No video

കാഞ്ഞിരപ്പള്ളിയിലെ വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസില്‍ വഴിത്തിരിവ്

Пікірлер: 27

  • @blackpinkinurarea9471
    @blackpinkinurarea9471 Жыл бұрын

    ദയവു ചെയ്ത് ഇൻഫർമേഷൻ തരുന്നവരുടെ വിലാസമോ പേരോ പ്രസിദ്ധീകരിക്കരുത്. അത് അവരുടെ ജീവന് തന്നെ ഭീഷണിയാവും. പ്രത്യേകിച്ച് മയക്കുമരുന്ന് പോലുള്ള കേസുകളിൽ

  • @keraleeyank752
    @keraleeyank752 Жыл бұрын

    ഇതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്.ആകർഷണീയമായ തലക്കെട്ട് കൊടുത്ത്ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ജസ്ന കുറിച്ച് കൃത്യവും സത്യവും ആയ വാർത്ത ഉണ്ടെങ്കിൽ പറയുക. Praying for the family.

  • @clubkeralabysreejesh
    @clubkeralabysreejesh Жыл бұрын

    ഇത്രയും കോളിളക്കം സൃഷ്‌ടിച്ച വാർത്തയുടെ തലക്കെട്ട് കൊടുത്ത് വാർത്തയിലേക്ക് ആളുകളുടെ ശ്രെദ്ധ ആകർഷിച്ചിട്ട് ആ വാർത്തയെപ്പറ്റി അവിടെയും ഇവിടെയും തൊടാതെ പറയുകയും ഇടക്ക് വമ്പൻ bgm കേറ്റി കാഴ്ച്ചക്കാരെ കോമാളിയാക്കുന്ന ഈ പണിക്ക് പറയുന്ന പേര് വേറെയാ kto...☝️😡.

  • @user-bf7uz5ig5e

    @user-bf7uz5ig5e

    Жыл бұрын

    ന്യൂസ്‌ ചാനലുകാരുടെ പരിപാടി ഇങ്ങനെയാണ്. കണ്ടു കണ്ടില്ല.. കിട്ടി കിട്ടിയില്ല... പോയി പോയില്ല.... വന്നു വന്നില്ല... ഇങ്ങനെ ആണ് ചാനലുകാർ 😥

  • @clubkeralabysreejesh

    @clubkeralabysreejesh

    7 ай бұрын

    @@manilancyb2498 🤔

  • @worship8616
    @worship8616 Жыл бұрын

    SUPERB PRESENTATION HASHMIKKA ♥️

  • @sajanphilip5724
    @sajanphilip5724 Жыл бұрын

    1 , 2 ,3 numbering super

  • @ronyreji3509
    @ronyreji3509 Жыл бұрын

    Mukututhara eante Amma veeda

  • @MV-yl8lw
    @MV-yl8lw Жыл бұрын

    Jasnayude perum paranju aalukale attract cheyyippikkukayano mone

  • @Besttime895
    @Besttime895 Жыл бұрын

    കേരളത്തിൽ / ഇന്ത്യയിൽ മാത്രമേ പെട്ടന്ന് ഒരു വൈദ്യചികിത്സ കിട്ടുകയുള്ളു. Uk, canada പോലുള്ള രാജ്യത്തു ഇതുപോലെ ആണ്. അല്ലേൽ എമർജൻസി ആണെന്ന് ആക്ട് ചെയ്യണം 😄

  • @vijayjoseph5161
    @vijayjoseph5161 Жыл бұрын

    super program

  • @brownhuman4891
    @brownhuman4891 Жыл бұрын

    മിനിമം ഒരു 3 കുട്ടിക്കൾ എങ്കിലും ആയിക്കാണും ഇപ്പോൾ

  • @thampitg

    @thampitg

    Жыл бұрын

    Aval perunnathellam Erattakala bro😝 sudukalalle

  • @Saju233
    @Saju233 Жыл бұрын

    Very bad reporting & editing 24 news

  • @theawkwardcurrypot9556
    @theawkwardcurrypot9556 Жыл бұрын

    Just clickbaits, no stuff..shame on 24

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Жыл бұрын

    ജഷന പറക്കും തളികയിൽ ജോലിയിലാണ്

  • @worldisone511
    @worldisone511 Жыл бұрын

    Syria il onnu anveshich nokkathentha🥱🥱

  • @francisca1741
    @francisca1741 Жыл бұрын

    ആ 😂😂😂😂

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 Жыл бұрын

    Yes she is alive in Dubai

  • @pratheesh1295

    @pratheesh1295

    7 ай бұрын

    How do you know?

  • @albinstar7063
    @albinstar7063 Жыл бұрын

    Jesena is death

  • @thomasvarghese7419
    @thomasvarghese7419 Жыл бұрын

    Who cares.

  • @darkwolf2128
    @darkwolf2128 Жыл бұрын

    കേസ് വഴിതിരിച്ചു വിടുക അത്രതന്നെ

  • @josekutty7563
    @josekutty7563 Жыл бұрын

    അന്വേഷണ ഉദ്ദേശം തുമ്പ് കിട്ടിയില്ലെങ്കിൽ തുമ് തുമ്പില്ലാത്ത പോയിരിക്കുന്നത്

Келесі