No video

ഇത്രക്ക് ഫെയിമസ് ആകാൻ Dolby Atmos ൽ എന്തുണ്ട് | What made Dolby Atmos So Popular

Пікірлер: 291

  • @sajeeshsajeesh2000
    @sajeeshsajeesh2000 Жыл бұрын

    ഇനി auro 3d യെ കുറിച്ച് ഒരു വീഡിയോ വേണം

  • @akkientertainments3287

    @akkientertainments3287

    Жыл бұрын

    ഞാനും കേട്ടിട്ടുണ്ട്..എന്താണ് അത്..അത് ഡോൾബിയേക്കൾ നല്ലത് ആണോ

  • @GAVhometheatreguide8226

    @GAVhometheatreguide8226

    Жыл бұрын

    Pls watch my video on G Av solutions for detailed video on auro 3D

  • @vaishakh4869

    @vaishakh4869

    Жыл бұрын

    @@akkientertainments3287 atmosinekkal mikachathaanu

  • @akkientertainments3287

    @akkientertainments3287

    Жыл бұрын

    @THE ALMIGHTY ഓഹോ..രണ്ടു പേരും രണ്ടു തരത്തിൽ പറഞാൽ ഏതാണ് വിശ്വസിക്കുക 🙄

  • @Indian_15167

    @Indian_15167

    Жыл бұрын

    @THE ALMIGHTYഞാനും യോജിക്കുന്നു

  • @dpu11
    @dpu11 Жыл бұрын

    Subscribed the channel immediately after this explanation. Atmos എന്താണ് എന്ന് വ്യക്തമായി മനസിലായിട്ടുള്ള ഏക മലയാളം youtuber എന്ന് തോന്നി.. Channel based audio മാറി object based ആയി എന്നതാണ് dolby digital to atmos main difference. Dts X ഇന്ടെ സോഫ്റ്റ്‌വെയർ virtualisation technology is called as Dts:x( dts virtual x).. But atmos use same brand name for virtualised phantom speakers or physical implementation. This create wrong impression among consumers, most people believe that the atmos what they get even in their phone is stil the same Dolby atmos available at cinema.. Tv yil varunna Dolby atmos is same or equivalent to stereo.. Just oru EQ enable cheydha pole ullu 2 channel (like in mobile or tv ) atmos. Atmos Capability illatha Dolby decoder ulla deviceil audio Dolby Digital Plus aayi play avum.. But object metadata decode ചെയാൻ സാധിക്കില്ല.. Resulting in plain Dolby digital /digital + playback.. ( if blueray Dolby Truhd)..

  • @climax5009

    @climax5009

    Жыл бұрын

    ശരിയാണ് bro നല്ല -അവതരണം.. exact content പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്..

  • @GAVhometheatreguide8226

    @GAVhometheatreguide8226

    Жыл бұрын

    kzread.info/dash/bejne/qJaeuqSooJSeoMo.html Pls watch the above 👆video which is about Atmos on all the devices and more on my channel G Av solutions for content related Atmos & auro 3D ( multiple videos avilable on auro 3D its origin it's future and difference between Atmos and auro 3D ) hope this video proved helpfull if you like it pls consider subscribing and sharing 🙏

  • @BINOJ8341
    @BINOJ8341 Жыл бұрын

    നല്ല ചാനെൽ ഇഷ്ടമായി... നല്ല വിവരണം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    വിവരണം വ്യക്തമായി👍

  • @SAnJu-le3gv
    @SAnJu-le3gv Жыл бұрын

    RGB laser technology nthannenn parayuo.....4k screen aano RGB Laser screen aano adipoli

  • @adarshadhu3677
    @adarshadhu367710 ай бұрын

    Well explained 👍🏻

  • @shibukk8401
    @shibukk8401Ай бұрын

    നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു❤️♥️♥️

  • @TheBENROBY
    @TheBENROBY Жыл бұрын

    Well said brother .... Damn sure you will reach 1M👆👆👆..

  • @sajigeorge9879
    @sajigeorge9879 Жыл бұрын

    Hello. How can I convert optical output from my TV to hdmi in of my soundbar?

  • @sumeshammuz9491
    @sumeshammuz9491 Жыл бұрын

    ഇതിലും വ്യക്തമായിട്ട് ആർക്കും പറഞ്ഞ്ജ് തരാൻ പറ്റൂല 🥰🥰🥰

  • @chandranpullookkara8477
    @chandranpullookkara8477 Жыл бұрын

    Denon av x1700h ഈ റസി വറിനെ പറ്റിയെ ഫ്ലോർ സ്പീക്കറെ ഏതാണ് ബെസ്റ്റ് ക്വാളിറ്റി ഒന്ന് പറഞ്ഞുതരാമോ ഞാൻ രണ്ടും മോഡലാണ് കണ്ടുപിടിച്ചത് Taga harmony And. Folk ഇതിലെ ഏതു മോഡലാണ് ഒന്ന് പറഞ്ഞുതരാമോ

  • @masmasoo
    @masmasoo Жыл бұрын

    the best communicator ever

  • @nammanumma
    @nammanumma Жыл бұрын

    Informative......good video bro....

  • @SathishKumar-tn8yb
    @SathishKumar-tn8yb Жыл бұрын

    which mic we can use for star maker app for singing and recording

  • @merctruckcrazyfans3061
    @merctruckcrazyfans3061 Жыл бұрын

    what do you think about SONY 2.2 (HT-X8500 single sound bar its with Dolby ATMOS but will it work well ?

  • @techfacts424

    @techfacts424

    Жыл бұрын

    Slight feel

  • @vinodb8915
    @vinodb8915 Жыл бұрын

    ഒരു കാലഘട്ടത്തിൽ 🤔🤔dolby didital stereo , പിന്നെ didital Dts sound, ഇപ്പോൾ dolby atmos😳😳

  • @visalambi
    @visalambi Жыл бұрын

    Hi, Auro 3D aanu first irangiya IMMERSIVE AUDIO FORMAT which was develpoed in 2005, athu kandittanu Dolby introduced Atmos in 2012, later DTS did DTS-X. Dolby Atmos nd DTS-X became so popular since they were already in the movie industry. Just sharing info.🙂

  • @vivekviji.k.gk.g8852

    @vivekviji.k.gk.g8852

    Жыл бұрын

    Amazing

  • @SatanJohn-ry9yg

    @SatanJohn-ry9yg

    Жыл бұрын

    അതിൽ നിന്ന് അവർ മുകളിലേക്കു കേറിയട്ടെ ഉള്ളൂ...

  • @beta21ml

    @beta21ml

    11 ай бұрын

    correct

  • @averagestudent4358

    @averagestudent4358

    3 ай бұрын

    ഇപ്പോൾ നമുക്ക് കുറഞ്ഞ ചിലവിൽ അതായത് ഒരു 50 കെ യുടെ അകത്ത് വേടിക്കാൻ പറ്റിയത് ഏതാണ് സെറ്റപ്പ് നല്ലത്. ഡോൾബി അറ്റ്മോസ് ഉള്ള ഒരു എവി റിസീവർ 7.1 അല്ലെങ്കിൽ 5.1 അല്ലെങ്കിൽ അതിനു മുകളിലേക്ക് ഉള്ളത് വാങ്ങണമോ അതോ വേറെ എന്തെങ്കിലും ആണോ താങ്കൾ സജസ്റ്റ് ചെയ്യുക. അതോ ഇപ്പോൾ മിക്ക സ്ട്രീമിംഗ് സർവീസുകൾക്കും എളുപ്പം അഡ്ജസ്റ്റ് ചെയ്യാവുന്ന നമ്മുടെയൊക്കെ സാധാരണ 2.1 തന്നെയാണോ ഭേദം.

  • @a2sajesh16
    @a2sajesh16 Жыл бұрын

    powliii nanbaaa✌💥🥰

  • @akkientertainments3287
    @akkientertainments3287 Жыл бұрын

    നല്ല അവതരണം.....subscribed

  • @howitworks2022
    @howitworks2022 Жыл бұрын

    7.1, 5.1ൽ കേൾക്കുമ്പോൾ എന്ത് വ്യത്യാസം ആണ് ഉണ്ടാകുന്നത്. 2.0 ൽ ആണെങ്കിലോ. 7.1 ഹെഡ് സെറ്റ് എങ്ങനെയാണ് വർക്ക് ചെയ്യുന്നത്.

  • @rejithmk5180
    @rejithmk5180 Жыл бұрын

    Zebronics 5.1 soundbar 180wats kollamo

  • @VINSPPKL
    @VINSPPKL Жыл бұрын

    Surround Sound introduce cheythaghu dolby aano.. Athinu munpu magnetic stereo multitrack vannallo ( 4 track for cinemascope and 7 track for 70 mm ).. Dts 1993yil vannathode sonyyude sdds, dokby yude dolby digital okke pinnilayi.. Enkilum home entertainment sectionil dolby thanneyayirunnu lead cheythathu. Atmosinekkal nalla sojnd quality and spatial effect dts X nalkunnundu ennanu kelkkunnathu.. But indian theaterukalil ithuvare introduce cheythittilla.

  • @dpu11

    @dpu11

    Жыл бұрын

    Dts vs Dolby... Is like laletan vs mamooka... I personally like DTS technologies over Dolby because in my home theater i felt DTS MA and Dts :x superior over dolby

  • @gireeshkv9190

    @gireeshkv9190

    Жыл бұрын

    @@dpu11 sgst 5.1 home theatre undr 25 k

  • @dpu11

    @dpu11

    Жыл бұрын

    @@gireeshkv9190 ------ Samsung hwa67e/xl Sony ht s40r Sony ht iv300 ലോജിടെക് z906 (കുറച്ചു പഴയ ഒരു model ആണ് (hdmi ഇല്ല optical കണക്ടിവിറ്റി ullu)) അടുത്ത് വരുന്ന online saleil നോക്കിക്കോ.. All wil be under 25k

  • @gireeshkv9190

    @gireeshkv9190

    Жыл бұрын

    @@dpu11 thanks ❤️

  • @teslaacademy9888
    @teslaacademy9888 Жыл бұрын

    Itraym detail ayt adhyam ayitand sound sytem ne kurichu aryane.. Superb

  • @thomaslonappan1388
    @thomaslonappan1388 Жыл бұрын

    Well explained .. beautifully integrated the effects to substantiate your points 👏👍

  • @swabavikam
    @swabavikam Жыл бұрын

    Good explanation bro. Thanks

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    കൂടുതൽ അറിയണം സൗണ്ട് ന്റെ മായാജാലം,78&82 കാലഘട്ടത്തിൽ ഒരു ജർമ്മനി tv കിട്ടാൻ ഇടയായി സൈഡ് സ്പീക്കർ ഒന്നും ഇല്ലാതെ ചില സൗണ്ട് പിറകിൽ നിന്നും ചില നെറുകയിലോട്ടും കേറുന്നതുപോലെ തല മുടി എഴുന്നു വരുന്നതുപോലെയും തോന്നും!!അന്ന് കേബിൾ ഇല്ല sp യിൽ ചില വിദേശ ചാനൽ കേറിവരുമായിരുന്നു, അവിശോസിനിയം തന്നെയായിരുന്നു, ഈ യുഗത്തിലും തിരയുന്നു സിമ്പിൾ ആയ അവിശോസിനിയ സൗണ്ട് മാധുര്യം ❤️

  • @averagestudent4358

    @averagestudent4358

    3 ай бұрын

    അത് ഏത് കമ്പനിയുടെ ടിവി ആയിരുന്നു ടിവിയുടെ മോഡൽ അങ്ങനെ എന്തെങ്കിലും ഓർമ്മയുണ്ടോ അങ്ങനെയാണെങ്കിൽ അവർ അതിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എന്തെന്നറിയാമായിരുന്നു. എല്ലാ ചാനലും അങ്ങനെ ആയിരുന്നോ അതോ വിദേശത്ത് നിന്ന് വരുന്ന ചാനലിൽ നിന്നുള്ള ഓഡിയോ മാത്രമായിരുന്നു അങ്ങനെയെങ്കിൽ ഓഡിയോ പ്രോസസ് ചെയ്തത് ചാനലുകാരുടെ പ്രത്യേകതയായിരിക്കും.

  • @averagestudent4358

    @averagestudent4358

    3 ай бұрын

    ജർമ്മനി ബ്രാൻഡ് ടിവി കിട്ടിയെന്നാണോ ജർമൻ ടിവി ചാനൽ കിട്ടിയെന്നാണോ എസ് പി എന്നുദ്ദേശിച്ചത് എന്താണ് നമ്മുടെ പഴയ ദൂരദർശൻ ആൻറിന ആണോ അതോ വേറെ എന്തെങ്കിലും സാധനമാണോ അതോ നമ്മുടെ പണ്ടത്തെ വലിയ ഡിഷ് , റിസീവർ വെച്ച് എൽഎൻബി വെച്ച് പലപല സാറ്റലൈറ്റ് വഴി വിദേശ ചാനൽ ട്യൂൺ ചെയ്ത് എടുക്കുന്നത് ആണോ ഉദ്ദേശിച്ചത്

  • @pandithastudios464
    @pandithastudios464 Жыл бұрын

    dts നെ കുറിച്ചും ഒന്ന് വിവരിക്കാമോ.. ❤❤

  • @Njanumkoode
    @Njanumkoode Жыл бұрын

    Very visualised video, thanks

  • @namansamar1869
    @namansamar1869 Жыл бұрын

    10000 രൂപയിൽ താഴെയുള്ള ഒരു സൗണ്ട് ബാർ വാങ്ങുകയാണെങ്കിൽ wired subwoofer ആണോ wireless subwoofer ആണോ നല്ലത്.. Please reply

  • @prasanthfrancis1263
    @prasanthfrancis1263 Жыл бұрын

    Very clear presentation…very informative..and simple …❤❤❤

  • @kannan991
    @kannan991 Жыл бұрын

    രണ്ട് സംശയങ്ങൾ 1. യൂട്യൂബ് 5.1 സപ്പോർട് ചെയ്യുമോ? 2. സപ്പോർട് ചെയ്യുമെങ്കിൽ മൊബൈലുമായി എങ്ങനെ കണക്ട് ചെയ്തലാണ് 5.1 ഔട്ട്‌ ഹോം തിയറ്ററിൽ കിട്ടുക

  • @rahulc480
    @rahulc480 Жыл бұрын

    It was very clear and concise.👍

  • @youngflamemp3
    @youngflamemp3 Жыл бұрын

    Nalla professional level video bro, keep doing more

  • @sahadsahad5021
    @sahadsahad50215 ай бұрын

    Bro ente phonil athinte option on cheythittum work avunnilla (dolby atmos)enthu cheyyum

  • @yasarnujum1693
    @yasarnujum1693 Жыл бұрын

    FLAC AUDIO Formate master audio formate alle ethu compress ആകുന്നുണ്ടോ സത്യത്തിൽ ?

  • @retroaudio2695

    @retroaudio2695

    Жыл бұрын

    FLAC lossy ഫോർമാറ്റ് അല്ല..അത് ഫ്രീക്വേൺസി കട്ട് ചെയ്യുന്നില്ല...പകര bits encode ചെയ്യുന്ന ടെക്നിക് ഉപയോഗിച്ച് സ്പേസ് ലഭിക്കുന്നു...24 ബിറ്റ് ഉള്ള ഒരു സാമ്പിൾ store ചെയ്യാം FLAC 24 ബിറ്റ് ഉപയോഗിക്കുന്നില്ല...ഒരു ഉദാഹരണത്തിന്...24 ബിറ്റ് sample എടുത്താൽ അതിൽ തുടർച്ചയായുള്ള 10 bit ആണെങ്കിൽ 10 bit സ്റ്റോറി ചെയ്യുന്നത് പകരം 1 ബിറ്റ് storre ചെയ്തു അടുത്ത 9 ബിറ്റ് store ചെയ്യാതെ 9 ബിറ്റ് കൂടി ഉണ്ടെന്നു ഉള്ള ഒരു ഇൻഫർമേഷൻ സ്റ്റോറി ചെയ്യും...decode വെയ്യുമ്പോൾ ഇത് 10 ബിറ്റ് ആകി മാറ്റും

  • @Mr.SachuSM
    @Mr.SachuSM Жыл бұрын

    Dolby vs dts ethanu better.oru comparison video cheithal nannayirikkum

  • @akshaytechyt6163
    @akshaytechyt6163 Жыл бұрын

    Dolby digital plus sound Asianet HD channel ൽ correct ആയി കിട്ടുന്നുണ്ട്,,

  • @averagestudent4358

    @averagestudent4358

    3 ай бұрын

    താങ്കളുടെ ടിവിയുടെ സ്പീക്കറിൽ നിന്നാണോ അതോ റിസീവർ ഒപ്റ്റിക്കൽ ഔട്ട് വഴി ഹോം തിയേറ്ററിൽ കൊടുത്തിട്ടുണ്ടോ

  • @prasanthprasadh1097
    @prasanthprasadh1097 Жыл бұрын

    I recently purchased q50a..Can you do a video about samsung q950

  • @dpu11

    @dpu11

    Жыл бұрын

    ethra aayi??

  • @aminshamuhammed1137
    @aminshamuhammed1137 Жыл бұрын

    What is Dolby vision? Video cheyamo

  • @user-wh4uk6lv8q

    @user-wh4uk6lv8q

    Жыл бұрын

    Dolby de HDR…. Better than HDR10 & HDR10+

  • @riyasparengal4809
    @riyasparengal4809 Жыл бұрын

    ഒരു വശത്തു നാല് സ്‌പീക്കർ ഉണ്ടെങ്കിൽ ട്രെയിൻ പോകുന്ന സൗണ്ട് ആണ് എങ്കിൽ ഒരു അറ്റം മുതൽ ഒന്നൊന്നായി സ്പീക്കറിൽ സൗണ്ട് വരിക ആണോ എല്ലാ speakkarilum കൂടിയും കുറഞ്ഞും ഒരേ സമയം വരുക ആണോ ചെയ്യുന്നത്

  • @SreerajPuthiyedath
    @SreerajPuthiyedath Жыл бұрын

    Informative. Thank you

  • @shanojms2526
    @shanojms2526 Жыл бұрын

    Best presentation.. ❤️💞👍 Subscribed.. Keep going...

  • @anoopus4454
    @anoopus4454 Жыл бұрын

    Good presentation broo 🔥🔥🔥..keep going ❤️❤️❤️

  • @SatanJohn-ry9yg
    @SatanJohn-ry9yg Жыл бұрын

    Bro... DOLBY ATMOS... OTT PLAT FOAM.... ഉപയോഗിക്കുന്നതും home bluray വഴി play ചെയൂന്ന audio യുഉം... കേൾക്കുമ്പോൾ നല്ല difference ഉണ്ടോ.... Bluray എക്സ്പീരിയൻസ് ചെയ്തട്ടില്ല.. അതാണ്.... Ott yes...

  • @PKVideoLogs

    @PKVideoLogs

    Жыл бұрын

    ഒന്നാമതായി, ഇത് നിങ്ങൾ ഉപയോഗിക്കുന്ന ഓഡിയോ systethe ആശ്രയിച്ചിരിക്കുന്നു. hi-end ഹോം തിയേറ്റർ സംവിധാനമുണ്ടെങ്കിൽ, OTT പ്ലാറ്റ്‌ഫോമിൽ ഡോൾബി അറ്റ്‌മോസി-il സ്ട്രീം ചെയ്യുന്നതിനേക്കാൾ, ഡോൾബി അറ്റ്‌മോസി-il ബ്ലൂ-റേ ഡിസ്‌ക് പ്ലേ ചെയ്യുമ്പോൾ ഓഡിയോ നിലവാരത്തിൽ കൂടുതൽ വ്യത്യാസം നിങ്ങൾ ശ്രദ്ധിച്ചേക്കാം. എന്നിരുന്നാലും, നിങ്ങൾ ഒരു ലോ-എൻഡ് ഓഡിയോ സിസ്റ്റത്തിലാണ് കേൾക്കുന്നതെങ്കിൽ, രണ്ടും തമ്മിലുള്ള വലിയ വ്യത്യാസം നിങ്ങൾ ശ്രദ്ധിക്കാനിടയില്ല. ചില OTT പ്ലാറ്റ്‌ഫോമുകൾ ബാൻഡ്‌വിഡ്ത്ത് കുറയ്ക്കാൻ ഓഡിയോ കംപ്രസ് ചെയ്‌തേക്കാം (it may depends on your network speed as well), ഇത് ഓഡിയോ നിലവാരം നഷ്‌ടപ്പെടാൻ ഇടയാക്കും. മറുവശത്ത്, ബ്ലൂ-റേ ഡിസ്കുകൾക്ക് സാധാരണയായി കംപ്രഷൻ കുറവായിരിക്കും കൂടാതെ ഉയർന്ന നിലവാരമുള്ള ഓഡിയോ നൽകാനും കഴിയും. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ ഒരു ഓഡിയോഫൈൽ അല്ലെങ്കിൽ കാര്യമായ ഡിഫറൻസ് ഒന്നും ശ്രദ്ധിക്കാൻ ഇടയില്ല

  • @jishnuprasad8900
    @jishnuprasad8900 Жыл бұрын

    Do a video explaining about AURO 3 D

  • @saniltvm5491
    @saniltvm5491 Жыл бұрын

    സൗണ്ട് ബാർ എന്താണ് നിങ്ങളുടെ അഭിപ്രായം നല്ലത് ആണോ( jbl )

  • @abhisheksanil1676
    @abhisheksanil1676 Жыл бұрын

    Dolby bestt speaker onnu parayavooh!!?

  • @ashishshajan6810

    @ashishshajan6810

    Жыл бұрын

    Sony ht series

  • @iypemathew7787
    @iypemathew7787 Жыл бұрын

    വീഡിയോ ഇഷ്ടമായി, ഇപ്പറഞ്ഞ 7.1.4 ചെയ്യുവാൻ ആവശ്യമുള്ള ഒരു റൂമിന്റെ സൈസ് പറയാമോ? മിനിമം സൈസ് 💕

  • @ThusharVlog
    @ThusharVlog Жыл бұрын

    I have one doubt, if my av receiver supports Dolby Atmos and my av receiver connected audio speakers are 7.1 configuration ( those speakers are not Dolby certified) then as per this video we didn't get the Dolby Atmos sound effects, rights ? Then if I changed av receiver configuration to 7.1.2 and connected the speakers ( those are not Dolby certified), then let me know will i get Dolby Atmos sound effect from that???

  • @antonyhebin

    @antonyhebin

    Жыл бұрын

    If the avr is 7 channel and it supports Atmos, then you are good. Change the speaker configuration to 5.1.2 inside the avr settings. It's the avr which needs to be Atmos certified. Speakers can be from any brand. Even custom made speakers can be used. Sound quality varies based on the speaker selection, but you can still enjoy Atmos effect. Make sure that the additional speakers are placed correctly. If you have a 9 channel avr, set it to 5.1.4 configuration rather than 7.1.2. That's what I think would be better than the latter. Note: AVRs with 7 or more channels support a lot of speaker configurations than we could imagine. Like the 6th and 7th speakers can be positioned on top of front speakers, towards the front of the ceiling, middle of the ceiling, ceiling back, as side speakers, bi amplification to front speakers to get more power from the tower speakers, play sound from a different source, etc.

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Which type of AVR would you suggest for this much configuration , 5.1 or the 7.1 irrespective of the brand​@@antonyhebin

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Of course the Dolby Atmos ones I'm asking about

  • @antonyhebin

    @antonyhebin

    3 ай бұрын

    @@averagestudent4358 7.1 should be the minimum required to enjoy true Atmos effect. To enjoy surround audio from the Dolby Digital / DTS audio which are available in almost all movies, we need to place 5 speakers around us. So 5 speakers and 1 subwoofer should be placed in the conventional positions. Even if we have 7.1 or 9.1 AVR, only this many speakers will output sound in those movies. We have 2 more channels available here. This can be placed in the ceiling or close to ceiling in down firing position. When Dolby Atmos certified audio is played, these speakers will work with the remaining speakers to give sound effects coming from above, like a helicopter flying above, rain fall, bee buzzing around, etc. Please note that they will be playing sound may be less than 10% of the time in a movie. It would be mostly noticeable in Hollywood Sci-Fi, or Action movies. So when the right movies are played, we can feel a chopper flying from the back and over us. Note: 5.1 Dolby Digital requires 5 speakers and 1 subwoofer to output sound. If we use only 3 speakers, we will not hear audio meant for the remaining 2 speakers. But Atmos is a different technology. It will use whatever number of speakers are available to provide the best sound effect. That's why even TVs come with Dolby Atmos audio although they will fail to make us believe that a chopper flew above us.

  • @antonyhebin

    @antonyhebin

    3 ай бұрын

    @@averagestudent4358 I've replied, but it looks like my previous comment is missing. You need a minimum of 7.1 to enjoy Atmos immersively.

  • @agnmedia143
    @agnmedia143 Жыл бұрын

    wow❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു bro .....Nice presentation .....😍

  • @ajaykumarps8883
    @ajaykumarps8883 Жыл бұрын

    എന്തെല്ലാം വന്നിട്ടും dts ന്റെ അനുഭവം തരാൻ ഇതിനൊന്നും പട്ടുന്നില്ലാ

  • @johnsam1526
    @johnsam1526 Жыл бұрын

    Omg super jee. Explain super. I wonder... waiting for next video.

  • @ashiknazimudeen1659
    @ashiknazimudeen1659 Жыл бұрын

    Suggestion വന്നപ്പോൾ പെട്ടെന്ന് പരിചയം ഉള്ള ആളിന്റെ ഫേസ് , prince ❤️❤️

  • @humanity2905
    @humanity2905 Жыл бұрын

    Zebronics zeb juke bar 9400 pro dolby നല്ലതാണോ

  • @smj5785
    @smj5785 Жыл бұрын

    Very very informative, in short powerful and simple presentation 😅 🔥🔥🔥

  • @saithalavi6458
    @saithalavi6458 Жыл бұрын

    Sir, Zoom meeting ന് ഏറ്റവും നല്ല സൗണ്ട് clarity കിട്ടുവാൻ ഏത് ഇയർ ഫോൺ ആണ് നല്ലത്?

  • @ZEDRIYON
    @ZEDRIYON7 ай бұрын

    Bro dolby digital and dolby audio difference enthA?

  • @fahadmuhammedshafi4926
    @fahadmuhammedshafi4926 Жыл бұрын

    Informative 👏🏽

  • @Mr.SachuSM
    @Mr.SachuSM Жыл бұрын

    Very nice presentation👍🏻👍🏻

  • @baneesh29
    @baneesh29 Жыл бұрын

    Dolby atmos എന്നെഴുതിയാൽ അതിൽ Atmos effect കിട്ടുമെന്നല്ല ഇപ്പൊ വരുന്ന എല്ലാ Mobile Phone ലും Atmos എന്നെഴുതും എന്ന് വച്ച് അതിൽ ആ effect ഉണ്ടാവു എന്നല്ല ആ file formate അതിൽ Play ആവും എന്ന് മാത്രമല്ലെ ഉള്ളു

  • @amaroop1234

    @amaroop1234

    Жыл бұрын

    Machane...phone le Atmos vere...ath chumma gimmick aan

  • @athish.m
    @athish.m Жыл бұрын

    Dolby Atmos ♥️

  • @user-yl8pq8kd9c
    @user-yl8pq8kd9c Жыл бұрын

    നന്നായി എഡിറ്റ് ചെയ്തു ഇനിയും പഠിക്കാനുണ്ട് : നന്നായി. എല്ലാ ഭാവുകങ്ങളും .

  • @gopikumar3559
    @gopikumar3559 Жыл бұрын

    Bro എനിക്ക് വീട്ടിൽ ഒരു തിയേറ്റർ വേണമെന്ന് ഒരു ആഗ്രഹമുണ്ട്... പക്ഷെ അതിനെക്കുറിച്ച് ഒനുമറിയില്ല, നീയമപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ. ? താങ്കളുടെ കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ

  • @chrisfranxis5510
    @chrisfranxis5510 Жыл бұрын

    korch nalla dolby soundbars reccommend cheyyo under 15K

  • @abdulrahmanekb
    @abdulrahmanekb Жыл бұрын

    Informative video 👌👌

  • @VipinKumar-gq7ew
    @VipinKumar-gq7ew Жыл бұрын

    Sound bar ne kkurichu oru vedio cheyyane

  • @aruninavr
    @aruninavr Жыл бұрын

    7.1.4 system ഉണ്ടോ എവിടെ നിന്ന് മേടിക്കാം ഓൺലൈനിൽ സൗണ്ട്ബാർ മാത്രമേ കാണുന്നുള്ളൂ

  • @Amaldev047
    @Amaldev047 Жыл бұрын

  • @BINOJ8341
    @BINOJ8341 Жыл бұрын

    Introyil paranja left right maripoyi

  • @charlsthomas2896
    @charlsthomas2896 Жыл бұрын

    Thanks bro ഒരു sony home തിയേറ്റർ സിസ്റ്റം വേണം above 30,000 pls...

  • @hashminkmm
    @hashminkmm Жыл бұрын

    Laptop I'll home theater optical vazi engane connect cheyyam

  • @dpu11

    @dpu11

    Жыл бұрын

    optical പഴയ technology ആണ്.its not having enough bandwidth for atmos or Dts x .HDMI വഴി connect, ചെയ്യൂ.

  • @pmaind
    @pmaindАй бұрын

    എല്ലാം മനസ്സിലായി

  • @jobyvarghese4894
    @jobyvarghese4894 Жыл бұрын

    Oru doubt 2.1 mathiyo for home use

  • @itsmejk912
    @itsmejk912 Жыл бұрын

    Avatar മൂവി യേ പറ്റി വീഡിയോ ചെയ്യോ

  • @rejinyahel2170
    @rejinyahel2170 Жыл бұрын

    50. Rs nde earphones nn endd ssurround

  • @user-ni9pt1dr4y
    @user-ni9pt1dr4y Жыл бұрын

    Nice

  • @shyamkumar-mp6xj
    @shyamkumar-mp6xj Жыл бұрын

    ഞാൻ യമഹ 7.1 soundbar വാങ്ങിച്ചു ബട്ട്‌ അതിൽ നല്ല bass ഔട്ട്‌ ഉണ്ട് എന്നല്ലാതെ അറ്റ്ലീസ്റ്റ് സ്റ്റീരിയോ എഫക്ട് പോലും കിട്ടുന്നില്ല, എന്തു ടൈപ്പ് ഇൻപുട് കൊടുത്താൽ surrond കിട്ടും? Surround കിട്ടുമോ?

  • @PKVideoLogs

    @PKVideoLogs

    Жыл бұрын

    YSP-2700 ano?

  • @Benoynelson
    @Benoynelson Жыл бұрын

    atmos encoded in dd+ or dd true hd ano bro? apo E-AC3 alle? atmos ellam e-ac3 ayitalle epo vararu?

  • @VINSPPKL

    @VINSPPKL

    Жыл бұрын

    അതൊക്കെ ഫിലിം. Based formats alle. Digital cjnema use cheyyunnathu uncompressed lpcm digital sound aanu. Ippozhullla sound sytems ennu parayunnathu spatial surrounding solutions provide cheyyunnu enne ullu..

  • @jithinjob7043
    @jithinjob7043 Жыл бұрын

    3d Atmos ano 4k Dolby Atmos ithil ethanu 3d film Kanan nallathe

  • @Vazhikatti1991
    @Vazhikatti1991 Жыл бұрын

    oru 5.1 video converter parayamo ?

  • @virtualuser9289
    @virtualuser9289 Жыл бұрын

    ആദ്യം വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മറ്റു പല ടെക്ക് ചാനലുകളിലെ പോലെ വെറുതെയിരുന്ന് പൊട്ടത്തരം തള്ളുമെന്നാ കരുതിയത് ... എന്തായാലും കൃത്യമായ കാര്യങ്ങൾ അവതരിപ്പിച്ചു..

  • @jeejo9578
    @jeejo9578 Жыл бұрын

    I'm a video editor. Your video is really helpful. All the best and go ahead. Subscribed 👍🤝

  • @ziyadabdul
    @ziyadabdul Жыл бұрын

    5:38 എൻ്റമ്മോ... ഒരു കിളി ഇടത്തേ ചേവീന്ന് പറന്നു വലത്തേ ചേവീക്കൂടെ പോയി😂🔥

  • @Aby9161
    @Aby9161 Жыл бұрын

    ഒരുപാടു നാളത്തെ സംശയം മാറി, ഞാൻ ഓർത്തു 7.1 യിൽ 2 സ്പീക്കർ മുകളിൽ ആണ് വെക്കേണ്ടത് എന്ന്

  • @PrinceDasilboy
    @PrinceDasilboy Жыл бұрын

    Enne pole sound pranthankar aaroke und😁🔥

  • @anchannel1624
    @anchannel1624 Жыл бұрын

    Bro zebronic juke box 9500 oru vedio chaiyumo,,bro chaithal nannayirikkum,,atra detailing ayi parayunnund ellam,,plzz

  • @PKVideoLogs

    @PKVideoLogs

    Жыл бұрын

    Athinaayi oru review product kittumonnu nokkatte bro. Kittiyal theerchayaayum cheyyaam

  • @anchannel1624

    @anchannel1624

    Жыл бұрын

    @@PKVideoLogs thank you bro. ,,vangan vendi Anu aa price rangil best etha ennu ariyaan aa

  • @jayachandrannair4356
    @jayachandrannair4356 Жыл бұрын

    Fantastic presentation, -NOT Speker, but speaker

  • @rineeshflameboy
    @rineeshflameboy Жыл бұрын

    Headset kalil wrk avumo

  • @sreeragpk
    @sreeragpk Жыл бұрын

    I max ne kurich oru video venam

  • @ukn1140
    @ukn1140 Жыл бұрын

    4 K സപ്പോർട്ട് ഉള്ള പ്രജറ്ററുകളെ കുറിച്ച് ഒരു റിവ്യു ചെയ്യാമോ?

  • @pavananshivani8958
    @pavananshivani8958 Жыл бұрын

    Nalla avatharanam

  • @manascmohan2216
    @manascmohan2216 Жыл бұрын

    Dollby sound bar video cheyavo

  • @amplelist5554
    @amplelist5554 Жыл бұрын

    Plz try to avoid BGM, it's distracting.

  • @sreeragpk
    @sreeragpk Жыл бұрын

    5k rangil ulla nalla home theatre eatha

  • @Sabarinath854
    @Sabarinath8543 ай бұрын

    Bro Dolby audio enthe aneee

  • @thambanismail1605
    @thambanismail1605 Жыл бұрын

    സൂപ്പർ

  • @mohammedsaleem4782
    @mohammedsaleem4782 Жыл бұрын

    Background music yethanu bro

  • @shafeerhaneefa2589
    @shafeerhaneefa2589 Жыл бұрын

    thanks Chetta

  • @f4fun610
    @f4fun610 Жыл бұрын

    ഫോണിലെ dolby atmosine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @dpu11

    @dpu11

    Жыл бұрын

    Phoneil അതൊക്കെ വെറും വെറുതെ ആണ്.. Just oru sound processing mathram aan

  • @f4fun610

    @f4fun610

    Жыл бұрын

    @@dpu11 ഇപ്പോള്‍ ഒരു സിനിമ കാണുന്ന സമയത്ത് dolby atmos on aakumpolum ഓഫ് aakumpolum നല്ല difference und ചെറിയ ശബ്ദങ്ങള്‍ പോലും വലുതായി കേള്‍ക്കും അതാണ് ഞാന്‍ paranajath

  • @dpu11

    @dpu11

    Жыл бұрын

    @@f4fun610adhaan paranjadh..sound processing aan.. അതിപ്പോ dolby digital / viper വച്ചും കിട്ടും.. Virtual surround sound പ്രോസസ്സിംഗ്നും original speaker vachu surround create cheyunnadhum രണ്ടും രണ്ടാണ് But രണ്ടിനും dolby പേരിട്ടിരിക്കുന്നത് "atmos" എന്ന് തന്നെ ആണ് . അതാണ് എല്ലാരും തെറ്റി ധരിക്കുന്നത്... Dts പക്ഷെ മാന്യമായി dts x എന്നും, dts virtual x എന്നും രണ്ടു പേരിട്ടിട്ടുണ്ട്... So ആർക്കും കൺഫ്യൂഷൻ ഉണ്ടാവില്ല.

  • @sarathkrishnakripa8093
    @sarathkrishnakripa8093 Жыл бұрын

    Galaxy A71 aanu ente set.. athinu pattiya nalloru mp3 player[ nalla bass nd crystel clear sound ] parayumo. Njan paattinte aalaanu; athaa chodichae

  • @virtualuser9289

    @virtualuser9289

    Жыл бұрын

    Jet audio and jet audio plus

  • @sarathkrishnakripa8093

    @sarathkrishnakripa8093

    Жыл бұрын

    @@virtualuser9289 thank uuuu

  • @sarathkrishnakripa8093

    @sarathkrishnakripa8093

    Жыл бұрын

    @@virtualuser9289 oru adipoli wired ear phone pRayumo

  • @virtualuser9289

    @virtualuser9289

    Жыл бұрын

    @@sarathkrishnakripa8093 budget ethra?

  • @sarathkrishnakripa8093

    @sarathkrishnakripa8093

    Жыл бұрын

    @@virtualuser9289 njan saudiyil aanu...nalla bass kittunna set venam... 100 riyalinullil[ 2000rs]

Келесі