No video

ജെസ്‌ന തിരോധാന കേസിൽ നിർണായകമായ ലീഡ് കിട്ടിയിരുന്നു - ടോമിൻ ജെ തച്ചങ്കരി | Jesna Missing Case

ജെസ്‌ന തിരോധാന കേസിൽ നിർണായകമായ ലീഡ് കിട്ടിയിരുന്നു - ടോമിൻ ജെ തച്ചങ്കരി
#jesnamissingcase #tominjthachankary
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 275

  • @artery5929
    @artery59297 ай бұрын

    കേസിന്റെ ഏറ്റവും നിർണ്ണായകമായ പ്രാരംഭ ഘട്ടത്തിൽ പോലിസ് അലംഭാവം കാണിച്ചതുകൊണ്ട് കൈവിട്ടുപോയതാണ് .

  • @no-dw9hm
    @no-dw9hm7 ай бұрын

    ജീവിച്ചിരിപ്പുണ്ടെങ്കിൽ ആകുട്ടി മരണപ്പെടുന്നതിനുമുൻപ് കണ്ടത്തേണ്ടേ ഇത്രേം വർഷമായിട്ട് ആകുട്ടി മരണപ്പെടുന്നതുവരെ കാത്തിരിക്കുന്നതാണോ നിയമ പാലകർ ചെയ്യേണ്ടത് കോടതി എന്താണിടപെടാത്തത് എത്രയും പെട്ടന്ന് കുട്ടിയെ ഹാജരാക്കാൻ ആവശ്യപ്പെടേണ്ട?????😢😢😢

  • @vj2590

    @vj2590

    7 ай бұрын

    എന്ത് എളുപ്പം പറയാൻ , അല്ലേ സഹോ 😊

  • @sukhenduswaminathan4492

    @sukhenduswaminathan4492

    7 ай бұрын

    കേരളാപോലീസ് പറയു० മരിച്ചുകഴിഞ്ഞാലേ ജീവിച്ചിരുന്നു എന്ന് സ०ശയാതീതമായി തെളിയിക്കാൻ പറ്റൂ എന്ന് 😂😅

  • @Komath12345

    @Komath12345

    7 ай бұрын

    Maricho

  • @infinitykottayam
    @infinitykottayam7 ай бұрын

    താഴത്തെങ്ങാടി കോട്ടയം ഒരു ഭർത്താവും ഭാര്യയും അവരുടെ കാർ ഉൾപ്പെടെ മിസ്സ്‌ ആയി എവിടെ പൊയി ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. മിസ്സിങ് കേസ് ഒരുപാടുണ്ട് ഒന്നും തെളിയാതെ കിടക്കുന്നവ

  • @behappy918

    @behappy918

    7 ай бұрын

    Athe aa case njn edak orkum oru eathri food vaghikan ennum parajh papyarhan enan orma

  • @aravindraj5114

    @aravindraj5114

    7 ай бұрын

    സത്യം

  • @AN...94

    @AN...94

    7 ай бұрын

    ​@@behappy918yes. Food vaangikkan poyatha. 2 kunju makkal und. Njanum edayk orkkarund. Evde poyo entho😮

  • @behappy918

    @behappy918

    7 ай бұрын

    @@AN...94 yes...oru prayamaya uppupa ayrunu undayath...oru car aay poytum evdanum marichitundegil body egilum kitende

  • @manumohandas2109

    @manumohandas2109

    4 ай бұрын

    മെഡിക്കൽ മാഫിയ ഉണ്ടെന്ന് കണക്ക് കൂട്ടണം

  • @akhilchalil1585
    @akhilchalil15857 ай бұрын

    He is uttering such rubbish. Common people were able to travel across state with proper approval. And he is saying police could not travel for an year. He just took rest, that all

  • @maheshunni4418

    @maheshunni4418

    7 ай бұрын

    Common people can but not police officials. They need DGP approval called passport to travel across diff states

  • @vishnuj.k8219
    @vishnuj.k82197 ай бұрын

    കഴിവില്ല എന്ന് ഇതിലും മനോഹരമായി സംസാരിക്കാൻ പറ്റില്ലല്ലോ 😀😀😀

  • @infotainmentbysg4162
    @infotainmentbysg41627 ай бұрын

    Swapna could reach bangalore during covid. Kerala police couldn’t go to TN!!! He is telling all these rubbish to whom!!! If she is the daughter of some prominent politician of ruling party, things could have been different!! When it comes to common man, its purely luck like he said.

  • @mohamed-bw2rd
    @mohamed-bw2rd7 ай бұрын

    ഉന്നത പോലീസ് ഉദ്യോഗസ്റ്റർ... 😂😂 തമിഴ് നാട്ടിൽ പോകാൻ കഴിഞ്ഞില്ല.. 😂😂😂

  • @Sasura7349

    @Sasura7349

    7 ай бұрын

    Ys.chiri varunnu

  • @malllufan
    @malllufan7 ай бұрын

    അവസാനത്തെ വാക്കുകൾ പൊളിച്ചു.. "സർക്കാരിനെതിരെ പറയുന്നില്ല" അപ്പോ സത്യം വ്യക്തമാക്കി.. 😂😂

  • @noahnishanth9766

    @noahnishanth9766

    7 ай бұрын

    മിലിട്ടറിയോ, പോലീസോ, ഫോറസ്റ്റോ ഏത്‌ ഫോർസ്സായാലും സർവ്വീസിലിരിക്കുമ്പോൾ കേന്ദ്ര/സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കാൻ പ്രോട്ടോകോൾ അനുവദിക്കുന്നില്ല. ഇതൊക്കെ അറിയാതെയാണോ ഈ ഡയലോഗ്‌ ഫിറ്റ്‌ ചെയ്യുന്നേ

  • @harikrishnandpillai

    @harikrishnandpillai

    7 ай бұрын

    വരികൾക്കിടയിലൂടെ വായിച്ചാൽ പലതും മനസ്സിലാകുന്നുണ്ട്

  • @Angryc5106

    @Angryc5106

    7 ай бұрын

    👍🏻👍🏻​@@noahnishanth9766

  • @sabuvarghesekp
    @sabuvarghesekp7 ай бұрын

    ആ കുട്ടി ജീവിച്ചിരിപ്പുണ്ടാവില്ല. കാണാതായത് അറിയാവുന്ന 2-3 പേരെങ്കിലും കാണും. അവരിലേക്ക് എത്താൻ ഉള്ള ലീഡ് ഇല്ല. ജീവിച്ചിരിപ്പുണ്ട് എങ്കിൽ അവരെ ഒളിപ്പിക്കാൻ ബുദ്ധിമുട്ട് ആണ് ചുറ്റും ഉള്ളവർ ഉറപ്പായും സംശയിക്കും പ്രത്യേകിച്ച് മലയാളി ഇല്ലാത്ത സ്ഥലങ്ങൾ കുറവാണ്. ആളുകളുടെ കണ്ണിൽ പെടാതെ ജീവിക്കാൻ പാടാണ്. രാജ്യം വീട്ടിരിക്കാൻ സാധ്യത തോന്നുന്നില്ല. തട്ടത്തിൻ മറയത്ത് എന്നൊക്കെ പറഞ്ഞു നടക്കുന്നത് ഒരു സമൂഹത്തെ ചൊറിയാൻ വേണ്ടി ആണ്, ആ ചൊറിച്ചിൽ ഉണ്ടാകുന്നത് നമ്മുടെ മനസ്സിൽ ചിലർ ഇട്ട വിദ്വേഷത്തിന്റെ വിത്ത് മുളച്ചത് കൊണ്ടാണ്. സിസിടിവി സമൂഹത്തിൽ ആവശ്യം ആണ്. വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും നിർബന്ധമായി വാഹനത്തിൽ ക്യാമറ വെച്ചാൽ ഇത്തരത്തിൽ ഉള്ള ക്രൈം കുറയും.

  • @salmanulfaris5852

    @salmanulfaris5852

    7 ай бұрын

    True

  • @johnvarghese2901

    @johnvarghese2901

    7 ай бұрын

    പോയത് മനസ്സറിവോടെ എന്നല്ലേ വിചാ രിക്കേണ്ടത്? അവസാനം ചതിയിൽ പെട്ടു കാണും

  • @girishks1296

    @girishks1296

    7 ай бұрын

    Unless... Aval manapoorvam poyathanenkil pinne kittilla..

  • @user-kz8ns3yr2o

    @user-kz8ns3yr2o

    7 ай бұрын

    True

  • @farasha607

    @farasha607

    7 ай бұрын

    വീട്ടിലേക്ക് തിരിച്ചു വരാൻ ഇഷ്ടം ഇല്ലാത്ത എന്തെങ്കിലും വിഷയം ഉണ്ടാകും...അതുകൊണ്ട് നാട് വിട്ടു പോയത് ആകും... എവിടേലും എന്തേലും ജോലി ചെയ്തു ജീവിക്കുന്നടാവും​@@johnvarghese2901

  • @rainvlogs8808
    @rainvlogs88087 ай бұрын

    എന്താണോ ഈ പറയുന്നത്... കോവിഡ് കാരണം തൊട്ടപ്പുറത്തെ സ്റ്റേറ്റിൽ പോലും പോകാൻ ഉന്നത ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലേ.. Something ഫിഷി...

  • @sherly_j
    @sherly_j7 ай бұрын

    മറഞ്ഞിരുന്നു കളിക്കുന്നവർ ഭാര്യയും മരിച്ച ജസ്ന യുടെ പപ്പയുടെ കണ്ണീർ ഇന് ഉത്തരം പറയേണ്ടി വരും.

  • @divyamol671

    @divyamol671

    7 ай бұрын

    അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു, അതിനുശേഷമാണ് ആ കുട്ടി പോയത്.

  • @sherly_j

    @sherly_j

    7 ай бұрын

    @@divyamol671 അമ്മ മരിച്ചിട്ട് അല്ലേ അച്ഛൻ രണ്ടാമത് കെട്ടിയത്.അതിനു?

  • @juvinjuvin70

    @juvinjuvin70

    7 ай бұрын

    ​@@divyamol671ഇത് കുട്ടി സ്വയം പോയ case അല്ല..... ഒരുപാട് ആരോപണങ്ങൾ വന്ന കേസ്....... ഒരുപാട് mystery ഉള്ള case ഉം ആണ്... രാജ്യം മൊത്തം അന്നെഷിച്ചിട്ടും മരിച്ചോ ജീവനോടെ ഉണ്ടോ... ഒരു സൂചന പോലും ഇല്ല എന്ന് പറഞ്ഞാൽ.... Horribl😮

  • @Leo-do4tu
    @Leo-do4tu7 ай бұрын

    The Police should be very vigilant and act immediately in Man missing cases.

  • @sageervattappilly6006
    @sageervattappilly60067 ай бұрын

    അല്ല.other steate അന്വേഷണത്തിന് പോകുമ്പോൾ department ൻ്റ അനുമതി വേണം അതിനു passport എന്ന് പറയുന്നത്.സാധാരണ പാസ്സ്പോർട്ട് അല്ല

  • @ranjuk-iz5rt

    @ranjuk-iz5rt

    7 ай бұрын

    Ella Passport meaning yathra anumathi ennanu

  • @officeboy9779
    @officeboy97797 ай бұрын

    This officer is a LIAR .

  • @muhammadvad8207
    @muhammadvad82077 ай бұрын

    ചില തിരോധാനങ്ങൾ അങ്ങിനെയാണ്.. അന്വേഷിച്ചു പോയാൽ ഒരൂ തുമ്പും കിട്ടുകയില്ല.. രാഹുലിന്റെയും ജസ്‌നയുടെയും തിരോധാനം ഇതിന് വലിയ ഉദാഹരണമാണ്.. ജനത്തിന് ഇതൊന്നും അറിയേണ്ട ടോമിൻ ജെ തച്ചങ്കാരി പറഞ്ഞപോലെ അപൂർവം ചില കേസുകളിൽ കണ്ണികൾ മുറിഞ്ഞു പോകും.. അന്വേഷണം അവിടെ നിന്നു പോകും.. പിന്നെ മുന്നോട്ടുള്ള ഒരൂ ലീഡ് ഇല്ലാതാവും.. ഒരൂ പക്ഷെ കുറ്റവാളികൾ അരികെ തന്നെ ഉണ്ടായിരിക്കണം പക്ഷെ അവരിലേക്ക് എത്താനുള്ള ലീഡുകൾ എല്ലാം മറയപ്പെട്ടുകിടക്കും കാലം ചെല്ലുന്തോരും ഒന്നും അവശേഷിക്കാതെ തെളിവുകൾ മാഞ്ഞു പോകും.. ആർക്കും ഒന്നും കണ്ടെത്താൻ കഴിയില്ല.. അവിടെ ആ സിംഗുലാരിറ്റിയിൽ എല്ലാ അന്വേഷണ എജൻസികളും നിശ്ചലമായിപ്പോകും.. അതാണ് ജസ്‌നയുടെയും രാഹുലിന്റെയും കേസിലും നമ്മൾ കാണുന്നത് 🙏🌹

  • @Otsana7

    @Otsana7

    7 ай бұрын

    Rahul aara

  • @rajappanpp6474

    @rajappanpp6474

    7 ай бұрын

    ​@@Otsana7Alappuzhayil ninnum pand kaanathaaya oru payiyyana youtubil search cheyth nokkiya kooduthal details kaanam

  • @donvtor24
    @donvtor243 ай бұрын

    കുട്ടി തിരികെ വരുമെന്നും പ്രതീക്ഷ വെച്ചു തിരിച്ചു വരുമ്പോൾ മാനക്കേടും കുട്ടിയുടെ ഭാവിയും ഓർത്തു കുടുംബം എന്തോ രഹസ്യം ഒളിപ്പിച്ചു. ഇത് കുട്ടിയെ അപായപ്പെടുത്തിയവർക്ക് വൻ സഹായമായി. ഇപ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു ജീവിച്ചിരിപ്പില്ലെന്നു അതുകൊണ്ട് അന്ന് ഒളിപ്പിച്ച കാര്യങ്ങൾ പുറത്ത് പറയുന്നു. പൊലീസാണ് പോവേണ്ട വഴി അടച്ചു അന്വേഷണം കൊണ്ടു പോയത്. സൈമൺ, തച്ചങ്കരി, പിസി ജോർജ് മൂന്നു പേരും ഓരോ വഴിക്ക് തിരിച്ചു വിട്ടു അന്വേഷണം നിർവീര്യമാക്കി. സൈമൺ ഒരു തെളിവും ഇല്ലാതെ ഊഹാപോഹം ഉണ്ടാക്കി ഇറങ്ങിപോയി സങ്കി ക്രിസംഗികൾ അതു വെച്ചു കുറെ മുതലെടുത്തു തച്ചങ്കരി അവിടെ കണ്ടു ഇവിടെ കണ്ടു ഇതാ കിട്ടി ഇന്ന് എത്തും നാളെ കൊണ്ടു വരും എന്നു പറഞ്ഞു മറ്റൊരു രീതിയിൽ കബളിപ്പിച്ചു. കുടുംബം തന്നെയെന്ന് പറഞ്ഞു പിസിയും വേറൊരു കുതന്ത്രമൊപ്പിച്ചു ആ പറമ്പ് മുഴുവൻ ജെസിബിക്ക് മാന്തിച്ചു. തച്ചങ്കരി വാ തുറന്ന അന്ന് ഉറപ്പിച്ചതാണ് ഇത് കാര്യം വേറെയാണെന്ന്. ആ കുട്ടി ജീവനോടെയില്ലെന്ന് ഈ മൂന്നു പേർക്കും കൃത്യമായി അറിയാമായിരുന്നു. അത്ര പിടിയുള്ളവരാണ് പിന്നിൽ. ഒന്നുകിൽ പോപ്പിന്റെ ആളുകൾ അല്ലെങ്കിൽ ചങ്ങനാശ്ശേരി പോപ്പിന്റെ ആളുകൾ അവർക്കെ ഇത്രക്ക് പവറുള്ളൂ അഭയ കേസ് പോലെ അവസാനം ഒരുനാൾ പുറത്ത് വരും വരട്ടെ ഇവർക്ക് ദൈവം കൊടുക്കും. കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @premjithd1465
    @premjithd14657 ай бұрын

    സ്വപ്ന കോവിഡ് സമയതല്ലേ ബാംഗ്ലൂർ പോയത് പിന്നെയാ പോലീസിന് പോകാൻ സാധിച്ചില്ല എന്ന് പറയുന്നതു. കഷ്ടം

  • @mysheerpoyi2999
    @mysheerpoyi29997 ай бұрын

    കോവിഡ് വന്നത് 2020സർ കേസ് നടന്നത് 2018സർ അപ്പോൾ എങ്ങനെ ആണ് തടസം അപ്പോൾ കേസ് നീണ്ട് പോയത് കൊണ്ട് അല്ലെ സർ അപ്പോൾ അനാസ്ഥ കൊണ്ട് അല്ലെ ഇങ്ങനെ ആയത്

  • @cijoidukki
    @cijoidukki7 ай бұрын

    വണ്ടിപെരിയാറിലെ പ്രതി രക്ഷപെട്ടത് ആദ്യ പോലീസ് അനേഷണം വഴി തെറ്റിച്ചത് കൊണ്ടാണ്... അത് പോലെ തന്നെ കേരള പോലീസ് ആദ്യമേ ഈ കേസ് വഴി തിരിച്ചു വിട്ടു

  • @jjjDM

    @jjjDM

    6 ай бұрын

    Same aal alle ?😊

  • @ratheeshvt1043
    @ratheeshvt10437 ай бұрын

    ഈ ന്യൂസ്‌ ചിലപ്പോൾ ജസ്‌നകണ്ടിട്ട് ചിരിക്കുന്നുണ്ടാവു

  • @varghesethomas1463

    @varghesethomas1463

    7 ай бұрын

    True.🎉🎉🎉

  • @Pvtil1

    @Pvtil1

    7 ай бұрын

    CIA, MOSSAD ചാര പ്രവർത്തനത്തിന് പോയതാവും. അതാണ് ഇത് തെളിയിക്കപ്പെടാതെ പോവുന്നത്.

  • @faizalmuhammed.m6049

    @faizalmuhammed.m6049

    7 ай бұрын

    ​@@Pvtil1anoda sangi 😂

  • @ourworld4we

    @ourworld4we

    7 ай бұрын

    ​@@faizalmuhammed.m6049anneda methan pundae

  • @alexvjacobveloopra1898

    @alexvjacobveloopra1898

    7 ай бұрын

    ​@@Pvtil1🤘🏻💐😆😆😆🐖🐖

  • @testahom4690
    @testahom46907 ай бұрын

    He was the most inefficient IPS officer in Kerala police. Only good for supplying kickbacks to all political groups.

  • @bodhisathvan2086
    @bodhisathvan20867 ай бұрын

    സാറേ കോവിഡ് സമയത്തു ബോർഡർ അടച്ച നേരം എന്റെ അനിയനെ കാണാൻ ഞാനും എന്നെ കാണാൻ അവനും കോയമ്പത്തൂർ പോയിട്ടും വന്നിട്ടും ഉണ്ട്... പിന്നെയാണോ ips റാങ്ക് ഉള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രയാസം...ടൈറ്റാനിക് ഉപമ സുബാഷ് ആയി... 😛

  • @Limited_Edition_746

    @Limited_Edition_746

    7 ай бұрын

    നിങ്ങൾ പോയത് എത്ര പേര് അടങ്ങുന്ന സംഘം ആയിട്ടാണ്??

  • @bencyandrew8247

    @bencyandrew8247

    3 ай бұрын

    ​@@Limited_Edition_746എല്ലാവർക്കും പാസ്സ് കൊടുക്കുന്നുണ്ടായിരുന്നു ഈ കേസ് അന്വേഷിക്കുന്ന സമയത്ത് കോവിഡ് ഒന്നും ഇല്ലായിരുന്നു

  • @venus-jj6si
    @venus-jj6si7 ай бұрын

    ആർക്കുകേൾക്കണം.മിടുക്കൊക്കെ അറിയാം പണ്ട് ASP ആയിരുന്നപ്പോൾ ഒരു പാവത്തിനെതിരെ കേസ് എടുത്തിരുന്നല്ലോ അതിന്റെ അവസാനത്തെ കണ്ണി എന്തായി ഒന്ന് പറയാമോ

  • @james-bu2ky
    @james-bu2ky7 ай бұрын

    അപ്പോൾ കയ്യെത്തും ദൂരെത്തെത്തിയിട്ടും കൈയ് നീട്ടി ജെസ്‌നയെ പിടിക്കാതിരുന്നത് കോവിഡിനെ പേടിച്ചിട്ട്. അതോ കാക്കാന്മാരെ പേടിച്ചിട്ടോ?

  • @akhilmathewvarghese1099
    @akhilmathewvarghese10997 ай бұрын

    സുകുമാരകുറുപ്പിനെ കാണാതായ കാലഘട്ടമല്ല ഇത് ഇത്രേം technology, Facilities um, കഴിവുള്ള ഒത്തിരി ഉദ്യോഗസ്ഥരും ഉള്ള ഈ കാലത്തും ഇത് കണ്ട് പിടിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് ഭയങ്കര വേദനാജനകമായ കാര്യമാണ്.കാരണം നാളെ ആരുടെയൊക്കെ വീട്ടിലും സമൂഹത്തിലും ഇനിയും ഇതുപോലെ ഉള്ള ജസ്നമാരു ഉണ്ടാകില്ല എന്ന് എന്താ ഉറപ്പ്.

  • @hitmanbodyguard8002
    @hitmanbodyguard80027 ай бұрын

    മാധ്യമ സിൻഡിക്കേറ്റ് 😮😮 What the heck!!!!

  • @12345_abcd

    @12345_abcd

    7 ай бұрын

    True bro. I was shocked to hear that. How did he get IPS?

  • @Lethasaji
    @Lethasaji7 ай бұрын

    വീട് വിട്ട് പോയതാണെങ്കിൽ അതിന് വീട്ടിൽ എന്ത് സാഹചര്യം ആയിരുന്നു എന്ന് വിദഗ്ദർ വില ഇരുത്തേണ്ടതാണ്...

  • @miyamichu2301
    @miyamichu23017 ай бұрын

    ആരും തട്ടി കൊണ്ട് പോയതോ..ഒളിച്ചു ഓടിയതോ ആയിരിക്കില്ല..തനിച്ച് സ്വന്തം ഇഷ്ടത്തിന് പോയത് ആകാൻ ആണ് സാധ്യത..അത് കൊണ്ട് ആണ് കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടാകുന്നത്..എനിക്ക് തോന്നിയ കാര്യം ആണ് ട്ടോ..

  • @Otsana7

    @Otsana7

    7 ай бұрын

    Athe Angane ഉള്ളവരെ kandethan avar തന്നെ വിചാരിക്കണം

  • @soorajmk6813

    @soorajmk6813

    7 ай бұрын

    ആരെയും ഹെല്പ് ഇല്ലാണ്ട് സാധിക്കില്ല പ്രേത്യേകിച് പെൺകുട്ടി...

  • @elfin6066

    @elfin6066

    7 ай бұрын

    ലൗ ജിഹാദ് ആണെന്ന് തോന്നുകയേ ഇല്ല....

  • @shantihari401
    @shantihari4017 ай бұрын

    She is still alive. Somewhere....may be in kerala or india.she cannot go in abroad if go searches airport

  • @sunnyvarghese9652

    @sunnyvarghese9652

    7 ай бұрын

    Sukumara kuruppine pidichittills

  • @damodarankv
    @damodarankv7 ай бұрын

    ഒരു കേസ് വിവിധ ആളുകൾ അന്യേഷിക്കുന്നത് കൊണ്ട് വരുന്ന കുഴപ്പം

  • @shoukathalik3321
    @shoukathalik33217 ай бұрын

    അന്യ സംസ്ഥാനത്ത് കോവിഡ് കാലത്ത് പോകാൻ ഇത്രയും ഉയർന്ന പോലീസ് ഉദ്ധ്യോഗസ്ഥന് കഴിഞ്ഞില്ല പോലും ഞങ്ങൾ വിശ്വസിച്ചു സർ

  • @johnvarghese2901

    @johnvarghese2901

    7 ай бұрын

    മ്മടെ സ്വപ്നക്കു പോകാൻ പാസ്പോർട്ട്‌ വേണ്ട. താചെങ്കരിക്കു വേണം

  • @mohamedmanu5693

    @mohamedmanu5693

    7 ай бұрын

    Iyal prayunnath passport undayrunnilla ennanu

  • @jamesvaidyan81

    @jamesvaidyan81

    7 ай бұрын

    T M Jacob പറഞ്ഞത് ഓർക്കുന്നോ? കേരള പോലീസ് ലെ ഏറ്റവും വലിയ ക്രിമിനൽ

  • @shainymanu
    @shainymanu7 ай бұрын

    ഇവളൊക്കെ ഇറങ്ങിപ്പോയപ്പം ഇതൊക്കെ ചിന്ദിക്കണമായിരുന്നു. .

  • @josephajfk
    @josephajfk7 ай бұрын

    ഏതോ ഉന്നതന്മാർ ഇതിൽ പെട്ടിട്ടുണ്ട് അതാ ഈ കേസ് ഇങ്ങനെ പോകുന്നത്

  • @bennymysore5723
    @bennymysore57237 ай бұрын

    Just watch the background He is standing close to some priests He is a true Christian He won't lie Why should he ? He love his department As he said finding missing cases is a challenge and moreover A LUCK Thanks dear sir for delivering the message even after retirement

  • @RAJIVJF

    @RAJIVJF

    7 ай бұрын

    Priest are the biggest liars

  • @bennymysore5723

    @bennymysore5723

    7 ай бұрын

    So what ? That doesn't mean that our dear sir is a liar He is a dedicated officer He is nice ❤

  • @georgebaiju325
    @georgebaiju3257 ай бұрын

    He was one of the corrupt police official with many suspensions

  • @rajeevankm7232
    @rajeevankm72327 ай бұрын

    അപ്പോൾ ചുരുക്കി പറഞ്ഞാൽ ആള് മരിച്ചുപോയിട്ട് കണ്ടുപിടിക്കാൻ ഇരിക്കുകയാണ് സാറ് 😂😂😂

  • @user-fm4ue6zc3f
    @user-fm4ue6zc3f7 ай бұрын

    1:21 എന്താ സർ കോമഡി പറയുകയാണോ കേരളം ഒന്നരവർഷം അടഞ്ഞു കിടന്നതുകൊണ്ടു പോകാൻ പറ്റിയില്ല എന്ന്. ഒരു ത്യാവശ്യ കേസിനു വേണ്ടി തമിഴ് നാട് വരെ പോകാൻ ഉള്ള പേപ്പർ കോടതിയിൽ നിന്നും നിങ്ങൾക്ക് കിട്ടുമായിരുന്നില്ലേ. നിങ്ങൾ ഇത് ബീഹാറിലെ ജനങ്ങളോടല്ല സംസാരിക്കുന്നത് എന്ന് ഓർമ വേണം.

  • @malllufan
    @malllufan7 ай бұрын

    അന്വേഷണ ഏജൻസിക്ക് കേരളത്തിൽ നിന്ന് തമിഴ് നാട്ടിൽ പോകാൻ പറ്റിയില്ല പോലും.. വിശ്വസിച്ചു 😂😂😂😂😂

  • @francissebastianuzhavoor2440
    @francissebastianuzhavoor24407 ай бұрын

    തമിഴ് നാട്ടിലേക്ക് പാസ്പോർട്ട് കിട്ടിയില്ല ?

  • @bindus8291
    @bindus82917 ай бұрын

    ജസ്‌ന, രാഹുൽ, ഇവ രണ്ടും ഒരേ പോലെ തോനുന്നു രാഹുലിനെ കണ്ടെത്തിയോ, അതിലും എളുപ്പം ജസ്‌ന യെ കണ്ടെത്തമായിരുന്നു അത്‌ നടന്നില്ല കഷ്ടം

  • @Pvtil1

    @Pvtil1

    7 ай бұрын

    CIA, MOSSAD ചാര പ്രവർത്തനത്തിന് പോയതാവും. അതാണ് ഇത് തെളിയിക്കപ്പെടാതെ പോവുന്നത്.

  • @bindus8291

    @bindus8291

    7 ай бұрын

    @@Pvtil1 രാഹുൽ കുഞ്ഞ് ആയിരുന്നു അതിന് ചാരപ്രവർത്തനം അറിയാൻ ആയിട്ടില്ല അത് പോലെ അല്ല ജസ്‌ന

  • @Limited_Edition_746

    @Limited_Edition_746

    7 ай бұрын

    ​@@Pvtil1😂😂 നല്ല മൂത്ത സംഘി ആണെന്ന് തോന്നുന്നു. എല്ലാ കമൻ്റിലും same comment ഇട്ടിട്ടുണ്ടല്ലോ. വർഗീയ വാദി

  • @worldofcricket5630
    @worldofcricket56307 ай бұрын

    ബട്ട് ആ സമയത്തും നമ്മുടെ സ്വപ്ന ചേച്ചിയെ പിണു സുരക്ഷിതമായി അവിടെ എത്തിച്ചു ......................

  • @satheeshj697
    @satheeshj6977 ай бұрын

    Kumali theni vazhi pokanulla passporto?

  • @vpstateofmind

    @vpstateofmind

    7 ай бұрын

    covid samayathe interstate travel inu ulla permission aanu pulli udheshichath ...

  • @pratheeshr.s1862

    @pratheeshr.s1862

    7 ай бұрын

    Covid timeil pass undayirunnu.. Pulli athakum udeshiche

  • @user-ul9jw7ck5z
    @user-ul9jw7ck5z7 ай бұрын

    രാഹുൽ എവിടെ സിബിഐ. annysanam.nadathetumകണ്ട് keteyo

  • @Pvtil1

    @Pvtil1

    7 ай бұрын

    CIA, MOSSAD ചാര പ്രവർത്തനത്തിന് പോയതാവും. അതാണ് ഇത് തെളിയിക്കപ്പെടാതെ പോവുന്നത്.

  • @vineethaammu4770
    @vineethaammu47707 ай бұрын

    Tamilnadu passport?

  • @tommaryjoseph

    @tommaryjoseph

    7 ай бұрын

    During the time of corona, We had no permission for going to the another state.

  • @ourworld4we

    @ourworld4we

    7 ай бұрын

    ​@@tommaryjosephpolice can go anywhere at that time am also a police men at that time

  • @Limited_Edition_746

    @Limited_Edition_746

    7 ай бұрын

    ​@@ourworld4we ഗ്രൂപ്പ് ആയിട്ട് പോലീസുകാർക്ക് പോകാമായിരുന്നുവോ?

  • @officeboy9779
    @officeboy97797 ай бұрын

    You are a LIAR . You and the police know what happened to her. But you do not publicise about it

  • @vs-hb1os
    @vs-hb1os7 ай бұрын

    സിബിഐ യെ ക്കാൾ മികവുള്ള വരാണ് കേരളാ പോലീസ്.. 3 വർഷം അന്വേഷിച്ചിട്ടും പോലീസിന് ജേസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ അവള് എവിടെ എന്നറിയാവുന്നവർ പോലീസിൽ ഉണ്ട് എന്നത് തീർച്ച!

  • @kKrEpR
    @kKrEpR7 ай бұрын

    തമിഴ്നാടിലെക്ക് പോകാൻ പാസ്പോർട്ടോ എന്താ ഇത്. 7 ലേറെ പാസ്പോർട്ട് ഉള്ള വ്യക്തിയാണി പറയുന്നത്.

  • @Limited_Edition_746

    @Limited_Edition_746

    7 ай бұрын

    😂 comedy ആയിട്ടുണ്ട്... വേഗം കമൻ്റ് delete ചെയ്തോ അല്ലെങ്കിൽ താൻ സങ്കി ആണെന്ന് എല്ലാവരും പറയും

  • @harisankar7071

    @harisankar7071

    7 ай бұрын

    പാസ്പോർട്ട്‌ എന്നാൽ സഞ്ചാരാനുവാദപത്രം എന്നാണ് അർത്ഥം..

  • @serventofalfaandtheomega3040
    @serventofalfaandtheomega30407 ай бұрын

    😢athine patti marupadi parayan pedi aanu ennu paranjappozhe janathinu manasilai evde aanu ennu. Pension mudangum enna pedi karanam marupadi parayatha eyal okke loka manasakshikku apamanam.

  • @AmrithaK-cj8lu
    @AmrithaK-cj8lu7 ай бұрын

    സത്യ സരണിയിൽ ഉണ്ടാകും

  • @YNWAFZ

    @YNWAFZ

    7 ай бұрын

    ഉണ്ട് എന്റെ കാലിന്റെ ഇടയിൽ വന്ന് കയ്യിട്ട് എടുത്തോ 😂

  • @chandu1528

    @chandu1528

    7 ай бұрын

    ​@@YNWAFZവെളിച്ചെണ്ണ ഇട്ട് ഉള്ള കുണ്ടൻ അടിയുടെ ഒരു power

  • @kunjimohamedparakundil5656

    @kunjimohamedparakundil5656

    7 ай бұрын

    കടുപ്പിടിച്ചു സഗി ⛸️⛸️⛸️⛸️😝😝😝😝

  • @Sahelanthropus_tchadensis_

    @Sahelanthropus_tchadensis_

    7 ай бұрын

    ​@@YNWAFZനിന്റെ ഉമ്മയെ കുനിച്ച് നിർത്ത് , ഞാൻ വരാം

  • @user-nr4lo6lq8b

    @user-nr4lo6lq8b

    7 ай бұрын

    എന്നാ poyi pidikkada. A. ഇതിന്റ ഇടയിൽ?????????? കയറ്റാൻ നോക്കുന്നു

  • @manojsathyan7783
    @manojsathyan77837 ай бұрын

    That time only Gold smuggling touched it's peak. Rest everything is halted. What an explanation?

  • @dingribeast

    @dingribeast

    7 ай бұрын

    This happened in March 2018. Floods Came in July 2018, Election and Floods again in 2019, Then Covid.

  • @VinodKumar-wm8cc
    @VinodKumar-wm8cc7 ай бұрын

    Thattathin Marayathu,😢😢😢😢

  • @YNWAFZ

    @YNWAFZ

    7 ай бұрын

    ഉവ്വ

  • @faizalmuhammed.m6049

    @faizalmuhammed.m6049

    7 ай бұрын

    Sanathanam north india 😢😢

  • @mckck338

    @mckck338

    7 ай бұрын

    പച്ചവെളിച്ചം

  • @Hghghhhg5

    @Hghghhhg5

    7 ай бұрын

    Pork🐖

  • @alexvjacobveloopra1898

    @alexvjacobveloopra1898

    7 ай бұрын

    🤘🏻💐😆😆😆🐖🐖

  • @Oktolibre
    @Oktolibre7 ай бұрын

    Why is he wearing cooling glass? To hide something?

  • @Limited_Edition_746

    @Limited_Edition_746

    7 ай бұрын

    😂 yes to hide UV and hot air

  • @mjknr5374
    @mjknr53747 ай бұрын

    റിട്ടയർ ചെയ്തിട്ട് എല്ലാരും ഇങ്ങനെ തള്ളും.സത്യസറാണി റെയ്ഡ് ചെയ്താൽ കിട്ടിയേനെ.

  • @artery5929
    @artery59297 ай бұрын

    കോവിഡ് കാരണം കണ്ണികൾ യോജിപ്പിക്കാൻ പറ്റാതെ പോയി. 😂😂 അന്ന് Break the chain കാലമായിരുന്നു. ഇത്തരം Sun glass വച്ചാൽ എങ്ങനെ കണ്ണികൾ കാണും . 😂😂

  • @allthetable
    @allthetable7 ай бұрын

    Case file give to Kannur Squad

  • @dreamsonwheels1660
    @dreamsonwheels16607 ай бұрын

    Shame on his statements

  • @abrahamt.c6018
    @abrahamt.c60187 ай бұрын

    When it was open nothing could be done Now the officer says that after temporary closing the situation will be more bright. The covid virus also intervened in the investigation

  • @thomasjacob6952
    @thomasjacob69527 ай бұрын

    Local പോലീസ് ആണ് ഇത് കുളം ആക്കിയത്..

  • @Comparisons1729
    @Comparisons17297 ай бұрын

    എന്തൊക്കെയായിരുന്നു 🤔 സിറിയ ആടുമെയ്ക്കൽ ലവ് ജിഹാദ് പ്രണയം പുരുഷ സുഹൃത്ത് 🤔🤔🤔🤔 ആധര വ്യായാമംങ്ങൾ യൂട്യൂബ് വരുമാനം ഉയർന്ന viewer ship KAASA യുടെ ഉണ്ടായില്ലാ വെടി 😄😄😄😄😄 എല്ലാം വെള്ളതിലെ വളിയായി കൊല്ലത്തെ 6 വയസ്സുകാരിക്ക് വേണ്ടി കാണിച്ച അതെ ശൗര്യം ജസ്‌നക്കും പോലീസ് കാണിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു... ഒരേയൊരു പ്രാർത്ഥന മാത്രം ജസ്‌ന എവിടെയാണെങ്കിലും സന്തോഷവതിയായിരിക്കണേ...

  • @achuromeo4190
    @achuromeo41903 ай бұрын

    ലീഡ് കിട്ടിയതായിരുന്നു പക്ഷെ ആ ബുക്ക്‌ കാണാതായി. അതു കണ്ടുപിടിക്കാൻ മറ്റൊരു കേസ് കൊടുത്തിട്ടുണ്ട്.

  • @vj2590
    @vj25907 ай бұрын

    Alien Abduction... അന്യഗ്രഹ ജീവി തട്ടിക്കൊണ്ട് പോയി.

  • @rejvs
    @rejvs7 ай бұрын

    തച്ചങ്കരി പറയുന്ന ന്യായം ശരിയെങ്കില്‍ വിചിത്രമാണല്ലോ. ഒരു കൊലക്കേസ് പ്രതി മറ്റൊരു സംസ്ഥാനത്ത് ഉള്ള വിവരം ബോധ്യപ്പെട്ടാല്‍ കൂടിയും കോവിഡ് നിയന്ത്രണങ്ങള്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ തടസമാകുമെങ്കില്‍ അത് എന്തു നിയമപാലനമാണ്?

  • @ruebanthomas5351
    @ruebanthomas53517 ай бұрын

    What about sukumara kurup..did cbi or state police nab him?

  • @bennymysore5723
    @bennymysore57236 ай бұрын

    Beautiful story Anyway my dear sir is a true Christian and moreover a dedicated officer

  • @rejivkumar1912
    @rejivkumar19127 ай бұрын

    She will be in Syria..

  • @vinitar1474
    @vinitar14747 ай бұрын

    1.5 വർഷം കേരളം എപ്പോഴാണ് സാർ അടഞ്ഞു കിടന്നത് 🙄🙄 2020 മാർച്ച് തൊട്ടു May വരെ 2.5 മാസം ഇന്ത്യ മുഴുവൻ lockdown ആയിരുന്നു, സാർ പിന്നെ ഏതു കേരളം അടഞ്ഞു കിടന്ന കാര്യം ആണ്‌ ആവോ പറയുന്നത് 🙄🙄🙄

  • @anoopc8492

    @anoopc8492

    7 ай бұрын

    Ent kond illa...restriction udarunnu

  • @sunishkumarsunishkumar2172
    @sunishkumarsunishkumar21727 ай бұрын

    അപ്പോൾ സുകുമാരകുറുപ്പിനെ മറന്നോ

  • @sunilap6192

    @sunilap6192

    7 ай бұрын

    അത്..... ഇപ്പൊ..... പിന്നെ..... 🤣🤣🤣🤣🤣👌

  • @emperor..837
    @emperor..8377 ай бұрын

    സത്യസരണിയും പോപ്പുലർ ഫ്രണ്ടിന്റെയും പങ്ക് അന്വേഷിചോ..

  • @jn5193
    @jn51937 ай бұрын

    Nanja pinja ....

  • @manilancyb2498
    @manilancyb24986 ай бұрын

    ദിയ ഫാത്തിമ 2 കുട്ടികൾ ഉണ്ട്. ഇപ്പോൾ സിറിയ യിൽ ആണ്

  • @sheelavnair3310
    @sheelavnair33107 ай бұрын

    Vaipur , verum oru adipidi case ile 4 prathikale kittan perumpetty police thala kuthi ninnitt ennu 17 days aayi . Avar sukamaayi kallum kudichu veettil vannu chorum und shirt um maari road il koode nadakkunnu . Annittum pidikkan pedi . Athrakku responsibility ulla police aanu evide .

  • @radhakrishnanmk9791
    @radhakrishnanmk97917 ай бұрын

    എന്ന് അറിയാമോ? The One Day!?

  • @rejimone.m1749
    @rejimone.m17497 ай бұрын

    But that time Swapna Suresh can went to Banglore easily

  • @AMMU_689
    @AMMU_6896 ай бұрын

    കേരളത്തിൽ തന്നെ ഉണ്ടങ്കിളിലോ പറദാ ഇട്ടു നടന്നാൽ എങ്ങനെ പിടികിട്ടും ✌🏻

  • @shilpamv6526
    @shilpamv65267 ай бұрын

    ഇയാളുടെ സംസാരം കേട്ടാൽ എന്തോ പന്തികേട് തോന്നുന്നു, ആ പെണ്ണിനോട് ഒരു ദാഷിണ്യം ഇല്ലാത്ത പോലെ, ആരൊക്കയോ ഒതുക്കി തീർക്കുന്നു

  • @Chandrajithgopal
    @Chandrajithgopal7 ай бұрын

    മാധ്യമ സിന്ഡിക്കേറ്റ് ലൂടെയോ!!!

  • @VAISHNAVAM
    @VAISHNAVAM7 ай бұрын

    Passport??

  • @bencyandrew8247

    @bencyandrew8247

    3 ай бұрын

    യെസ് അങ്ങനെ ഒന്ന് ഉണ്ട്

  • @swathydarsan21
    @swathydarsan217 ай бұрын

    Ithupole anu devananda kola case

  • @yourprofitvillage3915
    @yourprofitvillage39157 ай бұрын

    Passport to Tamil Nadu? News to me!

  • @romeomathews55
    @romeomathews557 ай бұрын

    അതെയതെ ജെസ്‌നയുടെ തിരോധനം ലീഡ് കിട്ടി. പക്ഷെ പറയില്ല. അല്ലേ?

  • @binupaul1696
    @binupaul16967 ай бұрын

    വെല്ല തൊഴിൽ ഉറപ്പിനും പൊയ്ക്കൂടേ

  • @pandarakkalan.615
    @pandarakkalan.6157 ай бұрын

    Munabatininnum Australia kku poya boatil undakumo aavo

  • @krishna3032
    @krishna30327 ай бұрын

    ഇത്രയും നാൾ ഒളിച്ചിരിക്കാൻ പാടാണ്. ആരെങ്കിലും അപയപെടുത്തി കാണും

  • @sirilbabu2620
    @sirilbabu26207 ай бұрын

    Jeevichirippundavum pakshe thirichu varan pattatha avastha aayaloo

  • @vinayaclimber7874
    @vinayaclimber78747 ай бұрын

    എങ്ങനെ മാധ്യമ സിൻഡികേറ്റോ...?അങ്ങനെയാണെങ്കിൽ അവർ തന്നെവാർത്ത ഉണ്ടാക്കനായി എന്തെങ്കിലും ഒരു തുമ്പ് കണ്ടു പിടിച്ചേനെ...

  • @varghesechamakkala123
    @varghesechamakkala1237 ай бұрын

    പാസ്സ്പോർട്ട് എന്ന് പുള്ളി പറഞ്ഞത് കോവിഡ് സമയത്തെ അവസ്ഥയെ തമാശ ആയിട്ടാണ്...അത് കണ്ട് ആരും അദ്ദേഹം പൊട്ടത്തരം ആണ് പറഞ്ഞത് എന്ന് കരുതണ്ട...😂😂😂😂

  • @antonysequeira1979

    @antonysequeira1979

    7 ай бұрын

    ഒരു stateil നിന്നും വേറൊരു സംസ്ഥാനത്തേക്കു അന്വേഷണം നടത്താൻ വേണ്ട അനുവാദത്തിനും പാസ്പോർട്ട്‌ എന്ന് തന്നെയാണ് ഔദ്യോഗിക വാക്ക്

  • @babee5704

    @babee5704

    7 ай бұрын

    Passport thett alla. ..

  • @prajeeshpk6127

    @prajeeshpk6127

    7 ай бұрын

    പ്രസിഡൻസി പാസ്പോർട്ട് ?

  • @user-eg4gu2hl5g

    @user-eg4gu2hl5g

    7 ай бұрын

    പുറകിൽ നിൽക്കുന്നവർ ഇയാളെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നു. കറുത്ത കണ്ണട വെച്ച് പൊട്ടത്തരം പറയുന്നത് കേട്ട് ചിരിക്കുന്നു.

  • @hathibchemmangad5637

    @hathibchemmangad5637

    7 ай бұрын

    കോവിഡ് വന്നത് കൊണ്ടാണ്, ഇല്ലങ്കിൽ, ഹാ വലയിൽ അവൾ കുടിഗിയേനെ....

  • @renjithramachandran8908
    @renjithramachandran89087 ай бұрын

    Just make an enqury in the trans community of Bangalore and Tamilnadu..if Jasna is living in another identity...this is my opinion.

  • @georgejoseph3858
    @georgejoseph38587 ай бұрын

    ഈ സാറിന്റെ വാക്കുകൾ വിശ്വാസയോഗ്യമല്ല, ഇത്രയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കോവി ഡ് കൊണ്ട് തമിഴ് നാട്ടിൽ അന്വോഷിക്കാൻ സാധിച്ചില്ല എന്നു ള്ള അദേ ഹത്തിന്റെ വാക്കുക ൾ വിശ്വസിക്കാൻ സാധിക്കുന്നില്ല

  • @user-jj8fi3dm5b
    @user-jj8fi3dm5b7 ай бұрын

    ഫാമിലി അല്ല കാസ എന്ന സംഘടന ആയിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് അതു ഒരു കണക്കിന് നന്നായി

  • @bencyandrew8247

    @bencyandrew8247

    3 ай бұрын

    അല്ല ആ കുട്ടിയുടെ സഹോദരനാണ്

  • @Nith5885
    @Nith58857 ай бұрын

    Good example Titanic kandu pidich enu, what he is saying 3:41 🙄

  • @alimaliyakkal4622
    @alimaliyakkal46227 ай бұрын

    Anthu Covid ??? Govt vcharichal Chennai pokan pattulla

  • @officeboy9779
    @officeboy97797 ай бұрын

    Does he admit that the police have been idiotic ?

  • @mboithang4448
    @mboithang44487 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Titanic -=Jesna😅😅😅

  • @johnyv.k3746
    @johnyv.k37467 ай бұрын

    മാദ്ധ്യമ സിൻറിക്കേററിൽ വായിച്ചത്രേ!!!😅

  • @JM-hn8mf
    @JM-hn8mf7 ай бұрын

    Govt ethrakum ennu parajal casa parajathu sathyam akunnu

  • @mrtk2169
    @mrtk21697 ай бұрын

    കലയന്താനി❤️

  • @BonyBaby
    @BonyBaby7 ай бұрын

    Last words... മാമയുടെ അണ്ണാക്കിൽ കൊടുത്തു...😅😅😅

  • @user-ug6it9mx1e
    @user-ug6it9mx1e7 ай бұрын

    😂😂😂😂 ഇപ്പോൾ cbi കുഴപ്പം കഴിവ് കേട് മറച്ചു വെക്കാൻ നാണം ഇല്ലല്ലോ ഇങ്ങനെ നിന്ന് പൊട്ട തരം പറയാൻ. തെരഞ്ഞെടുപ്പിനെ പേടിച്ച് പാർട്ടിക്കാര് പറയുന്ന പോലെ ഓരോന്ന് പറയുന്നു.

  • @tksebastian3474
    @tksebastian34747 ай бұрын

    Alexander Jacob ne elppikkam addeham amanushika sakthivachu kandethum

  • @vikramravindranravindran1707
    @vikramravindranravindran17077 ай бұрын

    Kerala police abenadanagal e case e avestha akeyathn😢

Келесі