂടുതലാണ്... ഇന്ന് 12 ദിവസമായി. ചുമയും വിട്ട് മാറുന്നില്ല. ഞാൻ എന്ത് ചെയ്യണം Dr..

  • @sha6045

    @sha6045

    Жыл бұрын

    Enthyrunnu

  • @yasarexlkj
    @yasarexlkj4 жыл бұрын

    👍

  • @thasnirafeeque1099
    @thasnirafeeque10993 жыл бұрын

    No pls

  • @wondergirl007
    @wondergirl0073 жыл бұрын

    നുമോണിയ പകരുമോ. എങ്ങനെ

  • @shareenasheri9691

    @shareenasheri9691

    3 жыл бұрын

    no

  • @bcbyjgurl3978

    @bcbyjgurl3978

    2 жыл бұрын

    Shareerathil padarnn pidikkm . Maranam vare ethm

  • @positivevibes1119

    @positivevibes1119

    2 жыл бұрын

    @@bcbyjgurl3978 ys nte amma numonea Vanna marichath

  • @ronuskitchen7686
    @ronuskitchen76863 жыл бұрын

    Ente ummakk 56 വയസ്സ് ഉണ്ട് covid positive pneumonia നല്ലവണ്ണം ഉണ്ട് വെൻ്റിലേറ്റർ ൻ്റെ സഹായത്തോടെ shwasikunnath ഫുഡ് കൊടുക്കാൻ വെൻ്റിലേറ്റർ മാറ്റുമ്പോൾ law aavukayan ഇതിൽ നിന്ന് ഒരു മാറ്റവും വരില്ലേ ഇന്നലെ ടെസ്റ്റ് ചെയ്തപ്പം covide negative aayi enn പറഞ്ഞു എന്തെങ്കിലും ഒരു മാറ്റം വരുമോ dr please Ellavarum prarthikkanam

  • @shurooq2634

    @shurooq2634

    3 жыл бұрын

    Eluppam sariyavatte..ameen

  • @ronuskitchen7686

    @ronuskitchen7686

    3 жыл бұрын

    @@shurooq2634 Aameen

  • @salu2120

    @salu2120

    3 жыл бұрын

    അല്ലാഹ് എല്ലാം പെട്ടന്ന് ശിഫ ആക്കട്ടെ ആമീൻ

  • @sajeershan2513

    @sajeershan2513

    3 жыл бұрын

    get well soon

  • @anjalimalu480

    @anjalimalu480

    3 жыл бұрын

    Amma ok ayo?

  • @vinodsebastian3477
    @vinodsebastian34773 жыл бұрын

    Doctor oru help cheyanam entte girlfriendinu nimoniya aanu onnu help cheyyuvo plzz doctor plzzzzz 🙏🙏🙏🙏🙏🙏🙏

  • @strangerthings7719

    @strangerthings7719

    3 жыл бұрын

    Ipo egane indu

  • @strangerthings7719

    @strangerthings7719

    3 жыл бұрын

    Ethra nalu eduthu maran

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    Mariyoo

  • @FreeFire-qx4hm
    @FreeFire-qx4hm3 жыл бұрын

    Sir pneumonia മൂനനുപ്രാവശ്യം ഉണ്ടായാൽ സീരിയസ് ആണോ

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    എന്ത് ആണ് മനസിലായില്ല?

  • @bineefri9632
    @bineefri9632 Жыл бұрын

    Sir എന്റെ മോൾക്ക് crp 224 ഉണ്ട് എന്താ ഇത്ര അതികം വരുന്നത്

  • @user-lv7vv5kb3g

    @user-lv7vv5kb3g

    12 күн бұрын

    Ippol engne und

  • @rekha102
    @rekha1022 жыл бұрын

    Dr, post covid pneumonia യുമായി രണ്ടാഴ്ചയോളം ആയി എന്റെ ഒരു brother തൃശൂർ ഒരു ഹോസ്പിറ്റലിൽ icu വിൽ admit ആണ്.. അവർ cedation കൊടുത്തിട്ടിരിക്കുകയാണ്... പ്രത്ത്യേകിച്ചു improvement ഒന്നും തന്നെയില്ല.. Covid നെഗറ്റീവ് ആയി.. പക്ഷെ ഇപ്പോഴും icu ൽ തന്നെയാണ്.. വേറെ എന്തെങ്കിലും ചെയ്യണോ എന്നു ഒരു idea യുമില്ല.. Dr. ഒരു suggestion തരുമോ.. Kidney എന്തോ തകരാർ ഉണ്ടെന്നു പറഞ്ഞു 2-3 ഡയാലിസിസ് ഉം ചെയ്തു.. Pls help.. 🙏🏻

  • @gopakumar7575

    @gopakumar7575

    2 жыл бұрын

    @rekha ippo enganeyund?

  • @rekha102

    @rekha102

    2 жыл бұрын

    @@gopakumar7575 He is no more now.. 😞

  • @adhil._leo._
    @adhil._leo._3 жыл бұрын

    കൊറോണ മൂലമുണ്ടായ നുമോണിയ ഓക്സിജൻ അളവിൽ മാറ്റമുണ്ടാവാൻ എന്താണ് ചെയ്യുക കാരണം എന്റെ ഉമ്മ ഹോസ്പിറ്റലിൽ ഓക്സിജൻ അളവ് ശെരിയാവാതെ ചികിത്സയിലാണ് അത് ശെരിയാവില്ലേ പെട്ടെന്നൊരു മറുപടി പ്രതീക്ഷിക്കുന്നു

  • @sivaprasad847

    @sivaprasad847

    3 жыл бұрын

    Bro ഇപ്പേ കുഴപ്പം ഇല്ലല്ലേ

  • @babufaisal255

    @babufaisal255

    3 жыл бұрын

    Itjinoru reply ille...enikkum venarnnu ithinulla answer

  • @sivaprasad847

    @sivaprasad847

    3 жыл бұрын

    @@babufaisal255 don't worry bro .set avume

  • @sidheekmayinveetil3833

    @sidheekmayinveetil3833

    3 жыл бұрын

    എൻ്റെ ഉമ്മാക്കും ഇതേ problem ആണ് ഇപ്പോൾ ഹോസ്പിറ്റലൈസ്ഡ് ആണ്, എന്താ ചെയ്യുക ഓക്സിജൻ level 98 ആണ് കൂടിയും കുറഞ്ഞു oഇരിക്കുന്നു

  • @Truewords38

    @Truewords38

    3 жыл бұрын

    Ipo engane und

  • @vb9092
    @vb90924 жыл бұрын

    Sir ,njan 5days hospital admitted aayirunnu pneumonia aayit 5days enikku neraye antibiotics eduthirunnu .enikku vannathu breathing problem aayirunnu .athu pinnedu heart nte saidil swasam edukkumbhol pain undayirunnu.2days athu sariyaayi.but sugar enikku normal aayirunnu chilapo suger testil koravum kooduthalum kaanichirunnu . blood testil 4th day kozhappam Ella paranju Ellam no problem paranju but discharge time Dr paranju enikku pinne korachu pneumonia undennu 1week Ulla tablet thannitu und athu kazhichit suger test eduthu chellan paranju . please sr enikku ee korachu undennu paranja pneumonia athinu oru solution paranju tharumo? Next video athu ullappol Ulla food enthokke aanu nallathu ennulla video cheyyamo immediately

  • @gangalakshmi3666

    @gangalakshmi3666

    4 жыл бұрын

    Breathing problem undakunnathin munp vere nthelum systems kanichirnno... pani chuma etc.. ente oru doubt clear chyan aan

  • @Boby1198

    @Boby1198

    3 жыл бұрын

    Complete cure akan vendiyanu one week tablet

  • @Boby1198

    @Boby1198

    3 жыл бұрын

    @@gangalakshmi3666 pani

  • @ameencherukulamba8740
    @ameencherukulamba87403 жыл бұрын

    രാത്രി മാത്രം പനി വരുന്നു അതിന്റ കാരണം

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    UTI ആവാം...

  • @sumeshporur5565
    @sumeshporur55653 жыл бұрын

    കൂടുതൽ സ്വാശം എടുക്കുപ്പോൾ തൊടയിൽ ചൊറിചിൽ

  • @muhammadnazim5388

    @muhammadnazim5388

    2 жыл бұрын

    Thodayil aanu chorichal enghil adh nimonia alla vatta chori aayrkkum

  • @oeyo3988
    @oeyo3988 Жыл бұрын

    Sir എനിക്ക് നിമൊനിയ വന്നു ഒരു മാസം മുൻപ് അന്ന് dr കണ്ടു മരുന്ന് കഴിച്ചു അതിനു ശേഷം ഞാൻ ഒരു job നു വേണ്ടി മെഡിക്കൽ എടുത്തു but x ray epozum പഴയതു പോലെ ആണ് എനിക്ക് ഇടതു ഭാഗത്തു ഒരു ഗ്യാസ് കയറിയ പോലെ ഒരു ഫെലിഗും ഉണ്ട് അല്ലാതെ ഒരു സെംറ്റംസും എനിക്ക് ഇല്ല ഞാൻ എന്താണ് chayandathu ചസ്റ്റിന്റെ thazbagam ചെറിയ നിരു പോലെയും ഫീൽ ചെയുന്നു....aryunavar പ്ലസ് കമന്റ്‌

  • @sha6045

    @sha6045

    Жыл бұрын

    Urupade days eduthruno maaran

  • @jithujitheesh25
    @jithujitheesh253 жыл бұрын

    എനിക്ക് COVID നെഗറ്റീവ് ആയിട്ട് 18 ദിവസമായി smell ഒരു 80% തിരിച്ചു കിട്ടിയതാണ് . ഇപ്പോൾ വീണ്ടും smell വളരെ അധികം കുറഞ്ഞതായി കാണുന്നു, ചെറിയ ചുമയും ഉണ്ട്. ഇത് വീണ്ടും ഞാൻ covid infected ആവാൻ ഉള്ള chance undo?

  • @devu2908

    @devu2908

    3 жыл бұрын

    Samee situations.

  • @jabir659

    @jabir659

    3 жыл бұрын

    Ee situation njn face cheythittund … pedikenda pathiye pathiyeee smell thirich vannoolum… max immunity koottaan shremikkuka

  • @tanmaysome5003

    @tanmaysome5003

    3 жыл бұрын

    Can u plz translate in English??I am having breathing problem but not any covid symptoms!!

  • @aji.r.pillai9825
    @aji.r.pillai98254 ай бұрын

    എന്തായാലും ഡോക്ടർ ഡയബറ്റിക്കും HIV ഉം തമ്മിൽ ബന്ധിച്ചല്ലോ E😪

Келесі