മുറവിളിയിൽ തിരുത്തുമോ ? | Encounter Prime | Gopikrishnan KR | 30 June 2024 | 24 News

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 24

  • @jainvarghese9092
    @jainvarghese9092Күн бұрын

    CPI കുറച്ച് കൂടി മുമ്പ് ഒരു വാക്ക് എങ്കിലും പറയാതിരുന്നിട്ട്😂

  • @abdulnazar4747
    @abdulnazar4747Күн бұрын

    'അത് നന്നായി ഏതായാലും നിങ്ങൾക്ക് കാര്യം മനസ്സിലായി അത് മതി നിങ്ങൾ വരും എല്ലാം ശെരിയാക്കും എന്ന് പറഞ്ഞിരുന്നു നിങ്ങൾ ജനങ്ങളെയാണ് ശെരിയാക്കിയത്😢😢😢😢😢😢

  • @jibicochin1056
    @jibicochin1056Күн бұрын

    ചാനാൽ ചർച്ചകളിൽ വന്നിരുന്ന് ന്യയീകരിക്കുന്ന കുറച്ച് ആളുകൾ ഉണ്ട് അവർ ആണ് അദ്ധ്യം തിരുത്തേണ്ടത് എന്തു തോന്നിവാസവും കാണിച്ചിട്ട് ന്യായീകരിക്കുന്ന വൃത്തികെട്ടവന്മാർ ആണ് ഈ പാർട്ടിയുടെ ഏറ്റവും വലിയ ശാപം

  • @johncysamuel
    @johncysamuelКүн бұрын

    ഇമ്മാതിരി മുടിഞ്ഞ ഭരണവും, ഒടുക്കലത്തെ ധൂർത്തും🙏

  • @afsalpc3267
    @afsalpc3267Күн бұрын

    ആ ചോരക്ക് ഇപ്പോ മഞ്ഞ നിറമാണ് ഗോൾഡിന്റെ😂

  • @kunjumon176
    @kunjumon176Күн бұрын

    ബിനോയ്‌സാർ സി പി ഐക്ക്‌ ഒരു സുവർണകട്ടം ഉണ്ടായിരുന്നു അത് യൂ ഡി എഫ്നോടപ്പം നിന്നപ്പോൾ.

  • @NavasNavas-fo1qm
    @NavasNavas-fo1qmКүн бұрын

    കോൺഗ്രസുകാർ MM ഹസനെ KPCC ആയുഷ്കാല താൽക്കാലിക പ്രസിഡൻ്റാക്കിയത് പോലെ - KE ഇസ്മായിലിനെ ആയുഷ്കാല അസിസ്റ്റൻ്റ് സെക്രട്ടറിയാക്കിയ പാർട്ടിയാണ് CPI😂😂😂

  • @mammedpadikkal1856
    @mammedpadikkal1856Күн бұрын

    വെളിയം ഭാർഗവനോ, ചന്ദ്രപ്പനോ, ആയിരുന്നെങ്കിൽ, ഇത് എത്രയോ മുൻപ് പറയുമായിരുന്നു, താമസിച്ചുപോയി,, പിണറായി പ്രിഷ്ടം താങ്ങി നടന്നു ഇപ്പോൾ എല്ലാം കൈവിട്ടുപോയി, തെറ്റു കാണുമ്പോൾ ചൂണ്ടി കാട്ടാതെ മിണ്ടാതിരുന്നു ഒരു M. P. പോലും ഇല്ലാതായി

  • @gafoorkottilil7089
    @gafoorkottilil7089Күн бұрын

    കാരശ്ശേരി മാഷ് പറഞ്ഞത് ആണ് എനിക്കും പറയാനുള്ളത് എവിടെ ആയിരുന്നു ഇതു തനെ കനൃസ്ത്റിയുടെ പാകത്ത് നിന്നും ഉണ്ടായത് ഫ്രാൻകൊ മുളകൽ

  • @zainudheenpattambi9044
    @zainudheenpattambi9044Күн бұрын

    ഇങ്ങനെ പോയാൽ സിപിഎം സിപിഐ ഒരേ സമയത്ത് തന്നെ നഷിച്ചു നാരായണ വേര് അററു പോവുന്ന ത് മലയാള കരയും കാണേണ്ടിവരും ... ജനങ്ങളെ എങ്ങനെ ഒക്കെ ഉപദ്രവിക്കാൻ കഴിയും അതിന്റെ ഇരട്ടി പിണറായി വിജയൻ സർക്കാർ ജനങ്ങളെ ഉപദ്രവിച്ചു കഴിഞ്ഞു ... പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു പുറത്ത് പോവാതെ കേരളത്തിൽ സിപിഎം രക്ഷപ്പെടില്ല

  • @Jafar-cz4mc
    @Jafar-cz4mcКүн бұрын

    Mn ന്കാര്യം മനസ്സിലായി സമധാനം ഇതുപോെല എല്ലാം ശരിയാവും ഭയപെടേണ്ട

  • @rafeeqvk3597
    @rafeeqvk3597Күн бұрын

    C. P. I. UDF ൽ വരട്ടെ എന്നാൽ പൊളിക്കും

  • @InfinityPlus-oy1zd
    @InfinityPlus-oy1zdКүн бұрын

    സർ പൂച്ചക്കാര് മണി കേട്ടും അകലം പാലിച്ചു വെറുതെ തട്ടിവിടും

  • @PapaSelva
    @PapaSelvaКүн бұрын

    രക്‌ഷിക്കാൻ ആളുൺടേൽ എൻദു തോന്നൃസവും കാണിക്കാം അതാണു നവ ഗുൺഡാ രാഷ്രീയം

  • @thahirbabu6045
    @thahirbabu6045Күн бұрын

    വിവരം കൂടി പോയൊണ്ട് വിവരക്കേട് പറയുന്ന ഒരാൾ അയാളുടെ പേര് MN കാര ശ്ശേരി മാഷ് എന്ന് ഇപ്പോ വിളിക്കാൻ ആവില്ല തലച്ചോർ ചിതൽ തിന്നു കൊണ്ടിരിക്കുന്ന വധ്യവയോധികൻ പ്രപഞ്ചം അയാൾക്ക് വിരമിക്കാൻ വിശ്രമിക്കാനും അവസരം നൽകട്ടെ എന്ന് ആശംസിക്കുന്നു ആയുസ്സ് കുറഞ്ഞാലും ഉള്ള ആയുസ്സിൽ ബുദ്ധിസ്ഥിരത ഉണ്ടാവട്ടെ 🎉 ക്ഷമായുള്ള ഹോബികൃഷ്ണൻ

  • @ibrahimullatil1029
    @ibrahimullatil1029Күн бұрын

    ഞങ്ങളുടെ സഖാവിനെ നിങ്ങളായിട്ട് നന്നാക്കണ്ട ഞങ്ങളുടെ സഖാവിനെ അന്നും ഇന്നും നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു സഖാവിന് അധികാരത്തോടും സമ്പത്തിനോടുമാണ് താൽപര്യം അതിന് പാർട്ടിയെ ഉപയോഗിക്കുന്നു എന്നു മാത്രം

  • @anshysvlog5749
    @anshysvlog5749Күн бұрын

    പറയുന്നത് പ്രവർത്തിച്ചാൽ നല്ലത്

  • @sudhakarant5189
    @sudhakarant5189Күн бұрын

    എവിടെയായിരുന്നു ബിനോയ്‌ സഖാവെ ഇതുവരെ. ഈ തോൽ‌വിയിൽ നിങ്ങൾക്കും തുല്യ പങ്കുണ്ട്.

  • @yousufkeralaindia9735
    @yousufkeralaindia9735Күн бұрын

    ഈ സെബാസ്റ്റ്യൻ പോളിനെ ഒന്നും ചർച്ചയ്ക്ക് വിളിക്കരുത് പഴയ ഇടതുപക്ഷ നിലവാരം എന്നും അദ്ദേഹത്തിൻറെ വാക്കുകളില്ല എല്ലാം മണ്ടത്തരങ്ങൾ പറയുന്നത്

Келесі