വെള്ളാപ്പള്ളിയെ പേടിയോ ? | Encounter | Hashmi Taj Ibrahim | 21 June 2024 | 24 News

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 284

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg6 күн бұрын

    തിരൂരങ്ങാടിയിൽ ക്രിസ്ത്യാനികൾ ഇല്ല എന്നിട്ടും ഏ കെ ആന്റണിയെ മുസ്ലിംകൾ വോട്ട് ചെയ്തു ജയിപ്പിച്ചില്ലേ ആർ വി ബാബു 🤪

  • @bindhurejy5243

    @bindhurejy5243

    6 күн бұрын

    അന്ന് ലീഗിന് അത്ര പറ്റൂ.

  • @ebrahimkp6003

    @ebrahimkp6003

    6 күн бұрын

    കാസറഗോഡ് ഉണ്ണിത്താനേ ജയിപ്പിച്ചതോ

  • @opedsk

    @opedsk

    6 күн бұрын

    ഞമ്മൻ്റെ നാട്ടിൽ ഞമ്മൻ മാത്രം മതി 😅 മറ്റു നാടുകളിൽ ഞമ്മന് ന്യൂനപക്ഷ അവകാശം വേണം

  • @lalkuriakose3174

    @lalkuriakose3174

    5 күн бұрын

    അത് സഖ്യത്തിന്റെ പേരിൽ വിജയിപ്പിച്ചത്, അല്ലാതെ ക്രിസ്ത്യാനികളോട് ഉള്ള സ്നേഹം കൊണ്ടല്ലല്ലോ.

  • @ismayiliritty4324

    @ismayiliritty4324

    5 күн бұрын

    Enne.nommann.threevdi.neremben​@@opedsk

  • @abdullaqdy691
    @abdullaqdy6916 күн бұрын

    ഹാഷ്മി നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @MidhunMathew5770

    @MidhunMathew5770

    6 күн бұрын

    ബബബ കയ്ക്ക് ആണോ 😂

  • @sumesh2000

    @sumesh2000

    6 күн бұрын

    എന്തിന്

  • @Clockwise-ll6fz

    @Clockwise-ll6fz

    4 күн бұрын

    ♥♥

  • @somanmk6070
    @somanmk60706 күн бұрын

    SNDP ക്കു ഒരു കോളേജ് അനുവധിച്ചിട്ട് അതു വെള്ളാപ്പള്ളി നടേശൻ ന്റെ പേരിൽ ആക്കിയില്ലേ?

  • @Keshu-vm3zb

    @Keshu-vm3zb

    6 күн бұрын

    So?

  • @urdaysport6400

    @urdaysport6400

    6 күн бұрын

    SNDP vaangiyathinte kanakk purath vudanam...Palathum nediyeduthittund...

  • @mohanankp3917

    @mohanankp3917

    6 күн бұрын

    M

  • @sabhijith007

    @sabhijith007

    6 күн бұрын

    അതെതാ

  • @user-uw6sc3nc1i
    @user-uw6sc3nc1i6 күн бұрын

    യൂസഫലിക്കും ലൈഫ്? മിഷനിൽ വീട് കൊടുക്കണം!അദ്ദേഹം പണമുണ്ടാക്കിയിട്ടുണ്ടങ്കിൽ അത് ഗൾഫിൽപോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്!അസൂയപ്പെട്ടിട്ട് കാര്യമില്ല!

  • @saeedkottila4624
    @saeedkottila46246 күн бұрын

    ഉള്ളതിൻ്റെ ഉള്ള് തുറന്ന് പൊള്ളുന്ന സത്യങ്ങളെ ആർക്ക് മുന്നിലും തുറന്നു പറയാൻ സുപ്രഭാതം പത്രം കാണിച്ച തൻ്റേടത്തിന്ന് ഒരായിരംഅഭിനന്ദനങ്ങൾ

  • @MidhunMathew5770

    @MidhunMathew5770

    6 күн бұрын

    അയ്യോ അയ്യോ പേടിച്ചു പോയി

  • @ukhashim
    @ukhashim6 күн бұрын

    സുപ്രഭാതം 👍

  • @elizabethvarghese5511
    @elizabethvarghese55115 күн бұрын

    മുസ്ലിം സമുദായം പിന്നാക്കം പോകാനുള്ള കാരണം, വിദ്യാഭ്യാസത്തിനോട്, സ്ത്രീകളുടെ അവകാശങ്ങളോട് ആ സമുദായത്തിന് ഉള്ള മനോഭാവം കാരണമാണ്.

  • @ekek123

    @ekek123

    3 күн бұрын

    അപ്പോൾ പുരുഷൻ മാർക്ക് ജോലി വേണ്ടെ

  • @hameedc3700
    @hameedc37006 күн бұрын

    സർക്കാർ ജോലികളിൽ നിന്നുള്ള വരുമാനം മതാടിസ്ഥാനത്തിൽ ആർ.വി. ബാബു പറയുക. ഇവിടെ ചർച്ച സർക്കാരിൽ നിന്നുള്ള വിഹിതം അനർഹമായി നേടിയതിനെപ്പറ്റിയാണ്. അതിൻ്റെ കണക്ക് പറയുക...

  • @azeezbanam3035
    @azeezbanam30356 күн бұрын

    ബാബു വെള്ളാ പള്ളി കള്ള് കുടിപ്പിച്ചു പാവങ്ങലെ അടി മകൾ ആക്കി 😭

  • @NavasIndia
    @NavasIndia5 күн бұрын

    കേരളത്തിൽ എത്ര മുസ്ലിം മുഖ്യമന്ത്രിമാർ ഉണ്ടായി? എത്ര മന്ത്രിമാർ ഉണ്ടായി? ചോർ തിന്നുന്നവർക്കറിയാം ഇവിടെ ആരാണ് എല്ലാ സ്ഥലങ്ങളിലും വലിഞ്ഞു കേറുന്നതെന്ന്

  • @NavasIndia
    @NavasIndia5 күн бұрын

    7:53 ഹാഷമി ആവർത്തിച്ചു ചോദിച്ചിട്ടും ബാബു ചോദിക്കുന്നതിനു മറുപടി പറയാതെ ഉരുണ്ടു കളിക്കുന്നു

  • @joypappachan8821
    @joypappachan88216 күн бұрын

    ന്യൂനപക്ഷങ്ങളുടെ 100% കണക്ക് വച്ച് നോക്കുമ്പോൾ 100% വേണോന്ന് പറഞ്ഞു മുസ്ലിം സമുദായം വാതോരാതെ ഇവിടെ സംസാരിക്കുകയും സമരം ചെയ്യുകയും സുപ്രീംകോടതി വരെ കേസ് നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് നേതാക്കന്മാരോട് എന്താണ് പറയേണ്ടത് ഇപ്പോൾ 80%ത്തിലധികം മുസ്ലിം സമുദാ സമുദായമാണ് ഇതിനെ കൊണ്ടുപോകുന്നത് 20 ശതമാനം വന്നിട്ട് ക്രിസ്ത്യൻ മറ്റുള്ള ബുദ്ധമതം സിക്ക് ഇവരെയൊക്കെയാണ് 20 ശതമാനത്തിൽപ്പെടുന്നത് മുസ്ലീങ്ങളാണ് 80 ശതമാനം കൊണ്ട് പോയിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ വീണ്ടും അവർക്ക് എന്നെ വേണമെന്ന് പറഞ്ഞത് ശരിയാണ് അതുകൊണ്ട് എല്ലാവരെയും വരുമാനടിസ്ഥാനത്തിൽ ഗൺ ജോലിയാണെങ്കിലും മറ്റെന്ത് സംവരണം ആണെങ്കിലും നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം

  • @sumesh2000
    @sumesh20006 күн бұрын

    Rv Babu sir ❤

  • @user-qy5yu1lf3l
    @user-qy5yu1lf3l6 күн бұрын

    നടേശൻ 🔥പേരിന്റെ പവർ ഇപ്പോൾ കാണുന്നു

  • @shafeekedsamadanialla9875

    @shafeekedsamadanialla9875

    6 күн бұрын

    M : ആ

  • @paavakutty...toysandcosmet7014

    @paavakutty...toysandcosmet7014

    6 күн бұрын

    Oompi

  • @deepash4853
    @deepash48536 күн бұрын

    കേരളത്തിൽ പിന്നോക്ക ഹിന്ദുക്കൾ ചിന്തിച്ചു തുടങ്ങി ഇനി മുസ്ലിം പ്രീണണം അങ്ങനെ അങ്ങ് നടത്തി മുന്നോട്ട് പോകാൻ പറ്റില്ല

  • @SRP4665

    @SRP4665

    6 күн бұрын

    Survey nadathiyal kurachu mattullavarku kodukkendi varum 😂😂

  • @shafeekedsamadanialla9875

    @shafeekedsamadanialla9875

    6 күн бұрын

    ചിന്തിക്കൂ .... എന്നിട്ട് അധികാരത്തിലേക്ക് വാ. മണ്ടാ : നന്റെ സ്താനം കവർന്നത്. നായരും നമ്പൂരിയും. ചേട്ടൻ മാരുമാണ്. മരമണ്ടാ അല്ലാ തെ മുസ്ലിം കല്ല .

  • @ebrahimkp6003

    @ebrahimkp6003

    6 күн бұрын

    കേരളത്തിലേ മുസ്ലിം കളും ഹൈന്ദവരും ക്രൈസ്തവരും തോളോട് തോൾചേർന്ന് സ്നേഹത്തിലും ഐക്യത്തിലും മുന്നോട്ട് പോകുന്നത് ഇല്ലാതാകാനും അത് വഴി സഹോദരസമുതായങ്ങളെ തമ്മിലടിപ്പിക്കാനും അതുവഴി rss സംഘപരിവാരത്തിനു വേരോട്ടം ഉണ്ടാകാനും ഇതിന്റെ യൊക്കെ പ്രതിഫലം എന്ന രീതിയിൽ വെള്ളാപ്പള്ളിനടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും ഈ ഡി പോലുള്ള അനേഷണഏജൻസി വരാതിരിക്കാനും വെള്ളാപ്പള്ളി സമുതായാതെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ സംരക്ഷിക്കപെടാനും ഉള്ള ഒറ്റ മൂലിയാണ് ഇപ്പോൾ വെള്ളാപ്പള്ളി ഛർദിച്ചത്

  • @mohammedaboobacker2020

    @mohammedaboobacker2020

    6 күн бұрын

    പിന്നോക്ക ഹിന്ദുക്കൾ ഇപ്പോൾ ചിന്തിച്ച് തുടങ്ങും മുസ്ലിംങ്ങളല്ല മുന്നോക്ക ജാതിക്കാരാണെന്ന് ഇതിന് വെള്ളാപള്ളിയുടെ പ്രസ്ഥാവന ഒരു നിമിത്തമായി

  • @RamKv-nr1yu

    @RamKv-nr1yu

    5 күн бұрын

    Survey nadathiyaal manassilaayille ivide 35% kuravaaanu muslimukalkku onnum kittunnilla ivide

  • @gopakumarn2786
    @gopakumarn27866 күн бұрын

    ഒരു ശതമാനം പോലും അധികാരസ്ഥാനങ്ങൾ ലഭിക്കാത്ത സമുദായങ്ങൾ (വിശ്വകർമ്മ) കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന കാര്യം കൂടി ഈ ചർച്ചയ്ക്കുശേഷമെങ്കിലും ഓരോരുത്തരും ചിന്തിക്കണം.😢😢😢

  • @user-lt3fx5dr3c

    @user-lt3fx5dr3c

    6 күн бұрын

    പിടിച്ചു വാങ്ങനുള്ള കഴിവ് വേണം

  • @anwar1637

    @anwar1637

    6 күн бұрын

    😢

  • @elizabethvarghese5511

    @elizabethvarghese5511

    5 күн бұрын

    വിശ്വകർമ്മജർ സമൂഹത്തിന്റെ എത്ര ശതമാനം വരും. വിശ്വകർമ്മജർക്ക് പിന്നാക്കാവസ്ഥ ഉണ്ടായിരിക്കാം. പക്ഷേ മേൽപ്പറഞ്ഞ കാര്യം കൂടി പരിഗണിച്ചിട്ട് വേണം, താങ്കൾ അവതരിപ്പിച്ച ശതമാനക്കണക്ക് പറയുന്നത്.

  • @libiram

    @libiram

    5 күн бұрын

    @@elizabethvarghese5511 എത്ര ഉണ്ട് വിശ്വകർമ്മജർ,എന്തായാലും ഓർത്തഡോക്സ്,RC,Yacoba കാരെ കളും കൂടുതൽ ഉണ്ട്..പക്ഷേ ഇവർക്ക് കിട്ടിയതിൻ്റെ 1000 il ഒന്നും പോലും വിശ്വകർമ്മജർ ക്ക് കിട്ടിയിട്ടില്ല..അതിനി സ്കൂൾ,കോളജ്,മറ്റു സ്ഥനമനങ്ങൾ പോലും...സാമ്പത്തികമായി നോക്കുക ആണേൽ ആനയും ഉറുമ്പും compare ചെയ്യുന്ന പോലെ ആകും...ഇതൊന്നും അറിയാതെ സംസാരിക്കരുത്..psc വന്നത് കൊണ്ട് psc yil ഇപ്പൊൾ അർഹമ്മ്മയത് കിട്ടുന്നുണ്ട്...

  • @deepash4853
    @deepash48536 күн бұрын

    ഹാഷമി സ്വന്തം സമുദായത്തെ നായികരിക്കുന്നു

  • @Adiyogi2024

    @Adiyogi2024

    6 күн бұрын

    It's fully visible ...

  • @MidhunMathew5770

    @MidhunMathew5770

    6 күн бұрын

    അവനെക്കൊണ്ട് അതല്ലേ പറ്റൂ

  • @mohammedaboobacker2020

    @mohammedaboobacker2020

    6 күн бұрын

    @@MidhunMathew5770എന്നാൽ നീ പറയൂ എത്ര മന്ത്രിമാർ ചീഫ് സെക്രട്ടറിമാർ mla mp സർക്കാർ ഉദ്യോഗം 28% വരുന്ന മുസ്ലിങ്ങൾ ഉണ്ടെന്ന്

  • @user-wh1np8mv9v

    @user-wh1np8mv9v

    4 күн бұрын

    നീ നയന്മാരോട് ചോദിക്ക് നിൻ്റെ resevation ഒക്കെ എവിടെ എന്ന്.

  • @SoorajMp-ph1lh
    @SoorajMp-ph1lh6 күн бұрын

    വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി ആണ്

  • @shafeekedsamadanialla9875

    @shafeekedsamadanialla9875

    6 күн бұрын

    എന്ത്....m.

  • @MidhunMathew5770

    @MidhunMathew5770

    6 күн бұрын

    ​@shafeekedsamadanialla987 5 വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി. 👍👍👍👍

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    6 күн бұрын

    100 % വർഗീയതയാണ്

  • @nihamin6890

    @nihamin6890

    6 күн бұрын

    വർഗിയ വാദിക്കൾക് ശരി ആയി തോന്നും

  • @SoorajMp-ph1lh

    @SoorajMp-ph1lh

    6 күн бұрын

    @@nihamin6890 ഉള്ളത് പറഞ്ഞാൽ വർഗീയത. മാക്സിമം മറ്റു 2 മതങ്ങളെ തള്ളി വീണ്ടും വീണ്ടും എല്ലാതും പിടിച്ചു വാങ്ങുക. ഇനിയും അങ്ങനെ ചെയുക. ബിജെപി അടുത്ത തവണ 2 സീറ്റ് ഉറപ്പികാം

  • @opedsk
    @opedsk6 күн бұрын

    എല്ലാം ഞമ്മന് മാത്രം, 😅

  • @pnonline77
    @pnonline776 күн бұрын

    നടേശൻ പറഞ്ഞത് സത്യം....

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    6 күн бұрын

    സത്യ മല്ല

  • @ashharjamal2372
    @ashharjamal23726 күн бұрын

    പച്ചക്ക് വർഗീയത പറയാൻ നാണം ഇല്ലേ ബാബു....പുച്ഛം മാത്രം

  • @prakashvasudevan8717

    @prakashvasudevan8717

    6 күн бұрын

    മതേതറകളെ പോലെ ഒളിച്ചു പറഞ്ഞാൽ, നടത്തിയാൽ പ്രശനമില്ല അല്ലേ???

  • @user-uy5vd8xy6j
    @user-uy5vd8xy6j6 күн бұрын

    അവതാരന്റെ വർഗ സ്‌നേഹം

  • @shareefsharipkshareefshari6523
    @shareefsharipkshareefshari65236 күн бұрын

    ദിനു വൈൻ.....❤❤❤❤❤❤❤❤❤❤

  • @worship8616
    @worship86164 күн бұрын

    HASHMITAJIBRAHIM 🔥🔥🔥🔥

  • @user-uy5vd8xy6j
    @user-uy5vd8xy6j6 күн бұрын

    നമക്ക് എല്ലാ വാങ്ങാനെല്ലേ പറ്റു മറ്റുള്ളവർ വിശന്നു ചാത്തോട്ടെ അങ്ങനെയാണ് നമ്മുടെ കിതാബ് parayunnathu

  • @Mayam-go9mq

    @Mayam-go9mq

    6 күн бұрын

    മനസ്സിലായില്ല??? വിശദീകരിക്കാമോ?

  • @santhoshanjanam8494
    @santhoshanjanam84946 күн бұрын

    നിങ്ങൾ 4പേർ ഒരു പക്ഷത്തു നോക്കുമ്പോ പെതിപക്ഷത്തു നിക്കുന്ന ആ ബാബു വിനെ മിണ്ടാൻ അനുവദിക്കാത്ത ഹാശ്മി... നിങ്ങളേ മനസിലാകുന്നു.... നമുക്ക്

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    6 күн бұрын

    Rssബാബു വർഗീയവാദിയാണ്

  • @ninjasoon9188

    @ninjasoon9188

    6 күн бұрын

    Avante memmorieyil ivar 4 Peru parayunnath kerumo ,keriyal babu engangane manushyanaavum

  • @rafeequekgl7512

    @rafeequekgl7512

    4 күн бұрын

    Chodhyathinu answer parayadhe urundu kalikkalle

  • @vipinrajpaleri1438
    @vipinrajpaleri14386 күн бұрын

    Hashmiyum RV Babum vijayan enna vargeeyavathiya thalli paryumo

  • @mmc6200
    @mmc62006 күн бұрын

    നായൻമാരും നസ്രാണികളുമാണ് കൂടുതലും വിഴുങ്ങുന്നത്

  • @gopala3539

    @gopala3539

    6 күн бұрын

    അവര് ജോലി ചെയ്‌താണ് ജീവിക്കുന്നത്. അതിനു അസൂയപ്പെട്ടിട്ടു കാര്യമില്ല

  • @AbdulKhaliq-ff6tg

    @AbdulKhaliq-ff6tg

    6 күн бұрын

    സരിത താക്കോൽ സ്ഥാനത്ത് വന്നത് ഓർമ 🤔

  • @mattjohns-mammoodan2144

    @mattjohns-mammoodan2144

    6 күн бұрын

    Gold smuggling alla bro

  • @Keshu-vm3zb

    @Keshu-vm3zb

    6 күн бұрын

    ഏതു സംവരണം ?? സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം അനുകൂലിക്കുമോ

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    6 күн бұрын

    ​@@gopala3539ആണൊതായൊളി

  • @josephstalin7415
    @josephstalin74154 күн бұрын

    ദിനു ❤

  • @ramachandranvkrsmc7975
    @ramachandranvkrsmc79755 күн бұрын

    SN engineering college evide bhooripaksha samudayathinu mathram aided engineering college ella

  • @kidd9393
    @kidd93935 күн бұрын

    സർവ്വേ നടത്തട്ടെ

  • @chandrikabai4434
    @chandrikabai44346 күн бұрын

    സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം 👍👍👍

  • @ashikck1640
    @ashikck16406 күн бұрын

    Nirtheda shoe nakki vargeeya karachil😮

  • @SoorajMp-ph1lh
    @SoorajMp-ph1lh6 күн бұрын

    ഹാസ്മി ബാബുവിനെ പറയാൻ അനുവദിക്കില്ല

  • @NavasIndia

    @NavasIndia

    5 күн бұрын

    7:53 R V ഹാഷമി ആവർത്തിച്ചു ചോദിച്ചിട്ടും ബാബു ചോദിക്കുന്നതിനു മറുപടി പറയാതെ ഉരുണ്ടു കളിക്കുന്നു അപ്പൊ സ്വാഭാവികമായും ഹാഷമി ഇടപെടും

  • @majeedpadekade6775
    @majeedpadekade67756 күн бұрын

    ബാബുവിന്റെ ചങ്ങാതി ഡിജിപി സൺകുമാർ അദ്ദേഹം പറഞ്ഞത് അങ്ങനെയാണ് അമേരിക്കയിൽ ഡോക്ടർ ബൽബുലു ഡോക്ടർ പറഞ്ഞിരുന്നു

  • @MidhunMathew5770

    @MidhunMathew5770

    6 күн бұрын

    അന്യമതസ്ഥനായ ഒരു ഡോക്ടറുടെ അടുത്ത് പോകരുത്. എന്നാണ് ഒരു പണ്ഡിതൻ പറഞ്ഞത്.

  • @NOUFUVKD
    @NOUFUVKD6 күн бұрын

    Dinu ✌🏼

  • @AbdulHameed-ic6to
    @AbdulHameed-ic6to6 күн бұрын

    ഇരയുടെ പക്ഷത്താണ് എന്ന് ദയവ് ചെയ്ത് പറയാതിരിക്കൂ ആ പറച്ചിൽ മാത്രമേ ഉള്ളൂ അത് വർഗീയവാദികൾ മുതലെടുക്കുന്നു

  • @elizabethvarghese5511
    @elizabethvarghese55115 күн бұрын

    Sample survey, if done scientifically, is scientific.

  • @MrApalakat
    @MrApalakat6 күн бұрын

    Vellappally is getting richer every day. Not Ezhavas

  • @anoopalex7375
    @anoopalex73756 күн бұрын

    ഇനിയും സിപിഐഎം ഹമാസ് പ്രീണനം നടത്തിയാൽ പാർട്ടിയുടെ സ്ഥിതി ബംഗാളിലെ പോലെ ആകും...

  • @Keshu-vm3zb
    @Keshu-vm3zb6 күн бұрын

    നിങൾ പറഞത് താനെ ആണു mr ദിനു വെയിൽ മുസിലിം പ്രീണനം ..സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം അനുകൂലിക്കുമോ നിങൾ പറയുന്ന ഇ സവര്ണര്ക്ക് എട്ണ്ട് സംവരണം ആണ് എന്ന് ഒന്നു പറയാമോ ?? 27:15 ദിനു മതേതരണ്ടെ ചുളിഞ്ഞ മുഖം ..

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Govt agency nadathiya survey parayoo baboo

  • @rafeequekottekatt5661
    @rafeequekottekatt56614 күн бұрын

    Dinu❤

  • @AbdulHameed-ic6to
    @AbdulHameed-ic6to6 күн бұрын

    വെള്ളാപള്ളി പറഞ്ഞതാണ് ശരി വെള്ള പള്ളിക്കീ ജയ്

  • @mkshamsheer7330
    @mkshamsheer73306 күн бұрын

    കേന്ദ്ര സര്‍ക്കാരിന്റെ കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ട് നടേശന്‍ ഇല്ലെങ്കിൽ മണ്ടന്‍. വാ തുറക്കില്ല

  • @abdullaayshaabdu1510
    @abdullaayshaabdu15105 күн бұрын

    ഒരു 50 വർഷത്തിനിടയ്ക്ക്കേരളത്തിലെ കള്ളുകുടി കണക്കെടുത്താൽമുൻപന്തിയിൽ നിൽക്കുന്നത് ആരാണെന്ന്നമുക്കെല്ലാവർക്കും അറിയാംപണിയെടുത്ത് കിട്ടുന്ന കാശ്പകുതിയോളംകുടിച്ച് നശിപ്പിച്ച് എന്നിട്ട് പറയുകമൊബൈൽ മേടിക്കാൻ കാശില്ലവീടുവയ്ക്കാൻ കാശില്ലഅതേസമയം ഒരു വിഭാഗംഗൾഫിൽ പോയിഅധ്വാനിച്ച് കാശുണ്ടാക്കി വന്നാൽ ബാക്കി നിങ്ങൾ പൂരിപ്പിക്കുക

  • @ramachandranvkrsmc7975
    @ramachandranvkrsmc79755 күн бұрын

    RV 🎉

  • @anoopalex7375
    @anoopalex73756 күн бұрын

    ഇനിയും CPIM ഹിന്ദുക്കളുടെ വികാരം മനസിലാക്കിയില്ലെങ്കിൽ പാർട്ടി ബംഗാളിലെ പോലെ ആകും..

  • @Kalpakasuresh
    @Kalpakasuresh5 күн бұрын

    കച്ചവടം.കണ്ണായഭൂമി .തൊഴിൽ വിദേശ ജോലി..കള്ളക്കടത്ത് മയക്കുമരുന്ന് എല്ലാത്തിലും മറ്റുള്ളവർക്ക് മുൻപിലാണ് ഈ സമാധാന മതം....എല്ലാവരും നല്ല സാമ്പത്തിക നിലയിലാണ്...അവർ മറ്റുള്ളവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു

  • @Kuriachen

    @Kuriachen

    4 күн бұрын

    നിനക്കൊക്കെ ഇങ്ങനെ അസൂയപ്പെടാനേ നേരമുണ്ടാകു.

  • @user-wu2ej2ts7w
    @user-wu2ej2ts7w4 күн бұрын

    ഒബിസി യിൽ പെടുത്തി പ്രീണിപ്പിച്ചത് അച്ചുദാനന്ദൻ govenmemet ആണ്, 2006 ഇൽ. അതായത് CPM

  • @anilmavungal
    @anilmavungal6 күн бұрын

    പിന്നല്ല ഗർഭം കലക്കി വെള്ളപ്പളിയെ പേടിക്കണ്ടേ നീ എവിടത്തെ മാമ പ്രവർത്തകണനെടെ

  • @sadanandancd192
    @sadanandancd1926 күн бұрын

    No open mind vellapally

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv6 күн бұрын

    Ed.pediyund.vela.palli

  • @user-bo7gc8uw5g
    @user-bo7gc8uw5g5 күн бұрын

    ഹിന്ദുകൾ ഇപ്പോഴും ഓല മേഞ്ഞ വീട്. അവർക്ക് APL കാർഡ് ഇതാണ് കേരളത്തിന്റെ അവസ്ഥ

  • @user-tb8sw1hj5g

    @user-tb8sw1hj5g

    3 күн бұрын

    Ningalk kuttykale undakanum ariyilla kashtapettu joli cheyyanum sramikilla kuttam muzhuvan mulimgale thalayilum onnu poday😅

  • @majeedpadekade6775
    @majeedpadekade67756 күн бұрын

    ബാബു എല്ലാം പഠിച്ചിട്ടുണ്ട്

  • @mohammedrafihkv8087
    @mohammedrafihkv80876 күн бұрын

    സുപ്രഭാതം 👍🏻

  • @Clockwise-ll6fz
    @Clockwise-ll6fz4 күн бұрын

    Army Babu nte saamanam murich uppilidanam

  • @rashidkoukh2969
    @rashidkoukh29696 күн бұрын

    Babu karachal😂😂

  • @SidhikParakkulam
    @SidhikParakkulam6 күн бұрын

    എന്താ സംശയം അച്ഛനും മോനും പാവം ആൾക്കാരെ പറ്റിക്കുന്നു അച്ഛനും മോനും അച്ഛൻ കേരളത്തിലും മോൻ കേന്ദ്രത്തിലും പിടിമുറുക്കിയിരിക്കുന്നു

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Kurian jayichittano manthriyayath

  • @haridevsv3455
    @haridevsv34556 күн бұрын

    ഡാഷ്മി ഇന്ന് ഇൻട്രോ പോരാ

  • @kns9397
    @kns93976 күн бұрын

    ഈ ജയരാജിനെയൊക്കെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ?

  • @anandg0084u
    @anandg0084u6 күн бұрын

    Survey nadathatee

  • @sabhijith007
    @sabhijith0076 күн бұрын

    ലോകസഭ, രാജ്യസഭ എണ്ണം ഒന്നും നോക്കിയല്ല LDF മുസ്ലിം പ്രീണനം നടത്തുന്നു എന്നുള്ളത് ജനങ്ങൾക് ഇടയിൽ വന്നത്. മുസ്ലിങ്ങളെ സംബന്ധിച്ച് എന്തെങ്കിലും വിഷയം വന്നാൽ മുൻ പിൻ നോക്കാതെ പ്രതികരിച്ചു ഒന്നാമത് എത്താൻ ഉള്ള മത്സരം CPM നടത്തുന്നുണ്ട്. അതിൽ പലതിലും ഒരു കാര്യവും ഇല്ല.അങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം ഇത്ര ആവേശം കാണിച്ചാൽ CPM ന്റെ അടിസ്ഥാന വോട്ട് - ഈഴവ വോട്ട് അങ് പോകും. ഇത്രേം പ്രീനിപ്പിച്ചിട്ടും മുസ്ലിങ്ങൾ പോയി കോൺഗ്രസിന് കുത്തി, ഈഴവ വോട്ട് അങ്ങനെയായിരുന്നില്ല.. അതൊരു FD ആരുന്ന, അത് ആണ് ഇവർക്കു വേണ്ടി കൊണ്ട് കളയുന്നത്. ഇപ്പോൾ എങ്കിലും നിലപാട് മാറ്റിയാൽ ആ FD അവിടെ നിക്കും, അല്ലേൽ ഉള്ളത് കൂടെ പോകും... നിങ്ങൾ ഒന്നുകിൽ എല്ലാവരെയും പ്രീനിപ്പിക്കു, അല്ലേൽ എല്ലാവര്യും ഒരേ പോലെ അവഗണിക്കു... - എന്ന് ഈ ഇലക്ഷന് വരെ CPM നു വോട്ട് ചെയ്ത ഞാൻ 🤷‍♂️

  • @hameedc3700
    @hameedc37006 күн бұрын

    ജോർജ് കുര്യൻ ജയിച്ചതാണോ?

  • @rayankuttynp6521
    @rayankuttynp65216 күн бұрын

    10 കൊല്ലം മുമ്പ് ആണ് ഈ 2014 സാർ

  • @hamzatp3238
    @hamzatp32386 күн бұрын

    മലപ്പുറത്ത് മുസ്ലിംലീഗിൽ ഉണ്ണികൃഷ്ണനും രാമനും ഉണ്ട്. അവരാരാണ്. RV ബാബു പോയി പഠിക്കണം.

  • @metalicasmusic9079

    @metalicasmusic9079

    6 күн бұрын

    ലീഗില് അവര്‍ക്കുള്ള സ്ഥാനം

  • @lalkuriakose3174

    @lalkuriakose3174

    5 күн бұрын

    ഗതികേട്കൊണ്ടു സംവരണ മണ്ഡലത്തിൽ ജയിപ്പിച്ചു എന്നിട്ട് വാചകം അടിക്കാതെ.

  • @jamshidbayan8381
    @jamshidbayan83816 күн бұрын

    Guys ബാബു തിരിച്ച് വന്നൂ😅 പൂർവ്വാധികം ശക്തിയോടെ തന്നെ!

  • @MidhunMathew5770

    @MidhunMathew5770

    6 күн бұрын

    2047 ഞമ്മടെ മതരാജ്യം എന്ന സ്വപ്നം തിരിച്ചുവരുമോ കോയ

  • @jamshidbayan8381

    @jamshidbayan8381

    6 күн бұрын

    @@MidhunMathew5770 sanghiyude theetam thinnunna krisanghi😅

  • @ekek123
    @ekek1233 күн бұрын

    ദിനു വിനെ സംസാരിക്കാൻ Rv ബാബു സമ്മതിക്കുനില്ല

  • @mtcijk8421
    @mtcijk84216 күн бұрын

    4:1 . BIASED DEBATE ..

  • @sirajudeenmiodeen2916
    @sirajudeenmiodeen29165 күн бұрын

    Vayanad 50% population arkanu, candidate arayirunu 😊

  • @ShabaRanks-tg8qv
    @ShabaRanks-tg8qv6 күн бұрын

    He won't answer

  • @vipinrajpaleri1438
    @vipinrajpaleri14386 күн бұрын

    Vijayan enna para narri CM keralathile krthiyamye vargeeyatha kalechu ennu ee debate ile erikkunna orru allum paranjilla parayilla.

  • @PremKumar-rk4ol
    @PremKumar-rk4ol6 күн бұрын

    Hasim taj u say ur journalist and u asking question as if u don't know the truth what about the seat sharing in malapuram

  • @leelachacko1299
    @leelachacko12996 күн бұрын

    Hashmi only wants to listen to what he wants.

  • @SoorajMp-ph1lh
    @SoorajMp-ph1lh6 күн бұрын

    ഇതു വരെ എല്ലാത്തിനും ജാതിയതാ മാത്രം കാണുന്ന ജിനു വിനെ പോലുള്ളവരെ കൊണ്ട് വന്നിട്ടാണ് വെള്ളപ്പള്ളിയെ കുറ്റം പറയുന്നത് വലിയ വർത്തമാന പറയുന്ന ജിനു സ്കൂൾ കലോത്സവത്തിന് ഫുഡ്‌ വിഷയത്തിൽ ചിലച്ചതൊക്കെ ഓർമ ഉണ്ട്

  • @shihabkottakkal5354
    @shihabkottakkal53546 күн бұрын

    Unni krshnan aarude nedava

  • @radhakrishnannair3583
    @radhakrishnannair35835 күн бұрын

    ജാതിസമുദയയസമ്മരണമവസ്യമെങ്കിൽ മതേതരത്വം എന്നവക്ക് തേണ്ടിപർശകളെ മിണ്ടരുത് ഹിന്ദു സംസാരിക്കുമ്പോൾ മതേതരത്വം പറയും അല്ലത് അവകാശങ്ങൾ വരുമ്പോൾ ജാതിപറയും അല്ലങ്കിൽ മുന്നൊക്കം പിന്നോക്കം പറയും ഇവിടെ ഉള്ളജേണം അരിയാഹാരം വയില്കൂടികഴിക്കുന്നവരാണ് അല്ലാത്രാശ്ശനതില്കൂടികഴിക്കുന്നവരല്ലെ പോടനറികളെ ഇപ്പോൽജാതി പറയുന്നു

  • @keralablasters3603
    @keralablasters36035 күн бұрын

    എൽഡിഎഫ് സർക്കാർ ആണ് ബിജെപി വളരുന്നതിന് കാരണം

  • @anandg0084u
    @anandg0084u6 күн бұрын

    Inu hashmi disturbed aanu

  • @user-wh1np8mv9v
    @user-wh1np8mv9v4 күн бұрын

    Dinu veyil ❤

  • @rayankuttynp6521
    @rayankuttynp65216 күн бұрын

    ആരാണ് നമ്മുടെ നാട്ടിൽ നികുതി പണം ശമ്പളം ആയി വാങ്ങുന്നത്

  • @Mr.nittur
    @Mr.nittur6 күн бұрын

    Micro oven 😂serway.

  • @usmankannur6383
    @usmankannur63834 күн бұрын

    സമസ്തക്കും ആ ആലയിൽ കൊണ്ട് പോയി കെട്ടാൻ നോക്കിയ സുപ്രഭാതത്തിനും കാര്യങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലായതിൽ നന്ദിയുണ്ട്...

  • @nairnationyoutube
    @nairnationyoutube5 күн бұрын

    ദിനു വെയിൽ മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്കണം ,സവർണ്ണർ എന്ന നിങ്ങൾ ആരെയാണ് ഉദ്ദേശിക്കുന്നത് .

  • @abdullaum6822
    @abdullaum68226 күн бұрын

    E D VARUMENNOO. GOOD SEFTY

  • @saeedmuhamed5166
    @saeedmuhamed51666 күн бұрын

    Konothile idath nireeshakan jayaraj

  • @sumesh2000
    @sumesh20006 күн бұрын

    ഈ debate കണ്ടിട്ട് ബിജെപി വോട്ട് ചെയ്യൽ മതിയായിരുന്നു എന്ന് തോന്നുന്നു

  • @rashidkoukh2969
    @rashidkoukh29696 күн бұрын

    Kalla babu😅😅😅

  • @user-qz7fd3mu8v
    @user-qz7fd3mu8v4 күн бұрын

    തൃശ്ശൂർ ചാമ്പി കൊടുത്തവൻ മാരെല്ലാം ചെവി തുറന്നു കേട്ടോ സുങ്ങി ചേട്ടൻ പറയുന്നത്, ഉളുപ്പുണ്ടോ.

  • @anoopalex7375
    @anoopalex73756 күн бұрын

    അടുത്ത സിപിഎം മുഖ്യമന്ത്രി മുഹമ്മദ്‌ റിയാസ് ആണെങ്കിൽ നേരത്തെ പറയണം.. പാർട്ടി 20 സീറ്റിൽ ഒതുങ്ങും..

  • @alimathary1304
    @alimathary13045 күн бұрын

    RV B. 🥴🤳👎 47:41

  • @PremKumar-rk4ol
    @PremKumar-rk4ol6 күн бұрын

    24 channel and hasim taj here hindu has become minority in kerala 37 percent of Muslim

  • @girikumar3810
    @girikumar38104 күн бұрын

    ഹിന്ദുക്കൾ ഒന്നുകൂടി ഉണരണം ഒന്നിക്കണം ❤

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Nayarku kooduthal kitty enn paranjal nayareyum ezhavaneyum thammmil thallikkum enn baboo, apol musliminu kooduthal kiyti enn paranjal avar thallille baboo, entha bavetta😅😅😅😅

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Muzhuvan ezhavarum pinnokkamano baboo,

  • @ANSARALI-ki2op
    @ANSARALI-ki2op6 күн бұрын

    Baabu anthinaa Kashtta pydunathu Madam Maariko

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd6 күн бұрын

    ജാതിയു൦ മതവും തലയിൽ കയറ്റാത്ത മനുഷ്യരേയും ച൪ച്ചക്ക് വിളികൂ ഹഷ്മീ. ഇത് ചുമ്മാ നേരമ്പോക്ക്.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv6 күн бұрын

    Why u 24 channel invite jokers

  • @aswandc7546
    @aswandc75466 күн бұрын

    സമസ്തയെ പേടിക്കുന്നുടെൽ വെള്ളാപ്പള്ളിയെയും പേടിക്കണം 😅

Келесі