JAMAL MANKADA

JAMAL MANKADA

മുൻ പാളയം ഇമാം മൗലവി ജമാൽ മങ്കട സാഹിബ് നേതൃത്വം നൽകുന്ന പണ്ഡിതോചിതമായ പ്രഭാഷണങ്ങളും സംശയങ്ങൾക്കുള്ള മറുപടികളും നിങ്ങളിലേക്ക്.....

This is a channel that broadcasts the daily inspirational speeches of Thiruvananthapuram Ex-Playam Imam Maulavi Jamaludheen Mankada.

Пікірлер

  • @aaaaaaazz6320
    @aaaaaaazz63204 сағат бұрын

    ഇത് ഇങ്ങനെ പറയാൻ ധൈര്യം മുജാഹിദ് സുന്നികൾ അവർക്ക് ഉണ്ടോ? ഉണ്ടെങ്കിൽ എന്തേ നിങ്ങളുടെ ഈ വിഭാഗത്തിൽ പെടുന്ന ആളുകൾ ആണ് അതിന്റെ അടിമകൾ.

  • @aaaaaaazz6320
    @aaaaaaazz63204 сағат бұрын

    ഒരിക്കലും ജമാഅത്തെ ഇസ്ലാമിക്ക് അല്ല എന്ന് പടച്ചവന് അറിയാം. ഒരു ജമാഅത്തെ ഇസ്ലാമിയുടെ ആളും അതിൽ ഇല്ല.

  • @navasnavas8877
    @navasnavas887715 сағат бұрын

    കാര്യങ്ങൾ. മനസിലാക്കി. ജീവിക്കാൻ. അള്ളാഹു. തൗഫിക് നൽകട്ടെ

  • @hamzanechiyil7349
    @hamzanechiyil734917 сағат бұрын

    KT.Abdurahim ൻ്റെ കമൻ്റ് വായിച്ചു , ഇനിഅതിനുള്ളഒരു അഭിപ്രായം. അടുത്ത കാലം വരെ ഉള്ള ചരിത്രം ഒള്ളൂ അബ്ദുറഹിമാൻ KT ക് അറിയാം. 20ാം നൂറ്റി ണ്ടിൻ്റെ ആരംഭത്തിൽ കമ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടരായ മുസ്ലിം ചെറുപ്പക്കാർ ഇന്നല്ലെങ്കിൽ നാളെ ലോകത്ത് സോഷ്യലിസം വരും എന്നും സമത്വസുന്ദരലോകം സ്വപ്നം കണ്ട ചെറുപ്പക്കാർഇസ്ലാമിനെ കൈ ഒഴിച്ച് നിരീ ഈശ്വര വാദത്തിലേക്കും ഇസ്ലാമിൻ്റെ സ്വത്വം പോലും മറന്ന് ഞാൻ മുസ്ലിം ആണ് എന്ന് പറഞ്ഞ് നടക്കാൻ പോലും മടിച്ചിരുന്ന കാലം ഉണ്ടായിരുന്ന ' ആ കാലംഏതാണെന്ന് അറിയാമോ? 1965 കാലഘട്ടത്തിൽ അന്ന് Ems ൻ്റെ നേത്രത്തത്തിൽ ഉള്ള സപ്ത കക്ഷി മുന്നണിയായ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ രണ്ടാമത്തെ പാർട്ടി ആരാണന്ന് താങ്കൾക്ക് അറിയാമോ? മുസ്ലിം ലീഗ് അന്ന് ലീഗിനെ നയിച്ചിരുന്നത് ഇന്നത്തെ തങ്ങൻമാർ അല്ല , CH ഇ എം സ്സിൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്നു. ഇന്നത്തെ കമ്യൂണിസ്റ്റ്കളെ പോലെ കപടൻമാർ അല്ലായിരുന്നു. അവർ അന്ന് തുറന്ന് പറഞ്ഞിരുന്നു ഞങ്ങൾ പടച്ചവനിൽ വിശ്വാസം ഇല്ല എന്ന് ' എന്നിട്ടും കമ്യൂണിസ്റ്റ് കൊടിയുടെ കൂടെ ഹരിത പതാകയായ ലീഗിൻ്റെ കൊടിയും ഒരുമിച്ച് കെട്ടി ഒരുമിച്ച് മൽസരിച്ച് ഒരെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. അന്ന് ജമാ അത്തെ ഇസ്ലാമിയുടെ ജോലി എന്തായിരുന്നു. എന്ന് താങ്കൾക്ക് അറിയാമോ? ഒറ്റക്ക് തെരുവിൽ Maic [ മൈക്ക് ] കെട്ടി കല്ല് ഏറ്സഹിച്ച് കമ്യൂണിസ്റ്റ് മാർക്സിസത്തിന്റെ നിരീക്ഷ ര ഭൗതി നിർമതത്തിലെക്ക് മുസ്ലിം ചെറുപ്പക്കാരുടെ ഒഴുക്ക് തടയാൻ വേണ്ടി തെരുവിൽ ഒറ്റക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പ്രതിരോധിക്കുക ആയിരുന്നു. ഒരു കാര്യം ചിന്തിക്കണം 1980 ന് ശേഷം കോൺഗ്രസ്സ്മ്രദുഹിദുത്ത്വം സീകരിച്ചപ്പോൾ , നഹറുവിൻ്റെ സോഷ്യലിസ്റ്റ് ആശയം .കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി കൈ ഒഴിച്ചപ്പോൾ പാർലിമെഡിൽ ഒരു തിരുത്തൽ ശക്തി വേണം എന്ന അടിസ്ഥാനത്തിലാണ് അവർക്ക് പിന്തുണ നൽകിയത് ജമാത്തത്ത് കാർ 'അല്ലാതെ ലീഗ് ചെയ്തത പോലെ കമ്യൂണിസ്റ്റ് ആശയത്തിന് പിന്തുണ നൽകി ഒരു മുന്നണി ആയി ഒരുമിച്ച് മൽസരിച്ച് 'ഒരു മന്ത്രി സഭ രൂപികരിച്ച് അധികാരത്തിൻ്റെ ശീതളച്ചായൽ എല്ലാ മതി മറന്നവർ അല്ലായിരുന്നു. ചരിത്രം കുറച്ച് കൂടി പിന്നോട്ട് പോയി പഠിക്കുക. ചരിത്രത്തെ മറന്നവൻ 'അല്ലങ്കിൽ മനപ്പൂർവ്വം കളവാക്കുന്നവൻ സ്വന്തം ജന്മത്തെ നിക്ഷേധിക്കുന്നതിന് തുല്ല്യമാണ് കൂടുതൽ മനസ്സിലാക്കണം എങ്കിൽ 'ഈ നമ്പറിൽ വിളിക്കുക.9447261060 ചുരുങ്ങിയത് ജമാഅത്തെ ഇസ്ലാമി കമ്യൂണി ആശയത്തിൻ്റെ പോള്ളത്തരങ്ങളും ' നിരീക്ഷരത്വവും തുറന്ന് എഴുതിയ അനവതി ഗ്രഥങ്ങൾ നിങ്ങൾക്ക് .IPH [ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ] പോയി വാങ്ങാൻ കിട്ടും. സഹോദരാ ജമാഅത്ത് കമ്യൂണിസ്റ്റ് മാർസിസ്റ്റ് ആശയത്തെ എതിർക്കുന്ന രീതി. കായികമായിട്ട് അല്ല.'സ്നേഹസംവാദത്തിന് ക്ഷണിച്ചും, ആശയപരവും ആയിട്ടാണ് ' ഒരു മഹത്തായ ആശയം ആദർശം കൈയ്യിൽ ഉണ്ടാവും മ്പോൾ ആയുധം കൈയ്യിലിടുക്കേണ്ടിരില്ല. സഹോദരാ സ്വതന്ത്ര ഭാരതത്തിലെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഉള്ള പോലീസ് സ്റ്റേഷനിൽ പോയി നോക്ക് ഒരു പെറ്റിക്കേസ് പോലും ജമാത്ത് ന് എതിരെ ഉണ്ടോ എന്നു 'കാരണം നമ്മുടെ കൈയ്യിൽ മഹത്തായ ഇസ്ലാമിൻ്റെ പ്രത്തേയ ശാസ്ത്രം ആദർശം കൈയിൽ ഉണ്ട്

  • @AbdulAzeez-is2og
    @AbdulAzeez-is2og18 сағат бұрын

    ഇസ്ലാമിന്റെ ചെല്ലും ചെലവിലും കുറെ മുസ്ലിയാക്കന്മാരെ സൃഷ്ടിച്ചു വിട്ടു ഈ കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടി ഏജൻസി പണി ചെയ്യാൻ വേണ്ടി ചില പുരോഹിതന്മാർ ചെയ്തുവരുന്ന ഇസ്ലാമിന് വിരുദ്ധമായ ഈ പണി അവരെ അന്ധമായി വിശ്വസിച്ചു ഒന്നാം സ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കും രണ്ടാമതായി മാത്രം തന്റെ ഗ്രൂപ്പിനും അടിമപ്പെടുന്നവരെ സൃഷ്ടിച്ചു വിട്ടവർക്ക് ഒരിക്കലും ഈ കുറ്റത്തിൽ നിന്ന് കൈകഴുകി രക്ഷപ്പെടാൻ സാധ്യമല്ല.

  • @asharafns2085
    @asharafns208520 сағат бұрын

    അമുല്ലിം രാജ്യത്ത് ജീവിക്കുന്ന മുസ്ലിം എങ്ങനെ ജീവിക്കണം ഒന്നു പറഞ്ഞു തരാമൊ

  • @shamsuak5035
    @shamsuak503520 сағат бұрын

    അസ്സലാമുഅലൈക്കും.ജസാകല്ലാഹ്

  • @souja400
    @souja40022 сағат бұрын

    Aameen

  • @user-xu8jb9om7l
    @user-xu8jb9om7l23 сағат бұрын

    വ ളരെ നല്ലഒരു ബ

  • @kunhahamedthuppilikat8630
    @kunhahamedthuppilikat863023 сағат бұрын

    വെൽഫയർ പാർട്ടിയുടെ ഭരണ ഘടന ഖുർആൻ ആണോ. അതോ മനുഷ്യ നിർമിത പ്രത്യയ ശാസ്ത്ര മോ. ഏകദേശം 10വർഷത്തോളം ഇടത് പക്ഷ സഹായത്രികരായി നടന്നു, കുറ്റിപ്പുറത്തു കുഞ്ഞാലി കുട്ടിയെ തോൽപ്പിക്കാൻ മാർക്സിസ്റ്റ്‌ കാരെക്കാളും സജീവമായി പ്രവർത്തിച്ചത് ഏത് താഗുത്തിനെ അധികാരത്തിൽ ഏറ്റനാ ണ്. എത്ര പഞ്ചായത്തുകളിൽ അധികാരം പങ്കിട്ടു. പിണറായി നിങ്ങളെ തള്ളിപ്പറഞ്ഞപ്പോൾ കോൺഗ്‌റസിനെ കൂട്ട് പിടിച്ചു പലസ്ഥലങ്ങളിലും ലീഗിനെയും കൂട്ടി ജമാഅത്തുകാർ അധികാരം പങ്കിടുന്നു. അപ്പോൾ ഒരു പഞ്ചായത്തിൽ കോൺഗ്രസുകാരനും, ലീഗ് കാരനും പണി എടുക്കുമ്പോൾ അതെല്ലാം താഗൂ ത്തി നും, അതെ പഞ്ചായത്തിലെ വെൽഫയർ ജമാതുകാരൻ പണിയെടുക്കുന്നത് ഇന്ത്യ ഉപ ഭൂ ഖണ്ഡത്തിൽ ഇസ്ലാമിക സംസ്ഥാപനത്തിന് വേണ്ടിയും.

  • @ismayilkassim4814
    @ismayilkassim481423 сағат бұрын

    👌🌹🌹🌹🌹🌹🌹🌹

  • @ktabdurahi461
    @ktabdurahi461Күн бұрын

    പൊന്നൂസ്താദേ, ഇത്രയും കാലം തെളിയിച്ചു പറയാദെ കമ്മ്യൂണിസത്തിലേക്കും, മറ്റു ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കും മുസ്ലിംങ്ങൾ ചേക്കേറിയാദിന്റെ ഉത്തരവാദിത്തം തികച്ചും ജമാഎത്തിയസ്ലാമിക്കാണ്, ബാബിരി മസ്ജിദ് പൊളിച്ചപ്പോഴും, ഇറാഖ്കുവൈറ്റിൽ കയറി ആക്രമിച്ചപ്പോഴും അവസാനം ഫലസ്തീൻ പ്രശ്നം ഉണ്ടായപ്പോഴും ഇവർ ഇടതന്മാർക്ക് ഓശാനപാടി, ഇന്ത്യയിൽ ഇടതുപക്ഷ വും ന്യൂനപക്ഷവും ഒത്തുപിടിച്ചാൽ സിദ്ധീഖ് ഹസൻ പ്രധാന മന്ത്രിയും ഇ.എം.എസ് രാഷ്ട്ര പതിയും ഒക്കെ ഒക്കെ ആകുമെന്ന തരത്തിൽ ഖുതുബയും മറ്റും നടത്തി ഈ ഉമ്മതിനെ തിരിച്ചു വിട്ടത് മാധ്യമത്തിന്റെ എഴുത്തും പ്രബോധനവും എഴുതി എഴുതി യും മാത്രമാണ്, അന്നൊക്കെ 4 കോപ്പി മാധ്യമം മാര്കിസ്റ്റുകർ വാങ്ങിയിട്ടുണ്ടാകും, ഇപ്പോൾ പരിതഭിച്ചുട്ടു കാര്യമില്ല, ഇനിയെങ്കിലും തിരിച്ചറിഞ്ഞ് പ്രബോധനം നടത്തുക

  • @mhamza7086
    @mhamza7086Күн бұрын

    ആരും കമന്റുന്നില്ല കാരണം ഉസ്താദിന്റ പ്രസംഗത്തിൽ പറഞദയം തന്നെ ്് പൂർഅസ്ലിമ്. ആയിട്ടില്ല - - -അ

  • @usiddiqueali4564
    @usiddiqueali4564Күн бұрын

    അൽഹംദുലില്ലാഹ്. അല്ലാഹ് ആഫിയത്ത് നൽകട്ടെ... നല്ല അവതരണം

  • @mtismayil
    @mtismayilКүн бұрын

    ആഫിയത്തോടെയുള്ള ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. .... നിലപാട് വ്യക്തമാക്കുന്ന നല്ലൊരു ഖുതുബ. ഈ ഖുതുബ ശ്രവിച്ചിട്ടും ഇസ്ലാമേതര ഇസങ്ങളോടുള്ള തന്റെ അന്തമായ നിലപാട് മാറ്റാൻ തയ്യാറല്ലാത്തവർ അല്ലാഹുവിന്റെ ശിക്ഷയെ കാത്തിരിക്കട്ടെ.

  • @aboobackerdarussalam9163
    @aboobackerdarussalam9163Күн бұрын

    Alhamdulillaah.മനോഹരം. ഉജ്ജ്വലം ചിന്ധാർ ഹം .

  • @muhammedmoosas2437
    @muhammedmoosas2437Күн бұрын

    നാഥാ യഥാർത്ത മുസ്ലിം ആവാൻ നാഥൻ തുണക്കട്ടെ ആമീൻ കാലോചിതമായികാര്യങ്ങൾ പറയുന്ന ഉസ്താദുമാർക്ക് ആഫിയത്തോടെ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ

  • @IsmaIl-xe1jh
    @IsmaIl-xe1jhКүн бұрын

  • @shakeermaxima
    @shakeermaxima2 күн бұрын

    *അന്ത്യനാൾ വരെ മുസ്‌ലിം സമുദായം നിരന്തരം ബോധവൽക്കരിക്കപ്പെടണം എന്ന ഉദ്ദേശ്യത്തിൽ, ഇസ്‌ലാം വെച്ചിട്ടുള്ള മാർഗമാണ് ആഴ്ചയിലൊരിക്കലുള്ള ജുമുഅ ഖുതുബ.* *അത് എങ്ങനെയായിരിക്കണം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ജമാൽ സാഹിബിന്റെ ഖുതുബകൾ.* _ആരെയും വേദനിപ്പിക്കണ്ട എന്ന സദുദ്ദേശ്യ ന്യായത്തിൽ എവിടെയും തൊടാത്ത മട്ടിൽ സൂചനകൾ മാത്രം നൽകി.._ പറഞ്ഞു പോകലാണ് സാധാരണയായി ജമാഅത്ത് നിയന്ത്രണത്തിലുള്ള പള്ളികളിലെ ഖുതുബകൾ. എന്നാൽ, വ്യക്തമാക്കി പറഞ്ഞു കൊടുക്കാതെ ഒരു കൗമും നന്നാവില്ല എന്നതിൻ്റെ തെളിവാണ് മുസ്‌ലിം സമുദായത്തിന്റെ നിലവിലുള്ള പരിതാപകരമായ അവസ്ഥ. *_ഈ പള്ളി ആര് നിയന്ത്രിക്കുന്നതായാലും ശരി, മുസ്‌ലിം പള്ളികളിലെ ഖുതുബകൾ ഇങ്ങനെയായിരിക്കണം എന്നതിൽ മറിച്ചൊരു അഭിപ്രായമില്ല._* *_മുസ്‌ലിമിൻ്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് ഓരോ ആഴ്ചയിലും നിരന്തരം ഉദ്ബോധിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം; അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ._* *അത് കൃത്യമായി നിർവഹിക്കുന്നു ഇദ്ദേഹത്തിന്റെ ഖുതുബകൾ.*

  • @makkarmm165
    @makkarmm1652 күн бұрын

    ഉള്ളത് പറഞ്ഞാൽ വോട്ട് ഇല്ല 😂😂😂😂

  • @muhammedmoosas2437
    @muhammedmoosas24373 күн бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തോടെ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ

  • @usiddiqueali4564
    @usiddiqueali45643 күн бұрын

    Good speech 😍👍🏻

  • @balanpv-kz5nu
    @balanpv-kz5nu4 күн бұрын

    ഭാരതത്തിൻ എടുക്കാ ചരക്ക്

  • @balanpv-kz5nu
    @balanpv-kz5nu4 күн бұрын

    വീഡിത്ത്വം വിളമ്പി വീമ്പ് പറഞ്ഞ് ലോകത്തിൽ പാര മാത്രം പറവോയുടെ പിൻമുറ

  • @balanpv-kz5nu
    @balanpv-kz5nu4 күн бұрын

    മുശ്ലീം എന്നാൽ മനുഷ്നാല്ലേ ഈ വീഡികൾ ലോകം നശിപ്പിക്കുന്നത് പടി കൊടുത്ത് അടി വാങ്ങും

  • @balanpv-kz5nu
    @balanpv-kz5nu4 күн бұрын

    സാത്താനെ അള്ള എന്നു വിളിക്കുന്നത് എന്തിന് ഈശ്വാരാ ദൈവമേ

  • @balanpv-kz5nu
    @balanpv-kz5nu4 күн бұрын

    എല്ലാ പീചാശിനംപിടിച്ചു കെട്ടി ഭാരത ഭരണം മോഡിയിൽ തന്നെ ഭദ്രം

  • @balanpv-kz5nu
    @balanpv-kz5nu4 күн бұрын

    മോദിജിക്ക് എന്ത് പറ്റിയെന്ന മോദിജി തന്നെയലെ പ്രധാനമന്ത്രി വീഡികൾ പറയുന്നു എന്ന്ദു പറ്റി കോൺഗ്രസ് ദേശദ്രോഹം ചെയ്ത തോറ്റത് മുഴുവൻ ദുർശക്തികളും ഒന്നിയിട്ടും മോഡിജി. ജയം ഇനി തോൽക്കില്ലാ ഭാരതം

  • @SIRAJ-ml4jv
    @SIRAJ-ml4jv5 күн бұрын

    ☝👍👌

  • @basheermd322
    @basheermd3225 күн бұрын

    കാലോചിത്യമായി ഖുതുബ ഉണ്ടാക്കുന്ന കഴിവ് അള്ളാഹു തങ്ങൾക്കു അനുഗ്രഹിച്ചു തന്നു അഭിനന്ദനങ്ങൾ

  • @jamalkc3817
    @jamalkc38175 күн бұрын

    എന്ന് ലോകത്തെ ഏറ്റവും ക്രൂരമായ രാജാധികാരം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായ സുഊദിയുടെ രാജാവിൻ്റെ അടിമ. ഒപ്പ്

  • @hmzvz734
    @hmzvz7346 күн бұрын

    Atruelsllmicscholarsspeech

  • @shahabathav3504
    @shahabathav35046 күн бұрын

    മാഷാഅല്ലാഹ്‌

  • @user-dn4lb8gm6j
    @user-dn4lb8gm6j6 күн бұрын

    സദ്ദിടെംപറയാൻ പടല്ലേ മുസ്ലിം ലീഡിണ്

  • @moideenkunhi275
    @moideenkunhi2756 күн бұрын

    സമകാലീന സാഹചര്യത്തിൽ തൗഹീദിന്റെ സമഗ്ര വിശദീകരണം

  • @salahudeenrazak8309
    @salahudeenrazak83096 күн бұрын

    Good Speech

  • @moideenkutty1158
    @moideenkutty11586 күн бұрын

    🤲🤲🤲

  • @mahmoudvpvaliya6506
    @mahmoudvpvaliya65066 күн бұрын

    കായംകുളം കൊച്ചുണ്ണിമാരുടെ സംഘടനായാണ് സമസ്തക്കാർ.

  • @abdulwahabe7667
    @abdulwahabe76676 күн бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ വഹാബ് ആയുർ

  • @mohammedat8630
    @mohammedat86306 күн бұрын

    🤲🏻🤲🏻

  • @user-nm3pf2dz5m
    @user-nm3pf2dz5m6 күн бұрын

    അള്ളാഹു അനു ഗ്ര ഹിക്കട്ടെ ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz6 күн бұрын

    അൽഹംദുലില്ലാഹ് മോദി യും അമിട്ടും ട്ടും ട്ടും ട്ടും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz6 күн бұрын

    മുസന്ഘികൾ ഈ പ്രഭാഷണം കേൾക്കൂൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz6 күн бұрын

    ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @aboobackermanakkat7431
    @aboobackermanakkat74317 күн бұрын

    الحمدلله يارب العالمين ماشاءالله دؤ This is really islam,the Almighty Allah bless u wish u healthy long life.

  • @AcuPrMuhammedAsharaf
    @AcuPrMuhammedAsharaf7 күн бұрын

    അഭിവാദ്യങ്ങൾ. നല്ല പ്രസംഗം.കേൾക്കുന്ന സമയം നഷ്ടമാവില്ല.

  • @reehaljannah1424
    @reehaljannah14247 күн бұрын

    Dear Shaikh great talk and topic. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah.

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar54327 күн бұрын

    മാഷാ അല്ലാഹ്

  • @aboobackerdarussalam9163
    @aboobackerdarussalam91638 күн бұрын

    Alhamdulillaah, വളരെ,മനോഹരം പ്രസക്തം .കാലോചിതം.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ.

  • @abuamjad255
    @abuamjad2558 күн бұрын

    السلام عليكم ورحمة الله وبركاته ശക്തം പ്രാമാണികം ആദർശാധിഷ്ഠിതം കർമോത്സുകം സമരോത്സുകം പണ്ഡിതോചിതം കാലോചിതം حياك الله وايدك.... من اخيكم الكريم.... كنور