ആത്മീയതയുടെ സാമൂഹ്യമാനങ്ങൾ : Shoukath | Bijumohan Channel

#Shoukath #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 15

  • @manoharankk3467
    @manoharankk34672 ай бұрын

    ഓരോ സംസാരങ്ങളുടേയും ഉദ്ദേശം "തന്നെ'' നിലനിർത്തുക എന്നുള്ളത് മാത്രമാണ്, അതിൽ മറ്റൊരുവനെ സംബന്ധിച്ചുള്ള ഇടം വാദിച്ചു ജയിക്കുവാനുള്ള സാമർത്ഥ്യമാണ്, സാമർത്ഥ്യമില്ലാത്തവൻ എന്നും കളരിക്ക് പുറത്താണ്, അവിടെ നീതിയും ന്യായവും വെറും അധര വ്യായാമം മാത്രമാണ്.....,❤

  • @sharafvanur
    @sharafvanur5 ай бұрын

    excellent speech....everyone has to watch.....thanks for uploading....

  • @manoharankk3467
    @manoharankk34672 ай бұрын

    "എന്നിൽ" നിന്നുകൊണ്ട് തുടങ്ങുകയും എന്നിൽ തന്നെ ഒടുക്കുന്നതുമാണ് ജീവിതം.., അതിനിടയിൽ കണ്ടുമുട്ടുന്നവരൊക്കെ എനിക്കു "വേണ്ടി"യുള്ളതാണ്, എന്നാൽ അവയൊന്നും എൻ്റേതല്ല, പല "എൻ്റേതുകളും" അവസരവാദികളാണ്, "ഞാനെന്ന" ആവശ്യത്തെ മുൻനിർത്തി എൻ്റേതുകളെ നാം താലോലിക്കുമ്പോഴും പിന്നീട് എപ്പോഴോ അത് ഉപേക്ഷിക്കപ്പെട്ടതാണ്....,

  • @krishnavenugopal3155
    @krishnavenugopal3155Ай бұрын

    🙏

  • @benkimpetta3065
    @benkimpetta3065Ай бұрын

    ❤️

  • @RajendranVayala-ig9se
    @RajendranVayala-ig9se4 ай бұрын

    ആത്മാവിൽ നിറവിൻ്റെ ആകാശ വിതാനങ്ങൾ_

  • @kaderlatheef
    @kaderlatheefАй бұрын

    ചോദ്യങ്ങളെ എനിക്ക് പേടിയായി... ഞാൻ മൗനിയായി.. കുടുംബത്തെ എനിക്ക് പേടിയായി.. ഞാൻ സന്യാസിയായി... നാടിനെ എനിക്ക് പേടിയായി.. ഞാൻ ഇപ്പോൾ ഹിമാലയത്തിലായി.. ലത്തീഫ് പൂവാമ്പറമ്പിൽ

  • @bksrd1916
    @bksrd19163 ай бұрын

    ആത്മീയത ഉള്ളവർക്ക് ചെറിയവർ വലിയർ എന്നതൊന്നും ഉണ്ടാവില്ല.

  • @sivaprasad1823
    @sivaprasad18233 ай бұрын

    💜🔥🔥🔥💚

  • @Beyondthehorizonbymbc
    @Beyondthehorizonbymbc5 ай бұрын

    ഞാൻ എന്റെ എന്നൊക്കെ പറയുന്നത് തന്നെയാണ് പ്രശ്നം

  • @Beyondthehorizonbymbc
    @Beyondthehorizonbymbc5 ай бұрын

    ആത്മീയത എന്നൊന്നില്ല. എങ്കിലല്ലേ അതിനു സാമൂഹ്യമാനങ്ങളുണ്ടാവൂ. ദയവായി ഇത്തരം വിഷയങ്ങൾക്കു പ്രാധാന്യം കൊടുക്കരുത്

  • @sarathclalr1963
    @sarathclalr19635 ай бұрын

    ❤❤❤

  • @bigilybharathan8155
    @bigilybharathan81552 ай бұрын

    🙏

  • @rammohan9417
    @rammohan94175 ай бұрын

  • @vasulji4274
    @vasulji42745 ай бұрын

    🙏

Келесі