ജുമുഅഃ ഖുത്ബ | ജൂൺ.28 | 'നമുക്ക് ലിംഗം ഇല്ലല്ലോ' എന്ന് വിളിച്ചു കൂവുന്ന ജൻഡർ പൊളിറ്റിക്സ് വായാടികൾ

ഹജ്ജിനും പെരുന്നാളിനും ശേഷം നാം ചെയ്യേണ്ടത് ; കുടുംബത്തിലേക്ക് മുഖം തിരിക്കുക. ലക്ഷണമൊത്ത കുടുംബത്തെ സംവിധാനിക്കുക - ഇബ്രാഹിം മില്ലത്ത് സാക്ഷാൽകൃതമാകും.
ഇബ്രാഹിം, ഹാജറ, ഇസ്മായിൽ, ഇസ്ഹാഖ്, യഹ്ഖൂബ്,....ഈ കുടുബാംഗങ്ങളെ സവിശേഷമാക്കുന്നത് അവരുടെ ഈമാൻ(ഉറച്ച വിശ്വാസം), ഇസ്ലാം(സമർപ്പണം), തവക്കുൽ(അല്ലാഹുവിൽ ഭരമേൽപ്പിക്കൽ) എന്നീ അടിസ്ഥാന ഇസ്ലാമിക മൂല്യങ്ങളായിരുന്നു.
ഇതേ പാതയിലായിരുന്നു തിരുനബിയും സ്വഹാബത്തും.
മുൻതലമുറ എന്തൊന്നുകൊണ്ടാണോ നന്നായത് അതുകൊണ്ട് മാത്രമേ പിൻതലമുറയും നന്നാവുകയുള്ളു.
നാം ഇബ്രാഹിം മില്ലത്തിലും പ്രവാചക സുന്നത്തിലും ആവുക.
#ഹജ്ജിന്ശേഷം
#ജുമുഅഖുതുബ
#ജമാൽമങ്കട

Пікірлер: 11

  • @aboobackerdarussalam9163
    @aboobackerdarussalam916328 күн бұрын

    അൽഹം ദു ലില്ലാഹ്.മനോഹരം.ചിന്ദാർഹം പഠനാഹം. ഇത്തരം ഖൂത് ബക ലാണ് ഇന്നിൻ്റെ ആവശ്യം.

  • @MusakujuMusakunu
    @MusakujuMusakunu27 күн бұрын

    Paama karunikanaya allahuve idhehathepolaeyulla pandithanmare aanu eekettathinu aavasyam iddehathinu aatiyathodeyulla deerkhayus nakane allah

  • @user-wm4nh8wn8z
    @user-wm4nh8wn8z28 күн бұрын

    Good thoughts

  • @AYYOOB6785
    @AYYOOB678529 күн бұрын

    അല്ലഹു സ്ക്ബർ......

  • @rasheedtechy
    @rasheedtechy28 күн бұрын

    സൗണ്ട് ക്ലാരിറ്റി വളരെ കുറവാണ്

  • @muhamedhussaina3242
    @muhamedhussaina324229 күн бұрын

    Sound system മെച്ചപ്പെടുത്തണം

  • @muhammedrashid8466
    @muhammedrashid846628 күн бұрын

    ❤️❤️❤️❤️

  • @mohammedat8630
    @mohammedat863029 күн бұрын

    🤲🏻🤲🏻

  • @nazerkp1529
    @nazerkp152929 күн бұрын

    😊

  • @muhammedrashid8466
    @muhammedrashid846628 күн бұрын

    Neril kanan pattuvo

  • @kausarrukiya4604
    @kausarrukiya460427 күн бұрын

    Sound Shari illa.....

Келесі