Sound Bar ആണോ Home Theatre ആണോ നല്ലത് ? 5.1 Home Theatre എന്നാൽ എന്താണ്? Pros and Cons

Тәжірибелік нұсқаулар және стиль

ഏത് ആണ് നല്ലത്? Sound Bar ഉം Home Theatre ഉം തമ്മിലുള്ള വ്യത്യാസം എന്താണ്? ഈ ഏപ്പിസോടിൽ നമ്മൾ ഇതാണ് Review ചെയ്യുന്നത്. ചാനൽ സബ്സ്ക്റൈബ് ചൈത് സപ്പോ൪ട്ട് ചെയ്യുക.
Follow us on Instagram page: / gizmonk_malayalam
Link to English Channel: @GizMonk
Amazon Ref links:
Yamaha YHT-3072IN 4K Ultra HD 5.1-Channel Home Theater System - amzn.to/4boIahY
Logitech Z906 5.1 Channel Surround Speaker System (Pls note that Logitech does NOT have HDMI ports, not ideal for TVs) - amzn.to/4cuYNJM
Yamaha Rx-V4A 5.2-Channel Av Receiver With Musiccast - amzn.to/45Zxmpz
Sony HT-S20R Real 5.1ch Dolby Digital Soundbar - amzn.to/3L5hDLT
ZEBRONICS Juke BAR 9750 PRO 5.1.2 Surround Dolby Atmos - amzn.to/4bCF5ep
JBL Bar 500 Pro Dolby Atmos Soundbar with Wireless Subwoofer, 5.1 - amzn.to/3VEdweF
GOVO GOSURROUND 950 | 280W Sound bar | 5.1 Channel Home Theatre - amzn.to/3WaWSF3
Cedits:Company websites, Company youtube channels, pngtree
#soundbar #hometheater #top10soundbar #onkyo #denon #audio #gaming #jblspeaker #trending #marantz #googletv #androidtv #soundsystem #musicsystem #mallutraveler #mrperfecttech #sujith_bhakthan #mallutraveler #prakashgtech #ebulljetfans #mkvlogs #sharathneontech

Пікірлер: 167

  • @jayeshkumar3216
    @jayeshkumar32164 күн бұрын

    Blaupunkt ൻ്റെ models super ആണ്. എല്ലാവരും ഒന്ന് try ചെയ്ത് നോക്കൂ

  • @Francis-z4y
    @Francis-z4y10 күн бұрын

    LG SC9S sound bar (3.1.3) annu njan use cheyunathu , Flatil 250 sq feet hallil valiya soundil vakkanum , vayaru valikanum , Vakkanum sthalm illa. :-) , Space , money, permanent place ullavarku 5.1 or 7.1 Home theatre nokavunathanu

  • @vishnukv4973
    @vishnukv497310 күн бұрын

    Nice video bro. Nice presentation

  • @GizMonk_Malayalam

    @GizMonk_Malayalam

    9 күн бұрын

    Thanks bro! :) Do sub.

  • @Mkpuliyali
    @Mkpuliyali25 күн бұрын

    Well explained, waiting for AVR specs and brands

  • @GizMonk_Malayalam

    @GizMonk_Malayalam

    25 күн бұрын

    Sure 👍🏻😊

  • @psanakkara
    @psanakkara25 күн бұрын

    Good information. Thanks.

  • @GizMonk_Malayalam

    @GizMonk_Malayalam

    25 күн бұрын

    Glad it was helpful!

  • @Sidharth2020
    @Sidharth202014 күн бұрын

    Sony HT G700 use cheyunnu ... movie watching experience is awesome

  • @jasimjasim1323
    @jasimjasim132313 күн бұрын

    Jhan boat 160 soundbar anu use cheyyunnathu.good bass .but voice clarity kittunilla. Voice clarity kittan any option...

  • @GizMonk_Malayalam

    @GizMonk_Malayalam

    13 күн бұрын

    Hmm .. bass, treble, mid change cheyyanula option ille remoteil? Laptop/Desktop il ninnanuplay cheyyunnathengil equalizer software ittu kurachu nannakkam

  • @vijivijin7236
    @vijivijin723624 күн бұрын

    Good information sir ❤❤

  • @GizMonk_Malayalam

    @GizMonk_Malayalam

    24 күн бұрын

    Thanks bro! Do sub 👍🏻😊

  • @elanjikkal
    @elanjikkal19 күн бұрын

    ബ്രോ ..വീഡിയോ സൂപ്പർ... നന്നായി വിവരിച്ചു... ഞാൻ ഒരു Yamaha RX-V6A Sintoamplificatore AVR/7.2 എടുക്കാൻ പോകുന്നു . ഒന്ന് അഭിപ്രായം പറയുമോ?

  • @GizMonk_Malayalam

    @GizMonk_Malayalam

    18 күн бұрын

    Thanks 👍🏻. Yes nalla option aanu RX-V6A. Oru Vidham ella features undu. 69,500 undu Amazonil. www.amazon.in/dp/B08CKJKKBY/ref=cm_sw_r_as_gl_api_gl_i_RJ48ZBCPQ3Q9PN01ZJNF?linkCode=ml2&tag=gizmonk-21 Onkyo model onnu similar price undo ennu check cheytholu. Onkyo service better aanu. Do subscribe 👍🏻

  • @sujithkumar3911
    @sujithkumar391118 күн бұрын

    Bro...Onkiyo 5.1 AVR ന്റെ crossover freqency സെറ്റിങ് each channel ഒരു വീഡിയോ ചെയ്യാമോ?

  • @GizMonk_Malayalam

    @GizMonk_Malayalam

    18 күн бұрын

    Will try bro. Ente kayyilulla model individual channel cross over mattan function illa. Wil check if there are any other videos and tell 👍🏻

  • @drshahidnavas5719
    @drshahidnavas57192 күн бұрын

    Well explained..❤

  • @GizMonk_Malayalam

    @GizMonk_Malayalam

    2 күн бұрын

    Thanks 🙏

  • @CryptoALTrader
    @CryptoALTrader23 күн бұрын

    Amp, Sub, Speakers 🔥

  • @arunkp4956
    @arunkp495611 күн бұрын

    എന്തായാലും പാട്ട് കേൾക്കാൻ stereo തന്നെയല്ലേ നല്ലത്, സിനിമക്ക് Dolby atmos ഉം

  • @GizMonk_Malayalam

    @GizMonk_Malayalam

    10 күн бұрын

    👍🏻

  • @Dolby3636
    @Dolby363623 күн бұрын

    Yes logitec 👌🏼🔥🔥🔥

  • @arunv1399
    @arunv13995 күн бұрын

    Big fan of Logitech z906, it is one of world's best 5.1 THX sound system' 11 years ആയി use ചെയ്യുന്നു. Speakers പല പ്രാവശ്യം താഴെ വീണിട്ടുണ്ട്.ഒരു complaint പോലുമില്ല, Premium built quality and high performance ❤ 🔥

  • @Countryraj

    @Countryraj

    5 күн бұрын

    What about control pod

  • @abhijith9857

    @abhijith9857

    5 күн бұрын

    Njan z906 anu use cheyyane remote conplaint ayi vere replace cheythu and control pod le buttons thaniye ullilottu poyi i don't know how😢​@@Countryraj

  • @abhijith9857

    @abhijith9857

    5 күн бұрын

    Logitech z906 l dolby file automatic ayi catch cheyth decode cheyum ennu kettu athu Sathyam thanne ano? Anenkil engane anu ennu ariyumo

  • @sanusarmy
    @sanusarmy8 күн бұрын

    Sony Bdv N9200w home theatre എങ്ങനെ ഒണ്ട് old model

  • @GizMonk_Malayalam

    @GizMonk_Malayalam

    8 күн бұрын

    pazhaya model aanallo 2014 :)

  • @athulrag345
    @athulrag3457 күн бұрын

    സറൗണ്ട് സൗണ്ട് ഞാൻ സൗണ്ട് ബാറിൽ മിസ് ചെയ്‌നുണ്ട് പക്ഷെ എന്റെ പണ്ടത്തെ 5.1ഹോം തീയറ്റർ നെ കാൾ എത്രയോ.. ബെറ്റർ സൗണ്ട് കോളിറ്റി സൗണ്ട് ബാറിൽ നിന്നു കിട്ടുന്നുണ്ട് അത് ബാസ്സ് പോലും അത്രയും കോളിറ്റി ഉള്ള ബാസ്സ്. പിന്നെ ഒരു ഒറ്റ HDMI കേബിൾ വഴി ടീവിയിലെ സൗണ്ട് ഇതിലേക്ക് എടുക്കാം പിന്നൊന്നു സബ്ബ് വൂഫർ ലേക്ക് ഉള്ളതും ഒരു മെയിൻ വയറും ആകെ 3 വയറിൽ കാര്യം കഴിഞ്ഞു മറ്റേത് ആണേൽ നൂറു വയർ 🥵 പവർഫുൾ ആയിട്ട് ഉള്ള ഒരു സൗണ്ട് ബാർ ഉണ്ടേൽ അതുതന്നെ ധാരാളം പിന്നെ ഒരു സിനിമ പ്രേമി ആണ് സൗണ്ട് പ്രാന്തൻ ആണ് കയ്യിൽ കാശും ഉണ്ടേൽ ഈ പറഞ്ഞ സെറ്റപ്പ് ചെയാം

  • @GizMonk_Malayalam

    @GizMonk_Malayalam

    7 күн бұрын

    :) ethu sound bar aanu ippol use cheyyunnathu?

  • @aghilaugustine9597
    @aghilaugustine959715 күн бұрын

    Ee tvyile optical out inn aux left and right ilot engane ethikum

  • @GizMonk_Malayalam

    @GizMonk_Malayalam

    11 күн бұрын

    hi bro, question onnu clear aakkumo?

  • @buty3247

    @buty3247

    10 күн бұрын

    Use optical to rca converter

  • @sjcutz6026
    @sjcutz602619 күн бұрын

    Good information video.. I like it👌

  • @GizMonk_Malayalam

    @GizMonk_Malayalam

    19 күн бұрын

    Thanks 😊👍🏻

  • @sjcutz6026

    @sjcutz6026

    19 күн бұрын

    @@GizMonk_Malayalam welcome 😊👍

  • @tmmedia5545
    @tmmedia554510 күн бұрын

    Sony hts 500 rf എങ്ങനുണ്ട്? Dolby digital anu.

  • @GizMonk_Malayalam

    @GizMonk_Malayalam

    9 күн бұрын

    bro, i think it is bit overpriced..1000w - RMS power aano ennu samshayamundu.. palappozhum companykal PMPO sound parayarundu - so not sure..avarude siteil full specs ilum RMS Watts parayunnilla. pinne, BLUETOOTH VERSION ver. 1.3 aanu kaanikkunathu..not sure why it is so earlier version. latest 5.3 aanu - range kurayum with older versions. pinne, HDMI port eARC um alla - for this price range, most moelds now a days give eARC. i think this model must have been released long time back. Hope this helps! Do sub :)

  • @aneeshvenu3874
    @aneeshvenu387423 күн бұрын

    Hi bro home theater assemble cheythu kodukkunnundo

  • @GizMonk_Malayalam

    @GizMonk_Malayalam

    23 күн бұрын

    Hi bro, advice tharam 👍🏻😊 get in touch: gizmonklalu@gmail.com

  • @bhagyanath5495
    @bhagyanath549524 күн бұрын

    Bro സൗണ്ട് ബാറിലെ left right, centre സ്പീക്കറുകൾ ഒഴിവാക്കി സൗണ്ട് ബാറിന്റെ വാട്സിന് ഇണങ്ങുന്ന പകരം സ്പീക്കറുകൾ എങ്ങനെ സെറ്റ് ചെയ്യാം എന്നുള്ള ഒരു വീഡിയോ ഇറക്കിയാൽ നല്ലതായിരുന്നു

  • @GizMonk_Malayalam

    @GizMonk_Malayalam

    23 күн бұрын

    Hi bro, onnukoodi clear aakkumo? eniku chodyam manasilayilla. home theatre il aanu left, right, centre speakers undavuka pothuve.

  • @bhagyanath5495

    @bhagyanath5495

    23 күн бұрын

    @@GizMonk_Malayalam സൗണ്ട് ബാറിലെ ബാറിൽ ഉൾപ്പെടുത്തിയിട്ടുള്ള ലെഫ്റ്റ് റൈറ്റ് സെന്റർ സ്പീക്കറുകൾക്കു പകരം അഡീഷണൽ സ്പീക്കറുകൾ add ചെയുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ഉദാഹരണം zebronics ന്റെ 9400 എന്ന 5.1 സൗണ്ട് ബാറിന്റെ ബാറിൽ ഉൾപ്പെടുത്തിയിട്ടുള്ള ലെഫ്റ്റ് സെന്റർ റൈറ്റ് സ്പീക്കറുകൾ ഒഴിവാക്കി അതിന് പകരം അഡീഷണൽ സ്പീക്കറുകൾ അതേ വാട്ട്സും,inpedence മാച്ച് ആകുന്ന എക്സ്ട്രാ ഫീസ് സ്പീക്കറുകൾ വയ്ക്കുന്ന കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. എല്ലാ ഓഡിയോ ലവേഴ്സിനും AVR+ 5.1 ഹോം തിയേറ്റർ ആണ് ഇഷ്ടം. പക്ഷേ അതിന്റെ ബഡ്ജറ്റ് വളരെ വലുതാണ് ആയതുകൊണ്ടാണ് എല്ലാവരും ഇപ്പോൾ സൗണ്ട് ബാറിലേക്ക് മാറുന്നത്. പക്ഷേ സൗണ്ട് ബാറിന്റെ പ്രശ്നം LCR സ്പീക്കറുകൾ എല്ലാം ബാറിൽ ഉൾപ്പെടുത്തിയത് കൊണ്ട് സൗണ്ട് സെപ്പറേഷൻ വ്യക്തമല്ല. അത് പരിഹരിക്കുവാൻ വേണ്ടിയാണ് ഞാൻ ബാറിൽ ഉള്ള സ്പീക്കറുകൾ വെവ്വേറെ ആക്കുന്ന കാര്യം താങ്കളോട് പറഞ്ഞത്.

  • @TheBeardMansMedia

    @TheBeardMansMedia

    23 күн бұрын

    ​@@GizMonk_Malayalam Sound bar ilum und bro

  • @GizMonk_Malayalam

    @GizMonk_Malayalam

    23 күн бұрын

    Ah manasilayi 👍🏻budget aanu villain 😊

  • @HUNTER-td9fx

    @HUNTER-td9fx

    14 күн бұрын

    No way cheyyan pattila .pinne ulla vazhi prologic out eduth amp set cheith 8 inch speakers vekkam but orupad cash aakum. Next option better system vanguka 9.4.2 it's good

  • @sologamerr5420
    @sologamerr542020 күн бұрын

    Home theatre sound bar ❌ amplifier ✅

  • @ghostfacegangster6866
    @ghostfacegangster686617 күн бұрын

    Good video 👍

  • @GizMonk_Malayalam

    @GizMonk_Malayalam

    17 күн бұрын

    ,👍🏻

  • @raneeshbabu8091
    @raneeshbabu809121 күн бұрын

    അപ്പോൾ AVR + Spearks എല്ലാം Saperate വാങ്ങണമോ. എല്ലാം കൂടി മേടിക്കണമെങ്കിൽ ഏത് കമ്പനിയാ നല്ലത് bro

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    Hi bro, brands anusarichu prices depend cheyyum. Onkyo/Denon + Polk/KEF/Klipsch speakers okke popular combination aanu. Profx siteil poyal kurachu details kittum.profx.com/ Hope this helps. Do subscribe 👍🏻

  • @audioGUIDE-uk3mb

    @audioGUIDE-uk3mb

    21 күн бұрын

    If you have the budget, blindly go for rsl 5.1 package with speedwoofer 10s, and a denon avr. പിന്നെ കൊറേ കാലത്തേക്ക് തിരിഞ്ഞു നോക്കണ്ട. Atmos സപ്പോർട്ട് ഉള്ള avr ആണെങ്കിൽ അത്രയും നല്ലത്.

  • @Podiyan6526

    @Podiyan6526

    9 күн бұрын

    Taga harmony speaker 30K

  • @sirajmanjima4890
    @sirajmanjima489023 күн бұрын

    Your sound clarity.....👌

  • @GizMonk_Malayalam

    @GizMonk_Malayalam

    23 күн бұрын

    Thanks bro 👍🏻😊

  • @sunilav9299

    @sunilav9299

    21 күн бұрын

    Bowers and wilkins,ELAC,Polk Audio,focal 👍which speaker is best for home theatre?

  • @sunilav9299

    @sunilav9299

    21 күн бұрын

    Tower speaker vs bookshelf speakers which is a decent buy for a home theatre set up to play music and movies 24/7

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    Have heard good opinions on ELAC.i feel the sound signature is more for people who don't prefer too much bass. Definitely in the audiophile category. I use Polk tower speakers which is not bad. I like focal sound signature..I have used auditor series in car. B&W - i am not aware, may be some one who has experience can comment. 👍🏻

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    I prefer tower speakers.. There is a detailed reply by a viewer in the comment section on 2.1 speakers. Please check that also 👍🏻

  • @saverisarang905
    @saverisarang90511 күн бұрын

    Home theatre ഉണ്ട്. പക്ഷെ പാട്ട് കേൾക്കുന്നതിന് മാത്രമായി ഒരു compact ആയിട്ടുള്ള എന്നാൽ നല്ല sound quality ഉള്ള ഒരു option പറഞ്ഞുതരാമോ?നിലവിൽ Edifier R1280Db ഉണ്ട്.അതിനേക്കാൾ കുറെ കൂടി audio quality ഉള്ള എന്നാൽ budget friendly ആയ option suggest ചെയ്യാമോ?

  • @GizMonk_Malayalam

    @GizMonk_Malayalam

    11 күн бұрын

    Sure nokitu parayam 👍🏻

  • @3dsreejith116

    @3dsreejith116

    8 күн бұрын

    @@GizMonk_Malayalam Waiting

  • @GizMonk_Malayalam

    @GizMonk_Malayalam

    8 күн бұрын

    hi bro, i will paste one subscriber's (@dhyankrishnan) advice to whom i asked same question below. I think this should help you. Njanum oru 2.1 setup nokkukayayirunnu for desktop. "Z623, certified by THX is the best option if you're looking for big theatrical audio output with thunderous low frequencies down to 25hz. Consider this system if you're a bass head who prefers thunderous lows. Your seeting position must be atleast two meters away from the Sub placed on floor. Those powerful lows from the sub are felt with real impact, only if you're 2 meters away from the sub. If you're near, depending room acoustics, the lows will be too much powerful for you to deal with. Other chances are, the lows will be silent when your sitting too close to the sub. It depends on room acoustics. Again, the sub is too powerful and performs just like 12inch spl subs like that from skar, sundown etc. Klipsch promedia 2.1 is also a good option. Crystal clear audio with balanced bass response. Also comes with THX certification, but not as powerful as the z623. The sub from the promedia 2.1 digs deep down to 33hz, but it hits on spot, just like the edifier t5 sub. Clean bass response. Edifier s350db,another hifi 2.1 with audiophile grade sound quality and bass quality. Much better than those overpriced plastic craps called Bose. The bose companion series. Consider the companion serious only if you're looking for altered sound stage. If you're not going to hear any other speaker systems in it's price range, then these are phenomenal." Hope this helps. Do let me know! :)

  • @abrahamezra-kt8wr
    @abrahamezra-kt8wr21 күн бұрын

    10x10 feet roomilek ethra watts nte soundbar aan nallath ?

  • @GizMonk_Malayalam

    @GizMonk_Malayalam

    20 күн бұрын

    50 to 70 Watt RMS home theater should be enough..do sub :)

  • @HUNTER-td9fx

    @HUNTER-td9fx

    14 күн бұрын

    RMS KOODIYA system nokku PMPO 5000 nu mukalil varunnath .10×10 calculate cheyyaruth kurachu koodiya അളവ് nokkuka 12×12 athil kooduthalo nokkuka alla engil surround quality kanilla

  • @jintumjoy7194
    @jintumjoy719424 күн бұрын

    Detail video വേണം കാത്തിരിക്കുന്നു. 🔥 ഒരു home theatre set ചെയ്യാൻ ആഗ്രഹിക്കുന്നു

  • @GizMonk_Malayalam

    @GizMonk_Malayalam

    23 күн бұрын

    Sure bro! Will do in coming weeks. Do sub! :)

  • @prajithap1988
    @prajithap198814 күн бұрын

    Logitech z906❤❤❤❤

  • @kuttikodans4338
    @kuttikodans433823 күн бұрын

    മികച്ച Sound bar സിസ്റ്റത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @GizMonk_Malayalam

    @GizMonk_Malayalam

    23 күн бұрын

    Sure, varum weeksil cheyyam 👍🏻

  • @madhucreations4895
    @madhucreations48954 күн бұрын

    110w amplifier ന് എത്ര w എത്ര ohms സ്പീക്കർ കൊടുക്കാം

  • @GizMonk_Malayalam

    @GizMonk_Malayalam

    3 күн бұрын

    Amp inte specs il ohms range parayu undavum. Watts oru 80-100 drive cheyyan pattum

  • @Real_indian24
    @Real_indian245 күн бұрын

    LG Home Theater (LHD70C) എങ്ങനെയുണ്ട് നല്ല openion ആണോ വാങ്ങുന്നത്?

  • @GizMonk_Malayalam

    @GizMonk_Malayalam

    5 күн бұрын

    Hi 👋🏻, ithu kurachu pazhaya model aanu. Speakers impedance okke 3 ohms aanu. Eenu vachal nalla power ulla AVR venam nalla output kittan. THD 10% aanu.. ennu vachal volume nalla koodumbol speaker il ninnu distortion varum. My suggestion is to go for something better. Do sub 👍🏻

  • @Real_indian24

    @Real_indian24

    5 күн бұрын

    @@GizMonk_Malayalam Thank you.

  • @topten6610
    @topten661013 күн бұрын

    Bro oru help cheyumo Ingane home theatre cheyth kodukunna allkare mention cheyumoo

  • @GizMonk_Malayalam

    @GizMonk_Malayalam

    13 күн бұрын

    Hi this should help: Aries homeplex maps.app.goo.gl/mUTgk2GiveicJVkj9 Audio Magic Home cinemas maps.app.goo.gl/vGJujVEPEuBaf64M8 SH media experience centre maps.app.goo.gl/NNMiLurRRJ5TU4LWA Profx maps.app.goo.gl/JJ68H7sYmbAhoHAq7 Kurachi serious home theatre setup cheyyuna aalkaranu ivarokke. Hope this helps. Do subscribe 👍🏻, 😊

  • @topten6610

    @topten6610

    13 күн бұрын

    @@GizMonk_Malayalam 7.2.4 cheyumo ivrr Kannur aa place Rate almost round cheyth paryo

  • @GizMonk_Malayalam

    @GizMonk_Malayalam

    13 күн бұрын

    @topten6610 ivar cheyyendathanu. Rates different aayirikkum oro vendors alle.. ivare contact cheythu quotes vangendi varum ,👍🏻

  • @muhammedashkar9218
    @muhammedashkar921818 күн бұрын

    15 ആം വയസ്സു മുതൽ 5.1 ഉപയോഗിക്കുന്നു, ഇത് വരെ 3 ബ്രാൻഡ് ഉപയോഗിച്ചിട്ടുണ്ട് 34 വയസ്സ് ആവാറായി, SW FL....FR SL... SR അത് ഒരു വികാരം തന്നെയാണ് അത് വിട്ടു ഒരു കളിയും ഇല്ല (ഇപ്പോൾ 9 വർഷം ആയി pazzpot, എന്ന കമ്പനി യുടെ 5.1 ആണ് ഞാൻ ഉപയോഗിക്കുന്നത്.)

  • @jinesh888

    @jinesh888

    15 күн бұрын

    Centre speaker upayogikarille???

  • @muhammedashkar9218

    @muhammedashkar9218

    9 күн бұрын

    @@jinesh888 und bro, volume kurach idum

  • @dipusnair3858

    @dipusnair3858

    7 күн бұрын

    Enganundu pazzpot

  • @anishdev4164
    @anishdev416421 күн бұрын

    ഇന്ന് വിപണിയിൽ നിന്ന് വാങ്ങാൻ പറ്റിയ നല്ല soundbar കളെ ഉൾപ്പെടുത്തി ഒരു video പ്രതീക്ഷിക്കുന്നു... എല്ലാവർക്കും AVR യും speakers ഒന്നും വാങ്ങാൻ കഴിയില്ലല്ലോ....

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    Sure, valid point 👍🏻 varum weeksil cheyyam.

  • @anishdev4164

    @anishdev4164

    21 күн бұрын

    @@GizMonk_Malayalam tnks 👍

  • @pathanamthittakaran81

    @pathanamthittakaran81

    19 күн бұрын

    Samsung, sony ഓക്കേ നല്ലത് ആണ്

  • @maheshkrishnan7597

    @maheshkrishnan7597

    16 күн бұрын

    JBL cinema 160

  • @niyaskottummal7547

    @niyaskottummal7547

    10 күн бұрын

    എത്ര ബഡ്ജറ്റ് എത്ര പറ

  • @mylookmedia
    @mylookmedia6 күн бұрын

    Zebronics Juke bar 9900 und, Adipoli anu, Dolby Atmos and Dts x👌

  • @GizMonk_Malayalam

    @GizMonk_Malayalam

    6 күн бұрын

    Bass kooduthalanennu chila reviews il kandu. How did you feel? Bass koodunnathukondu voice clarity pokunundo?

  • @josesamp
    @josesamp4 күн бұрын

    Ithu flatil set cheythal neighbors inu disturbance aakille

  • @GizMonk_Malayalam

    @GizMonk_Malayalam

    3 күн бұрын

    Sub woofer okke undengil kurachu bass kooduthalanu. Chila tv kalil sound settings il night mode undu.. Volume high levels kurakkum athu. Do sub 👍🏻

  • @thambyjacob8797
    @thambyjacob879713 күн бұрын

    70 കാലഘട്ടത്തിൽ Made in German TV( Seaman's ) കിട്ടി, സൈഡ് ബോക്സ്‌ ഒന്നും ഇല്ലാതെ ബാക്കിൽ നിന്നും സൗണ്ട് കൾ വരും അതിന്റ വിശേഷതകൾ പറഞ്ഞു അറിയിക്കാൻ പറ്റില്ല, അതേക്കുറിച്ച്, ഒരു വിഡിയോ ചെയ്യാമോ? അതേപോലെ ഇനി ആസ്വദിക്കാൻ കഴിയുമോ, bro

  • @GizMonk_Malayalam

    @GizMonk_Malayalam

    13 күн бұрын

    Seaman TV model njan adhyamayittu kelkukayanu 😊👍🏻. Dyanora, Videocon TV box tv kandittundu. General TV yude picture tube okke kure kaalam last cheythitundu veetil .. ellam vachu oru nostalgia video cheyyanam 😄👍🏻👍🏻

  • @mallufoodsecrets2526
    @mallufoodsecrets252617 күн бұрын

    Najn vizio 5:2:1 dolby atmos sound bar use chyunnu. Nalla oru theatre effect undu. 3 years ayi : ,, supper experience. Vizio m512a👍👍👍

  • @GizMonk_Malayalam

    @GizMonk_Malayalam

    17 күн бұрын

    👍🏻 online medicho?

  • @user-ck2hb9ik3z

    @user-ck2hb9ik3z

    13 күн бұрын

    Price

  • @Podiyan6526

    @Podiyan6526

    9 күн бұрын

    ​@@GizMonk_MalayalamNakamichi soundbar video cheyyu

  • @GizMonk_Malayalam

    @GizMonk_Malayalam

    8 күн бұрын

    Evide kittanundo Nakamichi? Amplifiers okke nalla abhiprayam kelkarunudu. Review unit kayyil kittan buhdimuttanu :)

  • @khadeejahiba9124
    @khadeejahiba912425 күн бұрын

    👍

  • @GizMonk_Malayalam

    @GizMonk_Malayalam

    25 күн бұрын

    👍🏻😊

  • @shijoejoseph2011
    @shijoejoseph20118 күн бұрын

    Soundbar is, at best, a simulation. Simulation is never reality. Classical design of separate speakers will remain for centuries ahead.

  • @GizMonk_Malayalam

    @GizMonk_Malayalam

    8 күн бұрын

    👍🏻

  • @Abe-xs7qm
    @Abe-xs7qm24 күн бұрын

    Supper

  • @GizMonk_Malayalam

    @GizMonk_Malayalam

    24 күн бұрын

    Thanks bro! Do sub 👍🏻

  • @joymangalath2699
    @joymangalath269913 күн бұрын

    How to choose the best AVR

  • @GizMonk_Malayalam

    @GizMonk_Malayalam

    13 күн бұрын

    Will be going a video on it this month. Do subscribe 👍🏻😊

  • @RockStar-tv5ck
    @RockStar-tv5ck22 күн бұрын

    Athyavashyam kollavunna avr etra roopa thott aan starting

  • @GizMonk_Malayalam

    @GizMonk_Malayalam

    22 күн бұрын

    Hi bro, AVR - kurachu nalla features okke ullathu oru 35K onwards aayirikkum, AVR mathram - Yamaha, Denon okke basic features kittum. Pinne Denon nte oru basic model undu - avshack.in/collections/a-v-receivers/products/denon-avr-x250bt-5-1-channel-av-receiver. athum nokkam. Another denon model - avshack.in/collections/a-v-receivers/products/denon-avr-x580bt-5-2-channel-8k-3d-audio-experience-av-receiver (35K). Ente experiencil Onkyo aanu components lasting and service parts availability kooduthal. Pakshe ippo, Onkyo kurachu vila kooduthalanu. Pinne, HTIB systems nokam - AVR + Spealers - Yamaha (Yamaha YHT-1840 4K Ultra HD 5.1)/Yamaha YHT-3072IN 4K Ultra HD 5.1- 45K okke kittum. avshack.in/collections/a-v-receivers/products/yamaha-htr-3072-5-1-channel-av-receiver (41k) If you are researching and find some models, put here in comments and we can discuss. Hope this helps, Do sub! :)

  • @RockStar-tv5ck

    @RockStar-tv5ck

    22 күн бұрын

    @@GizMonk_Malayalam thankyou bro 😌

  • @abidshb
    @abidshb7 күн бұрын

    Obage inta 4.1 um 5.1 um home theater ballayhahno

  • @GizMonk_Malayalam

    @GizMonk_Malayalam

    7 күн бұрын

    Hi bro. Direct sound kettu experience illa Obage system nte. Pakshe reviewsil okke cheriya prashnangal parayunundu. Output nallathanu pakshe components heat aavunundennum, hdmi connectivity illennum okke. Wiring material valiya sukhamilla kandappol. Better to guy for some other brands. 👍🏻

  • @Kiranjithu077
    @Kiranjithu0778 күн бұрын

  • @sandeshkichuoffical
    @sandeshkichuoffical23 күн бұрын

    Yamaha aanu budget home theatre (HTIB)❤

  • @audioGUIDE-uk3mb

    @audioGUIDE-uk3mb

    21 күн бұрын

    Avr മാത്രം ഓക്കേ, but സ്പീക്കർ package is a failure. Especially the subwoofer unit.

  • @muhammedjahfar2149
    @muhammedjahfar214922 күн бұрын

    AVR detailed video cheyyo

  • @GizMonk_Malayalam

    @GizMonk_Malayalam

    22 күн бұрын

    Sure varum weeksil cheyyam 👍🏻 do sub 😊

  • @rijithtp5068
    @rijithtp506822 күн бұрын

    Sony iv 300 home theatre kittum second ...super effect aanu surrounding ok poliyaanu.5.1 pakka

  • @GizMonk_Malayalam

    @GizMonk_Malayalam

    22 күн бұрын

    👍🏻

  • @audioGUIDE-uk3mb

    @audioGUIDE-uk3mb

    21 күн бұрын

    Features മാത്രേ ഉള്ളൂ. ഐറ്റം മൊത്തം ശോകം ആണ്. Subwoofer ന് 40hz ന് താഴോട്ടു പോകാൻ പറ്റില്ല. പിന്നെന്തിന് subwoofer? Lean more towards artificial soundstage just like bose speaker systems. ഇത് specially tuned for Indian loud music listeners ആണ്. Uncontrolled boomy bass ഉം dj ടൈപ്പ് hard bass ഉം പ്രൊഡ്യൂസ് ചെയ്യുന്ന ഇതിന്റെ subwoofer, f&d t88x എന്ന ടവർ സ്പീക്കർ ലെ woofer ന്റെ അതെ പെർഫോമൻസ് ആണ്. Just woofer things. Cannot be called as "subwoofer". And you know what, the iv300 from sony is only famous in India, Malaysia and Bangladesh. Not a popular ht around the world. So for the real theatre effect with plenty of brutal low rumbles, iv300 is not considered as a good choice.

  • @rasheedskkecheri9841
    @rasheedskkecheri984115 күн бұрын

    ❤❤❤

  • @GizMonk_Malayalam

    @GizMonk_Malayalam

    15 күн бұрын

    👍🏻😊

  • @techrider23
    @techrider237 күн бұрын

    ബാക്ക് ഗ്രൗണ്ട് സൗണ്ട് ട്രാക്ക് അതാണ്‌ നെയിം?

  • @GizMonk_Malayalam

    @GizMonk_Malayalam

    7 күн бұрын

    Beach Party In LA - IsaevIlnarMusic - kzread.info/dash/bejne/ZJuFqKhpdcveZKQ.htmlsi=QGQ-GfGglOR8rcqz

  • @Travelholic1999
    @Travelholic19999 күн бұрын

    Panasonic imte sound bar ngne aan kollamo

  • @GizMonk_Malayalam

    @GizMonk_Malayalam

    9 күн бұрын

    Ethu model aanu?

  • @Travelholic1999

    @Travelholic1999

    8 күн бұрын

    @@GizMonk_Malayalam sc ht 260 gw k 2.1 channel

  • @GizMonk_Malayalam

    @GizMonk_Malayalam

    8 күн бұрын

    80W RMS alle ullu. TV kku aanengil pora..kurachu koodi powerful aaya model nokendi varum.

  • @Travelholic1999

    @Travelholic1999

    7 күн бұрын

    @@GizMonk_Malayalam etha nalla model onn parymo...

  • @GizMonk_Malayalam

    @GizMonk_Malayalam

    7 күн бұрын

    @Travelholic1999 sound bar ukal research cheythu kondirikkuvanu.. nokitu parayam. Max budget enthanu

  • @jineeshjinee4723
    @jineeshjinee472313 күн бұрын

    Assembly amplifier aahnu best quality & money labhavum

  • @Podiyan6526

    @Podiyan6526

    9 күн бұрын

    Dolby,DtsX,Auro certification illallo

  • @dhyaankrishnan9719
    @dhyaankrishnan971924 күн бұрын

    Z906, under 2000$, nothing performs close to it in bass department. Especially the lows. Just like you get from spl car subs. And, it's tested 2000 times and certified by THX. The klipsch ls150 15inch cinema hall sub, and the z906 has same low frequency extension. The sub from this model can dig deep down to 24hz, and performs neck to neck with giant avr subs. The surround effects are next level, and the only system that comes close to it is the jbl bar1300. Though it comes with atmos, it nothing great to be compared with z906 if someone is looking for the true surrounding sound, and the brutal low rumbles. The 2.1 version is also there, the z623 (also THX certified)and the sub that comes with it, is no joke for a subwoofer of that size. Digs deep down to 29hz, and literally kills every other competitors in it's way. More than 15yrs old, these two titans are still ruling the bass department.

  • @GizMonk_Malayalam

    @GizMonk_Malayalam

    24 күн бұрын

    Thanks bro! That’s a great detailed confirmation of z906 👍🏻👍🏻. One cons i think - it doesnt have HDMI port connectivity, which may be a bummer for people who are considering for TV with HDMI connectivity. If compoment ports are there, it can be connected and coaxial cable as well.

  • @dhyaankrishnan9719

    @dhyaankrishnan9719

    21 күн бұрын

    @@GizMonk_Malayalam people nowadays give importance to features other than sound quality. One good example is that,most of them believe Bluetooth outputs the best audio quality than wired connections, and also thinks that a speaker system is waste if it doesn't have Bluetooth options. Some fall for gimmicks like dolby atmos and dtsx in some fancy soundbars. There are no good audio related malayalam channels in youtube to clear all these misconceptions. Your channel could be an eye opener. And feel free to ask any information regarding home audio equipments.

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    @dhyaankrishnan9719 True, agreed 👍🏻. Thanks. Info about 2.1 set seems to be very less. Do you have any suggestions on good quality models? For PC users, soundbar is a pain.

  • @dhyaankrishnan9719

    @dhyaankrishnan9719

    21 күн бұрын

    @@GizMonk_Malayalam you can choose edifier r1280dbs if you prefer high quality audio output. You can add the t5 you want to. Z623, certified by THX is the best option if you're looking for big theatrical audio output with thunderous low frequencies down to 25hz. Consider this system if you're a bass head who prefers thunderous lows. Your seeting position must be atleast two meters away from the Sub placed on floor. Those powerful lows from the sub are felt with real impact, only if you're 2 meters away from the sub. If you're near, depending room acoustics, the lows will be too much powerful for you to deal with. Other chances are, the lows will be silent when your sitting too close to the sub. It depends on room acoustics. Again, the sub is too powerful and performs just like 12inch spl subs like that from skar, sundown etc. Klipsch promedia 2.1 is also a good option. Crystal clear audio with balanced bass response. Also comes with THX certification, but not as powerful as the z623. The sub from the promedia 2.1 digs deep down to 33hz, but it hits on spot, just like the edifier t5 sub. Clean bass response. Edifier s350db,another hifi 2.1 with audiophile grade sound quality and bass quality. Much better than those overpriced plastic craps called Bose. The bose companion series. Consider the companion serious only if you're looking for altered sound stage. If you're not going to hear any other speaker systems in it's price range, then these are phenomenal.

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    @dhyaankrishnan9719 wow, thanks 😊 you need to start your own channel 😃 hope you don’t mind using this info for a 2.1 video 😄

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi21 күн бұрын

    Anthem avr American legend ❤ Rotal Avr onkyo integra avr❤

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    👍🏻

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    Anthem and Rotel, ivide service okke undo?

  • @Jayarajdreams
    @Jayarajdreams21 күн бұрын

    Home theatre always better than soundbar. Studio monitor speaker or 2.1 is far better than soundbar. If you are looking for a good Music listening go with a hi fi 2.1 home theatre or Studio monitors or stereo tower speakers . Sound bar is most worst output in audio systems.Try to don't buy sound bar.

  • @sowhat7179

    @sowhat7179

    2 күн бұрын

    Eethelum suggest cheyyuo entry level

  • @GizMonk_Malayalam

    @GizMonk_Malayalam

    2 күн бұрын

    Home theater or sound bar? @sowhat7179

  • @audioGUIDE-uk3mb
    @audioGUIDE-uk3mb21 күн бұрын

    Z906 🔥

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    Ya it’s a good option. Pakshe hdmi port illalo alle? TV pinne component port ilo optical port o connect cheyende?

  • @audioGUIDE-uk3mb

    @audioGUIDE-uk3mb

    21 күн бұрын

    @@GizMonk_Malayalam no HDMI port. The performance is far better than high end atmos soundbars that costs lakhs of rupees. That's the reason why this legend is still ruling the market along with it's thunderous brutal lows.

  • @GizMonk_Malayalam

    @GizMonk_Malayalam

    21 күн бұрын

    @audioGUIDE-uk3mb Got it 👍🏻

  • @arunev8866
    @arunev886624 күн бұрын

    ഇടക്ക് ,ഇടക്ക് മുന്നിലുള്ള എന്തിലോ ഞെക്കുന്നുണ്ടല്ലോ

  • @GizMonk_Malayalam

    @GizMonk_Malayalam

    24 күн бұрын

    Laptopil paranulla short points nokkunnathanu 😁.. do subscribe 👍🏻

  • @arunev8866

    @arunev8866

    24 күн бұрын

    @@GizMonk_Malayalam അയ്ഷേരി 😁😌

  • @josedavis3469

    @josedavis3469

    9 күн бұрын

    How to connect tv without arc pin with sony sound bar

  • @GizMonk_Malayalam

    @GizMonk_Malayalam

    9 күн бұрын

    I guess your tv should have hdmi port even without earc, it will work by connecting to HDMI’s port of Sony sound bar. If no HDMI then you can take optical cable from tv back to sound bar optical port. You can buy it in Amazon or will get in any good electronic store. Hope this helps 👍🏻

  • @ajudivya
    @ajudivya7 күн бұрын

    നല്ല ക്വാളിറ്റി ഒരു സാധനവും ഇന്ത്യയിൽ ഇല്ല. Nakamichi ബ്രാൻഡ് system ആമസോണിന്റെ അമേരിക്കൻ സൈറ്റിൽ നിന്ന് വാങ്ങേണ്ടി വന്നു.

  • @GizMonk_Malayalam

    @GizMonk_Malayalam

    6 күн бұрын

    Yes true. Nakamichi model njan kandirunnu amazon US sitel. Nalla powerful aanalle sound. Engineyundu sound quality?

  • @techrider23
    @techrider237 күн бұрын

    ഒരു സാധാരകാരൻ വേണ്ടി 7.1 ഉണ്ടോ പരിമിതമായ റൂമിൽ സൗണ്ട് ബാർ അല്ലാതെ...... ഇൻ ₹10,000, 15,000, 20,000ത്തിനു ☝️🩷

  • @GizMonk_Malayalam

    @GizMonk_Malayalam

    7 күн бұрын

    Hi 👋🏻, 7.1 home theatre setup valare costly aanu. Cheriya room aanengil 5.1 setup soundbar aayirikkum better 20k rangeil. Oru Logitech model z906 description il link koduthitundu. Athu onnu check cheytholu. Hdmi port illa athinu. Pakshe ee price rangeil nalla sound aanu. Sony yude HT SR40 sound bar okke undu 26.5k rangeil. 👍🏻

Келесі