ഏകാന്തതയും ഒറ്റപ്പെടലും Shoukath Sahajotsu speech Malayalam ! SoulPost !

Shoukath Sahajotsu Malayalam Speech! SoulPost ! Modern science tells us that chronic loneliness can have a significant impact on your overall health, including your brain health
This Shoukath speech in Malayalam is about ways to come out of this dreadful situation in Life.
To access more SoulPost speeches and to subscribe, please visit
/ soulpost
soulpostindia
PETER K JOSEPH
Founder & CEO
peterkjosephindia
www.peterkjoseph.com
CopyRight@SoulPost
You are welcome to share SoulPost videos on social media but to download them, please submit a media request at soulpostmail@gmail.com. Unauthorized downloads & redistribution without our written permission, is illegal as per Section 107 of the Copyright Act, certain types of uses-such as criticism, comment, news reporting, teaching, scholarship, and research-as examples of activities that may qualify as "fair use".
#soulpost #soulpostmalayalam #soulposttalks #shoukath #shoukathsahajotsu

Пікірлер: 36

  • @dnk7225
    @dnk72253 жыл бұрын

    സത്യം, അറിയാമായിരുന്നു എന്നിട്ടും മറന്നു പോയ കാര്യം. ഓർമ്മയും ചിന്തയും ഉണർത്തിയതിന് നന്ദി 🙏

  • @sanojtt7962
    @sanojtt79622 жыл бұрын

    ഏകാന്തതയും ഒറ്റപ്പെടലും തമ്മിലുള്ള വ്യത്യാസം ഏകാന്തതയിൽ പലപ്പോഴും നമ്മൾക്ക് ഭാവന വിശാലതയിലേക്കിറങ്ങി ചെല്ലാൻ കഴിയുന്നു എന്നതും ഒറ്റപ്പെടലിൽ നാം പലപ്പോഴും അങ്ങിനെയാക്കി തീർത്ത വരിലേക്ക് ചുരുങ്ങി പോവുന്നു എന്നതുമാണ്

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    പ്രകൃതിയോട് സംവദിക്കുക സംഗീതംശ്രവിക്കുക,ജീവവർഗങളോട് സഹവസിക്കുക ഭാരതീയ പുരാണങളും കഥകളും ഇത് പണ്ടേ പറയുന്നു.അങ് ഇത് ഓർമിപ്പിക്കുന്നു.മഹത്തായകാരൃം.ആദരം

  • @pranavpayyoli3089
    @pranavpayyoli30892 ай бұрын

    ഒരു പാടു ഉപകാരപ്പെട്ടു എന്റെ ഈ വീഡിയോ

  • @udhayankm6540
    @udhayankm65403 жыл бұрын

    Absolutely correct I like it when I heard ur speech I reached a special feeling of meditative mind

  • @aleyammamathew2213
    @aleyammamathew22133 жыл бұрын

    A very good message to be with the nature and to communicate with the plant and animal kingdom . Thank you , God bless you

  • @indirai.v5262
    @indirai.v5262 Жыл бұрын

    Beautiful talk. Thank you

  • @gopakumarsd2739
    @gopakumarsd2739 Жыл бұрын

    വളരെ ശരിയാണ് 🌺ചെടികളോടും പൂക്കളോടും മരങ്ങളോടും നയയോടും പൂച്ചയോടും ഒക്കെ ഇടപഴകി വാത്സല്യത്തോടെ സംസാരിക്കുമ്പോൾ നമുക്ക് വളരെ സന്തോഷകരമായ ഒരു അനുഭവം തന്നെയാ.... 🌺🌹

  • @AshokKumar-fr3fj
    @AshokKumar-fr3fj Жыл бұрын

    Nalloru Sayings..👌🙏🙏🙏🙏🌹

  • @Agniveer108
    @Agniveer1086 ай бұрын

    ഏകാന്തതയ്ക്ക് അതിൻറെ സുഖം ഉണ്ട്....❤

  • @midhunm6467
    @midhunm64673 жыл бұрын

    Well said sir

  • @ashil8905
    @ashil89053 жыл бұрын

    🥰ശെരിയാണ് ഷൌക്ക

  • @joykckalarickal4374
    @joykckalarickal43743 жыл бұрын

    Super👍

  • @seemak.p3984
    @seemak.p3984 Жыл бұрын

    Shoukkaa , ethokke ,njan experienced

  • @sammathew81
    @sammathew812 жыл бұрын

    Super

  • @sukanyap4734
    @sukanyap47342 жыл бұрын

    Thanks Thanks 🙏🏻🙏🏻🙏🏻

  • @SoulPost

    @SoulPost

    2 жыл бұрын

    👃

  • @dibinnainan
    @dibinnainan2 жыл бұрын

    💖

  • @sheelasalin6033
    @sheelasalin60333 жыл бұрын

    🙏🙏

  • @muhamedaskar2375
    @muhamedaskar23755 ай бұрын

    ❤❤❤❤

  • @meemtalks2266
    @meemtalks22662 жыл бұрын

    💕💕

  • @fasil406
    @fasil4062 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @minshiyaminu3004
    @minshiyaminu30042 жыл бұрын

    💯❤️🙂

  • @satheesann1591
    @satheesann15912 жыл бұрын

    🙏🙏🙏🙏🙏🌹

  • @anoopasgopan7753
    @anoopasgopan77533 жыл бұрын

    😍👌

  • @beenababulal9125
    @beenababulal91253 жыл бұрын

    👍👍

  • @SoulPost

    @SoulPost

    3 жыл бұрын

    Thanks

  • @binupg166
    @binupg1666 ай бұрын

    Aella schoolilum ravilae assembly yil ethu kelpikkanam.

  • @nalinakumari3
    @nalinakumari3 Жыл бұрын

    മാവും പ്ലാവും ചെടികളും നായും പൂച്ചയുമില്ലാത്ത സ്ഥലത്താണ് ഞാൻ 😐🥹🥹

  • @indirai.v5262

    @indirai.v5262

    Жыл бұрын

    I can understand.....if you are in Dubai 😞

  • @neenubaby709
    @neenubaby7093 жыл бұрын

    Sneham♥️

  • @beunagnoble254

    @beunagnoble254

    3 жыл бұрын

    🙏🙏🙏

  • @premkumarvayyattil8231
    @premkumarvayyattil82313 жыл бұрын

    ഷൗക്ക , നല്ല ഒഴുക്ക് പറച്ചിലിന്

  • @Agniveer108
    @Agniveer1086 ай бұрын

    സംവേദനക്ഷമതയും അവബോധവും ധാരണയും സ്നേഹവും ഉള്ള ഒരു മനുഷ്യന് മാംസവും മത്സ്യവും കഴിക്കാൻ കഴിയുമെന്നത് അവിശ്വസനീയമാണ്. മനുഷ്യന്....അയാൾക്ക് അവൾക്ക്...മാംസം, മത്സ്യം കഴിക്കാൻ കഴിയുമെങ്കിൽ, എന്തെങ്കിലും നഷ്‌ടമായതിനാൽ, അനിശ്ചിതത്വത്തിൽ ദുരിതത്തിൽ ഉഴലുമ്പോഴും,അവൻ ഇപ്പോഴും താൻ ചെയ്യുന്ന കാര്യങ്ങളിൽ എവിടെയോ അബോധാവസ്ഥയിലാണ്, അവന്റെ പ്രവൃത്തികളുടെ അനന്ത പ്രത്യാഘാതങ്ങളെക്കുറിച്ച് തീർത്തും അബോധാവസ്ഥയിലാണ്.....കൊന്നു, വെട്ടിമുറിച്ചു, ശവം പൊരിച്ചും എരിച്ചും മുളക് കൂട്ടി കറിവെച്ചും തിന്നുന്നവന് ബോധത്തിന്റെ ഒരു കണം പോലും ഉദിച്ചിട്ടില്ലാത്തതും,അബോധത്തിൽ ഉറങ്ങുന്ന.... ആത്മാവ് ഇല്ലാത്ത,.... രക്തം ഇല്ലാത്ത..... ജീവിയും ആണ് ആ സമസ്യ.... മറ്റൊരു ജീവന്റെ /പ്രാണന്റെ കൊല്ലുമ്പോഴുള്ള വേദന തിരിച്ചറിയാൻ കഴിയാതെ ആ മാംസവും രക്തവും നീരും ചലവും ഭക്ഷിക്കാൻ ഉള്ള ആർത്തി പൈശാചിക പ്രേരണ ആണെന്നറിഞ്ഞിട്ടും ചെയ്യുന്നത് /ചെയ്തുകൊണ്ടേ ഇരിക്കുന്നത് എവിടെ എത്തിയ ബോധ സത്തകൾ ആകും? സംവേദന ക്ഷമത തീരെ ഇല്ലാത്ത ബുദ്ധിയും,മനസ്സും,ജീവനും ആത്മാവും,ബോധവും പ്രക്ജ്ഞയും നഷ്ടമായ ഒന്ന് ആകുന്നു അത്...

  • @rajeshpp7174
    @rajeshpp71742 жыл бұрын

    Super

  • @SoulPost

    @SoulPost

    2 жыл бұрын

    Thank you ☺️

Келесі