റേഡിയേറ്ററില്‍ വെള്ളം ഒഴിക്കേണ്ട ആവശ്യം ഉണ്ടോ | when to fill water in radiator | distilled water

Автокөліктер мен көлік құралдары

When do we need to fill water in our coolant tank , advantages of filling water rather than distilled water , when to check the coolant level in reservior tank
Join this channel to get access to perks:
/ @mgatexplore

Пікірлер: 41

  • @mansoornm8113
    @mansoornm811326 күн бұрын

    Dashboard ൻ്റെ അടിയിൽ cooling coil ഭാഗത്ത് തൊടുമ്പോൾ ചെറിയ നനവ് ഉണ്ട്. വെള്ളം ഇറ്റി വീഴുന്നില്ല. ഇത് നോർമൽ ആണോ? Ac gas എല്ലാം ok യാണ് ' company service done one month ago. Alto k10 2012

  • @Navaneeth02
    @Navaneeth0226 күн бұрын

    Nte caril coolant low akunn und pettan. External leaks onnum illa , radiator fan working ann. Chila time il coolant boil ayi reservoir il vannu kanditt ond .coolant oil ayittu mix akunn illa, exhaust smoke okke normal ann. Temperature gauge um normal ann. Nth ayirikkum reason? Gasket complaint ayirikkumo? Ethine patti oru video cheyyamo.

  • @naisamnavas8536
    @naisamnavas853626 күн бұрын

    Swift alarm button work avunilla, reason entha enn ariyavo

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE26 күн бұрын

    Good Evening Bro ❤

  • @MGATEXPLORE

    @MGATEXPLORE

    24 күн бұрын

    Good morning dear

  • @foodtravelunboxingetcetc6285
    @foodtravelunboxingetcetc628519 күн бұрын

    Ente tata tiago radiator ful time work ayi kond irikunu.. Ravile start cheyumbo thot.. Oil coolant ellam und.. Coolant temparature sensor o2 sensor ellam ok aan. Vandi 500 meter drive cheyumbol vare heat warning light blink cheyunu. Pinne pokum.. Enthan karanam? Pls reply... Aduth ulla workshopil kanich noki.. Solve ayila prblm

  • @MGATEXPLORE

    @MGATEXPLORE

    18 күн бұрын

    Sure njn oru Video cheyam...

  • @GeekyMsN
    @GeekyMsN26 күн бұрын

    Thanks for the info bro 👍🏻👍🏻👍🏻

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    Welcome

  • @MGATEXPLORE

    @MGATEXPLORE

    6 сағат бұрын

    Welcome

  • @nithinkb93
    @nithinkb9326 күн бұрын

    Service centril distilled water 1umalla use cheyunatu. Oru kari pidicha canil vellam kondu vannu ozhikum.

  • @prajeeshkumar5722

    @prajeeshkumar5722

    26 күн бұрын

    Satyam bro... I had such experience..

  • @pranavjs

    @pranavjs

    24 күн бұрын

    Evdeyanu?

  • @prajeeshkumar5722

    @prajeeshkumar5722

    20 күн бұрын

    @@pranavjs vadakara . popular and indus

  • @nizamashraf1577
    @nizamashraf157726 күн бұрын

    👍🥰❤

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    Thank you

  • @sudheer287
    @sudheer28726 күн бұрын

    Short and sweet😊

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    Thank you

  • @MGATEXPLORE

    @MGATEXPLORE

    6 сағат бұрын

    Thank you 😃

  • @satheeshsatheesh3363
    @satheeshsatheesh336326 күн бұрын

    👍👋👋👍

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    Hello 👋

  • @romeoroy7958
    @romeoroy795826 күн бұрын

    Firsteyyy ❤️❤️❤️

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    ❤❤

  • @MGATEXPLORE

    @MGATEXPLORE

    6 сағат бұрын

    🥰🥰🥰♥️👍

  • @user-kd9vi8tr9d
    @user-kd9vi8tr9d26 күн бұрын

    Coolant change interval? Brezza 2024

  • @jerin456789

    @jerin456789

    25 күн бұрын

    20,000Km

  • @jibinjames4474
    @jibinjames447426 күн бұрын

    ❤️🥰👍👍👌

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    🥰🥰🥰

  • @MGATEXPLORE

    @MGATEXPLORE

    6 сағат бұрын

    🥰🥰🥰🥰

  • @darveshmuhammad.n992
    @darveshmuhammad.n99226 күн бұрын

    ❤❤❤❤👍🥰

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    🥰🥰

  • @MGATEXPLORE

    @MGATEXPLORE

    6 сағат бұрын

    ♥️♥️♥️👍

  • @mobinthiruvalla5472
    @mobinthiruvalla547226 күн бұрын

    കൂളന്റ് പെട്ടന്ന് കുറഞ്ഞു പോകുന്നു. എന്താണ് കാരണം എന്ന് പറയാമോ?

  • @sirilvarghese1389

    @sirilvarghese1389

    26 күн бұрын

    എന്റെ കാറിന് ഇതുപോലെ കൂളന്റ് കുറഞ്ഞുപോകുന്നുണ്ടായിരുന്നു. അത് കൂളന്റ് നമ്മൾ ചെക്ക് ചെയ്യാൻ വേണ്ടി ഊരി എടുക്കുന്ന സ്റ്റീൽ ക്യാപ് ന്റെ ഉള്ളിലെ റബ്ബർ ബുഷ് ഡാമേജ് ആയത്കൊണ്ടായിരുന്നു.ക്യാപ് ന്റെ സൈഡിലൂടെ കൂളന്റ് തെറിച്ചു വീണ് അതിന് ചുറ്റും പാടുകൾ ഉണ്ടായിരുന്നു.പുതിയ ക്യാപ് വാങ്ങി ഇട്ടപ്പോൾ ഓക്കേ ആയി (₹115) ഇത് എന്റെ അനുഭവം ആണ്‌.

  • @pranavjs

    @pranavjs

    24 күн бұрын

    Ini ithilum danger ayitoru sadanam und,engine oil um ayit mix akum seal poyal,ath nalla pani anu

  • @ajayvijayan7451
    @ajayvijayan745125 күн бұрын

    Ok👍🏼

  • @MgatexploreEnglish

    @MgatexploreEnglish

    16 күн бұрын

    🥰🥰

  • @MGATEXPLORE

    @MGATEXPLORE

    6 сағат бұрын

    OK 😊

  • @anishthankappan3682
    @anishthankappan368225 күн бұрын

    Coolent കുറയുന്നത് ഏതെല്ലാം കാരണങ്ങൾ കൊണ്ടാണ്... റേഡിയേറ്ററിലെ കൂളൻ്റ് എപ്പോഴും ഒരേ ലെവലിൽ തന്നേ കിടക്കണോ..... എൻജിൻ ജാസ്കറ്റ് ലീക്കായാൽ കൂളൻ്റ് കുറയുമോ... എന്റെ സിഫ്റ്റ് കാറാണ്, 2012 മോഡൽ പെട്രോൾ.... കൂളൻ്റ് ടാങ്കിൽ കൂളൻ്റ് ഉണ്ട്. പക്ഷേ റേഡിയേറ്റർ ടാപ്പിലെ കൂളൻ്റ് ലവൽ കുറയുന്നു..... ടോപ്പോപ്പ് ചെയ്തു ലവലാക്കിയാലു൦ പിറ്റെന്നു ലവൽ കുറയുന്നു.... അതുകൊണ്ടു ദിവസവും രാജേഷ് പറഞ്ഞ വെള്ളം ഉപയോഗിച്ച് ടോപോപ്പ് ചെയ്യുകയാണ്.. ഇതിന്റെ പ്രശ്നം എന്തു കൊണ്ടാണ്.. മറുപടി തരണം

  • @MGATEXPLORE

    @MGATEXPLORE

    25 күн бұрын

    Sure njn oru video ayi tane cheyam okk

  • @9048120460
    @904812046026 күн бұрын

    Cluster മീറ്റർ ഇല്ലെങ്കിൽ എന്തു ചെയ്യും.a star car

Келесі