Zebronics PixaPlay | സിനിമ കാണാൻ പ്രൊജക്ടർ പോരെ? | Projector Review

Ғылым және технология

product link :
PixaPlay 15: amzn.to/3NFPflK
PixaPlay 16: amzn.to/43Npaqp
Other suggested projectors:
BORSSO : amzn.to/3L0FThz
Zebronics PIXAPLAY 18: amzn.to/3CCW2WM
Zebronics PIXAPLAY 20: amzn.to/3Jm2TaY

Пікірлер: 487

  • @muhammedshafi1820
    @muhammedshafi1820 Жыл бұрын

    Ee വീഡിയോയിലെ അവതരണവും സബ്ജക്റ്റ് um നല്ലത്. പലരുടെയും വീഡിയോയിൽ നിന്നും മികച്ചു നില്കുന്നത്

  • @dhaneshp1029

    @dhaneshp1029

    Жыл бұрын

    True

  • @princejhon3709

    @princejhon3709

    Жыл бұрын

    Yes

  • @Daass95

    @Daass95

    Жыл бұрын

    Yesss

  • @asishpeter5045

    @asishpeter5045

    Жыл бұрын

    Like cheythind, subscribe cheythind set alle.Nice video.you are a kind person it seems

  • @Amaldev047

    @Amaldev047

    Жыл бұрын

    ❤എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

  • @Manoj-zo2li
    @Manoj-zo2li Жыл бұрын

    Appreciate the time and efforts put in to show the comparison between TV and projector during day and night. Very informative. Good job. Thank you

  • @baludjn
    @baludjn Жыл бұрын

    If we are placing the projector on ceiling, for getting 100” screen what will be the distance from screen to projector?? Could you pls help me?

  • @jishnu_rvj
    @jishnu_rvj Жыл бұрын

    Bro budget segment il ulla portable printer cheyyamo

  • @fairy_fancy7418
    @fairy_fancy7418 Жыл бұрын

    Namukku samsayam thonnunna oru vidham ella athrayum cover cheythittundu... nicely done and thank you..

  • @jon.lights
    @jon.lights Жыл бұрын

    Kollam... Covered every aspect which comes into mind when thinking about projectors

  • @anilmohan5533
    @anilmohan5533 Жыл бұрын

    അവതരണ ശൈലി അടിപൊളി..simple and powerful

  • @youdeservetobehappy9981
    @youdeservetobehappy9981 Жыл бұрын

    Crisp n clear presentation bro. Keep up the good work. I request you to suggest best Full HD smart projector within 20-25k range and also how to connect 5.1 Sony home theatre system with projector. 👍

  • @joytj5748
    @joytj5748 Жыл бұрын

    Curved screenil ഇത് നന്നായി വർക്ക് ചെയ്യുമോ?

  • @satheeshnavaneetham4163
    @satheeshnavaneetham4163 Жыл бұрын

    കൊള്ളാം ബ്രോ..ഉള്ളത് ഉള്ളത് പോലെ പറഞ്ഞതു.പിന്നെ TV യൊട് combaring അത് ഇന്റസർസ്റ്റിംഗ് ആയിട്ടോ..👌

  • @vip-se4ts
    @vip-se4ts Жыл бұрын

    Sir Egate ന്റെ EG6x എന്ന പ്രൊജക്ടർ 9k രൂപയുടെ താഴയെ ഉള്ളു അതും ഇതും compare ചെയ്യുകയാണെങ്കിൽ ഏതായിരിക്കും ബെറ്റർ ഒന്ന് പറയാമോ plzzzz

  • @vishnushankar1990
    @vishnushankar1990 Жыл бұрын

    You should have also mentioned how it benifits our eyes compared to tv, in that angle this product is a good buy. Thanks for sharing this content.

  • @wynarts2800
    @wynarts2800 Жыл бұрын

    Pixaplay 12 or 15. Which is better? By considering price difference?

  • @wynarts2800
    @wynarts2800 Жыл бұрын

    Pixaplay 12 with fire tv stick വെച്ച് same performance കിട്ടുമോ?

  • @ajithpj1018
    @ajithpj101811 ай бұрын

    Vlc player or mx player install akann pattumooo....??? Pendrive projector ill connect cheyth mx player or vlc ill movie play cheyan patummoo( mkv, hevc format etc) ?????

  • @noise873
    @noise873 Жыл бұрын

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ഒട്ടും ബോറടിപ്പിച്ചില്ല പിന്നെ താങ്കളുടെ ശബ്ദം. 👌👌👌

  • @mubashirvnd7002
    @mubashirvnd7002 Жыл бұрын

    Bro ith phonil connect cheyyth video kanaan pattuoo??

  • @Ajeesh.c
    @Ajeesh.c Жыл бұрын

    use cheyyunna microphone eathanu?

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain Жыл бұрын

    Awesome review by you Sir. Thanks for this informative video. Keep uploading videos like this one.

  • @ananthusaji5869
    @ananthusaji5869 Жыл бұрын

    nice effort maahn....വ്യക്തമാകുന്ന രീതിയിൽ A-Z കാര്യങ്ങൾ ഉൾകൊള്ളിക്കാൻ താങ്കൾ ശ്രമിച്ചിട്ടുണ്ട് 👏🏻

  • @sanjaybasil2007
    @sanjaybasil2007 Жыл бұрын

    good effort bro.. and the presentation was done really well !! keep going

  • @ashik-ww2fn
    @ashik-ww2fn Жыл бұрын

    But bro നങ്ങൾക്കു വേണ്ടി ആ projector setup box ൽ connect ചെയ്ത് കാണിച്ചു തരുമോ? (HDMI cable use ചെയ്ത് ) plzz ആരും ഇത് വരെ ഇത് ചെയ്തടില്ല. ബ്രോ ഇത് ചെയ്യുമെന്ന് കരുതുന്നു. ഞൻ എന്റെ റൂമിൽ സ്ക്രീൻ ഒകെ സെറ്റ് ആകിട്ടുണ്ട്. ബട്ട്‌ projector വാങ്ങിട്ടില്ല 🥲. ഇത് നല്ലത് അന്നോ? ഞൻ ഒരു പാവപെട്ടവനാണ്. എനിയ്ക്കു ഈ പ്രൊജക്ടർ നെ വിശ്വീശിക്കാൻ പറ്റുമോ? Lagg issu undo?

  • @pradeepk.a5033
    @pradeepk.a5033 Жыл бұрын

    Bro പ്രൊജക്ടർ വച്ച് സ്‌ക്രീനിൽ ആണോ കാണുന്നതു അതോ white paint അടിച്ച ചുമരിൽ ആണോ കാണുന്നത്

  • @Aviatoralok
    @Aviatoralok Жыл бұрын

    Is it having picture quality setting?

  • @sudeeshks2040
    @sudeeshks2040 Жыл бұрын

    ആരും പറയാത്ത കാര്യം തന്നെ മനസിലാക്കി തന്നു സൂപ്പർ വീഡിയോ

  • @omrsonu
    @omrsonu Жыл бұрын

    Zebronics 9500 pro 5.1 soundbarumaayi support aavo...

  • @ROSUJACOB
    @ROSUJACOB Жыл бұрын

    How to claim warranty??mine is flickering a lot.

  • @sinuhassi148
    @sinuhassi148 Жыл бұрын

    നല്ല റിവ്യൂ 👌🏻👌🏻💞💞💞💞💞 സാധാരണക്കാർക്ക് യൂസ്ഫുൾ ആയ എല്ലാ വീഡിയോസ് പ്രതീക്ഷിക്കുന്നു.. സപ്പോർട്ട് ചെയ്യാം 😊💞💞

  • @eminemep5927
    @eminemep5927 Жыл бұрын

    Phone connect ചെയ്യാൻ സാധിക്കുമോ

  • @bennysebastian5316
    @bennysebastian5316 Жыл бұрын

    നല്ല അവതരണം 💖 വല്യ excitement ഇല്ലാതെ പറയുന്നു💖

  • @nechunaseeb
    @nechunaseeb Жыл бұрын

    ഈ പ്രൊജക്റ്ററിൽ Bluetooth connection available ആണോ??? Bluetooth സ്‌പീക്കറുമായി connect ചെയ്യാൻ പറ്റുമോ?

  • @abhijithdileep1334
    @abhijithdileep1334 Жыл бұрын

    Bro ethu screen ah use cheyunnee onnu paranju tharuo

  • @naveen7ful
    @naveen7ful Жыл бұрын

    Bro Lamb nte 30000 hrs kazhinjal enthu cheyyum

  • @subeshk4395
    @subeshk4395 Жыл бұрын

    Cabile conect cheyyan patto????

  • @Michayel
    @Michayel Жыл бұрын

    Projector vanguanel branded epson sony vanganam allel tv anu nallath

  • @Ramesh-qp9jb
    @Ramesh-qp9jb Жыл бұрын

    ഫുഡ്ബോൾ വേൾഡ് കപ്പ് കാണാൻ പറ്റിയ ഐറ്റം ആണോ ഹീറ്റ് ആവുമോ

  • @abcutz618
    @abcutz618 Жыл бұрын

    Projector and tripod link please.....

  • @muhammedmubarak508
    @muhammedmubarak508 Жыл бұрын

    Eath tripod aaan use cheyyunne?

  • @haseenakasim8419
    @haseenakasim84192 ай бұрын

    Amazon Prime login cheyyan pattunnilla, atupole hotstar install akunnilla

  • @madhanp4797
    @madhanp4797 Жыл бұрын

    nandri anna unga review nalla clear cut haa eruku love from dhramapuri tn🤩

  • @coolsuji4147
    @coolsuji4147 Жыл бұрын

    Screen mirroring option undo ???

  • @jibigopinathan
    @jibigopinathan Жыл бұрын

    Informative and described in detail.Thanks for the effort. Is there any option to take out the actual sound output as it does not have any hdmi arc port. Can you please suggest any other brand if this model does not support other than stereo out?

  • @suriyisam
    @suriyisam Жыл бұрын

    Use cheythathil ettavum best projector etha

  • @oblivion_007
    @oblivion_007 Жыл бұрын

    Lamp പോയാൽ വേറെ മേടിക്കാൻ കിട്ടുമോ?

  • @shebinvsvs3650
    @shebinvsvs3650 Жыл бұрын

    നല്ല അവതരണം മച്ചാ.. പിന്നെ ഒന്നും നോക്കിയില്ല. അങ്ങു സബ്സ്ക്രൈബ് ചെയ്തു.

  • @sreenivasanpanackalodi485
    @sreenivasanpanackalodi485 Жыл бұрын

    കുറഞ്ഞ സമയംകൊണ്ട്. ഒത്തിരി.അറിവ്.മിടുക്കൻ.

  • @ahalyalechu3131
    @ahalyalechu3131 Жыл бұрын

    Bro 35000 manikur kazinjal ith warck avathiliyo

  • @babykuttymathew8644
    @babykuttymathew8644 Жыл бұрын

    THANK u ... this I wanted to SEE For a long period ... at last ... u did it ...

  • @impracticalwill2771
    @impracticalwill2771 Жыл бұрын

    Namude phonel ninne video kaanaan enthaa cheyukaa

  • @BeingHuman341
    @BeingHuman341 Жыл бұрын

    Bluetooth earphone support cheyyuo

  • @abhijiths426
    @abhijiths426 Жыл бұрын

    Great review.. expecting more videos like this❤️

  • @salisalie8793
    @salisalie8793 Жыл бұрын

    Battery charging system aano..

  • @anoopnazer2424
    @anoopnazer2424 Жыл бұрын

    Home theater connect cheyyan patilaale

  • @rojish8879
    @rojish8879 Жыл бұрын

    നല്ല വൃത്തി യുള്ള അവതരണം... കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായും ലളിതമായും പറഞ്ഞു... അഭിനന്ദനങ്ങൾ.. Nb. Product link കൂടി discription ബോക്സിൽ നൽകാമായിരുന്നു

  • @PKVideoLogs

    @PKVideoLogs

    Жыл бұрын

    Thank you!!! Product link add cheythitund. Thanks

  • @arshaqzaan660
    @arshaqzaan660 Жыл бұрын

    First time ,im watching your video... Good presentation , ...🤝✨✨

  • @binuvijay3213
    @binuvijay3213 Жыл бұрын

    16 മോഡൽ കൊള്ളാമോ, 15 മോഡൽ out of stock ആയി.

  • @shafeek_yeppi8273
    @shafeek_yeppi827314 күн бұрын

    ബ്രോ.. മൂവി സ്പോർട് കാണാൻ വെട്ടം ഇല്ലാത്ത റൂമിൽ വെക്കാൻ പറ്റിയ ഒരു 30k ഉള്ള പ്രൊജക്ടർ പറയാമോ

  • @niyamaria1819
    @niyamaria1819 Жыл бұрын

    Corner blurr undo

  • @Prince-vx5if
    @Prince-vx5if Жыл бұрын

    കേബിൾ കണക്ഷൻ ചെയ്തു കളി കാണാൻ പറ്റുമോ ചേട്ടാ

  • @kabeerpa5787
    @kabeerpa5787 Жыл бұрын

    Pitcher still ആകുന്നത് എന്തുകൊണ്ടാണ്

  • @thomaspthomas7887
    @thomaspthomas7887 Жыл бұрын

    Hai കേബിൾ tv കണക്ട് ചെയ്യാമോ

  • @shiibinraj
    @shiibinraj Жыл бұрын

    Big applause for your efforts... 🙂 Very informative.

  • @tipz6637
    @tipz6637 Жыл бұрын

    ഒരുപാട് ഇഷ്ട്ടം ആയി ട്ടോ വീഡിയോ. ഇതുപോലെ വേണം വീഡിയോ ചെയ്യാൻ. ഈ പ്രോജറ്ററിന് സർവീസ് ഉണ്ടോ?

  • @vinodvasudev9004
    @vinodvasudev9004 Жыл бұрын

    Agrahichathellam detail ayi nalki.. Super..

  • @visakhsv6409
    @visakhsv6409 Жыл бұрын

    Just and accurate. Good video. Short and concise presentation.

  • @harisph9426
    @harisph9426 Жыл бұрын

    Good presentation. Keep it up ❤

  • @bineeshks4764
    @bineeshks4764 Жыл бұрын

    Dth കണക്ട് ചെയ്യാൻ പറ്റുമോ

  • @Mu_syck
    @Mu_syck Жыл бұрын

    You're doing good and different contents 👍👍 Keep going 😊

  • @muhammedadnan5175
    @muhammedadnan5175 Жыл бұрын

    Current bill engana ??

  • @anoop1pr
    @anoop1pr Жыл бұрын

    Hows the fan noise ?

  • @nimilmohan4356
    @nimilmohan4356 Жыл бұрын

    Very well edited and informative video without no lagging

  • @agnasvarghese234
    @agnasvarghese234 Жыл бұрын

    Zeb pixaplay 16 review cheyyamo

  • @mohamediqbal395
    @mohamediqbal395 Жыл бұрын

    6:30 >>> But the real difference is "eye validity". LED TV COMES WITH VARIETIES OF EYE PROBLEMS, WHEREAS LED PROJECTOR IS 100% SAFE. Quote: *COST TO REPAIRE AN EYE IS MORE THAN LED TV's PRICE*

  • @rajimrahman8154
    @rajimrahman8154 Жыл бұрын

    Clear and to the point. Good work 👍🏻

  • @unaisulhadi9102
    @unaisulhadi9102 Жыл бұрын

    Wow.. Straight to the point. Love it.

  • @abdulmohasinmohammed4033
    @abdulmohasinmohammed4033 Жыл бұрын

    Bro can you include another video for affordable projector.

  • @vishnudasks
    @vishnudasks Жыл бұрын

    Pixel kannan patumo??

  • @sarathpv401
    @sarathpv401 Жыл бұрын

    Ellaa sambavavum include cheidh nd 🔥🔥🔥

  • @SathyaSankar
    @SathyaSankar Жыл бұрын

    Adipoli video. Great efforts!

  • @SreerajPuthiyedath
    @SreerajPuthiyedath Жыл бұрын

    Thank you for the review. I have used a projector by Egate. It's price was under Rs. 10,000. But the experience was super. It lasted for 3 years. The projector's lcd got dark spots. I was looking for an alternative and found your video.

  • @SandeepJShridhar
    @SandeepJShridhar Жыл бұрын

    യുവർ പ്രസന്റേഷൻ ഈസ് ആൾസോ പ്രെറ്റി ഗുഡ് !!! 👍

  • @abduzain2488
    @abduzain248811 ай бұрын

    Nice presentation keep up the good work... ❤❤❤😊

  • @atf56
    @atf56 Жыл бұрын

    Bro nice review. You covered pretty much all the concerns of a normal malayali consumer. Thanks

  • @SurajInd89

    @SurajInd89

    Жыл бұрын

    Is Malayali consumer different from others?

  • @SaiKumar-qs9ly

    @SaiKumar-qs9ly

    Жыл бұрын

    @@SurajInd89 lol

  • @niyasparakkal431
    @niyasparakkal431 Жыл бұрын

    Purchase link

  • @dharmayodha4436
    @dharmayodha4436 Жыл бұрын

    എന്ത് വില വരും ഈ പ്രൊജക്ടർ നു??

  • @balakrishnankn2748
    @balakrishnankn2748 Жыл бұрын

    Zebronics പ്രൊജക്ടർനു സർവീസ് സെന്റർ ഉണ്ടോ കേരളത്തിൽ, ഉണ്ടേൽ കോൺടാക്ട് നമ്പർ അയക്കാമോ

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 Жыл бұрын

    ഇതിന്റെ ബൾബ് കേടായാൽ എന്ത് ചെയ്യും

  • @kuttu1571
    @kuttu1571 Жыл бұрын

    Bro.. 1.Screeninte back sidil projector set. Cheyth. Kanan pattumo..? 2.Athinu enthu screen anu vendath,? 3.mirroring engane cheyyum..? Pls reply.. back side projection use und

  • @PKVideoLogs

    @PKVideoLogs

    Жыл бұрын

    ക്ഷമിക്കണം ബ്രോ. റിയർ പ്രോജെക്ഷൻ സ്‌ക്രീനിനെ കുറിച്ച് കേട്ടിട്ടേ ഉള്ളു. ഉപയോഗിച്ചിട്ടില്ല, കണ്ടിട്ടുമില്ല. അതുകൊണ്ട് ഒരു ഐഡിയയും ഇല്ല ബ്രോ, sorry

  • @tech4sudhi837
    @tech4sudhi837 Жыл бұрын

    ഒരു നല്ല അവതരണം...👌👌👌👌👌😍😍😍😍😍😍😍😍😍

  • @dinkdikka4445
    @dinkdikka4445 Жыл бұрын

    Home Theater all about best picture and best sound not about big pic 😎

  • @lifetimesweb8234
    @lifetimesweb8234 Жыл бұрын

    Warranty?

  • @--abcdefghijklmnopqrstuvwxyz
    @--abcdefghijklmnopqrstuvwxyz Жыл бұрын

    ക്രോം കാസ്റ്റ് ഉണ്ടോ?

  • @chrisjose7077
    @chrisjose70778 ай бұрын

    how to remove dust inside pixa play 15

  • @harisonathukil3364
    @harisonathukil3364 Жыл бұрын

    Use silver screen to get maximum quality

  • @mishalcalicut522
    @mishalcalicut522 Жыл бұрын

    Price change undo

  • @NEVEREVERGIVEUP478
    @NEVEREVERGIVEUP478 Жыл бұрын

    6:22 tv Anu poli nalla clarity und

  • @yathrafamily5427
    @yathrafamily5427 Жыл бұрын

    ഒരു സംശയം. Lamp life hour കഴിഞ്ഞാൽ പിന്നെ എന്താകും

  • @arunvalsan1907
    @arunvalsan1907 Жыл бұрын

    Throwing distance ethra venam bro?

  • @jobishjose1550
    @jobishjose1550 Жыл бұрын

    130 inch screen varannamenkil projector ethra distance keep chythittundu

  • @PKVideoLogs

    @PKVideoLogs

    Жыл бұрын

    Njan vachathu 14 feet akale aanu

  • @ratheeshkumar-pz5pt
    @ratheeshkumar-pz5pt23 күн бұрын

    ❤ സൂപ്പർ അയിന്.... സത്യം സത്യം പോലെ പറഞ്ഞു......❤

Келесі