walking Jerusalem to Bethlehem|Christmas celebration|Dona philip inchikalayil

കാൽനട ആയിട്ട് ജെറുസലേമിൽ നിന്നും ബത്‌ലഹേമിലെ ഒരു യാത്ര
#donaphilipinchikalayil#Christmascelebration#2k#IsraelMalayalamvlogge#
പ്രിയ കൂട്ടുകാരെ ജെറുസലേമിൽ നിന്നും ബത്‌ലഹേമിലെക്കുള്ള ഈ യാത്രയുടെ പിന്നിലുള്ള ചരിത്രം അഗസ്റ്റിൻ സീസറിന്റെ കാലഘട്ടത്തിൽ ജന്മ ദേശത്തു പോയി പേര് എഴുതിക്കണം എന്നുള്ള ഉള്ള ആജ്ഞപ്രകാരം ഔസേപ്പ്പിതാവും മാതാവും കൂടി ബദലഹേംലേക്ക് യാത്രചെയ്തത് ആ ഒരു സംഭവത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇന്ന് നമ്മൾ കാൽനടയായി ഈ വഴിയിലൂടെ നടന്നു കാണിക്കുന്നത് ...
കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കുക
with love
Dona Philip Inchikalayil

Пікірлер: 99

  • @appusteephen1994
    @appusteephen19944 жыл бұрын

    ഞാനും ഒണ്ടേ ഈ വിഡിയോയിൽ 💪💪💪💪💪🙏🙏🙏🙏🙏

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Ha ha adipolli 😁😀

  • @jsisons6134

    @jsisons6134

    4 жыл бұрын

    @@DonaPhilipInchikalayil iloveyou

  • @augustineaugustine7497

    @augustineaugustine7497

    Жыл бұрын

    Thankyou.very.very.very.....much..soooooooopper

  • @sureshckannur7760
    @sureshckannur77604 жыл бұрын

    ഡോണ ....നിന്റെ ആത്മാർത്ഥത ......അർപ്പണമനോഭാവം ...ഊർജം ....സൗന്ദര്യമെല്ലാം വീഡിയോക്ക് മാറ്റു കൂട്ടുന്നു .... .എല്ലാം ഇഷ്ടമായി ....

  • @deepaksebastian8688
    @deepaksebastian86884 жыл бұрын

    What a great event by Indians.. Israel to palastine peace walk. Peace can bring to this world only by following Jesus

  • @tomperumpally6750
    @tomperumpally67504 жыл бұрын

    Happy Christmas in advance Dona, ഇസ്രായേൽ കാഴ്ചകൾ കാണിച്ചു തരുന്നതിന് ആയിരം നന്ദി..

  • @georget.jgeorge6318
    @georget.jgeorge63184 жыл бұрын

    Oh Dona it is a huge procession. Wonderful .v.good mole .othiri nanni nanni

  • @dreamlandsmidhunjose
    @dreamlandsmidhunjose4 жыл бұрын

    Very good visual treat. Thanks ☺️

  • @dhanrajstephen4418
    @dhanrajstephen44184 жыл бұрын

    Thanks dear dona very happy, GOD blessed you already hallelujah.

  • @princybiju8419
    @princybiju84193 жыл бұрын

    God bless you Donakutti Veedum veendum kananum pattumalllo thanks dr 👍👍🌷🌷💞💗💗

  • @Jerrycochin
    @Jerrycochin4 жыл бұрын

    Awsome Dona ... you took so much trouble to shoot than enjoy urself ... that’s really appreciative..Stay blessed 💞🎄🌲⭐️🎊🎊

  • @sumashajishaji5068
    @sumashajishaji50684 жыл бұрын

    Thank you very much for the visuals. And the pains you had taken to take these visuals. God bless you.

  • @anniammajohn6497
    @anniammajohn64974 жыл бұрын

    Thank you Donamol. May God bless you.

  • @Leopaul2023
    @Leopaul20234 жыл бұрын

    nice pilgrimage ...God bless you

  • @lizavarghese150
    @lizavarghese1504 жыл бұрын

    Good video.thank you.merry x' mas.

  • @sheebalouis5744
    @sheebalouis57444 жыл бұрын

    അടിപൊളി.... thank u Dona

  • @nestkart
    @nestkart4 жыл бұрын

    അവിടെ കാണുന്ന കെട്ടിടങ്ങൾക്കെല്ലാം ഒരേ കളർ ആണല്ലോ. ഇതു ബിൽഡിങ് ആണ് അത്. ഒരേ കളർ തൊപ്പികളും ഒരേ മനോഭാവത്തോടെ ഉള്ള ആളുകളും മനോഹരമാക്കി

  • @esthersamuel3079
    @esthersamuel30794 жыл бұрын

    Super Dona...U put so much effort to shoot this video...Thank u dr..

  • @anjuanju3228
    @anjuanju32284 жыл бұрын

    Thank you chechi, good bless you

  • @NjanorupavamMalayali
    @NjanorupavamMalayali4 жыл бұрын

    *അടിപൊളി മോളെ, ശോ, ഇന്നലെ നല്ലൊരു യാത്ര ഞാൻ മിസ്സ്‌ ചെയ്തു*

  • @augustineaugustine7497
    @augustineaugustine7497 Жыл бұрын

    Thankyou.very.very.vert.......much

  • @agape1325
    @agape13254 жыл бұрын

    Super video full support dona

  • @Kaippans
    @Kaippans4 жыл бұрын

    Happy xmas ❤️❤️❤️❤️❤️

  • @reenapious9878
    @reenapious98784 жыл бұрын

    ഒത്തിരി ഒത്തിരി നന്ദിമോളേ,🙂🤗

  • @rosannavarghese2055
    @rosannavarghese20554 жыл бұрын

    Thank you! Appreciate you much. Inspite of all your limitations, you are doing a good job. You have improved much from your earlier videos but there is still room for improvement . Keep up the good work . You go girl!❤

  • @jineeshpaulose1925
    @jineeshpaulose19254 жыл бұрын

    Hai Dona I am your regular vivewer

  • @shyjanmanayani5513
    @shyjanmanayani55134 жыл бұрын

    Very nice advance marry Christmas and happy New Year

  • @shybbymathew4368
    @shybbymathew43684 жыл бұрын

    Heavenly Lord God bless you always

  • @shyamrahulan9144
    @shyamrahulan91444 жыл бұрын

    Ente Dona , Christmas angu adichu pollikkanallo...super cool 😎🥰

  • @Jishaej1
    @Jishaej14 жыл бұрын

    Thank you Dona...

  • @AVBgmMedia130021047718
    @AVBgmMedia1300210477184 жыл бұрын

    Super... Merry Christmas and happy new year 😀😀😀

  • @mariammaanil2657
    @mariammaanil26574 жыл бұрын

    thank you dona

  • @jessykunjumon9167
    @jessykunjumon91674 жыл бұрын

    നമ്മുടെ ഈശോയുടെ പാദം പതിഞ്ഞ മണ്ണിൽ കൂടി നടക്കാനുള്ള ഭാഗ്യം കിട്ടിയ ഡോണാ. എത്ര ഭാഗ്യമുള്ള കുട്ടിയ ഇത് ഷൂട്ട്‌ ചെയ്തു കാണിക്കാനുള്ള മനസും ഞങ്ങളും കൂടെയുണ്ട്. പ്രയർ ചെയ്യണം കേട്ടോ.

  • @edwinjose4297
    @edwinjose42974 жыл бұрын

    സൂപ്പർ ചേച്ചി. പൊളിച്ചു

  • @indian6346
    @indian63464 жыл бұрын

    Best. നന്നായിട്ടുണ്ട്.

  • @realityviews6707
    @realityviews67074 жыл бұрын

    Good video, God bless you Dona

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much 😊

  • @minnu483
    @minnu4833 жыл бұрын

    Onnum parayanilla 😘hands of 👍

  • @JobyVithayathilVlogs
    @JobyVithayathilVlogs4 жыл бұрын

    ഇത് പൊളിച്ചു... ഡോണ വേറെ ലെവൽ

  • @wine924
    @wine9243 жыл бұрын

    Happy Cristmas🎅💕💖💕💖

  • @premnathnath6251
    @premnathnath62514 жыл бұрын

    Amen ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vijibenny4665
    @vijibenny46654 жыл бұрын

    Hai Dona eanikkum veedio vazhiyenkilum thamburantea naadu kanan patteelo thank you so much 😁😁💟💟💟💟

  • @princypeter7012
    @princypeter70124 жыл бұрын

    Dona super❤❤

  • @antonyf2023
    @antonyf20234 жыл бұрын

    Weldon Dona..

  • @monicamohan2504
    @monicamohan25044 жыл бұрын

    Super dona

  • @princybiju8419
    @princybiju84193 жыл бұрын

    Njangalellarum unde. 💗💞💞💞👍👍👍

  • @jomonv8875
    @jomonv88754 жыл бұрын

    Happy Xmasssss

  • @alappuzhakkarentekottayamkari
    @alappuzhakkarentekottayamkari4 жыл бұрын

    Muthee 🎄🎉🎊🥰♥️👍☺️

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Chechii

  • @emyedward6481
    @emyedward64814 жыл бұрын

    Thansdona

  • @jijocj9132
    @jijocj91324 жыл бұрын

    Advanced Happy Xmas

  • @jebinbbaby7296
    @jebinbbaby72964 жыл бұрын

    Advanced happy xmass donaa chechyy

  • @LenisWorldMalayalam
    @LenisWorldMalayalam4 жыл бұрын

    നന്നായി ഇഷ്ടപ്പെട്ടുഡാ വീഡിയോ.കൂടെ വന്ന പ്രതീതി 😍😍

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you 😂⛄⛄🎈🎈🎆🎆

  • @john.fkennadiwhitehouse7805
    @john.fkennadiwhitehouse78054 жыл бұрын

    Great

  • @akhileshareckal8697
    @akhileshareckal86974 жыл бұрын

    Thank you 🙏🏻

  • @bijupaul4197
    @bijupaul41974 жыл бұрын

    സൂപ്പർ

  • @shyamrahulan9144
    @shyamrahulan91444 жыл бұрын

    Ee Dona alu oru sambavamale...😉

  • @minnu483
    @minnu4833 жыл бұрын

    ❤️

  • @majetjoseph1408
    @majetjoseph14084 жыл бұрын

    Hai dona🦋🦋🦋

  • @philippm1347
    @philippm13474 жыл бұрын

    Very good vedeo

  • @binsonbabu3722
    @binsonbabu37224 жыл бұрын

    Advanced 4 happy x’mas donaaa❤️❤️❤️

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you

  • @wine924
    @wine9244 жыл бұрын

    Donaaaaa❤❤❤❤

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    🎈🤩

  • @jsisons6134
    @jsisons61344 жыл бұрын

    Verisyouarereseidency

  • @hisunriseyoutubechannel5003
    @hisunriseyoutubechannel50034 жыл бұрын

    Happy

  • @idicullatpidicullatp8866
    @idicullatpidicullatp88664 жыл бұрын

    എന്താ ഡോണ തകർത്തു പറയാൻ വാക്കില്ല

  • @mcjim7630
    @mcjim76304 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട്. കൂടുതൽ വിശദീകരണങ്ങൾ ഉണ്ടായിരുന്നു എങ്കിൽ കുറേ കൂടി അറിവുകൾ ലഭിക്കുമായിരുന്നു . Good effort

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much

  • @shijoreena5256
    @shijoreena52564 жыл бұрын

    DONA your very lucky and Happy X- mas

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much

  • @bijujohn5916

    @bijujohn5916

    4 жыл бұрын

    Hai Dona kollam... God Bless you...

  • @anjalalalu2832
    @anjalalalu28324 жыл бұрын

    Advance happy Xmas drr

  • @anns143
    @anns1434 жыл бұрын

    👌👍👌👍👌👍👌👍👍♥️Don🅰️♥️

  • @sumeshjoseph2471
    @sumeshjoseph24714 жыл бұрын

    Wow that many malayalees in Israel ..

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    🎈🤩🤩

  • @joicebenson4635
    @joicebenson46354 жыл бұрын

    Very nice

  • @alwinca1482

    @alwinca1482

    4 жыл бұрын

    My dear sister ....എന്റെ സഹോദരി ഞാൻ ആവുന്ന വിധം പരമാവധി വീഡിയോ കാണുന്ന ഒരു സഹോദരൻ ആണ് ....എന്റെയും എന്റെ വീട്ടുകാരുടെയും അഡ്വാൻസ് x mas ആശംസകൾ നേരുന്നു കേട്ടോ ....ഞാൻ പ്രാർത്ഥിക്കാം കേട്ടോ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ....god bless us .......

  • @betsythomas2005
    @betsythomas20054 жыл бұрын

    Thanks Dona 😊

  • @thelliyilnithyamathews9091

    @thelliyilnithyamathews9091

    4 жыл бұрын

    Thanks for the video.lovely and gorgeous seen. Mathews. Bangalore.

  • @thelliyilnithyamathews9091

    @thelliyilnithyamathews9091

    4 жыл бұрын

    Thanks for the video. Mathews baggage.

  • @jainyjohnjohn880
    @jainyjohnjohn8804 жыл бұрын

    all keral people

  • @kjchako2257
    @kjchako22572 жыл бұрын

    Hello dona pilip

  • @neethuneethu6444
    @neethuneethu64444 жыл бұрын

    So long

  • @georgegeorge9268
    @georgegeorge92684 жыл бұрын

    🍇🍇🍇💖💖💖🎂

  • @SajeeshLawrence
    @SajeeshLawrence4 жыл бұрын

    രണ്ടു country ഒറ്റ വിഡിയോയിൽ , നാല്ല ക്വാളിറ്റി വീഡിയോ ,

  • @SajiVarghese
    @SajiVarghese4 жыл бұрын

    ഡോണ പൊളിച്ചു.....

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    🎈🤩

  • @sijijoseph7169
    @sijijoseph71694 жыл бұрын

    Dona kuttyi xmass wishes 25th nu Thodupuzhak varunnundo

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    ഈ വർഷത്തെ ക്രിസ്മസിൽ വരില്ല

  • @Anu-nr4oh
    @Anu-nr4oh4 жыл бұрын

    26:10

  • @lincyrajam
    @lincyrajam4 жыл бұрын

    Poli.. orupaadu malayalies undo avdea?

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    ഒത്തിരി പേരുണ്ട് 😍😍

  • @bijujohn5916

    @bijujohn5916

    4 жыл бұрын

    Hai Dona xmas nu nattil varumo...

  • @antonyjacobm1319
    @antonyjacobm13194 жыл бұрын

    No I know you cannot sponsor me because we are 6 members in our family

  • @divyasijo908
    @divyasijo9084 жыл бұрын

    Dona njan israelil varan nokunnund .sonia thomas ennoral vazhiyanu varunnath .1lakhs thazheyanu salary ennanu paraunnath .shabath undenkik 1lakhs kittumennum paranju.ningaloke poya agency ethanu .nammal salaryude kareyathil enthenkilum demand vaykano .enthoke sradthikanam .ethenkilum chathiyil pedunmathinu munp onnu paraumo .plz plz reply

  • @sumankjhon6892
    @sumankjhon68922 жыл бұрын

    ഏറ്റവും അവസാനം ഡോണ പേടിച്ചു . സ്വന്തം ചാനൽ കയ്യിൽ നിന്ന് പോകും എന്ന് കരുതി .🤩 അതുകൊണ്ട് വീഡിയോ എടുക്കുന്ന മൊബൈൽ വേഗം വാങ്ങിച്ചു 🤩

Келесі