ജുമുഅഃ ഖുത്ബ | മോഡിക്ക് കിട്ടിയ തിരിച്ചടിയും ഇനികിട്ടാൻ പോകുന്ന തിരിച്ചടികളും ഖുർആൻ വിശദീകരിക്കുന്നു

അഹങ്കാരികളുടെ പതനത്തിന്റെ ചരിത്രം ഉദ്ധരിച്ചുകൊണ്ട്.
• ജുമുഅഃ ഖുത്ബ | മോഡിക്ക...
"ഇടത്തോട്ട് ഇൻഡികേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. കേരളത്തിലെ ഇടതുപക്ഷത്തിനു ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരും". - ബിഷപ്പ് ഗീവർഗീസ് കുറിലോസ് തിരുമേനി.... CPM നേതൃത്വത്തോട്.
ദിവ്യത്വം ചമഞ്ഞ ഇന്ത്യൻ ഭരണാധികാരി ഇവ്വിധം നിന്ദ്യനായതിന്റെ പിന്നിലെ യാഥാർത്ഥ്യം പഠിപ്പിക്കുന്നു ഖുർആൻ.
അഹങ്കാരികളായ ഭരണാധികാരികൾക്ക് നൽകുന്ന ആദ്യ ശിക്ഷയാണ് സമൂഹമധ്യേ അവരെ നിന്ദ്യരാക്കുക എന്നത്.
വിദ്വേഷനിലപാട് കൊണ്ടും പ്രസ്താവനകൾ കൊണ്ടും ഭൂമിയിൽ അഹങ്കാരം നിറച്ച ഭരണാധികാരിയായിരുന്നു ഫറോവ. അഭിനവ ഫറോവമാരെയും നാശത്തിന്റെ പട്ടടകൾ കത്തിരിക്കുന്നു.
ഫാഷിസഭീകരതയിൽ നിന്ന് ശാസ്വതമുക്തി നേടണമെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാഷിസ്റ്റി(ഫിർഔൻ)ന്റെ നാശത്തിന്ന് അല്ലാഹു നിശ്ചയിച്ച ഉപാധികളും ഘട്ടങ്ങളും ഇരകൾ പൂർത്തീകരിക്കണം.
നിലവിലെ രാഷ്ട്രീയാവസ്ഥകളും മുസ്ലിം സമുദായവും - ഖുർആൻ പാഠങ്ങൾ. (ഭാഗം 6)
മസ്ജിദുന്നജാത്ത് മങ്കട | മൗലവി ജമാലുദ്ദീൻ മങ്കട
#ജുമുഅഖുത്ബ #ജമാൽമങ്കട

Пікірлер: 159

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri354117 күн бұрын

    അഹംങ്കാരത്തിന് കൈയ്യും, കാലുമുള്ള ഭരണാധികാര്യങ്ങൾ.

  • @hamsahk4576
    @hamsahk4576Ай бұрын

    അവിടെ ഫിർഔൻ പറഞ്ഞതുതന്നെയാണ് ഇവിടെ മോദിയും പറഞ്ഞത് ഞാൻ നിങ്ങളുടെ ദൈവമാണെന്ന് (അവതാര പുരുഷൻ ) എത്രയോ കറക്റ്റാണ് ഖുർആൻന്റെ പ്രഖ്യാപനം,, അൽഹംദുലില്ലാഹ് 👌❤️❤️❤️

  • @sainudeenkoya49
    @sainudeenkoya49Ай бұрын

    കാലികപ്രസക്തമായ പ്രഭാഷണം. അഭിനന്ദനങ്ങൾ

  • @user-uq6gd1cz2w
    @user-uq6gd1cz2wАй бұрын

    ശരിക്കും ആനുകാലികം 1400 വർഷത്തിൽ ശേഷവും ഖുർആനിന്റെ പ്രസക്തി അഭിനന്ദനങ്ങൾ

  • @navasmi6029
    @navasmi6029Ай бұрын

    സൂപ്പറായിരുന്നു ഉസ്താദേ അടിപൊളി പ്രസംഗം

  • @FathimaFathima-co8xq
    @FathimaFathima-co8xqАй бұрын

    ഉസ്താദിന് അള്ളാഹു ദീർഘ സും ആഫിയത്തും ത ര ട്ടേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sajeenao872
    @sajeenao872Ай бұрын

    ഉസ്താദ് ആഫിയത്തും ദീർഘായുസ്സും അല്ലാഹ് തന്ന് അനുഗ്രഹിക്കട്ടെ

  • @aboobackerdarussalam9163
    @aboobackerdarussalam9163Ай бұрын

    സന്ദർഭോചിതം. ഉജ്ജ്വലം. അഭിനന്ദനങ്ങൾ.

  • @MammuP-xi1nn
    @MammuP-xi1nnАй бұрын

    അല്ഹമ്ദുലില്ല. താങ്കളുടെ നാവിനെഅള്ളാഹു ശക്തി. പെടുത്തട്ടെ

  • @subaidasu1939
    @subaidasu193924 күн бұрын

    അൽഹംദുലില്ലാ എല്ലാ നേരവും ഒരേ ഒരു പ്രാർത്ഥനേ ഉണ്ടായി. രുന്നുള്ളുഫിർ ഔ നിന്നു കൊടുത്ത ശിക്ഷ ഈ മോദിക്കും സംഘത്തിനും കൊടുക്കണേ എന്ന് ഉസ്താദ പറഞ്ഞത് വളരെ ശരിയാണ് ഇനിയും ഇത് പോലെയുള്ള ഖുതുബ പ്രഭാഷണം നടത്താൻ ആരോഗ്യവും ആയുസ്സും അല്ലാഹു പ്രാദാനം ചെയ്യട്ടെ🤲🤲🤲🤲

  • @bgdgdjhf5840
    @bgdgdjhf5840Ай бұрын

    Jazakallah....കാത്തിരിക്കുക ആയിരിന്നു......🎉

  • @khairudeenchemban6249
    @khairudeenchemban6249Ай бұрын

    ആനുകാലികവും, പരമാർത്ഥവും, റബ്ബ് തുണക്കട്ടെ ആമീൻ 🤲🏻

  • @kunhahmedparambadan2563
    @kunhahmedparambadan2563Ай бұрын

    വളരെ പഠനാർഹമായ ഖുതുബ

  • @user-ws2hb9db3t
    @user-ws2hb9db3tАй бұрын

    അഭിനന്ദനങ്ങൾ

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lrАй бұрын

    ഹേ നമ്മുടെ ജമാൽ സാഹിബ്...

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432Ай бұрын

    Maasha Allah.. താങ്കളുടെ പ്രസംഗങ്ങൾ മനസ്സിന് സമാധാനം നൽകും..

  • @mohammedkutty9478
    @mohammedkutty9478Ай бұрын

    അള്ളാഹു ഖുർആനിൽ അറിയിച്ചു റസൂൽ ( സ )പറഞ്ഞു തന്നത്, എക്കാലത്തെയും സംഭവിക്കാനുള്ള സത്തിയ ചരിത്രം മനുഷ്യർ അനുസരണ ക്കേട് കാട്ടിയാൽ ഇത്തരം ആൾക്കാരെ ഇറക്കും അത് കൊണ്ട് ഇനിയെങ്കിലും ബോധത്തോടെ അല്ലാഹുവിനേ അനുസരിച്ചു ജീവിതം നയിച്ചാൽ അല്ലാഹ് നമ്മൾ എല്ലാവരെയും സമാധാനത്തിലാക്കും ഇന്ഷാ അല്ലാഹ് മങ്കട ഉസ്താദിന്ന് ശുക്രിയ 👍🏻🤲🏻🌹

  • @salammethalamethala2421
    @salammethalamethala2421Ай бұрын

    അഭിനവ ഫിർഔനായ മോഡിയുടെ അധ:പതനം തുടങ്ങി കൊണ്ടിരിക്കുന്നു സർവ്വശക്തന് സ്തുതി അതുപോലെ ഉസ്താദിനം ആദരം

  • @tatamic1639
    @tatamic1639Ай бұрын

    അഭിനന്ദനങ്ങൾ ഉസ്താദിന് സുബ്ഹാനള്ളാ

  • @muhammedalikalathingal1940
    @muhammedalikalathingal194022 күн бұрын

    സന്ദർഭോചിതം !, ദീർഘായുസ്സ് നൽകട്ടെ ആമീൻ.

  • @abdulrahiman763
    @abdulrahiman76327 күн бұрын

    കാലികപ്രസക്തിയുള്ള പ്രസംഗം പാർട്ടി അടിമകൾക്ക് മനസ്സിലാവില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abbas6720
    @abbas6720Ай бұрын

    Kalochithamaya Qutuba, ellavarkkum Karyangal Manassikatte. Allahu Namme Anugrahikkatte. Thanks

  • @kpabdulrasheed1850
    @kpabdulrasheed185021 күн бұрын

    മനോഹരം 👌 അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ 🤲

  • @fathahullafathah8183
    @fathahullafathah818321 күн бұрын

    അൽഹംദുലില്ലാ. ഉസ്താദിനെ എന്നും നല്ലത് വരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @Cmasalam
    @Cmasalam23 күн бұрын

    തീർച്ചയായും. അള്ളാഹു കാണുന്നവനും കേൾക്കുന്നവനും കാണുന്നവനും ആവുന്നു

  • @ababakerkababakerk1633
    @ababakerkababakerk1633Ай бұрын

    അൽഹംദുലില്ലാഹ്' മശ് കൂർ ആ ത്വികൽ ആഫിയ

  • @saifunneesa9785
    @saifunneesa9785Ай бұрын

    മാഷാ അല്ലാ.

  • @mohammedkunju1806
    @mohammedkunju1806Ай бұрын

    Alhamdulillah , Allahu അനുഗ്രഹിക്കട്ടെ

  • @sabeethahamsa7015
    @sabeethahamsa701523 күн бұрын

    മാഷാല്ലാ alhamdulillaa അല്ലാഹു അക്ബർ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ നേരുന്നു 🎉🎉🎉🎉🎉🎉

  • @shahudeenkottarakkara9359
    @shahudeenkottarakkara935919 күн бұрын

    ,,. സത്യമാണ് ഉസ്താദ് സത്യം അളളാഹു താങ്കളെ അനുഗ്രഹിക്കും

  • @sirajudheenp6092
    @sirajudheenp6092Ай бұрын

    മാഷാഅല്ലാഹ്‌

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mhАй бұрын

    👌👌👌സൂപ്പർ 👌👌👌

  • @abdulsalamm8376
    @abdulsalamm8376Ай бұрын

    Mashallah, very good informative speech.

  • @ahadalikkal4169
    @ahadalikkal4169Ай бұрын

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك

  • @RehimMannil
    @RehimMannilАй бұрын

    അൽ ഹംദു ലില്ലാഹ്

  • @FathimaFathima-co8xq
    @FathimaFathima-co8xqАй бұрын

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്

  • @user-fl1dl2og6h
    @user-fl1dl2og6hАй бұрын

    അൽഹംദുലില്ലാഹ് very correct

  • @hameedkatoor7469
    @hameedkatoor7469Ай бұрын

    Masha Allah La Houla wala quwwathe illa billahil Aliyyul Azeem Ashhadhu Annallaha ala Kulli sha'in khadheer

  • @Cmasalam
    @Cmasalam23 күн бұрын

    കേൾക്കുന്നവർക്ക്. ഒരിക്കലും നഷ്ട്ടമാവില്ലാഹ്

  • @herofathers9981
    @herofathers9981Ай бұрын

    സത്യംവിജയിക്കതന്നേചെയ്യും

  • @assankunhikt1375
    @assankunhikt1375Ай бұрын

    Alhamdulillah❤❤❤❤

  • @user-yb8tc2dg5o
    @user-yb8tc2dg5oАй бұрын

    Ya Allah

  • @MustafaUthu-um1bz
    @MustafaUthu-um1bzАй бұрын

    ഇന്ത്യയിലെ 2%വരുന്ന മുവഹിദുകളുടെ പ്രാർത്ഥന അള്ളാഹു കേട്ടു ഇനിയാണ് നമ്മൾ പേടിക്കേണ്ടത് നമ്മൾ നന്ദി ചെയ്യുന്നവരിൽ പെട്ടവരാണോ എന്ന് അവൻ പരീക്ഷിച്ചേക്കാം

  • @AbdulAzeez-qm4dw
    @AbdulAzeez-qm4dwАй бұрын

    Allahu.anugrahikkatte.ameen

  • @abdulsamad-yp4cs
    @abdulsamad-yp4csАй бұрын

    അല്ലാഹു റബ്ബ് എന്ന കരാർ പ്രകാരം ഭൂമിയിൽ വന്ന ഫിർഔന് മാരോട് وَإِنّي عُذتُ بِرَبّي وَرَبِّكُم أَنِ (ആദ്മി) ആദം സന്തതി കളെ ഈ അഭയം വാചകം guarantee ആകും. 18:07.

  • @sameerCi
    @sameerCi27 күн бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mohamedbasheer2360
    @mohamedbasheer2360Ай бұрын

    ماشاء الله تبارك الله

  • @bgdgdjhf5840
    @bgdgdjhf5840Ай бұрын

    Alhamdulillah. Alhamdulillah....,

  • @AbdulRazak-fx5yd
    @AbdulRazak-fx5ydАй бұрын

    ഹൽഹാദുലില്ല

  • @Cmasalam
    @Cmasalam23 күн бұрын

    കാലം ഒന്നിനും കണക്കുപറയാതെ കടന്നുപോയിട്ടില്ലാഹ്

  • @jailavudeenac6241
    @jailavudeenac6241Ай бұрын

    ❤MashaAlla🎉

  • @subaida.37
    @subaida.3722 күн бұрын

    അല്ലാഹു സുബ്ഹാന സ്ഥലം ആഫിയത്തുള്ള ദീർഘായുസ്സ് തന്ന അനുഗ്രഹം കട്

  • @latheefparly4978
    @latheefparly4978Ай бұрын

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.,ചിന്തയില്ലാത്തവർക്ക് പോത്തും, നെയ്ചോറുമുണ്ട്.

  • @ameensalam7539
    @ameensalam753920 күн бұрын

    Masha allah

  • @majeedup8981
    @majeedup8981Ай бұрын

    Mashaallahgoodspeach❤❤❤

  • @IsmaIl-xe1jh
    @IsmaIl-xe1jhАй бұрын

  • @ramlathm9016
    @ramlathm901628 күн бұрын

    ജസാക്കള്ളാഹു ഹൈയ്റ്

  • @UsmanF-gm9ud
    @UsmanF-gm9udАй бұрын

    എന്റെ മഹല്ലിലെ ജുമുഅ പ്രഭാഷണം ആനുകാലിക രാഷ്ട്രീയ വിശയമായിരിക്കും എന്ന് പള്ളിയിൽ പോകുന്നതിന് മുമ്പ് ഞാൻ വിചാരിച്ചിരുന്നു പക്ഷെ പള്ളിയിലെത്തിയപ്പോൾ കേട്ടത് പാരിസ്തികം ആയിരുന്നു

  • @jabarkandathil6526
    @jabarkandathil6526Ай бұрын

    Maasha Allah

  • @user-ex8ex8dv1t
    @user-ex8ex8dv1tАй бұрын

    وما يذكر الا أولو الالباب

  • @kunjumuhammedp.k7279
    @kunjumuhammedp.k7279Ай бұрын

    Alhamdulillah,God bless you.

  • @abdussalamcm
    @abdussalamcmАй бұрын

    47 മിനുട്ട് വെറുതെ ആവുകയില്ല 🤲🏻❗️

  • @aminabibi1564
    @aminabibi1564Ай бұрын

    Ameen

  • @saidsaidalavi1723
    @saidsaidalavi172321 күн бұрын

    🤲

  • @mujeebrahman8942
    @mujeebrahman8942Ай бұрын

    മോഡിയെ താങ്ങുന്ന മുസ്ലീം സംഖ്യകൾക്കും ഇത് ഒരു പാഠം ആവണം

  • @hp3439
    @hp343928 күн бұрын

    അഭിന നന്ദനങ്ങൾ

  • @AYYOOB6785
    @AYYOOB6785Ай бұрын

    👌👌👌

  • @aboobackerpk8406
    @aboobackerpk840629 күн бұрын

    Masah allah very good informative Speech 🤲🏼🤲🏼🤲🏼🤲🏼🤝🏻

  • @husenhasen3471
    @husenhasen3471Ай бұрын

    ماشاءالله എത്ര നല്ല خطبه

  • @tatamic1639
    @tatamic1639Ай бұрын

    Aameen

  • @ummerkolathur1648
    @ummerkolathur1648Ай бұрын

    നല്ല ഭാഷണം

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384Ай бұрын

    Alhamdulillah

  • @saifudheensaifu8703
    @saifudheensaifu8703Ай бұрын

    മുസ്ലിം പേരുള്ള 26 MP മാർക്ക് അവരവരുടെ ഇഷ്ടത്തിൽ വിശയം പാർലിമെന്റിൽ അവതരിപ്പിക്കുവാൻ സാധിക്കുകയില്ല . തങ്ങൾ പ്രതിനിധികരിക്കുന്ന പാർട്ടിയുടെ വിപ്പ് അനുസരിച്ച് മാത്രമേ പ്രവർത്തിക്കുവാനാകുകയുള്ളൂ .

  • @mohammedkutty9478
    @mohammedkutty947824 күн бұрын

    അള്ളാഹു എല്ലാവർക്കും ചിന്തിക്കാൻ സമയം കൊടുക്കും, 👍🏻✅

  • @sheebashajahan3109
    @sheebashajahan3109Ай бұрын

    ✋🏻👍🏻👌🏻🤲🏻

  • @mohammedashraf1316
    @mohammedashraf1316Ай бұрын

    Maulana. May Allah bless you 🙏 ❤

  • @jowharatk6790
    @jowharatk6790Ай бұрын

    Wow ithanu udbhodhanam..........

  • @sheebashajahan3109
    @sheebashajahan3109Ай бұрын

    Xusthathay👍🏻👌🏻👏🏻🤲🏻

  • @suharashahul559
    @suharashahul559Ай бұрын

    കാലിക പ്രസക്തം... അല്ലാഹു അനുഗ്രഹിക്കട്ടെ

  • @suluc2913
    @suluc2913Ай бұрын

    👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedrashid8466
    @muhammedrashid8466Ай бұрын

    ❤️❤️

  • @mj-lg9zf
    @mj-lg9zfАй бұрын

    السلام عليكم ورحمه الله وبركاته

  • @riyaskp1186
    @riyaskp1186Ай бұрын

    Assalaamu alaikum

  • @aboobackerpk8406
    @aboobackerpk840629 күн бұрын

    Aladhullilla aladhullilla allahu Hanugrhikatta 👍🤲🏼💞💕

  • @moideenkutty1158
    @moideenkutty1158Ай бұрын

    🤲🤲🤲

  • @mohammedat8630
    @mohammedat8630Ай бұрын

    🤲🤲

  • @faizalfaizal4718
    @faizalfaizal4718Ай бұрын

    അള്ളാഹു അഖ്ബർ

  • @user-ze2zy4ng7j
    @user-ze2zy4ng7jАй бұрын

    Allahu muslimeengale rakshikatte

  • @faris4544
    @faris4544Ай бұрын

    Jasakallah hire

  • @moideenkutty8937
    @moideenkutty8937Ай бұрын

    🤝👍

  • @mthussainkuttyhussaimkutty7600
    @mthussainkuttyhussaimkutty7600Ай бұрын

    6:03 6:04

  • @abdullatheefthathakodan9912
    @abdullatheefthathakodan9912Ай бұрын

    masha alla but camara is not gud posisan

  • @aboobackerpk8406
    @aboobackerpk840629 күн бұрын

    Allahu hakbhar allahu hakbhar. 🤲🏼🤲🏼💞

  • @abdulsamad-yp4cs
    @abdulsamad-yp4cs26 күн бұрын

    ഹജ്ജിനെ കുറിച്ച് അൽ ബക്കറയിൽ മൂന്നും അൽ ഇമ്രാൻ/97 ഭാഗത്തും ഇബ്രാഹിം നബിയുടെ വിളംബരം സൂറ ഹജ്ജ്/26 കഴിഞ്ഞാൽ സൂറ അത്തൗബ/3 അല്ലാഹു വിൻറെയും റസൂലിന്റെയും വിളംബരങ്ങളിൽ ഏത് നിരാകരിച്ചാലും തൗബ മാത്രം ആകണം പരിഹാരം

  • @mujeebrahman8942
    @mujeebrahman8942Ай бұрын

    അവസരത്തിനൊത്ത് പ്രസംഗം കേൾക്കുന്ന വാർത്തകൾ

  • @saeedk.m4026
    @saeedk.m4026Ай бұрын

    Mashaallaha

  • @najeebusman9059
    @najeebusman905913 күн бұрын

    Alhamdulla alhamdulla alhamdulla

  • @hamsamt1011
    @hamsamt101113 күн бұрын

    കാത്തിരിക്കുക സുഹൃത്തേ

  • @IsmaIl-xe1jh
    @IsmaIl-xe1jhАй бұрын

    🎉

  • @muhammedrashid8466
    @muhammedrashid8466Ай бұрын

    Nerittu kanan. Agraham und

Келесі