ചെങ്കടൽ ,പിളർന്ന പാറ,സീനായി പർവ്വതം, ഇസ്രായേൽ മക്കൾ സഞ്ചരിച്ച വഴികൾ !

FIRST VIDEO IN MALAYALAM
മോശെയുടെ പർവ്വതം കണ്ടെത്തൽ - അന്വേഷണാര്‍ത്ഥ സഞ്ചാരം - മലയാളം വീഡിയോ
IN SEARCH OF THE REAL MOUNT SINAI - MALAYALAM VIDEO
ബൈബിൾ ഒരു കെട്ടുകഥയല്ല എന്നതിന് അടയാളമായി അതിന്റെ വ്യക്തമായ ചില തെളിവുകൾ ദൈവം ഇപ്പോളും ഭൂമിയിൽ സൂക്ഷിക്കുന്നു.മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം ചെങ്കടൽ പിളർന്ന് കടന്നു പോയ ഭാഗം കാണാം.അത് സാധാരണകാരിലേക് എത്തിക്കുവാൻ ഈ വീഡിയോയിലൂടെ സാധിക്കും എന്ന വിശ്വസിക്കുന്നു.
അതി സാഹസികമായ ഒരു യാത്രാ വീഡിയോ - ഇതവരെ പുറം ലോകം കണ്ടിട്ടില്ലാത്ത പുറപ്പാട് പുസ്തകത്തിലെ സ്ഥലങ്ങൾ ഉൾപ്പെടിത്തിയിരിക്കുന്ന വീഡിയോ.
മലയാളത്തിലെ ആദ്യത്തെ വീഡിയോ.വീഡിയോ മുഴുവനും കാണണം എന്ന അഭ്യർത്ഥിച്ചുകൊള്ളുന്നു.
All Praises & Glory to Almighty......He is Great to lead us until there
Word of Thanks from bottom of my heart to Saudi Arabia & Its citizens.
#MountainofMoses
#Moses
#SplitRockofMoses
#RockofMoses
#Sinai
#MtSinai
#GoldenCalf
#Tabuk
#SaudiArabia
#JabalAlLawz
#JabelAlLawz
#Rephidim
#RealMountainofGod
#Horeb
#BurnedMountain
#MosesAltar
#Elim
#AlBad'
#Jethrotomb
#BiblicalSite
#HistoricalSite
#Forbidden
#Midian
#madyan
#historyofredsea
#waytoredsea
#redseacrossing
#chenkadal
#ചെങ്കടൽ
#Holyland
#മിദ്യൻ
#മിദ്യാൻ
#മദ്യാൻ
#RonWyatt - Lot of love&Respect to this Man / Thank You - Mr.&Mrs Caldwell
#DiscoveredMedia
News about Moses in the Saudi Gazette :
saudigazette.com.sa/article/51...
www.foxnews.com/world/saudi-a...
Media One - Malayalam News: fbwat.ch/1lVEpVZDkLoKLcOe
#RyanMauro (Finding the Mountain of Moses: The Real Mount Sinai in Saudi Arabia) - • Finding the Mountain o...
Documentary I watched & Inspired me to Visit :
• Is Mt Sinai in Saudi? ...
• Ron Wyatt and sons sur...
• Ron Wyatt's Untold Sto...
• The Holy but Forbidden...
• The View from Mount Sinai
robzvlog2020©®
This film cannot be duplicated on other KZread channels or other media platforms without written permission from Robin Varghese.

Пікірлер: 562

  • @Alextommathew
    @Alextommathew3 жыл бұрын

    100k viewers 💝💝💝💝👍👍👍. Congrats Robin

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thanks Bro😍

  • @annchillantony8027

    @annchillantony8027

    Жыл бұрын

    Thank you

  • @annchillantony8027

    @annchillantony8027

    Жыл бұрын

    God bless you

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Praise be to God,200K crossed Bro💝💝💝👍👍👍

  • @shinepj5271
    @shinepj5271 Жыл бұрын

    സൈന്യങ്ങളുടെ ദൈവമായ യഹോവേ അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ

  • @RobinVarghese

    @RobinVarghese

    Жыл бұрын

    ആമേൻ ആമേൻ, കമന്റ്നു നന്ദി

  • @prmadhu4683
    @prmadhu46833 жыл бұрын

    കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ വിഡിയോ ചെയ്യാൻ സഹായിച്ച കർത്താവിന് സ്തോത്രം

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Amen, Praise be to God

  • @Short.Short.680
    @Short.Short.6803 жыл бұрын

    വളരെ നന്ദി മൂസ നബി അ ബനു ഇസ്രയേല്‍ ജനതയായി ദൈവത്തിന്‍റെ കല്‍പ്പന പോലെ യാത്ര ചെയ്ത സ്ഥലങ്ങള്‍ വീഡിയോ സമ്മാനിച്ചതിന്.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    നന്ദി 😍

  • @Anu-nr4oh
    @Anu-nr4oh3 жыл бұрын

    നന്ദി, ഇസ്രായേൽ ഏകദേശം മുഴുവനോളം കണ്ടു, ഈ വീഡിയോ കാണാൻ ഇടയായത് ദൈവ കൃപയാൽ ആണ്....❤❤ ഇസ്രായേൽ ജനത നടന്ന ആ വഴികൾ സീനായിമല എല്ലാം കാണാൻ കഴിഞ്ഞതും ഒരു മഹാഭാഗ്യമായി ഞാൻ വിശ്വസിക്കുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം..😍 ബ്രദർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,All Praises and Glory to our Almighty God,Amen

  • @ammaledessa4782
    @ammaledessa47823 жыл бұрын

    ഈ അനുഗ്രഹിക്കപ്പെട്ട സ്ഥലങ്ങൾ കാണുവാൻ സ്വർഗ്ഗത്തിലെ എൻ്റെ ദൈവം 2010 - ൽ എനിക്ക് ഒരവസരം തന്നു. ഇപ്പോൾ ഇതു കാണുമ്പോൾ ഒരു പാടു സന്തോഷം ഉണ്ട്. God Bless you

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Oh great to hear that. Thank you,All praise & glory to our Almighty God.Amen

  • @ancyvictor5900
    @ancyvictor59003 жыл бұрын

    ഇതെല്ലാം നേരിൽ കാണാൻ ഭാഗ്യം ലഭിച്ച ഞാൻ ഈശോയോടു നന്ദി പറയുന്നു. വീണ്ടും ഈ വീഡിയോയിലൂടെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഈശോയേ നന്ദി. Amen

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Praise be to God,Nice to hear that

  • @sollyjoseph7856
    @sollyjoseph7856 Жыл бұрын

    ഈ സ്ഥലങ്ങള്‍ ഒക്കെ നേരില്‍ പോയി കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു.

  • @RobinVarghese

    @RobinVarghese

    Жыл бұрын

    അതേ,ദൈവത്തിന് നന്ദി ❤️

  • @mariyammam.p4230
    @mariyammam.p4230 Жыл бұрын

    ദൈവമേ ആങ്ങേക്ക് നന്ദി സോസ്ത്രം ആ വേൻ ഈ വിഡോ കണ്ടതിൽ വളരെ സന്ത ഷം വും അത്ഭുതവും തോന്നി Akk You

  • @prahaladanbharathannoor1893
    @prahaladanbharathannoor189317 күн бұрын

    നേരിട്ടുവന്ന് കാണുന്നതിനു മുന്നോടിയായി സഹോദരൻ മുഖാന്തരം വീഡിയോയിൽ കാണാൻ കഴിഞ്ഞു, നന്ദി🥰🙏🏻

  • @RobinVarghese

    @RobinVarghese

    6 күн бұрын

    Thank you

  • @sarasbibliq6547
    @sarasbibliq65473 жыл бұрын

    ജിദ്ദയിൽ ജോലി ചെയ്യുന്ന എനിക്ക് ഈ സ്ഥലങ്ങളിലൊക്കെ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി.. ദൈവത്തിനു മഹത്വം 🙏 tabouk.. 😍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Amen, Praise be to God. Great to hear that

  • @VineethRam
    @VineethRam4 жыл бұрын

    ബൈബിൾ ഒരു കെട്ടുകഥയല്ല എന്നതിന് അടയാളമായി അതിന്റെ വ്യക്തമായ ചില തെളിവുകൾ ദൈവം ഇപ്പോളും ഭൂമിയിൽ സൂക്ഷിക്കുന്നു..അത് സാധാരണകാരിലേക് എത്തിക്കുവാൻ ഈ വീഡിയോയിലൂടെ സാധിക്കുന്നുണ്ട്✌️

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    Thank You Brother Vineeth.

  • @fuhad7751

    @fuhad7751

    3 жыл бұрын

    എപ്പോൾ ഖുർആനോ 😆😅

  • @romichanphilipose1543

    @romichanphilipose1543

    3 жыл бұрын

    ചിന്തിക്കുക, ശ്രെദ്ധിക്കുക വഴി thetti പോകരുത്, p o c ബൈബിളിന്റെ അടിസ്ഥാനത്തിൽ ഈ വഴി ഇസ്രേൽ ജനം കടന്നു പൊഴിട്ടില്ല

  • @rosemathew8341

    @rosemathew8341

    3 жыл бұрын

    @@RobinVarghese kkmmmmmmmmmm

  • @rosemathew8341

    @rosemathew8341

    3 жыл бұрын

    Ķ⁹

  • @alayammageevarghese5546
    @alayammageevarghese55463 жыл бұрын

    ചരിത്രപരമായ ഇ അറിവുകൾ കാനുവനും കേൾക്കുവാനും സാദിചതിൽ ഒത്തിരി നന്ദി

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    താങ്കളുടെ മറുപടിയ്ക്ക് നന്ദി ,തുടർന്നും ഈ ചാനൽ കാണുക-ബൈബിളിലെ ചരിത്രവും , പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുമായി പുതിയ വീഡിയോ എപ്പിസോഡ് ഉടൻ തുടങ്ങുന്നു.പ്രാർത്ഥനയിൽ ഓർക്കുമല്ലോ

  • @user-nm5lz4mm8k
    @user-nm5lz4mm8k3 жыл бұрын

    പുതിയ ഒരു വിഡീയോസിനായുള്ള കാത്തിരിപ്പിൽ ആണ് ഞാൻ.... God bless you brother !

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    ജൂൺ അവസാനം മുതൽ തുടങ്ങയുന്നതായിരിക്കും, പ്രാർത്ഥനയിൽ ഓർക്കുക 🙏

  • @manivj7005
    @manivj70053 жыл бұрын

    പഴയ നിയമത്തിന് ശേഷിപ്പുകൾ ഇപ്പോൾ കാണാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹം തന്നെയാണ് വീഡിയോയിൽ അല്പം കൂടെ സൗണ്ട് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു ഗോഡ് ബ്ലെസ് യു

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Noted,Yes it was real blessing,More videos to come...Thank you for the support

  • @mathewparasseril4832

    @mathewparasseril4832

    Жыл бұрын

    അതേ

  • @samhq6666
    @samhq6666 Жыл бұрын

    വളരെ നല്ല അവതരണം ❤🎉 മാഷാ അള്ളാ

  • @RobinVarghese

    @RobinVarghese

    Жыл бұрын

    ❤️

  • @thomasmathai1929
    @thomasmathai1929 Жыл бұрын

    ഇ ലോകത്തിന്റെ ന്യാവിധിക്കു ഇതു ഒരു അടയാളം, ബൈബിൾ എത്ര സത്യം

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Thanks for your comment 🌹❤️

  • @babyjoseph2843
    @babyjoseph28433 жыл бұрын

    Excellent, true world history that confirms bible history. Those visited personally and prepared this video are blessed indeed, may God bless them to prepare more Biblical histories. Blessings!

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Glad you enjoyed it,All Praises to our Almighty God.Thanks for your comment.Keep supporting

  • @lethasundaran6568
    @lethasundaran65683 жыл бұрын

    ഈ വീഡിയോയുടെകൂടെ ഞാൻകൂടെ യാത്ര ചെയുകയായിരുന്നു നന്ദി സഹോദരാ ദൈവം ധാരാളമായി അനുഗഹികട്ടെ 🙏🙏🌹🌹👍👍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,Praise be to God

  • @manithaani3991
    @manithaani39913 жыл бұрын

    ഇത് കാണാൻ സാധിച്ചതിനു നന്ദി

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you. Keep watching. All Praise to our God the Almighty. Amen

  • @mollyjoseph5913
    @mollyjoseph5913 Жыл бұрын

    വളരെയധികം നന്ദിചെക്കഠ

  • @sujapanicker7179
    @sujapanicker71793 жыл бұрын

    ഒരു വ്യത്യസ്ത വീഡിയോ .മക്കളുടെ ബഹള മൊഴിച്ച് ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you.

  • @prabhabalakrishan2563
    @prabhabalakrishan25633 жыл бұрын

    Awsome brother Robin Vargese thank you Gbu

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,All praises and glory to our God the Almighty.Amen

  • @crosstalks4jesus
    @crosstalks4jesus3 жыл бұрын

    Thank you brother... God bless you.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Always welcome,Praise to our Lord.Amen

  • @davidmudhammoottil5052
    @davidmudhammoottil50523 жыл бұрын

    Very good. Thanks. GOD bless you.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you too

  • @mollygeorge551
    @mollygeorge551 Жыл бұрын

    👍👍👍Verry. Good

  • @musthafaclkr9091
    @musthafaclkr90916 ай бұрын

    എല്ലാം വരളെ കൃത്യം...Thank you Bro❤

  • @georgemb6920
    @georgemb6920 Жыл бұрын

    The best vedeos about the historiccal Bible

  • @rajlakshmijose5552
    @rajlakshmijose55523 жыл бұрын

    നിങ്ങൾക്ക് ഒരിക്കലും ആ സ്ഥലങ്ങളിൽ നേരിട്ട് വരാൻ കഴിയില്ല പക്ഷേ ബ്രദർ എൻറെ കൂടെ കൂടെ കാണാൻ ദൈവം ഞങ്ങളെ സഹായിച്ചു ഗോഡ് ബ്ലെസ് യു ഇനിയും നല്ല ഇതുപോലെയുള്ള വീഡിയോകൾക്കായി വെയിറ്റ്

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,All praise and glory to our God .Amen

  • @shamaldasmullankandi8968
    @shamaldasmullankandi89683 жыл бұрын

    I was there for a job , awesome place , oru 400 km after place called Al ula , , there is connecting stories about both this places Thanks to show this to pubilc dear

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thanks for sharing, Great to hear that. Yes I know that stories and we are working on that, recently pre production work started too and more homework, researches going on, God willing hopefully we will start publishing new video series about the un explored special places by this month end. Keep supporting

  • @user-rw7xe3te5r
    @user-rw7xe3te5r6 ай бұрын

    ഗുഡ്

  • @ahavahchristainmusic
    @ahavahchristainmusic4 жыл бұрын

    God bless you brother....😇👏

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    Thank you..All Praises & Glory to our Lord the Almighty.Amen

  • @enachivlogisrael5452
    @enachivlogisrael54523 жыл бұрын

    Very useful information. Thanks

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Glad it was helpful!

  • @sunnycheriyan9302
    @sunnycheriyan93023 жыл бұрын

    Superr Robin...God Bless You

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you Brother

  • @trasiyakunnumol6783
    @trasiyakunnumol67833 жыл бұрын

    നന്ദി.. നന്ദി.👍👍👍👍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you

  • @elizabethgeorgejohn4443
    @elizabethgeorgejohn44433 жыл бұрын

    A big thumbs up for your efforts...

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Many many thanks

  • @bepositivealways3731
    @bepositivealways37313 жыл бұрын

    Good work... Expecting more videos from u

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Sure,Very soon.Thank you for Kind words,Keep supporting.All Praise and Glory to God the Almighty.Amen

  • @as9849
    @as9849 Жыл бұрын

    Praise the Lord

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Amen

  • @vijayalaksmi8316
    @vijayalaksmi83168 ай бұрын

    🙏🏻👏amenappa sthothram

  • @nishapachu5324
    @nishapachu53243 жыл бұрын

    Praise the lord

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Amen , Praise be to God

  • @sarammarobinson7042
    @sarammarobinson70423 жыл бұрын

    ഗോഡ് bless u brother💐💐🙏🙏🙏😍😍😍😍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you so much

  • @heloiskunjumon2169
    @heloiskunjumon21693 жыл бұрын

    God Bless you His Mighty Hand Will Protect you.....

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you, Amen. Keep supporting

  • @AnithVlogs
    @AnithVlogs3 жыл бұрын

    Good Sharing Thanks

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    വടക്കു പടിഞ്ഞാറൻ അറേബ്യൻ പെനിന്സുലയെ കുറിച്ച് ഞാൻ റിസർച്ച് നടത്തിവരുന്നു,അങ്ങനെ 2018 - 2019 വർഷങ്ങളിൽ ഞാൻ പല യാത്രകൾ നടത്തുകയും ഈ പ്രദേശത്തെ കുറിച്ച് പഠിച്ചു വീഡിയോ ചെയ്തതാണ്.ഹോരേബ് പർവ്വതം എന്ന ഞാൻ വിശ്വസിക്കുന്ന ആ പർവ്വതം നേരിൽ കാണുവാനും പല മറഞ്ഞു കിടക്കുന്ന കാഴ്ചകൾ കാണുവാനും ഇടയായി.അങ്ങനെയുള്ള വീഡിയോസ് ആണ് ഞാൻ ആ സീരിസിൽ ചെയ്തത് Thanks for your comment, Keep supporting, God bless you💐

  • @divyaa5150
    @divyaa51503 жыл бұрын

    Thanks sr

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Amen,Lets give all glory to our God

  • @jayasreenair4865
    @jayasreenair48653 жыл бұрын

    Excellent 👍. God Bless you.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you! You too!

  • @pratheepalexander6462
    @pratheepalexander6462 Жыл бұрын

    Prayers🙏

  • @rajpereira7280
    @rajpereira72803 жыл бұрын

    Liked. thanks.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thanks for liking, Praise to our God the Almighty

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    Very good

  • @Tinu38
    @Tinu384 жыл бұрын

    great work dear...may god blz u...

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    All praises to Almighty God.

  • @Smithz0
    @Smithz03 жыл бұрын

    Great attempt... God may bless you.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി , അടുത്ത വീഡിയോ ഉടൻ ഉണ്ടാകും തുടർന്നും ഈ ചാനൽ കാണുക-ബൈബിളിലെ ചരിത്രവും , പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുമായി പുതിയ വീഡിയോ എപ്പിസോഡ് ഉടൻ തുടങ്ങുന്നു.പ്രാർത്ഥനയിൽ ഓർക്കുമല്ലോ

  • @mariyammam.p4230
    @mariyammam.p42309 ай бұрын

    Thnkyoujesass

  • @ej6561
    @ej65614 жыл бұрын

    Awesome.... Robin

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    All Praises to Almighty God....Happy New Year Enosh

  • @ANTONY........
    @ANTONY........3 жыл бұрын

    praise the lord

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Amen, Praise be to Lord our Almighty

  • @jerinjacob6394
    @jerinjacob63943 жыл бұрын

    Nice video....br...kuduthyal video edane...very helpfull.....jesus bless u

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Sure,kooduthal videokal undakum. December muthal veendum travelling thudangaam .

  • @marychakkalackal6076
    @marychakkalackal60763 жыл бұрын

    Thank you

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    You're welcome

  • @Beuty-m3y
    @Beuty-m3y3 жыл бұрын

    Super👏👏

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you! Cheers!

  • @digitaldreaminfomedia7965
    @digitaldreaminfomedia79654 жыл бұрын

    Good bro. May god bless ur all efforts.

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    Thank you so much.Amen

  • @BEN-mm9ki
    @BEN-mm9ki3 жыл бұрын

    Heartly touching pls next video

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Sure ,Will do

  • @anilkavanal5120
    @anilkavanal51203 жыл бұрын

    Subscribed Robin.Thanks for your efforts.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Welcome aboard! Thank you & Keep supporting for more Biblical Historical videos.

  • @thomasmm6299

    @thomasmm6299

    3 жыл бұрын

    Y

  • @valsammadubai5702
    @valsammadubai57023 жыл бұрын

    God bless you

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,Amen

  • @shihabkp6009
    @shihabkp60093 жыл бұрын

    ഗോഡ് bless you

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you

  • @joshygeorge3487
    @joshygeorge34873 жыл бұрын

    Super 👍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you 👍

  • @shyjujasmin2357
    @shyjujasmin23573 жыл бұрын

    Very nice.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,Praise be to God,Amen

  • @susammaabraham2244
    @susammaabraham22443 жыл бұрын

    God bless you all.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,All Praises to God our Almighty

  • @ranamediavision6353
    @ranamediavision63533 жыл бұрын

    Good one

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you! All Praises to God our Almighty.Amen

  • @theabel1234
    @theabel12343 жыл бұрын

    God blessed your family. Anugrahika petta vidio ayirunu

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you so much 🙂,Lets give all Praise to our God.Amen

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 Жыл бұрын

    Thanks 🎉viverenem so super 🎉 njanum vannu kandu 😊

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Thank you 😎

  • @praveenjohn2176
    @praveenjohn21764 жыл бұрын

    Cool..

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    😎😊

  • @realthink7500
    @realthink75003 жыл бұрын

    Nice super.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Praise be to God

  • @Anna-me1tq
    @Anna-me1tq4 жыл бұрын

    Vedeo super ...God bless you Robin....explain cheyyunna time background music ozhivakiyal nannayirunnu... subscribe cheythuto...eniyum nalla nalla vedeos pretheekshikunnu..

  • @RobinVarghese

    @RobinVarghese

    4 жыл бұрын

    Thank you for your feedback,Sure will take care about your opinion on BGM

  • @elizabethsaji7975
    @elizabethsaji7975 Жыл бұрын

    സൂപ്പർ

  • @PSCRANKDESK
    @PSCRANKDESK3 жыл бұрын

    Very good presentation

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Glad you liked it

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth68413 жыл бұрын

    Good

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thanks,Praise to our Almighty God.Amen

  • @nancyn8681
    @nancyn8681 Жыл бұрын

    Thank you Roby

  • @RobinVarghese

    @RobinVarghese

    Жыл бұрын

    You are very welcome

  • @mariyammam.p4230
    @mariyammam.p42309 ай бұрын

    Thnkyougod

  • @beenaroy8891
    @beenaroy88914 ай бұрын

    Amen appa❤❤

  • @RobinVarghese

    @RobinVarghese

    4 ай бұрын

    Amen

  • @jobyvayalilsingerjoby5059
    @jobyvayalilsingerjoby5059 Жыл бұрын

    ചങ്കുകളെ നന്ദി

  • @jerinjacob6394
    @jerinjacob63943 жыл бұрын

    Njan first time ane e video kanunnathe..subscribe cheyuthu.......jesus bless u

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you so much,Keep watching

  • @amazingred7396
    @amazingred73962 жыл бұрын

    Soooper

  • @RobinVarghese

    @RobinVarghese

    2 жыл бұрын

    Thank you so much

  • @minithomas1617
    @minithomas16173 жыл бұрын

    Thanku.God bless you all

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Welcome,Praise to God

  • @jms-q5v
    @jms-q5v3 жыл бұрын

    God bless u😊

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,All praise & glory to our Lord the Almighty.Amen

  • @dinajob770
    @dinajob770 Жыл бұрын

    Inspiring views

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Praise be to God

  • @shammasshammu1435
    @shammasshammu14353 жыл бұрын

    Nice video

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thanks

  • @dixonmarcel5985
    @dixonmarcel5985 Жыл бұрын

    Nice presentation..Keep it up.

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Ok thank you

  • @sheenasajisheenasaji5552
    @sheenasajisheenasaji55523 жыл бұрын

    GOD bless you BRO

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you,All Praise to our Lord.Amen

  • @hebe296
    @hebe2963 жыл бұрын

    Great vedio bro 🔥✔️

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you

  • @Billion_pro
    @Billion_pro2 жыл бұрын

    Jesus my lord 💕💕

  • @RobinVarghese

    @RobinVarghese

    2 жыл бұрын

    Amen

  • @TheSusanmohan
    @TheSusanmohan3 жыл бұрын

    Very informative. Likes to see more videos. Next time reduce the background sound . It is very helpful and more interesting if you explain the name and the importance of places you are going through other than the spot also.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thanks for your comment & feedback. Sure will be back with more exclusive Videos

  • @alhumdulillahkannankinatti3688
    @alhumdulillahkannankinatti36883 жыл бұрын

    Mashaallah tabarakaallah

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Ameen

  • @sahaayimedia6863

    @sahaayimedia6863

    3 жыл бұрын

    @@RobinVarghese അതാണ് നമ്മുടെ ദൈവം.. Amen

  • @varool97

    @varool97

    3 жыл бұрын

    @@sahaayimedia6863 അങ്ങനെ മുസ്ലീങ്ങൾകൊ ക്രിസ്ത്യാനികൾക്ക്കൊ ആയിട്ടു അല്ലെങ്കിൽ മനുഷ്യർക്ക് മാത്രമായിട്ടൊ ഒരു ദൈവവുമില്ല എല്ലാ സർവ്വചരാചരങ്ങൾക്കും ആയിട്ടാണ് ദൈവം ( പ്രപഞ്ച നാഥൻ) ❤ 🏳

  • @rajeshsaroj5081
    @rajeshsaroj50813 жыл бұрын

    Good job god bless you & family

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you so much,Amen

  • @christenekurien

    @christenekurien

    Жыл бұрын

    Is it possible to travel in these places using Sedan Car?

  • @christenekurien

    @christenekurien

    Жыл бұрын

    ​@Robin Varghese can we approach these places using sedan corolla?

  • @RobinVarghese

    @RobinVarghese

    Жыл бұрын

    Hi,Nope. Would suggest an SUV ,The area is getting developed - Roads are getting paved,Hopefully within 2-3 months the area would easily accessible. Thank you for the comment

  • @alaxanderb8281
    @alaxanderb82813 жыл бұрын

    god bless you

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Praise be to God.Thank your Brother.Keep Supporting

  • @mariyamariya2569
    @mariyamariya25693 жыл бұрын

    God bles

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Praise be to God our Almighty,Amen

  • @jameskuntharayil6778
    @jameskuntharayil67783 жыл бұрын

    Blessed to see all these historical places, your effort is commendable.All these places are in Saudi or Israel?how many days you took to shoot this vedio,anyway God bless you for your efforts.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you Brother,All these places are in North West Arabian Peninsula, Modern day Saudi Arabia. All praise & glory to our Lord the Almighty.Amen

  • @ambiliraveendran2943
    @ambiliraveendran29433 жыл бұрын

    God bless you brother ❤️❤️❤️

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Thank you, Praise be to God our Almighty

  • @babumaliyeckalpeter689

    @babumaliyeckalpeter689

    3 жыл бұрын

    God bless you

  • @johnmannukaden7747
    @johnmannukaden77473 жыл бұрын

    I was in Tabuk in the year 1982...never knew about these things

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Ok,great to hear that

  • @bgachenkunju416
    @bgachenkunju4163 жыл бұрын

    Had work.

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    🙏

  • @starkids6583
    @starkids65833 жыл бұрын

    Ee charithragal quranilum und ore charithram ulla rand madhagal😍👍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    Yes, God is Great

  • @binua3463

    @binua3463

    3 жыл бұрын

    Hehe aganaparanju nigalk samathanikkam🤔

  • @bismibismi8370

    @bismibismi8370

    3 жыл бұрын

    @@binua3463 Muslimsnu oru Samaadhanakkedumilla. Kooduthal arinjaal kunjadinte samaadhaanam kooduthal nashdapedukaye ullo😩😩 Moosa thelichu kondu poya aa Israeel Gothrakkaaril palarum Kunjaadukalude bhashayil paranjaal Syria/ Afghanistan/Kashmir angane palayidangaliyaayi Aadu meykkunnundu 😀😃

  • @akhilvarghese5134

    @akhilvarghese5134

    3 жыл бұрын

    @@bismibismi8370 ഏത് ചരിത്രത്തിലാണ് അങ്ങനെ പറയുന്നത്

  • @sherlyak4725
    @sherlyak472511 ай бұрын

    My dream place

  • @bbvlogs3096
    @bbvlogs30963 жыл бұрын

    👍👍

  • @RobinVarghese

    @RobinVarghese

    3 жыл бұрын

    💐

  • @dibindavis7373
    @dibindavis7373 Жыл бұрын

    Avatharanam valare mosham

  • @RobinVarghese

    @RobinVarghese

    Жыл бұрын

    അതെ ആദ്യ വീഡിയോ ആയിരുന്നു,അഭിപ്രായത്തിനു നന്ദി

Келесі