Tomb of Jesus Christ's in Jerusalem|holy sepulchre|exclusive part: 1|Dona Philip Inchikalayil

hello dear friend
today we are exploring Tomb of jesus Christ in Jerusalem Israel
In this video clear explanation about jesus tomb
part:1
share with your friends and family
_______________________________________
കൂട്ടുകാരെ ഇന്ന് നമ്മൾ കാണാൻ പോകുന്നത് യേശുവിൻറെ എൻറെ ജെറുസലേമിൽ ഉള്ള ശവകുടീരമാണ്
ഈ വീഡിയോ ഭാഗം ഒന്നാണ് അങ്ങോട്ടുള്ള വഴി എല്ലാം വ്യക്തമായി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം അടുത്ത വീഡിയോ കാണാൻ മറക്കരുത്
#donaphilipinchikalayil#Tombofjesus#IsraelMalayalamvlogge#holysepulchre#lifestylevlogger
with love
Dona Philip Inchikalayil

Пікірлер: 3 200

  • @DonaPhilipInchikalayil
    @DonaPhilipInchikalayil4 жыл бұрын

    കൂട്ടുകാരെ ഇന്നത്തെ നമ്മുടെ വീഡിയോ കുറച്ച് നേരം കൂടിപ്പോയിപക്ഷേ എല്ലാ അർത്ഥത്തിലും നിങ്ങൾക്ക് മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചു കൊണ്ടാണ് അങ്ങനെ ചെയ്തത് വീഡിയോ കണ്ടതിനു ശേഷം കൂട്ടുകാർക്കും ഇങ്ങനത്തെ കാര്യങ്ങളെ കുറിച്ച് അറിവില്ലാത്ത ഒത്തിരി ആളുകൾ ഉണ്ട് അവരിലേക്ക് നമ്മുടെ വീഡിയോ എത്തിക്കണം kzread.info/dash/bejne/e5x_zbKklbzdqtI.html ഈ ലിങ്ക് എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണം കേട്ടോ സമയമുള്ള പോലെ കണ്ടാൽ മതിയേ....🌻🌻🤓 ഒത്തിരി സ്നേഹത്തോടെ ഡോണ,🎈🎄

  • @priyatj3590

    @priyatj3590

    4 жыл бұрын

    ഓക്കേ ഡോണ...... നോ പ്രോബ്ലം

  • @sherlygeorge783

    @sherlygeorge783

    4 жыл бұрын

    God Bless you,keep it up!!!!!.

  • @prabodhap9435

    @prabodhap9435

    4 жыл бұрын

    Thank u Dona ur intents and efforts are priceless. Video odichittu kandu. Super. Me As a vloger amazing work എന്ന് പറയാം . ഒരു ചരിത്രനന്നെഷി എന്നാ തരത്തിൽ വിശദമായി കണ്ടിട്ട് commet ചെയ്യാം, മറുപടി പ്രതീക്ഷിക്കും . പിന്നെ എനിക്കിവിടെ ദുബായ് ൽ ഇന്ത്യൻ മുസ്ലിംസും പലസ്‌തീൻ മുസ്ലിംസും ഫ്രണ്ട്സ ഉണ്ട് . അതു കൊണ്ട് അവിടെത്തെ മുസ്ലിം സ്വാതന്ത്രം ഞാൻ മുന്നേ അറിഞ്ഞിട്ടുണ്ട് .

  • @naveen.s.nampelil8989

    @naveen.s.nampelil8989

    4 жыл бұрын

    Presentation nannaknam... Valare bore ayi thonni.. Mattu vlogukal kandu noku...

  • @bigtaco-op7jb

    @bigtaco-op7jb

    4 жыл бұрын

    കുറച്ചു കൂടി സമയം വേണം ടൈം പോവുന്നത് അറിഞ്ഞില്ല

  • @lakshmilachu9550
    @lakshmilachu95503 жыл бұрын

    എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ചേച്ചി ഇതെല്ലാം കാണാൻ. ഞാനൊരു ഹിന്ദു കുട്ടിയാണ് എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈശോയെ. 🙏🙏😘

  • @ananyashaji1748

    @ananyashaji1748

    3 жыл бұрын

    Same... എനിക്കും ഡാ... അതിനുള്ള ഭാഗ്യം നമുക്ക് ഉണ്ടവട്ടെ 🙏😢

  • @jomong7063

    @jomong7063

    3 жыл бұрын

    ❤️

  • @jomong7063

    @jomong7063

    3 жыл бұрын

    ❤️❤️❤️❤️❤️

  • @Radhika-fs8cu

    @Radhika-fs8cu

    3 жыл бұрын

    ❤❤❤❤

  • @lakshmilachu9550

    @lakshmilachu9550

    3 жыл бұрын

    @@jomong7063 😍

  • @user-oe4pc1of6o
    @user-oe4pc1of6o3 жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ്... ഇത് കണ്ടപ്പോൾ.. എൻറെ കർത്താവേ. ഈശോ. അങ്ങയെ ഞാൻ നേരിട്ട് കണ്ടതും പോലെ ആയി.. എൻറെ ഈശോ.. ഞാൻ അറിയാതെ പാവം ചെയ്‌തു പോയാൽ പൊറുക്കെന്നെമേ.. ഞാൻ ഇനി എല്ലാരു മനുഷ്യൻ ആക്കാൻ മോഹം ഉണ്ട്... ഈശോ.. ഒരു ആയിരം ഉമ്മ....

  • @riyageorge3884

    @riyageorge3884

    3 жыл бұрын

    🙏❤❤😍😍😍Jesus loves u

  • @drdomember4657

    @drdomember4657

    3 жыл бұрын

    Idole workship nirthu

  • @Rvndreji1998

    @Rvndreji1998

    3 жыл бұрын

    @Ephraim Samuel George myre coronayku munpil ninte Jesus muttu kuthiyilleda

  • @prabha780

    @prabha780

    3 жыл бұрын

    @@Rvndreji1998 nirthada

  • @Rvndreji1998

    @Rvndreji1998

    3 жыл бұрын

    @@prabha780 nee poda

  • @ajaythrikkunnapuzha5999
    @ajaythrikkunnapuzha59993 жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഈ വീഡിയോ കണ്ടപ്പോ ഒരുപാടു ആഗ്രഹം യേശുവിനെ അടക്കിയതും പഴയ കാര്യങ്ങളൊക്കെ അറിയണമെന്നൊക്കെ.കൊള്ളാം ഒരുപാടു ഇഷ്ട്ടപെട്ടു

  • @mohammedsali2860

    @mohammedsali2860

    3 жыл бұрын

    നമ്മുടെ സ്വന്തം ഭാരതത്തിൽ ആണ് യേശു അന്ത്യവിശ്രമം ചെയ്യുന്നത്. കുരിശ് സംഭവത്തിന് ശേഷം പാലായനം ചെയ്ത് കശ്മീരിൽ എത്തി അവിടെ 120 വയസ് ജീവിച്ചു മരണപ്പെടുകയും ചെയ്തു യൂസ എന്നപേരിലാണ് അറിയപ്പെട്ടത് . ഏശു,ഈസ, യൂസ എന്നൊക്കെ വ്യത്യസ്ഥ ഉച്ചാരങ്ങളാണ്.

  • @constantinexipalaeologus9393

    @constantinexipalaeologus9393

    3 жыл бұрын

    @@mohammedsali2860 🤣🤣😂

  • @constantinexipalaeologus9393

    @constantinexipalaeologus9393

    3 жыл бұрын

    @@mohammedsali2860 ahamediyan aanu elle 🤣🤣

  • @kichucyriljoseph5705

    @kichucyriljoseph5705

    3 жыл бұрын

    @@mohammedsali2860 മമ്മത് തന്നെ 😁

  • @fitspiration95

    @fitspiration95

    3 жыл бұрын

    @@mohammedsali2860 അളിയാ ഇതെവിടാരുന്ന്. 🤣🤣🤣 ബുദ്ധിജീവി ആണല്ലേ.

  • @AnilKumar-cy1hz
    @AnilKumar-cy1hz3 жыл бұрын

    🙏🙏🙏ഞാൻ ഹിന്ദു മത വിശ്വാസം ഉള്ള ആൾ ആണ്. ഇത്രയും നല്ല കാര്യം ങ്ങൾ പറഞ്ഞു തന്ന സഹോദരിക്കു ആശംസകൾ good mind good thought good work good action good result🙏🙏🙏🙏🙏🙏🙏

  • @letstalkmalayalam5758

    @letstalkmalayalam5758

    3 жыл бұрын

    ഇതിൽ മത വിഭജനം ഒന്നും വേണ്ട...കാരണം ഇത് ഒരു travel video മാത്രം അല്ലെ🔥❤️❤️❤️

  • @dr.bhagyalakshmima9231

    @dr.bhagyalakshmima9231

    2 жыл бұрын

    Onnupodooo

  • @achammajames2761

    @achammajames2761

    2 жыл бұрын

    I am very happy, at least I can see these places in vedeo.i don't thinkI can see these places in my life.

  • @appus2620

    @appus2620

    2 жыл бұрын

    Esoye njan avde vannamathiri feel chaithu

  • @josminjoseph7542
    @josminjoseph75424 жыл бұрын

    എന്റെ യേശുവേ ഈ ലോകത്തിൽ അങ്ങയെ അറിയാത്തവരെയും അങ്ങയുടെ വചനം അറിയാത്തവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @merlybenny4112

    @merlybenny4112

    3 жыл бұрын

    🙏

  • @abinjose2123

    @abinjose2123

    3 жыл бұрын

    🙏😇

  • @aaa-sk7xq

    @aaa-sk7xq

    3 жыл бұрын

  • @sangeethaponnus6120

    @sangeethaponnus6120

    3 жыл бұрын

    🙏

  • @akhilvs1559

    @akhilvs1559

    3 жыл бұрын

    😂😂

  • @neethueldose9959
    @neethueldose99593 жыл бұрын

    ഇത് കണ്ടപ്പോ പുറത്ത് പോകുവണെങ്കിൽ ജറുസലേമിൽ പോകണമെന്ന് വിച്ചാരിക്കുന്നവർ ആരുണ്ട്😍😍

  • @minoosworld1494

    @minoosworld1494

    3 жыл бұрын

    Njan

  • @sachudinesh4430

    @sachudinesh4430

    3 жыл бұрын

    Njan

  • @shanmohan9304

    @shanmohan9304

    3 жыл бұрын

    Njan. Und

  • @anilpaulmuddappanal6117

    @anilpaulmuddappanal6117

    3 жыл бұрын

    Njan

  • @devinasiby2220

    @devinasiby2220

    3 жыл бұрын

    Njan

  • @SandhyaSandhya-ps9cn
    @SandhyaSandhya-ps9cn2 жыл бұрын

    എത്ര കണ്ടാലും കേട്ടാലും മതി വരില്ല എന്റെ യേശു ന്റെ story ❤️❤️❤️❤️

  • @venomdoll18

    @venomdoll18

    Жыл бұрын

    Uttarakhand Madhuban story

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.55713 жыл бұрын

    ഇങ്ങനെ. ഒരു നല്ലമനുഷ്യൻ. കൊടിയ. പീഡനം സഹിച്ചു ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ മനുഷ്യ ദൈവമേ. അങ്ങ്. സ്വർഗ്ഗപ്രാപ്തി നേടിയിരിക്കുന്നു അങ്ങ് എല്ലാം മതസ്തർക്കും അനുഗ്രഹം കോടുകണേ

  • @SandhyaSandhya-ps9cn
    @SandhyaSandhya-ps9cn2 жыл бұрын

    യേശുവിന്റെ കല്ലറ കാണുന്ന നിമിഷം എന്റെ എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കണമേ ❤️❤️❤️🙏🙏

  • @shahinabasheer2802

    @shahinabasheer2802

    9 ай бұрын

    എന്റെ ഈശോയുടെ സ്ഥലം കണ്ടതിൽ എനിക്ക് വളരെ സന്തോഷം ഞാൻ ഒരു ഹിന്ദുവാണ് ഓരോ അറിവാണ് ഈശോയിലും മാതാവിലും ഞാൻ വിശ്വസിക്കുന്നു❤

  • @saranyaak3328
    @saranyaak33283 жыл бұрын

    യേശു ആണ് എന്നെ ഈ വീഡിയോ കാണിച്ചത് ഞാൻ അവിടെ വന്ന് ആ സ്ഥലം കാണുന്ന പോലെ തോന്നി പള്ളിയുടെ ചാവി മുസ്ലീം കുടുംബത്തിന്റെ കയ്യിൽ സൃഷിക്കുന്നത് മതസൗഹാർദം നമ്മുടെ കേരളത്തിലെ പോലെ അവിടയും ഉണ്ടെന്നതാണ് കാണിക്കുന്നത് ഒന്നാന്തരം മികച്ച ദൈവ സ്പർശമുള്ള ഒരു വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ സഹോദരിയേ

  • @sherlyjoy5482

    @sherlyjoy5482

    8 ай бұрын

    ) antonymatjewsprathikkrnam

  • @targetbro542
    @targetbro5423 жыл бұрын

    I am Muslim I love Christian brothers and sisters friends 😍😍

  • @nithinva514

    @nithinva514

    3 жыл бұрын

    Enganea avanam ellarum. ellarum orumichu nilkannam

  • @ashinsabu3883

    @ashinsabu3883

    2 жыл бұрын

    @@shivaji2719 🙏🏻

  • @aleenasatheesh5926

    @aleenasatheesh5926

    2 жыл бұрын

    We love u too 😊

  • @abithaas5845

    @abithaas5845

    2 жыл бұрын

    🥰

  • @filodavis2395

    @filodavis2395

    2 жыл бұрын

    God bless us

  • @ajitha9632
    @ajitha96323 жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ്.. ഈശോയെ കർത്താവേ സന്തോഷം ആയി കണ്ടപ്പോൾ.. ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട്..

  • @akhilvs1559

    @akhilvs1559

    2 жыл бұрын

    😂

  • @midhunachu1368

    @midhunachu1368

    2 жыл бұрын

    അതെന്തിനാ ഹിന്ദു ആണെന്ന് പറയുന്നേ

  • @ReviewsLive

    @ReviewsLive

    2 жыл бұрын

    @@midhunachu1368 അതിനു നിനക്ക് എന്താണ്?

  • @midhunachu1368

    @midhunachu1368

    2 жыл бұрын

    @@ReviewsLive ഞൻ ചോദിച്ചത് അവരെടുത്താണ് നിങ്ങളെടുത്തല്ല..

  • @tessythomas3731
    @tessythomas37314 жыл бұрын

    ഞങ്ങളെ പോലുള്ള സാതാരാണകാർ ക്ക് വളരെ ഉപകാരമായി കർത്തവ് ഡോണയെ അനുഗ്രഹിക്കട്ടെ

  • @user-zg1cn5vp2m
    @user-zg1cn5vp2m3 жыл бұрын

    ഡോണ നീ ഭാഗ്യം ചെയ്ത ഒരു കുട്ടിയാ അതാ നിനക്ക് അവിടെ ചെല്ലാനും യേശുക്രിസ്തു വിന്റെ കല്ലറ കാണാനും പറ്റിയത്.🙏🙏🙏🙏 നേരിട്ട് കണ്ടതുപോലെയും അതിൽ തൊട്ടതു പോലെയും നല്ലപോലെ ഫീൽ ചെയ്തു GOD BLESS YOUU🙏🙏🙏

  • @DineshKumar-qi7ht
    @DineshKumar-qi7ht2 жыл бұрын

    കാലത്തിൻ്റെ കവിതയായ ആ മനുഷ്യ സ്നേഹിയുടെ സഹന പാതയിലൂടെ കൂടെ കൊണ്ടുപോയ സഹോദരിക്ക് എല്ലാ നൻമകളും ഈശ്വരൻ നൽകട്ടെ🙏🙏

  • @sallyalex5058

    @sallyalex5058

    9 ай бұрын

    Jesus please have mercy on me and Thomas and cure from all our sickness completely for ever.

  • @shahinabasheer2802
    @shahinabasheer28028 ай бұрын

    ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് ഈശോയെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഞാൻ ആലപ്പുഴ യിൽ പോയി അതു പോലെ എനിക്ക് എനിക്കും അവിടെയും വരാൻകഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻

  • @sajanshekhars5713
    @sajanshekhars57134 жыл бұрын

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് .. മരിക്കുന്നതിന് മുന്നേ യെരുശലേം ദേവാലയം കാണാനാണമെന്നു... അത് ദൈവം എനിക്ക് സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു.... 💓

  • @dekshinaanadhanam9754

    @dekshinaanadhanam9754

    4 жыл бұрын

    Agraham nadakatte sai

  • @sajanshekhars5713

    @sajanshekhars5713

    4 жыл бұрын

    @@dekshinaanadhanam9754 muthee... 💓💓

  • @tinukarthik8153

    @tinukarthik8153

    3 жыл бұрын

    Enteyum

  • @sajanshekhars5713

    @sajanshekhars5713

    3 жыл бұрын

    @@tinukarthik8153 നടക്കും.. ❤️

  • @shanuachu8834

    @shanuachu8834

    3 жыл бұрын

    സാജൻ ചേട്ടോ ഒരുമിച്ചു പോകാം

  • @alphyej5318
    @alphyej53184 жыл бұрын

    ഇത് സത്യമാണ് ഞാൻ ഈ സ്ഥലം കണ്ടിട്ടുണ്ട് യേശുവോ നന്ദി

  • @elsammathomas5158

    @elsammathomas5158

    Жыл бұрын

    എനിക്കും കാണണം പോകണം പ്രാർത്ഥിക്കണം

  • @realvisionnews424
    @realvisionnews4243 жыл бұрын

    കണ്ണ് നിറഞ്ഞുപോയി എന്റെ യേശുവിനെ കിടത്തി തൈലം പൂശിയ കല്ല് ഇങ്ങനെ യെങ്കിലും കാണാൻ കഴിഞതിനു സ്തോസ്ത്രം ചെയുന്നു കൂടാതെ അതിനായ് പ്രവർത്തിക്കുകയും വീഡിയോ എനിൽ എത്തിക്കുകയും ചെയ്ത പ്രിയപ്പെട്ട സഹോദരി യെ കർത്താവ് അനുഗ്രഹിക്കട്ടെ യെന്നു ഞാൻ പ്രാർത്ഥിക്കുന്നു അങ്ങേക്ക് ആ കാഴ്ചകൾ കാണുവാനും അവിടെ നിന്നും പ്രാർത്ഥിക്കുവാനും കഴിഞ്ഞത് മഹാ ഭാഗ്യം മാണ് ഇനി അവിടെ പോകുന്നുണ്ടെങ്കിൽ എനിക്കും എന്റെ കുടുബത്തിനെയും ഓർത്ത് പ്രാർത്ഥിക്കാൻ മനസുണ്ടാകണം യെന്നു അപേക്ഷിക്കുന്നു

  • @Roamants
    @Roamants2 жыл бұрын

    AmenThanks for showing Jesus’s tomb ❤️❤️❤️❤️❤️

  • @udayankumaramangalam7786
    @udayankumaramangalam77864 жыл бұрын

    വളരെ നന്ദി, കാണാൻ കഴിയാത്ത ഞങ്ങളെക്കൂട്ടിയതിന്

  • @anandhukrishnang9465
    @anandhukrishnang94654 жыл бұрын

    ഈശോ നിനക്ക് തുണയാകട്ടെ ! എല്ലാം ഐശ്വര്യവും നേരുന്നു

  • @zuhabushair743
    @zuhabushair7433 жыл бұрын

    ഞങ്ങൾ മുസ്ലികൾക്കു ഒരു പ്രാർത്ഥനക്കു ഒരുപാട് ഇരട്ടി ഉത്തരം കിട്ടുന്ന പുണ്യസ്ഥലം ആണ് ഇത്. ശെരിക്കും വല്ലാത്ത ഒരു അനുഭൂതി തോന്നി വീഡിയോ കണ്ടപ്പോൾ, ഒരു പിതാവിന്റെ മക്കൾ എല്ലാം ഒരുമിച്ചു ഒരു കുടക്കീഴിൽ. It's Great!

  • @daimanchattambi3641

    @daimanchattambi3641

    3 жыл бұрын

    Ethu kithabila ithu paranjathu

  • @monuzpmna

    @monuzpmna

    3 жыл бұрын

    @@daimanchattambi3641 നീ വാ ഞാൻ പറഞ്ഞു തരാ

  • @drdomember4657

    @drdomember4657

    3 жыл бұрын

    @@monuzpmna nee olathum

  • @binukb3440
    @binukb34403 жыл бұрын

    ഈശോയെ കണ്ടപ്പോ എന്തൊരു സന്തോഷം ചേച്ചിയുടെ ഒരു ഭാഗ്യം

  • @joyjohn2186
    @joyjohn21863 жыл бұрын

    യേശുവേ, അങ്ങയിലൂടെ അല്ലാതെ ആരും പിതാവിൻറെ അടുത്ത് എത്തുന്നില്ലല്ലോ.അവിടുന്ന് രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർക്കേണമേ.എന്റെ പാപങ്ങളെല്ലാം അവിടുന്നു പൊറുക്കേണമേ....!

  • @rajileshvp8548
    @rajileshvp85484 жыл бұрын

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇംഗ്ലീഷിന്ടെ അതിപ്രസരം ഇല്ല.ചേച്ചിയുടെ നല്ല അവതരണം

  • @Lovebirds894

    @Lovebirds894

    4 жыл бұрын

    Crct

  • @shinyrinu8714
    @shinyrinu87148 ай бұрын

    ലോകത്തിൽ ഒരേ ഒരു തുറന്ന കല്ലറ, മനുഷ്യനായി ലോകത്തിന്റെ പാപം ചുമന്നു എനിക്കും നിങ്ങൾക്കും വേണ്ടി മരിച്ചു ഉയർത്തു എഴുന്നേറ്റു ഇന്നും ജീവിക്കുന്ന നാഥൻ വീണ്ടും വരും 🙏. He is not here For he is risen Amen

  • @josefranics15
    @josefranics153 жыл бұрын

    JESUS BLESSED OUR FAMILY. AMEN. THANKS TO JESUS CHRIST. AMEN. AMEN AMEN AMEN HALLELUYAJHA.

  • @bincyp.mathai9529
    @bincyp.mathai95294 жыл бұрын

    എന്റെ സ്വപ്ന യാത്രയാണ്..... ഒരിക്കൽ ഞാനും വരും അവിടേക്ക്

  • @utube_musiq

    @utube_musiq

    3 жыл бұрын

    അവിടെ വെച്ച് കാണാം.🤣🤣🤣🤣

  • @THOMAS-ue5eb

    @THOMAS-ue5eb

    3 жыл бұрын

    👍

  • @rosammajoseph8699

    @rosammajoseph8699

    3 жыл бұрын

    Care taker ആയി വരു

  • @letstalkmalayalam5758

    @letstalkmalayalam5758

    3 жыл бұрын

    സ്വർഗത്തിലേക്ക് ആണോ ??

  • @clementt3715

    @clementt3715

    2 жыл бұрын

    എന്റെ ആഗ്രഹമാണ് ഒരിക്കൽ യിസ്രയേലിൽ പോകണം എന്നുള്ളത്

  • @kj4076
    @kj40764 жыл бұрын

    കർത്താവ് അനുഗ്രഹിക്കട്ടെ...,🤗🤗🤗🙏

  • @shivaji2719

    @shivaji2719

    2 жыл бұрын

    Comedy😂🤣🤣🤣

  • @ashinsabu3883

    @ashinsabu3883

    2 жыл бұрын

    @@shivaji2719 😮😮 oyyo oyyo njan ang chirich maduthu

  • @bijumcbijumc3861

    @bijumcbijumc3861

    2 жыл бұрын

    @@shivaji2719 poda Patti

  • @royjoshua6164

    @royjoshua6164

    2 жыл бұрын

    InNo CCTV

  • @binumg2091

    @binumg2091

    Жыл бұрын

    God bless u

  • @anisha_mol
    @anisha_mol3 жыл бұрын

    Ith kannumpol entho കുളിരു കേറുന്ന പോലെ ♥

  • @lizybiju7578
    @lizybiju75783 жыл бұрын

    ഇതെല്ലാം ഇങ്ങനെയെങ്കിലും കാണിച്ചു തരുന്ന . കാര്യങ്ങൾക്കായി നന്ദി ഓ വല്ലാത്ത ഒരു അവസ്ഥ എന്റെ യേശുവേ അങ്ങ് അനുഭവിച്ചത് എത്ര ഭീകരം യേശുവേ🙏🙏🙏

  • @subhasankar3141
    @subhasankar31414 жыл бұрын

    Ningal sathyathil valare baaghyam labhicha orallaanu .yesuvinte jananamarana sthalangal kaanan pattunath thanne oru bhagyamanu avide ningal jeevikunnu thanks for showing us god bless you

  • @georgenokia9572
    @georgenokia95724 жыл бұрын

    Amazingly videos dona iam very proud for you god bless you 'JESUS '!

  • @kuwaitpage5332

    @kuwaitpage5332

    4 жыл бұрын

    എനിക് vydi പ്രതികണം sister my name shamsudheen

  • @shamsirali1490
    @shamsirali14903 жыл бұрын

    മുൻ കഴിഞ്ഞു പോയ മഹാന്മാരും പ്രവാചകന്മാരും താമസിച്ച സ്ഥലം 😍😍

  • @nafihx7957

    @nafihx7957

    3 жыл бұрын

    Sathyam

  • @monishnjacob3816

    @monishnjacob3816

    3 жыл бұрын

    No,It is the land where Jews lived.

  • @indiancitizen4659

    @indiancitizen4659

    2 жыл бұрын

    ഏറ്റവും അവസാനം വന്നിട്ട് മറ്റെവൻ്റെ നോക്കി കോപ്പി അടിച്ചിട്ട് അതെല്ലാം എൻ്റെ പിള്ളേർ ആണെന്ന് പറയാൻ ഉളുപ്പും വേണം

  • @alexabraham3241

    @alexabraham3241

    2 жыл бұрын

    Oru Thora edukkatte

  • @mhdmisbahm3918

    @mhdmisbahm3918

    8 ай бұрын

    @@indiancitizen4659 aar...isa nabi (yeshu) uyartthappedunnum addheham Muslim aanennum avarude paarmbaryatthil Ann Mohammed nabi janichath yennum thelivund

  • @somasekarannair1862
    @somasekarannair18622 жыл бұрын

    നേരിട്ട് പോയി കാ ണാൻ ക ഴി യാത്ത വർക്ക് ഡോള ഫിലിപ്പ് ഇഞ്ചി കാ ലയിൽ കാണിക്കുന്ന ഈ പരിപാടി വലിയ അനുഗ്രഹമാ ണ്‌ അനുമോദനങ്ങൾ

  • @divyanair5560
    @divyanair55604 жыл бұрын

    Thanku so much great video beautiful 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌

  • @jipsonjohn3946
    @jipsonjohn3946 Жыл бұрын

    ലോകത്ത് ഉള്ള എല്ലാ മഹാൻമാരുടെയും കല്ലറ അടഞ്ഞു കിടക്കുമ്പോൾ എന്റെ യേശു അപ്പന്റെ കല്ലറ ഇന്നും തുറന്നു കിടക്കുന്നു യേശുവേ സ്തോത്രം 🙏

  • @anamachange7956

    @anamachange7956

    Жыл бұрын

    🙏🙏🙏

  • @baijupaul45
    @baijupaul453 жыл бұрын

    യേശുവാണ് ലോകത്തിൻ്റെ ഏക രക്ഷകൻ എന്ന് സകല മനുഷ്യരും അറിയട്ടെ🙏യേശുവേ നന്ദി 🙏❤️

  • @ashiqdzn

    @ashiqdzn

    2 жыл бұрын

    ഈസ അദ്ദേഹം വരും ഒരുനാൾ 😍

  • @sammathewabraham4116

    @sammathewabraham4116

    2 жыл бұрын

    ഈശോ നൂറ്റാൻഡ് മുൻപ് വന്നു..മരിച്ചു മൂന്നു നാൾ ഉയർത്തു എണിറ്റു... ഒരിക്കൽ കൂടെ വരും അവസാന നാളിൽ

  • @archanasuresh4475

    @archanasuresh4475

    2 жыл бұрын

    Amen.. അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @salbisanu1981

    @salbisanu1981

    Жыл бұрын

    Nadha🥺🤲

  • @sarathb9061

    @sarathb9061

    Жыл бұрын

    ഒന്ന് പോടോ, 😂😂😂😂

  • @rajhesetharayath8788
    @rajhesetharayath87883 жыл бұрын

    Thanks Dona..... god bless you. നേരിട്ട് കാണാൻ എല്ലാവർക്കും സാധിക്കില്ല വീഡിയോ യിൽ കാണിച്ചതിന് നന്ദി.

  • @Infiniteanalyst
    @Infiniteanalyst4 жыл бұрын

    അത്യധികം മഹനീയമായ കാഴ്ച ആയിരുന്നു നൽകിയത്. ഹൃദയം നിറഞ്ഞ നന്ദി.

  • @ARMYOFCHRIST2
    @ARMYOFCHRIST24 жыл бұрын

    Jesus😍😍the living God😘😘😘

  • @beebathomas7684
    @beebathomas76843 жыл бұрын

    ഈശോ എന്റെ ഈശോയെ എല്ലാ മക്കൾക്കും വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ ആമ്മേൻ 🌹🌹🌹🌹👏👏👏

  • @DD-fg1mp
    @DD-fg1mp3 жыл бұрын

    Thank you so much.... I feel blessed after watching this video. Stay blessed.

  • @im.krish.
    @im.krish.4 жыл бұрын

    Love Jesus❤️🙏

  • @user-so1oo3vr3f

    @user-so1oo3vr3f

    9 ай бұрын

    Mole orupadu santhosham God bless you🙏🙏🙏🙏🙏🙏🙏

  • @ramyalenithan7842
    @ramyalenithan78424 жыл бұрын

    മോളേ ഞങളുടെ കടങ്ങൾ വീട്ടാനും സഹോദരന് നല്ലൊരു ജീവിതപങ്കാളിയെകിട്ടാനും ഞങളുടെ കുടുംബത്തിനും വേണ്ടി യും പ്രാർത്ഥിക്കണേ...

  • @kmvalsama4426

    @kmvalsama4426

    4 жыл бұрын

    Macookery

  • @AnilKumar-cn4yd

    @AnilKumar-cn4yd

    3 жыл бұрын

    കർത്താവെ മരിക്കുന്നതിന് മുൻപ് ഈ സ്ഥലം കാണുന്നതിനുള്ള കൃപാതരണം അപ്പാ എന്നിക്കു ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം Sangeeth

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    @@AnilKumar-cn4yd കർത്താവ് എന്നാആരാണ്

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    @@AnilKumar-cn4yd സൃഷ്ടാവാണ് എല്ലാം നല്കുന്നത്

  • @aaa-sk7xq

    @aaa-sk7xq

    3 жыл бұрын

    @@pareedp.m.4669 കർത്താവും സൃഷ്ടാവും ഒന്ന് തന്നെ ആണ്.. അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറയാതിരിക്കുക !!!

  • @subashhi586
    @subashhi5862 жыл бұрын

    ഞാൻ ഹിന്ദു വിശ്വാസി ആണ്.. എന്നാലും ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു.. ഇവിടെ പോകാൻ പറ്റില്ല എന്നറിയാം.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ നേരിട്ട് പോയത് പോലെ തോന്നുന്നു.. വീഡിയോ എടുത്ത ചേച്ചി.. ഡോണ ചേച്ചിക് എല്ലാവിത ആശംസകൾ നേരുന്നു 💞💕👌👌👌

  • @mohandasu43
    @mohandasu433 жыл бұрын

    Sincerely thanking you for taking the pain to show the world 2020 years old the real history of the death place of lord Jesus Christ in Jerusalem.

  • @justinleo3697
    @justinleo36974 жыл бұрын

    ഞാനും ജീവിതത്തിൽ യേശുവിൻറെ കല്ലറയുടെ അടുത്ത് പോകും 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ibrahimk.v.maniyil6620

    @ibrahimk.v.maniyil6620

    4 жыл бұрын

    സുഹൃത്തേ യേശു ക്രൂശിക്കപ്പെട്ടിട്ടില്ല ..എനിക്ക് യേശുവിൽ വിശ്വസിക്കാതെ ഒരു പൂർണ മുസ്ലിമാവാൻ പറ്റത്തില്ല....ക്രൂശി ക്കപ്പെട്ടില്ല എന്ന് ബൈബിൾ തന്നെ സാക്ഷ്യപെടുതായിട്ടുണ്ട് പെടുത്തിയിട്ടുണ്ട് കൈകടത്തലിന് വിദേയമാവാത്ത ബൈബിൾ ഇന്നുള്ളത് മ്യൂസിയത്തിലാണ്... നമ്മുടെ കയ്യിലുള്ള ബൈബിൾ മനുഷ്യൻ അവന്റെ ബുദ്ധിക്കും വ്യത്യസ്ത താല്പര്യ്ത്തിനും വേണ്ടി കൈകടത്തി ബൈബിളാണുള്ളത്....

  • @abhijithmathew5884

    @abhijithmathew5884

    3 жыл бұрын

    @@ibrahimk.v.maniyil6620 കൈ kadathiya kuran നമ്മടെ കയ്യിൽ ഉള്ളത് viswasikan kollilla. Yeshu ക്രൂശിക്കപ്പെടും, വരും എന്നുള്ള പ്രവചനം ഒണ്ട്. യേശു മരിച്ചു ഉയര്തെഴുനെറ്റില്ലായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനിറ്റി കാണാതെ പോലും ഇല്ലാ. ബൈബിളിൽ ഒരിടത്തും പറയുന്നില്ല യേശു ക്രൂശികപ്പെട്ടിട്ടില്ല എന്ന്. യേശുവിനെ കാണാതെ, 600 ബാർഷം കയിഞ്ഞ് വന്ന ആളെ വിശ്വസിക്കാൻ പറ്റില്ല. പിന്ന യേശുവിന്റ കൂടെ ജീവിച്ച എല്ലാ ഷിശ്യന്മാരും കണ്ട കാര്യം ആണ് എഴ്ത്തി വെച്ചേക്കുന്നത്.

  • @royalmobiles5071

    @royalmobiles5071

    3 жыл бұрын

    യേശു ഉടലോടെ സ്വർഗ്ഗത്തിൽ പോയി എന്നല്ലെ ബൈബിൾ പറയുന്നത് പിന്നെ എങ്ങിനെ കല്ലറയുണ്ടായി

  • @romanempire6233

    @romanempire6233

    3 жыл бұрын

    @@royalmobiles5071 yeshuvanu tharam😄

  • @Govt._employ

    @Govt._employ

    3 жыл бұрын

    @@royalmobiles5071 yesu kallarayill ninnu moonam divassam jeevanode thande pidhaavaya daivathintte arigileykku uyarth ezhunnettadhaanu Ippo manasilayoo ??

  • @Jerrycochin
    @Jerrycochin4 жыл бұрын

    Awesome live experience...God bless you🙏💞

  • @prematoji
    @prematoji3 жыл бұрын

    Dona really amazing to see the places through which jesus traveled

  • @abinjose2123
    @abinjose21233 жыл бұрын

    Othiri othiri othiri othiri santhosham Dona chechy. Kure varshagalaayulla oragrahamaayirunnu ee church. God bless you chechy🙏🙏🙏 😇😇😇😇😇😇

  • @sweetythomas3290
    @sweetythomas32904 жыл бұрын

    Nalla avatharanam thank u God bless you and your family v all came there 12 years before but ur vedeo suupperr👍🙏🙏

  • @ajayk9245
    @ajayk92454 жыл бұрын

    വളരെ നല്ല വീഡിയോ. Thanks a lot. 😍

  • @lillysnaturaltips4901
    @lillysnaturaltips49013 жыл бұрын

    nice dona god bless u

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    3 жыл бұрын

    Thank you 💐😌

  • @alwinajoy1

    @alwinajoy1

    3 жыл бұрын

    👍

  • @MSWorldKL74

    @MSWorldKL74

    3 жыл бұрын

    😘😘

  • @ffworld7281

    @ffworld7281

    2 жыл бұрын

    🙏🙏

  • @serpent4379

    @serpent4379

    2 жыл бұрын

    ❤️❤️❤️

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Жыл бұрын

    നിങ്ങളുടെ വീഡിയോ ഞാൻ ഫുള്ളും കാണാൻ സാധിച്ചു എനിക്ക് അവിടെ പോയി കണ്ട ഒരു പ്രതീതി ആണ്, യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലൂയ.

  • @sammathewabraham4116
    @sammathewabraham41162 жыл бұрын

    യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🥰🥰

  • @vidhyaakhil5232
    @vidhyaakhil52323 жыл бұрын

    I love my jesus....he is my everything.... thank uuu gor this vdo ... love u chechuzzzz

  • @sujatharegi8500
    @sujatharegi85002 жыл бұрын

    Jesus is my best friend💓 and my heart❤💕💖 you are my really hero. I trust him Jesus🙏 god is my good soul you are my life please help me Jesus🙏

  • @babumathew9626
    @babumathew96263 жыл бұрын

    Thanks a lot for this great jearny & nice description let God bless you

  • @rahifp
    @rahifp4 жыл бұрын

    That's pretty respectful....thanks for upload.....

  • @pavithrankk7212
    @pavithrankk72122 жыл бұрын

    വീഡിയോ ഒരുപാട് നന്നായിട്ടുണ്ട് യേശുവിനെ നേരിട്ട് കണ്ട ഒരനുഭവം. താങ്ക്സ്.

  • @DX-qw7mk
    @DX-qw7mk2 жыл бұрын

    മോള് പറഞ്ഞുതരുന്നത് വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിയുന്ന ഒരു സന്തോഷമുണ്ട് ഒരു യറുശലേം കണ്ട സന്തോഷം മോൾക്ക് അഭിനന്ദനങ്ങൾ 😍😍

  • @Kuttysinaustralia
    @Kuttysinaustralia2 жыл бұрын

    Came across your beautiful channel through a friend. I had the privilege to visit Israel and see some places, but through your videos, I’m seeing in detail, the places I missed seeing, thank you for explaining so clearly! God bless you 🙏🏽

  • @ntnme1730
    @ntnme17304 жыл бұрын

    Thank, You Thank You Thank You.. God Bless You 🙏🙏❤❤

  • @indiradivakarankurisinkal9668

    @indiradivakarankurisinkal9668

    3 жыл бұрын

    Thank you...God bless you

  • @btsarmy-pp9sv
    @btsarmy-pp9sv3 жыл бұрын

    ഇവിടെ വരാൻ വല്ലാതെ ആഗ്രഹം തോന്നുന്നു.thanks chechi😍. God bless you😍.I love jesus😍

  • @hidayathullakhanmk7245
    @hidayathullakhanmk72453 жыл бұрын

    എല്ലാ സ്ഥലവും കാണിച്ച് തന്ന മേഡത്തിന് ഒത്തിരി നന്ദി

  • @finefarming1883
    @finefarming18834 жыл бұрын

    ഞാൻ വിശ്വസിക്കുന്നില്ല കാരണം എന്റെ വിശ്വാസം യേശു മരിച്ചിട്ടില്ല യേശു ആകാശത്തെക്ക് ഉയർത്തപ്പെട്ടു പിന്നിട് തിരിച്ച് വരും

  • @safaruchembail8786

    @safaruchembail8786

    4 жыл бұрын

    ഇല്ല ഈസാ നബി (അ )മരിച്ചു അദ്ദഹത്തിന്റ കബർ കാശ്മീരിലുണ്ട് jesus in kashmeer എന്ന് യൂട്യൂബിൽ അടിച്ചാൽ കിട്ടും ഫുൾ ഹിസ്റ്റോറി

  • @naazboyz6188

    @naazboyz6188

    4 жыл бұрын

    @@safaruchembail8786 ഈസ നബി (a)മരിച്ചെന്നോ😅🤣കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ കണ്ടു തന്നെ അറിയാം just wait & c

  • @safaruchembail8786

    @safaruchembail8786

    4 жыл бұрын

    @@naazboyz6188 സുഹൃത്തേ ഇതു ഞാൻ പറയുന്നതല്ല വി: ഖുർആൻ ഈസാ (അ ) മരിച്ചിട്ടില്ല എന്ന വിശ്വാസം ക്രിസ്തു മത വിശ്വാസമാണ് ക്രിസ്തു മതം പൗലോസിന്റ സിദ്ധാന്തമാണ് ഇതിനെ കുറച്ചു കൂടുതൽ അറിയണമെങ്കിൽ എന്റെ watsup number 9847101784

  • @naazboyz6188

    @naazboyz6188

    4 жыл бұрын

    @@safaruchembail8786 എവിടെയാണ് സുഹൃത്തേ ഈസ നബി (അ)മരിച്ചെന്നുള്ളത് എന്തോന്നാടെ പറയുന്നത് ഈസ നബിയെ പടച്ചവൻ ആകാശത്തേക്കു ഉയർത്തിയതാണ് ഇനി അവസാന നാളിൽ അദ്ദേഹം മുസ്ലിങ്ങളുടെ രക്ഷയ്ക്ക് എത്തും ദജ്ജാലിനെ വധിക്കാൻ.. ക്രിസ്തു മതത്തിൽ പറയുന്ന യേശുവാണ് ഈസാനബി (a)താങ്കൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് നിങ്ങൾ സുന്നിയാണോ മുജാഹിദോ🤔അതൊന്നു പഠിക്കണം കേട്ടോ ഞാൻ ഒരു ലിങ്ക് തരാം ഒന്ന് കണ്ടു നോക് ലോകാവസാനം ഒരു വിളിപ്പാടകലെ മാത പ്രഭാഷണം ഉസ്താദ് ഹാഫിള് അഹ്‌മദ്‌ കബീർ ബാഖവി.. k

  • @jaseelmuhammed4884

    @jaseelmuhammed4884

    4 жыл бұрын

    @@safaruchembail8786 എടോ എന്ത് വിഢിത്തം ആടോ പറയുന്നത്... ഇസാ നബിയെ അള്ളാഹു ആകാശത്തേക്കു ഉയർത്തി.. ദജ്ജാൽ പുറപ്പെട്ടുകഴിഞ്ഞാൽ ഈസ നബി ആകാശത്തു നിന്ന് ഇറങ്ങി വരും ദജ്ജാലിനെ കൊല്ലും... ശേഷം 7 വർഷം ലോകം ഭരിക്കും എന്നിട്ടാണ് മരണപ്പെടുന്നത്.... മദീനയിൽ ഈസ നബിയെ മറമാടും.. ഈസ നബിക്കുള്ള കബർസ്ഥാൻ മദീനയിൽ ഉണ്ട്

  • @AVBgmMedia130021047718
    @AVBgmMedia1300210477184 жыл бұрын

    ഡോണ വീഡിയോ വളരെ നന്നായിട്ടുണ്ട്.. ഇതേപോലെ തുടരുക... lord Jesus bless you

  • @AVBgmMedia130021047718

    @AVBgmMedia130021047718

    4 жыл бұрын

    😁😁😁

  • @roymathai9212
    @roymathai9212 Жыл бұрын

    ആഗ്രഹിച്ചിട്ടും ഈ സ്ഥലങ്ങൾ പോയി കാണാൻ പറ്റിയില്ല എങ്കിലും ഈ വിഡിയോയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. എന്റെ യേശു എല്ലാവിധ അനുഗ്രഹങ്ങളും തന്നു മോളെ അനുഗ്രഹിക്കട്ടെ 🙏❤🙏

  • @lekshmilechu3303
    @lekshmilechu33033 жыл бұрын

    Thanks so much cheechi for giving blessing thanks a lot yeshu Chechnya anugrahikkatee 🙏

  • @alicefrancis9938
    @alicefrancis99383 жыл бұрын

    Njan inni ella episodum kanum dona pillip.god bless you 🙏🙏🙏

  • @jaseelmuhammed4884
    @jaseelmuhammed48844 жыл бұрын

    ഉമർ (റ) ന്റെ ഭരണകാലത്താണ് സഫ്രോണിസ് ബിഷപ്പ് ചർച്ചിന്റെ കീ അമീർ ആയ ഉമറിനെ ഏൽപ്പിക്കുന്നത് ഉമർ (റ) അടുത്തുള്ള ഒരു മുസ്ലിം കുടുംബത്തെ ഏൽപ്പിച്ചു... ആ കുടുംബമാണ് അന്ന് മുതൽ ഇന്ന് വരെ ചർച് തുറന്ന് കൊടുക്കുന്നത്...

  • @hamsak7100

    @hamsak7100

    4 жыл бұрын

    0.

  • @myworld-pk5275

    @myworld-pk5275

    4 жыл бұрын

  • @gurudevan6241

    @gurudevan6241

    4 жыл бұрын

    പലസ്തീൻ മുസ്ലിംകളോട് പറയുന്നത് എന്താണെന്ന് വച്ചാൽ മറ്റുള്ളവരുടെ സ്വത്തു വകകൾ അപഹരിച്ചു അവരെ നാട്ടിൽ നിന്നും അടിച്ചൊടിച്ചാൽ എന്ന്നെങ്കിലും അവരുടെ തലമുറയിൽ പെട്ട അവകാശികൾ തിരിച്ചു വരും. സ്വത്തുവകൾ കൈവശപ്പെടുത്തിവനെ തള്ളി കൊന്ന് തന്റെ പിതാക്കന്മാരുടെ സ്വത്തുക്കൾ വീണ്ടെടുക്കും. അത് യെഹൂദന്മാർ ഇന്ന് ചെയുന്നു, നാളെ കശ്മീരിലെ പണ്ഡിറ്റുകളും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

  • @Lovebirds894

    @Lovebirds894

    4 жыл бұрын

    @@gurudevan6241 അങ്ങ് മാറി nninnu. ചാണകം തിന്നോളൂ

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    @@gurudevan6241 ഫലസ്തീൻ എന്നത് മുസ്ലിംകളുടെ ആണ് - അവിടെ പള്ളിയുടെ താക്കോൽ മുസ്ലിം ആണ് എന്നു പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചില്ല

  • @salilat3150
    @salilat31502 жыл бұрын

    Enik Jerusalem churchinekurich ketariv mathreyulluu ,enkilum video kanan pattiyathil valare santhosham, I really happy & I love my Jesus

  • @mohinikj9646
    @mohinikj96463 жыл бұрын

    മോൾക്ക് ലഭിച്ച ഒരു പുണ്യം.. ഞാൻ കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു പാവന സ്ഥലം അതിന്റേതായാ രീതിയിൽ കാണിച്ചല്ലോ. സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ . എന്നെങ്കിലും സന്ദർശിക്കാൻ പറ്റണേ എന്റെ യേശുവേ

  • @sibisibi1793
    @sibisibi17933 жыл бұрын

    എന്റെ യേശു ഇന്നും എന്നും ജീവിക്കുന്നു അവൻ തിരിച്ചു വരും

  • @pookkattilsuhail

    @pookkattilsuhail

    3 жыл бұрын

    അങ്ങനെ അല്ല പറയെണ്ടത്‌ എന്റെ യേശു (ഈസ്സ അഅലൈഹിസലാം) ഒരു നാൾ ജനിച്ചവനും ഇപ്പൊഴും ജീവിച്ചു ഇരിക്കുന്നവനും ശേഷം മരിക്കുകയും. പിന്നെ ലോക അവസ്സാന ശേഷം സകല മനുഷരുടെ കൂടെ ഉയർത്ത്‌ എഴുന്നെൽപ്പിക്കപെടുകയും അല്ലഹുവിനു മുൻബിൽ വിജാരണ നേരിടുകയും ചെയ്യും.

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    @@pookkattilsuhail യേശു എന്നത് ഈസാ നബി അല്ല

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    @@pookkattilsuhail യേശു ഔസേഫ് മകൻ എന്നാണ് ബൈബിൾ

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    @@pookkattilsuhail ഈസാ നബിയുടെ മാതാവ് മറിയം ബീവി -അവര്ക്കു ഭര്ത്താവ് ഇല്ല

  • @jojojohn2718

    @jojojohn2718

    3 жыл бұрын

    @@pareedp.m.4669 avarkku bhartavondu

  • @abincshaji7533
    @abincshaji75334 жыл бұрын

    Thanks for sharing this vid

  • @ponnammaj8584
    @ponnammaj8584 Жыл бұрын

    യേശുവേ വിഡിയോയിൽ കൂടി എങ്കിലും യെരുശലേം ദേവാലയം കാണുവാൻ സാധിച്ചതിൽ കർത്താവേ നന്ദി ഇപ്പോഴും ജീവിച്ചിരുന്ന് അത്ഭുതങ്ങൾ ചെയ്യുകയും നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്ന യേശുനാഥാ മഹത്വം 🙏🙏🙏🙏🙏

  • @ignaitusbranthony6975
    @ignaitusbranthony69753 жыл бұрын

    it is really great experience to find my saviour moments and places

  • @Rahulraj-dq4og
    @Rahulraj-dq4og4 жыл бұрын

    ചേച്ചി spr video👌 ഓരോ ചെറിയ കാര്യങ്ങളും പറഞു തന്നതിന് tnq,❤️️ 👏waiting for next video, god bless you.

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much

  • @sherlysabu6352

    @sherlysabu6352

    4 жыл бұрын

    God bless you. Ammen.

  • @bindhujain4950
    @bindhujain49504 жыл бұрын

    God bless you

  • @rijilpdharman4713
    @rijilpdharman47133 жыл бұрын

    Felt as if I visited along with you... Thank you,,God bless

  • @alicefrancis9938
    @alicefrancis99383 жыл бұрын

    Dona pillip frist parayate enike jeruselam kanan pogan patilla yeshuve kidathi stalam.kanan kazhinjadil njan happy anu thanks dona pillip🙏🙏🙏👏

  • @daisyvarghese5807
    @daisyvarghese58074 жыл бұрын

    Thank you Dona for this video and your efforts. May God bless. 🙏

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you so much 😊🤩❤️ share with your friends

  • @williamwadakkan4329

    @williamwadakkan4329

    3 жыл бұрын

    @@DonaPhilipInchikalayil thanks dona

  • @clarajoy6817
    @clarajoy68172 жыл бұрын

    Praise the lord God bless you

  • @LP-uh1fc
    @LP-uh1fc3 жыл бұрын

    God bless you Dona..thankyou Jesus🙏

  • @Sudha2001-il3yi
    @Sudha2001-il3yi9 ай бұрын

    Oh Ente Jesus enneyum kudumbatheyum ee Sannidhiyil ethan Sahayikksne Nadha❤❤❤❤ Thankyou Jesus Thankyou God Thankyou Holy Spirit Thankyou Mathave Thankyou Auseppithave & Thankyou Sister 🎉🎉🎉❤❤❤❤🙏🙏🙏❤Ame. Haleluja❤❤❤❤❤

  • @Ammupaaru488
    @Ammupaaru4884 жыл бұрын

    God bless you 🌹🌹🌹🌹🌹

  • @josephpappachan8824
    @josephpappachan88244 жыл бұрын

    Dona, Amazing sensory, your efforts and sacrificing your weekend off for us. Great work. God bless you. 🙏

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you

  • @suniljoseph3452

    @suniljoseph3452

    3 жыл бұрын

    💖💓💓💓

  • @nandanav.j9754

    @nandanav.j9754

    3 жыл бұрын

    Ooo🙏

  • @GGg-uv2jg

    @GGg-uv2jg

    Жыл бұрын

    @@DonaPhilipInchikalayil Li

  • @joanjosephd901
    @joanjosephd9012 жыл бұрын

    Realy I shed down💧tears due to your videa expression, especially the stone which was used to lay down Jesus's body...

  • @kcmathew4948
    @kcmathew49482 жыл бұрын

    Pray for my parents my beloved wife and my daughter's and my all ones to my lord Jesus. Thank you ,may Jesus almighty bless you.

  • @ponnachanarmy7103

    @ponnachanarmy7103

    2 жыл бұрын

    V nice blessing informations thanks alot

  • @susanpaul4216

    @susanpaul4216

    Жыл бұрын

    Pray for Lida

  • @sherinmarry5595
    @sherinmarry55954 жыл бұрын

    Thanks Dona,God bless you

  • @DonaPhilipInchikalayil

    @DonaPhilipInchikalayil

    4 жыл бұрын

    Thank you

  • @fr.varghesetijuipe818
    @fr.varghesetijuipe8184 жыл бұрын

    Dona,Nice video.Excellent narration .God may choose you for great things.when we see it we feel to be there.

  • @sanalkumar1642
    @sanalkumar1642 Жыл бұрын

    Njan adyamayanee Vedio kanunnathu nannayittundu nishkalankamaya avatharanam nannayittundu good god bless you

  • @ivybiju772
    @ivybiju772 Жыл бұрын

    Dona very happy ethokkeyum kanichuthannathine, God bless. You., poyi kanan aagragam und.

  • @anuanutj4491
    @anuanutj44914 жыл бұрын

    Thank u Dear God bless you

  • @neenuthomas9672
    @neenuthomas96724 жыл бұрын

    Hi Dona. ആദ്യമായിട്ടാണ് ഡോണയുടെ വീഡിയോ കാണുന്നത്. ആഗ്രഹിച്ചിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഒത്തിരി നന്ദി കേട്ടോ.

  • @anujajacob3227
    @anujajacob32273 жыл бұрын

    Thank you Dona and God bless you

  • @stancyboji4716
    @stancyboji47162 жыл бұрын

    I love you Jesus.. I trust in you..

Келесі