ഗുരു നിത്യയോട് എനിക്കുള്ള ആരാധന ഷൗക്കത് | Nitya Chaitanya Yati | Shoukath |Hinduism മലയാളം

My worship to Guru Nitya | Nitya Chaitanya Yati | Shoukath |Hinduism മലയാളം
Email : hinduismmalayalam@gmail.com
Twitter : HinduismMlm
Facebook page: goo.gl/HnhEuc
Instagram :
Hello friends, Welcome to "Hinduism മലയാളം" I created this channel on 13 Oct 2016 , My Channel motivation is Easy to Understand
Thanks. DR N Gopalakrishnan sir
**************************************************************
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
**************************************************************
#Hinduismമലയാളം #Guru Nitya #Worship, #Gospel, #Ghana, #Myworship
**************************************************************

Пікірлер: 32

  • @SKV369
    @SKV3694 жыл бұрын

    എത്ര സൗമൃനാണ് ഷുക്കർമാഷിന്റെ മുഖം ... കാരമടയിലേയ്ക്ക് ഒരു കത്ത് താങ്കൾക്കായ് ഞാനും എഴുതട്ടെ.... ചുമ്മാ ഒരു മോഹം ..അനുഭവം അത്രമാത്രം പങ്കുവെയ്ക്കാൻ ധാരാളം അനുഭവങ്ങൾ ഉണ്ട്......അതിനായ് ഏവർക്കും ഒരു അവസരം കൊടുക്കുവാൻ കഴിയട്ടെ ... ഗുരിയതിയുടെ എല്ലാം നന്മങ്ങളും താങ്കളിലും ഉണ്ട് .. നന്മ ഭവിക്കട്ടെ ...

  • @sunilsarthandicrafts6803
    @sunilsarthandicrafts68034 жыл бұрын

    ഗുരു നിതൃനെ നേരിൽ കാണാൻ സാധിക്കാതെ പോയതിന്റ വേദന ഇന്നും അനുഭവിക്കന്ന ഒരാളാണ് ഞാൻ.. അങ്ങയുടെ വാക്കുകൾ എനിക്ക് വളരെ സന്തോഷം തരുന്നു പ്രണാമം..

  • @ananthankkr
    @ananthankkr4 жыл бұрын

    നമസ്തേ!!! ശ്രീമാൻ ഷൗക്കത്തിൻ്റെ വാക്കുകൾ വ്യത്യസ്തത ഉള്ളതാണ്. ഗുരു ചൈതന്യ യതിയുടെ ബൃഹദാരണ്യക ഭാഷ്യം ഓർക്കുന്നു. നന്ദി!!!

  • @sivakumartr2739
    @sivakumartr27394 жыл бұрын

    ഗുരു നിത്യ നമ്മോടൊപ്പം ഇല്ലെങ്കിലും ശ്രീ ഷൗക്കത്തിനെപ്പോലുളള ഉത്തമ ശിഷ്യരിലൂടെ അദ്ദേഹം ജീവിക്കുന്നു.

  • @geethavnair7421
    @geethavnair74214 жыл бұрын

    ഹൃദ്യം ,മനോഹരം, ലളിതം, മനസ്സിന്റെ ആഴങ്ങളിൽ നിന്നും അനർഗളമായി പ്രവഹിക്കുന്ന സൗമ്യ ശാന്തമായ പ്രവാഹം പോലെ..... So beautiful , So soothing....

  • @pg5040
    @pg50404 жыл бұрын

    വല്ലാത്തൊരു അനുഭവം ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ.. തീർച്ചയായും പുണ്യം ചെയ്ത മനുഷ്യനാണ് ഇദ്ദേഹം.!!!!

  • @LeelaJP
    @LeelaJP4 жыл бұрын

    ദൈവിക ചൈതന്ന്യം പ്രസരിക്കുന്ന മുഖഭാവം ഞാൻ ഷൗക്കത്തിൽ ദർശിക്കുന്നു ..ദൈവദശകം ഞാൻ പഠിച്ചത് ഷൗക്കത്തിന്റെ പ്രഭാഷണത്തിൽ നിന്നാണ്. Thank you so much .

  • @shyamalasasidharan905
    @shyamalasasidharan9053 ай бұрын

    നമസ്തേ ഷൗക്കത്ത് ജി❤❤❤❤❤

  • @swathi1972
    @swathi19723 жыл бұрын

    വളരെ പഠിക്കുവാൻ കഴിഞ്ഞു ശ്രീ ഷൌക്കത്ത് ജിയുടെ ഈ പ്രഭാഷണ ത്തിലൂടെ. ജീവിതത്തിൽ രണ്ട് തലങ്ങളിൽ നിന്നെത്തിയ രണ്ടു പേർ ഒത്ത് പോകണ്ട പശ്ചാത്തലത്തെ വിശദമായി ലളിതമായി വിവരിച്ചുതന്നതിന് വളരെ നന്ദി .

  • @rajanv8930
    @rajanv89302 ай бұрын

    Class one

  • @babumj5732
    @babumj57324 жыл бұрын

    മനോഹരം എന്നു മാത്രമേ പറയാനുള്ളൂ, ഒരിക്കൽ നേരിൽ ക്കാണാൻ ആഗഹിക്കുന്നു.

  • @andrewakslee6441
    @andrewakslee64413 жыл бұрын

    Great.presentation Deeply.mesmerised.by. Gurus.philosephy

  • @binduponnathb4665
    @binduponnathb46654 жыл бұрын

    🙏Manasil ninum uyarnuvaruna chodhyangalude utharangalanu thankalude vakkukal santhosham🙏

  • @kik722
    @kik7223 жыл бұрын

    Thanks

  • @SURESHBABU-cy6dg
    @SURESHBABU-cy6dg11 ай бұрын

    വിവാഹിതന് കാത്ത താങ്കൾ വിവാഹാനന്തര ജീവിതത്തെക്കുറിച്ച് പറഞ്ഞത് 90% ശരിയെന്ന് എന്റെ ജീവിതം തെളിയിച്ചിട്ടുള്ളതാണ് അല്ലാതെ പിണങ്ങുമ്പോഴേക്കും തല്ലി പിരിയുന്നതല്ല കുടുംബ ജീവിതം .

  • @babishvenugopal9787
    @babishvenugopal97874 жыл бұрын

    Pranamam Guruve🙏 Angayude thathwathil Njan enne Samarppikkunnu...

  • @babithababithabhavan1412
    @babithababithabhavan14123 жыл бұрын

    Thank you so much sir..love your talk..👌👌🙏❤❤❤💐

  • @vishnuvishnupk5921
    @vishnuvishnupk59213 жыл бұрын

    One of the bestest video I have ever saw

  • @sreeramramakrishnan6745
    @sreeramramakrishnan67454 жыл бұрын

    Explanation of mystical experience was really good

  • @madhukk4175
    @madhukk41754 жыл бұрын

    എന്റെ ആരാധന ഗുരു ആയിരുന്നു നേരിട്ട് കാണണം ആഗ്രഹിച്ചു നടന്നില്ല അതേഹത്തിന്റെ ദൈവം സത്യമോ മിധ്യയോ എന്ന പുസ്തകം എനെ ആകർഷിച്ചു , ശരിയായ ഗുരു ആയിരുന്നു ആ മഹാത്മാവ്

  • @prakashc9057
    @prakashc90573 жыл бұрын

    Ohm sree narayana parama gurave nama ha

  • @harislulu0094
    @harislulu00944 жыл бұрын

    ❤️❤️❤️

  • @karthikr8263
    @karthikr82632 жыл бұрын

    🙏🙏🙏 Pure Wisdom

  • @vasanthavaaliyil2785
    @vasanthavaaliyil27853 жыл бұрын

    കണ്മുൻപിൽ ഉള്ളതിനെ കണ്ണു തുറന്നു കാണാം ❤

  • @jasimkuniyil
    @jasimkuniyil2 жыл бұрын

    ❣️❣️❣️❣️

  • @sreeramramakrishnan6745
    @sreeramramakrishnan67454 жыл бұрын

    Shoukath Ji....this is the first talk of yours that I am listening. Thanks for being so sincere.

  • @biancamartin9486

    @biancamartin9486

    3 жыл бұрын

    Mystical words 🙏❤❤❤

  • @sathishkumark.r1785
    @sathishkumark.r17853 жыл бұрын

    Zen master sree Shoukathaka

  • @thomaskk649
    @thomaskk6494 жыл бұрын

    Namaste ...Showkkath.njhn guruvine kanditundu....samsarichitundu.palakkad Bsnlil work cheidhirunna Indira chechiude veetilvech.cheruthuruthiyilulla Been a Teacher vazhiyanu.

  • @babynarayan
    @babynarayan Жыл бұрын

    എനിക്ക് അങ്ങയെ കാണാൻ ആഗ്രഹം ഉണ്ട്, എങ്ങനെ അങ്ങയെ contact ചെയ്യാൻ കഴിയും... പ്ലീസ് മറുപടി തരണം..

  • @pramodkumar.k.v.750
    @pramodkumar.k.v.75011 ай бұрын

    Hai ! 😅😅

  • @sarithashaji1316
    @sarithashaji1316 Жыл бұрын

    Sir... phone number onnu tharumo...?