ആനലോകത്തെ കിടുക്കാച്ചി മുതൽ.... ആനപ്പണിയിലെ അത്ഭുത മാന്ത്രികൻ ...!

Үй жануарлары мен аңдар

തിരുക്ക് ഇസ്മയിൽ
ആനലോകത്തെ ഒരു അപൂർവ്വജൻമം ...!
കൊന്നു കൊല വിളിക്കാൻ കലിതുള്ളിയലറുന്ന കൊലകൊമ്പൻമാരെ തിരുക്ക് വിദ്യയെന്ന കത്രികപൂട്ടിലൂടെ കൊമ്പുകുത്തിക്കുന്ന സൂത്രശാലി.
കാട്ടാക്കട ഗോവിന്ദൻ ..
പുതിയിടം അശോകൻ ..
തലതീനി ലീല ...
യൂസഫ് പദ്മനാഭൻ തുടങ്ങി കരിമരുന്നിനേക്കാൾ വേഗത്തിൽ ആളിപ്പിടിക്കാനും പൊട്ടിത്തെറിക്കാനും വെമ്പി നിൽക്കുന്ന കരിവീരജൻമങ്ങളെ നേർവഴി നഗരിയ തിരുക്ക് ഇസ്മയിൽ...
സംഭവ ബഹുലം ... സംഘർഷ പൂർണ്ണം ഈ ആനക്കാരന്റെ ജീവീതം ...!
#Sree4Elephants #KeralaElephants

Пікірлер: 749

  • @dimen6570
    @dimen65702 жыл бұрын

    മതവും, രാഷ്ട്രീയവും മഷിയിട്ടു നോക്കിയിട്ട് കാണാത്ത ഒരു കമൻറ് ബോക്സ് കണ്ടപ്പോ ഭയങ്കര സന്തോഷം😃, ആന സ്നേഹം ഒര് മതമാണെന്ന് തോന്നിപ്പോകുന്നു, സ്നേഹത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു മതം...🤟

  • @commenman9634

    @commenman9634

    2 жыл бұрын

    ഇവിടെ നാട്ടിൽ ഓടികളിക്കുന്ന സേട്ടനെ പിടിച്ചുകൊണ്ടു പോയി ഒരു മരത്തിൽ കെട്ടിയിട്ട്... രാവിലെ മുതൽ ചേട്ടനെ അടിക്കാൻ വരുന്നവന്മാരെ ഓടിപ്പിച്ചു തളർത്തി ക്ഷീണിപ്പിച്ചു അവസാനം പുടുക്കിന് പിടിച്ചിട്ട് എടുക്കടാ തടി എന്ന് പറഞ്ഞു വിരട്ടി പണി എടുപ്പിച്ചാൽ എങ്ങനെ ഇരിക്കും അതെ വേദന അതിനും ഉണ്ട്. അതും ഒരു ജീവനാണ്.

  • @dileepd4201

    @dileepd4201

    2 жыл бұрын

  • @dileepd4201

    @dileepd4201

    2 жыл бұрын

    😀

  • @dileepd4201

    @dileepd4201

    2 жыл бұрын

    🏁

  • @dileepd4201

    @dileepd4201

    2 жыл бұрын

    🇧🇱🏳️‍🌈🏳️‍🌈🏁

  • @aniljanardhanannairennackk9679
    @aniljanardhanannairennackk96792 жыл бұрын

    ബുദ്ധിമാനും കഴിവും ഉള്ള ആനപാപ്പൻ ആണ് ഇസ്മയിൽ ബായ്💖🎉🎊

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Yes... ബുദ്ധിയ്ക്കൊപ്പം സത്യസന്ധതയും അർപ്പണ മനോഭാവവും..

  • @vibers-hk9wz

    @vibers-hk9wz

    2 жыл бұрын

    Jooni Noono Njn o Njn

  • @niyaskingkerala2444
    @niyaskingkerala24442 жыл бұрын

    ഇസ്മയിലിക്കയെ സ്ക്രീനിൽ കൊണ്ടുവന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ

  • @ravipillairavi5280
    @ravipillairavi52802 жыл бұрын

    ഒരു നല്ല ആനകാരനെ കാണാനും കഥ കേൾക്കാനും കഴിഞതിൽ സന്തോഷം 🙏🌹🌹🌹

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    .. എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @rahmathullathettath9109

    @rahmathullathettath9109

    2 жыл бұрын

    Wpppsasppa

  • @sonusnc9576
    @sonusnc95762 жыл бұрын

    ഇസ്മയിൽകാക്ക ❤️ ആനകളെ പറ്റിയും പണ്ടത്തെ വാരിക്കുഴി ഉപയോഗിച്ചും അല്ലാണ്ടും ആനകളെ പിടിച്ചകഥയും എല്ലാം ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്.. ❤️

  • @thomasjohn9422

    @thomasjohn9422

    2 жыл бұрын

    Qq

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Ok

  • @AkshayThrishivaperoor
    @AkshayThrishivaperoor2 жыл бұрын

    കുപ്പയിലെ മാണിക്യം ❣️❣️❣️ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു മനുഷ്യൻ ഇന്നിവിടെ ഇതിഹാസമായി മാറുന്നു 🔥🔥🔥🔥🔥🔥🔥 Sree for Elephant ❣️❣️❣️❣️💪

  • @anandhananilan7514
    @anandhananilan75142 жыл бұрын

    Enkanyoru ആനകാരനെ പരിചയപെടുത്തിയതിന് ശ്രീ കുമാർ സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 🥳🥳🥳

  • @arunchandran291
    @arunchandran2912 жыл бұрын

    സത്യമുള്ള മനുഷ്യൻ ആ വാക്കിൽ ഉണ്ട് സ്നേഹവും കരുതലും..കാണാൻ കഴിഞ്ഞതിൽ സന്തോഷം..

  • @thankammakochukunju9779
    @thankammakochukunju97795 ай бұрын

    നമ്മുടെ നാട്ടിലുമുണ്ട് കുംഖി സിനിമയിലെ നായകൻ ചെമ്മരപ്പള്ളിൽ മാണിക്യൻറ പാപ്പാൻ അജ്മൽ ചുങ്കപ്പാറ ❤❤ പോളിയാണ് മോനേ,,

  • @anpvlogs6823
    @anpvlogs68232 жыл бұрын

    പച്ചയായ ഒരു ആനക്കാരൻ, കേട്ടുകേൾവി പോലും ഉണ്ടാവാതിരുന്ന ഒരു ചട്ടക്കാരനെ കുറിച്ച് ഇത്രയും അറിവുകൾ തന്ന ശ്രീയേട്ടാ ഒരായിരം നന്ദി...

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം പ്രവീൺ

  • @manilalsantha973
    @manilalsantha9732 жыл бұрын

    ഈ ഫോർ എലിഫന്റ് ലൂടെ എന്റെ പ്രിയപ്പെട്ട ഇസ്മയിൽ കാക്കയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഞാനും ഇസ്മായിൽ കാക്കയുടെ ഒപ്പം മീനാട് വിനായകൻ എന്ന ആനയിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്

  • @dainjd6486

    @dainjd6486

    2 жыл бұрын

    9

  • @rekhamurali3490

    @rekhamurali3490

    2 жыл бұрын

    One of the best episode

  • @ratheeshkumar2947
    @ratheeshkumar29472 жыл бұрын

    അടിപൊളി എപ്പിസോഡ്....... ഓരോ തവണയും പരിചയപ്പെടുത്തുന്ന പാപ്പന്മാർക്ക് സൂപ്പർ ഹീറോ പരിവേഷമാണ്.. 👌👌👌

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @user-gd1ym3yl7r
    @user-gd1ym3yl7r2 жыл бұрын

    അടിപൊളി പാപ്പാൻ നല്ല ഒരു മനുഷ്യനും ആന സ്നേഹിയും 🙏🙏🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ...സ്നേഹം .... പ്രജിത്ത് ... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @nibup97
    @nibup972 жыл бұрын

    ഇദ്ദേഹത്തേ പോലുള്ള പാപ്പാൻമാരെ തൊഴുകൈയ്യോടെ വന്ദിക്കണം - വിശപ്പ് അത് വലുതാണ് അതിന്റെ ഒറ്റ കാരണം കൊണ്ട് പാപ്പാൻ ആയ എല്ലാവരും അതികായകൻമാർ ആണ് ഓണക്കൂർ പൊന്നൻ , നെൽമ്മാറ രാമൻ കോട്ടായി രാജു , കൊല്ലൻ രാമക്യഷ്ണൻ എല്ലാരും അച്ചന് സമം .ഇവരൊക്കെ എടുത്ത ആനപ്പണി ഇന്നത്തെ പുതിയ തലമുറക്ക് വേണ്ടി വന്നിട്ടുണ്ടോ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Yes that's the truth

  • @appu2589
    @appu25892 жыл бұрын

    എത്രയോ ഇതിഹാസങ്ങൾ ഇനിയും ഇതുപോലെ പലയിടത്തും ഉണ്ടാകും പഴയപുപ്പുലികൾ ഇനിയും ഇത്തരത്തിലുള്ള തൊഴിലുകാരെ പരിചയപ്പെടുത്തുക🐘🐘💚🐘🐘

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    ഉണ്ടാവും .... ഉണ്ട് ..... പക്ഷേ നമ്മുടെയീ ചാനൽ എത്ര കാലം കൂടി ഇനി മുന്നോട്ട് .....?അതാണ് പ്രശ്നം ...

  • @Mark-Man-6003
    @Mark-Man-60032 жыл бұрын

    എന്നും മലയാളക്കികൾക്കു ഒരു വികാരമാണ് ആനയും ആനക്കാരനും . നെറ്റിപ്പട്ടം കെട്ടിയ തലയെടുപ്പമുള്ള ഒരു കൊമ്പനോളം വരില്ല മറ്റൊരഴകും .❤️

  • @jithm7205
    @jithm72052 жыл бұрын

    വൈകിയാലും വീഡിയോ വന്നാൽ മതി സന്തോഷം ആയി ശ്രീയേട്ടാ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യാൻ സാധിക്കട്ടെ🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ജിത്ത് ... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @syamkumars4929
    @syamkumars49292 жыл бұрын

    കാത്തിരുപ്പ് വെറുതെ ആയില്ല...ശ്രീയേട്ടാ...ഉമ്മ 😘😘😘💖💖💖

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ....സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sarveshkrishna5737
    @sarveshkrishna57372 жыл бұрын

    ചിറക്കലെ കാളിയുടെ അധ്യായം എത്രയും പെട്ടന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... 👍👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    അധികം വൈകാതെ ....

  • @manikandanmaniyan63
    @manikandanmaniyan632 жыл бұрын

    ഇസ്മയിൽ ഇക്കയുടെ ഇന്റർവ്യൂ ഇനിയും ഉണ്ടാവണം 😍😍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Yes..sure

  • @sreekeshkesavansambhanda
    @sreekeshkesavansambhanda2 жыл бұрын

    ഇതിഹാസ കഥ എന്ന് തന്നെ പറയാം ഗംഭീരം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻ഇസ്മായിൽ ഇക്കയുടെ സംഭവ ബഹുലമായ കഥകൾ അടിപൊളി 👌🏻👌🏻 ഇസ്മായിൽ ഇക്കയുടെ ബാക്കി കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..... ഇസ്മായിൽ ഇക്കയുടെ കഥ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും ടീമിനും ഒരായിരം നന്ദി..

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Sreekesh....

  • @cherrieshomefreshcakes5513

    @cherrieshomefreshcakes5513

    2 жыл бұрын

    Idhehathinte ilaya sahodarante makal ayathil abhimanikkunnu

  • @midhunkottayamkaran3103
    @midhunkottayamkaran31032 жыл бұрын

    വേറിട്ട ആന കഥയുമായി ശ്രീ ഫോർ എലിഫന്റെ വാക്ക് പാലിച്ചുകൊണ്ട് ഇതാ നമുക്ക് മുന്നിലേക്ക് പുതിയ എപ്പിസോഡ് നന്ദി ശ്രീയേട്ടാ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    മിധുൻ .... സന്തോഷം

  • @shihabmuthuthala1726
    @shihabmuthuthala17262 жыл бұрын

    ഇതിഹാസങ്ങൾ..... പാപ്പാൻ മാർ ഇത്രയും super hero കൾ ആയിരുന്നു എന്ന് ഇപ്പോഴാ മനസ്സിൽ ആയതു

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ഷിഹാബ് ...സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @shihabmuthuthala1726

    @shihabmuthuthala1726

    2 жыл бұрын

    @@Sree4Elephantsoffical തീർച്ചയായും ഉണ്ടാവും.... ഇപ്പോൾ തന്നെ ഞാൻ പറഞ്ഞു 25 ഇൽ അധികം ആളുകൾ സ സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @padmakumarg2687

    @padmakumarg2687

    2 жыл бұрын

    Pp ⁶said

  • @vidhyakanjily5433
    @vidhyakanjily54332 жыл бұрын

    Thanku ശ്രീയേട്ടാ. എത്രയെത്ര ആനയും, ആനക്കാരുടെയും വിശേഷങ്ങൾ ആണ് ഞങ്ങൾക്കുവേണ്ടി പകർന്നു തരുന്നത്. Sree 4❤❤❤❤🙏🙏🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you vidhya

  • @maneeshpmna134
    @maneeshpmna1342 жыл бұрын

    ഓരോരോ എപ്പിസോഡ് വരുന്നതും നല്ല പ്രകമ്പനം കോളിച്ചുകൊണ്ടാണ് അഭിനന്ദനങ്ങൾ..👏🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നന്ദി... സ്നേഹം

  • @premjithparimanam4197
    @premjithparimanam41972 жыл бұрын

    വല്ലിയ സന്തോഷം ഇങ്ങനെയും പാപ്പാൻ മാർ ഉണ്ടേല്ലോ എന്ന് അറിയുപോൾ അത് കാണിച്ചതിന് ഒരുപാട് നന്ദി

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നന്ദി...സന്തോഷം

  • @achupriyan9922
    @achupriyan99222 жыл бұрын

    കാത്തിരിക്കുകയായിരുന്നു❤️👌

  • @unnimammu9065
    @unnimammu90652 жыл бұрын

    ഇങ്ങനെയൊരു പാപ്പാനെ ആദ്യം കാണുകയാണ്❤️❤️❤️❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    ഇഷ്ടമായില്ലേ... ഒരാളെ കുറിച്ച് തന്നെ നിരവധി ചാനലുകൾ തുടർച്ചയായി ചെയ്തു കഴിഞ്ഞതിനേക്കാൾ ... ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്തുവാനാണ് താത്പര്യം. എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @lijuthomas6958
    @lijuthomas69582 жыл бұрын

    ശ്രീ കുമാർ ചേട്ടാ ഇങ്ങനെയുള്ള പഴയകാല ചട്ടക്കാരെ പരിചയപ്പെടുത്തു നതിന് വളരെ നന്ദി വീണ്ടും ഇങ്ങനെയുള്ള വരെ പ്രതീക്ഷിക്കുന്നു.......

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ലിജു .... .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva27482 жыл бұрын

    ആനക്കാര്യം കേൾക്കാൻ ഇത്ര ആസ്വാദകരമാണെന്നറിയുന്നതിദമായി. അവതാരകനും ചോദ്യകർത്താവും ഒപ്പം കുഞ്ഞി സ്മായിലിന്റെ ധീരവീര ആനച്ചരിത്രവും ഗംഭീരമായി അഭിനന്ദനങ്ങൾ.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ...നന്ദി ... അബ്ദുൾ റഹ്മാൻ . എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @ass-jv7pw
    @ass-jv7pw2 жыл бұрын

    ഇസ്മായിൽ ബായ് കരുനാഗപ്പള്ളിയിൽ രണ്ടു ആന വിരണ്ടപ്പോ ഇസ്മായിൽ ബായ് ആണ് തളച്ചത് കരുണാകപ്പള്ളിയിൽ KSRTC സ്റ്റാൻഡിൽ ഇദേഹത്തിന്റെ ഫോട്ടോ ഉണ്ട് ആനയുമായി നിൽക്കുന്നതു കരുണാഗാപ്പൈള്ളികാർക്ക് എന്നും ഒരു ഹരം ആണ്

  • @appuapps7678
    @appuapps76782 жыл бұрын

    കുറച്ച് കാത്തിരുന്നെങ്കിലും നല്ല കിടിലൻ എപ്പിസോഡ് തന്നെ ആന്നു കാണാൻ കഴിഞ്ഞത്... നന്ദി Sreekumar cheeta....

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം അപ്പു... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @suhanahanaan18
    @suhanahanaan182 жыл бұрын

    അലോൺസ്മെന്റ് സൗണ്ട്,super ആരാണ് ഇദ്ധേഹം,,,good അദ്ധേഹത്തിന്റെ സൗണ്ടാണ് മുഴുവനും കണാനിടയാക്കിയത്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Prof aliyar ...eminent dubbing artist and actor of Malayalam film industry

  • @babukt494
    @babukt4942 жыл бұрын

    2.43 മുതൽ 4.50 മിനുട്ട് വരെയുള്ള ആ ആവതരണം.. ഹെൻ്റമ്മോ..! ഒരു രക്ഷയുമില്ല... എത്ര തവണ റിപ്പീറ്റ് അടിച്ച് കേട്ടെന്നറിയില്ല... ശുദ്ധമായ മലയാള സാഹിത്യത്തിൻ്റെ അവാച്യമായ സൗന്ദര്യവും പെറുക്കിയെടുക്കാവുന്ന തരത്തിലുള്ള മനോഹരമായ അവതരണ ശൈലിയും.., ഉഫ്... ഒന്നും പറയാനില്ല... Hat's off...🙏🙏🙏🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    വളരെ സന്തോഷം പ്രിയ ബാബു ... സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ ഈ വീഡിയോസും ചാനലും ഒന്ന് പരിചയപ്പെടു ആണേ

  • @tonyjustin3427
    @tonyjustin34272 жыл бұрын

    ഞങ്ങളുടെ നാട്ടുകാരൻ ഇക്കാ 😍😍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    ഓ... കൊള്ളാം. ഇന്നലെ ഞങ്ങൾ അവിടെ വന്നിരുന്നു. സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sunilkumartv1513
    @sunilkumartv15132 жыл бұрын

    അടിപൊളി ഇദ്ദേഹമാണ് അസ്സൽ ഹീറോ കലക്കൻ കഥ 👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💖 Sunilkumar

  • @sajiramanmenon3113
    @sajiramanmenon31132 жыл бұрын

    Super episode and waiting for the next. Thank you

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം സജി രാമൻ .. എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @arifalikolethekkat4270
    @arifalikolethekkat42702 жыл бұрын

    Ismail ikka should write a book on his life with elephants . . It will be one of the best book on the study of elephants and reference source

  • @ajayanbajayan5480
    @ajayanbajayan54802 жыл бұрын

    ഈ ചേട്ടൻ നല്ല പരിചയമുള്ള പാപ്പാൻ ആണീ ചേട്ടൻ .... നല്ല പരിചയം ഉണ്ട് ....

  • @adv.vinurajr1516
    @adv.vinurajr15162 жыл бұрын

    Wonderful.. You are bringing real heros to limelight..

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much

  • @ganeshp4499
    @ganeshp44992 жыл бұрын

    Interview ചെയ്യുന്ന ആളുകളെ ഒന്ന് മിണ്ടാതിരുന്നു കേള്‍ക്കു സുഹൃത്തേ....ഇത് എന്തൊരു ഇടപെടല്‍ ആണ്‌

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    മിണ്ടാതിരുന്ന് കേൾക്കുന്നത് അത്ര എളുപ്പമല്ല സുഹൃത്തേ ഇടപെടൽ കുറയ്ക്കാം. കാരണം അവർ പറയുന്നത് മാത്രമല്ലേ നിങ്ങൾ കേൾക്കുന്നുള്ളു. ഒരാളെ മൂന്നും നാലും ദിവസമൊക്കെ ത്തയിട്ടാവും ഞങ്ങൾ ഇന്റർവ്യൂ ചെയ്യുന്നത്. അപ്പോൾ ത്തു ദിവസം പറഞ്ഞ കാര്യങ്ങൾ തന്നെ അവർ ആവർത്തിക്കുമ്പോഴോ, ആദ്യാ പറഞ്ഞ കാര്യത്തിന് വിഭിന്നമായി ചില factual errors വരുമ്പോഴോ ഒക്കെ ഇടപെടേണ്ടിവരും. പിന്നെ അവർ പറയുന്ന കാര്യത്തിൽ പിടിച്ച് ഒരു ഉപചോദ്യം ചോദിച്ചാൽ നമുക്ക് പ്രധാനപ്പെട്ട മറ്റെന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലുമാവും ഇടപെടുന്നത്. ഇനി അത്യാവശ്യം ആനകമ്പക്കാർക്ക് അറിയാവുന്നതും എന്നാൽ അത്രയൊന്നും ഈ ഫീൽഡുമായി ഫമിലിയർ അല്ലാത്തവരുമായ ധാരാളം പ്രേക്ഷകർ ഉണ്ട്. ചില വാക്ക: ചില പ്രയോഗങ്ങൾ അത് എന്താണ് അർത്ഥമാക്കുന്നതെന്ന് അങ്ങനെയുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയും ഇടപെടാറുണ്ട്. കാര്യങ്ങൾ നല്ല ധാരണയുള്ളവർക്ക് അത് അരോചകമായി തോന്നിയേക്കാമെങ്കിലും. എങ്കിലും ഇടപെടൽ കുറയ്ക്കണമെന്ന കാര്യത്തിൽ പ്രേക്ഷകൻ എന്ന നിലയിൽ ഞാനും യോജിക്കുന്നു.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    രതീഷിന് കൂടിയാണ് കൊട്ടു മുകളിലുള്ള കമന്റിന് ഉള്ള മറുപടി

  • @ko558
    @ko5582 жыл бұрын

    ഇടക്കിടക്ക് കേറി സംസാരിച്ച് ആനക്കാരൻ്റെ സംസാരം നല്ലപോലെ കേൾക്കാനനുവദിച്ചില്ല

  • @sidharthsidhu7147
    @sidharthsidhu71472 жыл бұрын

    ശ്രീ ഏട്ടാ വീഡിയോ വരുമ്പോൾ തന്നെ മനസിന് ഒരു സന്തോഷആണ്‌ 😍😍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം സിദ്ധാർത്ഥ് ....സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @naveensankar7102
    @naveensankar71022 жыл бұрын

    ലേറ്റ് ആയാലും അടിപൊളി എപ്പിസോഡുമായാണ് എത്തിയത്... ❤ഇസ്മയിൽ ഇക്ക....🥰👌

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💘

  • @RAHULRAJ-en8zf
    @RAHULRAJ-en8zf2 жыл бұрын

    ശ്രീയേട്ടാ വളരെ നല്ല എപ്പിസോഡ് ആയിരുന്നു 😍❤💯

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much ❤️ rahul

  • @praveenkumarr7581
    @praveenkumarr75812 жыл бұрын

    No words ... waiting for more talented personalities ❤️❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much dear 💘 praveen

  • @subinraj4216
    @subinraj42162 жыл бұрын

    എൻ്റെ മോനേ voice oru രക്ഷയും ഇല്ല

  • @arunvijayannair5980
    @arunvijayannair59802 жыл бұрын

    Waitinggg!!!!

  • @sibyyohannan6447
    @sibyyohannan64472 жыл бұрын

    കഴിഞ്ഞ ആഴ്ച്ചയും ഇക്കായുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇടയുണ്ടായി പക്ഷെ ..... ഈ പറഞ്ഞ പോലെ ....ആരും ഇക്കയെ സഹായിച്ചിട്ടില്ല. സത്യം

  • @sandeepasokan2928
    @sandeepasokan29282 жыл бұрын

    കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much ❣️

  • @VishakJayaraj
    @VishakJayaraj2 жыл бұрын

    Nalla oru episode sree etta.. 🥰🥰🥰 baki kadhakalku aayi waiting 😍😍😍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💖 vysakh

  • @kpn82
    @kpn822 жыл бұрын

    അറിയാതെ പോകുമായിരുന്ന ഇസ്മയിൽ ഇക്കനെ ആനകേരളത്തിനെ പരിചയപെടുത്തി തന്ന.... ശ്രീ 4🐘 ,, വേറെ ലെവൽ ആണ്,,,, ബായ്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം. KP. സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @nishanthkumar8689
    @nishanthkumar86892 жыл бұрын

    Late ആയി വന്താലും ലേറ്റസ്റ്റായി വരുവേൻ 🔥

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much ❣️ nishanth

  • @kannan778
    @kannan7782 жыл бұрын

    one of the best episode🙏❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much kannan

  • @arundaskalathil
    @arundaskalathil4 ай бұрын

    വീഡിയോ പെട്ടന്ന് അവസാനിക്കരുതെന്നു തോന്നി. . നല്ലൊരു മനുഷ്യൻ 🥰

  • @VICTOR-fk8jj
    @VICTOR-fk8jj2 жыл бұрын

    Baground music poli..vedio muzhuvan irunn kandu poi vallatha oru feel 😍

  • @abhijithmanjoor2511
    @abhijithmanjoor25112 жыл бұрын

    Nalla anubhavakathakal...ingane ulla aanakarum und nammal ariyathe povunnavar❤️...athilundavum orupadu kaduva velayudhan mar

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    അതേ അഭിജിത് ... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @ArunKumar-tf7hf
    @ArunKumar-tf7hf2 жыл бұрын

    മനോഹരം ഇക്കാ പലയിടത്തും കണ്ണു നിറഞ്ഞ്‌ പോയി

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നന്ദി...സന്തോഷം

  • @bijukumar3006
    @bijukumar30062 жыл бұрын

    Ismail ikka &meenadu വിനായകൻ സൂപ്പർ കൂട്ടുകെട്ട്. (old ഇസ് ഗോൾഡ്)

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    yes...byju...

  • @amalnath792
    @amalnath7922 жыл бұрын

    ഇങ്ങള് സൂപ്പർ ആണ്.... ✨️കഴിഞ്ഞ ഞായർ ആണ് ആദ്യമായി ഞാൻ വ്ലോഗ് കണ്ടത്... അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കണ്ടു.... നല്ല അവതരണം....ഓരോരുത്തരുടെയും ജീവിതം അതേപോലെ കാണിക്കുന്ന അവതരണം.... എന്തോ വല്ലാതെ പിടിച്ചു ഇരുത്തുന്നു..... ✨️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you ❣️

  • @anooshstories
    @anooshstories2 жыл бұрын

    നല്ല എപ്പിസോഡ് ❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം അനൂഷ് ..... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @bindhuvictor6279
    @bindhuvictor62792 жыл бұрын

    ഇക്ക പൊളിയാണ് 👍👌👌👌👌👌😍

  • @aneeshanand2950
    @aneeshanand29502 жыл бұрын

    കട്ട വെയ്റ്റിംഗ് ആരുന്നു ❤❤🥰

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💝

  • @satheeshks8440
    @satheeshks84402 жыл бұрын

    ഒരു നല്ല മനുഷ്യൻ 😍

  • @muhammadnoufal78693
    @muhammadnoufal786932 жыл бұрын

    ലേറ്റായാലും ലേറ്റസ്റ്റായി വന്നു ❤️❤️❤️❤️👍👍👍👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നൗഫൽ .... ഈശ്വരാനുഗ്രഹം

  • @manjuhari511
    @manjuhari5112 жыл бұрын

    ബാക്കിക്കുവേണ്ടി കാത്തിരിക്കുന്നു 🙏🏽🙏🏽🙏🏽

  • @dasappantd9934
    @dasappantd99342 жыл бұрын

    Wait for next episode👌💗💗

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ദാസപ്പൻ .... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @Riyasck59
    @Riyasck592 жыл бұрын

    എത്ര വൈകിയാലും ശ്രീ ഏട്ടൻ വീഡിയോ ഇടും എന്നു അറിയാം അതാണ് SREE 4 ELEPHANTS 💖😍🔥

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💗 Riyas

  • @mujeebap9622

    @mujeebap9622

    2 жыл бұрын

    🙏👍👍

  • @mujeebap9622

    @mujeebap9622

    2 жыл бұрын

    🙏

  • @shihabsiya830
    @shihabsiya8302 жыл бұрын

    38..മിനുട്ട് കഴിഞ്ഞതറിഞ്ഞില്ല..... അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പു 👍🏻👍🏻👍🏻🥰🥰🥰💐💐💐

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നന്ദി...സന്തോഷം ഷിഹാബ്. സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @shajipaul312
    @shajipaul3122 жыл бұрын

    Ismaayilikka.... njangalude..naadite.. abhimaam💐💐👍💪💪... njaan... Shaji muthalakodam 🙏

  • @manikandan4388
    @manikandan43882 жыл бұрын

    ഇക്കാ🥰🥰❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സ്നേഹം .... സന്തോഷം ... മണികണ്ഠൻഎപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @vinodsoman8126
    @vinodsoman81262 жыл бұрын

    പുള്ളി കൊള്ളാം 😍

  • @appuslife4226
    @appuslife42262 жыл бұрын

    ആനയെ പറ്റിപറയുമ്പോൾ ഇക്കയുടെ മുഖത്തെ ചിരി മരണമാസ്സ് 💖💖💖💖💖💖🔥🔥🔥🔥🔥🔥🔥

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Yes...

  • @ancyshylesh5579
    @ancyshylesh55792 жыл бұрын

    Kidilan video. Super hero 🌹🌹🌹

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💓

  • @bijukumar3006
    @bijukumar30062 жыл бұрын

    Sree ചേട്ടാ സൂപ്പർ ഒരു നല്ല തൊഴിലുകാരൻ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ബിജു

  • @sarveshkrishna5737
    @sarveshkrishna57372 жыл бұрын

    ഒന്നും പറയാനില്ല പൊളി...... 👌👌👌👌

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💕 sarvesh

  • @samvargees9151
    @samvargees91512 жыл бұрын

    Thank you for new video sir 🙏🙏🥰🥰🥰

  • @manikandanmaniyan63
    @manikandanmaniyan632 жыл бұрын

    കിടിലൻ എപ്പിസോഡ് 🥰

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much ❤️ manikandan

  • @pradeepprabhakar9560
    @pradeepprabhakar95602 жыл бұрын

    Waiting

  • @jeromeantony9960
    @jeromeantony99602 жыл бұрын

    Nice video Sreekumaretta waiting for nxt video

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💗 Jerome

  • @nidhishirinjalakuda144
    @nidhishirinjalakuda1442 жыл бұрын

    ഇസ്മായിൽ ഇക്ക 🙏🏻🔥🔥🔥

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much ❣️

  • @abhijithmanjoor2511
    @abhijithmanjoor25112 жыл бұрын

    Avarthanathilottu povathe....ithupole ullavare kondvaranam ❤️💯

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Ok Abhijit

  • @madhavenk4875
    @madhavenk48752 жыл бұрын

    I know one of the best Anapappan is Velayudhan. He is in Kurumasseri, near Chengamanad. Aluva. Very smart person. He loves the Elephant. Now he retired. Great Pappan. He dedicated his whole life to take care of Elephant. God bless him.

  • @madhavenk4875

    @madhavenk4875

    2 жыл бұрын

    He is not velayudhan. His name is Narayanan.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Ok Mahadevan ji...let me check..

  • @nibup97
    @nibup972 жыл бұрын

    ഇവരെ പോലുള്ള അല്ലേൽ മനസ് ഉള്ള ആരേലും ഉണ്ടാരുന്നേൽ ഞ്ഞങ്ങുടെ വിജയകൃഷ്ണൻ അവന്റെ ഭഗവാന്റെ തിടമ്പോടെ ഇവിടെ ഉണ്ടാരുന്നേനെ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Nibu......

  • @meghajayaraj3330
    @meghajayaraj33302 жыл бұрын

    Arinjathinekkal ethrayo albhudhapeduthunna kathakal aanu oro sree 4 elephants episodilum Great effort sir 🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ....സ്നേഹം .... മേഘ .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @73wynvlog30
    @73wynvlog302 жыл бұрын

    ഏട്ടാ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്

  • @pintoantony81
    @pintoantony812 жыл бұрын

    അടിപൊളി ❤❤

  • @sanalpuliparamban656
    @sanalpuliparamban6562 жыл бұрын

    ഇത് പോലുള്ള വെറൈറ്റി എപിസോണ്ടുകൾ ഇനിയും പ്രതീഷിക്കുന്നു

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    ചാനൽ നിലനിന്നാൽ ശ്രമിക്കാം. പക്ഷേ... മുന്നോട്ടുള്ള വഴി അതികഠിനമാണ്. എപ്പോൾ വേണമെങ്കിലും വഴി തീരാവുന്ന സാഹചര്യം. സപ്പോർട്ടിനും സ്നേഹത്തിനും ഏറെ നന്ദി...

  • @RajeshRkn-sk6ed
    @RajeshRkn-sk6ed2 жыл бұрын

    ഇപ്പോഴത്തെയും പോലെ ഈ എപ്പിസോടും മികച്ചതാണ്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ... രാജ്യേഷ്

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan32152 жыл бұрын

    ക്ലാസ്സ് 👌

  • @ENGlandpscgrammar
    @ENGlandpscgrammar2 жыл бұрын

    Aliyar sir voice🔥🔥

  • @sarathbabubabu219
    @sarathbabubabu2192 жыл бұрын

    ശ്രീ ഏട്ടാ സൂപ്പർ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ശരത് ബാബു ... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @saneeshmachad7996
    @saneeshmachad79962 жыл бұрын

    Supper 👍👍👍👍👍👍👍👍👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much ❤️ saneesh തുടർന്നും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @shajipe6507
    @shajipe65072 жыл бұрын

    ശ്രീയേട്ട താമസിച്ചാലും അടിപൊളി എപ്പിസോഡ്

  • @basileldhose7069
    @basileldhose70692 жыл бұрын

    Adipoli video chetta🥰🥰🥰

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നന്ദി...സന്തോഷം ... സ്നേഹം ... ബേസിൽ .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @sree7012
    @sree70122 жыл бұрын

    26.13👏👏👏 ഞങ്ങടെ പുനലൂർ, ❤ തൂക്കു പാലത്തിന്റെ നാട് ♥️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    പുനലൂർ ... എനിക്കും ഇഷ്ടമുള്ള നാട്. കഴിഞ്ഞ വർഷവും അവിടെയൊക്കെ വന്നിരുന്നു.

  • @farisabu1285

    @farisabu1285

    2 жыл бұрын

    എന്റെ കൂട്ട് കാരുടെ നാട് പുനലൂർ

  • @omegaenterprises5997
    @omegaenterprises59976 ай бұрын

    ആനകളെ മദ്യപിച്ചു ക്രൂരത കാണിക്കുന്ന വാപ്പാനെ കുറിച് ഒരു പാട് കേട്ടിട്ടുണ്ട് ഒന്നോർക്കുക ശബ്തിക്കാൻ അറിയാത്തവരാണവർ അവറോട് കരുണ കാണിക്കുക അവരെ കാട്ടിലേക്ക് തുറന്ന് വിടുക

  • @arunkakkanad8467
    @arunkakkanad84672 жыл бұрын

    അഭിനന്ദനങ്ങൾ..ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👌😍💞

  • @muzammllhamza8990
    @muzammllhamza89902 жыл бұрын

    Super

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    സന്തോഷം ... മുസാമിൽ ഹംസ... സ്നേഹം .... എപ്പോഴും പിന്തുണ ഉണ്ടാവണം. വീഡിയോസ് ഷെയർ ചെയ്തും അടുപ്പമുള്ളവരോട് ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് ചെയ്താൽ നന്നായി...

  • @milin694
    @milin6942 жыл бұрын

    Srèeyetta super.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much 💕 milin