Jesus Christ crucification site|Calvary or golgota in Jerusalem_ Israel|Dona philip inchikalayil

today we are exploring holy sepulchre church and golgota or Calvary Jerusalem
കൂട്ടുകാരെ നമസ്കാരം ഇന്നത്തെ വീഡിയോയിൽ Calvary അതിനോടൊപ്പം ഒപ്പം ഈശോയുടെ കുരിശു കണ്ടെത്തിയ സ്ഥലവും ആണ് കാണിക്കുന്നത് കൂട്ടുകാർക്ക് ഇഷ്ടപ്പെട്ടു ആണെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക
• jesus tomb
#donaphilipinchikalayil#golgotaJerusalem#Calvary#JerusalemMalayalamvlogge#Jesus Christ
with love
Dona Philip Inchikalayil

Пікірлер: 381

  • @shylajakv233
    @shylajakv2333 жыл бұрын

    അത്യധികം മഹനീയമായ കാഴ്ച ആയിരുന്നു ഡോണ നൽകിയത് ഹൃദയം നിറഞ്ഞ നന്ദി

  • @munnalayla2608
    @munnalayla26083 жыл бұрын

    ഇത്രയും നാളുകൾ ആയിട്ടും ഈ ചാനൽ ഇപ്പോഴാണ് കാണുന്നത് ഇതിനുമുമ്പ് ചാനൽ കാണാതെപോയ ഖേദിക്കുന്നു കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @elmyouseph9420

    @elmyouseph9420

    Жыл бұрын

    Eppozhaanu ee channel kaanunnathu

  • @ponnujose780
    @ponnujose780 Жыл бұрын

    ഇങ്ങനെ എങ്കിലും ആ പുണ്ണ്യ സ്ഥലം കാണാൻ സാധിച്ചല്ലോ ദൈവമേ കോടാനുകോടി നന്ദി 🙏🙏🙏ഈ കുട്ടിയേം ഈശോ അനുഗ്രഹിക്കും 🙏

  • @aruncpakru8639
    @aruncpakru86393 жыл бұрын

    യേശുനാഥാ കാത്തുകൊള്ളണമേ🙏🙏🙏

  • @attraciveness8872
    @attraciveness8872 Жыл бұрын

    ജീവനുള്ള നമ്മുടെ യേശു അപ്പൻ ആമേൻ ആമേൻ പ്രൈസ് ദ ലോർഡ്

  • @jessykunjumon9167
    @jessykunjumon91674 жыл бұрын

    Enik കിട്ടിയ ഭാഗ്യം ആണ് ഈ ചാനൽ കാണാൻ പറ്റിയത്. ആദ്യമായിട്ടാണ് njan കാണുന്നത്. ദൈവമേ ഞങ്ങളെ കാത്തു കൊള്ളണേ

  • @rajum9932

    @rajum9932

    3 жыл бұрын

    You have any biblepruf

  • @stephyelsy8715

    @stephyelsy8715

    2 жыл бұрын

    @@rajum9932 ì

  • @shanthaaravindhan8641

    @shanthaaravindhan8641

    2 жыл бұрын

    .

  • @vincentstanly7321

    @vincentstanly7321

    2 жыл бұрын

    No

  • @rinojohn6944

    @rinojohn6944

    2 жыл бұрын

    7

  • @anilh451
    @anilh4514 жыл бұрын

    ഹലോ ചേച്ചി ഞാനൊരു ഹിന്ദുവാണ് ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ അതായത് യേശുവിൻറെ കല്ലറ കണ്ടപ്പോൾ യേശുദേവൻ ഒരു ഫിലിം കാണാൻ തോന്നി അങ്ങനെ ഞാൻ അത് കണ്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ ചേച്ചിക്ക് ചെയ്യാൻ സർവ്വേശ്വരൻ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sivaramanm9906

    @sivaramanm9906

    3 жыл бұрын

    fv

  • @aruns484

    @aruns484

    3 жыл бұрын

    Qqq1yy

  • @nivyamangalath5333
    @nivyamangalath53333 жыл бұрын

    ഇതെല്ലാം കാണിച്ചു തരുന്ന ചേച്ചിക്ക് ഒരായിരം നന്ദി ❤️👍🙏🙏🙏..ഇതെല്ലാം കാണാൻ ഇഷ്ടമാണ് ഒരുപാട്... ഇനി ഏത് ജന്മം ആണെന്ന് അറിയില്ല...ഇവിടെ പോവാൻ കഴിയുന്നത് . 😔

  • @cicisojan2847
    @cicisojan2847 Жыл бұрын

    ഈശോയുടെ വിശുദ്ധമായ സ്ഥലം ചാനലിലൂടെ കാണാൻ സാധിച്ചത് ദൈവത്തിനു സ്തുതി 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @bapujikthomas5214
    @bapujikthomas52142 жыл бұрын

    Good 💕💓. ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു 💓🙏

  • @merina146
    @merina1464 жыл бұрын

    ഗുഡ് ഫ്രൈഡേ ആയിട്ടു ഇന്നു തന്നെ ഈ ചാനൽ കാണാൻ സാധിച്ചു. ദൈവത്തിനു സ്തുതി.

  • @josefranics15

    @josefranics15

    3 жыл бұрын

    AMEN AMEN AMEN AMEN AMEN HALLELUYAJAH HALLELUYAJAH, AMEN AMEN AMEN .

  • @ambadiuday5443
    @ambadiuday54434 жыл бұрын

    ഒരുപാട് നന്ദി ചേച്ചിക്ക്.. ഞാൻ ഒരു ഹിന്ദു ആചാരത്തിൽ ജനിച്ച ആളാണ് പക്ഷെ ഞാൻ ബൈബിൾ ഇൽ പൂർണമായും വിശ്വസിക്കുന്നുണ്ട്..... എന്റെ ജീവിതാനുഭവങ്ങൾ അങ്ങാനായിരുന്നു..... ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയതും.... ഒരുപാട് കാണാൻ ആഗ്രഹിച്ചതുമായ സ്ഥലങ്ങൾ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം...... ശ്രെധപൂർവം കാണുന്ന വിഡിയോയിൽ ഞാൻ അവിടെ വന്നു നേരിട്ടുകണ്ട അനുഭവംപോലെ... വളരെ നന്ദി.... ചേച്ചിക്ക് കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..... ആത്മാർത്ഥമായി പ്രാർത്ഥിക്കിന്നു.... 🙏🙏🙏🙏🙏

  • @baijupappachan2417

    @baijupappachan2417

    4 жыл бұрын

    Pls Search Reena alex jeruselem vedieo

  • @threeangelsmedia726

    @threeangelsmedia726

    4 жыл бұрын

    റീനാ അലക്സ് മേഡത്തിന്റെ വീഡിയോയിൽ യേശുക്രിസ്തുവിന്റെ കല്ലറ വേറേയാണല്ലോ കാണിക്കുന്നത്

  • @thamashaunlimited2763

    @thamashaunlimited2763

    4 жыл бұрын

    @@threeangelsmedia726 റീന അലക്സ് ഫുൾ ഉടായിപ്പാണ് അവൾ കാണിക്കുന്നത് മുഴുവൻ ഉണ്ടായിട്ട് 100 കൊല്ലം പോലും ആവാത്ത പെന്തക്കോസ്റ്റ സഭകൾ കൃത്രിമമായി ഉണ്ടാക്കി എടുത്ത സ്ഥലങ്ങൾ ആണ്

  • @tomperumpally6750
    @tomperumpally67504 жыл бұрын

    അത്യധികം മഹനീയമായ കാഴ്ച ആയിരുന്നു ഡോണ, നൽകിയത്. ഹൃദയം നിറഞ്ഞ നന്ദി. ജീവിതത്തിൽ ഇനി ഈ കാഴ്ച കാണാൻ കഴിയുമോ എന്ന് അറിയില്ല. ഇങ്ങനെയെങ്കിലും കാണാൻ അവസരം ലഭിച്ചതിന് ദൈവത്തിന് നന്ദി.. ഒപ്പം, ഡോണയ്ക്കും..

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much Share with your friends and family 😍

  • @annmaryannmary4891
    @annmaryannmary48912 жыл бұрын

    ഈ വീഡിയോ കാണിച്ചതിൽ ഒത്തിരി നന്ദി നേരിട്ട് കാണുവാൻ കർത്താവേ ആഗ്രഹിക്കുന്നവരെയെല്ലാം അങ്ങ് അനുഗ്രഹിക്കണമേ

  • @arunimaajayakumar2626
    @arunimaajayakumar26262 жыл бұрын

    കർത്താവ് ഈശോമിശിഹായെ 🕯️🕯️🕯️🕯️

  • @revathysriram5936
    @revathysriram59363 жыл бұрын

    So heartbreaking that they crucified jesus,, so touching,,love jesus,,you are so blessed Dona,, you are able to see jesus places,,and through you we are also,,,thanks

  • @jinujinu7270
    @jinujinu72703 жыл бұрын

    എനിക്ക് ഇതു നേരിൽ കാണാൻ സാധിച്ചില്ല എങ്കിലും കാണാൻ ഭാഗ്യം ലഭിച്ച സഹോദരി യെ കണ്ടാൽ മതി. ദൈവം ജീവിക്കുന്നു

  • @shijivijayakumar4509
    @shijivijayakumar45093 жыл бұрын

    ദൈവത്തിനു സ്തുതി 🙏🙏🙏വീഡിയോ കാണിച്ചു തന്നതിന് നന്ദി

  • @sijojose6826
    @sijojose68263 жыл бұрын

    ഈ വീഡിയോ ,,ഡിസ്‌ലൈക്ക് അടിച്ച എല്ലാ ആവിശ്വാസികൾക്കും മാനസാന്തരം.. കൊടുത്തു അവരെ അവിടുത്തെ വിശ്വാസത്തിലേക്കു നയിക്കണേ.. പരിശുദ്ധഅമ്മേ.. കർത്താവെ.

  • @samkunju

    @samkunju

    3 жыл бұрын

    Dislike ചെയ്യുന്നത് എന്തുകൊണ്ടാണെന്നു ഇതുവരെ എനിക്ക് മനസ്സിൽ ആകുന്നില്ല. ചിലർക്ക് എന്തും അങ്ങനെ ചെയ്യുക എന്ന മാനസിക രോഗം ഉണ്ടായിരിക്കും

  • @josejose-of6ez
    @josejose-of6ez2 жыл бұрын

    ഇതെല്ലാം കണ്ടപ്പോൾ മനസ്സെന് ഒരു ആശാസം കിട്ടിയത് പോലെ ചേച്ചി അത് ഒരു ഭാഗ്യം ആനു jeevithathil

  • @albinbenny8115
    @albinbenny81152 жыл бұрын

    ഈ വീഡിയോ കാണാൻ പറ്റിയതിനു യേശുവിനു നന്ദി

  • @navaneethkrishna7183
    @navaneethkrishna71832 жыл бұрын

    ശിവ ശിവ ഇതെല്ലാം കാണാൻ പറ്റിയത് നിന്റെ അനുഗ്രഹം 🙏🕉️🙏

  • @ranimary780
    @ranimary7803 жыл бұрын

    ഞാൻ അത്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇതുപോലെ കാണാൻ പറ്റും എന്ന് 🙏🙏

  • @lewandoskirl9757
    @lewandoskirl97574 жыл бұрын

    നല്ല വീഡിയോ.. ആമേൻ 🙏

  • @samkunju
    @samkunju3 жыл бұрын

    22വർഷം മുൻപ് അവിടം സന്ദർശിച്ചപ്പോൾ ഇതിൽ കാണിച്ച പലതും ഗൈഡ് പറഞ്ഞു തന്നില്ല, കാണിച്ചതും ഇല്ല. നന്ദി Dona, ദൈവം അനുഗ്രഹിക്കട്ടെ.....🌹

  • @priyat3203
    @priyat32033 жыл бұрын

    E -vedeo kanan sadhicha njangalellaperum daivathil ninnum krupa lefichavaranennu njan viswasikunnu, thank you praise the Lord Amen

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly2 жыл бұрын

    വീടിയോ വഴിയെങ്കിലും ഈ പുണ്യസ്ഥലം ദർശിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ഞങ്ങളെ ഇവിടെ കൂട്ടികൊണ്ട് വന്ന അ മോൾക്കും എന്റെ പൊന്നുമ്മ!!"

  • @Geo9TV
    @Geo9TV4 жыл бұрын

    യേശുവിന്റെ കല്ലറ എവിടെയാണ്? യേശു എവിടെനിന്ന് സ്വർഗ്ഗാരോഹണം ചെയ്തു?

  • @vincent_kr
    @vincent_kr4 жыл бұрын

    ഒരുപാട് നന്ദി ഡോണ ഈ വീഡിയോ കാണാൻ പറ്റിയത് തന്നെ ഒരു അനുഗ്രഹം ആണ് ... God bless you Happy Christmas...

  • @beena6084
    @beena60842 жыл бұрын

    I support u always. V. Nice. Keep going.

  • @daisypaul9326
    @daisypaul93262 жыл бұрын

    ഡോണ മോളെ നീ ഭാഗ്യവതിയാണ ട്ടോ ഗോഡ് അനുഗ്രഹിക്കും

  • @raghunath9723
    @raghunath97233 жыл бұрын

    Sis M a Hindi But I highly whole heartily respect christ and so so so feel blessed sis thank you

  • @Sharonchacko_
    @Sharonchacko_3 жыл бұрын

    Love you Jesus ❤️

  • @aaansi7976
    @aaansi79763 жыл бұрын

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയായിരിക്കട്ടെ ആമേൻ ഡോണാ യെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @drishyashaji8004
    @drishyashaji80043 жыл бұрын

    Praise the lord ❤️

  • @divyaanilkumar9174
    @divyaanilkumar91744 жыл бұрын

    Thanks for sharing this video🙏

  • @callmerazalwines769
    @callmerazalwines7694 жыл бұрын

    നല്ല വീഡിയോ സിസ്റ്റർ.... ഒരു പാട് അറിവുകൾ.... thanks.. 👍👍👍👍

  • @jancyjohn8533
    @jancyjohn85334 жыл бұрын

    Thank you dona it was priceless and great places which I saw today . Thank You JESUS my Father and all and for everything from You i love YOU JESUS AVA MARIA 🙏

  • @jacobjosephvellathottam9090

    @jacobjosephvellathottam9090

    3 жыл бұрын

    Ethrayum thelivulla daivathe vimarsikkunnavar papikalum asooyalukkalum aanu

  • @ammalzachariah6166

    @ammalzachariah6166

    2 жыл бұрын

    ഒത്തിരി സന്തോഷം തോന്നുന്നു മോളെ. ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നവർ. മോൾ എത്ര കറക്റ്റ് ആയിട്ടും ക്ലിയർ ആയിട്ടു ആണ് എല്ലാം ചെയ്യുന്നത് എന്നെപ്പോലെയുള്ളവർക്കു ഇത് കാണാൻ പറ്റുന്നത് വലിയ അനുഗ്രഹമാണ്. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ മോൾക്ക് ദൈവം ആരോഗ്യമുള്ള ആയുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @arunstephen5710
    @arunstephen57104 жыл бұрын

    Very blessed to experience it

  • @jaisonvj4964
    @jaisonvj49644 жыл бұрын

    Nice video God bless you

  • @neostar90
    @neostar904 жыл бұрын

    Thank you Jesus bless u Dona

  • @tonymarkos6210
    @tonymarkos62104 жыл бұрын

    Thanks dona good video

  • @indian6346
    @indian63464 жыл бұрын

    Best. നന്നായിട്ടുണ്ട്.

  • @jobincj1
    @jobincj14 жыл бұрын

    Nice video 🙏🏻🙏🏻

  • @thenkurssijojo7376
    @thenkurssijojo7376 Жыл бұрын

    🙏🏻🙏🏻🎊🎊👌👌👍👍👍

  • @ancymathew400
    @ancymathew4002 жыл бұрын

    🙏 🙏 🙏

  • @Kaippans
    @Kaippans4 жыл бұрын

    👍👍👍👍good video 👍

  • @ponnammageorge4703
    @ponnammageorge47034 жыл бұрын

    Narration.and scripting. Excellant.DONA you are blessed

  • @sun-lf1ng
    @sun-lf1ng4 жыл бұрын

    നന്ദി ഡോണ

  • @ajithsadasiva
    @ajithsadasiva3 жыл бұрын

    Thank God. Thank you for this opportunity

  • @nicybovas2013
    @nicybovas20134 жыл бұрын

    Thank you .god bless you 🙏

  • @jinsjins8468
    @jinsjins84684 жыл бұрын

    God bless u ചേച്ചി

  • @vargheselonappan8275
    @vargheselonappan82754 жыл бұрын

    Thank you Dona P

  • @gracammakj9654
    @gracammakj96543 жыл бұрын

    Supr....

  • @shinuroyith5580
    @shinuroyith55803 жыл бұрын

    Eeshoye

  • @kuriachenfrancis4382
    @kuriachenfrancis43823 жыл бұрын

    വളരെ നന്ദി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @TheGodsonantony
    @TheGodsonantony4 жыл бұрын

    Thank you Dona...God Bless you...

  • @jacobjosephvellathottam9090

    @jacobjosephvellathottam9090

    3 жыл бұрын

    Thelivulla eeka daivom halleluyya

  • @princejoyjincej1153

    @princejoyjincej1153

    3 жыл бұрын

    Chaichii anik esrayail il varaanum ee place kaananum aagraham und arum help chayyanilla najan anthu chayuum

  • @ginumathewreji8269
    @ginumathewreji82693 жыл бұрын

    Kollam enikk ishatappettu

  • @edwinjose4297
    @edwinjose42974 жыл бұрын

    Super. Background music nannayitund

  • @elsammamathew7299
    @elsammamathew72993 жыл бұрын

    Heavenly feeling

  • @ambilyjoshykunnathhouse1183
    @ambilyjoshykunnathhouse11833 жыл бұрын

    👍👍 Sooper

  • @shineysunil537
    @shineysunil5373 жыл бұрын

    Praise the lord GOD IS LOVE

  • @blaisevincent2620
    @blaisevincent26203 жыл бұрын

    Amen.❤️🔥🌹🌹🌹🌹🌹🌹🙏🙏🙏

  • @leolover7620
    @leolover76203 жыл бұрын

    💗

  • @anureshma695
    @anureshma6954 жыл бұрын

    God bless you and all

  • @godson4883
    @godson48833 жыл бұрын

    നല്ല ക്ലാരിറ്റിയുള്ള വീഡിയോ.

  • @vyshakhck2805
    @vyshakhck28053 жыл бұрын

    😍

  • @mathewshyjujohn.8408
    @mathewshyjujohn.84084 жыл бұрын

    Thanks dona

  • @vikramanvikraman64
    @vikramanvikraman643 жыл бұрын

    ഇതാണ് സത്യം എതറുത്തം കുട്ടി വാളരെ സതോഷം തോന്നും കുട്ടിക്കനല്ലത് വാരട്ടെ

  • @sunilv9654
    @sunilv9654 Жыл бұрын

    Who here watching this video is from kerala and believe Jesus is God and the only way. 😀

  • @cisilyjoseph2218
    @cisilyjoseph22184 жыл бұрын

    Alleluia Alleluia Alleluia.Amen. Cisily Joseph.

  • @dinifrancis2866
    @dinifrancis28664 жыл бұрын

    Nice video chechiii..

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much 😊🎖️❤️

  • @jobaithomas255
    @jobaithomas2554 жыл бұрын

    God bless you

  • @jessykurien
    @jessykurien3 жыл бұрын

    Thank you dear Dona, thanks a lot 🙏

  • @beenajoseph8092
    @beenajoseph80924 жыл бұрын

    . Thank you

  • @sandhyasabeesh901
    @sandhyasabeesh9013 жыл бұрын

    So blessed to watch this ❤️❤️❤️

  • @sheelass7943
    @sheelass79433 жыл бұрын

    God bless you my sister . Amen

  • @lisyjose3523
    @lisyjose35233 жыл бұрын

    Very good thank you so much.

  • @babydias7655
    @babydias76553 жыл бұрын

    Iampoormansoyourvideoismysightseeinggodbleessyou

  • @jayakumark3553
    @jayakumark35532 жыл бұрын

    Ithu randam nootandil nimichano plees

  • @sobishka3964
    @sobishka39644 жыл бұрын

    God bless you......

  • @jeweljessica1049
    @jeweljessica10494 жыл бұрын

    Thanku donakutti.adyamayittu poya divasam eniku onnum manasilayillayirunu.ippol ee videoyilude clear ayi.thanku very much.

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Shalom brother. 26 Praise the Lord. God bless you 86. Thank you

  • @motovlogs6069
    @motovlogs60694 жыл бұрын

    kiduvanu

  • @100moban
    @100moban4 жыл бұрын

    Great...

  • @bellasabu2235

    @bellasabu2235

    4 жыл бұрын

    God bless u

  • @justylee8939
    @justylee89393 жыл бұрын

    😊

  • @teenaantony1728
    @teenaantony17283 жыл бұрын

    U r doing great job.🤝 God bless you

  • @shanivincent5045
    @shanivincent50454 жыл бұрын

    Oh great ,. Njanun video il lude kallil thottu prarthichu

  • @shanivincent5045

    @shanivincent5045

    4 жыл бұрын

    Painful also

  • @lejinfisac4433
    @lejinfisac44334 жыл бұрын

    Ithoke ithrem Clear aayitt kaanich thannathil Orupaad Nanni undd Chechiii♥️♥️... Background audio parayumbo edayk vaakukal miss aayipokunundd alle..but ath nalla rasam ondu kekan😍.. Orupaad Nanni Video ittathinu♥️♥️♥️♥️♥️♥️

  • @jyothilal9187
    @jyothilal91874 жыл бұрын

    AMEAN......💒

  • @fathimasafans8505
    @fathimasafans85053 жыл бұрын

    Wishing to see your more clips regarding it dear ...I get to understand a lot through seeing this vedio to make my studies easy and get to know the hiztory about great jeasus chriat

  • @priyathapriya7939
    @priyathapriya79394 жыл бұрын

    Chechi oru doubt.. vere oru video il kanikunu something like skull place,Golgotha.. athu sherikum oru hill thanne ayitu kanikunudu... Ithu aa place thanne ano ee place..

  • @maanavarillsamadhaanam2759

    @maanavarillsamadhaanam2759

    4 жыл бұрын

    ദൈവ വചന അടിസ്ഥാനത്തിൽ,, വേറെ വീഡിയോ ഇൽ പറയുന്നതാണ് ശെരി,, ആര് എന്ത് ഉപദേശിച്ചാലും ദൈവ വചന അടിസ്ഥാനത്തിൽ പരിശോധിക്കുക,,അലേൽ അതു ദുരുപദേശം ആകുന്നു വഞ്ചിതർ ആക്കാതിരിക്കുക

  • @lovelystanley6910
    @lovelystanley69104 жыл бұрын

    Dona please pray for my husband and my brother s , when ever you pray

  • @sibinbabu3656
    @sibinbabu36563 жыл бұрын

    Sherik manasilayila ,yeshune krushichattu pinned oru palli paninju eduthathano ithu????, calvary mountain te adiyilum construction cheythekuanno ?

  • @Jensonkl07
    @Jensonkl074 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട്, ആദാമിന്റെ തലയോടിന് മുകളിലാണ് കർത്താവിനെ ക്രൂശിച്ചതെന്നാണ് പാരമ്പര്യം. അവിടെ വരെ ഭൂമി പിളർന്നുവെന്നും. ക്രൂശിത രൂപങ്ങളുടെ അടിയിൽ കാണുന്ന തലയോട് അതിന്റ പ്രതീകമാണ്. പിന്നെ കബറിട പള്ളിയുടെ വാതിൽ കാണിച്ചില്ലേ? അതിനു മുകളിലെ ആർച്ചിൽ ഒരു ഗോവണി (ഏണി ) ചാരിവച്ചിട്ടുണ്ട് അതിന്റെ ചരിത്രം ആരോടെങ്കിലും ഒന്ന് ചോദിച്ചു പറഞ്ഞു തരാമോ? Thanks for the wonderful video 💕

  • @antonytv255

    @antonytv255

    2 жыл бұрын

    Thank you dona philip

  • @sherysushil6004
    @sherysushil60042 жыл бұрын

    Thankyou soo much Dona..God bless you

  • @elvinanisha9899
    @elvinanisha98994 жыл бұрын

    Amen

  • @abhimannyum311
    @abhimannyum3114 жыл бұрын

    Super

  • @psalcat8227
    @psalcat82273 жыл бұрын

    Nice

  • @alithiruvambadi7513
    @alithiruvambadi7513 Жыл бұрын

    ദേവാലയങ്ങളും മറ്റു നിർമിതികളും ഒക്കെ ഏതു കാലഘട്ടത്തിൽ ആര് നിർമിച്ചു എന്ന് കൂടി ഉള്ള ഒരു വിവരണം കൂടെ ഉണ്ടെങ്കിൽ നല്ലതായിരിക്കും

Келесі