കാട്ടിലെ രാജാവ് സിംഹം അല്ല കടുവ ആണ്😳😳 VM SADIQUE ALI INTERVIEW | VARIETY MEDIA

Ойын-сауық

VM SADIQUE ALI INTERVIEW | VARIETY MEDIA
Wild Life photographer VM Sadique Ali Exclusive Interview
Forest King?
Forest Animal Life
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (KZread, Instagram, Facebook). Legal action will be taken against those who violate the copyright of the same
#VmSadiqueAli #Interview

Пікірлер: 332

  • @suhailva4433
    @suhailva44335 ай бұрын

    ഒരുപാട് മണ്ടത്തരം ചോദിച്ചിട്ടും ചിരിക്കാതെയും കളിയാകാതെയും ഇരുന്ന ഇദ്ദേഹതിന് ഒരു ❤....

  • @nihadekr5281

    @nihadekr5281

    4 ай бұрын

    ഇദ്ദേഹം ഒരു മാഷ് ആണ്. അതായിരിക്കും

  • @nameeshpp1539

    @nameeshpp1539

    2 ай бұрын

    Ayalakkku Iniyum kore karyangal parayan und. But………..

  • @sabumohamed7126
    @sabumohamed71265 ай бұрын

    ആദ്യായിട്ട് variety media ഒരു ക്വാളിറ്റിയുള്ള ഇന്റർവ്യൂ ചെയ്തു ❤

  • @ElonHusky

    @ElonHusky

    5 ай бұрын

    But anchor professional alla , cheriya kutti pole und

  • @gokulkrishna.p1425

    @gokulkrishna.p1425

    5 ай бұрын

    Sathyam

  • @darksoulgaming12333

    @darksoulgaming12333

    5 ай бұрын

    Lion is king. But tiger is our hero,

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    5 ай бұрын

    ​@@darksoulgaming12333Tiger is our Emperor👑

  • @AdisharynAbigyaAnulal

    @AdisharynAbigyaAnulal

    5 ай бұрын

    Ys

  • @aruncomtech
    @aruncomtech5 ай бұрын

    അവതാരികക്ക് തീരെ നിലവാരം ഇല്ലെങ്കിലും , ഇയാൾ ഒരു രക്ഷയുമില്ല ❤️

  • @user-kw3so6kq3d
    @user-kw3so6kq3d5 ай бұрын

    എന്റെ ക്ലാസ്സ്‌മേറ്റ് സാദിഖ്‌ അലി 🔥🔥

  • @nihadekr5281

    @nihadekr5281

    4 ай бұрын

    ന്റെ സർ

  • @suhasarangath2148

    @suhasarangath2148

    3 ай бұрын

    🔥

  • @shafijilaninagar
    @shafijilaninagar5 ай бұрын

    കുറെ കാലത്തിന് ശേഷം കണ്ട നല്ല ഒരു ഇന്റർവ്യൂ 👌👍❤️

  • @mechanicoman1235
    @mechanicoman12354 ай бұрын

    അത് നിങ്ങൾ പറഞ്ഞത് ശരി ആണ്.. 👍👏ടൈഗർ

  • @thariqvilla2972

    @thariqvilla2972

    4 ай бұрын

    🧠🧠🧠 🐅😂😂😂 athu illa 🥴

  • @shameermukthar9708
    @shameermukthar97085 ай бұрын

    Tiger🔥🔥

  • @AjithAjoos-js4nt
    @AjithAjoos-js4nt4 ай бұрын

    വകതിരിവ് ഇല്ലാത്തത് മനുഷ്യർക്ക് ആണ് എന്ന് തിരിച്ചറിവ് വേണം 100%🔥

  • @saneeshkrishnan5086
    @saneeshkrishnan50864 ай бұрын

    പുള്ളിക്കാരീടെ ചോദ്യത്തിന് അത്യാവശ്യം വിവരമുള്ള ആൾക്ക് മറുപടി കൊടുക്കാൻ പറ്റും, ഇത്രേം നല്ല ഒരു മനുഷ്യനെ കിട്ടിട്ട്, നല്ല അറിവുകൾ കിട്ടാൻ പാകത്തിനുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞില്ലല്ലോ, ഇതുപോലെയുള്ള contentukal കൊണ്ടുവന്നൂടെ, കണ്ണെടുക്കാതെ കണ്ടു ❤️

  • @user-yw3hf2tg9p
    @user-yw3hf2tg9p4 ай бұрын

    സാദിക്ക് സാർ നിങ്ങൾ നല്ലൊരു വ്യക്തിയാണ് നിങ്ങൾ സ്നേഹിക്കുന്ന ജോബ് ആനു animal photo ഇസ്റ്ററി നിങ്ങൾ ചെയ്യുന്നേ ബട്ട്‌ നിങ്ങൾ ഇതു vere ഒരു animaline പറ്റി ഒരു തെറ്റ് പറഞ്ഞിട്ടില്ല അതാണ് നിങ്ങളെ പോസറ്റീവ് ലൈഫ് is only one adhu happy ആയി ജീവിക്കാ❤️

  • @RecaptureEarth

    @RecaptureEarth

    4 ай бұрын

    thank you

  • @AshishSRMET
    @AshishSRMET5 ай бұрын

    100% ശരിയാണ് കടുവയാണ് യഥാർത്ഥ രാജാവ്👑 The monster 🐯

  • @thariqvilla2972

    @thariqvilla2972

    4 ай бұрын

    👑🦁🧠 budi illatha kaduva rajavo 😂

  • @Miraclesworld3

    @Miraclesworld3

    4 ай бұрын

    സിംഹം ത്തെ രാജാവ് എന്ന് പറയാൻ കാരണം attitude ആണ് വിശപ്പിന് മാത്രം ഇര പിടിക്കുന്ന കാട്ടിലെ മറ്റ് മൃഗങ്ങളെ വെറുതെ ഉപദ്രവിക്കാത്ത മൃഗമാണ് സിംഹം ഈ കടുവയോട് ആന യോട് വരെ പോരാടാൻ ധൈര്യം കാണിക്കുന്ന പേടി ഇല്ലത്ത് മൃഗമാണ് സിംഹം

  • @abhijithjithu2167

    @abhijithjithu2167

    4 ай бұрын

    ​@@thariqvilla2972Tigerinu budhi illennu parayaan kaaranam enthaanennu parayaamo , Paraanjal, njan explanation tharaam.

  • @thariqvilla2972

    @thariqvilla2972

    4 ай бұрын

    @@abhijithjithu2167 only kalippan kaduva 🥴

  • @abhijithjithu2167

    @abhijithjithu2167

    4 ай бұрын

    @@thariqvilla2972 😬

  • @junusha449
    @junusha4494 ай бұрын

    ❤❤❤അടിപൊളി 🥰🥰🥰 കേട്ട് ഇരുന്ന് പോകും ഇദ്ദേഹത്തിന്റെ വാക്കുകൾ 🥰🥰🥰

  • @RecaptureEarth
    @RecaptureEarth5 ай бұрын

    Thank You VARIETY MEDIA ❤

  • @artist6049
    @artist60494 ай бұрын

    കൃത്യമായ ഉത്തരങ്ങൾ അഭിപ്രായങ്ങൾ👍

  • @sunilkumar-iw6nx
    @sunilkumar-iw6nx5 ай бұрын

    Most valuable interview.

  • @BK-yh5pd
    @BK-yh5pd5 ай бұрын

    കാട്ടിലെ രായാവ് സിംബം തന്നെ 😎😎

  • @akhiltk2107

    @akhiltk2107

    4 ай бұрын

    Ethu kattile???? Kadugal pala tharam und....athil pulmedugal niranja adigam marangal ilaatha Savannah polathe forestil anu simhamgal kanunath......kaduva pole Ula jeevigal ethu tharam kaadugalilum jeevikan kazhiyunava anu....athu kooduthal viharikunath nammal serikum kaadu enu udheshikuna marangal kond tingi niranja evergreen forest ugalil aanu....theerchayayum etavum kooduthal challenges edukunath kaduva Thane aanu

  • @rjtintoo8956

    @rjtintoo8956

    4 ай бұрын

    Uvvaa wife panik vittu jeevikuna Simhathe njan Rajavu ennu parayilla....

  • @KeralianIndian
    @KeralianIndian4 ай бұрын

    ജീവികളിൽ ആൺ വർഗ്ഗത്തിനാണ് സൗന്ദര്യം കൂടുതൽ അത് പ്രകൃതിയുടെ സത്യം.. അതെത്ര മേക്കപ്പ് ഇട്ടാലും അതാണ് സത്യം..

  • @AbiluC-hk9mb
    @AbiluC-hk9mb5 ай бұрын

    അടിപൊളി ഇന്റർവ്യൂ ആയിരുന്നു ഒരുപാട് അറിയാത്ത അറിവുകൾ

  • @henialex5275
    @henialex52755 ай бұрын

    പൊന്നൂസ്ണ് പാവം.. 💕💕standsrd😢ഇന്റർവ്യൂ.. നിങ്ങൾ ഇങ്ങനെയും ചെയ്യുമോ.. കടുവ ഇടുന്ന നിക്കറിന്റെ നിറം ചോദിച്ചില്ലല്ലോ ഭാഗിയം.. 🙏🏻🙏🏻

  • @RjShaBoss-
    @RjShaBoss-5 ай бұрын

    കാട്ടിൽ സുന്ദരൻ മാർ ആണ് 👍👍👍സുന്ദരി ഇല്ല 🤣🤣 സിംഹം ❤️❤️മയിൽ ❤️❤️ ബാക്കി അറിയുന്നവർ പറഞ്ഞോ 🤣🤣കൊമ്പൻ 👍👍👍

  • @jawahirstudio2705

    @jawahirstudio2705

    5 ай бұрын

    ആന. മാൻ..

  • @YoonusAp-tr7xc

    @YoonusAp-tr7xc

    5 ай бұрын

    മാൻ, കോഴി, കാട്ട് പോത്ത് അണ്ണാൻ . മ്ലാവ് etc

  • @ashilkshibu1132

    @ashilkshibu1132

    5 ай бұрын

    കടുവ ❤

  • @YoonusAp-tr7xc

    @YoonusAp-tr7xc

    5 ай бұрын

    @@ashilkshibu1132 കടുവ രണ്ടും ഒരു പോലയാ

  • @coldblooded6890

    @coldblooded6890

    5 ай бұрын

    ​@@YoonusAp-tr7xcvalippathil vyathyasam und

  • @rahoofrahoof5228
    @rahoofrahoof52285 ай бұрын

    രാജാവ് സിംഹം തന്നെ യാണ് കാരണം നമ്മൾ രാജാവ് എന്ന് പറയുന്നത് തന്നെ നാട്ടിലെ രാജാക്കൻ മാരെ അനുകരിച്ചു ആണല്ലോ അങ്ങനെ നോക്കുമ്പോൾ ആൺ സിംഹങ്ങൾ വല്ലപ്പോഴും ഇരപിടിക്കുന്നു കൂട്ടത്തിലെ പെൺ സിംഹങ്ങൾ പിടിക്കുന്നത് കഴിക്കുന്നു അതിൽ അധികാരം സ്ഥാപിക്കുന്നു അതിർത്തി കാക്കുന്നു മറ്റുള്ള ജീവികളിൽ നിന്ന് രക്ഷ നേടുന്നു അങ്ങനെ സുഗിച്ചു ജീവിക്കുന്നു അതുപോലെ ടെറിട്ടറി പിടിച്ചു അടക്കുന്നു എന്നിട്ട് അവിടെ ഉള്ള ആൺ സിംഹത്തെ കൊല്ലുന്നു പെൺ സിംഹങ്ങളെ സ്വന്തം ആകുന്നു അനുസരിക്കാത്ത പെൺ സിംഹങ്ങളെയും കൊല്ലുന്നു ഇതൊക്കെ നമ്മുടെ രാജാക്കൻ മാരെ അനുകരിക്കുന്നു

  • @BhagyaLakshmi-qc5oq

    @BhagyaLakshmi-qc5oq

    5 ай бұрын

    No bro, kattile rajav kaduva aa, karanam lions jeevikkunnath pulmedukal,thick allatha forest il okke aa like kuttichedikal Ulla placil aanu,but kaduva jeevikkunnath proper forestilaa .athann "Tiger is the King of Jungle" enn parayunnath.

  • @rahoofrahoof5228

    @rahoofrahoof5228

    5 ай бұрын

    @@BhagyaLakshmi-qc5oq king എന്നാൽ മനുഷ്യൻ ഉണ്ടാക്കിയ ഒരു സ്ഥാനം അല്ലെ അപ്പോ ഇവിടെ ഉള്ള നാട്ടിലെ രാജാക്കൻ മാരോട് അനുകരിക്കുന്ന ശൈലി സിംഹത്തിനാണ്

  • @BhagyaLakshmi-qc5oq

    @BhagyaLakshmi-qc5oq

    5 ай бұрын

    @@rahoofrahoof5228 bro lions jeevikkunna places nokkanam ath kuttikadukalum,pulmedukalam aaa,pinne humans aayit compare cheyyanda aavasyam illallo

  • @rahoofrahoof5228

    @rahoofrahoof5228

    5 ай бұрын

    @@BhagyaLakshmi-qc5oq പ പിന്നെ എവിടെ നിന്ന് വന്നു രാജാവ് എന്ന പേര് മനുഷ്യൻ ഇട്ട പേരാണ് രാജാവ് റാണി എന്നെക്കെ

  • @arun_achu

    @arun_achu

    5 ай бұрын

    Kaduva kaattile don rowdi oke aanu avane vellu vilikan aaranu ulle 🔥🔥🔥

  • @firozfifa2462
    @firozfifa24625 ай бұрын

    Quality content 👌 Super interview 👌

  • @itsme-em1jv
    @itsme-em1jv4 ай бұрын

    ഒറ്റയാൻ,,, tiger,, 🔥

  • @sureshchandre4977
    @sureshchandre4977Ай бұрын

    സിംഹങ്ങൾ കൂട്ടമായി വേട്ടയാടുമ്പോൾ ഒറ്റയ്ക്കു് വേട്ടയാടുന്ന ടൈഗർ ആണു് ശക്തിമാൻ❤

  • @messiha1720
    @messiha17205 ай бұрын

    Tiger ka 🔥☠️🥵

  • @thariqvilla2972

    @thariqvilla2972

    4 ай бұрын

    👑🦁🧠

  • @nithinnithin211

    @nithinnithin211

    4 ай бұрын

    ​@@thariqvilla2972😂

  • @sadhiquemeenadathur101
    @sadhiquemeenadathur1015 ай бұрын

    Quality interview ❤

  • @wellwisher4241
    @wellwisher42414 ай бұрын

    സാറിന്റെ ഒരു വിഡിയോ കണ്ടു.അതിൽ പറയുന്നത് കാട്ടിലേക്ക് ജനങ്ങൾ പോകുമ്പോൾ വശങ്ങളിലേക്ക് കുപ്പികൾ എറിയുന്നു, ആനകൾക്കും മറ്റും പരിക്ക് പറ്റുന്നു. യഥാർത്ഥത്തിൽ ഇതിലെ ഏറ്റവും വലിയ പ്രതി ഗവണ്മെന്റാണ്. എല്ലാത്തിനും ഭാരിച്ച നികുതി വാങ്ങി മാലിന്യം സർക്കാർ ശേഖരിക്കുന്നില്ല. ലോകത്ത് എല്ലാ ഇടങ്ങളിലും ഗവൺമെന്റ് മാലിന്യം കൊണ്ട് പോകുന്നത് പതിവാണ് ,

  • @RecaptureEarth

    @RecaptureEarth

    4 ай бұрын

    വനം മാലിന്യം തള്ളാനുള്ള സ്ഥലമല്ല. ഓരോ മനുഷ്യനും സാമാന്യബോധം ഉണ്ടായിരിക്കണം, പരിസ്ഥിതി വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. സർക്കാർ തലത്തിലും നടപടികൾ ഉണ്ടാകണം.

  • @sreedharanp.p6080
    @sreedharanp.p60805 ай бұрын

    നല്ല വിവരണം

  • @ashiqueeazasoophy7477
    @ashiqueeazasoophy74775 ай бұрын

    കാടറിവ് ❤

  • @immanueltranslogistics5216
    @immanueltranslogistics52165 ай бұрын

    Very Nice Interview, Keep it up 💯

  • @user-rl8ir1sy8k
    @user-rl8ir1sy8k4 ай бұрын

    Nighlude video idhu vare kandittum ithra rasamulla oru video 😊😊❤

  • @shabusukumaran6054
    @shabusukumaran60544 ай бұрын

    രാജാവ് സിംഹം തന്നെ , കാരണം ടീം വർക്കാണ് അതിന്റെ തലവനാണ് സിംഹരാജൻ.

  • @sreehariks2461

    @sreehariks2461

    4 ай бұрын

    🤣🤣🤣

  • @albyalthaf7019
    @albyalthaf70195 ай бұрын

    Nice interview ❤

  • @sajisajibabu7085
    @sajisajibabu70854 ай бұрын

    വളരെ നല്ല ഇന്റർവ്യൂ...

  • @asifck439
    @asifck4395 ай бұрын

    quality content 👍

  • @faisalsha2228
    @faisalsha22285 ай бұрын

    good ❤

  • @jestinjoseph8131
    @jestinjoseph81315 ай бұрын

    THE LiON 🦁🦁🦁🦁🦁

  • @mechanicoman1235
    @mechanicoman12354 ай бұрын

    എന്റെ നാട്ടു കാരൻ 🙏👍👍👍👍👍👍👍👍👏👏

  • @fasalurahman-uj1on
    @fasalurahman-uj1on5 ай бұрын

    സൂപ്പർ ഇക്ക ♥️

  • @rintodavis4392
    @rintodavis43923 ай бұрын

    Lion is the king of forest. Power wise tiger strongayirikum. Lion as a leader, protector , courage, warrior

  • @jothishmadappattil6417
    @jothishmadappattil64175 ай бұрын

    This mahnnn❤😍

  • @user-gk7mc5lk1w
    @user-gk7mc5lk1w5 ай бұрын

    Ouality interview very good

  • @sallumallutravelalbum
    @sallumallutravelalbum5 ай бұрын

    Anchor aalkanusarichulla quality keep chayyaan padichirikkunnadhayi thonni... Good episode

  • @ajmalshahana2168
    @ajmalshahana21685 ай бұрын

    😍🥳🥳

  • @chrisgamingxd
    @chrisgamingxd5 ай бұрын

  • @nabeelkpn7152
    @nabeelkpn71525 ай бұрын

    ❤❤

  • @hoop-arts--4627
    @hoop-arts--46275 ай бұрын

    Good

  • @shutterbug787
    @shutterbug7875 ай бұрын

    Ikka❤

  • @junaidwdr2390
    @junaidwdr23905 ай бұрын

    Sir🔥

  • @Shanusot7
    @Shanusot75 ай бұрын

    Lion is king - Attitude

  • @mehakmehrin8623

    @mehakmehrin8623

    5 ай бұрын

    Myraanu

  • @SyamjithS-ox3ce

    @SyamjithS-ox3ce

    4 ай бұрын

    Attitude Nokkiyal Cat anu KING😂

  • @mechanicoman1235
    @mechanicoman12354 ай бұрын

    Eego.. അത് coroct 👍👍🙏

  • @mubarakthoombilthoombil2599
    @mubarakthoombilthoombil25995 ай бұрын

    Full kandirunna first interview

  • @ameen1450
    @ameen14503 ай бұрын

    Good presentation... Sadiq bro

  • @anseey..
    @anseey..5 ай бұрын

    Enganthe interviews an vendat....oru Pad isstaya oru vidieo 😊

  • @firozfifa2462
    @firozfifa24625 ай бұрын

    ❤👍

  • @sunilkumarsunil3996
    @sunilkumarsunil39965 ай бұрын

    എന്തൊക്കെയാണ് ഈ പെൺകുട്ടി ചോദിക്കുന്നതും ,പറയുന്നതും ? ഈ യുവാവ് സാധാരണക്കാരനല്ല നല്ലൊരു പ്രകൃതി സ്നേഹിയും ഫോട്ടോഗ്രാഫറുമാണ് ഇദ്ദേഹത്തിൻറ വിലപ്പെട്ട സമയം പാഴാക്കാതെ സാധാരണക്കാർക്ക് പ്രയോജനകരമായ, അറിവ് പകരാൻ ഉതകുന്ന ചോദ്യങ്ങൾ ചോദിക്കൂ

  • @muhammedmidlaj846

    @muhammedmidlaj846

    5 ай бұрын

    അവൾക്ക് ഒരു പിടിത്തമില്ലാത്ത മേഖലയല്ലേ.. അതായിരിക്കും..

  • @novinjoseph8615
    @novinjoseph86155 ай бұрын

    നമ്മുക്ക് attitude ഒന്നും ഇല്ല , കിരീടവും ഇല്ല. ഇര പിടിക്കാൻ ഒറ്റക്ക് മതി...attitude നോക്കിയാൽ പൂചയോളം വരില്ല ഒരു സിംഹവും.

  • @abdurahoofa6146
    @abdurahoofa61465 ай бұрын

    🔥

  • @muneer.p632
    @muneer.p6325 ай бұрын

    ❤❤❤❤

  • @shintosebastian7979
    @shintosebastian79795 ай бұрын

    ❤❤❤

  • @abdulrahoof4636
    @abdulrahoof46365 ай бұрын

    അതാണ് ദുബായിൽ ആളുകൾ മരിക്കുന്നത് 😮

  • @maniaraheem
    @maniaraheem3 ай бұрын

    സാദിഖലിയിൽ നിന്നും വളരെ വലിയ അറിവുകളാണ് കിട്ടിയത് കുറച്ചു സമയം കൂടി അദ്ദേഹത്തോെടപ്പം ഇരിക്കാനും കാടിനെ കൂടുതലറിയാനും കൊതിച്ചു പോയി

  • @user-iz6ru8oi2b
    @user-iz6ru8oi2b5 ай бұрын

    Kaatil arkum prathekichu padavikalonnumilla avideyum sthanamanangalum padavikalum adichelpikkunnathu manushyana enthina athokke avaronkilum sugamayi jeevikatte

  • @joyboy77468
    @joyboy774685 ай бұрын

    Lions are just built different🗿💀👑

  • @MidhunMurali-xf6od
    @MidhunMurali-xf6od4 ай бұрын

    ആദ്യം ആയിട്ട ഇവളുടെ നല്ല ഒരു ഇന്റർവ്യൂ കാണുന്നെ

  • @sanjaysn4613
    @sanjaysn46134 ай бұрын

    കുറച്ചു കൂടെ കാര്യങ്ങൾ അറിയാൻ സാധിക്കും ആയിരുന്നു. ആളെ ശെരിക്കും വിനിയോഗിച്ചില്ല

  • @zabith_4407

    @zabith_4407

    3 ай бұрын

    Athe

  • @ramlanoushad3395
    @ramlanoushad33955 ай бұрын

    Rayave ennum.annum lion 🦁 thnneh otta kariyam attitude

  • @ADON_GMNG2
    @ADON_GMNG25 ай бұрын

    THE BIG CATs 🐯 AND 🦁

  • @ElonHusky
    @ElonHusky5 ай бұрын

    Thailand king , Lion pole aanu

  • @sajurocky1610
    @sajurocky16103 ай бұрын

    സിംഹം തന്നെയാണ് കാട്ടിലെ രാജാവ്🎉 എന്തുകൊണ്ട്?? ആരാണ് സിംഹത്തെ കാട്ടിലെ രാജാവാക്കിയത്?? സത്യത്തിൽ സിംഹം സ്വയം രാജാവായി അവതരിക്കുകയായിരുന്നു??? പിന്നീട് രാജസ്ഥാനം നിലനിർത്തുകയാണ് സിംഹം ചെയ്തത്. സിംഹം മറ്റുള്ള മൃഗങ്ങളിൽ നിന്നും, ഉയർന്ന സ്ഥലത്ത് താമസിക്കുന്നു.😊 വിശക്കുമ്പോൾ മാത്രം വേട്ടയാടുന്നു.😊 കൂട്ടാമായി താമസിക്കുന്ന😅 തൻ്റെ താമസ പരിധിയിൽ, ചെറു ജീവികളായ കുറുക്കൻ ചെന്നായ്, കീരി, മറ്റ് അനുബന്ധ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുകയും താങ്കളുടെ ഭക്ഷണം ചെന്ന് ഒരു വിഹിതം അവർക്ക് കൊടുക്കുകയും ചെയ്യുന്നു (കാരണം ഈ ജീവികളെല്ലാം മാളത്തിൽ ആണ് ജീവിക്കുന്നത്, ആന മുതൽ മറ്റുള്ള ജീവികൾ വരുമ്പോൾ, മാളത്തിൽ ഒളിച്ചിരിക്കുന്ന, ഈ ജീവികൾ പെട്ടെന്ന്, തിരിച്ചറിയുകയും പുറത്തുവന്ന ശബ്ദം പുറപ്പെടുവിക്കുന്നത് ഒരാൾ സിംഹങ്ങൾക്ക് സഹായകമാണ്) സിംഹത്തിന് താമസ പരിധിയിൽ, മറ്റൊരു ജീവികളെയും അനുവദിക്കില്ല പ്രത്യേകിച്ച് കഴുതപ്പുലി, ചീറ്റ, പുലി, കടുവ, കാരണം ഇവിടെ ഇവറ്റകളുടെ അനാവശ്യമായി മറ്റ് ജീവികളെ കൊല്ലുന്ന ആക്രമണ ശൈലിയാണ്.. സത്യത്തിൽ, കാട്ടിലെ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളത്, ആനക്കും കുറുക്കനും ആണ്😮😮 ശക്തിയിൽ, ആനയും കണ്ടാമൃഗം,😮 വേഗത്തിൽ ചീറ്റപ്പുലി😅 മരം കയറാൻ പുലി😅 കൂട്ടായ്മയുടെ പ്രതീകം കാട്ടുപട്ടി കൾ😊 പൊക്കത്തിൽ ജിറാഫ്😅 എന്നിട്ടും. സിംഹം സ്വയം രാജാവായത് സ്വന്തം കോൺഫിഡൻസ് അടിസ്ഥാനത്തിൽ മാത്രം,.. പിന്നീട് ആ രാജസ്ഥാനം കൂട്ടായ്മയുടെയും കരുണയുടെയും ധൈര്യത്തെയും കുടുംബ പാരമ്പര്യത്തെയും അടിസ്ഥാനത്തിൽ വിജയിച്ചിരിക്കുന്നു സിംഹത്തിനെ ജീവിതം മനുഷ്യർക്കും പകർത്തുന്ന ഒന്നാണ്.

  • @maneeshkaniyath2725
    @maneeshkaniyath27255 ай бұрын

    സുഹൃത്തേ രാജാവ് എന്നും സിംഹം തന്നെ ആണ്❤️❤️❤️

  • @user-dn2kj6mk4v

    @user-dn2kj6mk4v

    5 ай бұрын

    പള്ളിിൽ പോയി പറഞ്ഞാൽ മതി .ടൈഗർ എണീറ്റ് നിന് ഗർജിച്ചാൽ സിംഹം വാല് പൊക്കി ഓടും 😂😂

  • @justinabraham7291

    @justinabraham7291

    4 ай бұрын

    അണ്ടി ആണ് 🙄 അമർച്ചിത്ര കഥ അല്ല റിയാലിറ്റി. Tiger is the biggest and strongest big cat

  • @sanalkumarsabu4947

    @sanalkumarsabu4947

    4 ай бұрын

    Alla ketto suhruthey.athu ariyanam engil kadineyum kaattiley jeevikaludey jeevita reethiyum ariyanam

  • @sajidtk5130

    @sajidtk5130

    4 ай бұрын

    Simham raajaavu ennu parayunnathu shakthi kondalla....mattu pala kadakanghal kondaanu....think cheythaal manasilaavum

  • @YISHRAELi

    @YISHRAELi

    4 ай бұрын

    Lion is the King for his attitude. Lion wont step back from a fight but Tiger if he got a chance to avoid fight he will do that first.😊

  • @jerinkj9654
    @jerinkj96543 ай бұрын

    Onum ariyila kuttyk❤❤

  • @user-xq2do6xw1q
    @user-xq2do6xw1q5 ай бұрын

    Lion king

  • @ashwinashwin1981
    @ashwinashwin19814 ай бұрын

    Attitude king lion

  • @arunps113
    @arunps1134 ай бұрын

    എത് കാട്ടിലാണ് സിംഹവും,കടുവയും ഒരുമിച്ച് ഉള്ളത്. , സിംഹം ജീവിക്കുന്ന കാട്ടിൽ രാജാവ് സിംഹം തന്നെയാണ്, കടുവ ഉള്ള കാട്ടിൽ കടുവയും രണ്ട് മൃഗങ്ങളും ഒരുമിച്ച് ജീവിക്കുന്നില്ല. മഹാനേ

  • @sreenandhan4420

    @sreenandhan4420

    3 ай бұрын

    tiger and lion ulla kade india mathram ullu enne ente arive bro

  • @thecivilizedape
    @thecivilizedape4 ай бұрын

    ❤save wildlife

  • @Shuhadtheexplorer
    @Shuhadtheexplorer9 күн бұрын

    ജൂലൈ 6, 7 ഇദ്ദേഹത്തിന്റെ കൂടെ നെടുങ്കയം മഴക്കാടുകളിൽ ക്യാമ്പ് ചെയ്ത് അധിനിവേഷ സസ്യങ്ങൾ നീക്കംചെയ്തു

  • @nrt96
    @nrt964 ай бұрын

    Atleast the interviewer should have the basic knowledge on these topics while interviewing a person like him

  • @user-mm3ie1dm1l
    @user-mm3ie1dm1l5 ай бұрын

    Big salue to this guy ..for tolerating this lady .....shivaneee bhayangaram..

  • @AshishJose-ie1uz
    @AshishJose-ie1uz4 ай бұрын

    Mriga sneha tendikale kondu nattil manushanu jeevikkan pattatayi

  • @hariprasoonkannan9239
    @hariprasoonkannan92394 ай бұрын

    korach nalla oru ancherine vechoode

  • @thetongue3844
    @thetongue38445 ай бұрын

    Achorne kurach vivaram undayirunnenkil enn aagrahichuppoyi

  • @abhinandkk9991
    @abhinandkk99915 ай бұрын

    Mregagal adhikamayi natilekk eragunath endhukondane?

  • @ragnarlothbrok5421

    @ragnarlothbrok5421

    4 ай бұрын

    Ante vaappaane kanan aayitt

  • @sunilalattuchira697
    @sunilalattuchira6974 ай бұрын

    കൊടുങ്ങല്ലൂർ മയിൽ ഉണ്ടൊ 😳😳

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo4 ай бұрын

    Kettukalil ooothunnavarude keduthiyil ninnum sharanam allahuvil sharanam theduka....nanmayum thinmayum allahu vijarichaale kittu..oraalk allahu anugraham koduthaal athine thadayaan arkum kazhiyilla...allahu oralk naasham koduthaal avane rakshikaan arkum kazhiyilla...ith vishvasikunnavark podi kar mangal elkilla.

  • @mechanicoman1235
    @mechanicoman12354 ай бұрын

    സുന്ദരി.. അത് എന്താ.. ഏതു മൃഗം 😁

  • @manukannan9182
    @manukannan91823 ай бұрын

    Monster 🐯

  • @raz5551000
    @raz55510002 ай бұрын

    Simham thaneyan rajav Simham kaduvayum fightil Kaduva epozhyum deffend modilan fight pakshe simham eppozhyum forward fightan no fear back foot..

  • @vaisakhvs2792
    @vaisakhvs27922 ай бұрын

    Pune katraj area il spot cheythitund lion ne

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S5 ай бұрын

    കാട് വാഴുന്ന കടുവ തന്നെ രാജാവ്, സിംഹം വെറും ശിശു 😂😂😂😂

  • @saijuvarghese-ox5cd

    @saijuvarghese-ox5cd

    5 ай бұрын

    സിംഹത്തിന്റെ ഗെർജ്ജനത്തിൽ. കാട്ടിലെ എല്ലാം മൃഗങ്ങളും പേടിക്കും..

  • @juvinaravind302

    @juvinaravind302

    5 ай бұрын

    One thing every one have to remember that both lion and tiger never live together in same habitat. If they exist together then definitely lion will be the superior because lion is an excellent group hunter also. Defeating a single lion is a huge task for tiger , then imagine a Pride of lion...😅

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    5 ай бұрын

    ​@@juvinaravind302 തുർക്കിയിലും റോമിലും ഇന്ത്യയിലും ബംഗാൾ കടുവകളോട് പോരാടി ചത്ത ചിങ്കങ്ങൾക്ക് ആദരാഞ്ജലികൾ😢😢😢

  • @Robert-u7I

    @Robert-u7I

    5 ай бұрын

    Le honey badger: നാ വില്ലന മുന്നാടി വന്ത് നിന്നാ, യെ മുന്നാടി എന്ത herovum നിക്ക മുടിയാത് രാജ... 🔥🔥🔥Black Mamba കൊത്തിയാൽ ചാവുന്ന വെറും മാംസ പിണ്ഡം മാത്രം ആണ് കടുവ, പാമ്പ് കടിച്ചാലും ചാവാത്ത ജീവി, സിംഹം കടുവ ഇവരുടെ കിടുങ്ങാമണി അടിച്ചു പൊളിക്കുന്ന Honey badger and Wolverine ആണ് real Villain, എന്റെ hero 🔥🔥🔥 l

  • @juvinaravind302

    @juvinaravind302

    4 ай бұрын

    @@E.S.Aneesh.N.I.S Many tigers are also died in the battle. Avarkkum adhranjalikal. 🥺🥺🥺

  • @vipinsudhakaran1066
    @vipinsudhakaran10665 ай бұрын

    Angar_nu ottum vivaram illa.. Bharanam undo_nnu kaattil.. 💩💩💩 Sadiqali❤

  • @bastianpadik9542
    @bastianpadik95424 ай бұрын

    He is wrong..there are warriors in an army who can fight better than the king, but the king remains as king by his attitude and charisma..same way on one on one tiger can have an upper hand due to its genetics, but on a natural habital either tiger will avoid the lion or the lion will hunt the tiger down with its pride..

  • @TheAlkian
    @TheAlkian4 ай бұрын

    കുറച്ചൂടി ബോധം ഉള്ള ആങ്കർ ആയിരുന്നെങ്കിൽ നന്നായിരുന്നു...

  • @saajansuperkk6991
    @saajansuperkk69915 ай бұрын

    Attitude athu orikkalum kaduvakku kittukayilla

  • @abhijithjithu2167

    @abhijithjithu2167

    4 ай бұрын

    Enthu attitude aanennu , onnu paranju tharumo

  • @heavensgaming273

    @heavensgaming273

    4 ай бұрын

    Bro എന്ത് attittude aanu🙂

  • @thoufeekyounas8815
    @thoufeekyounas88155 ай бұрын

    I think i spot cool lips 😅😅

  • @princepjoseph4366
    @princepjoseph43664 ай бұрын

    Ivade simham anoo kaduva anoo rajavu ennathinu oru explanation undu shouryam,krotham,no mercy ennathinokke example anu kaduva,pakshe simham domination, leading ,and attitude .oru king nu ethu charecterism venm ennanu ningal agrahikunnathu avarayiyirikkm ningalude manassil kattile rajavu.theory clossed

  • @SivadasArjunan
    @SivadasArjunan2 ай бұрын

    ആ മനുഷ്യനോട് ചോദിക്കാൻ എന്തെല്ലാം ഉണ്ട്.. വിവരം ഉള്ള ആരെങ്കിലും മതിയായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമോ?

  • @rjtintoo8956
    @rjtintoo89564 ай бұрын

    Tiger King) Wife panik vittu jeevikuna Simhathe njan Rajavu ennu parayilla

  • @lubna.ambethellubna9645
    @lubna.ambethellubna96455 ай бұрын

    Rinzy abdul villikuvo please 😢

  • @sayyidaman7353

    @sayyidaman7353

    5 ай бұрын

    Ndhina ol

  • @sntpra
    @sntpra5 ай бұрын

    മനുഷ്യനിലും ആകാര സൗന്ദര്യം ആണുങ്ങൾക്ക് തന്നെയാണ് കൂടുതൽ. ഫിറ്റ് ആയ ആണിനെയും പെണ്ണിനെയും മനുഷ്യ ബുദ്ധിക്കും, ആണുങ്ങൾക്ക് ഉള്ള atraction ഉം ഒഴിവാക്കി പുറമെ നിന്ന് നോക്കിയാൽ പുരുഷന് തന്നെയാണ് സൗന്ദര്യം!

  • @user-zx6tg4fd6v

    @user-zx6tg4fd6v

    4 ай бұрын

    Ath alla humans beauty ath pennin thane aan In case of human men aan women no physical attractions undakunnath But animals palathum different aan

  • @sntpra

    @sntpra

    4 ай бұрын

    @@user-zx6tg4fd6v അത് നിങ്ങളുടെ അഭിപ്രായം. പക്ഷേ, പുറമെ നിന്ന് നോക്കിയാൽ, തടിയും മുടിയും, ഉറച്ച മസിലുകളും ഒക്കെ ഉള്ള ആണിനാണ് ഭംഗി! ആൺ സിംഹത്തിനും, ആൺമയിലിനും എങ്ങനെ ഭംഗി വരുന്നോ, അതുപോലെ തന്നെ മനുഷ്യരിലും ആണുങ്ങൾക്ക് ആണ് ഭംഗി ഉള്ളത്. Pair pair ആയിട്ട് images എടുത്ത് നോക്കൂ.

  • @user-zx6tg4fd6v

    @user-zx6tg4fd6v

    4 ай бұрын

    @@sntpra thankal paranjath kond Avila thane opinion angne aa Oro jeevikalum oro sex aan looks Simham pea cock ayi enn vechu manushyam akanam ennila Historical yum male lion look aan popular in humans Pen soudhrayam aan lokam vazhathunnath Thankal alla enn paranjal ang avila Most of the poets, writers painters ivarokke sthri soudhrayam aan vazhathi padiyath at same time lion nte karyathil male lion looks aan ivarokke vazhathunne Aaninte bangiyil athan ithrayum ulasaham kollunnu enkil sooshicho

Келесі