കേരളത്തിൽ സാമ്പത്തിക സർവെ നടത്താൻ ധൈര്യമുണ്ടോ?; R V Babu

കേരളത്തിൽ സാമ്പത്തിക സർവെ നടത്താൻ ധൈര്യമുണ്ടോ?; R V Babu

Пікірлер: 74

  • @sajan5555
    @sajan55559 күн бұрын

    സാമ്പത്തിക സർവ്വേ നടത്തുക. എന്നിട്ട്. ആനുകൂല്യം. നിശ്ചിത വരുമാനത്തിൽ താഴെ ഉള്ളവർക്ക് എല്ലാവർക്കും. ഒപ്പം കൊടുക്കുക. അതിൽ മതം നോക്കണ്ട. ന്യുനപക്ഷ. ഭൂരിപക്ഷ ചിന്ത വേണ്ട..

  • @saleemmp7097

    @saleemmp7097

    9 күн бұрын

    കിട്ടുന്ന കാശിന് വെള്ളം അടിച്ച് ഓടയിൽ കിടന്ന് കൈകാലിട്ടടിച്ചു സ്വന്തം കുടുംബത്തെ പട്ടിണിക്കിടുന്നവന്റെ കുടുംബം ഏ ത് കാറ്റഗറിയിൽ വരും. അതെ പോലെ, കിട്ടുന്ന കാശ് തൊട്ടതിനും പിടിച്ചതിനും ഏതെങ്കിലും നേർച്ചപ്പെട്ടിയിൽ ഇട്ട് കുടുംബത്തെ പട്ടിണിക്കിടുന്നവന്റെ ഫാമിലി,ഏതെങ്കിലും കാരണം പറഞ്ഞു ഒരു തൊഴിലും ചെയ്യാതെ നാട്ടിൽ കറങ്ങി നടക്കുന്നവന്റെ ഫാമിലി, അതെ പോലെ വൈറ്റ് കോളർ ജോലി യെ ചെയ്യൂ എന്ന് വാശി പിടിച്ചു നടക്കുന്നവന്റെ ഫാമിലി, ലോകത്ത് എവിടെയെങ്കിലും ക്രിക്കറ്റ് മാച്ച് നടന്നാൽ കിട്ടുന്ന കാശ് വാത് വെപ്പിന് നൽകി കുടുംബത്തെ പട്ടിണികിടുന്നവൻ ഇവരെയൊക്കെ ഏത് കാറ്റഗറിയിൽ പെടുത്തും.

  • @Roopdev

    @Roopdev

    9 күн бұрын

    മതത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ ശുദ്ധമായ ഭരണഘടനാ ലംഘനമാണ് ...

  • @abdullah-yj3bu

    @abdullah-yj3bu

    9 күн бұрын

    മീൻ പിടിക്കാൻ പോകുന്ന മുക്കുവന് വിയർപ്പിന്റെ അസുഖം ഉള്ള സവര്ണനെക്കാൾ കാശ് കാണും അതുകൊണ്ട് അവനോടുള്ള ജാതീയത ഇല്ലാതാകുമോ 🤔

  • @Roopdev

    @Roopdev

    8 күн бұрын

    @@abdullah-yj3bu മതത്തിന്റെ പേരും പറഞ്ഞു റിസർവേഷനും മറ്റു ആനുകൂല്യങ്ങളും അടിച്ചുമാറ്റുന്ന ടീമ്സ് ഉണ്ട് അവരുടെ കാര്യമോ

  • @moneyfocus9680

    @moneyfocus9680

    7 күн бұрын

    ​@@abdullah-yj3bu bro muslimngalayym hindu aayalum reservation should be based on economic condition not religion. Njan oru muslim ane

  • @jishnu9020
    @jishnu90209 күн бұрын

    Rv babu speaks fact ✌🏻

  • @sam-hy8yj5hz9q
    @sam-hy8yj5hz9q9 күн бұрын

    സാമ്പത്തിക സർവ്വേ നടത്തണം

  • @radhakrishnankk224
    @radhakrishnankk2249 күн бұрын

    ഈ ഹാഷ്മി RV ബാബുവിനെ സംസാരിക്കാൻ അനുവദിക്കില്ല

  • @invisible6646
    @invisible66469 күн бұрын

    Rv babu 👍✅

  • @bmaikkara5860

    @bmaikkara5860

    9 күн бұрын

    😂😂

  • @suddxb8666
    @suddxb86669 күн бұрын

    ജിഹാദി അവതരകൻ ആണോ തീരുമാനിക്കുന്നത് എത് സർവ്വേ ആണ് വാല്യൂ എന്നു തീരുമാനിക്കുന്നത്..

  • @Anooooopp

    @Anooooopp

    9 күн бұрын

    Shudappi hashmi but njan enna tanne vilikunnathu shagav eanna😂

  • @haneefafthab4692

    @haneefafthab4692

    9 күн бұрын

    വേണ്ടടാ ഗാന്ധിയെ കൊന്ന സംഘിക്ക് തീരുമാനിക്കാം എന്തേ...

  • @moneyfocus9680

    @moneyfocus9680

    7 күн бұрын

    ​@@Anoooooppperu nooki shudappi akunna teamz aah... Aar avarkethire paranjalum onnengil shudappi allel anti national 🤣

  • @muhammadhamsathamachu9774

    @muhammadhamsathamachu9774

    7 күн бұрын

    ​@@moneyfocus9680😂😂

  • @madhav12333
    @madhav123339 күн бұрын

    ജനസംഖ്യ അടിസ്ഥാനത്തിൽ സംവരണം കൊടുക്കയാണെങ്കിൽ ഇനി എല്ലാ സമുദായവും ജനസംഖ്യ കൂട്ടാൻ നോക്കും. ഇപ്പോൾ തന്നെ 140 കോടി ആയി

  • @abdullah-yj3bu

    @abdullah-yj3bu

    9 күн бұрын

    അവരെ വളർത്താനും ചിലവ് ഉണ്ട് 🤔അതിന് പണിയെടുക്കണം 😏സംവരണം കൊണ്ടല്ലേ മക്കളെ വളർത്തുന്നത് 😏

  • @madhav12333

    @madhav12333

    8 күн бұрын

    @@abdullah-yj3bu ചിലവ് ഉണ്ടങ്കിൽ തന്നെ നോക്കണം. അല്ലാതെ നികുതി പണം എടുത്തു അല്ല ചിലവ് നോക്കുന്നത്

  • @user-vu5od6ph9i
    @user-vu5od6ph9i9 күн бұрын

    ജാതിമത സംവരണം നിർത്തലാക്കുക. സാമ്പത്തിക ഭദ്രതയുള്ള പലരും ജാതിയുടെ പേരിൽ ഫീസ് വാങ്ങി പഠിക്കുമ്പോൾ തീരെ സാമ്പത്തിക സൗകര്യമില്ലാത്ത പലരും ജാതിയുടെ പേരിൽ ഫീസ് കൊടുത്ത് പഠിക്കേണ്ടി വരുന്നു . അതു പോലെ തന്നെ ജോലിയും, ജോലി കയറ്റവും. ഇത് വിവേചനമാണ്.

  • @abdullah-yj3bu

    @abdullah-yj3bu

    9 күн бұрын

    ബിജെപിയുടെ കീഴ്ജാതി സ്നേഹം ഇതാണ് 👍

  • @Manju32467
    @Manju324679 күн бұрын

    സാമ്പത്തിക സർവേ only

  • @Skumar27276
    @Skumar272769 күн бұрын

    ആർവി ബാബു👏🏻👏🏻👏🏻👏🏻👏🏻

  • @GireeshT-qr4is
    @GireeshT-qr4is9 күн бұрын

    R V babu 👍👍👍

  • @arunjosek5175
    @arunjosek51759 күн бұрын

    സർക്കാർ നടതിയാലേ ആധികാരികമാകൂ. അങ്ങനാണേല് നിങ്ങള് കേന്ദ്രസര്ക്കാരിനെതിരെ വരുന്ന independent report എങ്ങനെ വിശ്വസിക്കുന്നു?

  • @muralik2696

    @muralik2696

    7 күн бұрын

    njamma uni directional aanu bhai

  • @unnikrishnannair7428
    @unnikrishnannair74289 күн бұрын

    Antham Kammi Hashmi will not allow BJP spokesperson to speak. Why not BJP boycott this useless channel.

  • @muraleedharanv4480
    @muraleedharanv44808 күн бұрын

    സാമ്പത്തിക സർവ്വേ നടത്തിയാൽ അറിയാം

  • @comradesofkerala
    @comradesofkerala4 күн бұрын

    Welcome all manasigarogis

  • @airu4192
    @airu41927 күн бұрын

    സംവരണം കാരണം ക്രിസ്ത്യൻസ് ഏകദേശം കേരളത്തിൽ 0 %ആകാറായി😂😂😂

  • @moneyfocus9680
    @moneyfocus96807 күн бұрын

    Namude rajyath econmy situation veychayirikanam reservation varan allathe religion and caste eduth kalayanam. Appol ellarum santhoshtharavaum

  • @hamzaayappalli6300
    @hamzaayappalli63009 күн бұрын

    Hasmi❤

  • @SunilKumar-ot4zh
    @SunilKumar-ot4zh9 күн бұрын

    Financial survey nadakkate

  • @Brandlead
    @Brandlead7 күн бұрын

    Hashmi- Muslim soft corner purathu varunnu

  • @aneeshkumarvvkumar3745
    @aneeshkumarvvkumar37459 күн бұрын

    Panakad shihab thagal get benefit

  • @ItsAK1990
    @ItsAK19909 күн бұрын

    ഒരു ഈഴവനും ഇയാൾ പറയുന്നത് കേൾക്കാൻ പോകുന്നില്ല പിന്നെന്തിനു ഈ വിവാദം...

  • @Anooooopp

    @Anooooopp

    9 күн бұрын

    Eallavarum kozhamare pole allannu mansilayille😂

  • @Knotfox221

    @Knotfox221

    9 күн бұрын

    പറയുന്നതിൽ കാര്യമുണ്ടെങ്കിൽ ആര് പറഞ്ഞാലും കേൾക്കും. നല്ല വിദ്യാഭ്യാസവും ചിന്താ ശേഷിയുമുള്ള തലമുറയാണ് ഇന്നത്തെ ഈഴവ വിഭാഗം അവര്ക് തെറ്റ് കണ്ടാൽ പ്രതികരിക്കാൻ അറിയാം. അവരുടെ വോട്ടിന്റെ പവർ നല്ലോണം അറിയാം. ആലപ്പുഴയിൽ അരിഫിനെ തോല്പിച്ചത് ഈഴവർ തന്നെയാണ്.

  • @sam-hy8yj5hz9q

    @sam-hy8yj5hz9q

    9 күн бұрын

    പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ കേൾക്കും മിസ്റ്റർ

  • @arunbabuarunalayam3148
    @arunbabuarunalayam31489 күн бұрын

    Sudappi channels 24 mungi

  • @moneyfocus9680

    @moneyfocus9680

    7 күн бұрын

    Adipoli aare ji k ethire paranjalum ath shudappi

Келесі