No video

പൊലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ചിട്ടും തുമ്പ് കിട്ടാത്ത ജെസ്‌ന തിരോധാനം | Jesna Missing Case

തുടക്കം മുതല്‍ അടിമുടി ദുരൂഹത നിറഞ്ഞ ജെസ്‌നയുടെ തിരോധാനം, സംശയമുനയില്‍ വന്നത് വീട്ടുകാര്‍ മുതല്‍ തീവ്രവാദ സംഘടനകള്‍ വരെ
Jesna Missing Case: CBI wraps up probe, submits closure report in court ......
#police #cbi #kerala #jesna #missingcase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • National And State Fil...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 254

  • @rajeevankm7232
    @rajeevankm72327 ай бұрын

    എവിടെയാണെങ്കിലും ജീവിച്ചിരിപ്പുണ്ടന്ന് കേട്ടാൽ മതി... ജസ്നയും ആല്ലപ്പുഴയിൽ നിന്ന് കളിച്ചുകൊണ്ടിരുന്നപ്പോൾ കാണാതായ രാഹുലുമൊക്കെ അവരുടെ അച്ഛനമ്മമാരുടെ മാത്രം ദുഃഖമല്ല എന്നും കേരളത്തിന്റെയും നെഞ്ചിലെ ശമിക്കാത്ത വേദനയായി നിലനിൽക്കും, ഓരൾ മരിച്ചു പോകുന്നതിനേക്കാൾ വേദനയാണ് കാണാതെയാകുമ്പോൾ.. 💔💔💔

  • @fathimarizvink90

    @fathimarizvink90

    7 ай бұрын

    Kannuril ninnu 10 varsham munp kanadaya 1. 1/2 vayassulla diya fathima 😢

  • @mysheerpoyi2999
    @mysheerpoyi29997 ай бұрын

    ഇത് തുടക്കത്തിൽ അലക്ഷമായി എടുത്തത് കൊണ്ടാണ് ഇ കേസ് എങ്ങും എത്താതെ പോയത്. പോലിസ് കുടുബത്തെ കൂടുതൽ പിന്നെ പ്രണയം മറ്റും എന്ന ലെവൽ പോയി അത് അങ്ങനെ സമയം നീങ്ങി ഇതിൽ തുടക്കത്തിൽ കൂടുതൽ ആയി ഒന്നും നോകിയിട്ടില്ല അതാണ് ഇപ്പോഴും ഉത്തരം കിട്ടാതെ ഇങ്ങനെ നിൽക്കുന്നത്

  • @zubairbaqavi
    @zubairbaqavi7 ай бұрын

    അന്വേഷണം അവസാനിപ്പിക്കരുത്, കേസിൽ തുമ്പുണ്ടാകേണ്ടത് രാജ്യത്തെ സമാധാനത്തിന് അനിവാര്യമാണ്

  • @gangadharanch8994
    @gangadharanch89947 ай бұрын

    അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയും സുതാര്യതയും സ്വകാര്യതയും അന്വേഷണ മികവും തികച്ചും സംശയാസ്പദമാണ് എന്നും വമ്പന്മാർ ഉൾപ്പെടുന്ന കേസുകളിൽ ഒരിക്കലും നീതി ലഭിക്കില്ലെന്നും വ്യക്തമായില്ലേ??!!!😀😀😀

  • @XD123kkk

    @XD123kkk

    7 ай бұрын

    Aa pennum kanakku thannee.... Vtl avalotu sneham ullavarotu ellam parayam alloo...?

  • @SathaaSathaa

    @SathaaSathaa

    7 ай бұрын

    തെളിയാത്ത കേസുകൾ മുസ്ലിങ്ങളുടെ തലയിൽ വെച്ച് കേട്ടലാണല്ലോ പതിവ്.. യെമൻ അഫ്ഗാൻ സിറിയ.. അതൊന്നും പറയാത്തത് ഫാഗ്യം...

  • @bejinkbenny3378

    @bejinkbenny3378

    7 ай бұрын

    ​@@SathaaSathaaenth kond angane vachu kettunnu എന്നത് അറിയുമോ

  • @redpillmatrix3046

    @redpillmatrix3046

    7 ай бұрын

    Ethu vamban ahnu ee case il ?

  • @Weareankitarav

    @Weareankitarav

    7 ай бұрын

    ​@@SathaaSathaasomebody already told

  • @user-mr3me7pp3r
    @user-mr3me7pp3r7 ай бұрын

    ഫോൺ എടുത്തില്ല അത് മനഃപൂർവം ആയിക്കൂടെ ഫോൺ എടുത്താൽ തന്റെ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും എന്ന് ജെസ്നയ്ക്ക് അറിയാം..., ജെസ്‌നയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു കാണും ആ ആള് ആരാന്നു അയാളുമായി ഉള്ള ബന്ധം എന്താണ്‌ എന്നും ഒരിക്കലും അറിയരുത് means അയാൾ മുകേനെ തന്നെ കണ്ടെത്താൻ കഴിയരുത് എന്ന് ജെസ്‌ന കരുതിക്കാണും..., ഒരുപക്ഷെ അമ്മയുടെ മരണം ഒരുപാട് തളർത്തിയത് കൊണ്ട് വീട്ടിൽ നിന്നും മാറി നിൽക്കാം എന്ന് കരുതി ആരുടെയോ സഹായത്തോട് കൂടി പോയതാവും പക്ഷെ അയാൾ ആ കുട്ടിയെ വകവരുത്തിയിട്ടുണ്ടാവും..., അല്ലെങ്കിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കും..., ഒരുപക്ഷെ ആരുമറിയാത്ത oru lover ആ കുട്ടിക്കും ഉണ്ടായിരുന്നു കാണും ഒരുപാട് തിയറികൾ ഉള്ള oru കേസ് but this case remains unsolved

  • @sibytgeo1
    @sibytgeo17 ай бұрын

    CBI നിരാശപ്പെടുത്തി...

  • @xcxca
    @xcxca7 ай бұрын

    വീട്ടുകാരുടെ അവസ്ഥ 💔😢.

  • @sreerajtp3685
    @sreerajtp36857 ай бұрын

    ഫോൺ എടുക്കാതെ പോയത്.. തന്നെ ഇനി ആരും അന്വേഷിക്കരുത് പോകുകയാണ് എന്നതാകാം.

  • @vijayanthimala342
    @vijayanthimala3427 ай бұрын

    This is a planned journey. She is carrying 2- 3 bags with her.

  • @Mr_John_Wick.
    @Mr_John_Wick.7 ай бұрын

    CBI ഒക്കെ ഇമ്മാതിരി തോൽവി ആയോ... മെനക്കെടാൻ പറ്റില്ലായിരിക്കും.എവിടെ ആണേലും ജീവനോടെ ഉണ്ട് എന്ന് എപ്പോഴേലും കേട്ടാൽ മതി..

  • @user-rg1yh5ts5w

    @user-rg1yh5ts5w

    5 ай бұрын

    Cinemayil kanunnathallallo real cbi

  • @Mr_John_Wick.

    @Mr_John_Wick.

    5 ай бұрын

    @@user-rg1yh5ts5w അല്ല.. സിനിമയിൽ കാണുന്നത് അല്ല.

  • @aravindraj5114
    @aravindraj51147 ай бұрын

    ആലപ്പുഴയിൽ നിന്ന് രാഹുൽ കാണാതായിട്ട് എത്ര വർഷം ആയി. അതുപോലെ ഇതും

  • @Adilmt.

    @Adilmt.

    7 ай бұрын

    Yes

  • @user-Jaykumar
    @user-Jaykumar7 ай бұрын

    ഈ cctv indel മാത്രെ പോലീസ്, സിബിഐ എന്നിവർക്ക് ഏതേലും അന്വേഷണം നടത്താൻ പറ്റു... അല്ലേൽ ഒന്നും നടക്കില്ല

  • @jeswinjaison9653

    @jeswinjaison9653

    7 ай бұрын

    മൊബൈൽ ഫോണും വേണം.. ആ കുട്ടി അതെടുക്കാതിരുന്നതും അന്വേഷണ ബുദ്ധി ജീവികൾക്ക് വിനയായി

  • @maheshmaheshmahi5472
    @maheshmaheshmahi54727 ай бұрын

    അവൾ നാടു വിട്ടു പോയതാകാം, വലിയ ട്രാവൽ ബാഗ് ആണ് ആ കുട്ടി ഇട്ടേക്കുന്നെ കൈയിലെ സഞ്ചിയിലും വസ്തുക്കൾ, ബാഗ് വലിയ ഷാൾ ഉപയോഗിച്ച് മറച്ചിരുന്നു...,

  • @dumbo5138

    @dumbo5138

    7 ай бұрын

    Athee

  • @TharanathMusicals
    @TharanathMusicals7 ай бұрын

    പ്രാർത്ഥിക്കാം daivam ആ കുടുംബത്തിന് മടക്കി കൊടുക്കട്ടെ 🙏🏾🙏🏾🙏🏾

  • @ChainSawMann3d

    @ChainSawMann3d

    7 ай бұрын

    her dad have hand innthis. his moral side is not that much correct

  • @binomathew2070

    @binomathew2070

    7 ай бұрын

    ​@@ChainSawMann3dഉവ്വോ 😂

  • @sangeethnv2001

    @sangeethnv2001

    7 ай бұрын

    Okay mupar kondorum padachone

  • @user-qi4ek2jw9d

    @user-qi4ek2jw9d

    7 ай бұрын

    തലോലി വർത്താനം പറയല്ല് ​@@ChainSawMann3d

  • @shefy7799
    @shefy77997 ай бұрын

    കാണാതായ ദിവസം 16 തവണ വിളിച്ച ആണ് സുഹൃത്ത് ഇപ്പോൾ എവിടെയാണ് അവൻ അവളെ എന്തിനു വിളിച്ചു

  • @JoJo-ly8qg
    @JoJo-ly8qg7 ай бұрын

    ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ല....😮

  • @ranjithm1648
    @ranjithm16487 ай бұрын

    Now better to handle case to Scotland yards

  • @princesebastian5429
    @princesebastian54297 ай бұрын

    അന്യ ഗ്രഹ ജീവികൾ തട്ടിക്കൊണ്ടു പോയത് ആകുമോ..?🤔

  • @bindhupeter1473

    @bindhupeter1473

    7 ай бұрын

    😂😂😂

  • @sholmes_ttyy

    @sholmes_ttyy

    7 ай бұрын

    Actually athoru joke alla...😊 real life lu angane ulla sambhavangal undayit ond

  • @princesebastian5429

    @princesebastian5429

    7 ай бұрын

    @@sholmes_ttyy yes..I am not jocking...

  • @ashishc1964

    @ashishc1964

    7 ай бұрын

    ​@@sholmes_ttyy can you describe one of that incidents

  • @supriyatp89
    @supriyatp897 ай бұрын

    ആദ്യം അമ്മ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കണം

  • @gjk.-_y36744

    @gjk.-_y36744

    6 ай бұрын

    Crt point💯

  • @fathimazuhra7611
    @fathimazuhra76117 ай бұрын

    അവസാനം ജെസ്നയെ കണ്ട സ്ഥല൦ മുതൽ വീണ്ടും അന്വേഷണം ആരംഭിക്കുക. അവസാനം കണ്ടതു ബസ്സിലാണ്, ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്

  • @harikrishnant5934

    @harikrishnant5934

    7 ай бұрын

    She became a suicide bomber

  • @arunarunarun51
    @arunarunarun517 ай бұрын

    Should enquire about her friends? Any sudappinis?

  • @sharath.893
    @sharath.8937 ай бұрын

    ആ കുട്ടി എവിടേലും ഇഷ്ടപെട്ട ആളുമായി സുഗമായിട്ട് ജീവിക്കുവായിരിക്കും ❤️❤️

  • @anjusss598

    @anjusss598

    7 ай бұрын

    എന്നാലും എവിടെങ്കിലും വെച്ച ആരെങ്കിലും കാണില്ലേ

  • @myworld-gp5xx

    @myworld-gp5xx

    7 ай бұрын

    Adar card illathe jeevikkqno

  • @sharath.893

    @sharath.893

    7 ай бұрын

    ഇന്ത്യയിൽ ഒരു ഫേക്ക് ആധാർകാർഡ് റെഡി ആകാനാണോ പാട് ഇപ്പൊത്തന്നെ 6 വർഷം ആയില്ലേ... ഇനി അതും അല്ലെങ്കിൽ ഇന്ത്യയിൽ ഉണ്ടോന്നു പോലും ആർക്കും അറിയില്ലലോ 🙄

  • @DreamlanDartworld928
    @DreamlanDartworld9287 ай бұрын

    അങ്ങനെ ആ കേസ് അവസാനിപ്പിക്കുന്ന അല്ലെ പല്ലിനു ക്ലിപ്പ് ഇട്ടിട്ടല്ലേ ആ കുട്ടി ഉള്ളത് ഒരു ടൈം കഴിഞ്ഞാൽ അത് അഴിച്ചു മാറ്റില്ലേ എന്തായാലും അത് അഴിക്കാൻ സ്വന്തം ആയി നടക്കില്ല വല്ല ഡെന്റൽ ക്ലിനിക് പോകണം ആ രീതിയിൽ ഒന്ന് നോക്കാം ആയിരുന്നു

  • @Zarah3300

    @Zarah3300

    7 ай бұрын

    Nimisha Fatima dentist aanu. Apol purathonnum povenda avasyam illa😂😂😂😂

  • @just_in_k_samuel9919

    @just_in_k_samuel9919

    7 ай бұрын

    😂​@@Zarah3300

  • @albinissac

    @albinissac

    7 ай бұрын

    🤣🤣 സ്വന്തം ആയിട്ട് ഒരു രാജ്യം ഉണ്ട് അപ്പോൾ ആണ് ഒരു ഡെന്റൽ ക്ലിനിക്

  • @Weird_facts_24

    @Weird_facts_24

    7 ай бұрын

    Atb swantham aayitt ooriya aalkar ond 😂

  • @Barrister07
    @Barrister077 ай бұрын

    So sad to hear this....

  • @Heisenberg2K
    @Heisenberg2K7 ай бұрын

    A PFI impact

  • @ponnu854
    @ponnu8547 ай бұрын

    മനഃപൂർവ്വം ഒരാൾ ഒളിക്കുന്നതാണെങ്കിൽ കണ്ടെത്താൻ പ്രയാസമായിരിക്കും 👍🏻.. പിന്നെ അന്വേഷണ ഏജൻസികൾ അന്വേഷിക്കാതിരിക്കുമോ? വർഷങ്ങൾ എടുത്ത് തെളിയിക്കപ്പെട്ട കേസുകൾ ഇല്ലേ.. വെറുതെ അവരെ കുറ്റപ്പെടുത്തും 😡.. കേസിന്റെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയണോ?..

  • @Imin-ze5hd

    @Imin-ze5hd

    7 ай бұрын

    പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചിട്ട് തീവ്രവാദി ന്യായം പറയുന്നു

  • @teddygirlachutty7906
    @teddygirlachutty79067 ай бұрын

    Jeevanode evidenkilum kanum 🙌🏻❤ samathanathode undenkil vittukare arikkukka. Illecha niyamam athintethaya reethiyil pokukaa aa families vendi

  • @yadhukrishnams00
    @yadhukrishnams007 ай бұрын

    I think she was in a hurry to hide something...

  • @mehrinfiza1243

    @mehrinfiza1243

    7 ай бұрын

    How can u say that?any reason

  • @ariaa8692

    @ariaa8692

    7 ай бұрын

    @@mehrinfiza1243 body language

  • @u-tube8336

    @u-tube8336

    7 ай бұрын

    Yes

  • @Anand_x_x_x

    @Anand_x_x_x

    7 ай бұрын

    ​@@ariaa8692aa location koodi parangu kodukk sir

  • @literaryhunter3936
    @literaryhunter39367 ай бұрын

    എവിടെയെങ്കിലും ആട് മേയ്ക്കുന്നുണ്ടായിരിക്കും.😮

  • @Jiyoo-r1m

    @Jiyoo-r1m

    7 ай бұрын

    സത്യം

  • @user-ye9nn3hx5x

    @user-ye9nn3hx5x

    7 ай бұрын

    @@DocTor-lw9wynjnalde matham.. ningalde matham… enthonnadey🥵????kashtam

  • @Nnss-yb6vb

    @Nnss-yb6vb

    5 ай бұрын

    ​@@DocTor-lw9wy2:09 ?

  • @rubeenashamsu1334
    @rubeenashamsu13347 ай бұрын

    ഈ ഇടെ വന്ന ഒരു ഫ്ലവർ ഷോ news കണ്ടിരുന്നു വയനാട്ടിലേഓ മറ്റോ അണ് a newsil ee കുട്ടിയെ പോലെതന്നെ ഞാൻ കണ്ടു a വാർത്തയിൽ ഒന്നന്വേഷികൂ...

  • @pathualbin6476

    @pathualbin6476

    7 ай бұрын

    ?

  • @u-tube8336

    @u-tube8336

    7 ай бұрын

    Aaru Anweshikkan evanmaru onnum cheyyilla

  • @cyril5207
    @cyril52077 ай бұрын

    വിജയന്റെ പോലീസ് തെളിവ് നശിപ്പിച്ചു. മതേതരത്വം തകർന്നാലോ?

  • @safeervm6080

    @safeervm6080

    7 ай бұрын

    CBI എന്താ തെളിയിക്കാത്തത്

  • @manon2wheels771

    @manon2wheels771

    7 ай бұрын

    ​@@safeervm6080 primary evidence has either been manipulated or destroyed by someone

  • @amraspa638

    @amraspa638

    7 ай бұрын

    മോദിയുടെ സിബിഐയും

  • @Nnss-yb6vb

    @Nnss-yb6vb

    5 ай бұрын

    ​​@@safeervm6080bro Kerala police Anu evidence collect cheythath 5- 6 month kazhinnanu Cbik case kittiyath 0:46 ? Onnu kootivayichal namuk manasilaville

  • @lionsap
    @lionsap7 ай бұрын

    ഞമ്മന്റെ കൈയ്യിൽ വന്നാൽ ഒരുത്തനും കണില്ല 🤲☪️💰💰

  • @ElizabethMichael-mi4yg

    @ElizabethMichael-mi4yg

    7 ай бұрын

    ശരിയാ

  • @sharpshooter390
    @sharpshooter3907 ай бұрын

    💥സുകുമാരക്കുറുപ്പ് 💥

  • @UK15GAMINGG
    @UK15GAMINGG7 ай бұрын

    Aaaa kuttiyudee amma eganeyas marichee aahh vazhiyill onn policenu pokudeee any evidence kittiyalo.

  • @EaseWithSanV
    @EaseWithSanV7 ай бұрын

    എന്തിനാണ് സുഹൃത്ത് എന്ന് പറയാതെ ആൺ സുഹൃത്ത് പെൺ സുഹൃത്ത് എന്നൊക്കെ പറയുന്നത്

  • @ajaybiju-ov3ge
    @ajaybiju-ov3ge7 ай бұрын

    മിക്കവാറും വാലോ അഫ്ഗാനിൽ, സിറിയ, അങ്ങനെ എവിടെ എങ്കിലും കാണും അതാണല്ലോ സ്റ്റൈൽ.....

  • @muhammedashique711

    @muhammedashique711

    7 ай бұрын

    ഇപോ ആളുകളുടെ മേയകല്ലു place Israel ആണ്😂😂. അവിടെ aadu മേയകക്ുന്നു ഉണ്ടാവുമോ😂😂😂

  • @cmm5064

    @cmm5064

    7 ай бұрын

    റിപ്പോർട്ട് മുഴുവൻ കേൾക്കടോ ...

  • @user-nb8qc7fq8d
    @user-nb8qc7fq8d7 ай бұрын

    വല്ല വിദേശത്തെങ്ങാനും കാണും 🥴

  • @JanzCineWorld
    @JanzCineWorld7 ай бұрын

    ക്രിസ്ത്യൻ അല്ലെ. ഇതെന്താ തട്ടം ഇട്ടേക്കുന്നെ 🙄

  • @peaceforeveryone967

    @peaceforeveryone967

    7 ай бұрын

    Good question

  • @sajna547

    @sajna547

    7 ай бұрын

    Chirtsian idum allo shawl

  • @JanzCineWorld

    @JanzCineWorld

    7 ай бұрын

    @@sajna547 മഫ്താ പോലെ ഇടില്ലലോ. കുർബാനയ്ക്ക്, അല്ലെ പള്ളിയിലെ എന്തേലും പരിപാടിക്ക് ഒക്കെ അല്ലെ

  • @me-lw1od

    @me-lw1od

    7 ай бұрын

    ​@@sajna547Christian inganalla shawl idunath.ith thattam poleyund

  • @user-di4ro9qz9b

    @user-di4ro9qz9b

    7 ай бұрын

    Manasilavathirikkan aavum.

  • @RedBook-jx4iv
    @RedBook-jx4iv7 ай бұрын

    രാജ്യം വിട്ട് കാണുമോ.. പാവത്തിനെ കൊന്ന് കാണുമോ ഒന്നും അറിയില്ല.

  • @malllufan
    @malllufan7 ай бұрын

    ഖേരളത്തിലെ CBI യും പോലീസും വലിയ വ്യത്യാസമൊന്നുമില്ല.. ഇവിടുത്തെ CBI അന്വേഷിച്ചു കണ്ടെത്തിയ ഏതു കേസാണ് ഉള്ളത്.. അഭയ കേസ് പോലും കോടതി എടുത്തിട്ട് കുടഞ്ഞപ്പോഴാണ് അന്വേഷിച്ചത്..

  • @akashchulliyil774

    @akashchulliyil774

    7 ай бұрын

    CBI keralathinte aano mandaa

  • @malllufan

    @malllufan

    7 ай бұрын

    @@akashchulliyil774 എടാ മരമണ്ടാ.. CBI കേന്ദ്ര ഏജൻസി ആണ്.. പക്ഷേ പോലീസിൽ നിന്ന് deputation കിട്ടിയവർ ആണ് CBI യിൽ.. കേരളത്തിലെ CBI ബ്രാഞ്ചിൽ ഇവിടുത്തെ പടക്കങ്ങൾ ആണ് ഇരിക്കുന്നത്.. അഭയ കേസും വാളയാർ കേസും ഒക്കെ കണ്ടില്ലേ.. കോടതി എടുത്തിട്ട് അലക്കിയതാണ് ഇവന്മാരെ.. ഇത് മറ്റു സംസ്ഥാനങ്ങളിലെ ഓഫീസേഴ്സ് അന്വേഷിച്ചാൽ പുഷ്പം പോലെ കിട്ടും..

  • @Trade_and_Investment
    @Trade_and_Investment5 ай бұрын

    ഇനിപ്പറയുന്ന കണ്ടെത്തലുകളിൽ ഏതാണ് സംശയിക്കേണ്ടത്? 1. അവൾക്ക് കനത്ത രക്തസ്രാവമുണ്ട്. അതെങ്ങനെ സംഭവിക്കുന്നു? അവൾ ഗർഭിണിയാണോ അതോ ആരെങ്കിലും ദുരുപയോഗം ചെയ്യുകയാണോ? 2. അവൾ പലപ്പോഴും പള്ളി സന്ദർശിക്കാറുണ്ട്. ഏത് പള്ളി? ഏതെങ്കിലും അന്വേഷണ ഏജൻസി പള്ളിക്കാരെ ചോദ്യം ചെയ്തിട്ടുണ്ടോ? 3. അമ്മായിയുടെ വീട്ടിൽ ആരൊക്കെയുണ്ട്? ആ വീട്ടിൽ തീർച്ചയായും എന്തെങ്കിലും പ്രധാന ലീഡ് ഉണ്ടായിരിക്കണം. 4. അബിന് ഇതിനകം മറ്റൊരു ബന്ധമുണ്ട്. അത് അവനെ റഡാറിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു കാരണമല്ല. അവനെ ചോദ്യം ചെയ്യണം. 5. മറ്റൊരു കാരണം, ദയവായി അത് കമൻ്റിൽ സൂചിപ്പിക്കുക

  • @dumbo5138
    @dumbo51387 ай бұрын

    Avlde l travel bag okke ondallo

  • @Azhmilll
    @Azhmilll7 ай бұрын

    ഇനി പ്പോ 2018 ലെ പ്രളയത്തിൽ എങ്ങാനും പെട്ടു പോയോ

  • @movingmallu2360
    @movingmallu23607 ай бұрын

    Online app ൽ വല്ല ചുള്ളന്മാരെയും കണ്ട് ഒളിച്ചോടിയതായിരിക്കും. 🤔

  • @itsjustpersonalizedviews
    @itsjustpersonalizedviews7 ай бұрын

    see her father have hands in this , im his neighbour ( same panchayat ) when the girl was lost he was not showing any remorse rather have a pleasent face , secondly every1 in our village knew his past , and his deeds against ladies and why hiswife dead. its better if police question him again because he is the main culprit behind , his another daughter also hates him as a father.( im not telling much more bettrer questions jesna father again' )

  • @u-tube8336

    @u-tube8336

    7 ай бұрын

    Engarude samsaram kettal ariyam Jesna yude case close cheyyan sremikkunnathum engeru thanneyaanu. CBI valare mikacha reethiyil anweshichennum avarkk polum oru thumbum kiteelaa ennokke.

  • @itsjustpersonalizedviews

    @itsjustpersonalizedviews

    7 ай бұрын

    @@u-tube8336 if u don't believe me listen to old KZread videos in hesna case , the panchayat president, memeber , pc George everyone critize the jesna father only.

  • @bharatdasroshan8627

    @bharatdasroshan8627

    7 ай бұрын

    😮

  • @manojkichu366
    @manojkichu3667 ай бұрын

    Ara kandupidikan patillenne paranje ozhapi poyal pinne anthu chaiyum ethreyum camerayum digital samvidhanamulla natil onno rando camera noki pinne ella

  • @anjanavikram3077
    @anjanavikram30774 ай бұрын

    cctv yil ...munne povunna aale pinthudarunna pole und

  • @karthikmnair
    @karthikmnair7 ай бұрын

    I dont think she is alive...sad but true becaue if she was alive they would have found her by now. 5 years is big time.

  • @arifasalahudeen5420
    @arifasalahudeen54207 ай бұрын

    ആ സഹോദരിയെ നഷ്ട്ടപെട്ട വീട്ടുകാർക്കു മാത്രമേ അതിന്റെ വേദന അറിയൂ. നഷ്ട്ടപെട്ട അന്ന് മുതൽ പിഴച്ച വര്ഗങ്ങളായ മനുഷ്യരും മീഡിയയും ചേർന്ന് ഇല്ലാത്ത അപസർപ്പക കഥകൾ ഉണ്ടാക്കി മനുഷ്യരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവസാനം അതിന്റെ സത്യം പോലും അറിയാൻ പറ്റാത്ത അവസ്ഥ ആയി. ഇനിയെങ്കിലും മീഡിയകൾ പറയുന്നത് സത്യം അറിയാതെ ആദ്യമേ വിശ്വസിച്ചു പരസ്പരം തമ്മിലടിക്കരുത്

  • @user-xc3gw5ys3d
    @user-xc3gw5ys3d7 ай бұрын

    ഒറ്റ cctv യിലെ പതിഞ്ഞിട്ടുള്ളു?

  • @Jiyoo-r1m
    @Jiyoo-r1m7 ай бұрын

    സുഡാപികളുടെ സത്യസരണിയിൽ ഉണ്ടാകും

  • @smk4250

    @smk4250

    7 ай бұрын

    അല്ലടാ എബിവിപി ബലാൽ സന്ഘികൾ ബിജെപി it സെൽ ഓഫീസിൽ ഉണ്ടാകും

  • @user-dx1vr7sv3v

    @user-dx1vr7sv3v

    7 ай бұрын

    ഇത്ര കൃത്യമായി പറയാൻ നീയായിരിക്കുമല്ലേ അവിടെ കൊണ്ടു പാർപ്പിച്ചത് ചെലവിന് കൊടുക്കുന്നുണ്ടോ ? മക്കളൊക്കെ ആയോ ??

  • @user-bq4hh4lt1b

    @user-bq4hh4lt1b

    7 ай бұрын

    എന്നാൽ അവിടെ പോയി അന്യൂഷിച്ചൂടെ മലരേ

  • @MalayalamVoiceOver

    @MalayalamVoiceOver

    7 ай бұрын

    Cbi ഒക്കെ സുഡാപികളുടെ കീഴിൽ ആണോ... എന്തോന്നാടാ വർഗീയവാദി

  • @BLJ-iv5pg

    @BLJ-iv5pg

    7 ай бұрын

    ​@@user-dx1vr7sv3v😅😅😂😂👍

  • @udinudin5211
    @udinudin52117 ай бұрын

    Jasnaye aro konnu ... kuzhichumoodi kanum

  • @shefy7799
    @shefy77997 ай бұрын

    100% കണ്ടുപിടിക്കാൻ പറ്റും

  • @remanankp9707
    @remanankp97077 ай бұрын

    Her boy friend might have presented her to anybody. Has she taken passport.? Has she left for foreign countries.?. CCTV visuals at airport should have been inspected in those day's.

  • @rakeshkrishnannair4994

    @rakeshkrishnannair4994

    7 ай бұрын

    if she had left india with her passport, there will be emigration details, flight details and all.

  • @dr.health470

    @dr.health470

    7 ай бұрын

    Ayooo ithoke cbi maranu kaanum.

  • @soumyathomas6492

    @soumyathomas6492

    7 ай бұрын

    Athocke theerchayayum enquiry cheythu kanum..I think she is living in India only somewhere

  • @Vyshnav7_

    @Vyshnav7_

    7 ай бұрын

    Uff mun cbi officer ano😂😂😂

  • @Nnss-yb6vb

    @Nnss-yb6vb

    5 ай бұрын

    ​@@rakeshkrishnannair4994 Maybe she used fake I'd Anyone make fake adhaar etc

  • @sajna547
    @sajna5477 ай бұрын

    International agency varanam eni

  • @anooshanoosh4174
    @anooshanoosh41747 ай бұрын

    Ith pole theliyattha oru case und njghalkum thelich taran pattumo palarum anneshich onnum nadannilla thelikan pattumo Asianet teman

  • @ChinchuVs
    @ChinchuVs7 ай бұрын

    Sabarimayil poyatha akkum .appol valla puliyum pidichu kannum

  • @bewakoof_voice_13
    @bewakoof_voice_137 ай бұрын

    Its some thing else normal people can't understand..

  • @jamesbluntjamesblun1
    @jamesbluntjamesblun17 ай бұрын

    Islamic Noor fell on her 😂

  • @Khafir750
    @Khafir7507 ай бұрын

    Alien kond poyo 😮

  • @SarathnathSarathAchu
    @SarathnathSarathAchu7 ай бұрын

    ഈ parana പോല്ലേ ബന്ധു വീട്ടിൽ എത്തിയ jesina അത് onnu പറ

  • @Lifes_Walk
    @Lifes_Walk7 ай бұрын

    Mithilesh ninnenthu manasilayi.oru proper information arenkiljm kodukkathe policing onnim cheyyanilla ennui.

  • @manilancyb2498
    @manilancyb24987 ай бұрын

    ഒരു മധ്യ വയസ് കാരൻ കൊണ്ട് പോകുന്നു

  • @santhoshkumar-vd7jo
    @santhoshkumar-vd7jo7 ай бұрын

    വീഡിയോ കണ്ടിട്ട് ജസ്‌ന മുൻപിലുള്ള ആളെ ഫോളോ ചെയ്യുകയാണോ എന്ന് തോന്നുന്നു.

  • @user-wn9ih8ok7g

    @user-wn9ih8ok7g

    7 ай бұрын

    എനിക്കും മുൻപ് അങ്ങനെ തോന്നിയിരുന്നു ഈ same video kandapo

  • @u-tube8336

    @u-tube8336

    7 ай бұрын

    Enikk thoniyilla

  • @anoopan6995
    @anoopan69957 ай бұрын

    ലൗജിഹാദല്ല എന്ന് പറയാൻ പറഞ്ഞു.

  • @kamarukamaru5587
    @kamarukamaru55877 ай бұрын

    🙄എന്താപ്പോ കഥ

  • @fathimazuhra7611
    @fathimazuhra76117 ай бұрын

    തട്ടി കൊണ്ട് പോയി അവയവ മാഫിയ ക്കു കെെമാറി കാണും, ചിലപ്പോൾ അനുപമയു൦ ടീമും തന്നെയാവും ഇതിനു പിന്നിൽ

  • @yama.666

    @yama.666

    7 ай бұрын

    അനുപമയും ടീം അവയവ മാഫിയ ആണെന്ന് നിന്നോട് ആരാ പറഞ്ഞെ അപ്പോൾ നിനക്ക് അവരെ കുറിച്ച് നല്ല അറിവാണ് 🙄

  • @bb.n.v6354
    @bb.n.v63547 ай бұрын

    ആ കുട്ടിതന്നെ വിചാരിക്കണം

  • @dasanb.k2010
    @dasanb.k20107 ай бұрын

    സിബിഐ പ്രതിപക്ഷ നേതാക്കളുടെ വാൽ നോക്കി നടക്കുന്നു, എന്തു കാര്യം

  • @mhash308

    @mhash308

    7 ай бұрын

    Athinu vendi aanallo modiji cbi kond nadakkunnath.

  • @ChainSawMann3d
    @ChainSawMann3d7 ай бұрын

    may be her father have hand in this. see jeesa father was not a straightforward guy everyone in our Village knew it. see CBI should question him again from square1

  • @rajeevbhaskaran2828
    @rajeevbhaskaran28287 ай бұрын

    ഇതൊക്കെ അന്വേഷിച്ച് സമയം കളയണോ?

  • @jissuthakidiyel2245
    @jissuthakidiyel22457 ай бұрын

    Sukumara kurup ✖️ jesna ✖️

  • @ratheeshratheesh1690
    @ratheeshratheesh16907 ай бұрын

    അതൊക്ക സിറിയയിൽ ആട് മേക്കൽ തുടങ്ങി കാലം കുറെ ആയിട്ടുണ്ടാവും

  • @user-di4ro9qz9b

    @user-di4ro9qz9b

    7 ай бұрын

    സിറിയയിലേക്ക് പറന്നു പോയിക്കാണും... ഫ്ലൈറ്റ് വഴി പോവാൻ പറ്റൂല ന്തായാലും ഓരോ പൊട്ടന്മാർ കമന്റ് ഇട്ടോളും

  • @thomaspjohn6635
    @thomaspjohn66357 ай бұрын

    സിറിയയിൽ കാണും

  • @sureshkishore
    @sureshkishore7 ай бұрын

    Shah Bano case that clearly shows the Congress politics is engraved in history as ome of the lowest points in our nation. Cant blame BJP for playing politics with Ayodhya. At least they have been consistent with their agenda for decades. If they are getting voted into powerr term after term who are we to criticize the will of the people.

  • @ApeXPredator8480
    @ApeXPredator84807 ай бұрын

    ഇലുമിനാറ്റി കൊണ്ടുപോയിക്കാനും. 👍🏻

  • @suryas6553
    @suryas65537 ай бұрын

    1 girl nu 2 lac phone number 😂

  • @nevadalasvegas6119
    @nevadalasvegas61197 ай бұрын

    100% ival poyadhanu

  • @jsreedevi4081
    @jsreedevi40817 ай бұрын

    Why is she wearing hijab? Maybe was she in love with someone from another religion?

  • @VinodKumar-wm8cc
    @VinodKumar-wm8cc7 ай бұрын

    Thattathin Marayathu😢😢😢😢

  • @dr.health470

    @dr.health470

    7 ай бұрын

    Sariyanu nalla bangiyulla thattamanu

  • @navaneethk2605

    @navaneethk2605

    7 ай бұрын

    വീഡിയോയിൽ 47 മത്തെ സെക്കൻഡിൽ ജസ്‌ന ധരിച്ചിരിക്കുന്നത് എന്ത് ഡ്രസ്സ്‌ ആണ്

  • @ayshha276

    @ayshha276

    7 ай бұрын

    ​@@navaneethk2605ath enthayalum pardha alla

  • @me-lw1od

    @me-lw1od

    7 ай бұрын

    ​@@ayshha276pardha thanne venamennu illa.thattam ennum parayum

  • @kiranforever6363
    @kiranforever63634 ай бұрын

    CBI തോറ്റെങ്കിൽ ഇനി വല്ല ജ്യേത്സനേയോ കേസ് ഏൽപ്പിക്കുന്നതാകും നല്ലത്.😂😂😂😂😂

  • @Ponnuz_show
    @Ponnuz_show5 ай бұрын

    Missing anu annu arinjittu one week kathirunna police nte manasu kanathay pokaruthu.

  • @Loveshore740
    @Loveshore7407 ай бұрын

    കൊച്ച് സിറിയയിൽ ആട്മേച്ച് നടക്കുകയാകും.....

  • @vikraazmedia2

    @vikraazmedia2

    7 ай бұрын

    😂 കള്ള വണ്ടി കേറി പോകാൻ ഉള്ള സ്ഥലം അല്ല സിറിയ അവിടെ പോകണമെങ്കിൽ flight ൽ തന്നെ പോകണം എയർപോർട്ടിൽ ചെക്കിങ് ഉണ്ട് പേരും അഡ്രെസ്സ് ഇത് എല്ലാം അവിടെ കാണും CBI അവിടെ എല്ലാം ചെക്ക് ചെയ്തത് പിന്നെ എങ്ങനെ അവിടേക്കു പോകും 😂

  • @dr.health470

    @dr.health470

    7 ай бұрын

    Athentha indiayil aadikale mekan sthalamillae.

  • @dr.health470

    @dr.health470

    7 ай бұрын

    ​@@vikraazmedia2 hanumanteyo garudanteyo purathu Keri poyitundavum

  • @vikraazmedia2

    @vikraazmedia2

    7 ай бұрын

    @@dr.health470 കഥയിൽ ആയിരുന്നേൽ വിശ്വസിക്കായിരിന്നു 😂

  • @vikraazmedia2

    @vikraazmedia2

    7 ай бұрын

    @@dr.health470 എന്നാ പിന്നെ അവരുടെ വീട്ടിൽ കുറച്ചു ആടിനെ വാങ്ങി മെയിച്ചാൽ പോരെ 😂

  • @albertthomas3502
    @albertthomas35027 ай бұрын

    എങ്കിൽ അമേരിക്കൻ എഫ്.ബി.ഐ വരെട്ട

  • @r0611
    @r06117 ай бұрын

    അബ്ദുൽ നാസർ മദനിക്ക് അറിയാം

  • @trending1030
    @trending10307 ай бұрын

    Murder???? 😲

  • @manilancyb2498
    @manilancyb24984 ай бұрын

    Padikkan poyal padichittu varanam. Padikkan poyittu premichondu nadakkanam shekinah television ka uka

  • @Rolex1085
    @Rolex10857 ай бұрын

    😮🤔

  • @shamseerlove2586
    @shamseerlove25867 ай бұрын

    ഇവളെ കൊന്ന് കാണും അല്ലെ എവിടേക്കെങ്കിലും കടത്തിക്കാനും

  • @illusionist7909
    @illusionist79097 ай бұрын

    ഇത് എന്ത് ത്തരം ജീവിതം ജെസ്‌നയുടെ 🤔,

  • @mboithang4448
    @mboithang44487 ай бұрын

    Antha enquiry chaithathu....nammude naattil aadyam oru thirakkadha undakkanam ,athayirikkum final report...allrhe brilliance annu parayunnathu antha annu polum ariyatha kure konandarmar..janangalude kaasu chilavakkal athanu main paripadi....😅😅😅😅😅😅😅😅

  • @arcreations5820
    @arcreations58207 ай бұрын

    Ith enth kond oru cinima akikudaa??

  • @coligbags135
    @coligbags1357 ай бұрын

    Nigal kude onnu nooku

  • @user-ze6tz1py6d
    @user-ze6tz1py6d7 ай бұрын

    North India avdakilum kannum..

  • @subis8199
    @subis81997 ай бұрын

    Boy friend thenne aano ithinu pinnil

  • @coupongal9781
    @coupongal9781Ай бұрын

    She was wearing her shawl like a head cover like hijab so this is love and she was scared of her parents. I am sure she had kids and fake docs and living happily with husband and kids. Poor parents.

  • @teamkdxvenom7809
    @teamkdxvenom78097 ай бұрын

    She is now jesmon 🏳️‍🌈

  • @Fishlandia774
    @Fishlandia7747 ай бұрын

    Aadyam thanne musliminde thalayil vekkan aan ellarum vannath

  • @muhammednabeel5607
    @muhammednabeel56077 ай бұрын

    Kurup 2

  • @Roshanxxx111
    @Roshanxxx1117 ай бұрын

    Avalipozhum eto veetilund

Келесі