ജസ്ന എവിടെ ? അന്വേഷണ ഉദ്യോഗസ്ഥൻ ആദ്യമായി മനസ് തുറക്കുന്നു| ABC BIG BREAKING !| ABC MALAYALAM |

#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 220

  • @SamSam-wd3ci
    @SamSam-wd3ci2 ай бұрын

    തെളിയിച്ചാൽ പല നിഗമനങ്ങളുംതെറ്റും എന്ന് പോലീസിനും തോന്നിയിട്ടുണ്ട് വീട്ടുകാർ അപമാനത്തെ ഭയക്കുന്നു. തെളിവുകൾ ഉണ്ട് എന്ന് പറയുന്നവരെ വട്ടനാക്കുന്നു പോലീസ് എന്തിന്?

  • @humanindian1698
    @humanindian16983 ай бұрын

    വീട്ടുകാരെ കുറ്റപ്പെടുത്തി യിട്ട് കാര്യം ഇല്ല. ഇത് പോലീസിൻ്റെ തികഞ്ഞ പരാജയമാണ്. തെളിയരുത് എന്ന് നിർബന്ധം ഉള്ളത് പോലെ

  • @dingribeast

    @dingribeast

    3 ай бұрын

    THIS IS NOT THE FIRST SUCH CASE.. THERE ARE SUCH SEVERAL CASES IN US ALSO.

  • @freethinker2559

    @freethinker2559

    3 ай бұрын

    It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only. There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

  • @asifrifa2405

    @asifrifa2405

    2 ай бұрын

    ഈ കേസിൽ വീട്ടുകാർക്ക് നല്ല പങ്ക് ഉണ്ട്, bcz അവർ സത്യം ഇന്ന് വരെ തുറന്നു പറയുന്നില്ല, ആ പാവം ജീവനോടെ തിരിച്ചു വന്നാൽ മതിയായിരുന്നു

  • @dingribeast

    @dingribeast

    2 ай бұрын

    @@asifrifa2405 She is no more..

  • @alexgeorge586

    @alexgeorge586

    2 ай бұрын

    ​@@freethinker2559 No Christian can do anything wrong to anyone., especially Jesna is a christian girl, people who believes in Christ never do any harm to Christian. Because Jesus is holy and sinless. On the other hand,who was muhammed, and what was muhamed, the so called islamic fake prophet.? Muhammed was a sex pervert, child molester, adulterer, dead body fucker, animal fucker, homosexual and rober and killer. Muhammed was the synonymous of all evil and heinous deeds. So we can say clearly that a muhammedian is the culprit and he is behind the disappearance of Jesna.

  • @user-gj9dt6nn4c
    @user-gj9dt6nn4c3 ай бұрын

    വേസ്സുകൾ തള്ളുന്ന പോലീസ് സ്റ്റേഷനോ വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ.??? എങ്കിൽ അങ്ങനെയൊരു സാധന० അവിടെയെന്തിന്???.

  • @cookingshowsrijomallussery4942
    @cookingshowsrijomallussery49423 ай бұрын

    വെച്ചുച്ചിറ പോലീസ് സ്റ്റേഷനിലെ മുന്നിലൂടെ പോയാൽ അത് ഒരു പ്രേതാലയം ആണോ എന്ന് നമുക്ക് തോന്നിപ്പോകും ഒരു ശാന്തസുന്ദരമായ പോലീസ് സ്റ്റേഷൻ🤩

  • @linujoseph6848
    @linujoseph68483 ай бұрын

    ഇയാൾ പറഞ്ഞതെല്ലാം വിശ്വസിച്ചെന്നു പറയാൻപാറഞ്ഞു

  • @pradeeppascal2251
    @pradeeppascal22513 ай бұрын

    ജസ്നയുടെ സഹപാഠികളെ ചോദ്യം ചെയ്യണം.ആൺസുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ അത് കൂട്ടുകാരികൾക്ക് അറിയാൻകഴിയും .

  • @ramachandransuryanarayanan9619
    @ramachandransuryanarayanan96193 ай бұрын

    നമ്മുടെ അലക്സാണ്ടർ ജേക്കബ് സാറിനെ സമീപിച്ചാൽ ജസ്നയുടെ ആത്മാവിനെ വിളിച്ചു വരുത്തി ചോദിച്ചു കൺടുപിടിചു തരും.

  • @jainjoseph9311

    @jainjoseph9311

    3 ай бұрын

    😂

  • @kevin88fern

    @kevin88fern

    3 ай бұрын

    Aa udayippu aale vilikkathannu nallathu

  • @linujoseph6848

    @linujoseph6848

    3 ай бұрын

    🤪🤪🤪

  • @anishjanardhanan3982

    @anishjanardhanan3982

    3 ай бұрын

    😄😄😊

  • @mvmv2413

    @mvmv2413

    3 ай бұрын

    നിങ്ങൾക് തെറ്റി. ട്രോളുമ്പോൾ മര്യാദക്ക് വേണ്ടേ? "ആത്മാവിനെ" എന്നു പറഞ്ഞപ്പോൾ നിങ്ങൾ കേസ് കണ്ടുപിടിച്ചു കഴിഞ്ഞില്ലേ?😂😂 M വര്ഗീസ്

  • @lissysantosh3661
    @lissysantosh36613 ай бұрын

    150 പേരുടെ മുമ്പിൽ കെലാചെയപെട സിദ്ധാര്‍ത്തിന്റെ കേസ്സ് തെളിക്കുവാൻ സാധിച്ചില്ല പിന്നെയാണ് ജെസ്ന കേസ്

  • @bindhus4164

    @bindhus4164

    3 ай бұрын

    Crct

  • @NSK1127
    @NSK11273 ай бұрын

    വീട്ടുകാർക്കറിയാം പെണ്ണ് ആരുടെ കൂടെ ആണ് പോയതെന്ന്💯💯. അന്ന് അങ്ങളയും ചേച്ചിയും കൊടുത്ത interviews കണ്ടാലേ അറിയാം

  • @dingribeast

    @dingribeast

    3 ай бұрын

    THEN WHAT IS THE PROBLEM WITH CBI WHICH IS UNDER CENTER GOVERNMENT.

  • @sherin3896

    @sherin3896

    2 ай бұрын

    അതാണ്. നാണക്കേട് ഭയന്ന് അവർ സത്യം മറക്കുന്നു.

  • @babykurissingal8478
    @babykurissingal84783 ай бұрын

    ഇത് മനപൂർവ്വം തെളിയാതിരിക്കാൻ പോലീസും ഉദ്ദോഗസ്ഥരും വേണ്ട കളികൾ കളിച്ചു

  • @joyaj9580

    @joyaj9580

    3 ай бұрын

    👍🏾👍🏾👍🏾👍🏾

  • @jishnurs3038
    @jishnurs30383 ай бұрын

    ഇയ്യാളുടെ സംസാരത്തിൽ തന്നെ ഉണ്ട് എന്തൊക്കെയോ ഒളിക്കുന്നത് പോലെ... ആരെയൊക്കെ വെളുപ്പിക്കാൻ നന്നായി പാടുപെടുന്നുണ്ട് ആശാൻ

  • @robykurian1382

    @robykurian1382

    3 ай бұрын

    exactly

  • @SheefaManu
    @SheefaManu2 ай бұрын

    വീട്ടുകാർക്ക് അഭിമാനപ്രശ്‍നം ആണെന്ന് തോന്നുന്നു.. പല കാര്യങ്ങളും സമ്മതിക്കാൻ ബുദ്ധിമുട്ട്

  • @jeep2173
    @jeep21733 ай бұрын

    ജെസ്ന എവിടെയെങ്കിലും പോകട്ടെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ

  • @babykurissingal8478
    @babykurissingal84783 ай бұрын

    കള്ളൻ ഉദ്ദോഗസ്ഥൻ വീട്ടുകാരെ കുറ്റപെടുത്തി സംസാരിക്കുന്നു പോലീസ് ആദ്യം മുതൽ തന്നെ ഈ കേസ് തെളിയാതിരിക്കാൻ വേണ്ടത് ചെയ്തു ക്യാമറകൾ എല്ലാം നിശ്ചലമായി എന്നത് തന്നെ ആരുടെ ശക്തിയെ കാണിക്കുന്നു സത്യസരണിയെ ഒക്കെ സംശയിക്കണം

  • @kareemp7962

    @kareemp7962

    3 ай бұрын

    നിരവധി പെൺകുട്ടികളെ കൊന്നു കിണറ്റിലിട്ട് പരിചയ ഉള്ളത് ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങൾക്കും കന്യാമഠങ്ങൾക്കുമാണ്.

  • @jindothomas9242

    @jindothomas9242

    3 ай бұрын

    ​@@kareemp7962ആദ്യം നീ നിന്റെ വീട്ടിൽ പോയി പിള്ളേര്ടെ അടുത്ത് ചോദിക്ക് മദ്രസയിൽ ഉസ്താദ് എത്ര വട്ടം കോത്തിൽ വെച്ചിട്ടുണ്ടെന്ന്.. ഭാര്യ മദ്രസയിൽ പോയിട്ടുണ്ടെങ്കിൽ ഭാര്യയോടും.. ചെലപ്പോ നിന്റെ തന്ത ഏതേലും കുണ്ടൻ ഉസ്താദ് ആയിരിക്കും.. ഇതിനൊക്കെ ഒരു വ്യക്തത വരുത്തീട്ട് നമുക്ക് കന്യസ്ത്രി മഠത്തിലെ കാര്യം അന്വേഷിക്കാം കേട്ടോടാ മുറിയണ്ടി മൈരേ..

  • @kuvallamvlogs

    @kuvallamvlogs

    3 ай бұрын

    ഇത് പോലീസിന്റെ അനാസ്ഥ

  • @freethinker2559

    @freethinker2559

    3 ай бұрын

    It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only. There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

  • @emmanuelmangattu7448
    @emmanuelmangattu74483 ай бұрын

    ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ അതിന് ദൂരെ ബസ് കേറി പോകും എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല

  • @user-gt3mc8mz2s

    @user-gt3mc8mz2s

    2 ай бұрын

    Wrong. Many cases to cite as example. Take the case of the head nurse of trivandrum Med college who vanished 3 days back and found dead in a lodge of karunagappally today for example?

  • @marykuttyabraham4833
    @marykuttyabraham48333 ай бұрын

    അതിനെ കൊന്ന് തള്ളി എന്നു അതിന്റ ബന്ധു പറഞ്ഞത്.. നിങ്ങൾ എന്തുകൊണ്ട് ആ ഏരിയ സെർച്ച്‌ ചെയ്തില്ല.. ഇപ്പോഴും അത് ചെയ്യുന്നില്ല 🤔🤔🤔വീട്ടുകാർക്ക് താല്പര്യം ഇല്ല എങ്കിൽ നാട്ടുകാർക്ക്‌ എന്ത് കുഴപ്പം 👌👌അവൾ പോട്ടെ 👌👌

  • @user-ei3ul3bn9b
    @user-ei3ul3bn9b3 ай бұрын

    കാണാതായവരെ കണ്ടുപിടിക്കാൻ എളുപ്പമാണ്.. ഓടിപ്പോയവരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടും.!

  • @jainjoseph9311
    @jainjoseph93113 ай бұрын

    കേരളത്തിൽ ജസ്ന ജനിച്ചിട്ടില്ലായാരുന്നു😊

  • @mylovingpetsandanimals9284

    @mylovingpetsandanimals9284

    3 ай бұрын

    എന്നാണ് പോലീസുകാർ പറയുന്നത് 😂

  • @harismohammed3925
    @harismohammed39252 ай бұрын

    .....ഈ അന്വേഷണ ഉദ്യോഗ സ്ഥന്റെ നിരീക്ഷണവും വില യിരുത്തലും കൃത്യമാണ്...!!!!!.. ജസ്നയുടെ വീട്ടുകാർക്ക് സ്വ യം തന്നെയും ജസ്നയുടെ തിരോധാനം തെളിയിക്കാൻ താത്പര്യം ഉണ്ടായിരുന്നി ല്ല..!!!!.. എന്നിരുന്നാലും അ ന്വേഷണ ഉദ്യോഗസ്ഥർക്കും ഉണ്ടായില്ല എന്നത് ;?! നമ്മു ടെ വ്യവസ്‌തയുടെ തന്നെ സ മഗ്ര പുഴുക്കുത്തലാണ് അ ന്വേഷണ ഉദ്യോഗസ്ഥൻ വിര ൽ ചൂണ്ടുന്നത്..!!!!!!...

  • @lenessa495
    @lenessa4953 ай бұрын

    ഇയാൾ പറയുന്നത് മുഴുവൻ അവിശ്വസനീയമാണ്...എന്തോ മറക്കാനും വീട്ടുകാരെ കുറ്റപ്പെടുത്താനും ഇയ്യാൾ ശ്രമിക്കുന്നു.....മൂക്കൂട്ടുതറയിലെ പട്ടിക്കാടുള്ള ജസ്നയെ മലപ്പുറത്തുന്ന് ആളുകൾ വിളിക്കാൻ കാരണമെന്ത്.....മലപ്പുറത്തൂന്ന് മുക്കൂട്ടുതറയെന്ന പട്ടിക്കാട്ടിൽ വന്ന് പഠിക്കാൻ താത്പര്യം കാണിച്ചത് എന്തിന്......സത്യസരണിയും ഗ്രീൻവാലിയും ഒക്കെ നടത്തിയിരുന്ന മഹത് കാര്യങ്ങൾ എൻഐഎ ഇയ്യിടെ കണ്ടെത്തിയതാണ്.....സിസിടിവി പോലും വർക്കാകാതെ നോക്കാൻ അന്ന് പിടിപാടുള്ള സംഘടന ഏതെന്ന് എല്ലാവർക്കും അറിയാം....ഈ അന്വേഷണ ഉദ്യോഗസ്ഥനെ ആദ്യം പിടിച്ച് ചോദ്യം ചെയ്താൽ ഇതിന്റെ പിറകിൽ ആരെന്ന് മനസിലാകും...

  • @xcfscccc

    @xcfscccc

    3 ай бұрын

    വല്ല ശാഖയിലോ അമ്പല കുളത്തിലോ ഗർ വാപ്പസി കേന്ദ്ര ത്തിലോ തിരഞ്ഞാൽ കിട്ടും

  • @kiranrs6831

    @kiranrs6831

    3 ай бұрын

    ​@@xcfscccc എന്ന് ഒരു അടിമ ദകനി😅

  • @xcfscccc

    @xcfscccc

    3 ай бұрын

    @@kiranrs6831 എന്ന് സ്വന്തം സഗയോളി 😃😃😃

  • @supertopics9652

    @supertopics9652

    3 ай бұрын

    വീട്ടുകാരുടെ കാര്യം ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്... അന്ന് വാർത്തകളിൽ വീട്ടുകാരുടെ സംസാരം കേട്ടപ്പോൾ ഞാൻ ഇതു ചിന്തിച്ചിരുന്നു..ഒരുപാട് കാര്യങ്ങൾ അവർ മറച്ചു വെച്ച് ഒട്ടും വിഷമം ഇല്ലാതെയാണ്‌ അന്നൊക്കെ സംസാരിച്ചത്.. അന്ന് ഞാൻ കരുതിയത് വീട്ടുകാർ കൊന്നതായിരിക്കുമെന്ന്.

  • @user-ry4xe2hm2d

    @user-ry4xe2hm2d

    3 ай бұрын

  • @user-ln8sq3xq3s
    @user-ln8sq3xq3s3 ай бұрын

    ഇത് തുടക്കം മുതലോ ഞാൻ മിക്ക ചാനലും കണ്ടിരിയുന്നു ഇപ്പോൾ ഇപ്പോൾ എല്ലാം ശരിയാ ഇതിനകത്ത് ഈ സാർ പറഞ്ഞത് ശരിയാന്ന് ഇത് ദ്യശ്വം സിനിമ തന്നെ ഉറപ്പാ ഇനിയും മനുഷ്യനെ മണ്ടൻ ആക്കാണ്ടാ ഈ കുട്ടിയെ കാണതായ സമയം മുതൽ മുടങ്ങതൊ കാണുകയും കേൾക്കുകയും ചൈതു ഇതിനകത്ത് നല്ല കളികൾ ഇപ്പഴും കളിക്കുന്നുണ്ട്

  • @sojiphilipose5347
    @sojiphilipose53473 ай бұрын

    Sir , your doubt is should be true? Why department not searching your ideology.

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm3 ай бұрын

    pc ജോർജ്നെ പിടിച്ച് കൂമ്പിനു 4 കുത്ത് കൊടുത്താൽ കിളി പറയുന്ന പോലെ പറയും അവനല്ലേ പറഞ്ഞത് സിറിയയിൽ ആട് മേക്കാൻ പോയതാണെന്ന്

  • @Dr.aryan..muthumol

    @Dr.aryan..muthumol

    3 ай бұрын

    Aa myrane vat...kopile kndum.

  • @joyaj9580

    @joyaj9580

    3 ай бұрын

    പിസി ജോർജിനെ പുളുത്തും പോടാ കിളി പോയ മുറിയണ്ടി ജിഹാദീ 😜

  • @vijayakumar9459
    @vijayakumar94593 ай бұрын

    അന്വേഷണ ഉദ്യോഗസ്ഥൻറെ വാക്കുകളിൽ കള്ളൻ കപ്പലിൽ തന്നെ ഉണ്ട്

  • @vijayakumar9459

    @vijayakumar9459

    3 ай бұрын

    നാടുവിട്ട സഹോദരനെയും പിതാവിനെയും കുടുംബാംഗങ്ങളെയും വീണ്ടുംചോദ്യം ചെയ്യണം

  • @PurplePlums2023

    @PurplePlums2023

    2 ай бұрын

    Brother is in Canada. Question him.

  • @nithinraj9389

    @nithinraj9389

    Ай бұрын

    ​@@vijayakumar9459അവർ നാട് വിട്ടോ.

  • @babykurissingal8478
    @babykurissingal84783 ай бұрын

    ഇയാൾ പറയുന്നത് മുഴുവൻ കള്ളമാണെന്ന് നമ്മുക്ക് മനസിലാവും

  • @supertopics9652

    @supertopics9652

    3 ай бұрын

    ഒരിക്കലുമല്ല... ഇദ്ദേഹം വളരെ കൃത്യമായ കാര്യങ്ങളാണ് പറയുന്നത്..

  • @sugathanasokan8683
    @sugathanasokan86833 ай бұрын

    No audio

  • @kochumol5014
    @kochumol50143 ай бұрын

    ജെസന വിട്ടുകാരെ ചോത്യം ചെയ്താൽ ചിലപ്പോൾ ഇതിന്റെ തുമ്പ് കിട്ടും

  • @user-gt3mc8mz2s

    @user-gt3mc8mz2s

    2 ай бұрын

    Her father has already undergone a lie detector test, voluntarily. Same is the case of her friend who stayed close to her aunt's place. Both have been cleared of suspicion,

  • @KochuKochu-ps6hb
    @KochuKochu-ps6hbАй бұрын

    നിങ്ങൾ ഒരിക്കലും ആ ഭാഗങ്ങളിൽ തിരഞ്ഞിട്ട് കാര്യമില്ല കുട്ടി നിങ്ങളുടെ കടയിൽ കയറിയതാണ് കൂടെ ഒരു കറുത്ത ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു കണ്ടാൽ ഒരു ആദിവാസിയാണെന്ന് തോന്നുകയുള്ളൂ. കോഴിക്കോട്ടേക്ക് വഴി ചോദിക്കുകയും ചെറിയ ഒരു മഴച്ചാറ് ഉണ്ടായിരുന്നു വൈറ്റ് കളർ കോട്ടണ് അതുകൊണ്ട് പ്രത്യേകിച്ച് ഡ്രസ്സ് എടുത്തു കാണാനും പറ്റി അന്നും പല്ല് കെട്ടിയിരുന്നു ഹൈറ്റ് കുറഞ്ഞ കുട്ടി

  • @Kv2024feb5
    @Kv2024feb52 ай бұрын

    I would like to consult an astrologer in Jesna's Case... If anybody in the comments section can do it, please do read her horoscope 🙏🏻... I really mean it.. may be we can get some closure of this case ..!

  • @nanmakrishnan1203

    @nanmakrishnan1203

    2 ай бұрын

    കുണ്ടി താനൊക്കെ ഏത് ലോകത്താടോ ജീവിക്കുന്നെ

  • @MrJoy8888
    @MrJoy88883 ай бұрын

    This retired police officer assumes it could be a suicide but he never says it could be a murder...great gentle man😮😮😮😮 its better that you are retired 😢😢😢😢😢

  • @dingribeast
    @dingribeast3 ай бұрын

    THIS IS THE FIRST TRUTHFUL AND STRAIGHT FORWARD INTERVIEW.

  • @saneeshkumar999
    @saneeshkumar9993 ай бұрын

    No sound

  • @supertopics9652
    @supertopics96523 ай бұрын

    ഇതിൽ പലരും ഈ ഉദ്ദ്യോഗസ്ഥനെ കുറ്റപ്പെടുത്തി കണ്ടു.. ഇദ്ദേഹം പറഞ്ഞതൊക്കെ വളരെ സത്യസന്ധമായ കാര്യങ്ങളാണ്👍🏻.. അതിന് ചിന്തിക്കാനുള്ള ബോധം വേണം...

  • @sjsignature3156
    @sjsignature31562 ай бұрын

    ഒരാൾ ഇതേ പറ്റി എത്ര വർഷമായി കാര്യങ്ങൾ പറയുന്നു... ജെസ്‌ന കൊല്ലപ്പെട്ടു... അയാളുടെ ബന്ധുക്കൾ ആണ് ഇതിന്റെ പിന്നിൽ ഉള്ളത് എന്നൊക്കെ.. എന്തെ നിങ്ങൾ അന്വേഷണം അങ്ങോട്ട്‌ നോക്കാത്തത്

  • @thomaskurian3581
    @thomaskurian35812 ай бұрын

    ജസ്നയുടെ ഫോൺ കോളുകൾ മാത്രം മതിയായിരുന്നു - കേസ് തെളിയാൻ.

  • @abrahamt.c6018
    @abrahamt.c60183 ай бұрын

    Everybody should carry mobiles , otherwise police cannot find out , if anything happens

  • @Dr.aryan..muthumol
    @Dr.aryan..muthumol3 ай бұрын

    Love indel inn mbl pokiyal aa talk pokunbol aryam alland ithine ithrakmpafano..easy alale aa nbr nte detila edknmm

  • @bijumathai5758
    @bijumathai57583 ай бұрын

    ജസ്‌ന ആല്മഹത്യ ചെയ്തന്നോ... 🙁 സാറിന്റെ സംശയം കേട്ടിട്ട് ഇയാൾ പോലീസ് ഇൽ ആണോ ന്ന് സംശയം 😅😅😅

  • @user-gt3mc8mz2s
    @user-gt3mc8mz2s3 ай бұрын

    enthanu ittirunnathennu veettil ninnu bus standilekku kondu poya auto driverinodo jesnaye busil vachu kanda junior boyiyodo police chodichille? Jesna pokunnathu kanatha family members athengane parayum? Ippo avare kuttam paranjittenthu karyam? Ingane available aayirunna basic information polum record chayyappettittille?

  • @lizzyprasad6401
    @lizzyprasad64012 ай бұрын

    She was pregnant that time parents never want to reveal to the public for the purpose of shame 😅😅😅 parents know everything about

  • @abruabe
    @abruabe3 ай бұрын

    Very decent reasonable finding..

  • @abruabe
    @abruabe3 ай бұрын

    Is this Honor killing?😢 Or s she a stubborn daughter? 7:28

  • @josekuttyjose6995
    @josekuttyjose69953 ай бұрын

    അഞ്ചു വർഷത്തിലധികമായി ഈ കേസ് പറഞ്ഞു കൊണ്ടിരിക്കാൻ തുടങ്ങിയിട്ട്.. ഈ സംഭാഷണത്തിനപ്പുറം യാതൊരു പുരോഗതിയുമില്ല. പിന്നെ എന്തിനീ വർത്തമാനം തുടരുന്നു? കേട്ട് കേട്ട് . വല്ലാതെ മുഷിപ്പു തോന്നുന്നു.

  • @alikuttyparammal7205
    @alikuttyparammal72053 ай бұрын

    ആ വീട്ടുകാരെ ആരൊക്കെയോ വശത്താക്കിയിട്ടുണ്ട്. അല്ലെങ്കിൽ സീബിഐ വരെ പെട്ടെന്നു കേസ് അവസാനിപ്പിക്കില്ല. അവർക്ക് സത്യം അറിയാമായിരിക്കാം . ഈ ഇലക്ഷന് ശേഷം ചെലപ്പോൾ സത്യം പുറത്തു വിട്ടേക്കാം.

  • @nandhuamal6351
    @nandhuamal63512 ай бұрын

    Marry queens hospital camera check cheythal koode aaraanu chennathu ennu ariyamallo

  • @berry_colorz

    @berry_colorz

    Ай бұрын

    I think local hospitals record only patients' details.

  • @josephvarkey9113
    @josephvarkey91133 ай бұрын

    👍👍👍

  • @berry_colorz
    @berry_colorzАй бұрын

    Why is no one mentioning about the suiside message that she sent to her friend?

  • @Kv2024feb5
    @Kv2024feb52 ай бұрын

    So... Kadalil chaadi maritchaal dead body kittaathey pogumo?? Chances are there... But kadal aah pradeshathu undo ?!! 😢😢 Somehow very sad story 😢...

  • @johnvarghese2901
    @johnvarghese29013 ай бұрын

    ആത്മഹത്യ യോ, കെണിയിൽ പെട്ടതോ ആകാം. തിരിച്ചു വരവിനു സാധ്യത ഇല്ല

  • @babykurissingal8478
    @babykurissingal84783 ай бұрын

    വേണ്ട ആ കുട്ടി ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഒരു കാറ് വന്ന് കുട്ടിയെ തട്ടി കൊണ്ട് പോകാൻ സാധ്യതയുണ്ട്

  • @daisyjacquiline2579
    @daisyjacquiline25792 ай бұрын

    😮

  • @sureshbabusekharan7093
    @sureshbabusekharan70933 ай бұрын

    If it's suicide where's the evidence

  • @babykurissingal8478
    @babykurissingal84783 ай бұрын

    പൂഞാറ്റിൽ PFI കുട്ടികൾ അച്ചൻ്റെ ദേഹത്ത് കാർ തട്ടിയത് ഒരു കേസും ഇല്ലാതെ പോന്നല്ലോ? അപ്പോഴാണോ ജെസ്നയുടെ തട്ടിക്കൊണ്ടു പോകൽ കണ്ടുപിടിക്കുന്നത്

  • @josephkt9974
    @josephkt99743 ай бұрын

    അസ്തി പോലും മണ്ണായിക്കാണും . ജസ്ന പഠിച്ച കോളേജിലേ അദ്ധ്യാപകരേ പൊക്കിയാൽ തെളിഞ്ഞേനേ. ആ കുട്ടിയേ കൂട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയതു് ആരാണെന്നും ഏതു ഡോക്ടറേയാണ് കാണിച്ചത് എന്നും, അന്വേഷിക്കണം. വയറു വേദനക്കു കാരണം കോളേജിലേ ഏതെങ്കിലും അദ്ധ്യാപകരായിരിക്കാം.

  • @jacobmundapallil99
    @jacobmundapallil993 ай бұрын

    Don’t waste your energy. There are many pressing issues.

  • @rameesvlogs2770
    @rameesvlogs27703 ай бұрын

    Ith വീട്ടുകാരുടെ അറിവോടെ നടന്ന കൊലപാതകമാണ്.ഉറപ്പ്

  • @harissameer5389
    @harissameer53893 ай бұрын

    ആരെങ്കിലും കൊച്ചുമായി അടുപ്പം ഉണ്ടാവും അത് വീട്ടുകാർക്ക് അറിയാമായിരിക്കും. അതു മായി ബന്ധപ്പെട്ടു ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ പോയതാവാൻ സാധ്യത

  • @soudhasou7534
    @soudhasou75342 ай бұрын

    ആ വീട്ടുകാരെ മൊത്തം നുണ പരിശോധന യ്ക്ക് വിധേയമാക്കിയാൽ സത്യം പുറത്തു വരും പക്ഷെ ആ കുടുംബം സഹകരിക്കാൻ തയ്യാർ ആകണ്ടേ

  • @mohamedjabir5993
    @mohamedjabir59933 ай бұрын

    A parisarath valiya kad undallo.e kutty iragi enn parayunna sthalath.mikavarum avide undavum enn thonnunnu

  • @user-xh4dw7cx7g
    @user-xh4dw7cx7g2 ай бұрын

    മരണപ്പെട്ടിരിക്കാഠ എന്നല്ലേ ഉള്ളൂ!അതേ മനസ്സുകൊണ്ട് മരണപ്പെട്ടിട്ടില്ല ,എന്ന് സങ്കൽപിച്ച് മുന്നേറിക്കൊണ്ടിരിക്കൂ,സിഗ്നേച്ചർ ചിലപ്രത്യേക സഠഭവങ്ങളിൽ മാറ്റിയിടാൻ തോന്നുഠ.അത് പെട്ടെന്ന് തോന്നുന്ന ബുദ്ധിയാണ്.ജസ്നയുടെ ചേച്ചിയെ ഒന്ന് കസ്റ്റഡിയിൽ എടുത്തോളൂ.അവൾക്കറിയാവുന്ന കാര്യങ്ങൾ സ്വസ്ഥമായിരുന്ന് എഴുതിത്തരാനോ ഒറ്റക്കിരുന്ന് ഓർത്ത് ഓഡിയോ ആക്കാനോ പറയണഠ.മുണ്ടക്കയത്തെ അന്നത്തെ സീസിടീവികൾ സ്വകാര്വ്യക്തികളുടേതടക്കഠ ഒന്നൂടി ശ്രമിക്കണഠ.പിന്നിലുള്ള സ്റ്റോപ്പുകളിലേതുഠ.ഓട്ടോസ്റ്റാന്റിലേയുഠ.ചേച്ചി ബസ്സിലെ ജോലിക്കാരേ പ്പറ്റി സൂചിപ്പിക്കുന്നുണ്ടോന്നുഠ,

  • @sreekaladevi9556
    @sreekaladevi95563 ай бұрын

    Ieyal parayunnath pachakallamanennu kettale ariyam kallanmar

  • @anjaliak2670
    @anjaliak26703 ай бұрын

    Suicide anenkil body avide???

  • @nikso2197
    @nikso21972 ай бұрын

    Aathmahathya aanengil body kittille? Body aarum olippichu vekkillallo..

  • @rajeshlekshmanan1388
    @rajeshlekshmanan13883 ай бұрын

    ജെസ്‌ന ഹമസിന്റ അടുക്കളയിൽ കാണും

  • @kjsndt
    @kjsndt3 ай бұрын

    ഞാൻ വരാം കണ്ടു പിടിക്കാം

  • @bencyandrew8247
    @bencyandrew82473 ай бұрын

    ഇദ്ദേഹം മുഴുവൻ തെളിവും നശിപ്പിച്ചു കാണും

  • @YugmaUnique

    @YugmaUnique

    3 ай бұрын

    😃

  • @JobV17
    @JobV172 ай бұрын

    പോലീസിന്റെ പല പാളിച്ചകളും അത്ര അങ്ങു കാര്യമായിട്ട് എടുക്കുന്നില്ലല്ലോ..

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm3 ай бұрын

    ജസ്‌നയെ റഷ്യയിൽ കണ്ടതായും isis ൽ പോരാടുന്നതായും കേൾക്കുന്നു prince ഉം devid ഉം റഷ്യയിൽ നിന്നും പോരുമ്പോൾ ജസ്‌നയെ കൂട്ടിപ്പൊരാനൊക്കില്ലെ ?

  • @masoodkhan3401
    @masoodkhan3401Ай бұрын

    Chilappo ammayude maranattil akuttikkariyamayirunnirikkanam

  • @user-qr9fl6zp1i
    @user-qr9fl6zp1i3 ай бұрын

    ആ വീട്ടുകാർ ഈ തിരോധനത്തിൽ മയിൻ പങ്ക് ഉണ്ട് എന്ന് തോന്നുന്നു

  • @jijogj
    @jijogj3 ай бұрын

    ഒരു കാര്യം ഉറപ്പ് - ജസ്‌ന അറിഞ്ഞു കൊണ്ട് തന്നെ ആണ് പോയത്. എവിടെ ആണെങ്കിലും. സുരക്ഷിത ആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @kiranrs6831

    @kiranrs6831

    3 ай бұрын

    സാധ്യത ഇല്ലാതില്ല, ചിലപ്പോ ആരെങ്കിലും ചതിച്ചതും ആകാം

  • @Dr.aryan..muthumol

    @Dr.aryan..muthumol

    3 ай бұрын

    Pottathtaram paraylle aa kutty jvch iripilla..engyl enne pokkum Karanam ellarum e kuttye kurach arinju pic kndu evdekndal Aryam..so ith aro konnu..athine love indel enne phn talk pokkumbol arayam ith petenn annathe ytahrakidayil engno aro pokki rape chyth konnu mara chythu athre ulloo

  • @vibes7398
    @vibes73982 ай бұрын

    Idh ketitt oru dhurabimana case pole thonunu, family arinja karyangl anu, kallan kappalil thanne undavum

  • @achumichuachumichu1623
    @achumichuachumichu1623Ай бұрын

    അച്ചായൻസ് അല്ലെ പല നിഗൂഡതകൾ കാണും വല്ല കിണറ്റിലോ സെപ്റ്റിക് ടാങ്കിലോ കുളത്തിലോ ഉണ്ടാകും ആള്

  • @xaviersaji9439
    @xaviersaji94392 ай бұрын

    aathmahthya aanenkil body enne kittumayirunnu pine ee dressinte kariyam oru pakshe avar athusrthichittilayiriku satharanna jinsanu iedarullathenkil angane paranjathairikum akam enna nikamanathil

  • @Dr.aryan..muthumol
    @Dr.aryan..muthumol3 ай бұрын

    Detective Bhoomi ye kond vannl case theliyum....ipol devanandha case mishel case jesna okke aa officer ettefkum enn ksttu ..ennl urapne theliyum..

  • @sabuchalakkal4418
    @sabuchalakkal4418Ай бұрын

    ഈ പോലീസുകാരൻ്റെ തള്ള് കേട്ടാൽ അതു വിശ്വസിക്കുന്നവരുണ്ടാകാം. ഇൻവസ്റ്റിഗേഷൻ എന്നതു് എന്താണെന്നു പോലും അറിയാത്ത ഉദ്യോഗസ്ഥനാണോ ഇയാൾ!

  • @babumk6206
    @babumk62062 ай бұрын

    😮😅 yeah

  • @humanindian1698
    @humanindian16983 ай бұрын

    കാക്ക കരയുന്നു..

  • @joyaj9580

    @joyaj9580

    3 ай бұрын

    കള്ളം പറയുന്നത് കാക്കയ്ക്ക് മനസ്സിലായി 🤣😂

  • @yaasararu
    @yaasararu2 ай бұрын

    Aval garbhininayirunnj ennarinjappol veetukaru thanne thatti 😢

  • @PurplePlums2023

    @PurplePlums2023

    2 ай бұрын

    Veettukaril ninnu thanne aanu ayathenkilo? Enkil konnatharayirikkum?

  • @JobV17
    @JobV172 ай бұрын

    Shekkina ടീവിയിൽ ജസ്‌നയുടെ പിതാവിന്റെ ഒരു ഇന്റർവ്യൂ ഉണ്ട്. കണ്ട് നോക്കണം! ഈ ഏമാൻ പറയുന്നത് മാത്രം മുഖവിലക്ക് എടുക്കാൻ വരട്ടെ

  • @Lulan2022
    @Lulan20223 ай бұрын

    This guys is not genuine..

  • @sudheeshjanaki
    @sudheeshjanakiАй бұрын

    ആ ബസ് തൊഴിലാളികൾ ഉൾപ്പെടെ ചോദ്യം ചെയ്യാനും മറ്റും ഈ പൊലീസ് എന്തുകൊണ്ട് വൈകി.. ഇയാൾ എന്തിനാണ് വീട്ടുകാരെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നത്. ഭ്രാന്തൻ എന്ന് മുദ്രകുത്തിയയിളുടെ വെളിപ്പെടുത്തൽ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ലൗജിഹാദ് ആയിരുന്നെങ്കിൽ പോലും ഇയാൾ അത് ശരിയായി അന്വേഷിക്കില്ലായിരുന്നു.

  • @Dr.aryan..muthumol
    @Dr.aryan..muthumol3 ай бұрын

    Sp joseph anel pinnem kure crct tell

  • @najiyakareemvm1177
    @najiyakareemvm1177Ай бұрын

    Kallammm ee savthina anchilla pattuu

  • @moideenshahnadakkavil2488
    @moideenshahnadakkavil24882 ай бұрын

    Casa chodichaal mathi

  • @manojkunnamkulam5570
    @manojkunnamkulam55702 ай бұрын

    പല സാധ്യതകളും പരിശോധിക്കണം.... ഒളിച്ചോട്ടം എന്ന് ഇയാൾ നിശ്ചയിച്ചാൽ മതിയോ

  • @Dr.aryan..muthumol
    @Dr.aryan..muthumol3 ай бұрын

    E kerala case kl police kndeththe thot poyath detective ind oral...e wrld l aa orale ulloo.....bhoomi..enna detective inteligent..pulliye kond vannlbcase theliyum pulli evde ayalum e case okke self nireekshikm..ennayalm pulli vnnl ith silly ayt theliyum...

  • @YugmaUnique

    @YugmaUnique

    3 ай бұрын

    ആരാണ്detective Bhoomi?

  • @SunShine-wu1eo
    @SunShine-wu1eo3 ай бұрын

    Our life not give somebody .we have future life . Jesna endup somebodys toilet waste place ..we ladies our life precious dont love useless guys .or devilish guys .

  • @princealex2224
    @princealex2224Ай бұрын

    Eyalu anu case attimarikkan sahayikkunnathu athikam tamasiyathe purattuvarum

  • @AnilKumar-wj4er
    @AnilKumar-wj4er3 ай бұрын

    Sir athmahathya anegil 100%body kittandathani kolaoathakagam anegil body kittilla

  • @rajeenajacob7844
    @rajeenajacob78443 ай бұрын

    God fear aayathu kondu palliyilum aneshikkanam

  • @shaship5892
    @shaship58923 ай бұрын

    Muslim aan.vishwasikkan pattilla

  • @mylovingpetsandanimals9284
    @mylovingpetsandanimals92843 ай бұрын

    ഒരു കോയ ആണ് ഈ പോലീസ് 😃

  • @vibes7398

    @vibes7398

    2 ай бұрын

    Oru sangi dasan anu EA loving animal 😂

  • @josekuruvila5690
    @josekuruvila56902 ай бұрын

    വെറുതെ അല്ല ഈ കേസ് തെളിയാത്ത കേസ് ആയി മാറിയത് , ഇയാളെ പോലെ ഉളളവർ ആണ് അന്വേഷിച്ചത് , ഒരു പോലീസ് ഓഫീസർ തന്നെ ആണോ ഇയാള്

  • @shaship5892
    @shaship58923 ай бұрын

    Ivan muslim aano😢

  • @user-yj6vj8co3s
    @user-yj6vj8co3s2 ай бұрын

    ജസ്‌ന യുടെ ഫോൺ പരിശോധിച്ചാൽ പോരെ

  • @georlysebastian8623
    @georlysebastian86232 ай бұрын

    വെറുതെ സമയം കളഞ്ഞു. ഒരു കിഴങ്ങൻ....

  • @FrajinF-ly1pw
    @FrajinF-ly1pw3 ай бұрын

    Ee policekaran parayunnathu kallamanu

  • @jameelamanikoth4390
    @jameelamanikoth43902 ай бұрын

    ഇവിടെ ജിഹാദി അമ്മയാണെന്ന് പറഞ്ഞതോ?

  • @mareenajomy9893
    @mareenajomy98933 ай бұрын

    എല്ലാം കള്ളത്തരം

Келесі