എനിക്കീ ദൈവത്തെ വേണ്ട, ഈ മതത്തെ വേണ്ട - ഷൗക്കത്തിന്റെ മനോഹരമായ സംഭാഷണം |Shoukath| Bijumohan Channel

#bijumohan #Shoukath
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 23

  • @shadesqatar1836
    @shadesqatar18362 ай бұрын

    ❤️❤️❤️... Kalakki❤️

  • @x-factor.x
    @x-factor.x5 ай бұрын

    ഇല്ലാത്ത ദൈവത്തിനും കാണാത്ത സ്വർഗ്ഗത്തിനും മോഹിച്ച് അപേക്ഷിക്കാതെ ലഭിച്ച ഈ കൊച്ചു ജീവിതം നരകതുല്യമാക്കണോ !!!??? സ്നേഹിക്കൂ ജീവിതം ആഘോഷമാക്കൂ ?!!!!.

  • @padmakumarg2574
    @padmakumarg25745 ай бұрын

    അന്യനധ്വാനിച്ചു നൽകീടിൽ ഉദ്‌ബോധനം തന്നെ പരമസുഖം !

  • @ValsalaBabu-cx5nc
    @ValsalaBabu-cx5nc4 ай бұрын

    ❤❤

  • @rameesbabu7218
    @rameesbabu72185 ай бұрын

  • @ushacr2642
    @ushacr26425 ай бұрын

    Super

  • @ranjithsangeeth2048
    @ranjithsangeeth20485 ай бұрын

    ❤❤❤

  • @joyjoseph435
    @joyjoseph4355 ай бұрын

    👍 👍 👏👏👏

  • @joyjoseph435

    @joyjoseph435

    5 ай бұрын

    ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.

  • @zainulabid-de5cf
    @zainulabid-de5cf2 ай бұрын

    Ukdhivakalanu ippol nattil arajakatham vidhakunna vurgeeyavadhikal.

  • @RajendranVayala-ig9se
    @RajendranVayala-ig9se2 ай бұрын

    ഈ വാക്കുകൾ വീൺവാക്കല്ല ചിന്തയുടെ തരംഗങ്ങൾ ഉണർത്തുന്നു. ആവശ്യമുള്ളവർക്ക് ശ്രദ്ധിക്കാം. വിമർശകർ എന്തിനെയും എപ്പൊഴും വിമർശിക്കും ഒരുവിരൽ അന്യരെ വിമർശിക്കാൻ ഉയർത്തുമ്പോൾ നാല് വിരലുകൾ തനിക്കു നേരെയാണ്

  • @cpsaleemyt
    @cpsaleemyt5 ай бұрын

    സൂപ്പർ പ്രഭാഷണം ! ഒരു കാര്യം മാത്രം ! നാട് പൊറുതിമുട്ടി ഇരിക്കുന്നത് കൂടുതലായും ദൈവങ്ങളെ കൊണ്ടല്ല ! തങ്ങൾ ദൈവത്തിന്റെ ഏജന്റുമാരാണെന്ന് അവകാശപ്പെട്ടു ദൈവത്തെ മൊത്തമായും ചില്ലറയായും എല്ലാ മതവിഭാങ്ങൾക്കും വിറ്റു കൊണ്ടിരിക്കുന്ന fraud വ്യക്തികൾ കൊണ്ടാണ് നാട് പൊറുതിമുട്ടി ഇരിക്കുന്നത് !

  • @c.a.narayannarayan141

    @c.a.narayannarayan141

    5 ай бұрын

    Sri sri is sponsored by the central government!

  • @user-et9sc7ox3u
    @user-et9sc7ox3u5 ай бұрын

    Sneham,oralekondum,cheyyipikan,kazhiyilla,

  • @vaheedarehman5191
    @vaheedarehman519129 күн бұрын

    ഇസ്ലാം വിശ്വാസികൾക്ക് മാത്രമേ സ്വാർഗമുള്ളു എന്ന് ഞാൻ എപ്പോഴും എല്ലാവരോടും ചോദിക്കും എപ്പഴും ചിന്തിക്കും 😂

  • @user-qp1ft3hw2y
    @user-qp1ft3hw2y5 ай бұрын

    1:35 സന്യാസി പറഞ്ഞു എന്നു പറഞ്ഞ കഥ : കുഞ്ഞിന്റെ നിഷ്കളങ്കമായ പരിഭവവും കന്യാസ്ത്രീ യുടെ ഉൾ ബോധത്തിൽ നിന്നുണ്ടായ പ്രവർത്തിയും നിഷ്കളങ്കമാണ് . ഞാൻ എന്റേതുമല്ല , കാണുന്നതെല്ലാം മായയാണ് എന്ന ബോധത്തെ തിരുത്തി സത്യാന്വേഷണത്തിന്റെ തിരിച്ചറിവിൽ സന്യാസി ചെന്നെത്തുന്നത് " സ്നേഹം " ക്രിസ്തുവാണെന്ന് പറഞ്ഞുകൊണ്ടാണ് . ഇവിടെ കന്യാസ്ത്രീയ്ക്ക് തിരിച്ചറിവിന്റെ ആവശ്യമില്ല . ഈ ലോകത്ത് നിലനിൽക്കുന്ന എല്ലാ മാനവരാശിയുടെയും രൂപം ക്രിസ്തുവിന്റേതാണ് . " ഞാൻ എന്റെ ഛായയിൽ നിന്നെ സൃഷ്ടിച്ചു ". സ്നേഹമില്ലെങ്കിൽ എന്തു നേടി.......?

  • @c.a.narayannarayan141

    @c.a.narayannarayan141

    5 ай бұрын

    Nun is a crook

  • @rasputin774

    @rasputin774

    5 ай бұрын

    ബാക്കി എല്ലാം മൈയ്രു, എൻ്റെ ദൈവം ഉയിർ

  • @sreejithMU
    @sreejithMU5 ай бұрын

    ഇജ്ജാതി വർത്താനത്തിനു നമ്മുടെ നാട്ടിൽ പറയുക ' തൊള്ളേ കൊള്ളാത്ത വർത്താനം പറയുക എന്നാണ്'. ആരും ആരെയും കഷ്ടപ്പെട്ട് സ്നേഹിക്കാൻ ശ്രമിക്കേണ്ട കാര്യമൊന്നുമില്ല, എല്ലാവരും സ്വാഭാവികമായി ജീവിച്ചാൽ തന്നെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകും. ഇത് പറയുന്നത് ഒന്ന് പ്രവർത്തി വേറൊന്നു എന്ന രീതിയിൽ ആകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

  • @muziclab69

    @muziclab69

    5 ай бұрын

    അതേ...ല്ലേ..😊

  • @suvinvm4394
    @suvinvm43945 ай бұрын

Келесі