ആദ്യത്തെ അടി നട്ടെല്ലിന് അടിക്കും അതേ സെക്കന്റിൽ കഴുത്തിന് പിടിക്കും

കടുവയെ കാണണോ... ജിമ്മി ചേട്ടനേ വിളിച്ചോളൂ... 8300597279
Join this channel to get access to perks:
/ @arunkumarpurakkattu
tigerreserve #parambikulam #arunkumarpurakkattu
*** Follow us on ***
Facebook: ArunkumarPur...
Instagram: arunkumar_p...
Twitter: purakkartu?t=vhvO...

Пікірлер: 318

  • @dhanushkumar6327
    @dhanushkumar6327 Жыл бұрын

    ഹോ.... കാണുമ്പോൾ ഒരു സാധാരണ മനുഷ്യൻ., എന്നാൽ കാടിനെ സമ്പന്ദിച്ചുള്ള അറിവിൽ അസാധാരണ മനുഷ്യൻ. എന്ത് സിമ്പിളായിട്ടാണ് ഓരോ കാര്യവും പറഞ്ഞുതരുന്നത്. ജിമ്മിച്ചേട്ടൻ super.

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Athe valare correct 💯

  • @ashrafvalavil7085

    @ashrafvalavil7085

    Жыл бұрын

    Currect 👍👌

  • @sujapanicker7179

    @sujapanicker7179

    Жыл бұрын

    Pinne thoppim kalasom ittu varano

  • @avinjoshy5424

    @avinjoshy5424

    Жыл бұрын

    ❤🎉 F S🎉s

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Like ❤️ Subscribe ❤️ Share ❤️ Support 🙏😊

  • @nizarkhan913
    @nizarkhan9136 ай бұрын

    തള്ള് ഇല്ലാതെ ഒരു മനുഷ്യൻ കാടിനെ പറ്റി പറയണത് കേട്ടു ❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    ☺️🫣😁🙏🥰❤️

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Like ❤️ Subscribe ❤️ Share ❤️ Support 🙏😊

  • @mollybabu7400

    @mollybabu7400

    4 ай бұрын

    ​@@ArunkumarPurakkattuS

  • @madtraveller3597
    @madtraveller35976 ай бұрын

    നല്ല അറിവ് ഉള്ള മനുഷ്യൻ.ഇത്രയും വിവരിച്ചു പറഞ്ഞു തരുന്ന ഒരാളെ ഇതുവരെ കണ്ടിട്ട് ഇല്ലാ ❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🥰❤️🙏🏼

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Full Degrade , report ഒക്കെയാണ് ജീവിക്കാൻ സമ്മതിക്കുന്നില്ല 😁 ❤️Like ❤️ Subscribe ❤️ Share ❤️ 🙏🏼🙏🏼🙏🏼🙏🏼 ഇതാണ് ഇപോഴത്തെ അവസ്ഥ 🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏🙏🏼🙏🏼🙏🏼😁

  • @santhoshr5245

    @santhoshr5245

    5 ай бұрын

    നിന്റെ പഴയ കിന്നാരം ചോദിപ്പ് അതിനു ഒരു കുറവും ഇല്ല

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    ആന്നം ആണ് ഉന്നം😁🙏🏼🥰

  • @richuignu2224
    @richuignu22246 ай бұрын

    കഥ കേൾക്കും പോലെ.....ഒട്ടും ബോറടിപ്പിക്കാതെ ഉള്ള ശൈലെ chettan😁പൊളി ആണ് .....

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🥰🥰🙏❤️

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Like ❤️ Subscribe ❤️ Share ❤️ Support 🙏😊

  • @mahadevan1979
    @mahadevan19796 ай бұрын

    കാടിന്റെയും കാട്ടിലെ മൃഗങ്ങളുടെയും സകല ചലനങ്ങളും സ്വഭാവവും കാണാപാഠം ഈ മനുഷ്യന് 👍👍👍👍🤝🤝🤝

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    ❤️❤️🔥🔥

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏😊

  • @joshyvarghese3564
    @joshyvarghese3564 Жыл бұрын

    ജിമ്മിച്ചേട്ടൻ n a നസീർ സാറിന്റെ വീഡിയോകളിലൂടെ സുപരിചിതൻ...... അഗാതമായ കാടറിവ് ♥️

  • @ribinrajkwt3257
    @ribinrajkwt32573 ай бұрын

    ജിമ്മി ചേട്ടൻ 😊 മാമൻ എന്നാണ് വിളിച്ചേ അപ്പോൾ ഫ്രണ്ടിന്റെ മാമൻ ആണ് ❤ ഞങ്ങൾ പോയിരുന്നു ഒരിക്കലും മറക്കാൻ ആവാത്ത ഒരുപാട് നല്ല ഓർമ്മകൾ ❤ കുറച്ചു കാലത്തിനു ശേഷം മാമനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    3 ай бұрын

    🥰😀

  • @sweetyjacob7882
    @sweetyjacob78824 ай бұрын

    First sentence ല്‍ എല്ലാം ഉണ്ട്.. കാട് കൈയേറി എല്ലാം നശിപ്പിച്ചു. കാടിനെ അറിഞ്ഞ് അതിനോട് ചേര്‍ന്ന് ജീവിക്കുന്ന real മനുഷ്യന്‍.

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    രണ്ടാമത്തെ വീഡിയോ കൂടി കണ്ടു നോക്കു..🙏

  • @prabhathgopinathan6359
    @prabhathgopinathan63596 ай бұрын

    ഇത്രയും അറിവ് അനുഭവജ്ഞാനം കൊണ്ട് നേടിയതാണ്...അത് പറഞ്ഞു തരാനുള്ള എളിമയും വിനയവും big സല്യൂട്ട് ചേട്ടാ

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🔥🙏🏼🥰

  • @ranjithvenu4169
    @ranjithvenu4169 Жыл бұрын

    അരുൺ ബ്രോ ഞാനും ENF ഫാമിലി മെമ്പർ ആണ്. പ്രവാസി ആയതുകൊണ്ട് ഇതു പോലുള്ള പരിപാടികളിൽ പങ്കുചേരുവാൻ കഴിയാറില്ല. ഈ വീഡിയോ കാണുമ്പോളാണ് ഒരു സന്തോഷം. വീഡിയോ സൂപ്പർ ബ്രോ also lot of information.

  • @arunkrishna4835

    @arunkrishna4835

    Жыл бұрын

    Enf nthuva

  • @surajdas8110
    @surajdas8110 Жыл бұрын

    Uff.. That Man has really have a great knowledge about the Wild🙌🔥

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    🥰🥰❤️❤️👍👍

  • @TruthWillSF
    @TruthWillSF Жыл бұрын

    ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന് നിങ്ങളുടേതാണ്

  • @suniljoseph6331
    @suniljoseph6331 Жыл бұрын

    കടുവ ഹീറോയാടാ 😊

  • @mohandaspkolath6874
    @mohandaspkolath6874 Жыл бұрын

    നല്ല അറിവുള്ള മനുഷ്യൻ' കാടിനേയും മൃഗങ്ങളേയും നന്നായി പഠിച്ച ആൾ കാട് മൃഗങ്ങൾക്കുള്ളതാണ്.

  • @salmansallus3439
    @salmansallus34397 ай бұрын

    ഗൈഡ് ഒരു രക്ഷയും ഇല്ല ❤❤❤❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    7 ай бұрын

    ❤️❤️

  • @anusivan-bs3dd
    @anusivan-bs3dd3 ай бұрын

    മൊത്തം വീഡിയോ കാണാ ൻ നിന്നില്ല സബ്സ്ക്രൈബ് ചെയ്തു, എന്തെന്നാൽ അടിപൊളി ❤, ഭയങ്കര ഇഷ്ട്ടം ആ ണ് ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ,

  • @anusivan-bs3dd
    @anusivan-bs3dd3 ай бұрын

    ജിമ്മി ചേട്ടൻ ❤️❤️❤️ 😘❤️പൊളി.. താണ നിലത്തെ നീരോടു അവിടെ ദൈവം കനിവേകൂ..എന്താ അറിവ്

  • @shajujosevalappy2245
    @shajujosevalappy22454 ай бұрын

    ജിമ്മി ചേട്ടൻ.. കേട്ടാൽ അറിയാം അനുഭവങ്ങളിൽ നിന്നു മാത്രം അല്ല അധികാരിക പഠന രേഖകളും വായിച്ചു പഠിച്ച വ്യക്തിയെ പോലെ ഉള്ള വിവരങ്ങൾ പങ്കു വെച്ചു തരുന്നു. പഠിക്കാൻ ഉള്ള ഒരു അവസരവും കളഞ്ഞിട്ടില്ലെന്നു അറിയാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു... കൂടുതൽ പേർ അറിയേണ്ട വ്യക്തിത്വം 👏👏👏

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    Thanks for watching. Don't forget to like and subscribe ❤️

  • @shamtlshaknr1305
    @shamtlshaknr13055 ай бұрын

    പൊളി വീഡിയോ (ഗൈഡ് സൂപ്പർ ❤❤❤) ഗൈഡ് ന്ന് പറഞ്ഞാൽ ഇത് പോലായിരിക്കണം 🙏👍🙏

  • @dinopv4437
    @dinopv4437 Жыл бұрын

    നസീർ മാഷിന്റെ ബുക്കുകളിൽ പരാമർശിച്ചിരിക്കുന്ന ജിമ്മി ചേട്ടനെ കുറിച്ച് നേരത്തെ തന്നെ അറിയാം .. ആളൊരു പ്രതിഭാസം തന്നെയാ ...

  • @CanadaMalluz
    @CanadaMalluz4 ай бұрын

    ഒരു അഹംഭാവവുമില്ലാതെ കൃത്യമായ വിവരങ്ങൾ നൽകുന്ന മനുഷ്യൻ.. ഒരു നല്ല പ്രകൃതി സ്നേഹി.. try to publish a journal from your experience ❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    Thanks for watching. Don't forget to like and subscribe ❤️

  • @noufalp7154
    @noufalp7154 Жыл бұрын

    നീണ്ട ഒരു അറിവ് പോലെ ഈ വീഡിയോ സൂപ്പർ സംസാരം അതി മനോഹരമായ രുന്നു

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Thankyou 🥰

  • @rumaisapv6408

    @rumaisapv6408

    5 ай бұрын

    ​@@ArunkumarPurakkattumj0p0n7ñ nu.ññ

  • @rumaisapv6408

    @rumaisapv6408

    5 ай бұрын

    L

  • @subheeshkumartcp
    @subheeshkumartcp5 ай бұрын

    ഒരു രക്ഷയുമില്ല ഇങ്ങനെ ഒരറിവും ഒരാളും തന്നിട്ടില്ല

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    ❤️Like ❤️ Subscribe ❤️ Share ❤️ Support

  • @vishnurajesh8538
    @vishnurajesh8538 Жыл бұрын

    *Jimmi chettan sherikum kaadine അറിഞ്ഞ മനുഷ്യൻ തന്നെ 😻😻😻കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു ഞാനും ഒരു കാട്ടിൽ ആണ് താമസിക്കുന്നെ 😁🥰🥰🤘🏻*

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Like ❤️ Subscribe ❤️ Share ❤️ Support 🙏😊

  • @sandyworld360
    @sandyworld3606 ай бұрын

    ഞാൻ ഒരു പ്രവാസിയാണ്.. കഴിഞ്ഞ veccation ഞാൻ 2days Topslip ഉം പറമ്പികുളവും പോയി.വളരെ നല്ല യാത്രാ അനുഭവങ്ങൾ ഉണ്ടായി. ജിമ്മി ചേട്ടൻ ഈ എപ്പിസോഡ് സുന്ദരമാക്കി. കാടിനെയും മൃഗങ്ങളെയും കുറിച്ച് നല്ല അറിവുള്ള നല്ല മനുഷ്യൻ ❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    Thankyou ❤️

  • @sandyworld360

    @sandyworld360

    6 ай бұрын

    @@ArunkumarPurakkattu ♥️

  • @jafarpaloor4234
    @jafarpaloor4234 Жыл бұрын

    സൂപ്പർ ❤ ജിമ്മി ചേട്ടൻ ഇഷ്ട്ടം

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️❤️

  • @subramaniannampoothiripr500
    @subramaniannampoothiripr500 Жыл бұрын

    ജിമ്മി...... വനത്തിന്റെ..., വന്യതയുടെ..., വന്യ ജീവജാലങ്ങളുടെ ജീവ സ്പന്ദനം തൊട്ടറിഞ്ഞ ആളാണ്‌. 1995 ഇൽ രണ്ടു ദിവസത്തെ പറമ്പിക്കുളം ട്രക്കിങ്ങിനു ഭാഗ്യമുണ്ടായി. അന്ന് ഇന്നത്തെപോലെ ജനതിരക്ക് ഇല്ലായിരുന്നു. ഈ ജിമ്മി ആയിരുന്നു ഞങ്ങളുടെ ഗൈഡ്. ( യുവാവായ ജിമ്മി ) ഇനിയും പോകണം, ജിമ്മിയെയും പറമ്പിക്കുളത്തെയും ഇനിയും കാണണം... എന്തായാലും ഉഗ്രൻ you tube ചാനൽ ഭാവുകങ്ങൾ 🙏🙏🙏

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤❤❤

  • @sunilnair8760
    @sunilnair87604 ай бұрын

    അനുഭവത്തിലൂടെ കിട്ടിയ അറിവാണ് ! പറയുമ്പോൾ നല്ല confidence !

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    Thanks for watching. Don't forget to like and subscribe ❤️

  • @sivakrishna1337
    @sivakrishna1337 Жыл бұрын

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്, 👍 കൊള്ളാം അടിപൊളി 👏👏👏...

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Thankyou 🥰 welcome..

  • @MuthuMuthu-op1br
    @MuthuMuthu-op1br Жыл бұрын

    സൂപ്പർ നല്ല രസമുള്ള കായ്ച്ചകൾ 👍👍👍സൗണ്ട് തീരെ ഇല്ലാ

  • @nithinmp8212
    @nithinmp8212 Жыл бұрын

    മിടുക്കൻ ചേട്ടൻ തന്നെ 👏👏

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    😊

  • @remyadevis530
    @remyadevis530 Жыл бұрын

    Jimmichettan 🙏🙏❤️ parambikulathe kurichu orupad paranju thannathinu 🙏

  • @sudharmanvn6661
    @sudharmanvn66614 ай бұрын

    നല്ല അനുഭവങ്ങൾ ഉള്ള മനുഷ്യൻ കേട്ടിരുന്നുപോകും

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    🥰❤️🔥🙏 Thanks for watching. Don't forget to like and subscribe ❤️

  • @jitheshjithu9665
    @jitheshjithu96656 ай бұрын

    ഇനിയുള്ള എല്ലാത്തിനെയും സംരക്ഷിക്കാൻ. മനുഷ്യന്റെ പോപുലേഷൻ നിയന്ദ്രിക്കണം. അതു നമുക്കും നമ്മുടെ തലമുറയ്ക്ക് നല്ലതാണ്. 50 വർഷം കഴിഞ്ഞാലും നമ്മൾ ഇങ്ങനെ ഉണ്ടാകും അല്ലങ്കിൽ. ഓരോനിന്റെയും എല്ലുകൾ എടുത്തു ഗവേഷണം നടത്തും. അതെ ഉണ്ടാകു.

  • @western-ghats
    @western-ghats Жыл бұрын

    അടിപൊളി വീഡിയോ ആ മനുഷ്യന്റെ അറിവ് 👌👌👌❣️

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️❤️🥰🥰

  • @naveena.r7460
    @naveena.r7460 Жыл бұрын

    Ee pulleede nalla decent explanation 👌

  • @DotGreen
    @DotGreen Жыл бұрын

    അരുണേ അടിപൊളി 👌🏻👌🏻😍 Very informative Video 👍🏻👍🏻

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Guest role aaitato chettan...🥰

  • @DotGreen

    @DotGreen

    Жыл бұрын

    @@ArunkumarPurakkattu 😊😄👍🏻

  • @user-cw1lx7lc2j
    @user-cw1lx7lc2j5 ай бұрын

    അപാര അറിവും നല്ല രീതിയിലുള്ള വിവരണവും. കണ്ടാലൊരു സാധാരണക്കാരൻ. പക്ഷെ.... കൊള്ളാം. നന്നായിട്ടുണ്ട്.

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    ❤️❤️🥰🥰🥰

  • @AS-zx4cg
    @AS-zx4cg6 ай бұрын

    👌👌 അറിവ് ❤️

  • @arunjose3952
    @arunjose39526 ай бұрын

    E chettan puliyaanu mone 👏👏👏

  • @prasanthankarath2248
    @prasanthankarath22485 ай бұрын

    Great Knowledgeable Guide *Indeed

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Glad it was helpful! Full Degrade , report ഒക്കെയാണ് ജീവിക്കാൻ സമ്മതിക്കുന്നില്ല 😁 ❤️Like ❤️ Subscribe ❤️ Share ❤️ 🙏🏼🙏🏼🙏🏼🙏🏼 ഇതാണ് ഇപോഴത്തെ അവസ്ഥ 🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏🙏🏼🙏🏼🙏🏼😁

  • @neerav2014
    @neerav2014 Жыл бұрын

    Valuable information

  • @anusivan-bs3dd
    @anusivan-bs3dd3 ай бұрын

    ജയസൂര്യ യുടെ ഒരു സിനിമ ഉണ്ട് അതിൽ മകനെ കാട്ടിൽ തിരക്കി പോകുന്ന ഒന്ന് അതിൽ പറയുന്നുണ്ട് കടുവ മാംസം ചീ ഞ്ഞ തിന് ശേഷം ആ ണ് കഴിക്കുന്നത് എന്ന്

  • @bilalsheneeb
    @bilalsheneeb Жыл бұрын

    Super bro.. 👍nalla arivukal

  • @Shefeek555
    @Shefeek5555 ай бұрын

    Informative videos Congratulations your efforts

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏

  • @vipink1379
    @vipink13796 ай бұрын

    ❤a great man who loves the forest

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🥰🥰🔥❤️

  • @invisibleink7379
    @invisibleink7379 Жыл бұрын

    The man smells the Forest ❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️❤️😁😁

  • @manjuos479
    @manjuos479 Жыл бұрын

    സൂപ്പർ ബ്രോ 😍😍

  • @ayoobkhan4003
    @ayoobkhan4003 Жыл бұрын

    N.A.Naseer ikkante dearest friend Jimmichan.he is also a VANAMAKAN..

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    🥰🥰🥰

  • @shafeeqshafi8140
    @shafeeqshafi8140 Жыл бұрын

    സൂപ്പർ ബ്രോ 👍🏻👍🏻👍🏻

  • @Wilderness-Improvised
    @Wilderness-Improvised Жыл бұрын

    One of the best from Malayalam youtubers

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️🥰🥰

  • @southernsoundpulse
    @southernsoundpulse6 ай бұрын

    Stellar Narration by the guide 👏

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🔥❤️🙏

  • @rishirk1762
    @rishirk1762 Жыл бұрын

    ജിമ്മിചേട്ടൻ ❤️

  • @jaduamal
    @jaduamal6 ай бұрын

    ജിമ്മി ചേട്ടൻ ആണല്ലോ പൊളി ആണ്

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    ❤️🔥🔥🙏🏼👍

  • @leomattil7931
    @leomattil7931 Жыл бұрын

    What's sent? From where it produse ? Can you show the gland?

  • @vijishachingan1479
    @vijishachingan1479 Жыл бұрын

    Informative video.. super jimmichettan

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️❤️

  • @Shaayiyoox
    @Shaayiyoox5 ай бұрын

    Oru second poolum skip aadikaathe kandu🤗 jimmi chettante avatharanam poli❤❤❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Full Degrade , report ഒക്കെയാണ് ജീവിക്കാൻ സമ്മതിക്കുന്നില്ല 😁 ❤️Like ❤️ Subscribe ❤️ Share ❤️ 🙏🏼🙏🏼🙏🏼🙏🏼 ഇതാണ് ഇപോഴത്തെ അവസ്ഥ 🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏🙏🏼🙏🏼🙏🏼😁

  • @user-mm3ie1dm1l
    @user-mm3ie1dm1l5 ай бұрын

    Eeee manushyan allu pulli annelloo

  • @vinuin1
    @vinuin15 ай бұрын

    എണ്ണ ചേരാൻ പറ്റാതായാൽ ആന പോലും വയലന്റാക്കും ചുമ്മാതല്ല അപ്പൊ അതാണ് ഞാനും വയലന്റാകുന്നത്.

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    kzread.info/dash/bejne/ppWIqbCep9vFaJc.htmlsi=a1juVGj-MHeBs0CB 🫣😁🥰🔥❤️🙏

  • @christophermoriarty9011

    @christophermoriarty9011

    5 ай бұрын

    എണ്ണയും കൂട്ടി ഒന്നു പിടിച്ചാ തീരുന്നതാണ്😂

  • @rafeeqrafi1702
    @rafeeqrafi17024 ай бұрын

    സബ്സ്ക്രൈബ് ചെയ്തു 👍♥️

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    ❤️🔥🥰😁🙏

  • @sujivinuvinu2821
    @sujivinuvinu2821 Жыл бұрын

    സൂപ്പർ ❤️❤️🌹🌹🌹👌👌👌👌

  • @lalukrishna1724
    @lalukrishna1724 Жыл бұрын

    He has great knowledge ❤️‍🔥

  • @vishnuktech6769
    @vishnuktech6769 Жыл бұрын

    Nice ❤️✨

  • @meghakunnamkulam5750
    @meghakunnamkulam5750 Жыл бұрын

    Lovely episode... Jimmy Chettan puli aanu

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️🥰

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Жыл бұрын

    Nice ചേട്ടൻ

  • @Vishnu-ts-official
    @Vishnu-ts-official Жыл бұрын

    നല്ല കാഴ്ച്ചകൾ

  • @yxz222
    @yxz2225 ай бұрын

    Such a nice explanation

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    🥰Thanks for watching. Don't forget to like and subscribe ❤️

  • @sunilraj343
    @sunilraj3433 ай бұрын

    Nice

  • @udayakumarudayakumar4321
    @udayakumarudayakumar4321 Жыл бұрын

    Hi അരുൺ..ഡോട് ഗ്രീൻ ബ്രോയെ കണ്ട് മുട്ടി അല്ലേ..

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Athe...🥳

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Жыл бұрын

    Jimmichettandde arivu 🔥

  • @ntamachanvlogs5785
    @ntamachanvlogs5785 Жыл бұрын

    അപ്പച്ചൻ സെറ്റ് ✌️✌️✌️✌️✌️

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️

  • @shajipaul312
    @shajipaul3125 ай бұрын

    Chettaaa big salute 👍👍👍👍

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏😁

  • @shajick1959
    @shajick19595 ай бұрын

    Super

  • @salimsalim5301
    @salimsalim53016 ай бұрын

    Adhehathe orupad ishtamayi kaadineyum kattu mrugangaleyum Patti Nalla arivund

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    ❤️❤️❤️🙏🏼🙏🏼🙏🏼

  • @dipin6800
    @dipin68006 ай бұрын

    Great 👍

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    Thankyou ❤️

  • @antoanto1130
    @antoanto1130 Жыл бұрын

    പത്തു വർഷം മുന്നത്തേക്കാൾ വന വിസ്തൃതി കൂടി എന്ന് കണക്കുകൾ കാണിച്ചു കൊണ്ട് കിഫ എന്ന കർഷക സങ്കടന വീഡിയോ ചെയ്തിരുന്നു. കടുവകളുടെ എണ്ണം കാടിന്റെ പരിധിയിൽ കൂടുതൽ ആവുകയാണ് ചെയ്തിട്ടുള്ളത്.

  • @Hydra-og6jf

    @Hydra-og6jf

    Жыл бұрын

    Oru undayum koodeett illa 100 il ninn 20 aaitt ath 25 aakumbo koodi enn paranjitt enth karyam ??

  • @Hydra-og6jf

    @Hydra-og6jf

    Жыл бұрын

    Athonnum poraanjitt 250 something tigers alle olloo athil koodi poyaal 100 adult males avr thammil conflict illathe irikkan olla forest Kerala il illa enn parayumbo evide aahn forest ondenn paryaan sadhikkunnath

  • @antoanto1130

    @antoanto1130

    Жыл бұрын

    @@Hydra-og6jf താങ്കൾക്ക് സംശയം ഉണ്ടെങ്കിൽ kifa യെ മെസ്സേജ് ചെയ്തു ചോദിക്ക് അവർ പറഞ്ഞു തരും എന്ത് ഉണ്ടയാണ് കൂടിയതെന്നു

  • @YISHRAELi

    @YISHRAELi

    Жыл бұрын

    @@Hydra-og6jf ninte okke ennam koodiyallo dhaaralam. So you eat forest and within. KIFA is right and KIFA will stand for the farmers.

  • @rajeevravi9418

    @rajeevravi9418

    6 ай бұрын

    കടുവയെ ശല്യപെടുത്തുന്ന വാർഷിക മത ടൂറിസം പരിപാടി അവസാനിപ്പിക്കുക

  • @SarathSpillai-uv8je
    @SarathSpillai-uv8je3 ай бұрын

    എന്നാ അറിവാ 🙏🙏🙏❤️❤️❤️

  • @user-xf2ge1on1z
    @user-xf2ge1on1z6 ай бұрын

    Wow പൊളി man ❤️

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    ❤️❤️

  • @rijinrajck1700
    @rijinrajck1700 Жыл бұрын

    നല്ല വീഡയോ

  • @rajeshchaithram5003
    @rajeshchaithram5003 Жыл бұрын

    കിടുക്കി

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Thankyou 🥰

  • @kcvinu
    @kcvinu Жыл бұрын

    എല്ലാ മൃഗങ്ങളിലും അടുത്ത തലമുറ കരുത്തോടെ വളരാനായി കരുത്തുറ്റ ആൺ മൃഗത്തിനാണ് ഇണചേരാൻ അവസരം കിട്ടുക എന്നു ജിമ്മി‌ച്ചേട്ടൻ പറഞ്ഞു. അതൊരു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ മനുഷ്യന്റെ കാര്യം ഓർത്തു. പ്രത്യേകി‌ച്ച് കേരളത്തിൽ അടുത്ത തലമുറ സർക്കാർ ജോലിക്കാരായി വളരാൻ വേണ്ടിയാകണം, സർക്കാർ ജീവനക്കാരായ ആണിനാണ് ഇണചേരാൻ അവസരം കിട്ടുക.

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    🤔😁

  • @subin.subramanian

    @subin.subramanian

    Жыл бұрын

    Natural selection 😁

  • @hishamn4660
    @hishamn46606 ай бұрын

    Wonderfull person❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🥰🙏🏼🔥

  • @aneeshaneesh5624
    @aneeshaneesh5624 Жыл бұрын

    Song🎵 suppar 💕💕

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️🥰

  • @krishnanravi7122
    @krishnanravi7122 Жыл бұрын

    ❤👌🤝

  • @dasanmullangath5993
    @dasanmullangath5993 Жыл бұрын

    പറമ്പികുളത്തെ കുറിച്ചുള്ള സൂപ്പർ വിവരണം വീഡിയോ അടിപൊളി 👍

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    Thankyou 🥰

  • @seethetravel3291
    @seethetravel3291 Жыл бұрын

    👏🏽👏🏽👏🏽👌❤️

  • @sureshmk1673
    @sureshmk1673 Жыл бұрын

    നല്ല വേട്ടക്കാരൻ അനുഭവം ആണ് ഗുരു വീഡിയോ നന്നായിരുന്നു കടുവയെ കണ്ടില്ലെങ്കിലും?

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️❤️🥰🥰🥰🥰

  • @shabeershabeer9306
    @shabeershabeer93065 ай бұрын

    Woh...palakadancslang powli

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    Thanks for watching. Don't forget to like and subscribe ❤️

  • @basheerc003
    @basheerc003 Жыл бұрын

    നല്ല വിവരണം

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️❤️

  • @unais.pparammal5220
    @unais.pparammal52205 ай бұрын

    വിവരം അതൊരു കടലാണ്❤❤❤ഒരുപാട് അറിവുകള്‍ ഉള്ള ഒരു സാധാരണ മനുഷ്യന്‍..... അദ്ദേഹത്തിന്റെ number ഉണ്ടെങ്കില്‍ തരുമോ???

  • @Balakrishnan-nh4jx
    @Balakrishnan-nh4jx3 ай бұрын

    Supper

  • @ArunkumarPurakkattu

    @ArunkumarPurakkattu

    3 ай бұрын

    Thanks

  • @leomattil7931
    @leomattil7931 Жыл бұрын

    Is there any elephant shoot in that regain for their horn?

  • @londondiariesmallu
    @londondiariesmallu Жыл бұрын

    informative video

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    🥰🥰

  • @ORPHAN916
    @ORPHAN9166 ай бұрын

    Powlli guide chettan ❤

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🙏🏽🥰

  • @anilkb611
    @anilkb6114 ай бұрын

    *No substitute for the experience* 🙏

  • @ArunkumarPurakkattu

    @ArunkumarPurakkattu

    4 ай бұрын

    Thanks for watching. Don't forget to like and subscribe ❤️

  • @unniponnuse1915
    @unniponnuse1915 Жыл бұрын

    Nice vedios

  • @ArunkumarPurakkattu

    @ArunkumarPurakkattu

    Жыл бұрын

    ❤️❤️🥰

  • @arunraj960
    @arunraj9605 ай бұрын

    👍👍👍👍👍 nalla arivu

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    🔥😁🥰❤️

  • @nandakumarp.c322
    @nandakumarp.c3226 ай бұрын

    Chettan nalla avathranam

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    🥰🥰❤️❤️

  • @user-rg6up7co4j
    @user-rg6up7co4j7 ай бұрын

    ❤nalla guide🤗🤗

  • @ArunkumarPurakkattu

    @ArunkumarPurakkattu

    6 ай бұрын

    ❤️❤️

  • @shyamshyam4325
    @shyamshyam43255 ай бұрын

    അടിപൊളി മനുഷ്യൻ

  • @ArunkumarPurakkattu

    @ArunkumarPurakkattu

    5 ай бұрын

    ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏 🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏

Келесі