"ജസ്ന ഇടറിയശബ്ദത്തിൽപറയുന്നത്ഞാൻ കേട്ടു"ശേഷം നടുക്കംവിട്ടുമാറുന്നില്ലഎനിക്ക് Jasna Mariam James news

#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Пікірлер: 986

  • @gracyvarghese7772
    @gracyvarghese7772Ай бұрын

    ഇത്രയൊക്കെ വ്യക്തമായി കേട്ടിട്ടും ഈ മനുഷ്യൻ ഒന്നും ശ്രദ്ധിച്ചുമില്ല പ്രതികരിച്ചതുമില്ല .... ആരേയും അറിയിച്ചുമില്ല ... നല്ല സാമൂഹിക ബോധമുള്ള മനുഷ്യൻ...

  • @AMG_2000

    @AMG_2000

    Ай бұрын

    അയാളെ എന്തിനു കുറ്റപ്പെടുത്തുന്നത് താങ്കൾ ഒന്ന് ട്രെയിൻ യാത്ര ചെയ്യൂ പേകൂത്തുകൾ കാണാം. കമിതാക്കൾ പരസ്യമായി ഇത്തരം ചേഷ്ടകൾകാണിക്കുന്നതിനു നിയമം വരണം പാടില്ലായെന്. അവർ പബ്ലിക് place അല്ലാത്തിടത്തു പോയി കാണിക്കട്ടെ. ഇനി ആരെങ്കിലും ഇടപെട്ടാൽ തന്നെ അവളായിരിക്കും ആദ്യം അവരെ എതിർക്കുന്നത്

  • @vikramadithyank7875

    @vikramadithyank7875

    Ай бұрын

    എന്നെ കൊല്ലുമോ കൊല്ലുമോ എന്ന ചോദിച്ചത് കേട്ടപ്പോൾ ഒന്നു ശ്രദ്ധിക്കണമായിരുന്നു അതുമാത്രം ഞാൻ പുള്ളിയെ കുറ്റപ്പെടുത്തുകയല്ല

  • @prabhulchandran1381

    @prabhulchandran1381

    Ай бұрын

    ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്

  • @SREENATHPS-ip3hh

    @SREENATHPS-ip3hh

    Ай бұрын

    @@prabhulchandran1381 all comment ithanallo .wht the reason

  • @user-jl9wo1dq7w

    @user-jl9wo1dq7w

    Ай бұрын

    ഈ കുട്ടിയെ വേറെ ആരും തിരിച്ചു അറിഞ്ഞില്ലേ കേരളത്തിൽ ആരു കണ്ടാലും ജെസ്‌നയെ തിരിച്ചു അറിയും പിന്നെപബ്ലിക് ആയി ട്രെയിൻ യാത്ര ചെയ്യാൻ ധൈര്യം ഉണ്ടാവുമോ ഇയാൾ ക്ക് തോന്നിയ താവും

  • @indiraindira3598
    @indiraindira3598Ай бұрын

    ഇത്രയുമൊക്കെയായിട്ടും ചൂണ്ടിക്കാണിച്ചു കൊടുത്താലും ഈ മുടിഞ്ഞ കേരളത്തിൽ ഒന്നും തെളിയില്ല

  • @prabhulchandran1381

    @prabhulchandran1381

    Ай бұрын

    ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്

  • @muziclab69

    @muziclab69

    Ай бұрын

    ​@@prabhulchandran1381 കുറേ കാലമായല്ലോ ഈ പ്രത്യേക സമുദായം പറച്ചിൽ..😂 എന്നാൽ ഇത് ചീറ്റിപ്പോയി.. പ്രതിസ്ഥാനത്തേക്ക് നായരുട്ടി പയ്യൻ എത്തിയിട്ടുണ്ട്😂

  • @MS-pp1kp

    @MS-pp1kp

    Ай бұрын

    ​@@prabhulchandran1381ശാരോണിനെ ഗ്രീഷ്മ കൊന്നപ്പോൾ,വന്ദനയെ സന്ദീപ് കൊന്നപ്പോൾ കൃഷ്ണ പ്രിയയെ ശ്യാംജിത് കൊന്നപ്പോൾ കരമനയിൽ അഖിലിനെ ക്രൂരമായി കൊന്നപ്പോഴൊന്നും തനിക്ക് കൊന്നവരുടെ സമുദായം നോക്കണ്ട ജെസ്‌നയുടെ കാര്യത്തിൽ ഇല്ലാ കഥകൾ മെനഞ്ഞ് ഒരു സമുദായത്തെ കുറ്റപ്പെടുത്തണം ഒരു രഘു നായർ വന്നും ചില കാര്യങ്ങൾ പറഞ്ഞു അത് സത്യമാണെങ്കിൽ താൻ സമുതായം നോക്കി കുറ്റ പെടുത്തുമോ കുറെ കാലമായി ഇത് തുടങ്ങിയിട്ട്

  • @annajames8521

    @annajames8521

    Ай бұрын

    കേരളം എന്ന നാടിനെ ഒരു കുഴപ്പവും ഇല്ല മക്കളെ, ഞാൻ വർഷങ്ങളോളം പല രാജ്യത്തും പഠിച്ചും, ജോലിചയ്തും, യൂറോപ്യൻ രാജ്യത്ത് പോകാൻ 100% ചാൻസ് ഉണ്ടായിട്ടും പോകാത്ത ആളും ആണ്, എന്റെ കേരളത്തെ അത്ര ഇഷ്ടം, എന്റെ മക്കൾക്കും ഇഷ്ടം, നമ്മൾ തന്നെയാണ് നാട് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഒന്നിനും സമ്മതിക്കത്തില്ല, നന്മ കാണത്തില്ല, സത്യത്തിനു കൂട്ടു നോക്കില്ല, നിന്നാലും കാലും മാറും, ഇല്ലങ്കിൽ രണ്ടു വള്ളത്തിൽ ചവിട്ടും, കമന്റുകൾ വെറുതെ അടിച്ചുവിട്ട് കൊണ്ടിരിക്കും, എന്താണ് പറഞ്ഞെന്നു പോലും മറന്നു പോകും 😔😥ജീവിക്കുകയും ഇല്ല, ജീവിക്കാൻ അനുവദിക്കുകയും ഇല്ല, എന്തായാലും ഞാൻ കപ്പ, ചേമ്പ്, ചേന, താൾ, ഇരുമ്പെൺപുളി, ചേനത്തണ്ട്, മാങ്ങാ, ചക്ക, ചെമ്പരത്തി, ശംഖുപുഷ്പം തുടങ്ങിയവ ഉള്ള ചായ, പച്ചമുളക്, കാന്താരി, കോവക്ക കറിവേപ്പില, പൊതിനാ എല്ലാം പറമ്പിൽ നിന്നും പറിച്ചെ ഉപയോഗിക്കുന്നു, കപ്പളങ്ങ ( ഓമക്ക )പച്ചയും പഴുത്തതും എല്ലാം സന്തോഷത്തോടെ ഉപയോഗിക്കുന്നു, പറമ്പിൽ ഇറങ്ങുന്നു, പണിയുന്നു, മുറിയിൽ ഇരുന്നു,, വാങ്ങി കഴിക്കുന്ന ഭക്ഷണം മതിയായി, നമ്മുടെ നാട് സ്വർഗ്ഗമാണെന്ന് സംശയം വേണ്ട, ജീവിക്കണം, മറ്റുള്ളവരും ജീവിക്കണം എന്നൊന്ന് ആഗ്രഹിച്ചാൽ മാത്രം മതി 🙏🙏🙏

  • @GracyP.P

    @GracyP.P

    Ай бұрын

    💞❤v​@@prabhulchandran1381

  • @pramodav2017
    @pramodav2017Ай бұрын

    ട്രെയിനുകളിലും ബസുകളിലും ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ കമ്പാർട്ട്മെൻറ് റെയിൽവേ സ്റ്റേഷനിലും എല്ലാ ഭാഗത്തേക്കും ഫെയ്സ് കിട്ടുന്ന വിധത്തിൽ മുട്ടിനു മുട്ടിനു ക്യാമറകൾ സ്ഥാപിക്കുക കുറ്റകൃത്യങ്ങൾ ഇല്ലാതെയാവും ഇത് സ്ഥാപിക്കാൻ കോടതി സോമ ദയ ആജ്ഞാപിക്കുക

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    സ്വമേധയാ

  • @Hitman-055

    @Hitman-055

    Ай бұрын

    ഈ ചാനൽ തന്നെ ഒരു രഘുനാഥൻ നായർ പറയുന്നു ഈ ഫോട്ടോ ജസ്നയുടെ അല്ല എന്ന്

  • @sureshkrishnan2636

    @sureshkrishnan2636

    Ай бұрын

    സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് ആദ്യമേ തന്നെ കുറ്റവാളികൾ ഒതുക്കാൻ നോക്കും

  • @mathewvarghese5869
    @mathewvarghese5869Ай бұрын

    അമ്പത് തവണ പറഞ്ഞു പ്രൊഫഷൻ, മംഗലാപുരം, ബാംഗ്ലൂർ

  • @user-sparkfriend

    @user-sparkfriend

    Ай бұрын

    ഇടക്കു ഒരു ,"കൊല്ലം" എന്ന് പറയുന്നുണ്ട്.

  • @jacobphilip1942

    @jacobphilip1942

    Ай бұрын

    clintnu porotta adichu kodukkan ayirikkum

  • @rijazaboobacker3340

    @rijazaboobacker3340

    Ай бұрын

    May be college admission agent

  • @girijavinodvinod4172

    @girijavinodvinod4172

    Ай бұрын

    വേസ്റ്റ് വീഡിയോ

  • @sasikalaajayan688

    @sasikalaajayan688

    Ай бұрын

    ഇദ്ദേഹം നഴ്സിംഗ് കോഴ്സ്.... ബാംഗ്ലൂർ.. മംഗലാപുരം ഏജന്റ് .. അല്ലേ..എന്നൊരു തോന്നൽ... രേഖാ ചിത്രം... അന്വേഷണം... ഒക്കെ ആഗ്രഹിക്കുന്നത് ..തെറ്റാണോ....

  • @mrbinuram9889
    @mrbinuram9889Ай бұрын

    ജസ്ന സ്വർഗ്ഗം... പൂകി ഈ വീഡിയോ കാണുന്ന പെൺകുട്ടികളുള്ള മാതാപിതാക്കൾ... പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ മകൾക്കും നാളെ ഇത് സംഭവിച്ചിരിക്കും... രോഗം വന്നതിനുശേഷം ചികിത്സിക്കാതെ രോഗം വരാതെ നോക്കുന്നത് അല്ലേ നല്ലത്.... അതിന് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് അവരുമായി തുറന്ന ഒരു നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കേണ്ടതാണ്..... ആൺകുട്ടികളുള്ള മാതാപിതാക്കൾ. അവർക്ക് ഒരു ഉപദേശം കൊടുക്കാവുന്നതാണ്

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    Ай бұрын

    അച്ഛനും അമ്മയും ..... മാത്രമാണ് കുറ്റക്കാർ... അഴിഞ്ഞാടാൻ വിടുന്നത് തന്നെ കാരണം....👈🏻👈🏻😏

  • @bappu_official

    @bappu_official

    Ай бұрын

    എന്താണ് മിസ്റ്റർ നിങ്ങൾ ഉദ്ദേശിക്കുന്നത്

  • @user-jg1vs3vg8h
    @user-jg1vs3vg8hАй бұрын

    ഇദ്ദേഹം കേസ് തിരിച്ചു വിടാനാണോ? അതോ ഭയം കൊണ്ടു ഒന്നിലും ഇടപെടേണ്ട, വയ്യാവേലി വലിച്ചു വയ്ക്കേണ്ട എന്നു കരുതി പിന്മാറിയതാണോ? ഇത്രയും നാൾ വൈകിയത്കൊണ്ടു മാത്രം ചോദിച്ചതാണ്..

  • @user-ib8hf5kq6i
    @user-ib8hf5kq6iАй бұрын

    കൊല്ലം അസിസിയ മെഡിക്കൽ കോളേജിൽ ബി ഡി എസ് പഠിക്കുന്ന പെൺകുട്ടികളെ എക്സാം എഴുതിക്കില്ല ഇന്ന് പറഞ്ഞു മെന്റലി ഹാരസ് ചെയ്തു ദൃ കുര്യനും ദൃ അർജുന്നും ലൈംഗികമായി പീഡിപ്പിക്കുന്നതിനു എതിരെ ഒരു അന്വേഷണം നടത്തു. ഞങ്ങളെ രക്ഷിച്ചാൽ ദൈവം രക്ഷിക്കും നിങ്ങളെ 😊

  • @MyDreams-SimiAnu

    @MyDreams-SimiAnu

    Ай бұрын

    എന്താണ് problem വെക്തമായി എഴുതൂ

  • @sanal1234suadakaran

    @sanal1234suadakaran

    Ай бұрын

    Purathu parayunnavanum...kanunna anum.....aanu keralathil kuttakkar...avare nattukarum...police um peedippikkum.....keralathil ....enthu kandalum..kanatha pole erikkuka...jeevan venamenkil ...

  • @Annvoice777

    @Annvoice777

    Ай бұрын

    വളരെ മോശം ഇത് ആരും കാണുന്നില്ലേ.. Jasmin അടിപൊളി ആണ് ആണുങ്ങള്ടെ കൂടെ കിടന്നാൽ എന്ത് മെഴുകിയ എന്ത് എന്ന് ചോദിച്ചു support ചെയ്യുന്ന ഈ സമൂഹത്തിൽ ഇങ്ങനെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്ന് ആരോപിച്ചു comment ചെയ്യുന്നു എങ്കിൽ അതിനു ആരും പ്രതികരിക്കാത്തത് എന്ത്..? എനിക്കോ കഴിയുന്നില്ല... പറ്റുന്ന ആരുമില്ലേ ഇതൊക്കെ വർത്ത ആക്കാനും അന്വേഷിക്കനും...വളരെ മോശം ഈ കേരളത്തിന്റെ പോക്ക്.. 🤮🤮

  • @samueljoshua4152

    @samueljoshua4152

    Ай бұрын

    Contact media u will get contact no from Google.....

  • @ajithkumarthala2275

    @ajithkumarthala2275

    Ай бұрын

    Ipol varum kathirunno

  • @SS-bu5ys
    @SS-bu5ysАй бұрын

    ആ കുട്ടി എന്നെ കൊല്ലുമോ എന്ന് ചോദിച്ചപ്പോഴും നീയൊന്നും മിണ്ടാതെ, ഒരു ഫോട്ടോ പോലും എടുക്കാതെ ഇത്രയും നാൾ പ്രതികരിക്കാതെ ഇരുന്നോ. കഷ്ടം

  • @elizabeththomas3537

    @elizabeththomas3537

    Ай бұрын

    People are like this no reaction just watch

  • @ancythomas5508

    @ancythomas5508

    Ай бұрын

    Yes I will blame him he should have pay attention

  • @thomasabrahamthikkoipurath4578

    @thomasabrahamthikkoipurath4578

    Ай бұрын

    യെസ് വിശ്വാസം വരുന്നില്ല

  • @aliceissac9627

    @aliceissac9627

    Ай бұрын

    ഈ മനുഷ്യൻ കുറെ നീട്ടി പരത്തി പറയുന്നുണ്ടല്ലോ എത്ര നാൾ കഴിഞപ്പോൾ ആണ് പാട്ട് പാടി വിഷവിക്കുന്ന പ്|

  • @aliceissac9627

    @aliceissac9627

    Ай бұрын

    അന്ന് തന്നെ ഇയാൾ ഇത് പുറത്ത് പറഞ്ഞിരുന്നു എങ്കിൽ ആ മകൾ രക്ഷപ്പെടുമായി രുന്നു

  • @titusl5503
    @titusl5503Ай бұрын

    വഴി തെറ്റി പോകുന്ന പെൺകുട്ടികളെ രക്ഷിക്കാൻ നമ്മൾ ശ്രമിച്ചാലും അവർ പലപ്പോഴും രക്ഷിക്കാൻ ശ്രമിക്കുന്നവരോടൊപ്പം നിൽക്കില്ല തന്ത്രം

  • @minisamuel9372
    @minisamuel9372Ай бұрын

    ചിലപ്പോൾ case തിരിച്ചു വിടാനുള്ള dramayayirikum. Becarefull

  • @anil540
    @anil540Ай бұрын

    ഇതിനു മുൻപ് നിങ്ങൾ സംസാരിച്ച രെഘുനാഥൻ നായർ പറഞ്ഞിരുന്ന പയ്യൻ്റെ ഒരു ഫോട്ടോ ഇദ്ദേഹത്തെ കാണിച്ചാൽ കാര്യങ്ങൽ എളുപ്പമാകും,തുടരുക, TV 19 ഒരു പക്ഷെ ജസ്‌നയുടെ തിരോധാനത്തിനു തുമ്പ് ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു❤

  • @nishanthjayan9756
    @nishanthjayan9756Ай бұрын

    ചില കേസ്സുകൾ ഇങ്ങനെ ആണ് തെളിയില്ല. കാര്യം ഇതിന്റെ പുറകിൽ ശക്തൻമാരുടെ കൈ പ്രവർത്തിക്കുന്നു.

  • @user-yo1dn8pk3x
    @user-yo1dn8pk3xАй бұрын

    ഇവിടെ ഒരു ഹിന്ദു കുട്ടിയും ഒരു മുസ്ലിം പയ്യനും നെന്മാറ 10 വർഷം സ്വന്തം വീട്ടിൽ ഒളിച്ചു താമസിച്ചിട്ടും പോലീസ് അന്വേഷിച്ചിട്ടും കാണാനായില്ല. പിന്നെ അവർ സ്വയം പുരത്തു വന്നു. നാട്ടുകാരും പോലീസും സ്വീകരണം കിടക്കുകയായിരുന്നു. അന്നും ഞാൻ ആലോചിച്ചു ഇവിടെ കേരളത്തിൽ എന്തും നടക്കും. ചിലപ്പോൾ ഏതെങ്കിലും ക്രിമിനലിന്റെ കൂടെ ഒളിച്ചു താമസിക്കുകയായിരിക്കും.

  • @user-yo1dn8pk3x

    @user-yo1dn8pk3x

    Ай бұрын

    സ്വീകരണം കിടക്കുകയായിരുന്നു.

  • @user-yo1dn8pk3x

    @user-yo1dn8pk3x

    Ай бұрын

    കൊടുക്കുകയായിരുന്നു

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    Ай бұрын

    അൽ - ഖേരളാ പച്ച പ്പോലീസ് അന്വേഷണം .......😂😂😂 ഒന്നും സംഭവിക്കില്ല... വല്ല തെരുവിലും ആയിക്കാണും.

  • @beatricebeatrice7083

    @beatricebeatrice7083

    Ай бұрын

    ചില കേസുകൾ പോലീസ് ഉദ്യോഗസ്ഥർ serious ആയി enquire ചെയ്യത്തില്ല. CBI ശക്തമായി അനേഷിക്കണം.

  • @VinGrr
    @VinGrrАй бұрын

    വിശദമായി അന്നെഷിക്കണം

  • @reenamathew3472
    @reenamathew3472Ай бұрын

    Wonderful…Syria il unde..oru lady vilikunnu perumbavoor kandu..eppol parayunnu train il kandu enne..aro kruthyamaayi ethine pinnil kalikkunnunde

  • @user-ob5ek7li3h
    @user-ob5ek7li3hАй бұрын

    ഇത് വെറും തട്ടിപ്പ് യാണ് CBI മറ്റൊരു വഴി തിരിച്ചു വിട്ടുകയല്ലേ.. ഇത് വെറും. കളിയാണ്.😂😂

  • @sureshkrishnan2636

    @sureshkrishnan2636

    Ай бұрын

    ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള വഴിയാണ് തോന്നുന്നു

  • @Sharika793
    @Sharika793Ай бұрын

    എന്റെ അഭിപ്രായത്തിൽ ഈ പറയുന്ന കാര്യങ്ങൾ ഒന്നും ശരി ആണെന്ന് തോന്നുന്നില്ല. ഇദ്ദേഹം കണ്ടത് വേറെ ആരെങ്കിലും ആയിരിക്കും. ജെസ്നയെ ആയിരിക്കില്ല. ഇപ്പോൾ ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഒരു ധാരണയിൽ സിബിഐ യും കുടുംബവും എത്തിയിട്ടുണ്ട്. ജെസ്‌ന ജീവിച്ചിരിക്കാൻ തന്നെ സാധ്യത ഇല്ല എന്ന് നിഗമനത്തിലേക്ക് ആണ് എത്തിയിരിക്കുന്നത് എന്ന വാർത്ത കേരളത്തിൽ ഉള്ള 24, മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങളിൽ വന്നിരുന്നു ഇപ്പോൾ ഒരു മാസം പോലും ആയിട്ടില്ല ഈ വാർത്ത വന്നിട്ട്..പണ്ട് മുതലേ കേസിനെ വഴി തിരിച്ചു വിടാൻ പലരും ജെസ്‌നയെ പല ഇടത്തു വെച്ചും കണ്ടു എന്ന തെറ്റായി വിവരങ്ങൾ നൽകി പോലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചിരുന്നത് ആയി ജെസ്‌നയുടെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ട്.. ഇദ്ദേഹം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു എന്നല്ല കേട്ടോ ഞാൻ പറഞ്ഞത്. ചിലപ്പോൾ ഈ വ്യക്തി കണ്ടത് വേറെ ആരെയെങ്കിലും ആയിരിക്കും..ജെസ്‌ന കേസിൽ സി ബി ഐ വരെ അന്വേഷണം അവസാനിപ്പിച്ചത് ആണ്. പിന്നീട് ആണ് ജോർജ് ജോസഫ് സാർ എന്ന മുൻ sp യും പിന്നെ ആൽബിൻ എന്ന ക്രിമിനോളജി വിദ്യാർത്ഥിയും ജെസ്‌നയുടെ പിതാവും പിതാവിന്റെ 2 സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ കോടതിക്ക് കൈമാറുകയും ആ തെളിവുകളിൽ കോടതിക്ക് സത്യം ഉണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് സിബിഐ വീണ്ടും ഈ കേസ് അന്വേഷിക്കാം എന്ന രീതിയിൽ നിലവിൽ വന്നെത്തിയിരിക്കുന്നത്. എഡിറ്റ്‌, : prime witness എന്ന ചാനലിൽ Sp george ജോസഫ് സാർ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലും പിന്നെ ജെസ്‌നയുടെ പിതാവ് തന്നെ മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലും ആണ് ഞാൻ ഈ കമന്റ്‌ എഴുതിയത്. അല്ലാതെ ഞാൻ സ്വന്തം ഇഷ്ടപ്രകാരം എഴുതിയത് അല്ല എന്ന് വിനയ പൂർവ്വം ഓർമിപ്പിച്ചു കൊള്ളട്ടെ.ജെസ്‌ന ജീവിച്ചിരിക്കാൻ തന്നെ സാധ്യത ഇല്ല എന്ന നിഗമനത്തിൽ ആണ് എത്തിയിരിക്കുന്നത് എന്നാണ് ജെസ്‌നയുടെ പിതാവ് തന്നെ പറഞ്ഞിരിക്കുന്നത്.. അവർ കൊടുത്ത തെളിവുകൾ സി ബി ഐ ക്ക് ജെസ്‌ന തിരോധാനത്തിന് പിന്നിൽ ആരാണ് എന്ന് കണ്ടെത്താൻ സഹായിക്കും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്..ഇപ്പോൾ പോലും കേസിനെ വഴി തെറ്റിക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ ആഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.ഇപ്പോഴും ആർക്കും എടുത്ത് നോക്കാവുന്നത് ആണ്. ജെസ്‌നയെ കാണാതെ ആയിട്ട് ഇപ്പോൾ 6 വർഷം ആകുന്നു. എന്നിട്ട് ഇത്രേം നാൾ എന്താണ് ഈ കാര്യങ്ങൾ ഒന്നും ഈ വീഡിയോയിൽ കാണുന്ന വ്യക്തി പോലീസിൽ അറിയിക്കാതെ ഇരുന്നത്. ജെസ്‌നയുടെ പല വാർത്തയും ഞാൻ ഫോണിൽ കണ്ടിട്ടുണ്ട് എന്ന് ഇദ്ദേഹം തന്നെ പറയുന്നു. ജെസ്‌ന കേസിൽ വിവരങ്ങൾ കൊടുക്കുന്നവരുടെ പേര് വിവരങ്ങൾ ഒന്നും പുറത്തു വിടില്ല എന്ന് പോലീസ് കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ ഈ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടെ..

  • @MaheshMahesh-kf4lp

    @MaheshMahesh-kf4lp

    Ай бұрын

    Yes

  • @SUFAILPM-ls5gw

    @SUFAILPM-ls5gw

    Ай бұрын

    എടോ ഇയാള് പറയുന്നത് ശെരിയാണെങ്കിലോ. ഇപ്പൊ ഇത് ശെരിയാണെങ്കിൽ താൻ പറഞ്ഞപോലെ തന്നല്ലേ ഇപ്പോൾ വഴി തിരിക്കാൻ നോക്കണേ. സിബിഐ അന്വേഷിക്കട്ടെടോ

  • @bindhupeter1473

    @bindhupeter1473

    Ай бұрын

    I too agree with your statement. He's lier

  • @nissyphilip

    @nissyphilip

    Ай бұрын

    True

  • @choiceofficesupplies9348

    @choiceofficesupplies9348

    Ай бұрын

    Odu vanam

  • @Exploringtheworldforyou
    @ExploringtheworldforyouАй бұрын

    ഞാൻ പണ്ട് തൊട്ടേ പറയുന്നതാ ട്രെയിനിലും, റെയിൽവേ സ്റ്റേഷനിലും cctv ക്യാമെറസ് നിർബന്ധമായും വേണം. എങ്കിലേ നാട്ടിൽ നടക്കുന്ന ക്രൈംമുകൾ കുറയുക ഒള്, കോടതിക്ക് സ്വന്തം തെളിവിൽ പ്രതിയെ പിടിക്കാൻ കഴിയുക ഒള്.

  • @malavikamenon4465

    @malavikamenon4465

    Ай бұрын

    Mask ഉം cooling glass ഉം വച്ചാലോ 😂

  • @Exploringtheworldforyou

    @Exploringtheworldforyou

    Ай бұрын

    @@malavikamenon4465 എല്ലാടോം ക്യാമറ ഉണ്ടെങ്കിൽ മാസ്ക് വെച്ചവനെ പെട്ടെന്ന് തിരിച്ചറിയാം.

  • @tojichenjoseph7866
    @tojichenjoseph7866Ай бұрын

    Sounds genuine. Let a sketch be prepared as he has the clear picture in his mind about that boy.

  • @soniyasatheesh6018
    @soniyasatheesh6018Ай бұрын

    ഇയാൾ ആ പയ്യന്റെ രേഖ ചിത്രം വരയ്ക്കാൻ പോണം അയാൾ പറയുന്ന കേട്ടിട്ട് അത് ജസ്ന തന്നെ ആണ് 😊😊

  • @SunnybabykappivilakkaSun-gj9tv

    @SunnybabykappivilakkaSun-gj9tv

    Ай бұрын

    👍👍😂

  • @lillykuriakose6539

    @lillykuriakose6539

    Ай бұрын

    😊​@@SunnybabykappivilakkaSun-gj9tv

  • @prasadmp7171

    @prasadmp7171

    Ай бұрын

    ​@@SunnybabykappivilakkaSun-gj9tvA£

  • @prabhulchandran1381

    @prabhulchandran1381

    Ай бұрын

    ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്

  • @MartinMicheal-yg9fn

    @MartinMicheal-yg9fn

    Ай бұрын

    Enthu samudhaayam brother... Aa father nu aa kunjine kittiyaal mathiyaayirunnu😢​@@prabhulchandran1381

  • @justrelax9964
    @justrelax9964Ай бұрын

    ചെക്കൻ്റെ രേഖാ ചിത്രം എത്രയും പെട്ടെന്ന് വരപ്പിക്കുക.

  • @prabhulchandran1381

    @prabhulchandran1381

    Ай бұрын

    ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്

  • @kodurtavaris5769

    @kodurtavaris5769

    Ай бұрын

    ഏത് സമുദായത്തിൽ പെട്ട ആളായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം

  • @girijavinodvinod4172

    @girijavinodvinod4172

    Ай бұрын

    ആ ചെക്കന്റെ ഫോട്ടോ സഹിതം ജെസ്‌നയുടെ അച്ഛൻ കോടതിക്ക് കൊടുത്തിട്ടുണ്ട് ഒന്നും സംഭവിച്ചില്ലല്ലോ

  • @MS-pp1kp

    @MS-pp1kp

    Ай бұрын

    ​@@prabhulchandran1381ജെസ്‌നക്ക് എന്ത് പറ്റി എന്നുള്ളതല്ല നിങ്ങളുടെ പ്രശ്നം അതിൽ ഒരു മുസ്ലിം പേര് നിങ്ങൾക്ക് കിട്ടണം

  • @MS-pp1kp

    @MS-pp1kp

    Ай бұрын

    ​@@girijavinodvinod4172സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

  • @sintoarikkkadanjoseph3104
    @sintoarikkkadanjoseph3104Ай бұрын

    ജസ്നയെ കണ്ടു എന്നു പറഞ്ഞ ആൾ ഇപ്പോഴാണ് മുന്നോട്ട് വരുന്നത് ഇത്രയും കാലം ആളെ എവിടെപ്പോയിരുന്നു ആള് ടൂർ പോയേക്കായിരുന്നു ഇതിലൊന്നും ഒരു സത്യം ഇല്ല സത്യം ഒരുനാൾ പുറത്തുവരും

  • @achuromeo4190

    @achuromeo4190

    Ай бұрын

    അദ്ദേഹം പറഞ്ഞില്ലേ ജെസ്‌നയുടെ കേസ് അദ്ദേഹത്തിനറിയില്ല ഇത്തരം കാര്യങ്ങൾ അദ്ദേഹം ശ്രെദ്ധിക്കാറും ഇല്ല. കഴിഞ്ഞ ദിവസം ബൈ ചാൻസിൽ ആണ് ജെസ്‌നയുടെ കേസ് ശ്രെദ്ധയിൽ പെട്ടത്. ജെസ്‌നയെ കണ്ടപ്പോ അന്നു കണ്ട കുട്ടി ആണെല്ലോ എന്നോർത്തത്.

  • @prasanthcherthala7571

    @prasanthcherthala7571

    Ай бұрын

    വിധി പറയാൻ വരട്ടേ സഹോദരാ..... നമുക്ക് നോക്കാം......

  • @anitharajendran158

    @anitharajendran158

    Ай бұрын

    ​@@achuromeo4190 ithrem varshangalk sheshavum aa kuttide mukham orkunnu ennoke parayunnathil thanea oru udayipp

  • @elsajacob7084

    @elsajacob7084

    Ай бұрын

    19 iob 888😅​@@prasanthcherthala7571

  • @Siyadvga

    @Siyadvga

    Ай бұрын

    അന്ന് കണ്ടത് അവളായിരുന്നോ എന്ന സംശയം മനസ്സിൽ കിടന്ന് വളർന്നതാ ഇതിൽ അദ്ദേഹം പോലും അറിയാതെ ജസ്നയിലേക്ക് ചേർത്ത് വെക്കാവുന്ന സങ്കൽപങ്ങളും വളർന്നിട്ടുണ്ടാവും ഇദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല ഇതേ പ്രായത്തിൽ ഒരു മകൾ ഉണ്ട് അദ്ദേഹത്തിൻ്റെ മനസ്സ് മനസ്സിലാക്കാം , ഇത് പക്ഷേ അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല

  • @gaby7037gaby
    @gaby7037gabyАй бұрын

    ഈ കേസ് പിന്തുടരുന്നതിന് നന്ദി അടുത്ത തവണ ആരെങ്കിലും ഇത്തരമൊരു സംഭവം കണ്ടാൽ..ഒച്ചയുണ്ടാക്കി ചുറ്റുമുള്ളവരെ അറിയിക്കുക...ആളുകൾ ഇടപെടാൻ തുടങ്ങിയാൽ നിങ്ങൾ പോലീസിൻ്റെ എമർജൻസി നമ്പറിൽ വിളിച്ച് അവരെ അറിയിക്കുക.

  • @malavikamenon4465

    @malavikamenon4465

    Ай бұрын

    അങ്ങനെയാണെങ്കിൽ ആൾക്കാർക്ക് എല്ലാദിവസവും ഒച്ച ഉണ്ടാക്കിക്കൊണ്ടിരിക്കാ നേ സമയമുണ്ടാവു........ സദാചാര പോലീസ് ചമയാതെ പോടാ എന്ന് പറഞ്ഞ് മറ്റുള്ളവരുടെ കൈയ്യിൽ നിന്നുള്ള അടിയും free 👍🏻👍🏻

  • @eapen5380
    @eapen5380Ай бұрын

    Profession മംഗലാപുരവുമായി ബന്ധപെട്ടു സ്ഥിരം യാത്ര ചെയ്യുന്ന ആൾ...കൊല്ലം സ്വദേശം....കോളേജ് അഡ്മിഷൻ സംബന്ധിച്ച consultant ആണെന്ന് മനസ്സിലായി..കൈയിൽ മൊബൈൽ, എപ്പോഴും മൊബൈൽ നോക്കുന്ന സ്വഭാവം.. ഇതെല്ലാമുണ്ടായിട്ടും മൊബൈലിൽ ഒരു ഫോട്ടോ എടുക്കാൻ തോന്നിയില്ലേ പൊട്ടാ 🫤

  • @anjanavikram3077

    @anjanavikram3077

    Ай бұрын

    inganathe kazchakal oke divasavum trainilum busilum oke travel cheyunnavar etrayo kaanunnund....photo edukan ninnal galleryil stalamundavlla...

  • @React2stupidity

    @React2stupidity

    Ай бұрын

    Mr Eapen , taan oru mandan aaannuuu

  • @thankachan5361

    @thankachan5361

    Ай бұрын

    ഇത്രയും വ്യക്തമായി കണ്ടിട്ടും ആദ്യമായി സംശയം തോന്നിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ബന്തപ്പെട്ടവരെയോ പോലിസിനെയല്ലാത് ആട്രെയിനിലെ താങ്കളെപ്പോലു- ള്ള വരെ കൂട്ടു പിടിച്ച് അതിനെ രക്ഷിക്കാൻ സാധിച്ചേനെ

  • @gigimolxavier8326
    @gigimolxavier8326Ай бұрын

    ഈ വെളിപ്പെടുത്തൽ genuine അല്ല.... കാരണം വീട്ടുകാരും നാട്ടുകാരും പോലീസും അന്വേഷിക്കുന്ന ഒരു തിരോധാന കേസിലെ വ്യക്തി ഒരിക്കലും ഇതുപോലെ സഞ്ചരിക്കില്ല. അഥവാ സഞ്ചരിച്ചാൽ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ വളരെയധികം ഒതുങ്ങി കൂടിയായിരിക്കും സഞ്ചരിക്കുക. സഹയാത്രികരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ കഴുത്തിന് കുത്തി പിടിക്കുകയോ , എന്നെ കൊല്ലുമോ എന്നൊക്കെ ചോദിക്കുകയും ചെയ്യുക അസാധ്യമാണ്. ഈ കുട്ടി പല രഹസ്യങ്ങളും സ്വന്തം വീട്ടുകാരിൽ നിന്നുപോലും മറച്ചുവെച്ചു ജീവിച്ചവളാണ്.അതായത് ജെസ്ന സ്വന്തം പ്രായത്തിലുള്ള മറ്റു പെൺകുട്ടികളെ അപേക്ഷിച്ച് കുറച്ചധികം രഹസ്യങ്ങൾ സൂക്ഷിക്കാനും മറച്ചു പിടിക്കാനുമൊക്കെ tendency ഉള്ളയാളാണ്.... അതുകൊണ്ടുതന്നെ ഇദ്ദേഹം പറയുന്നത് പോലെ പബ്ലിക്കായി ഒരു ട്രെയിനിനുള്ളിൽ ഇത്തരം സീനുകൾ നൂറുശതമാനം ഉറപ്പായിട്ടും ഇവർ ഉണ്ടാക്കില്ല...

  • @Noname19722

    @Noname19722

    Ай бұрын

    Athin ipo allalo coronak munne ulla karym alle

  • @SHIBU_shorts23

    @SHIBU_shorts23

    Ай бұрын

    അതെ

  • @titusl5503
    @titusl5503Ай бұрын

    വഴി തെറ്റി പോകുന്ന പെൺകുട്ടികളെ രക്ഷിക്കാൻ നമ്മൾ ശ്രമിച്ചാലും അവർ പലപ്പോഴും രക്ഷിക്കാൻ ശ്രമിക്കുന്നവരോടൊപ്പം നിൽക്കില്ല അപകടം മനസ്സിലാക്കി വരുമ്പോൾ രക്ഷപെടാൻ കഴിയാതാകുന്നു പ്രായത്തിന്റെ പക്വത കുറവും എടുത്തു ചാട്ടവും

  • @user-yg8vv8fl7q

    @user-yg8vv8fl7q

    Ай бұрын

    സത്യം പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിടിയിൽ ഇതുപോലെ ഒത്തിരി അടിമകൾ പെട്ട് കിടക്കുന്നുണ്ട്.

  • @malavikamenon4465

    @malavikamenon4465

    Ай бұрын

    👍🏻👍🏻....

  • @sarammathomas1946
    @sarammathomas1946Ай бұрын

    ആര് എങ്കിലും മുന്നോട്ട് വന്നാൽ ഇതല്ലെ അവസ്ഥ , കുറ്റം പറയാൻ വേഗം ആണ്, ഇപ്പോഴത്തെ പെൺ പിള്ളാർക്ക് ഒട്ടും നാണവും മാനവും ഇല്ലാതെ മറ്റുള്ളവരുടെ മുൻപിൽ കാണിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്, പ്രായം ഉള്ള ആൾകാർ ഇരിക്കുന്നു എന്ന് പോലും ഇല്ലാതെ കാണിക്കുന്നത് കണ്ടാൽ കാണുന്നവർക്ക് നാണക്കേട് തോന്നും

  • @sukumaryak2772

    @sukumaryak2772

    Ай бұрын

    Correct.Actually nobody will look a second time in such scenes.So passengers are not preoccupied with Jesna Jesna thoughts during their travel.When their mind comes to some doubts later they will be in utter confusion.One will go to the police only if he is sure about it at least 90%.If he tries a photograph at such moments definitely he will be handled badly.It is the duty of the police to investigate.. Otherwise you will be treated as another Reghunandanan.

  • @junyjo
    @junyjoАй бұрын

    ഈ വാർത്ത എത്രമാത്രം ജനങ്ങളിൽ ശ്രെദ്ധിക്കപ്പെട്ട വാർത്ത ആയിരുന്നു..... അപ്പോൾ എന്താ ഈ ചേട്ടൻ ഒരിക്കൽ പോലും ഈ വാർത്ത കാണാഞ്ഞത്..... ഇപ്പോൾ ഓര്മയുള്ള ആ face അന്ന് എന്തായാലും പെട്ടന്ന് ഓർമിക്കില്ലെ...... സ്വയം രക്ഷയ്ക് വേണ്ടി എന്തിനാ നമ്മൾ respond ചെയ്യാതിരിക്കുന്നത്....

  • @user-gt9ks3ot9z
    @user-gt9ks3ot9zАй бұрын

    Ethrayum pettannu rtd George Joseph sir ne kaaaanuuu. Samayam kalayade............

  • @user-fn8sp4gg8c
    @user-fn8sp4gg8cАй бұрын

    Sir your great

  • @vincentvincent1499

    @vincentvincent1499

    Ай бұрын

    😂😂😂😜😜😜

  • @tomyalackal1976
    @tomyalackal1976Ай бұрын

    എന്നെ കൊല്ലുമോ കൊല്ലുമോ എന്ന് ആൾകൂട്ടത്തിൽവെച്ചു ചോദിച്ചാൽ ആളുകൾ ഇടപെടും

  • @hashimmuhammed1989
    @hashimmuhammed1989Ай бұрын

    സിബിഐ വീണ്ടും അന്വേഷിക്കട്ടെ. സത്യം പുറത്ത് വരട്ടെ.. ആ കുടുംബത്തിന് നീതി ലഭിക്കട്ടെ.

  • @moidunniayilakkad8888
    @moidunniayilakkad8888Ай бұрын

    ഇയാളുടെ ശബ്ദം കേട്ടാൽ പരിജയക്കാർ തിരിച്ചറിയില്ലെ.

  • @sulekharasheed6423
    @sulekharasheed6423Ай бұрын

    നമ്മൾ മലയാളികൾ എത്രത്തോളം ഡിപ്ലോമാറ്റിക് ഒരു കുട്ടിയെ കൊല്ലാൻ പോണു കണ്ടാലും പ്രതികരിക്കരുത് കൊന്നു കഴിഞ്ഞാൽ ചാനലിൽ വരണം

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    Ай бұрын

    മനസ്സിൻ്റെ വികലത കൂടിയ ജനം.... ന്യായീകരണ ജോലി, പോലീസ്, കോടതി എല്ലാം കണക്കാ.....😂😂😂 പിന്നെ വൃത്തികെട്ട കേരളാ ഇടത് വലത് രാഷ്ട്രീയം....😅😅😅

  • @timpass89433

    @timpass89433

    Ай бұрын

    പ്രതികരിച്ചാൽ അവൾ പറയും ഞങ്ങൾ ലവ് ആണ് എന്ന്. അപ്പോ അയാൾ എന്ത് ചെയ്യും

  • @thomaspthomas7887

    @thomaspthomas7887

    Ай бұрын

    സ്വന്തം കണ്മുൻപിൽ ഇട്ടു വെട്ടി കൊല്ലുന്നു. നിങ്ങൾ അനങ്ങുമോ?? വെറുതെ ഗീർവാണം അടിക്കല്ലേ 😭😭

  • @priyasreenivas2966

    @priyasreenivas2966

    Ай бұрын

    Pp 😊 pp😊😅​@@thomaspthomas7887

  • @seenaann3385

    @seenaann3385

    Ай бұрын

    Comment idan valare easy ane. Thangal aanengil orupakshe ithupole oru channel vannu thurannu parayaan ulla dhairyam polum kanilla

  • @dinimary7941
    @dinimary7941Ай бұрын

    യഥാർത്ഥ മാധ്യമ ധർമം 🙏

  • @abcdaabcda1423
    @abcdaabcda1423Ай бұрын

    Sebtik tankil matto konnittundakumennelle pand oral paranjeeee.. Ethil etha sathym anneshanam arileko ethumenna pediyilulla nadakamaano

  • @philominageorge1465
    @philominageorge1465Ай бұрын

    അങ്ങനെ യാണെങ്കിൽ ഇദ്ദേഹം എന്ത് കൊണ്ട് ചോദിച്ചില്ല പ്രധി കരിച്ചില്ല കഷ്ട്ടം

  • @kareemteekey9198
    @kareemteekey9198Ай бұрын

    തനിക്ക് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ ഇവനെ പോലീസിലോ cbi യിലോ ഏൽപ്പിക്കുക...

  • @malavikamenon4465

    @malavikamenon4465

    Ай бұрын

    എന്തരിന് അണ്ണാ 🤔🤔

  • @Sadik-id3cq
    @Sadik-id3cqАй бұрын

    അപ്പോൾ ഒരു കാര്യം മനസ്സിലായി ആ ട്രെയിനിൽ മൊത്തം ആണൊരുത്തൻ ഇല്ലായിരുന്നുവെന്ന്😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅

  • @preethuu9625
    @preethuu9625Ай бұрын

    This is a case were many witnesses r coming forward but police never bothered about it

  • @Iammathewgeorge
    @IammathewgeorgeАй бұрын

    എനിക്ക് അവളുടെ അപ്പന്റെ സംസാരത്തിൽ നിന്ന് മനസിലായത് അവരുടെ ബന്ധത്തിൽ ഉള്ള ആരോ ആണ് അവളെ മിസ്സ്‌ യൂസ് ചെയ്ത് ഗർഭിണി ആക്കിയത്. അത് abort ചെയ്യാൻ വിളിപ്പിച്ചു അവളെ കൊന്നു കളഞ്ഞു എന്നാണ്. ആളെ അവർ സ്പോട് ചെയ്തിട്ടുണ്ട്. എന്നാൽ തെളിവ് ഇല്ല എന്ന തടസം ആണ് മുൻപോട്ട് അന്വേഷണം നടത്താൻ കഴിയാത്തത് മാത്രമല്ല പ്രതി പ്രബലൻ ആണ്. പ്രതി തന്നെ ആണ് പലപ്പോളും അന്വേഷണം വഴി തെറ്റിച്ചത്. അതുപോലെ വഴിതെറ്റിക്കാൻ മാത്രമേ ഈ വെളിപ്പെടുത്തലും ഉപകാരപ്പെടുള്ളു.

  • @jyothydas7645

    @jyothydas7645

    Ай бұрын

    ബന്ധു അല്ല, ചർച്ചുമായി ബന്ധമുള്ള ആരോ ആണ്. ജസ്‌ന വീട്ടിൽ പറയാതെ ഒരു പ്രാർത്ഥനക്ക് പോകുമാരുന്നു എന്നാണ് father പറഞ്ഞത്.

  • @Iammathewgeorge

    @Iammathewgeorge

    Ай бұрын

    @@jyothydas7645 ആയിരിക്കാം.

  • @poetryworld4353

    @poetryworld4353

    Ай бұрын

    റിട്ട. എസ്. പി. ഉറപ്പിച്ചു പറയുന്നുണ്ടല്ലോ ജെസ്‌ന ജീവിച്ചിരുപ്പില്ല എന്ന്. ആന്റിയുടെ വീടിന്റെ അടുത്തുള്ള സ്ഥലങ്ങൾക്കിടയിൽ വച്ചാണ് കാണാതെ പോയതെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നെ ഇതേപോലെ ജെസ്‌നയെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നൊക്കെ ഒരുപാട് ആൾക്കാർ പറയാറുണ്ട് എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട് വീഡിയോയിൽ 🙂

  • @Iammathewgeorge

    @Iammathewgeorge

    Ай бұрын

    @@poetryworld4353 അന്വേഷണം വഴി തെറ്റിച്ചു വിടാൻ ഉള്ള ഒരു ശ്രെമം എന്ന് ചിന്തിച്ചാൽ തെറ്റു പറയാൻ കഴിയില്ല.

  • @bijus54
    @bijus54Ай бұрын

    Date ചോദിക്കാത്തത് എന്താണ്.?

  • @shaijuvmathew4450
    @shaijuvmathew4450Ай бұрын

    Yes

  • @pcmgurubroswaroopsirstuiti2956
    @pcmgurubroswaroopsirstuiti2956Ай бұрын

    DIVINE WORK BRO...YES

  • @saleemalmas4684
    @saleemalmas4684Ай бұрын

    ഇപ്പോൾ മിക്ക യുട്യൂബ്ർസും ഇൻവെസ്റ്റിക്കേഷൻ സ്വയം ഏറ്റെടുത്തിരിക്കയാണ്. താങ്കൾ ചോത്യം ചെയ്യുന്നതിന് പകരം പോലീസിൽ അറിയിക്കണം മിസ്റ്റർ. എന്നാല്ലേ ഇനിയും ഒരുപാട് ഇതുപോലുള്ള കുറ്റങ്ങളും തെളിയിക്കപ്പെടൂ.

  • @flamingo5900

    @flamingo5900

    Ай бұрын

    പോലീസ് കേസ് മുക്കും. മാധ്യമങ്ങൾക്കേ എന്തെങ്കിലും ചെയ്യാൻ കഴിയൂ.

  • @user-wp8di4zs9m

    @user-wp8di4zs9m

    Ай бұрын

    Police ithrayum naal enthedukkukayayirunnu??

  • @seeco3829

    @seeco3829

    Ай бұрын

    പോലീസിന് യൂട്യൂബ്യിൽ കാണമെല്ലോ...

  • @kuttichattan698

    @kuttichattan698

    Ай бұрын

    സൗകര്യം ഇല്ല മുറി അണ്ടി ആയിരിക്കും അതാണ് നിനക് ചോറിച്ചിൽ

  • @abythomas5758

    @abythomas5758

    Ай бұрын

    അപ്പോൾ വാർത്ത വിൽക്കാൻ പറ്റുമോ

  • @thilakanvadassery6191
    @thilakanvadassery6191Ай бұрын

    Parayunnathu sariyayirikkum paraggillegil manassinu valiya baramayirikkum

  • @TransFomers-ln5rd
    @TransFomers-ln5rdАй бұрын

    A specific day el ola railway cctv check chaiyyhal enthalumm details ketulaiii

  • @user-jy8qy7xw1b
    @user-jy8qy7xw1bАй бұрын

    പണം ഉണ്ടെങ്കിൽ പുറത്തു വരും, അതാണ്‌ നമ്മുടെ നിയമം 👍😔

  • @Pesead3104
    @Pesead3104Ай бұрын

    ട്രെയിനിൽ കണ്ട date എന്താ ചോദിക്കാത്തത്

  • @dailylife2311
    @dailylife2311Ай бұрын

    അപ്പോൾ തന്നെ പോലീസ് അറിയിക്കണം

  • @user-sv1fy2nc9t
    @user-sv1fy2nc9tАй бұрын

    🙏

  • @remyasurendran8348
    @remyasurendran8348Ай бұрын

    സംശയമുള്ള രണ്ട് പയ്യൻമാരേയും ഇദ്ദേഹത്തെ കാണിച്ചു കൊടുത്തൂടെ

  • @chithraanil5129
    @chithraanil5129Ай бұрын

    ഇദ്ദേഹം പറയു ന്നു ആ ന്യൂസ്‌ ശ്രദ്ധിച്ചില്ല എന്നു ഫോൺ യൂസ് ചെയ്യുന്ന ഒരാൾ മിക്കവാറും ട്രെയിൻ യാത്ര ചെയ്യുന്നു പ്രൊഫക്ഷൻ കേട്ടിട്ട് ഒരു നഴ്സിംഗ് ഏജന്റാണ് എന്നു അനുമാനിക്കുന്നു അങ്ങനെ ഒരാൾ തീർച്ചയായും യൂട്യൂബ് കാണാൻ തീർച്ചയായും ചാൻസുണ്ട് അപ്പോളൊന്നും ഈ ജെസ്‌നയുടെ തിരോധനത്തെ കുറിച്ച് ഒരിക്കൽ പോലും കണ്ടില്ല!!!?

  • @ushakumari243
    @ushakumari243Ай бұрын

    ആ ആളുടെ രേഖ ചിത്രം വരയ്ക്കാൻ പറയണം

  • @baijutvm7776
    @baijutvm7776Ай бұрын

    👍👍

  • @annajames8521
    @annajames8521Ай бұрын

    എന്തായാലും കണ്ട കാര്യം വെളുപ്പെടുത്തിയതിനെ നന്ദി 🙏

  • @manilancyb2498
    @manilancyb2498Ай бұрын

    സഹോദരനു നല്ല ദുഃഖം undu

  • @user-md7uv8dr7x
    @user-md7uv8dr7xАй бұрын

    പർദ്ദനിരോധിക്കാൻകാരണമൊരുപാടുണ്ട്

  • @whiterose2324
    @whiterose2324Ай бұрын

    ജസ്‌ന കേസ് അറിയാത്ത മലയാളി ഉണ്ടാകുമോ 🤔

  • @user-jd3ob7th3x

    @user-jd3ob7th3x

    Ай бұрын

    ഇന്നലത്തെ കാര്യം അല്ല അദ്ദേഹം പറയുന്നത് പൊട്ടാ.. വർഷങ്ങൾക് മുൻപ് ഉള്ള കാര്യം ആണ്, അദ്ദേഹം ഈയിടെ ആണ് ഈ വാർത്ത ശ്രദ്ദിക്കുന്നത് ന്ന് ഒക്കെ അയാൾ പറയുന്നുണ്ടല്ലോ 🙄🙄

  • @sobhavs1867

    @sobhavs1867

    Ай бұрын

    Ariyathavar undu...njan ee idaku arodo chodichu jesna case enthayi ennu...avar thirichu chodichathu ipolum orkunnu..ethu jesna ennu

  • @user-pw9sf6mi5d
    @user-pw9sf6mi5dАй бұрын

    അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു സത്യം തെളിയട്ടെ 👍

  • @achumichuachumichu1623
    @achumichuachumichu1623Ай бұрын

    ഇനി ഇപ്പോ ആരൊക്കെ വരും സാക്ഷ്യം പറയാൻ ഇവരൊക്കെ ഇത് വരെ എവിടെ ആയിരുന്നു ഇതിന്റെ ഒക്കെ പിന്നിൽ എന്താണ് കേസ് വഴി തിരിച്ചു വിടുകയോ അതോ പ്രതി കളെ രക്ഷിക്കുകയോ അതോ പ്രതി കൾ ഓരോരുത്തരെ സാക്ഷ്യം പറയാൻ വിടുകയാണോ

  • @ammumenon1404
    @ammumenon1404Ай бұрын

    ഇതൊക്കെ സത്യമാണോ.. ജസ്‌ന മരിച്ചു എന്ന് വേറെ ഒരാൾ പറയുന്നു 🙄🙄ഇതു ജസ്‌ന അല്ലെങ്കിൽ തന്നെ വേറെ ഏതോ പെൺകുട്ടിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് 😔😭

  • @SunnybabykappivilakkaSun-gj9tv

    @SunnybabykappivilakkaSun-gj9tv

    Ай бұрын

    👍👍👍👍👍

  • @sreelal3424

    @sreelal3424

    Ай бұрын

    True

  • @geniusmasterbrain4216

    @geniusmasterbrain4216

    Ай бұрын

    Yes

  • @user-un1fg3bs8h

    @user-un1fg3bs8h

    Ай бұрын

    Trainil vach konnillallo.. Pinned aanenkilo konnath

  • @forever8677

    @forever8677

    Ай бұрын

    Iyal marichilla ennonnum parayunnilla kandittund ennan parayunnath enna kand ennonnum iyal parayunnilla

  • @gj4025
    @gj4025Ай бұрын

    E sir paranjya divasathae (sirintae ticketil kannum date and train information) jesna kayariya railway stop stationil ninnu ulla cctv camera vegum parishodikkuva camera video maanjupokunnathinu munpae (thiruvalla-kottayam-????) ever kayarunnathum pinneedu yaethu stopil aver erangi ennum kanaan pattum.

  • @NahasSherif
    @NahasSherifАй бұрын

    ഈ കേസുമായി Re. gorge Josaph Sr വ്യക്തമായ കാര്യങ്ങൾ പറഞ്ഞിട്ടിണ്ടായിരിന്നു ഇദ്ദേഹവും പറയുന്നുണ്ട് അന്വേഷണ ഉദ്ധ്യോകർക്ക് അന്നുണ്ടായ അലംഫാമാണ് ഈ കേസ് ഇത്രയും നീളാൻ കാര്യം

  • @user-ot3gx7bh6z
    @user-ot3gx7bh6zАй бұрын

    ഏതായാലും അവതാരകൻ്റെയും ദൃക്സാക്ഷിയടേയും ധൈര്യം അഭിനന്ദനീയം 🙏

  • @mishalmunna6845
    @mishalmunna6845Ай бұрын

    ജെസ്‌ന, സിസ്റ്റർ അഭയ, കുറുപ് കേരള പോലീസ് പരാജയം

  • @Sharika793

    @Sharika793

    Ай бұрын

    സിസ്റ്റർ അഭയയുടെ പ്രതികളെ ഒക്കെ നിയമത്തിനു മുൻപിൽ കൊണ്ട് വന്നു.. കാണാതെ ആയ രാഹുൽ, പിന്നെ 2019 ഇലോ മറ്റോ കാണാതെ ആയ മറ്റൊരു രാഹുൽ, ചേകന്നൂർ മൗലവി, കോട്ടയത്ത് നിന്ന് കാണാതെ ആയ ഹാഷിം ഹബീബ എന്ന മുസ്ലിം ഭാര്യയും ഭർത്താവും.. പിന്നെ കേരളത്തിൽ നിന്ന് പോയ കൈരളി എന്ന പേരുള്ള കപ്പലും അതിലെ 40 ജീവനക്കാരും. സോണി ഭട്ടത്തിരിപ്പാട് എന്ന മാധ്യമപ്രവർത്തകൻ. ഇതൊക്കെ കേരളത്തിൽ നിന്ന് ഇന്നും തെളിയാത്ത ദുരൂഹമായി തുടരുന്ന മിസ്സിംഗ്‌ കേസുകൾ ആണ്.പിന്നെ മിഷേൽ ഷാജിയുടെ കൊലപാതകം. ഇന്നും മാതാപിതാക്കൾ നീതിക്ക് വേണ്ടി അലയുന്നു.

  • @Suryadevmadathil
    @SuryadevmadathilАй бұрын

    Kasaragod puzhayil talli itt kanumo..direct kadalil poyi kanumm

  • @FeeltheticsSaturo
    @FeeltheticsSaturoАй бұрын

    Please do a video on mulaperiyyar 🙏🏻

  • @Jayavinod687
    @Jayavinod687Ай бұрын

    കേട്ടു കേട്ടു മടുത്തു ഒരു ഫൈനൽ തീരുമാനം ആവട്ടെ

  • @sureshsaga9070
    @sureshsaga9070Ай бұрын

    ഇത്രയും കാലം ഒളിച്ചു വയ്ക്കേണ്ട കാര്യം ഇദ്ദേഹത്തിനില്ല.അത്രയ്ക്ക് ഭീകരമായിരുന്നില്ല തിരോധാനം കേസ്. ഇത് ഉടായിപ്പ്.

  • @choiceofficesupplies9348

    @choiceofficesupplies9348

    Ай бұрын

    Odu puraaa

  • @Mastermindz9087

    @Mastermindz9087

    7 күн бұрын

    ഇന്ത്യയുടെ രാഷ്‌ട്രപതി ആരാണെന്നു ചോദിച്ചാൽ മഹത്മഗാന്ധി എന്ന് പറയുന്ന പിള്ളേർ ഉള്ള നാട് ആണ്. ന്യൂസ്‌ ഒക്കെ ശ്രെദ്ധിക്കുന്നവർ കുറവാണ്

  • @Aneesh3662
    @Aneesh3662Ай бұрын

    👌

  • @abdulgafoorpm8695
    @abdulgafoorpm8695Ай бұрын

    എന്തെ സഹോദരാ മുന്നേ പോലീസ്നോട്‌ പറയാതിരുന്നത്

  • @minisamuel9372
    @minisamuel9372Ай бұрын

    കേൾക്കുമ്പോൾ അറിയാം ഇതു കള്ളകഥ ആണെന്ന്. എന്തായാലും വിശ്വസിക്കുന്നില്ല

  • @sjsj346
    @sjsj346Ай бұрын

    ഇയാളുടെ മുഖം കാണിക്കാൻ പാടില്ലാ എങ്കിൽ പിന്നെ എന്തിനാണ് അയാളേ Blur ചെയ്ത് കാണിക്കുന്നത് . വെറും Voice Clip ഇട്ടാൽ പോരായിരുന്നോ..

  • @sukumaryak2772

    @sukumaryak2772

    Ай бұрын

    This youtuber is a tharikada not worthfull.

  • @malavikamenon4465

    @malavikamenon4465

    Ай бұрын

    അതൊക്കെ ഓരോ ചാനലുകാരുടെ തീരുമാനം അല്ലേ......

  • @jubinmathew6685
    @jubinmathew6685Ай бұрын

    Tv 19 news reporter chettan vere levl anu🔥❤❤real madyama prevarthanam nashtapettittilla..

  • @susanpalathra7646
    @susanpalathra7646Ай бұрын

    Cyriayil undennu video vannallo

  • @jincyjoseph7285
    @jincyjoseph7285Ай бұрын

    Ethrayum varsham ayitum pallile kambi edukathirikumo. Pinne jasnaye ellarkum ariyaam. So jeans um top um ettu orikkalum purathirangilla.

  • @vincentchacko3037

    @vincentchacko3037

    Ай бұрын

    Exactly. that is what I also felt.

  • @ajitharajan3468
    @ajitharajan3468Ай бұрын

    സ്ഥലം വെളിപ്പെടുത്തരുത് എന്ന് പറഞ്ഞ പൊട്ടൻകുണപ്പാ കൊല്ലത്തു നിന്നും വണ്ടി കയറി എന്ന് പറഞ്ഞു അപ്പോൾ സ്ഥലം കൊല്ലം 🤣🤣🤣

  • @Sulaiman-db7lj

    @Sulaiman-db7lj

    Ай бұрын

    പെൺ ബുദ്ധി സമതിച്ചു അവൻ പൊട്ടൻ ആണ്

  • @anandarajk6368

    @anandarajk6368

    Ай бұрын

    അച്ഛൻ ഇവിടെ ഇല്ല.... പത്തായത്തിലും ഇല്ല...

  • @amminijoseph6106

    @amminijoseph6106

    Ай бұрын

    4​@@anandarajk6368

  • @saijobaby4819

    @saijobaby4819

    Ай бұрын

    😂😂😂

  • @freespirithermit

    @freespirithermit

    Ай бұрын

    അതന്നെ, " കൊല്ലത്ത് നിന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുമേഷ്"....

  • @lediyam5878
    @lediyam5878Ай бұрын

    Sir enike oru doubt itrayum varsham ayit ey kutty pallu clip remove cheythille

  • @krishnapriya7248
    @krishnapriya7248Ай бұрын

    Jasna miss ayappo ulla last c c TV visuals etheham paranja dress code colour carrect anu. Eni athu aa kutti akumo

  • @2001rgm
    @2001rgmАй бұрын

    ഇയാൾ പറയുന്നതു വിശ്വസനീയമല്ല. എന്നാലും ഒരനേഷണം നന്നായിരിയ്കും. വൈകിയതു കാരണം തുമ്പുകൾ ഒന്നും കിട്ടൻ സാദ്ധ്യതയില്ല.

  • @jaganthambi9665
    @jaganthambi9665Ай бұрын

    May not be fake. Even I too have seen such events in train .

  • @matrixwd3894
    @matrixwd3894Ай бұрын

    Eppozum yathra cheyyunna aalengil urappayum" jesnayude news "urappayum ariyendathanu...

  • @SeenuJoshy
    @SeenuJoshyАй бұрын

    2min കൊണ്ട് പറയേണ്ട കാര്യം 30 വീഡിയോ യിൽ ഉൾപ്പെടുത്തി ബോറടിപ്പിച്ചു

  • @Sky-oi9my
    @Sky-oi9myАй бұрын

    എല്ലാം തോന്നുന്നു....... ഒന്നിനും ഉറപ്പില്ല...... ഇത് താൻ അല്ലയോ... ഇത് എന്ന്... വർണത്തിൻ.. ആശങ്ക.... ഉൾപ്രേഷകംകൃതി

  • @manjushap.k7794

    @manjushap.k7794

    Ай бұрын

    😂😂

  • @SIBITHOMAS100

    @SIBITHOMAS100

    Ай бұрын

    👍

  • @rajeshmathew8246

    @rajeshmathew8246

    Ай бұрын

    നീ റോഡിൽ ഇറങ്ങിയാൽ എല്ലാവരേയുസ്ര ദി ക്കുമോ

  • @siniv7140

    @siniv7140

    Ай бұрын

    😂😂

  • @bindhus4164

    @bindhus4164

    Ай бұрын

    😂

  • @reshmavishnu-vn8vt
    @reshmavishnu-vn8vtАй бұрын

    Hi sir tvm malayankizhu Abhilashnte crime story answshikamo?

  • @ajikumarm.k4189
    @ajikumarm.k4189Ай бұрын

    കോതമംഗലത്ത്

  • @Raazzi121
    @Raazzi121Ай бұрын

    CBI സീരിസിൽ ജഗദീഷ് കാരക്റ്റർ ചെയ്ത പോലെ.. അന്വേഷണം വഴി തിരിച്ചു വിടാൻ ആണെന്ന് തോന്നുന്നു.. ഈ റിപ്പോർട്ടറേയും ഇപ്പോ പറഞ്ഞ ആളെയും ബാക്ക് ഗ്രൗണ്ടും.. എല്ലാം കുത്തിനു പിടിച്ചു തന്നെ അന്വേഷിക്കണം..

  • @annajames8521

    @annajames8521

    Ай бұрын

    റിപ്പോർട്ടർക്ക് എന്ത് പറ്റി? ഈ വിഷയം എടുത്തത് ഇഷ്ടപെട്ടില്ലേ?

  • @Raazzi121

    @Raazzi121

    Ай бұрын

    @@annajames8521 കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണ്.. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്..

  • @shre121

    @shre121

    Ай бұрын

    very കറക്റ്റ്

  • @adhilrockz3125
    @adhilrockz3125Ай бұрын

    ജിഹാദ് എന്ന് പറഞ്ഞു പോയസമയത്ത് യഥാർത്ഥ കാരണം തേടി പോയിരുന്നെങ്കിൽ..... പിന്നെ ഇപ്പോൾ വെളിപ്പെടുത്തണം എന്ന് എന്ത് കൊണ്ട് തോന്നി... അന്വേഷണം.. ഇപ്പോൾ എങ്കിലും നല്ല രീതിയിൽ നടക്കട്ടെ

  • @hamzakutteeri4775

    @hamzakutteeri4775

    Ай бұрын

    ജിഹാദ്ന്റെ പിന്നാലെ പോവാൻ ചിലർ ശ്രമിച്ചതാണ് ഇത് ഇങ്ങനെയാവാൻ കാരണം, കേസ് വഴി തിരിച്ചു വിടാൻ പ്രതികൾ നടത്തിയ ശ്രമം വിജയിച്ചു

  • @rajeshmathew8246

    @rajeshmathew8246

    Ай бұрын

    ​ഇത് ജിഹാദ് അല്ല എന്ന് എങ്ങനെ അറിയാം

  • @nadeerkutty5939

    @nadeerkutty5939

    Ай бұрын

    ​@@rajeshmathew8246നിനക്ക് ജിഹാദ് എന്നാൽ എന്താണ് എന്നു അറിയുമോ ഏഭ്യൻ

  • @efgh869

    @efgh869

    Ай бұрын

    ​@@rajeshmathew8246ജിഹാദ് ആണെങ്കിൽതന്നെ എന്താണ് പ്രശ്നം..

  • @usmanpulikkal

    @usmanpulikkal

    Ай бұрын

    ജിഹാദ് ഇല്ല എ ന്നു ബിജെപി സർക്കാർ തന്നെ പറഞ്ഞത് ആണ് ബ്രോ ​@@rajeshmathew8246

  • @shaheelame8432
    @shaheelame8432Ай бұрын

    Nammud fida molude kaaryathilum pls sir idapedanam 🙏 🙏 ...😊

  • @yoonuskanhirala2193
    @yoonuskanhirala219323 күн бұрын

    എന്ത് മനോഹരമായ കഥ

  • @suprabhan9204
    @suprabhan9204Ай бұрын

    കേസ് വഴി തെറ്റിച്ചു വിടാൻ മാത്രമല്ലെ ഈ വാർത്ത

  • @samedamon3492
    @samedamon3492Ай бұрын

    രേഖ ചിത്രം പുറത്തു വിടട്ടെ പിന്നീട് ആലോചിക്കാം ബാക്കി

  • @qwertyu145
    @qwertyu145Ай бұрын

    സത്യമാണ് ഈ പറയുന്നത്

  • @sanathanam11
    @sanathanam11Ай бұрын

    👍🏻👍🏻👍🏻

  • @princetl9523
    @princetl9523Ай бұрын

    Kuttavaaligoldu adukkumpol adutha vazhi thirichil aayirikaam.

  • @MrJoy8888
    @MrJoy8888Ай бұрын

    ഇദ്ദേഹം ഒരു നഴ്സിംഗ് അഡ്മിഷൻ ഏജൻ്റ് ആണെന്ന് വ്യക്തമാണ്...

  • @Kallyaniss

    @Kallyaniss

    Ай бұрын

    Enikkum thonni

  • @user-lu6in7jq6n

    @user-lu6in7jq6n

    Ай бұрын

    Anno അതെങ്ങനെ

  • @MrJoy8888

    @MrJoy8888

    Ай бұрын

    @@user-lu6in7jq6n listen him carefully

  • @filmynewsandgossip

    @filmynewsandgossip

    Ай бұрын

    May Be വലിയ വിദ്യാഭ്യാസ പശ്ചാത്തലം ഇല്ല. കാരണം എന്റെ പ്രൊഫഷണൽ + sir ന്ന് ഉള്ള സ്ഥിരം ഡയലോഗ്. You ട്യൂബർ നെ സാധാരണ ബുദ്ധി ഉള്ളവർ ഇങ്ങനെ വിളിക്കില്ല. ഇത്ര വർഷം ആയിട്ട് ഇപ്പോൾ ഈ വിവരം പുറത്തു പറയുന്നു. ജെസ്‌നയുടെ face & ന്യൂസ്‌ സ്ഥിരം ന്യൂസ്‌ വന്നിട്ട് ശ്രദ്ധിക്കാതെ ഇരുന്നു ന്ന് ഉള്ളത് ശരിയല്ല

  • @boscojoseph8009

    @boscojoseph8009

    Ай бұрын

    Ys its true. Msy be news reporter alle athayirikum

  • @hv952
    @hv952Ай бұрын

    രഘുനാഥൻ നായരുടെ Sound പോലെ

  • @meeraleon5806

    @meeraleon5806

    Ай бұрын

    Soundum, samsarareethiyum, athupole thanne thonnunnu???

  • @sobhajames4563
    @sobhajames45633 күн бұрын

    Oralude gap engane 1 1/2 meter aakum. Railway stationil cctv ullathalle. Ifhokke anne arinjirunnuvenkil ippol case nu thumbundayene

  • @beenarani7034
    @beenarani7034Ай бұрын

    കണ്ടപ്പോൾ പറഞ്ഞ്ഞെങ്കിൽ സഹായം മായേനെ ഇപ്പോൾ ??????

Келесі