Jesna Case: CBI Finds Crucial Lead | Jesna Missing Case Malayalam | Aswin Madappally

⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 565

  • @AswinMadappally
    @AswinMadappally Жыл бұрын

    *ജസ്‌നക്ക് എന്താകും സംഭവിച്ചിട്ടുണ്ടാവുക🤔* 👉Small correction: She *Studied in St:Dominics College* .In the video I have metioned St Thomas College😊

  • @thameemulansari4002

    @thameemulansari4002

    Жыл бұрын

    👍🏻

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    Жыл бұрын

    🤔🤷‍♂️

  • @althafallualthafallu3041

    @althafallualthafallu3041

    Жыл бұрын

    .........

  • @jobinte

    @jobinte

    Жыл бұрын

    ഞാൻ ഒരു private dectective അണ് 😌 ഞാൻ കേസ് അന്വേഷിക്കട്ടെ

  • @Rahulpalakkad

    @Rahulpalakkad

    Жыл бұрын

    അവൾക്ക് ആരെക്കിലും കുറിച്ച് ഉള്ള രഹസ്യം അറിയിമായിരിക്കും....അവരെന്നെ ആവും അവളെ എന്തേലും ചെയ്ത് ഉണ്ടാവുക...

  • @vineethp1628
    @vineethp1628 Жыл бұрын

    ജീവനോടെ ഉണ്ടാകണേ 🙏🏻. എത്രയും പെട്ടെന്ന് കണ്ടുപിടിക്കട്ടേ 🙏🏻

  • @ashiqali2916
    @ashiqali2916 Жыл бұрын

    ജീവനോടെ നാട്ടിൽ തിരിച്ചു വരട്ടെ സ്വന്തം വീട്ടിൽ ഇങ്ങനെ അനുഭവം ഉള്ളവർക്ക് അതിന്റെ വേദന അറിയൂ

  • @vishnukvishnu966

    @vishnukvishnu966

    Жыл бұрын

    എന്തുപറ്റി

  • @vasanthsr9006

    @vasanthsr9006

    Жыл бұрын

    @@vishnukvishnu966 🙏

  • @divakarano5691

    @divakarano5691

    Жыл бұрын

    Ayn poyi velichu konde pori

  • @abhijith5222
    @abhijith5222 Жыл бұрын

    ഇവിടെ ചിന്തിക്കണ്ട പ്രധാനകാര്യം ഇത്രയും കാലമായിട്ട് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള ടെണ്ടൻസി ഉണ്ടാവേണ്ടതാണ്... പ്രണയത്തിൽ അകപെട്ട് പോയതാണെങ്കിൽ വീട്ടിലേക്ക് വിളിക്കണ്ട സമയം കഴിഞ്ഞ് . അതുണ്ടായില്ല. ആരെങ്കിലും പിടിച്ച് വെച്ചതാണെങ്കിൽ ജസ്നയുടെ ഫോൺ കൊണ്ട് പോവേണ്ടതാണ്.. ഫോണും വീട്ടിൽ ഉപേക്ഷിച്ച് പോണെങ്കിൽ എന്തോ ഒരു ട്രപ്പിൽ ആ കുട്ടി പെട്ടിരിക്കണം.. ഒരിക്കലും ആരും തിരഞ്ഞ് വരാൻ പാടില്ല. എന്ന തീരുമാനം എടുത്തതാണ്... മുണ്ടക്കയം ബസ്റ്റാറ്റിൽ അവളെ കാത്ത് ആരൊങ്കിലും ഉണ്ടായിരുന്നിരിക്കാം..

  • @devakjk540

    @devakjk540

    Жыл бұрын

    Miss ayi kurache month shesham Tamil Nadu e.road enna sthalathe kand ennum parayunund but enthayalum ottake poyathe alla oru helper und athe oru paksha nadvidane vendi ava allel kidnap cheytha avam rajyam motham anoshichitum oru tumbum kitiyilel something happened about Jesna

  • @SanjuAppu-gw7hu

    @SanjuAppu-gw7hu

    6 ай бұрын

    Yes

  • @Arya-bm1le
    @Arya-bm1le Жыл бұрын

    ജസ്‌ന മൊബൈൽ ഫോൺ എടുക്കാതെ വീട്ടിൽ നിന്നും പോയി എന്ന് പറയുന്നു.. ചിലപ്പോൾ ജസ്‌നയുടെ കൈയിൽ മറ്റൊരു ഫോൺ ഉണ്ടായിക്കൂടെ.. എല്ലാവർക്കും അറിയാവുന്ന നമ്പർ ഉള്ള ഫോൺ മനഃപൂർവം വീട്ടിൽ വച്ചു പോയതാണെങ്കിലോ

  • @looks7379
    @looks7379 Жыл бұрын

    ഞാൻ ഇടയ്ക്ക് ആ കുട്ടിയെ പറ്റി ആലോചിക്കാറുണ്ട്.... ഇവിടെ തൊട്ട് അടുത്ത college ആഹ് ജെസ്‌ന പഠിച്ചത് എന്റെ same age.... എന്താണേലും ആ കുട്ടി തിരിച്ചു വന്നാൽ മതി 🙌😇...

  • @dicemorgan2024

    @dicemorgan2024

    7 ай бұрын

    Mookuttuthara aano veedu 😊

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Жыл бұрын

    എനിയ്ക്ക്.. എന്നും ഏറ്റവും സങ്കടം... രാഹുൽ എന്ന് പേരായ.. ഒരു തങ്കക്കുടം പോലത്തെ... അ.. കുഞ്ഞിനെ ഓർത്താണ്... കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ. വെള്ളം കുടിക്കാനെന്ന് പറഞ്ഞ് പോയ ആ പൊന്നും കുടം പോലെയുള്ള കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന് ഇത്രയും വർഷം ആയിട്ടും ഇന്നും ഒരു വിവരവുമില്ലല്ലോ... ആർക്കും...

  • @vimeshvasudevan3092

    @vimeshvasudevan3092

    Жыл бұрын

    Yes sir. ഇപ്പോഴും ഒരു അംഗലാപ്പും ആസ്വസ്ഥയും ഉണ്ടാക്കുന്ന ഒരു വാർത്തയാണ് അത് മരിക്കുന്നതിന് മുൻപ് ആ കുഞ്ഞു സഹോദരന് എന്തുപറ്റി എന്നെങ്കിലും അറിഞ്ഞാൽ കൊള്ളാമായിരുന്നു 🙏🙏🙏😌😌

  • @aji9803

    @aji9803

    Жыл бұрын

    Athum love jihad anenu parayum chilar.....

  • @suchitrasuchu999

    @suchitrasuchu999

    Жыл бұрын

    Rahul thirichu vannu news kandu

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    Жыл бұрын

    @@suchitrasuchu999 എന്നാണ്.. ന്യൂസ് കണ്ടത്.... ഒന്നു രണ്ടു തവണ ഇതുപോലെ വന്നു എന്ന് പറഞ്ഞ് കണ്ടതെല്ലാം... കള്ളമായിരുന്നു... ഏറ്റവും ഒടുവിൽ.. ഒരു പയ്യന്റെ ഫോട്ടോയൊക്കെ കാണിച്ച് വാർത്ത വന്നിരുന്നു.. പക്ഷേ അതും തെളിയിക്കപ്പെട്ടില്ല... എന്നാണ് പിന്നീട് അറിഞ്ഞത്.

  • @bhagyalekshmipc3065

    @bhagyalekshmipc3065

    Жыл бұрын

    സത്യം... 😒

  • @Chakzchakz2727
    @Chakzchakz2727 Жыл бұрын

    Ente thott junior ayirunnu ee kutty mathravumalla ore businum clgil poyikondirunnathum enikokke exm ayi stdy lv akana tymil annu ee missing case nalla shock ayirunnu karanam adipoli ayitt padikana oru kutty aarodum adhikam mindilla oru pavam.. ammade maranatthode avalu nalla dprsd ayirunnunn kettittund ...avo entha yetharthathil sambhavichenn aarkkariyaam jeevichiripundann ketta mathiyaarunnu...

  • @uniqueurl
    @uniqueurl Жыл бұрын

    She was not abducted. She was prepared for the journey. I think she got trapped. CBI should inquire more about her college time and connections outside of college.

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    I think they would be trying to find those links!!

  • @VishnuVijayan-dg6eg

    @VishnuVijayan-dg6eg

    6 ай бұрын

    Yes

  • @Nnss-yb6vb

    @Nnss-yb6vb

    4 ай бұрын

    Yes

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Жыл бұрын

    എത്ര വർഷങ്ങൾ ആയി ഇത് 😒😒അവരുടെ വീട്ടുകാരുടെ അവസ്ഥ ഓർക്കാൻ പോലും വയ്യ 😔😔😔😔😔😔😔

  • @sudeeshkumar4936

    @sudeeshkumar4936

    Жыл бұрын

    Yes of course

  • @sanusanoop5389
    @sanusanoop5389 Жыл бұрын

    കോട്ടയത്ത് കാർ ഉൾപ്പെടെ ദമ്പതികൾ കാണാതെ പോയിട്ട് എത്ര വർഷമായി... അവരും എവിടെ പോയി എന്നതിന് ഒരു തെളിവും ഇല്ല

  • @Ammusssss

    @Ammusssss

    5 ай бұрын

    Enthaanu sambhavam??

  • @sanusanoop5389

    @sanusanoop5389

    5 ай бұрын

    @@Ammusssss ഒരു ദിവസം രാത്രി കുട്ടികളെ വീട്ടിലാക്കി അവരുടെ പുതിയ കാറിൽ ഭക്ഷണം മേടിക്കാൻ പുറത്ത് പോയതാണ് പിന്നെ മടങ്ങി വന്നില്ല

  • @Ammusssss

    @Ammusssss

    5 ай бұрын

    @@sanusanoop5389 which year?

  • @sanusanoop5389

    @sanusanoop5389

    5 ай бұрын

    @@Ammusssss 2017

  • @sanusanoop5389

    @sanusanoop5389

    5 ай бұрын

    @@Ammusssss The couple had left home in their new car to buy food for children on a hartal day at night. They did not carry their mobile phone or purse. Local Police failed to get any lead in the case and the investigation was handed over to the Crime Branch. Since the couple had gone missing along with the car it was suspected that the car had fallen into some water bodies. Search was held in all such possible water bodies in the district where there was a possibility for such an accident. Local residents say that the quarry in Muttom is around 45 feet deep.

  • @santhoshpjohn
    @santhoshpjohn Жыл бұрын

    കാണാതെ പോകുന്നത്.. ഒരു വല്ലാത്ത മാനസിക അവസ്ഥ ഉണ്ടാകുന്നത് ആണ്.

  • @abhinandabhi5188
    @abhinandabhi51886 ай бұрын

    🙂.......... ഇന്ന് 2-1-2024 സിബിഐ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. ............ 🙂😔🥀

  • @sreenathaether9536

    @sreenathaether9536

    3 ай бұрын

    Why?

  • @pnnair5564
    @pnnair5564 Жыл бұрын

    ആകക്കൂടി രണ്ടു മിനിറ്റ് കൊണ്ട് പറഞ്ഞു തീരാവുന്ന കാര്യം ഇത്രയും വലിച്ചു നീട്ടിയതിനു നന്ദിയുണ്ട്!!

  • @RiswanHere

    @RiswanHere

    Жыл бұрын

    Sathyam 👍

  • @pjcrafts227

    @pjcrafts227

    Жыл бұрын

    Skip cheyyaathirikan vndi ulla move

  • @irfanss2210

    @irfanss2210

    Жыл бұрын

    💯

  • @sherin3896

    @sherin3896

    Жыл бұрын

    😁

  • @jabirpjabir946

    @jabirpjabir946

    Жыл бұрын

    ​@@pjcrafts227 athe

  • @theshinz4810
    @theshinz4810 Жыл бұрын

    ഇത് കേട്ടോണ്ടിരിക്കുന്ന ജെസ്‌ന 😃

  • @pradeepjose7328

    @pradeepjose7328

    5 ай бұрын

    Njan udeshicha comment

  • @akhilprakash31
    @akhilprakash31 Жыл бұрын

    അയാളുടെ വീടിന് ചുറ്റും സിബിഐ നിരീക്ഷണം ഉണ്ടെന്ന് പറഞാൽ പിന്നെ നിരീക്ഷിച്ചിട്ട് എന്ത് കാര്യം!!!

  • @geethu..8018
    @geethu..8018 Жыл бұрын

    നമ്മുടെ നാട്ടിൽ ഒരുപാടു unsolved cases ഉണ്ട്, ആലപ്പുഴയിൽ miss ആയ ഒരു boy, ദേവാനന്ദ എന്ന കുട്ടിയുടെ muder walayar കുട്ടികളുടെ case, ഒരുപാടു non and unknown cases ഉണ്ട്..

  • @Otsana7

    @Otsana7

    Жыл бұрын

    Yes

  • @geethu..8018

    @geethu..8018

    Жыл бұрын

    @@foxnevertelllies77 ചുമ്മാ ഒരു കുഞ്ഞു വെള്ളത്തിൽ വീണ് മരിക്കുമോ? Detailes ഒന്ന് search ചെയ്തു നോക്കു

  • @geethu..8018

    @geethu..8018

    Жыл бұрын

    @@foxnevertelllies77 jesna case ഇപ്പോൾ CBI ആണ്‌ അന്വേഷിക്കുന്നത്.. So crime ബ്രാഞ്ചിന്റെ efficiencye പറ്റി ഓർക്കേണ്ട..

  • @geethu..8018

    @geethu..8018

    Жыл бұрын

    @@foxnevertelllies77 അതുകൊണ്ടാണ് പറഞ്ഞത് unsolved cases are not new in our society.... ഏതു wing investigate ചെയ്താലും ബാഹ്യഇടപെടലുകൾ ഉണ്ടാകും...

  • @SajiSandeep_

    @SajiSandeep_

    Жыл бұрын

    ​@@foxnevertelllies77 തരാൻ തെളിവ് ഒന്നും ഇല്ല പക്ഷെ ആലോചിച്ചാൽ മനസിലാകും ദേവനന്ദ മരിച്ചത് അല്ല കൊന്നതാണ്

  • @this.is.notcret
    @this.is.notcret Жыл бұрын

    That was the only case i was so obsessed with..

  • @kareemteekey9198
    @kareemteekey9198Ай бұрын

    ഇക്കഥ വേറൊരു സിനിമക്ക് പറ്റുമായിരിക്കും 🥰🥰🥰

  • @jeweljees5726
    @jeweljees5726 Жыл бұрын

    St thomas alla bro... St Dominics College Kanjirapally

  • @rahulraj_sfc
    @rahulraj_sfc Жыл бұрын

    @@ : ജെസ്‌ന എവിടെ ആണ്?👀 CBI : അത് അയാൾക്ക് അറിയാം 🙂 @@ : അയ്യാൾ എവിടെ ആണ്?👀 CBI : അത് ജെസ്‌നയ്ക്ക് അറിയാം 🥲

  • @Olivia_510

    @Olivia_510

    Жыл бұрын

    😂

  • @dianamary7727

    @dianamary7727

    Жыл бұрын

    🤣

  • @shibil6291

    @shibil6291

    Жыл бұрын

    😜

  • @jumuomal

    @jumuomal

    Жыл бұрын

    😂😂

  • @lockdown3362

    @lockdown3362

    Жыл бұрын

    @@dianamary7727 hi

  • @rajeenashamnad9482
    @rajeenashamnad9482 Жыл бұрын

    ഞാനും എന്നുo ചിന്തിക്കും .... ആ കുട്ടിക്ക് എന്താകും സംഭവിച്ചിട്ടുണ്ടാകുക

  • @aravindh3605
    @aravindh3605 Жыл бұрын

    Most waited 🔥

  • @Skvlogxz
    @Skvlogxz Жыл бұрын

    ഒരു പർദ്ദ ഇട്ടു മുഖം മറച്ചു നടന്നാൽ സ്വന്തം പെറ്റമ്മ പോലും തിരിച്ചറിയില്ല പിന്നെയാ.പോലീസ് 🤣🤣🤣

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    Жыл бұрын

    Exactly

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    Жыл бұрын

    Exactly

  • @anigraphy4230

    @anigraphy4230

    Жыл бұрын

    ഒന്ന് ഇട്ടുനോക് നിൻ്റെ പെറ്റമ്മ ക്ക് നിന്നെ മനസ്സിലാവുന്നു ഇല്ലെന്ന്

  • @Skvlogxz

    @Skvlogxz

    Жыл бұрын

    @@anigraphy4230 പോടാ കോപ്പേ

  • @pr9602

    @pr9602

    Жыл бұрын

    സത്യം

  • @anandhu3469
    @anandhu3469 Жыл бұрын

    Hai aswin bro❤️

  • @RRR-oq9tg
    @RRR-oq9tg Жыл бұрын

    Bro Dileep caseil oru video chymoo..ee madhyamavicharanayee Patti athupole janagana mana theme link vech

  • @soumiamathew
    @soumiamathew Жыл бұрын

    Not St.Thomas college, it's St.Dominic's college,Kply .

  • @sreenath5343
    @sreenath53436 ай бұрын

    Inn CBI yum case vittu Another unsolved case 😢

  • @xd_madleo007

    @xd_madleo007

    6 ай бұрын

    Yes vrooh 😢

  • @bijumon6430
    @bijumon6430 Жыл бұрын

    Well planed.

  • @shibink541
    @shibink541 Жыл бұрын

    Aswinetto❤😘

  • @Kingabdulmanaf
    @Kingabdulmanaf Жыл бұрын

    Missing കേസുകളാണ് പോലീസിനെ കൂടുതൽ വലക്കുന്നത്!

  • @roadWayy
    @roadWayy Жыл бұрын

    വീണ്ടും നാല് ദിവസത്തെ ചർച്ചക്കായ് jesna.. നരബലിയും ഷാരോൺ കേസും എല്ലാം ഇതുപോലെ ആയിരുന്നു

  • @reamgir6437
    @reamgir6437 Жыл бұрын

    Aswin broo❤️‍🩹💯

  • @bromanceyt6242
    @bromanceyt6242 Жыл бұрын

    Bro oru haiii😃

  • @ashiqali2916
    @ashiqali2916 Жыл бұрын

    എന്ത് കൊണ്ട് ജസ്‌ന മാത്രം ഇത് പോലെ എത്ര ആൺകുട്ടികൾ പെൺകുട്ടികൾ കാണ്മാനില്ല പാവം ഒരു കുടുംബത്തിലെ പിഞ്ചു കുട്ടി 2vsyssullpol കാണ്മാനില്ല ഇപ്പൊ 9വർഷം ആയി ഒരു വിവരംവുമില്ല

  • @Zarah3300

    @Zarah3300

    Жыл бұрын

    Kunjumakkale aarelum pidichondu poyatharillum. But jesna aarudeyo keniyil pettittund. Orupakshe ath government num ariyamayirikkum. But aa vivaram purathu vidan oru prathyeka matha ibhagathe government bhayakkunnu.

  • @anurajpoovathinkal733

    @anurajpoovathinkal733

    Жыл бұрын

    @@Zarah3300 കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് അത്ര വലിയ ഇഷ്യൂ അല്ല എന്നാണോ ഇയാൾ പറയുന്നത്

  • @karthikm7063

    @karthikm7063

    Жыл бұрын

    Mainly media hype.

  • @amalkrishnan.ksurveyor782

    @amalkrishnan.ksurveyor782

    Жыл бұрын

    @@Zarah3300 aanthedo kuttikale thattikondoyaal oru preshnavum ille

  • @shabin-acoustics2066

    @shabin-acoustics2066

    Жыл бұрын

    Ith കേരളം ഇവിടെ അങ്ങനെ വരികയുള്ളൂ 😞

  • @humanindian1698
    @humanindian1698 Жыл бұрын

    Jaana ക്ക് മറ്റൊരു hidden phone ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. അത് പോലീസ് കടെടുത്തിട്ട്‌ ഉണ്ടാകണം. പക്ഷേ അവർ മനപ്പൂർവം പുറത്ത് വിടുന്നില്ല

  • @aida891

    @aida891

    6 ай бұрын

    Chilapo jesnayude jeevanu aapath varan chance ullath kondavum.

  • @nowfalkn282

    @nowfalkn282

    2 ай бұрын

    ​@@aida891she's not alive

  • @nabithasajeev5351
    @nabithasajeev5351 Жыл бұрын

    ഇത് കേട്ടപ്പോൾ എന്തോ ഒരു അസ്വസ്ഥത

  • @anjups9969
    @anjups9969 Жыл бұрын

    Devananda case

  • @shyam3284
    @shyam3284 Жыл бұрын

    Hats off

  • @tinoyviolakkomben8255
    @tinoyviolakkomben8255 Жыл бұрын

    അശ്വിൻ ദയവുചെയ്ത് വീഡിയോയുടെ മുമ്പിൽ highlights ഇടരുത്. ചെറിയ വീഡിയോകൾക്ക് highlights രസംകൊല്ലിയാണ്.

  • @Riyasdubaikkl
    @Riyasdubaikkl Жыл бұрын

    Hai bro

  • @rizwankb2613
    @rizwankb2613 Жыл бұрын

    4:22 Aswin nte Pretham 😀

  • @antonyleon1872
    @antonyleon1872 Жыл бұрын

    🙏♥️👍 thanks

  • @adarshps3221
    @adarshps3221 Жыл бұрын

    ♥️♥️

  • @Rockingstartijo
    @Rockingstartijo Жыл бұрын

    Happy end undagatte

  • @amalthomas4887
    @amalthomas4887 Жыл бұрын

    Yes. Njhaan. Ippolum Viswasikkunnuuu Jesna thirichuvarum

  • @ArvsArvs
    @ArvsArvs8 ай бұрын

    Aswin chetta,,, pathanamthitta, sangeeth murder case ne kurich oru video cheyyo, aa ammakku vendy

  • @vintageaudioclues9599
    @vintageaudioclues9599 Жыл бұрын

    ഇവൾ എവിടെ ഉണ്ട് എന്ന് കൃത്യമായ സൂചനകൾ മുൻ പത്തനംതിട്ട SP ക്ക് കിട്ടിയിട്ടുണ്ട്.. ജസ്‌നക്ക് എന്ത് പറ്റി എന്ന് പതിയെ ജനങ്ങൾ അറിഞ്ഞു തുടങ്ങും എന്നും അദ്ദേഹം വിരമിക്കുന്നതിനു മുന്നേ മാധ്യമങ്ങളിൽ പറഞ്ഞിരുന്നു

  • @lipinms1

    @lipinms1

    Жыл бұрын

    പുള്ളി അനേക്ഷിച്ച സയനൈഡ് ജോളി കേസ് പൊളിഞ്ഞു

  • @Otsana7

    @Otsana7

    Жыл бұрын

    Sherikkum jasnayk entha pattiye

  • @lijinjl2828

    @lijinjl2828

    Жыл бұрын

    @@Otsana7 കാണ്മാനില്ല

  • @Yellow_bae

    @Yellow_bae

    Жыл бұрын

    @@augustinehevinrebello9840 💯💯

  • @PradPramadeni

    @PradPramadeni

    Жыл бұрын

    He is a fraud

  • @fyzalnoushad2899
    @fyzalnoushad2899 Жыл бұрын

    Aswin bro❤️

  • @joelthomas8617
    @joelthomas8617 Жыл бұрын

    Oru ❤️ thaa bro

  • @ismailch8277
    @ismailch8277 Жыл бұрын

    👍👍

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Жыл бұрын

    കാസ എന്ന ഒരു സംഘടന അരയും തലയും മുറുക്കി ഇറങ്ങിയത് കൊണ്ട് മാത്രമാണ് ഈ ലവ് ജിഹാദ് ലോകം അറിഞ്ഞത്

  • @godblessu5935

    @godblessu5935

    Жыл бұрын

    True

  • @user-ls4ye7ku7w

    @user-ls4ye7ku7w

    Жыл бұрын

    Bjp കളും നല്ലത് കാസ തന്നെ 🙏🙏

  • @noufster57

    @noufster57

    Жыл бұрын

    Athetaan aa sanghadana bro?

  • @donstravels

    @donstravels

    Жыл бұрын

    ഇല്ലാത്ത ലവ് ജിഹാദ് പറ്റി അറിഞ്ഞന്നോ?ഏത് സർക്കാർ ഏജൻസികൾ ആണ് ഇത് പറഞ്ഞത്?കോടതി പറഞ്ഞോ?കാസ എന്നത് നസ്രാണി തീവ്രവാദികൾ ആണ്...

  • @albinyohannan8252

    @albinyohannan8252

    Жыл бұрын

    അതെ

  • @FramesByPaul
    @FramesByPaul Жыл бұрын

    2 years munne ketta story aa posco case prethii ipo purath parayan Karanam entha ?!!

  • @Rockingstartijo
    @Rockingstartijo Жыл бұрын

    👍👍👍👍😍

  • @ivanpaulskaria2756
    @ivanpaulskaria2756 Жыл бұрын

    Mischel case?????

  • @ClassyyetMessy
    @ClassyyetMessy Жыл бұрын

    Love Akan chance illa. Or she had another phone. But my question is 90% mark 1st yr ll Ulla kuttykk future ne kurich high hopes indavum. Ambitions High ayirikkum. Chances r tht she is kidnapped or used for something else. Bcoz 2018 ll nadanna e karyam pinneedulla 2 varshathe covid thulachu. So investigation ll lag vannadh swabhavikam. And e posco case prathiyude ipozhathe velipeduthal - can be a lead. Jesna angane aanel human trafficking nu uses ayi kanum. Let her be safe and let her come out safe God!

  • @VINUVIJAYAN997

    @VINUVIJAYAN997

    8 ай бұрын

    10 ൽ full a+ വാങ്ങിയ മൂന്നു മിടുക്കർ പിള്ളേരാണ് ഒരു സുപ്രഭാതത്തിൽ നാടുവിട്ട് സൂയിസൈഡ് ചെയ്തത് so മാർക്ക്‌ ഒന്നും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒരു റീസണെ അല്ലാ ഉയർന്ന മാർക്ക്‌ വാങ്ങി എന്നത് കൊണ്ട് positive ആയി ചിന്തിക്കണം എന്നൊന്നും ഇല്ല,,

  • @ClassyyetMessy

    @ClassyyetMessy

    8 ай бұрын

    @@VINUVIJAYAN997 10th ll full A plus inathe kaalath oru vishayam alla. Consider the syllabus 15 yrs before. Ipozhthe syllabus easy anu. But predegree kurach kashtamanu. She scored 90% easily there where other students hardly clear it with distinction. Parental pressure studies ll indo ille enn vyakthamalla. But ithra nalla kuttye mostly misuse cheyan kondupokan anu chance. Isis polathe oru sangathile aale ketiyal pine parayendadhilalo. Positive chinthakale kaal ee prayathil avar sameepikuga practically avare support cheyunnavareyanu. Today's teens are highly vulnerable to many external disturbances like social media challenges and pranks, drugs, bike racing illegally, online gaming and so on.

  • @nithinraj9389

    @nithinraj9389

    7 ай бұрын

    ​@@VINUVIJAYAN997പത്താം ക്ലാസ്സ്‌ നോക്കേണ്ട അവിടെ ഓക്കെ കൂടുതലും കുട്ടികൾ pressure ഉള്ളത് കൊണ്ട് പഠിക്കുന്നു, but ഡിഗ്രിക്ക് ഓക്കെ നന്നായി പഠിക്കുന്നുണ്ടെങ്കിൽ she might be some major carrier plans......

  • @Ajith71

    @Ajith71

    7 ай бұрын

    Athokke veruthe ahnu swasam nadu vittadayirikkum

  • @sha_media
    @sha_media Жыл бұрын

    One possibility Step 1 taken one duplicate passport or taken new passport without knowing anyone Step 2 she fly other country from Tamil Nadu or karnadaka. (If she is studying CA or ACCA , have so many job opportunities ) If the possibility is real, we can identify with checking fly passengers list from Thamil Nadu or Karnadaka from missing date to within 2 months.

  • @Harichandran007

    @Harichandran007

    3 ай бұрын

    CCTV and it’s not as easy as to travel with a fake passport in ancient times.Missing case aanu ser ellam already search cheythathaanu . Edo police entha manapoorvam ee case ittu uruttunnathano.

  • @parvathysunil6351
    @parvathysunil6351 Жыл бұрын

    She was my senior, pinne St Thomas college alla St Dominic's college aane

  • @AswinMadappally

    @AswinMadappally

    Жыл бұрын

    Ahh ok💔

  • @gatostechnolabs7522

    @gatostechnolabs7522

    Жыл бұрын

    ഹൈ ജസ്‌ന സ്ഥിരം ആയി മറ്റേതെങ്കിലും കുട്ടികളുടെ ഫോൺ യൂസ്‌ ചെയ്തിരുന്നു വോ ? ഞാൻ ചോദിക്കാൻ കാരണം ഉണ്ട് എനിക്ക് ഒരു കുട്ടിയെ പ്രണയം നടിച്ചോ മറ്റു രീതിയിലോ കടത്തി കൊണ്ട് പോവണം എന്നിരിക്കട്ടെ നേരിട്ടു അവളുമായി ഫോണിൽ വിളിച്ചാൽ പോലീസ് അത് track ചെയ്യും പകരം ഞങ്ങളെ രണ്ടു പേരെയും അറിയാവുന്ന ഒരു കുട്ടിയെ വിളിച്ചു ഫോൺ ആദ്യത്തെ ആളുടെ കയ്യിൽ കൊടുത്തിട്ട് സംസാരിച്ചാൽ റിസ്ക് അവിടെ കുറവാണ് ഇതിന് proxy calee approach എന്നു പറയാം അങ്ങനെ സംശയം നിങ്ങൾക്ക് ഉണ്ടോ?

  • @parvathysunil6351

    @parvathysunil6351

    Жыл бұрын

    @@gatostechnolabs7522 agane vere kuttikalude mobile oke use cheyyan chance kuravanu, eee kutti valare paavam kutti aayirunn aarodum adhikam onninum pokula, friends polum kuravayurunn, egane oru kutti oralumayi love cheyth pokan no chance, allel vere aalkarude Phone use cheyyan no no chance, palarum eee kuttide family ye samshayich , but avarkk onnum ethil oru role um ellah, eeee oru case um aaayi badhapett police eni keratha edagalilla, this case is very complicated,

  • @artist12318p

    @artist12318p

    Жыл бұрын

    @@gatostechnolabs7522 chelapo aa payyan vere phone medich koduthenkilo👀

  • @Ithalsworld546

    @Ithalsworld546

    Жыл бұрын

    Njngalude Junior um

  • @malavikaskrishnannair989
    @malavikaskrishnannair989 Жыл бұрын

    സത്യത്തിൽ ജെസ്‌ന മിസ്സിംഗ്‌ ആയ കുറച്ചു മാസംകൾക്ക് ശേഷം അവരുടെ locality നിന്നും തന്നെ അല്ലെ രാഹുൽ എന്ന ബോയ് മിസ്സിംഗ് ആയതു, ഇവരുടെ ഒക്കെ മിസ്സിംഗ്‌ ഒക്കെ വല്ലത്ത mystery ഉണ്ട്.. എത്ര വര്ഷം ആയിട്ട് ഇവർ ജീവിച്ചു യിരിന്നു ഏകിൽ എയ്തു ഏകിലും ഒരു തെളിവ് ഉണ്ടാകും ആയിരുന്നു,...പോലീസ് അത്ര importance കൊടുക്കുന്നു ഇല്ല.. അത് തന്നെ കാരണം....

  • @ratheebravi4304
    @ratheebravi4304 Жыл бұрын

    👐

  • @hibashirinkm
    @hibashirinkm Жыл бұрын

    3 possibilities aanenik thonnunne. 1 religeous conversion 2 human sacrifice or murder 3 gender transition

  • @dia6976

    @dia6976

    Жыл бұрын

    Eloped with someone

  • @hibashirinkm

    @hibashirinkm

    Жыл бұрын

    @@dia6976 athinum chance und. But Jasnachechiyude karyathil enik ath thonnunnilla. Ithra valiya news aaya sthidhikk jasna chechikk ariyalo veettkarde avastha. Mere elopment aanenki avar thirichu varenda time kazhinju. Pranayich olichodiyathinte peril ithrakalam vitt nikkano? Just oru olichottam aayirunnenki policenokke startingle case theliyikkan pattumayirunnille. Ith athukkum mele entho sambavichittund aa chechikk

  • @senatorofutah

    @senatorofutah

    Жыл бұрын

    Kerala is worse place for kids

  • @aji9803

    @aji9803

    Жыл бұрын

    Gender transition 🤔 mmm nalloru observation...

  • @aji9803

    @aji9803

    Жыл бұрын

    ​@@dia6976athoke anel epole kandupidichene

  • @beyondapple
    @beyondapple Жыл бұрын

    Ithinte source koodi velipeduthuanel kurach koodi transparent aayirunn

  • @galileomammali4209
    @galileomammali4209 Жыл бұрын

    CBI❤

  • @bilalbilu9287
    @bilalbilu9287 Жыл бұрын

    Background music koodi indangil kidingiyene❤️

  • @Myworld756
    @Myworld7564 ай бұрын

    TV19 റിപ്പോർട്ട് കണ്ട് സെർച്ച് ചെയ്ത് നോക്കിയപ്പോൾ എവിടെയും അതേ സ്റ്റോറി.. 😮😮😮😮😮😮😮😮

  • @kavyaajaykumar7938
    @kavyaajaykumar7938 Жыл бұрын

    Why he revealed this informatio after 2 years. And what made him to inform CBI now, after long 2 years??

  • @TRYST111

    @TRYST111

    Жыл бұрын

    I hope the girl is ok.

  • @lassie3938
    @lassie3938 Жыл бұрын

    This reminds me of drishyam 2.😳

  • @RoySeban
    @RoySeban Жыл бұрын

    കാഞ്ഞിരപ്പള്ളി St: Thomas അല്ല, St Dominics കോളേജ്.

  • @murshidasheri6788
    @murshidasheri6788 Жыл бұрын

    👍🏻🙌

  • @mathews2925
    @mathews2925 Жыл бұрын

    O:30 bro kanjirapalli st Dominic's college ahn

  • @shaun914
    @shaun914 Жыл бұрын

    E avasaanam paranja aalude veetilulla raghasya nireekshanam bro paranjathode parasyam aayi!! Ini AA vathilim adayum!!

  • @gopikaashok.n6855
    @gopikaashok.n6855 Жыл бұрын

    Oru mischel enna penkutti aa kochu eganeya dead aaye... Athum unsolved

  • @lakyluies2424
    @lakyluies2424 Жыл бұрын

    Nice shirt

  • @maneeshamanoj6337
    @maneeshamanoj63377 ай бұрын

    Kanjirapally St. Thomas alla St. Dominic's college anu chetta😌

  • @sumeshkumar.s3410
    @sumeshkumar.s3410 Жыл бұрын

    If she is abducted, raise the information reward to 10 lakhs..the link will come automatically. Someone is behind-the-scenes

  • @dianamary7727

    @dianamary7727

    Жыл бұрын

    Correct

  • @r.s.p6684

    @r.s.p6684

    5 ай бұрын

    ​@@dianamary7727❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 9:43

  • @sreelaxminair4392
    @sreelaxminair4392 Жыл бұрын

    St Thomas alla, St Dominic's College, Kanjirapally student.

  • @lijinjohn3052
    @lijinjohn3052 Жыл бұрын

    Bro video ichare valich neetal anu .. ichare short akia nallatharunu

  • @mathaivarkey6384
    @mathaivarkey6384 Жыл бұрын

    Why don't CBI is not published photos of the person to find out the man wher ever he is

  • @prajiththomas9213
    @prajiththomas9213 Жыл бұрын

    👍

  • @littleprincess6227
    @littleprincess6227 Жыл бұрын

    പാവം കുട്ടി. എവിടെയായിരിക്കും ഇപ്പൊ. ജീവനോടെ ഉണ്ടാകുവോ 🥺

  • @thomasmathew3214

    @thomasmathew3214

    Жыл бұрын

    എന്ത് പാവം

  • @akbarshatvk
    @akbarshatvk Жыл бұрын

    മുണ്ടക്കയത്തുള്ള ഏതെങ്കിലും ഷോപ്പിൽ ജസന എന്തെങ്കിലും സാധനം വാങ്ങാൻ കയറിക്കാണും. അവിടെ അവളും ആ കടക്കാരനും മാത്രം ഉള്ളപ്പോൾ അവിടെ വെച്ച് അവൾക് എന്തെകിലും സംഭവിച്ചു കാണും. അത്തരം കടക്കാരൻ മാത്രമുള്ള ജസ്‌ന കയറാൻ സാധ്യത ഉള്ള വല്ല കടയും ഉണ്ടോ എന്ന് അന്വേഷിക്കുക. ഫാൻസി, കോസ്മറ്റിക്, textiles പോലുള്ള

  • @vineeth6526

    @vineeth6526

    6 ай бұрын

    Igneyn nadanethenkil policein itra samym edkno pidikn😢

  • @Harichandran007

    @Harichandran007

    3 ай бұрын

    ബസിൽ പിന്നെ ആരാടോ കയറി പോയത്

  • @hameedvethila629
    @hameedvethila629 Жыл бұрын

    ഹാവൂ പറഞ്ഞു തീർത്തല്ലോ. പുതിയ എന്തെങ്കിലും ഉണ്ടോ

  • @shaunsstories9430
    @shaunsstories9430 Жыл бұрын

    Oru adipole crime thriller movie kk ulla kadha und ee jasna case il 🔥

  • @aji9803
    @aji9803 Жыл бұрын

    Jesnaye pala sthalathu vachum police kandu pakshe ithuvare kandupidikan pateeela🤷🏻‍♂️🤷🏻‍♂️ pote evdanu enu krithyamai parayan polum pateetila... Jivanode undenu kanikan oru photo polum kiteela🤦🏻‍♂️

  • @amrutha8075
    @amrutha8075 Жыл бұрын

    ഇത് ഇതുവരെ solve ആയില്ലേ? കുറെ വർഷങ്ങൾ ആയ്യി കേൾക്കുന്നുണ്ട് പല തരത്തിലുള്ള videos

  • @abhisheka8194
    @abhisheka8194 Жыл бұрын

    Bro dillepcasena patti oru video cheyo anik ethvera enthr ahnprashnam enna crt manasilayola

  • @subinrl7260
    @subinrl72605 ай бұрын

    Pls do a video on Mishel shaji varghese murder case....

  • @yuvansworld7055
    @yuvansworld70556 ай бұрын

    എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടണമെങ്കിൽ ആദ്യം ജെസ്‌ന എന്തിനു വേണ്ടിയാണു ബന്ധുവീട്ടിൽ പോയത് എന്ന് അറിയണം. ചുമ്മാതെ പോയതാണെന്ന് ആണ് ഉത്തരം എങ്കിൽ ക്ലിയർ ആണ്. ജെസ്‌ന കരുതി കൂട്ടി എങ്ങോട്ടോ പോയതാണ് എന്നു. കാരണം അവരുടെ ലാസ്റ്റ് cc tv visuals ഇൽ അവർ വലിയ ഒരു ബാക്പാക്ക് ബാഗ് ധരിച്ചിരിക്കുന്നത് കാണാം. വെറുതെ ബന്ധുവീട്ടിൽ പോകുന്നവർ ഇങ്ങനെ പോകില്ല....

  • @Ithalsworld546
    @Ithalsworld546 Жыл бұрын

    St. Thomas alla St. Dominic's college kanjirappally

  • @shafeek8601
    @shafeek8601 Жыл бұрын

    👍🌹❤️👌👌👌

  • @sreedev1545
    @sreedev1545 Жыл бұрын

    4 years ayo

  • @serinpeter6926
    @serinpeter6926 Жыл бұрын

    Jesna ye kand pidikanam..or enth Patti enn eelum kand pidikanam.😱😶‍🌫️

  • @shanub1312
    @shanub1312 Жыл бұрын

    എൻ്റെ ഒരു തോന്നൽ ഇപ്പൊ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വ്യക്തി ആരെയോ പേടിച്ച് ആവും ജയിലിൽ കിടന്നത്, പുറത്ത് ഇറങ്ങിയാൽ അയാളുടെ ജീവന് ഭീഷണി ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു കേസുമായി തനിക്ക് ബന്ധമുണ്ട് എന്ന് പറഞ്ഞാൽ അതിൻ്റെ പുറകെ പോലീസ് അന്വേഷിച്ച് വരും, അത് അയാൾക്ക് എന്ത് സംഭവിച്ചു എന്നുള്ളത് പുറക് ലോകം അറിയും, അതിനുള്ള ഒരു കെട്ട് കഥ ആണോ എന്നാണ്...

  • @Goodthinks598
    @Goodthinks598 Жыл бұрын

    *ഈ Case ഇടയ്ക്കു കുത്തിപ്പൊക്കുക Reach ഉണ്ടാക്കുക...രണ്ട് ദിവസമുണ്ടാവും... അറിയാൻ താല്പര്യം ഉണ്ടായിട്ടൊന്നുമല്ല ആർക്കോ വേണ്ടി മറയ്ക്കുന്നത് പോലെ* 👨‍🦯

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    Жыл бұрын

    ചിലയാളുകൾക്ക് ജസ്‌ന എന്ന് കേൾക്കുമ്പോ ചെറിയൊരു വിറവൽ ഉണ്ടാകാറുണ്ട്

  • @Zarah3300

    @Zarah3300

    Жыл бұрын

    @@keep_calm_and_Deus_Vult 🤣🤣 sudukkalk

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    Жыл бұрын

    @@Zarah3300 😂

  • @Dragon-on-fire123

    @Dragon-on-fire123

    Жыл бұрын

    ​@@keep_calm_and_Deus_Vult ni ithu motham kandayirunno aaa

  • @pr9602

    @pr9602

    Жыл бұрын

    @@keep_calm_and_Deus_Vult സത്യം 🤣🤣🤣🤣🤣

  • @aniyohan
    @aniyohan Жыл бұрын

    CBI രഹസ്യമാക്കി വച്ചിരുന്ന കാര്യം 10:40 നീയെന്തിനാടാ പരസ്യമാക്കിയേ ?

  • @AMMU_689
    @AMMU_689 Жыл бұрын

    കേരളത്തിൽ എവിടോ ഉണ്ട് ___ വല്ല പറദാ ഇട്ടോണ്ട് നടന്നാൽ എങ്ങനാ അറിയുന്നേ ___ എല്ലം പിടിച്ചു പൊക്കി നോക്ക് 😂😂😂😂

  • @abhinandmonu4919
    @abhinandmonu4919 Жыл бұрын

    🙌🖤

  • @user-yi9wb1pf6j
    @user-yi9wb1pf6j5 ай бұрын

    Lot of youngsters moved to central travacore from north side of Kerala. What they are doing, lot of Nri homes they paying high rent.

  • @TOPPI320
    @TOPPI320 Жыл бұрын

    ഈ സിബിഐ യോട് ഇത് പറഞ്ഞവനെ ഇട്ട് രണ്ടെണ്ണം പൊട്ടിച്ചാൽ ചിലപ്പോ സത്യം പുറത്ത് വരും കാരണം മറ്റേയാളെ ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കി ഇവൻ പ്ലാൻ ചെയ്ത് പറഞ്ഞതാണെങ്കിലോ? (Pocso കേസ് പ്രതി കൂടെയാണ് 🙃)

  • @saideessaidees5774
    @saideessaidees5774 Жыл бұрын

    മോട്ഡ്സ് ഒപ്രണ്ടി സാർ വന്നാൽ ഇതുകണ്ട് പിടിക്കും 👍👍👍

Келесі