"കോപത്തെ എങ്ങനെ നിയന്ത്രിക്കാം" Shoukath speech Latest

കോപത്തെ എങ്ങനെ നിയന്ത്രിക്കാം" Shoukath speech Latest How to control Anger
An interview with Shoukath by Deepa Menon SoulPost How to control Anger in relationship
ജീവിതത്തിൽ നാം നേരിടുന്ന കോപത്തിന്റെ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യാം എന്ന് തനതായ ശൈലിയിൽ വിശദീകരിക്കുകയാണ് ഷൗക്കത്ത് മാഷ്. അനിയന്ത്രിതമായ കോപം പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു. കോപത്തെ കീഴടക്കാനുള്ള ചില പ്രായോഗിക മുൻകരുതലുകൾക്കായി ഈ SoulPost വീഡിയോ കാണുക
ഈ വീഡിയോ ഇഷ്ടപെട്ടാൽ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യുക. 🌹
To view Shoukath mash's other SoulPost Speeches, Click the link below.
kzread.info/head/PLCajW2DIHmiALDUFOPvaT5dtpWVtWTML6
Soulpost
#shoukath
#shoukathspeech
SoulPost brings you influential thoughts through videos on every Monday and Friday, at your favourite screens. We will bring you talks on Spirituality, Positive thoughts, Health Etc. and also, high quality Short Films and Musicals at regular intervals. You are welcome to forward them to others and share these ideas with people you know.
For downloading SoulPost videos submit a Media Request at post@soulpost.org
Subscribe to our KZread channel at :http:kzread.info
For more SoulPost videos visit us at www.soulpost.org
FILMED by Team SoulPost on SONY imaging systems
----------
SoulPost
Peter K Joseph (Founder & CEO)
www.peterkjoseph.com
peterkjosephindia
CopyRight @ SoulPost

Пікірлер: 40

  • @seena1657
    @seena16574 жыл бұрын

    ഷൗക്കത്ത് ജി... നിങ്ങളൊരു കാറ്റായിയിരിക്കട്ടെ... നന്മയുടെ നറുമണം വഹിക്കുന്ന ഇളം കാറ്റ്

  • @shankarisharika2574
    @shankarisharika25744 жыл бұрын

    കൂടെ നില്ക്കാതെ,അറിയാതെ എനിയ്ക്ക് ബഹൂമാനം തോന്നിയ വ്യക്തി യാണ് ഷൗക്കത്ത് സാർ

  • @SoulPost

    @SoulPost

    4 жыл бұрын

    Thank you for the good words...

  • @VinodKV-cg5ol

    @VinodKV-cg5ol

    4 ай бұрын

    ​@@SoulPost111111¹11¹¹1¼¼

  • @hemakumari1150
    @hemakumari115010 ай бұрын

    Thank u for making the way to God easy.

  • @jayaprakashnarayanan2993
    @jayaprakashnarayanan29932 жыл бұрын

    മനുഷ്യരിലെ ദൗർബല്യങ്ങൾ സ്വയം സ്നേഹവും,നൻമയുമുള്ളവരായി സാഹോദര്യത്തോടെ പാർക്കാൻ ഈ അറിവുകൾ പ്രവർത്തിപദത്തിലെത്തട്ടെ......ഷൗക്കത്ത്ജി അഭിനന്ദനങ്ങൾ........!!!

  • @sureshbabus9627
    @sureshbabus96274 жыл бұрын

    വളരെ ഉപകാരപ്രദം.

  • @vanajamadhavan2774
    @vanajamadhavan27742 жыл бұрын

    താങ്കളുടെ ശാന്തമായ വാക്കുകൾ തന്നെ മതി കോപം ശമിക്കാൻ....

  • @thomasjacob6334
    @thomasjacob63343 жыл бұрын

    Very enligtening

  • @nicevisionsathish146
    @nicevisionsathish1464 жыл бұрын

    Valuable

  • @aleyammamathew2213
    @aleyammamathew22133 жыл бұрын

    Thank you very much for giving the advice to control anger.

  • @shobinjoseph9513
    @shobinjoseph95134 жыл бұрын

    Super

  • @shajisree3309
    @shajisree33093 жыл бұрын

    Thank you, very good information

  • @remadevivm140
    @remadevivm1403 жыл бұрын

    Thank you Sir

  • @f.t.pvlogs1772
    @f.t.pvlogs17724 жыл бұрын

    Manase niranju . ❤ Thank you soul post

  • @preethav6482
    @preethav64824 ай бұрын

    Kollam ❤

  • @raveendranks6713
    @raveendranks67134 жыл бұрын

    He who knows others is wise He who knows himsrlf is enlightend

  • @jayakrishnanjaykutten3993
    @jayakrishnanjaykutten39934 жыл бұрын

    ഷൗക്കത്ത് ജീ,...

  • @sureshkumar7202
    @sureshkumar72026 ай бұрын

    നമസ്തേ സാർ🙏🙏🙏❤️

  • @sheebam2345
    @sheebam23454 жыл бұрын

    🙏🙏🙏

  • @sahlacahlu
    @sahlacahlu2 ай бұрын

  • @kuttank6669
    @kuttank66698 ай бұрын

    🙏🏾❤️❤️

  • @vaidyersayurveda4137
    @vaidyersayurveda4137 Жыл бұрын

    ❤❤❤❤

  • @midhunm6467
    @midhunm64673 жыл бұрын

    മനസ്സിനെ നിയന്ത്രിക്കുക എന്നല് ക്ഷമിക്കുക എന്നാണ് a calmly mind build a sroñg mind

  • @sambhas999
    @sambhas9994 жыл бұрын

    NATURAL INSTINCTS.... A master, in his absence, moulding from anger to patience. GURU YATI's decision to postpone his VEDIC discourses begore his DISCIPLE for that little Girl who visited GURU.....

  • @rameshmadhavath6738
    @rameshmadhavath67384 жыл бұрын

    വളരെ ഉപകാരപ്രദം

  • @SoulPost

    @SoulPost

    4 жыл бұрын

    Thanks 🙏🌹

  • @MrRidhun
    @MrRidhun3 жыл бұрын

    Hi Sir ur r true seeker.Avadhoodr elpolum Keralathil undo.Avarude dharshanm kitummo

  • @sajithkumarvp2265
    @sajithkumarvp22653 жыл бұрын

    സ്നേഹം..

  • @SoulPost

    @SoulPost

    3 жыл бұрын

    thanks

  • @jubyjacob5493
    @jubyjacob54934 жыл бұрын

    If you could give information about the location 😊

  • @jineshputhukkulangara9093
    @jineshputhukkulangara90934 жыл бұрын

    E guruvine kettatinushesham 50% njan sradayodum shushmatayodum jivikan sremichukondirikunu.....

  • @SoulPost

    @SoulPost

    4 жыл бұрын

    Thanks 🙏

  • @bloomingflower7031
    @bloomingflower70313 жыл бұрын

    Namasta gi

  • @jacobcj9227
    @jacobcj92274 жыл бұрын

    ഒരു situation വരുമ്പോൾ അവിടെ നിന്ന് മാറിനില്‍ക്കാൻ പറ്റാതെ വരുമ്പോൾ, ഈ ഉപദേശം ഉപകരിക്കുമെന്ന് തോന്നുന്നില്ല. സാവകാശം വരുന്ന കോപം നമുക്ക് തണുപ്പിക്കാന്‍ പറ്റും. നമ്മുടെ ഉള്ളില്‍ ചില മുന്‍ വിധിയോടെ ഇരിക്കുമ്പോള്‍, അപ്രതീക്ഷിതം ആയി ചില അപ്രിയ സംഭവം ഉണ്ടാകുമ്പോള്‍, ക്ഷമ നമ്മളെ help ചെയ്യില്ല. എന്റെ അനുഭവം മാത്രം. സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കും. കോപത്തില്‍ നിന്നും സ്വതന്ത്രര്‍ ആക്കും പക്ഷേ ആ സത്യം imbibed ആകണം. അത് ഇത്തിരി ബുദ്ധിമുട്ടാ സുഹൃത്തേ...

  • @rajendranvayala7112
    @rajendranvayala71123 жыл бұрын

    സനൃസ്ത ജീവിതം നയിച്ചവർക്കു തന്നെയും കോപം മാനുഷിക വിചാരം വികാരങ്ങൾ ഉണ്ടായതായി വായിച്ചു..അടക്കി വയ്കുന്നത് ശരിയോ..എന്നാണ് അതിന് പരിധിയും വേറിട്ട വഴിയുമുണ്ട് ഇല്ലേ....

  • @sahlacahlu
    @sahlacahlu2 ай бұрын