Dolby Atmos Explained In Malayalam | ഡോൾബി അറ്റ്മോസ് അറിയേണ്ടതെല്ലാം | Lucy | Chandrasekhar R

Ғылым және технология

Dolby Atmos Explained In Malayalam | ഡോൾബി അറ്റ്മോസ് അറിയേണ്ടതെല്ലാം | Lucy | Chandrasekhar R
#dolbyatmos #dolby #malayalam #sciencefacts #lucy #chandrasekhar
Reference:
www.dolby.com/uploadedFiles/A...
www.bowerswilkins.com/en/blog...

Пікірлер: 122

  • @shayanshajahan
    @shayanshajahan Жыл бұрын

    Dolbi Atmos ne കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ... താങ്കളുടെ ഈ വീഡിയോയിൽ കൂടി കുറച്ച് അധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി...thank you 🙏

  • @vyomvs9025
    @vyomvs9025 Жыл бұрын

    ഡോൾബി എന്നത് വെറുമൊരു സാങ്കേതിക വിദ്യയുടെ പേരല്ല. ഒരു പാവപ്പെട്ട വീട്ടിലെ പതിനാലുകാരൻ പയ്യന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ്. റെ മിൽട്ടൻ ഡോൾബി. 1938 ൽ പേർട്ട്ലാന്റിൽ ജനിച്ചു. കാലിഫോർണിയ യിലെ സെക്വയ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സമീപത്തെ ടേപ്പ് റെക്കോഡിങ് കമ്പിനിയായ AMPEX TECNOLOGY യിൽ സഹായിയായി നിന്നു. ഫ്രീയായി ഭക്ഷണം ലഭിക്കും എന്നത് കൊണ്ടാണ് ഡോൾബി എന്ന കുട്ടി ഇതിനു തെയ്യാറായത്. ഓഡിയോ റെക്കോർഡിങ്ങില ആവശ്യമില്ലാത്ത ശബ്ദങ്ങൾ ഒഴിവാക്കി ഓരോ ഉപകരത്തിന്റെയും ശബ്ദം എങ്ങനെ കാതുകളിൽ എത്തിക്കാം എന്ന ഡോൾബിയുടെ കുഞ്ഞു മനസ്സിലെ ചിന്തയാണ് ഇന്ന് നമ്മൾ കേൾക്കുന്ന DOLBY യിൽ എത്തിനിൽക്കുന്നത്. ഇതിനായി ഒരുപാട് വർഷങ്ങൾ വേണ്ടി വന്നെങ്കിലും ലോകത്തെ എതിരാളികൾ ഇല്ലാത്ത ഒരു സാങ്കേതിക വിദ്യയുമായി ഡോൾബി വിജയിക്കുക തന്നെ ചെയ്തു. അദ്ദേഹം മരണപ്പെട്ടു.

  • @redflickstudio

    @redflickstudio

    17 күн бұрын

    സംഭവം ശരിയാണ്... പക്ഷേ ഇവരുടെ Atmos, യൂറോപ്പ് മുഴുവൻ famous ആയിട്ടുളള Auro 3D യിൽ നിന്നും കോപ്പി അടിച്ചതാണ്. അതിന് അവർ തമ്മിൽ കേസ് ഉണ്ടാവുകയും ഡോൾബി ലാബ് തോൽക്കുകയും ചെയ്തതാണ്.. ഡോൾബി ഒരു കമ്പനിയും, auro 3D രണ്ട് പേർ ചേർന്നുള്ള സംഭവവും ആയത് കൊണ്ടാണ് യൂറോപ്പിന് പുറത്തേക്ക് അവർ പോപ്പുലർ ആവഞ്ഞത്... ഇപ്പോ ചെറിയ ജപ്തി പരിപാടികൾ കഴിഞ്ഞ്, ലോകത്തിലെ പ്രമുഖര് ചേർന്നുള്ള ഒരു കമ്പനി അത് ഏറ്റെടുത്തിട്ടുണ്ട്.... അവരുടെ പുതിയ പല സംഭവങ്ങളും വന്ന് കൊണ്ടിരിക്കുന്നു വിശ്വരൂപം പൊലെ ഒരുപാട് സിനിമകൾ Auro 3D യില് മിക്സ് ചെയ്തിട്ടുണ്ട് മലയാളത്തിലെ ഒരു പ്രധാന cinema പെരുച്ചാഴി

  • @vyomvs9025

    @vyomvs9025

    17 күн бұрын

    @@redflickstudio thank you😍

  • @anilsbabu
    @anilsbabu Жыл бұрын

    👌 From a sound sound engineer. 👍😊

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    സിനിമയിലെ ശബ്ദവിന്യാസത്തിന്റെ സാങ്കേതിക വശങ്ങളെ പറ്റി കാര്യമായ വിവരം ഇല്ല😀😀എന്നാലും സിനിമയിലെ സൗണ്ട് ഇഫക്ടസ് ഒരു അടാർ ഐറ്റം തന്നെ. അടിപൊളി സൗണ്ട് സിസ്റ്റത്തിൽ നിന്നും പാട്ടു കേൾക്കാൻ... ആഹാ.. എന്താ സുഖം.. ഈ ടെക്‌നിക് നെ പറ്റി ആദ്യമായി അറിയുന്ന ഞാൻ 🤭🤭❤❤

  • @VINSPPKL

    @VINSPPKL

    Жыл бұрын

    പാട്ടു ഒക്കെ കിടിലമായി കെട്ടിരുന്നത് DTS ൽ ആയിരുന്നു..

  • @AnilKumar-td8jz
    @AnilKumar-td8jz Жыл бұрын

    Very good and detailed information..Thank you 👍

  • @annadaa1525
    @annadaa1525 Жыл бұрын

    കുറേ നാളായി ഇതിനെപ്പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.നന്ദി.😊

  • @chalissery007
    @chalissery007 Жыл бұрын

    Heavy CR Ji, Dolby Atmos simplified.. Informative.. The amount of research you have done is evident. If every content creators put in the efforts as you do. Every lay man would be thinking and understanding things around him in a greater level. Best Wishes and Wishing you and your folks a Happy and a Prosperous New Year!❤️‍🔥🔥🧠✌🏽👍

  • @gopinair5705

    @gopinair5705

    9 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ansalasim7476
    @ansalasim7476 Жыл бұрын

    I have watched around 100 vedios to know about dolby atmos but this is only only vedio that I could unstand in detailed. Thanks alot for the info.

  • @subins4246
    @subins4246 Жыл бұрын

    വളരെ നന്നായി മനസിലാക്കിത്തന്നു. Thank you👍🏼. ഈ വിഷയത്തിനായി ഞാനും കമന്റ്‌ ചെയ്തിരുന്നു 😊

  • @rameshcp2947
    @rameshcp2947 Жыл бұрын

    Well explained!👌

  • @vinubharathan
    @vinubharathan Жыл бұрын

    thanks sir for the information 👍

  • @bipinramesh333
    @bipinramesh333 Жыл бұрын

    Loved it💓

  • @akmalakku9806
    @akmalakku9806 Жыл бұрын

    Very informative keep going.😍😍.Could you do a video about polarisation of light.🤔

  • @simsontw
    @simsontw Жыл бұрын

    Adipoli video 👌🏼..

  • @akhilmohandas4165
    @akhilmohandas4165 Жыл бұрын

    Thankyou so much dear brother..🤗

  • @Hitman-mj1vz
    @Hitman-mj1vz Жыл бұрын

    Very good 👍 thanks thanks

  • @manutm4uu
    @manutm4uu Жыл бұрын

    Great video👍👍

  • @mathewbinoy
    @mathewbinoy Жыл бұрын

    Loved it😍

  • @malhar5138
    @malhar5138 Жыл бұрын

    Thank you

  • @kannansptrivand
    @kannansptrivand Жыл бұрын

    cool explanation friend.. 🙂

  • @alamcreations9967
    @alamcreations9967 Жыл бұрын

    Tq for the selection

  • @shajilshajil
    @shajilshajil9 ай бұрын

    Very very good 🙏🏼🙏🏼🙏🏼

  • @anilantopottakkal7346
    @anilantopottakkal7346 Жыл бұрын

    WAVE... GREAT JOB

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 Жыл бұрын

    വീണ്ടും first. 😄😄😄👍👍❤️

  • @SajaiBaby
    @SajaiBaby Жыл бұрын

    Very good content! Please do a video on hi-res audio formats like flac, dsd, etc..

  • @CibiBenFz

    @CibiBenFz

    Жыл бұрын

    Yesss

  • @sajiseb
    @sajiseb Жыл бұрын

    Very informative, thanks. Is it really worth spending this money for home - will we really notice the difference (after some time, when the initial euphorbia has worn off)

  • @royvarghese4785
    @royvarghese4785 Жыл бұрын

    Good lnformation

  • @askp8961
    @askp8961 Жыл бұрын

    Excellent 🖤

  • @jamsheedmuhcina2633
    @jamsheedmuhcina2633 Жыл бұрын

    Polichu👍👍👍🔥🔥🔥🔥

  • @funkybrain682
    @funkybrain682 Жыл бұрын

    Well Done CR ❤

  • @arunpremkumar3920
    @arunpremkumar3920 Жыл бұрын

    Awesome awesome awesome

  • @sumangm7
    @sumangm7 Жыл бұрын

    I like this

  • @lishoyvarghese4641
    @lishoyvarghese46419 ай бұрын

    Nice video

  • @georgepaul7456
    @georgepaul7456 Жыл бұрын

    Good 👍👍👍

  • @sureshcameroon713
    @sureshcameroon713 Жыл бұрын

    Super 👍

  • @ijoj1000
    @ijoj1000 Жыл бұрын

    waiting

  • @ijoj1000
    @ijoj1000 Жыл бұрын

    gr8

  • @jishnuprasad8900
    @jishnuprasad8900 Жыл бұрын

    Please explain about AURO 3D

  • @earthvibes2793
    @earthvibes27932 ай бұрын

    👍

  • @Harichandran007
    @Harichandran007 Жыл бұрын

    ഒരു കമൻ്റ് എൻ്റെ ആയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് ഈ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി... ഇത്ര formal ആയി നന്ദി പറയാനും ഒരു കാരണമുണ്ട് ഞാൻ ഇട്ടപ്പോൾ വേറെ Dolby Atom comments ഇല്ലായിരുന്നു.

  • @thomassebastian728
    @thomassebastian728 Жыл бұрын

    Could you explain AURO 3D..? And difference bw Atmos..?

  • @iamhk3290
    @iamhk3290 Жыл бұрын

    DOLBY >>>>>

  • @sujith.ssujith.s4260
    @sujith.ssujith.s4260 Жыл бұрын

    Ray dolby.. Proudly...... & dolby laboratory... U.s..🙏🙏🙏..1934...2013

  • @jibinsanthosh8662
    @jibinsanthosh8662 Жыл бұрын

    My sir

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ❤❤👍👍

  • @arunsankar7831
    @arunsankar7831 Жыл бұрын

    Auro 3d and Auro max ne kurichu oru video cheyyamo

  • @Variety_challenger
    @Variety_challenger Жыл бұрын

    Male or female adyam aranu undayath in humans oru video cheyyamo Ur videos are awesome 😀

  • @rayeesabdulla1916
    @rayeesabdulla1916 Жыл бұрын

    Imax still didnt understand completely... How does it become a better video format?

  • @shinsvs3297
    @shinsvs3297 Жыл бұрын

    👍👍👍

  • @Dolby3636
    @Dolby3636 Жыл бұрын

    വളരെ നല്ല വീഡിയോ.... Dolby atmos നെക്കുറിച്ചു പറഞ്ഞു നല്ല അറിവ്.. ഇ വിടെ.... പ്രശ്നം എന്താണ് എന്ന് വച്ചാൽ മിക്കവാറും തിയേറ്റർ dolby atmos ലേബൽ മാത്രം ആണ് ഉള്ളത്... അവിടെ മൂവി കണ്ട്.. സൗണ്ട് ഫീൽ ഇല്ല... എന്ന് പറയുന്ന ആളുകൾ ഉണ്ട്... അല്ലെഗിൽ സൗണ്ട് മിക്സ്‌ വളരെ മോശം ആയി ചെയ്ത് വിടുന്നത് കൊണ്ടും ആകാം... പിന്നെ കുറെ ആളുകൾ 𝕒𝕦𝕣𝕠 3𝔻 യൂടെ കൂടെ ആണ്... അവരെ പറഞ്ഞിട്ട് കാര്യം ഇല്ല... ഫീൽ ബെറ്റർ ആയി തോന്നുമം... അടുത്ത വീഡിയോ യിൽ 🇦 🇺 🇷 🇴 3️⃣🇩  യെ പറ്റി ഉള്ള വീഡിയോ ചെയ്താൽ കൊള്ളാം...

  • @jineeshjinee4723
    @jineeshjinee47235 ай бұрын

    ❤👍✨

  • @vinaycr3781
    @vinaycr3781 Жыл бұрын

    ❤️

  • @TraWheel
    @TraWheel Жыл бұрын

    CR I just realized that you were a sound engineer by profession… still into it ?…

  • @ajithkg8197
    @ajithkg8197 Жыл бұрын

    Thanks 3d സിനിമകളെ കുറിച്ചു വീഡിയോ ചെയ്യാമോ?

  • @jamespfrancis776
    @jamespfrancis776 Жыл бұрын

    👍❤🌷👍

  • @rahul4ever17
    @rahul4ever17 Жыл бұрын

    Valar Dohaeris.

  • @ihsanas2729
    @ihsanas2729 Жыл бұрын

    Dirac sound ennal enthanu sir?

  • @anwarn5379
    @anwarn5379 Жыл бұрын

    Valar dohaeris

  • @dsluker2005
    @dsluker20056 ай бұрын

    Dolby Atmos support ചെയ്യുന്ന sound system parayumo

  • @relaxinmymusic
    @relaxinmymusicАй бұрын

    T-shirt evidunnaaaa medichathu

  • @sasikumarrajan5334
    @sasikumarrajan5334 Жыл бұрын

    I would say auro 3d is better than Atmos

  • @benz823
    @benz823 Жыл бұрын

    Great explanation... 👍❤👌 & u r a sound engineer 👍❤👌

  • @ajeeshk4639
    @ajeeshk4639 Жыл бұрын

    DTS X ഉം Dolby Atmos രണ്ടു കമ്പനി കളുടെ same audio format allea...? ഇതിന്റെ different entha

  • @Shaneeshpulikyal
    @Shaneeshpulikyal Жыл бұрын

    Dolby atmos ♥️♥️♥️

  • @akhilraj.p2128
    @akhilraj.p21285 ай бұрын

    S U P E R 👌🏻

  • @shameerahamed3030
    @shameerahamed3030 Жыл бұрын

    നല്ല അറിവ് 👍👍👍

  • @justinmathew130
    @justinmathew130 Жыл бұрын

    Dolby പോലെ തന്നെ DTS, SDDS സൗണ്ട് ടെക്‌നോളജി കൂടി ഉണ്ട്

  • @santhoshppk94
    @santhoshppk94 Жыл бұрын

    Dolby Atmos ന് 5.1 ആയും 2.1 ആയും പെട്ടന്ന് cumbers ആകാനും .64 ചാനലായി extract ആകാനും സാധിക്കും എന്ന് കേട്ടിട്ടുണ്ട്...

  • @sujith.ssujith.s4260

    @sujith.ssujith.s4260

    Жыл бұрын

    Avthar. Atmoz. Tetr kandu..no. Atmoz...feel...2002...dts...feel....paisa..ppoyyy...

  • @Dolby3636

    @Dolby3636

    Жыл бұрын

    👍🏼

  • @unnikrishnan3171

    @unnikrishnan3171

    Жыл бұрын

    @@sujith.ssujith.s4260 Atmos object ബെയ്സ്ഡ് ആണ് എന്ന് പറയുന്നുണ്ട് എങ്കിലും അങ്ങനെ അല്ല വർക്ക് ചെയ്യുന്നത് ചാനൽ ബെയ്സ്ഡ് ആണ് മിക്സിങ്ങ് പ്രസ്സ്നമാണോ എന്ന് അറിയില്ല

  • @vipinpg

    @vipinpg

    Жыл бұрын

    @@sujith.ssujith.s4260 theater av processor anu problem chilapo downscale aki 7.1 akarund. Pinne speaker placement atmos left-top-back speaker ore outil ninnu 5 speaker mukalil nilkum oru 12 meter lengthil appo ella 5 speakerum ore out anu appo theater middle irikunavark sound position back ano front ano ennu manasilakilla

  • @nidhinkumarg2894
    @nidhinkumarg2894Ай бұрын

    valar dohaeris

  • @rohithk7467
    @rohithk7467 Жыл бұрын

    What is Dolby vision

  • @sanojtp7384
    @sanojtp73842 ай бұрын

    Auro 3d യെ പറ്റി ഒന്ന് വിശദീകരിക്കാമോ സ്പീക്കർ എത്രവേണം എന്നൊക്കെ വിശദീകരിക്കാമോ

  • @jithins3760
    @jithins3760 Жыл бұрын

    Dts x നെ പറ്റി ഒരു വീഡിയോ

  • @sureshd3257
    @sureshd325710 ай бұрын

    Auro 3D ആണോ dolby atmos ആണോ നല്ലത്

  • @iamabhinavp
    @iamabhinavp Жыл бұрын

    Phonilulla dolby atmosil top sound kitumo

  • @sasikumarrajan5334

    @sasikumarrajan5334

    Жыл бұрын

    It's a gimmick bro

  • @goodwing9955
    @goodwing9955 Жыл бұрын

    Minnal murali 2:00:00 hrs il mukalil ninnu sound seperate aaittu kelkkam .

  • @goodwing9955

    @goodwing9955

    Жыл бұрын

    Netflix atmos

  • @dEadPooL-nt7fo
    @dEadPooL-nt7fo Жыл бұрын

    Dolby cinema explanation please.......

  • @vinubharathan

    @vinubharathan

    Жыл бұрын

    yes please

  • @VINSPPKL
    @VINSPPKL Жыл бұрын

    ഏറ്റവും best dolby atmos അല്ല. Auromax, Dts X ഇങ്ങനെ രണ്ടു ഐറ്റം കൂടി ഉണ്ട്‌.. ഇതിൽ Dts X massive എഫ്ക്ട് ആണെന്നാണ് റിവ്യൂ. PVR cinemas are upgrading to dts X soon. Dolby Atmos കഴിഞ്ഞ 6 വർഷമായി കാണുന്നു. Theoretically വൻ സംഭവമാണെങ്കിലും തിയേറ്ററിൽ ഇതൊന്നും കിട്ടാറില്ല.. ഒരു doubt ഉണ്ട്‌. Atmos നു വേണ്ടി encode ചെയ്യുമ്പോൾ compression ചെയ്യുന്നുണ്ടോ? കാരണം basic digital audio വളരെ dull ആയിട്ടാണ് feel ചെയ്തിട്ടുള്ളത്.

  • @rizwanrizwan3294

    @rizwanrizwan3294

    Жыл бұрын

    Dts x content cinema irakko.

  • @weirdjohn

    @weirdjohn

    Жыл бұрын

    Dolby Atmos for theatres and discs I think lossless (Dolby True HD encoded) compression aan. Streaming services ile Dolby Atmos ellam lossy (Dolby Digital Plus encoded) compression aan.

  • @VINSPPKL

    @VINSPPKL

    Жыл бұрын

    @@rizwanrizwan3294 most english films have dtsX mix now. As a bigger multiplex giant is bringin the system to india, soon others will follow and we can expect indian films soon

  • @Dolby3636

    @Dolby3636

    Жыл бұрын

    @@VINSPPKL 🤭

  • @sreeragbk4197
    @sreeragbk4197 Жыл бұрын

    Dolby Atmos 7.1.2 (10 channels), 7.1.4 (12 channels) setup aanu nammude theatresil mostly , 128 channels alla 128 audio tracks to 64 speaker feed aanu. Ettavum simplest setup 3.1.2 aanu (6 channels) ettavum complex setup 24.1.10 aanu. (35 channels). Smartphone Dolby Atmos verum software aanu.

  • @bibilgeorge8896

    @bibilgeorge8896

    Жыл бұрын

    ഒരു സംശയം.nvidia shield tv pro യിൽ earc ഇല്ല. HDMI 2.0 ആണ് ഉള്ളത്. ഇതിൽ dolby truehd സപ്പോർട്ട് ചെയ്യും എന്ന് പറയുന്നു. പക്ഷെ lossless dolby atmos truhd സപ്പോർട്ട് ചെയ്യണം എങ്കിൽ HDMI 2.1 വേണം എന്ന് ഗൂഗിൾ തിരഞ്ഞപ്പോൾ കണ്ടു.HDMI 2.1 ൽ 48Gbps (6000MB/s)വരെ bandwidth സപ്പോർട്ട് ഉണ്ട്.HDMI 2.0 യിൽ 18Gbps (2250MB/s)ഉം.Wakanda Forever 4K Blu-ray യുടെ വിഡിയോ സൈസ് 41.65 Mbps (4.9651 MB/s). എന്റെ സംശയം ഇതാണ്‌... Dolby true HD audio file മാത്രം 500MB/s ഉണ്ടെങ്കിൽ പോലും 2.0 യിൽ pass through ആകില്ലേ 🤔.

  • @shiyaskottakodan5172

    @shiyaskottakodan5172

    11 ай бұрын

    Bro.. Nilavil indian theatersil etavum advanced aytulla sound system ethan.. kure 5.1 ,7.1 , 4k atmos angne oke undllo

  • @rasheedpm1063
    @rasheedpm1063 Жыл бұрын

    👍❤️🆒

  • @RashinRaveendran
    @RashinRaveendran Жыл бұрын

    മൊബൈലിൽ ഇതിന്റെ ആവിശ്യം എന്താണ്? ഉദ്ദേശിക്കുന്നത് എന്താണ്? എങ്ങനെ വർക്ക്‌ ചെയ്യുന്നു? Plz reply

  • @bibilgeorge8896
    @bibilgeorge8896 Жыл бұрын

    ഒരു സംശയം.nvidia shield tv pro യിൽ earc ഇല്ല. HDMI 2.0 ആണ് ഉള്ളത്. ഇതിൽ dolby truehd സപ്പോർട്ട് ചെയ്യും എന്ന് പറയുന്നു. പക്ഷെ lossless dolby atmos truhd സപ്പോർട്ട് ചെയ്യണം എങ്കിൽ HDMI 2.1 വേണം എന്ന് ഗൂഗിൾ തിരഞ്ഞപ്പോൾ കണ്ടു.HDMI 2.1 ൽ 48Gbps (6000MB/s)വരെ bandwidth സപ്പോർട്ട് ഉണ്ട്.HDMI 2.0 യിൽ 18Gbps (2250MB/s)ഉം.Wakanda Forever 4K Blu-ray യുടെ വിഡിയോ സൈസ് 41.65 Mbps (4.9651 MB/s). എന്റെ സംശയം ഇതാണ്‌... Dolby true HD audio file മാത്രം 500MB/s ഉണ്ടെങ്കിൽ പോലും 2.0 യിൽ pass through ആകില്ലേ 🤔.

  • @unnikrishnan3171
    @unnikrishnan3171 Жыл бұрын

    Auro 3 d അതുക്കും മേലെയാണ് സുഹൃത്തേ

  • @subinpallivalappil4949
    @subinpallivalappil49493 ай бұрын

    ഡോൾബി atmos working ആണോ എന്ന് എങ്ങിനെ ആണ് check ചെയ്യുന്നത് ? ഹോം തിയേറ്റർ atmos ആണ് but നെറ്റ്ഫ്ലിക്സ് ഇൽ atmos movie കാണുമ്പോൾ 5.1 ആണ് കാണുന്നത് എന്നാൽ install ചെയ്തവർ പറയുന്നു അറ്റ്മോസ് ആണെന്ന് വേറെ ഒരാൾ parannu atmos വർക്കിംഗ് അല്ല എന്ന

  • @Cryptorich1670
    @Cryptorich1670 Жыл бұрын

    aa tshirt evide kittum...hehe

  • @amalanto007
    @amalanto007 Жыл бұрын

    AURO 3D IS BEST

  • @liyastellajohn1990
    @liyastellajohn1990 Жыл бұрын

    Ee channel ennal enthannu manasilailla. Channelum speakerum thammil enthanu difference? Oru speakeril ninnu ano different channels varunath?

  • @Manu-gw2lw

    @Manu-gw2lw

    Жыл бұрын

    Oru speaker il ninnu oru channel. Multiple speaker aanengil multiple channels

  • @liyastellajohn1990

    @liyastellajohn1990

    Жыл бұрын

    @@Manu-gw2lw clear ayilla. Oru speakeril ninnu oru channel anengil, multiple speakers undengil ( suppose oru 100speakers) 100 channels ennano? Entha ee channel kond udeshikunath?

  • @Manu-gw2lw

    @Manu-gw2lw

    Жыл бұрын

    @@liyastellajohn1990 yes

  • @muhammadsinan3074

    @muhammadsinan3074

    5 ай бұрын

    ​@@liyastellajohn1990 Enilkum ath manasilayila🙂

  • @ciniclicks4593
    @ciniclicks4593 Жыл бұрын

    Albhuthapeduthu kwolage 😮😮😮😮😮😮😮😮😮

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall33218 ай бұрын

    ഇന്ന് കിട്ടുന്ന ഡോൾബി സിസ്റ്റമെല്ലാം ആർട്ടിഫിഷ്യൽ ആണ് ഒറിജിനൽ കിട്ടണമെങ്കിൽ യമഹ സോണി ഇവയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണം വേണം

  • @jaseer369
    @jaseer3694 ай бұрын

    അപ്പൊ മൊബൈൽ ഫോണുകളിലെ DOLBY ATMOS എന്താ സംഭവം.. ??അതിൽ ഇത്തരം സ്പീക്കറുകൾ ഒന്നും സെറ്റ് ചെയ്യാൻ കഴിയില്ലല്ലോ.

  • @adwaith_a

    @adwaith_a

    Ай бұрын

    Bro ath sound wave length manasilakum. Oraal screen inte aduth inn samsaarikunnath doore ninn samsarikkunnath manasilakkan kazhiyum..

  • @sathyana2395
    @sathyana2395 Жыл бұрын

    ഇതു കേൾക്കുന്ന സൗണ്ട് പ്രേമിയായ ഞാൻ

  • @syamsivanandhan7701
    @syamsivanandhan7701 Жыл бұрын

    ഈ വിഷയത്തിലെ അറിവ് കുറവാകം.. എനിക്ക് ഇതിൽ പകുതിയേ മനസ്സിലായുള്ളു.. ഒരു പുകപോലെ 😂

  • @josoottan
    @josoottan Жыл бұрын

    എത്ര സ്പീക്കർ ഉണ്ടായാലും കേൾക്കാൻ ചെവി (ഇൻപുട്ട്) രണ്ടല്ലേ ഉള്ളൂ! അപ്പോൾ ഓഡിയൻസിനെല്ലാം ഹെഡ് ഫോൺ കൊടുക്കുന്നതല്ലേ ചിലവ് കുറവ്?🤔 നല്ല ഒരു സൗണ്ട് ഡ്രൈവറുണ്ടെങ്കിൽ പൊസിഷനിങ് അതിൽ തന്നെ വൃത്തിയായി ചെയ്യാനും സാധിക്കും. 😀 പിന്നെ എല്ലാം കോർഡ്ലെസ് ആവുന്ന ഇക്കാലത്ത് സ്പീക്കറില്ലാതെ തന്നെ സൗണ്ട് പുറപ്പെടുവിക്കാനുള്ള ആശയം എനിക്കുണ്ട്, എന്നാൽ പൂർത്തിയായിട്ടില്ല!

  • @VINSPPKL

    @VINSPPKL

    Жыл бұрын

    Channel കൂട്ടിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല. 5.1 മാത്രം ഉണ്ടായിരുന്ന സമയത്തു titanic, airforce 1, dil se, deep blue see, indian, gupth ഇതൊക്കെ നൽകിയ മാസ്മരിക എഫക്ട് ഇപ്പോൾ ഈ കൊട്ടിഘോഷിക്കുന്ന സിസ്റ്റംസിനു എന്തുകൊണ്ട് നൽകാൻ കഴിയുന്നില്ല ?

  • @soorajr584
    @soorajr584 Жыл бұрын

    കത്തി

  • @rizwanrizwan3294
    @rizwanrizwan3294 Жыл бұрын

    👍

  • @harryakv
    @harryakv Жыл бұрын

  • @lithint55
    @lithint55 Жыл бұрын

    valar dohaeris

Келесі