ഇതൊരു ഒന്നൊന്നര ചോറാട്ടോ 😋 വളരെ എളുപ്പം /കുഴിയും കുക്കറും വേണ്ട/സൂപ്പർ ടേസ്റ്റ് | Chicken Mandi

Тәжірибелік нұсқаулар және стиль

Futura pressure cooker👇
amzn.to/383IGVn
Cast Iron Kadai 👇
amzn.to/2HWuMtG
Ingredients
Chicken-1kg
Pepper powder-1+1/4tsp
Crushed Cumin-1+1/4 tsp
Maggi Chicken stock-2+1/2
Capsicum-2-medium size
Coriander leaves-3tbsp
Mint leaves-2-1/2 tbsp
Sunflower oil-180ml
Red food color
Pepper Corn-1tsp
For Rice
Basmati rice-1kg
Maggi Chicken stock-1/2piece (opt)
Salt to taste
Cardamom-4
Cloves-4
Cinnamon-1
Dry lemon-1.
Sunflower oil-2tbsp
Green chilli-5-6
Turmeric powder-1/4tsp
Charcoal
Facebook
/ fadwaskitchen
___
Instagram
/ fadwas_kitchen
___
Blogger
fadwaskitchenfoodrecipes.blog...
__
Email
fadwaskitchen@gmail.com
TikTok
vm.tiktok.com/RdHJa8/
__
affiliate.flipkart.com/install...
amzn.to/2Dqyt7o
fkrt.it/0pwhR2NNNN
amzn.to/2maisXL
amzn.to/2DoobRh
amzn.to/2mXz2LY
affiliate-program.amazon.in/home
amzn.to/2GeOcn4
amzn.to/2o9gLe7
amzn.to/2HfKsTK
amzn.to/2EK02IC
amzn.to/2o7siuJ
__
#FadwasKitchen

Пікірлер: 11 000

  • @FadwasKitchen
    @FadwasKitchen3 жыл бұрын

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜 😍👍🤗

  • @suhaila799

    @suhaila799

    3 жыл бұрын

    🎉 a

  • @BMXART

    @BMXART

    3 жыл бұрын

    njaan cheyya thiruchum tharane !!!!

  • @cheppifahi9345

    @cheppifahi9345

    3 жыл бұрын

    Ithaa...5milillon Kazinhalllo😍😍😍masha allah❤️

  • @harinandan.m

    @harinandan.m

    3 жыл бұрын

    Ffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff

  • @youandme8073

    @youandme8073

    3 жыл бұрын

    5 million views,,❤️❤️❤️❤️ Mashallah ❤️❤️👍👍👍

  • @liyaliya1387
    @liyaliya13872 жыл бұрын

    ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും കാണുന്നവർ ഉണ്ടോ എന്നെപ്പോലെ. 😍

  • @shahinafaisal7183

    @shahinafaisal7183

    Жыл бұрын

    സത്യം

  • @baijukarad9751

    @baijukarad9751

    Жыл бұрын

    Me tooo

  • @shaharbanu2562

    @shaharbanu2562

    Жыл бұрын

    Ss😂

  • @pathukuttyvlogs6127

    @pathukuttyvlogs6127

    Жыл бұрын

    Me

  • @nefsilashahala2057

    @nefsilashahala2057

    Жыл бұрын

    Ys

  • @fathimadiya328
    @fathimadiya3282 жыл бұрын

    ഈ oru റെസിപി എത്ര പ്രാവിശ്യം കണ്ടു എന്ന് എന്നിക്ക് തന്നെ അറിയില്ല. 👍❤️എന്നെ പോലെ കണ്ടവർ ഉണ്ടോ, 🤩 എന്റെ കമന്റ് ന്ന് ഇത്ര ലൈക്കോ. ആദ്യം ആയിട്ട് ആണ് ഇത്ര ലൈക്ക് 😊😊😊😊😊😊😊😍😍😍😍tnx

  • @rifajabin4290

    @rifajabin4290

    2 жыл бұрын

    🙏🙏🥰🥰

  • @muhammednajil8739

    @muhammednajil8739

    2 жыл бұрын

    Ys

  • @naseerashamseer9686

    @naseerashamseer9686

    2 жыл бұрын

    ഞാനും

  • @dilululu4074

    @dilululu4074

    2 жыл бұрын

    Yes

  • @bazilzaman6242

    @bazilzaman6242

    2 жыл бұрын

    Yes njn eppo manthi vrkumbozhum nokum

  • @Water_jet
    @Water_jet Жыл бұрын

    എത്ര വട്ടം ഉണ്ടാക്കിയാലും ഉണ്ടാകുന്ന സമയത്തു ഒന്നു വീണ്ടും കാണണം... 😇😄

  • @naseemakhader4730

    @naseemakhader4730

    Жыл бұрын

    Yes😂 njanum

  • @muhammedshafeekt.m736

    @muhammedshafeekt.m736

    Жыл бұрын

    Yes

  • @shahidanajeer3617

    @shahidanajeer3617

    Жыл бұрын

    ഇന്ന് ഞാൻ ഉണ്ടാക്കാൻ വീണ്ടും വന്നു നോക്കി 😂😂

  • @nyvlogsny918

    @nyvlogsny918

    Жыл бұрын

    Yes nanum

  • @superstatus6863

    @superstatus6863

    Жыл бұрын

    അതെ

  • @saniyasanu7908
    @saniyasanu79089 ай бұрын

    ഒരുപാട് രീതിയിൽ ഞാൻ ഉണ്ടാക്കി നോക്കീട്ടുണ്ട്.. പക്ഷെ ഈ രീതിയിൽ ചെയ്തപ്പോ ആണ് real taste എനിക്ക് കിട്ടിയത്.. വെറുതെ പറയുന്നേ അല്ല... ഈ ഇത്താടെ നോക്കി ഉണ്ടാക്കിയാൽ ഒരിക്കലും flope ആവില്ല... Sure ആണ്😍😍😍🔥🔥🔥

  • @furqanalquran2361

    @furqanalquran2361

    4 ай бұрын

    Sathyam

  • @lenasvlog6408

    @lenasvlog6408

    2 ай бұрын

    Athe💯👌

  • @shahinalatheef2302

    @shahinalatheef2302

    2 ай бұрын

    അതെ

  • @NajiyaThasneem571

    @NajiyaThasneem571

    Ай бұрын

    Athe

  • @user-uh9ih4ox6f

    @user-uh9ih4ox6f

    Ай бұрын

    Food color n പകരം mulak podi use cheyyamo

  • @sabeelaaslam993
    @sabeelaaslam9932 жыл бұрын

    ഉണ്ടാക്കുമ്പോ ഉണ്ടാക്കുമ്പോ വീണ്ടും കാണുന്നവരുണ്ടോ എഞ്ഞെപ്പോലെ 😜

  • @mohammedbasheer7677

    @mohammedbasheer7677

    Жыл бұрын

    അത് വട്ടാണോ

  • @leenaiqbal7028

    @leenaiqbal7028

    Жыл бұрын

    Yes

  • @sumayyasumayya9319

    @sumayyasumayya9319

    Жыл бұрын

    Aaa

  • @muhammedranishranish9721

    @muhammedranishranish9721

    Жыл бұрын

    Mm

  • @shainashainarasheed197

    @shainashainarasheed197

    Жыл бұрын

    Njan

  • @happyworld9197
    @happyworld91973 жыл бұрын

    വീണ്ടും വീണ്ടും കാണുന്നവരുണ്ടോ എന്നെ പോലെ 😂😂👍👍

  • @HAN-rv7kd

    @HAN-rv7kd

    3 жыл бұрын

    Illaa

  • @sugusumonsumon2945

    @sugusumonsumon2945

    3 жыл бұрын

    Yaaahhhh🤤

  • @luffyy419

    @luffyy419

    3 жыл бұрын

    Und

  • @anzalrahman07

    @anzalrahman07

    3 жыл бұрын

    unde

  • @muhammedfasalk6672

    @muhammedfasalk6672

    3 жыл бұрын

    Yes

  • @kutti_kutti_videos
    @kutti_kutti_videos7 ай бұрын

    ഈ വീഡിയോ മാത്രം നോക്കി മന്തി ഉണ്ടാക്കുന്നവർ ആരൊക്കെ ഉണ്ട്❤❤

  • @SalithaSalitha-iy8oy

    @SalithaSalitha-iy8oy

    6 ай бұрын

    Njn undeeee

  • @raheelakm5750

    @raheelakm5750

    5 ай бұрын

    Me too

  • @shameenashiju391

    @shameenashiju391

    4 ай бұрын

    Njanum

  • @shamnasnechu3983

    @shamnasnechu3983

    4 ай бұрын

    Njn undkkn ponu

  • @misiriyapv2166

    @misiriyapv2166

    4 ай бұрын

    Njan😊

  • @cptly1295
    @cptly1295 Жыл бұрын

    Dear ഞാൻ ഒരുപാട് മന്തി റെസിപി ഉണ്ടാക്കി നോക്കിയിട്ടുണ്ട് but ഇതുപോലെ ഒരു മന്തി എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല എന്ത് രുചിയാണ് റെസ്റ്റോറന്റ് മന്തിപോലും ഇതിന്റെ അടുത്ത് വെക്കാനില്ല അത്രയ്ക്കു കിടു thanks കേട്ടോ ഇത്തരം നല്ല രുചികൾ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിനു

  • @aleyammamathewmathew8975
    @aleyammamathewmathew89752 жыл бұрын

    പത്തു തവണയിലധികം പാചകം ചെയ്തു എല്ലാവരും കൂടി കഴിച്ചു, ഇപ്പേഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല.നന്ദി അഭിനന്ദനങ്ങൾ!!

  • @ramlathramlath5673

    @ramlathramlath5673

    2 жыл бұрын

    👍

  • @shaasha6202

    @shaasha6202

    2 жыл бұрын

    sthym ennalum nokkum..oro thavana akkumbozhum..nale akkaann vch nokn vnnthaa

  • @moiduttykavumpurath8989

    @moiduttykavumpurath8989

    2 жыл бұрын

    Same

  • @ziyafahi6799

    @ziyafahi6799

    2 жыл бұрын

    ഞാനുണ്ടാക്കിയാൽ tast ഉണ്ടാവില്ല 😞😪

  • @shaasha6202

    @shaasha6202

    2 жыл бұрын

    @@ziyafahi6799 ente kidilan taste anlo.njn oru pad tavana akki ithvare flop ayitilla..same taste ennum..

  • @Rizinzogaming
    @RizinzogamingАй бұрын

    2024 nompinu kaanunnavar undo

  • @izzamol

    @izzamol

    Ай бұрын

    ഉണ്ട്

  • @ansarpt1161

    @ansarpt1161

    Ай бұрын

    Yes

  • @mishabfreestayle

    @mishabfreestayle

    Ай бұрын

    Yes

  • @jazjasmin1918

    @jazjasmin1918

    Ай бұрын

    Ippo aakkan വേണ്ടി nokkunnu😜

  • @fathimafathi2134

    @fathimafathi2134

    Ай бұрын

    @@jazjasmin1918njnum😂😂😂

  • @riswanariyas4880
    @riswanariyas4880 Жыл бұрын

    താത്ത നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. Kaliyanm കഴിഞ്ഞിട്ട് 6 വർഷം ആയി.. ഞാൻ ഒരു പത്തനംതിട്ട അച്ചായതിപെണ്ണും എന്റെ husband muslim ആണ്.. നമ്മുടെ നാട്ടിലെ ഫുഡും ഇവിടെത്തെ മലബാർ ഫുഡ്‌ ഒരുപാട് വിത്യാസം und 😄😄.. മലപ്പുറത്തു വന്നിട്ട് ബിരിയാണി ഉണ്ടാക്കാൻ വേണ്ടി ഒരുപാട് വീഡിയോസ് കണ്ടിട്ട് ചെയ്താകിലും ഒന്നും അങ്ങോട് ശരി ആയില്ല. അങ്ങനെ ആണ് നിങ്ങളുടെ ചാനൽ കാണുമ്മത്.. നിങ്ങളുടെ ചാനൽ കണ്ടിട്ട് ഞാൻ ബിരിയാണി വച്ചപ്പോൾ മുതൽ ബിരിയാണി അടിപൊളി ആണ്.. എല്ലാരും കളിയാക്കിയ എന്റെ husband പോലും നല്ല അഭിപ്രായം പറഞ്ഞു.. അത് ബിരിയാണി ആയാൽ നെയ്‌ച്ചോർ ആയാൽ കലത്തപ്പം ഓക്കേ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി നോക്കി എല്ലാം പെർഫെക്ട് ആയിരുന്നു... ഇപ്പോൾ എന്ത് ഫുഡ്‌ ഉണ്ടാക്കാൻ വേണ്ടി പ്ലാൻ ഇട്ടാലും നിങ്ങളുടെ വീഡിയോസ് പോലെ ചെയ്യാറുള്ളു.. നിങ്ങളുടെ എല്ലാം റെസിപ്പി യും ട്രൈ ചെയ്താൽ പെർഫെക്ട് ആയിരിക്കും എന്ന് എനിക്ക് ഉറപ്പ് und. തങ്കു ഊ ഇത്ത

  • @zidhumoidheen1904

    @zidhumoidheen1904

    Жыл бұрын

    Super

  • @fmvlog900

    @fmvlog900

    Жыл бұрын

    👍👍👍👍

  • @user-db9ou9ox8o

    @user-db9ou9ox8o

    7 ай бұрын

    🎉🎉

  • @Hadiziza

    @Hadiziza

    Ай бұрын

    ശരിയാ

  • @Moloos774

    @Moloos774

    Ай бұрын

    Njanum

  • @albyjohn5086
    @albyjohn50864 жыл бұрын

    ആദ്യമായി ഒരുപാട് സ്നേഹത്തോടെ ഒത്തിരി നന്ദി പറയട്ടെ. ഞാൻ പാചകത്തിൽ പ്രത്യേകിച്ച് ബിരിയാണി ഐറ്റംസ് ഉണ്ടാക്കുന്നതിൽ വളരെ വീക്ക്‌ ആണ്. സാധാരണ എന്തേലും ചോറും കറിയും അല്ലാതെ special ഒന്നും ഇന്നുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല. എന്റെ വീട്ടിൽ മോൻ എപ്പോളും പറയും മമ്മിക്ക് മാത്രം ഒന്നും ഉണ്ടാക്കാൻ അറിയില്ല. എന്റെ frndsnte അമ്മമാർ എന്തൊക്കെയാ ഉണ്ടാക്കുന്നതെന്നറിയാമോന്നു. കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും. കാരണം എന്റെ ചെറുപ്പത്തിലും ഞാൻ ഇങ്ങനുള്ള ഫുഡ്‌ ഒക്കെ വല്ല ഹോട്ടലിൽ നിന്നോ കല്യാണവീട്ടിൽ നിന്നോ ഒക്കെയേ കഴിച്ചിട്ടുള്ളു. എന്തായാലും ആദ്യമായി ഈ video കണ്ടു ഇത്ര simple ആയി ഇത്ര easyayi ithrem perfectayi ellarudem munnil ഹീറോ akan എന്നെ സഹായിച്ച ഇത്തയ്ക്കും ithayude ഈ channelinum ഒരുപാട് thanks and ബ്ലെസ്സിങ്സ് ഉണ്ടാകട്ടെ എന്നു ഹൃദയം niranju ആശംസിക്കുന്നു. Njan ഉണ്ടാക്കി നോക്കി. നല്ല അടിപൊളിയായിട്ട് നല്ല* tasty *ആയിട്ട് എന്റെ മോൻ എന്നോട് പറഞ്ഞു ഇനി നമുക്ക് കടയിൽ നിന്നും വാങ്ങേണ്ട. ഇതുപോലെ ഇവിടെ ഉണ്ടാക്കിയാൽ മതിയെന്ന്. അതെനിക്ക് കിട്ടിയ ഒരു award ആണ്. അത്‌ ഞാൻ ഇത്തയ്ക്ക് dedicate ചെയ്യുന്നു. ഒരിക്കൽക്കൂടി thanks alot...

  • @AjuNdr

    @AjuNdr

    4 жыл бұрын

    WOw...what a positive comment ❤

  • @jafarkk2238

    @jafarkk2238

    4 жыл бұрын

    alby john 9

  • @FadwasKitchen

    @FadwasKitchen

    4 жыл бұрын

    Thaqu so much dear 😍😍😍😍😍😍😘😘😘😘😘

  • @datechy2263

    @datechy2263

    4 жыл бұрын

    Suuuper

  • @shareefarafeeq3527

    @shareefarafeeq3527

    4 жыл бұрын

    Super

  • @fromksd2998
    @fromksd29983 жыл бұрын

    2021 കാണുന്നവർ ഉണ്ടെങ്കിൽ like😉😉

  • @seditsre

    @seditsre

    3 жыл бұрын

    My favourite dish . I am always making this dish whey I m invite guests. Main dish for our new year celebration

  • @moosak4076

    @moosak4076

    3 жыл бұрын

    Und

  • @muhammedaadhil9280

    @muhammedaadhil9280

    3 жыл бұрын

    Und

  • @feelthenature3092

    @feelthenature3092

    3 жыл бұрын

    2021 feb 23

  • @AK-tk1es

    @AK-tk1es

    3 жыл бұрын

    എപ്പോ മന്തി. വെക്കേണ്ടി വന്നലും e. റെസിപി കാണും😛

  • @Faseelafarha4065
    @Faseelafarha40658 ай бұрын

    ഓരോ തവണ ഉണ്ടാകുമ്പോഴും ഈ വീഡിയോ നോക്കിയിട്ട് ആണ് ഞാൻ ഉണ്ടാകാർ..... ഒരുപാട് ഇഷ്ടം 🌹

  • @publicmixed

    @publicmixed

    7 ай бұрын

    Yes

  • @habooskitchen913
    @habooskitchen9132 ай бұрын

    ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കിനും സൂപ്പർ ആയിണ്ടെന്നും. വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ഞാൻ ചെറുതായി കാറ്ററിംഗ് ചെയ്യുന്ന ആളാണ്. മന്തിന്റെ ഓർഡർ വന്നപ്പോ ഇതുപോലെ തന്നെ ഉണ്ടാക്കി കൊടുത്തു. അവർക്കും നല്ല അഭിപ്രായം ആയിനും. ഇതാന്റെ ഏതു ഡിഷും ഫസ്റ്റ് ട്രൈ തന്നെ എനിക്ക് ക്ലിക്ക് ആവാറുണ്ട്. ഒത്തിരി ഒത്തിരി നന്ദി. സ്നേഹത്തോടെ ഹാബൂസ് കിച്ചൻ

  • @fesmithakp9605
    @fesmithakp96053 жыл бұрын

    Mandhi Sthiramayi ee recipe thanne follow cheyyunnavarundo😃

  • @molusijili1367

    @molusijili1367

    3 жыл бұрын

    Test undo. Mandi ade ruchiyano .Mandi masala cherthittillallo athond chothichatha. Eid undakana

  • @fesmithakp9605

    @fesmithakp9605

    3 жыл бұрын

    @@molusijili1367 supr taste. Try cheyth nokkuu

  • @ajmalhilalthukalil420

    @ajmalhilalthukalil420

    3 жыл бұрын

    @@molusijili1367 nalla taste anu.njan undakeetund ithe recipe

  • @rasmaruhais4969

    @rasmaruhais4969

    3 жыл бұрын

    Nhn unde...👌👌

  • @aanakkaranvp2125

    @aanakkaranvp2125

    3 жыл бұрын

    ഞാൻ ഇപ്പൊ രണ്ടു thavanayayi

  • @ramseenajabir5736
    @ramseenajabir57363 жыл бұрын

    ഞാൻ മന്തി ഉണ്ടാകിട്ടോ സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഇത്രയും ടേസ്റ്റായ മന്തി ഇതുവരെ കഴിച്ചിട്ടില്ല.. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.. ഈ റെസിപ്പി കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🥰

  • @ebrahimp8742

    @ebrahimp8742

    3 жыл бұрын

    ചാർക്കോള എവിടുന്ന് kitty

  • @subinoushu1130

    @subinoushu1130

    3 жыл бұрын

    Njan chiratta kanal itte

  • @muhammedmishal7784
    @muhammedmishal77843 ай бұрын

    2024 കാണുന്നവർ ഉണ്ടോ 😊

  • @naseeranaseer2475

    @naseeranaseer2475

    2 ай бұрын

    yes ഞാൻ

  • @fousiyam8659

    @fousiyam8659

    2 ай бұрын

    ഞാൻ 23,24, കണ്ടേ

  • @ummuswalihashammas8631

    @ummuswalihashammas8631

    2 ай бұрын

    Yes

  • @user-fj3qb5uv2l

    @user-fj3qb5uv2l

    2 ай бұрын

    🤚

  • @sabirasappu8125

    @sabirasappu8125

    Ай бұрын

    njn in kandu cheythunoki

  • @mohammedrauf100
    @mohammedrauf100 Жыл бұрын

    ഞാൻ അഞ്ചാം വട്ടം ഉണ്ടാക്കുന്നു 😍ഇപ്പോൾ വീണ്ടും കാണാൻ വന്നതാ. എല്ലാർക്കും വളരെ ഇഷ്ടം. ഞാൻ star ആയി 😊

  • @madheenavlog7695
    @madheenavlog76952 жыл бұрын

    ഇത് കണ്ടത് മുതൽ ഈ റെസിപ്പി നോക്കിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്, മന്തി ഇഷ്ടമില്ലാത്തവർക്കും നന്നായി ഇഷ്ട്ടപ്പെട്ടു

  • @murshadkp2110
    @murshadkp21103 жыл бұрын

    2021 ൽ കാണുന്നവർ കളത്തിൽ ഇറങ്ങുക

  • @ismailnpibrahimnp4207

    @ismailnpibrahimnp4207

    3 жыл бұрын

    സൂപ്പർ

  • @devak52

    @devak52

    3 жыл бұрын

    Super

  • @jariyajariya6166

    @jariyajariya6166

    3 жыл бұрын

    Polichutto

  • @riyazulfa.7080

    @riyazulfa.7080

    3 жыл бұрын

    Me

  • @jesynp7504

    @jesynp7504

    3 жыл бұрын

    Illa

  • @shanibashihab8455
    @shanibashihab84559 ай бұрын

    ഞാൻ ഒരു പാട് തവണ ഉണ്ടാക്കി അടിപൊളി taste ആണ് വെളിച്ചെണ്ണ ഉപയോഗിച്ചും ഉണ്ടാക്കാറുണ്ട് ടേസ്റ്റിനു വലിയ മാറ്റം ഒന്നും ഇല്ല പോരാത്തതിന് healthy യും അല്ലെ, jazakallahu qairaa🥰

  • @amanfahad841
    @amanfahad841Ай бұрын

    2024 eidn kannunavar undo👀😂

  • @fathimaafreen3396

    @fathimaafreen3396

    Ай бұрын

    Yes njaan nokiytt indakan ready aaki😆

  • @rasnashabeer4158

    @rasnashabeer4158

    Ай бұрын

    Ys

  • @Muhamma_d_aman

    @Muhamma_d_aman

    Ай бұрын

    Unddddd🥰

  • @husna.a846

    @husna.a846

    Ай бұрын

    Undallo

  • @aysha72

    @aysha72

    Ай бұрын

    Yss

  • @basheeroman3709
    @basheeroman37094 жыл бұрын

    സമയം എടുത്താലും കുഴപ്പമില്ല നല്ല വണ്ണം പറഞ്ഞു തന്നല്ലോ നല്ല അവതരണം വേഗം മനസ്സിവുന്നു So ഉണ്ടാക്കാനും കഴിക്കാനും തോന്നി നല്ല രുചിയുണ്ട് എനിക്ക് പുതിയ അറിവാണ്

  • @mohammadsheber9986

    @mohammadsheber9986

    4 жыл бұрын

    Basheer Oman unzarrzeexrt

  • @gamingwithpro4465
    @gamingwithpro44653 жыл бұрын

    Ippo നോമ്പിന് കാണുന്നവരുണ്ടോ 👍👍👍🌹🌹🌹🌹

  • @dzvlogz9293

    @dzvlogz9293

    3 жыл бұрын

    Yes

  • @mehabinsvlogsachu8781

    @mehabinsvlogsachu8781

    3 жыл бұрын

    Aa

  • @ranafathima934

    @ranafathima934

    3 жыл бұрын

    S

  • @nichusinteikkakka2911

    @nichusinteikkakka2911

    3 жыл бұрын

    😜

  • @farhanamalayil2168

    @farhanamalayil2168

    3 жыл бұрын

    yes

  • @bindhushibu5077
    @bindhushibu507711 ай бұрын

    Thank you so much for this awesome recipe....I tried it today....it's turned out fabulous 👌

  • @ansarkareem001
    @ansarkareem001 Жыл бұрын

    ഇ റെസിപ്പി ഒരു രെക്ഷയുമില്ലാത്ത ടെസ്റ്റാണ് ഞാൻ പരീക്ഷിച്ചു നോക്കി വേറെ ലെവൽ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ❤

  • @momodotcome3696
    @momodotcome36963 жыл бұрын

    ഉണ്ടാകുമ്പോയെക്കെ വന്നു കാണും ഒരു ഫീലിങ്ങാണ് ഇത് kanunnath

  • @azlamap7811

    @azlamap7811

    3 жыл бұрын

    Same

  • @shahalashalu9343

    @shahalashalu9343

    3 жыл бұрын

    Njanum

  • @muneebarafeeq9101

    @muneebarafeeq9101

    3 жыл бұрын

    Yes

  • @muhsinams9571

    @muhsinams9571

    3 жыл бұрын

    Me too

  • @AnwarAnwar-lf1xj

    @AnwarAnwar-lf1xj

    3 жыл бұрын

    Njanum😄 undakkikondirikkunnu

  • @asmaas0798
    @asmaas07983 жыл бұрын

    ഇന്ന് ആരെങ്കിലും കാണുന്നവർ ഉണ്ടോ പെരുന്നാളിന് ഉണ്ടാകാൻ

  • @habeebashafi3654

    @habeebashafi3654

    3 жыл бұрын

    Njn😀

  • @irfanarashiirfana7559

    @irfanarashiirfana7559

    3 жыл бұрын

    Njanund

  • @shekhamol8185

    @shekhamol8185

    3 жыл бұрын

    Njnummm

  • @_ayshathraneeza_4234

    @_ayshathraneeza_4234

    3 жыл бұрын

    Njn

  • @anwarbavu5186

    @anwarbavu5186

    3 жыл бұрын

    Njanum

  • @sherinameerputhuvayil2242
    @sherinameerputhuvayil2242 Жыл бұрын

    perfect recepie...tried more than 3 times...came out really well.. Thanks a lot dear 🎉🎉🎉❤❤❤

  • @RidhaFathima-eu7pc
    @RidhaFathima-eu7pcАй бұрын

    ഞാൻ ആദ്യമായി ആണ് അടുക്കളയിൽ കേറി എന്തെലൊക്കെ ഉണ്ടാക്കുന്നെ it was very helpful 😍 എല്ലാവർക്കും ഇഷ്ടമായി 🥰 beginners ന് വളരെ helpful ആണ്‌ 🥰 thankuuuu soo much for thiss recipe❤️

  • @thazniazi6533
    @thazniazi65334 жыл бұрын

    ഇന്നലെ എന്റെ വൈഫ് ഇതുപോലെ ഉണ്ടാക്കി .റെസ്റ്റോറന്റ് ലെ അതെ ടേസ്റ്റ് .super recipy. നിങ്ങൾക്ക് big thanks

  • @jisharajesh1751
    @jisharajesh17512 жыл бұрын

    ഞങ്ങൾ എപ്പോഴും ഈ റെസിപ്പി ആണ് ട്രൈ ചെയ്യുക Very tastyy😍

  • @shameenashameena8790

    @shameenashameena8790

    2 жыл бұрын

    Just szlhxzncnmmmmmmmmmmmmmmmmmmkkkkky the same to you sfyldyyysscmx

  • @dreamsday243

    @dreamsday243

    2 жыл бұрын

    Yummy 😋

  • @jumisara2854

    @jumisara2854

    2 жыл бұрын

    ഞാനും

  • @sajithac248

    @sajithac248

    2 жыл бұрын

    ഞാനും

  • @fathimahamna6257

    @fathimahamna6257

    Жыл бұрын

    ഞാനും

  • @shahalasherinp7826
    @shahalasherinp7826 Жыл бұрын

    സൂപ്പർ മന്തിയാണ് എന്റെ വീട്ടിലും അനിയത്തിയുടെ വീട്ടിലും ഞങ്ങളെ എല്ലാ ഫാമിലിയിലും ഈ മന്തി ഫെയ്മസ് ആണ് സൂപ്പർ ആണ് ട്ടോ

  • @divyarahul2159
    @divyarahul2159 Жыл бұрын

    The best mandi I have eaten. Thank you so much for the recipe. My kids love them.

  • @anzworld1022
    @anzworld10224 жыл бұрын

    Sherikum ith paranjillelenik samadanam undavilla karanam inn njan ith veetil undakumbol rllarkum capsicum malliyila combo karanam pucha bhavamayirunnu but undaki kazhinjappol..ente ponno..ente lifil ithupolr oru preshamsa enik kitteetilla...niskaram kazhinj vanna anungalk vilambiyappol ellarum edutheduth paranju...hus veetil oru cheriya functionundayirunnu inn( friday)...any ways orupad thngs undetto....ellarumtry cheyyanam..cption pole thanne super chorattoooo🤩🤩

  • @FadwasKitchen

    @FadwasKitchen

    4 жыл бұрын

    Thaqu so much dear 😍 😍 Sharikkum orupad Santhoshayito 😊 😍👍✌️😅😅😅😅😅

  • @recipecomdot

    @recipecomdot

    4 жыл бұрын

    🤤🤤

  • @meh-ri.sebizz9298

    @meh-ri.sebizz9298

    4 жыл бұрын

    Njnm try cheyd sprr

  • @meh-ri.sebizz9298

    @meh-ri.sebizz9298

    4 жыл бұрын

    @@mjasil3448 ..🙄

  • @shafeehmon8444

    @shafeehmon8444

    4 жыл бұрын

    Pls sibi😥😥😥😥

  • @muhammadfadhil8866
    @muhammadfadhil88662 жыл бұрын

    ഞങ്ങൾ ഉണ്ടാക്കി, എന്റെ പൊന്നോ ഒരു രക്ഷയുമില്ല. പൊളിച്ചു, എങ്ങനെ സാധിക്കുന്നു ഉവ്വേ ഇതൊക്കെ👌👌👍👍

  • @nowin1066

    @nowin1066

    2 жыл бұрын

    Uva.. uvaa.......

  • @shafeeqmohammed2791

    @shafeeqmohammed2791

    2 жыл бұрын

    Sathyam entha teste

  • @veenajayesh4415
    @veenajayesh44158 ай бұрын

    ഇതു പോലെ വെച്ചു സൂപ്പർ ഇപ്പൊ എന്റെ മന്തിക്ക് നല്ല പേരാണ് thank you so much

  • @meowmeow8640
    @meowmeow86402 ай бұрын

    Ipppo kanunnavar undo?😅

  • @user-ru3bx6dy4w

    @user-ru3bx6dy4w

    Ай бұрын

    😂😂

  • @anujaa6221

    @anujaa6221

    Ай бұрын

    Sss

  • @hasemanjuchunu7374

    @hasemanjuchunu7374

    Ай бұрын

    Yes

  • @naflalatheef-gq7es

    @naflalatheef-gq7es

    Ай бұрын

    Mm

  • @nchbest8058

    @nchbest8058

    Ай бұрын

    😂

  • @kidsentertainment8571
    @kidsentertainment85713 жыл бұрын

    ഈ പെരുന്നാളിന് ഞാൻ അങ്ങനെ മന്തി ഉണ്ടാക്കി.. വളരെ നന്നായിട്ട് പറഞ്ഞത് കൊണ്ടുടും വളരെ നല്ല resipi ആയത് കൊണ്ടുടും മന്തി super tast.... Thank you so much fadwas kitchen🌹❤ഇനിയും ഇതുപോലെയുള്ള റെസിപ്പിസ് പ്രതീക്ഷിക്കുന്നു 🤝

  • @fathima6177
    @fathima61773 жыл бұрын

    പെരുന്നാക്ക് വേണ്ടി നോക്കി വന്നവരുണ്ടോ 🤩🤩

  • @satharvettathur147

    @satharvettathur147

    3 жыл бұрын

    അതെ

  • @shamnaansar9482

    @shamnaansar9482

    3 жыл бұрын

    Undeee😄

  • @mjipaloli380

    @mjipaloli380

    3 жыл бұрын

    Und🥰🥰

  • @hawanashwaam5855

    @hawanashwaam5855

    3 жыл бұрын

    Und

  • @noufalnoufal7193

    @noufalnoufal7193

    3 жыл бұрын

    Yes

  • @NoohAbdurrasheed
    @NoohAbdurrasheed2 жыл бұрын

    Thanks dear ...very tasty Tried this many times Could you pls suggest which Stella basmati do you use in UAE

  • @sameenakabeer1323
    @sameenakabeer1323 Жыл бұрын

    നല്ല അവതരണം. 👏👏👏👏👏👏 ഇത്രയും നന്നായി മനസ്സിലാക്കാൻ സാധിച്ചു. തീർച്ചയായും ഈ റെസിപ്പി ഉണ്ടാക്കിയിട്ട് feed ബാക്ക് അറിയിക്കാം 👍🏻👍🏻👍🏻👍🏻

  • @ummerpk3953
    @ummerpk39533 жыл бұрын

    202l കാണൂന്നവർ ഉണ്ടോ?😊☺

  • @sujianandhan632

    @sujianandhan632

    3 жыл бұрын

    S

  • @HUSSAINCT

    @HUSSAINCT

    3 жыл бұрын

    S

  • @kabeerankath489

    @kabeerankath489

    3 жыл бұрын

    S

  • @nahlap5395

    @nahlap5395

    3 жыл бұрын

    A

  • @me-ew1ql

    @me-ew1ql

    3 жыл бұрын

    la..2022 kaanin

  • @fazilafazila7120
    @fazilafazila71203 жыл бұрын

    ഫദ്വാസിന്റെ വൺ മില്യൺ സെലിബ്രേഷൻ ഭാഗമായി ഞാൻ ഇത് ഇന്ന് വീണ്ടും ഉണ്ടാക്കി. Ma favorite channel.

  • @yousafyousaf5059

    @yousafyousaf5059

    3 жыл бұрын

    Njanum Enteam favorite channel

  • @lubnajabeen7941
    @lubnajabeen79417 ай бұрын

    Helloooo can I finish the masala part and store it overnight.

  • @albertaniyan858
    @albertaniyan8588 ай бұрын

    ⭐️⭐️⭐️⭐️⭐️ Tried today camed out well thanks for the recipes I feel proud to be a big success in my very first dish!! Thank you keep going

  • @shamsi3423
    @shamsi34232 жыл бұрын

    പെരുന്നാളിനു ഉണ്ടാക്കാന്‍ കാണുന്നവരുണ്ടോ....ഇന്‍ശാ അള്ളാഹ്

  • @RDZ_FIRE_GAMING

    @RDZ_FIRE_GAMING

    2 жыл бұрын

    Aa😄😄

  • @fathimafathummi5231

    @fathimafathummi5231

    2 жыл бұрын

    Aa

  • @nihamol5993

    @nihamol5993

    2 жыл бұрын

    Aa

  • @saleelanajeeb8847

    @saleelanajeeb8847

    2 жыл бұрын

    Yes

  • @sahlaabdullah4565

    @sahlaabdullah4565

    2 жыл бұрын

    🙋‍♀️

  • @abdulk.rahman2393
    @abdulk.rahman23933 жыл бұрын

    nhn ith koree thavana try cheythirunnu👍👍nhn athukavum fadvas kitchen aan nookarr please like this ithuvare aayitt oru like poolum kittetilla😓

  • @abdulrahmankp6986

    @abdulrahmankp6986

    3 жыл бұрын

    👌👌👌

  • @renjukaleekkal3578

    @renjukaleekkal3578

    3 жыл бұрын

    Don't worry

  • @moosamk2430

    @moosamk2430

    3 жыл бұрын

    മലയാളത്തിനെ ഇംഗ്ലീഷിലാക്കി കൊല്ലല്ലേ

  • @nextlifedreams8655

    @nextlifedreams8655

    3 жыл бұрын

    Like kitanano commentunne 😑

  • @asnishasaer5204

    @asnishasaer5204

    3 жыл бұрын

    Ayyo pavam

  • @misriyaj3471
    @misriyaj3471 Жыл бұрын

    I searched for a perfect and simple mandi making recipe, and finally i got the best mandi making video. Thank you for this recipe😍

  • @Afiya_Zayan
    @Afiya_Zayan Жыл бұрын

    എപ്പോ മന്തി ഉണ്ടാകുകയാണെങ്കിലും ഇത് നോക്കിയാണ് ചെയ്യാറ്.. സൂപ്പർ ടേസ്റ്റ് ആണ്. പിന്നെ ഈസിയുമാണ്. Thank you so much 🥰

  • @subairv6749
    @subairv67494 жыл бұрын

    I'm deaf. Nigalude video kand njan undaki noki. Very very tasty... Thank you so much 😍

  • @shamisworld6001

    @shamisworld6001

    4 жыл бұрын

    Subair V ente channel onnu kandu nokamo

  • @nazeraskafiak8681

    @nazeraskafiak8681

    3 жыл бұрын

    Gd

  • @hadhihamd2
    @hadhihamd23 жыл бұрын

    കമെന്റ് ബോക്സ്‌ ഒരു അവലോകനം : പെരുന്നാൾക്ക് വേണ്ടി കാണുന്നവർ ഉണ്ടോ നോമ്പിന് കാണുന്നവർ ഉണ്ടോ വീണ്ടും വീണ്ടും കാണുന്നവർ ഇണ്ടോ നവംബറിൽ കാണുന്നവർ ഉണ്ടോ മാർച്ചിൽ കാണുന്നവരുണ്ടോ 🥴🥴🥴 ഉണ്ടാക്കി നോക്കിയവർ ആരു ഇല്ലേ 😅

  • @aanakkaranvp2125

    @aanakkaranvp2125

    3 жыл бұрын

    ഞാൻ കണ്ടു കൊണ്ടിരിക്കുന്നു

  • @ahadfaisal7783

    @ahadfaisal7783

    3 жыл бұрын

    Njan kure undakki

  • @koyamampatta3629

    @koyamampatta3629

    3 жыл бұрын

    Gagal kure vattam undakkittund ee recipiyil

  • @sumayyathsumi909

    @sumayyathsumi909

    2 жыл бұрын

    ഞാൻ ഇന്നും ഉണ്ടാകുന്നു

  • @sabithasabi4888

    @sabithasabi4888

    2 жыл бұрын

    Kanunnu.....undakkunnu.....

  • @seemamadhavan5250
    @seemamadhavan5250 Жыл бұрын

    Such a nice recipe. I will surely make this. Thank you soo much. 💖💖

  • @shifanathc7897
    @shifanathc78973 ай бұрын

    I tried this recipe for the first time in last month❤ It was amazing 😍 I have been making this recipe some weekends Thank you so much the simple and tasty recipe❤❤❤❤❤ lots of love❤

  • @latheefpuzhakkal6565
    @latheefpuzhakkal65652 жыл бұрын

    എന്നെ പോലെ ഒരു വർഷമായി ഇതേ രീതിയിൽ തന്നെ മന്തി ഉണ്ടാക്കുന്നവർക്ക് വന്ന് ലൈക്കിട്ട് പോകാം

  • @donymathew809

    @donymathew809

    2 жыл бұрын

    Steelnte pathram vechu cheyan pattyuo....??non stick athra velthu ilaa ???

  • @anupankajakshan7096

    @anupankajakshan7096

    2 жыл бұрын

    @@donymathew809 എനിക്കും ഇല്ല

  • @harshihabharshi631

    @harshihabharshi631

    2 жыл бұрын

    Njn unde ippayum undaakkuvaa😃

  • @rabeebashareef8002

    @rabeebashareef8002

    Жыл бұрын

    ​@@donymathew809 idil mandhi masal cherkkunnille

  • @ansadnm5731
    @ansadnm57313 жыл бұрын

    2 pravshyam ith undakki Nalla👌 taste undayirunnu. Thank you fadwas 😁🙏..

  • @mercyabraham804
    @mercyabraham804 Жыл бұрын

    പല പ്രാവശ്യം ഉണ്ടാക്കി, എല്ലാർക്കും ഒത്തിരി ഇഷ്ട്ടമാണ്, thank you for your recipe.🥰

  • @jyothivaisakh580
    @jyothivaisakh580 Жыл бұрын

    എന്റെ ഇത്താ ഈ റെസിപ്പി നോക്കി ഞാനും ഉണ്ടാക്കി....... Sooopper ആയിരുന്നു...... വാക്കുകളില്ല പറയാൻ...... വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി 🥰🥰🥰🥰 thanks....

  • @manikkuttysworld1230
    @manikkuttysworld12303 жыл бұрын

    ഞാൻ അത്യാവശ്യം യൂട്യൂബ് റെസിപി കൾ try ചെയ്യാറുണ്ട് അതിലേറ്റവും പ്രശംസ നേടിത്തന്ന ഒരു റെസിപി ആണിത് ഞാൻ കുറേ തവണ ഉണ്ടാക്കി എല്ലാർക്കും വീണ്ടും കഴിക്കാൻ തോന്നുന്നു എന്നാണെന്നോട് പറഞ്ഞത് ചേച്ചീടെ മോളുടെ ബർത്ത് ഡേ party യ്ക്ക് 30 പേർക്കുള്ള ഫുഡ്‌ ഉണ്ടാക്കി success ആയി... സൂപ്പർ ഇത്ത..... ഇതുപോലെ ഒരു അടിപൊളി manthi ഞങ്ങൾ ക്കു പറഞ്ഞു തന്നതിന് നന്ദി.....

  • @muthuashiq1233
    @muthuashiq12334 жыл бұрын

    ഞാനും ഉണ്ടാക്കി ഇത്താ സൂപ്പർ ടേസ്റ്റ്. Njn അതിൽ കുറച്ചു mandimasalayum കൂടെ chickenil add cheythu. അപ്പോൾ നല്ല ടേസ്റ്റ് undaynu.. 😍😍😍😍

  • @nervazhi491
    @nervazhi491Ай бұрын

    Njan orupaad time ith pole undaakki ente czns vere reethiyum try cheythu ithupole njn undakiyathanu ente ummak ishtapettath... Nalla testy aanu ith.. But chiken stock helthinu nallath alla parennu cherkaathe undakiyal test undaville?

  • @shamibanu525
    @shamibanu525 Жыл бұрын

    Fadwasinte chicken Mandi kure pravashyam undakkiyittund ,innum undakki super....ennu paranjal pora athrak ishtamanu ellarkkum, ente virunnukar oru rakshayumilla ennanu parayunnath . thanks dear thank you so much...

  • @sameerbava8742
    @sameerbava87423 жыл бұрын

    Ithanodu njan first thanks parayunnu. Enda veettil virunnu undarnnu njananu food vechthu. Kuzhimanthi yanu undakki yathu ellaavarum choyichu hotelinnu vagiya thano ennu athu kettappol njan vayinkara happy aayi. Enik cokking athikam ariyilla ennalum husbandinu edak enthankilum vechu koduthal kuttam parayumayirinnu athu parayunnathu shariyaanu. Ithu vechu koduthe pinne ennodu paraya ninak ithrayum nannaayi food vekkan ariyo ennu enda jeevithil kelkkan kothiccha vaakkanu. Valre nanniyudu itha. Thanks 😘😍😍😍😍😍

  • @fathima-uc5vm

    @fathima-uc5vm

    3 жыл бұрын

    ❤️

  • @ashikm.s7463
    @ashikm.s74634 жыл бұрын

    കുഴിമന്തി ഇത് വരെ കഴിക്കാത്ത ആരെങ്കിലും ഉണ്ടോ 😘?? 🤔 🤔 ഞാൻ ഇത് വരെ കഴിച്ചിട്ടില്ല... 😂😅😥😥😥

  • @FadwasKitchen

    @FadwasKitchen

    4 жыл бұрын

    Hi dear.. please try...✌️✌️👌👌👌😊

  • @enjoythelife102

    @enjoythelife102

    4 жыл бұрын

    Njanum

  • @malabarigamer8315

    @malabarigamer8315

    4 жыл бұрын

    super anu

  • @arjunmohan5827

    @arjunmohan5827

    4 жыл бұрын

    Super aanu... Aa thoom(mayonnaise) kuuti oru podi podikkanam.. Adipoliyanu... Ellayidathum aa taste illatto... Njan Ernakulam aanu... Njangal mikkapozhu alreem hotelilanu povaru... Aviduthu thoomum rise um super aanu...vere evideyenkilum taste ulla hotel ernakulm, tripunithura bagathu normal rate ullathu undenkil parayane...vere 2,3 hotelil taste cheythittu alreeminte athrem varunnilla...

  • @nadeerapadath119

    @nadeerapadath119

    4 жыл бұрын

    U should try it the best thing in it is the mayonnaise 😋😋😋

  • @RT-up6ml
    @RT-up6ml7 ай бұрын

    I made the original recipe without capsicum etc, but I like this better. Do you have similar Mutton recipe ?

  • @MuhammedAshib
    @MuhammedAshib Жыл бұрын

    ഇവിടെ പോളണ്ടിൽ ഇന്നലത്തെ നോമ്പ് തുറക്ക് ഞാനും ഈ രീതിയിൽ മന്തി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു. ഈ വീഡിയോ കണ്ടു കൊണ്ടാണ് ഭക്ഷണം ഉണ്ടാക്കിയത്. കൂടെയുള്ള യൂറോപ്യൻ സുഹൃത്തുക്കൾക്കും കൂടിയാണ്. ഉണ്ടാക്കിയത് നല്ല അഭിപ്രായമായിരുന്നു.

  • @shaheedshaheed9522
    @shaheedshaheed95223 жыл бұрын

    ഇത് ഞാൻ ഉണ്ടാക്കി സൂപ്പർ ആയി എല്ലാവർക്കും ഇഷ്ടപ്പെട്ടു🥰 thank ഇത്ത 😊👍

  • @ponnuskc7666
    @ponnuskc76664 жыл бұрын

    Masha Allah ithaathaah great... Thank you so much for this mandhi.... Ellarkum orupaad ishtam ayi valare eluppathil undakan ayi...

  • @nidaa5646
    @nidaa5646 Жыл бұрын

    Hello fadwa Any tips How to reduce salt after the gravy is done?

  • @nisha77779
    @nisha777792 ай бұрын

    ഇന്ന് രണ്ടു കൊല്ലത്തിനു ശേഷം വീണ്ടും മന്തി ഉണ്ടാക്കാൻ പോകുമ്പോൾ ആദ്യം ഓർമ്മ വന്ന റെസിപ്പീ ഇതാണ് ❤

  • @rafiyasadiq1731
    @rafiyasadiq17313 жыл бұрын

    ഞാൻ ഇന്ന് മന്തി ഉണ്ടാക്കാ... Comment vayichapo thanne... Njn oru professional മന്തി maker ayi..... 😎

  • @abdulsaleem3846
    @abdulsaleem38463 жыл бұрын

    രണ്ടാമത് ഉള്ള ലോക്കഡൗണിൽ കാണുന്നവർ ഉണ്ടോ

  • @zalmanfaris6837

    @zalmanfaris6837

    3 жыл бұрын

    Und😎😎😎😎

  • @safaart4950

    @safaart4950

    3 жыл бұрын

    Und

  • @rahiyanathabdulla1872

    @rahiyanathabdulla1872

    2 жыл бұрын

    Und

  • @riyasm9855

    @riyasm9855

    2 жыл бұрын

    ഉണ്ട് ഉണ്ടാക്കാനക്കെ ആഗ്രഹമുണ്ട് ജോലിഇല്ല തൽകാലം ഉണക്കലും ചമന്തിയെക്കെ കൂട്ടി അഡ്ജസ്റ്റ് ചെയ്യുനു

  • @kidukidooz8150

    @kidukidooz8150

    2 жыл бұрын

    Ys🤣🤣🤣oro veppilum.. nokkum

  • @libafathima1120
    @libafathima1120 Жыл бұрын

    I tried this recipe …….:.❤taste was amazing

  • @ishasheroof4474
    @ishasheroof44742 жыл бұрын

    Assalam alykkum itha.ennale eid njn ithade mandi recipe ann follow cheytat.sathym parayalo adym oru tension okke undarunnu .but finally it was delicious recipe.Thank you so much❤️❤️❤️.simple ayonda njn ithade recipe eduthath.

  • @muhammedswalihk8791
    @muhammedswalihk87913 жыл бұрын

    ഞാൻ ഉണ്ടാക്കി ഇന്നലെ ആദ്യ മായി മന്തി ഇണ്ടാക്കി പെരുന്നാൾ spl എല്ലാർക്കും ഇഷ്ട്ടായി tnks ettha

  • @shariyudevazhi5301

    @shariyudevazhi5301

    3 жыл бұрын

    😃👍👍👍

  • @snkshabeer
    @snkshabeer3 жыл бұрын

    innu njan undakki, capsicum and smoke ozhivaakki. super taste. thank you

  • @suneerasuni790
    @suneerasuni790Ай бұрын

    Njan try cheythu sooper aayirunnu. Eallarkum ishttapettu. Njanum star aayi...2024 aanu try cheythathu... first time undakiyathathu. Polichu thankuu etha...

  • @IshwaAyarin-yb9zu
    @IshwaAyarin-yb9zuАй бұрын

    ഞാനും try ചെയ്തു എല്ലാർക്കും ഇഷ്ടായി thanks ഇത്താ.. 🥰🥰ഇത് പോലെ നല്ല റെസിപിസ് ഇനിയും പോന്നോട്ടെ 🥰

  • @haseenaashraf4974
    @haseenaashraf49742 жыл бұрын

    Ee thavanatge baliperunnalin ee recipe try cheyyunnavar aarokke und... Ithipo 4 vattam aan same recipe try cheyyunne...

  • @dreamy_girl5021
    @dreamy_girl50214 жыл бұрын

    ഞാൻ കുറെ കുഴി മന്തി വീഡിയോ s കണ്ടു. ഇത്ത nde മന്തി യാണ് 👌👍ആയത്. ഫോണിൽ ഡൌൺലോഡ് ആക്കി വച്ചിട്ടുണ്ട്. ഈ നോമ്പിന് ഉറപ്പായും ഉണ്ടാക്ക ണം. പിന്നെ നിങ്ങളുടെ ചിക്കൻ കുറുമ ഉണ്ടാക്കി. പൊളി യായി രുന്നു. സൂപ്പർ ടെസ്റ്റ്‌ എല്ലാർക്കും ഒരുപാട് ഇഷ്ടായി. കുറെ ലൈക് അടിക്കാൻ kaziyumairunnengil കുറെ ലൈക്‌ അടിച്ചേ നെ 😄😃😍🥰😘😘

  • @aneesabeevi3896
    @aneesabeevi38962 жыл бұрын

    Hi kadenne vaagikkunna saadha charcol aano atho mandhik vere charcol undo ? Njanunakkiyappo charcol puka vannilla

  • @abdurabbspeedcuber7857
    @abdurabbspeedcuber785720 күн бұрын

    Dear Fadwas Kitchen, I made this chicken Mandi Maa shaa Allah …it was really delicious .

  • @filmyworld1382
    @filmyworld13824 жыл бұрын

    Itha thankz, ente wife indakky. Ellarum karuthyth purath ninn vangythanennayrnnu. Athrekkum nannayirunnu. Thankz parayan aval thanneya elpichath. May Allah blss u. Thankz

  • @pallathsadath
    @pallathsadath3 жыл бұрын

    ഇത് ഞാനും ഉണ്ടാക്കി... ഒരു ഒന്ന് ഒന്നര ചോറ് തന്നെയാണ്... ഒന്നും പറയാനില്ല... suuuper... thank you.. 👍👍👍

  • @supercreation6282

    @supercreation6282

    3 жыл бұрын

    Ende ചാനൽ visit cheythu videos kand ishtamayal subscribe cheythu tharamo please

  • @anafhassan1805

    @anafhassan1805

    3 жыл бұрын

    Hlo. Ningal charchol kathichirunno

  • @asiyapm5644

    @asiyapm5644

    3 жыл бұрын

    @@supercreation6282 v

  • @asiyapm5644

    @asiyapm5644

    3 жыл бұрын

    @@supercreation6282 bb g. Best HB.

  • @zehra6666
    @zehra66662 жыл бұрын

    ഇന്ന് ഞങളുടെ wedding anniversary ആണ്. ഞാൻ ഈ recipe ആണ് follow cheythathu. First attempt ആയിരുന്നു... അടിപൊളി taste ആയിരുന്നു 😋😋😋😋ഹോട്ടൽ ടേസ്റ്റ് തന്നെ thank u

  • @sajithariyas8959
    @sajithariyas895910 ай бұрын

    Ravile undakkan തലേ ദിവസം magnite cheyth vecha kozhappando,,sun flower oil ulathond smellinu change varo

  • @sabijasy5288
    @sabijasy52884 жыл бұрын

    നല്ല വൃത്തിയായി സംസാരിക്കുന്നു..... തീർച്ചയായും ഉണ്ടാകും ഇന്ഷാ അല്ലാഹ്

  • @FadwasKitchen

    @FadwasKitchen

    4 жыл бұрын

    Ok Sabi 😊😍😍😊

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    🤝👍

  • @jamshidasalih4974

    @jamshidasalih4974

    4 жыл бұрын

    Fadwas Kitchen table has the same size size

  • @adilhamdaashraf9752

    @adilhamdaashraf9752

    4 жыл бұрын

    Samsaram top love u ithha

  • @NoushadbabuThayyil
    @NoushadbabuThayyil4 жыл бұрын

    റഷീദ കുഞ്ഞമ്മക്ക് ഒരു ബിഗ് സല്യൂട് ...താങ്ക്സ് ..മനോഹരമായ അവതരണം താങ്ക്സ് .....

  • @shamisworld6001

    @shamisworld6001

    4 жыл бұрын

    Noushadbabu Thayyil ente channel onnu kandu nokamo

  • @suhanamajeed1876
    @suhanamajeed1876 Жыл бұрын

    Nice recipe...,👍👍🥰 Pakshe ithil epozha rice il chkn cube add cheyunath?

  • @mystylemiracle1282
    @mystylemiracle1282 Жыл бұрын

    Njane dhoore oru cmt boxil ellarum fadwasine patti parayunne kettu thiranju vannatha ivide.enne pole vannavar arelum undo ivide?

  • @anilkumar119
    @anilkumar1192 жыл бұрын

    Njanum ee recepie try cheythu......sooper taste.....thank u for sharing this recipe..🥰

  • @rimshafaizal349
    @rimshafaizal3494 жыл бұрын

    Dheedhi nhn udakki Masha Allah super aayin nhn orikkalum pratheekshichilla ithra taste aaum😊 ellarkum Nalla like aaynl Thank you so much

  • @maayarajesh5106
    @maayarajesh51062 жыл бұрын

    I tried this recipe for the first time this day and it came out well. it was a restaurant-style taste. Thankyou chechi for this wonderful recipe 👍😊

  • @minnuponnu1348
    @minnuponnu13485 күн бұрын

    അടി പൊളി ആണ് ഞാൻ ഉണ്ടാക്കി നോക്കി. ഞാൻ അതിലേക്ക് കുറച്ച് ചിക്കൻ മസാലയും ചെറുനാരങ്ങ നീരും ചേർത്തിതിരുന്നു 👍

  • @Dej12345
    @Dej123453 жыл бұрын

    ഈ recipe ആണ് njn eppoyum follow cheyyunnath...successful anu. Eppol undakkumbolum njn ee video onnoode kaanum. Ellarkkum ishttanu. Ippo njn expert anu😂. Thanks to you ithaa..

  • @mahinibrahim505

    @mahinibrahim505

    3 жыл бұрын

    Njanum

  • @thefatmom591

    @thefatmom591

    3 жыл бұрын

    Njnum😜

  • @irfanaak260

    @irfanaak260

    3 жыл бұрын

    Njanum😄

  • @jasnaharis9245

    @jasnaharis9245

    3 жыл бұрын

    Njanum same🤣🤣

  • @abdullahyt2981

    @abdullahyt2981

    3 жыл бұрын

    P

  • @athulyam6021
    @athulyam60213 жыл бұрын

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കിനോക്കി, നല്ല taste und, ഇനി ഉണ്ടാക്കാൻ വേണ്ടി ഒന്നുടെ നോക്കാൻ വന്നതാണ്, എനിക്ക് ഒരുപാട് ഇഷ്ടായി, നല്ല tasty മന്തി.

  • @jayapeter380

    @jayapeter380

    3 жыл бұрын

    Ethi charcoal anu upayogichathu?wood charcoal ano?plz rply

  • @safanaanshad8946

    @safanaanshad8946

    3 жыл бұрын

    Njanum 😃

  • @shijinajibin7415

    @shijinajibin7415

    3 жыл бұрын

    Njanum✌️

  • @hundhitechy.1167

    @hundhitechy.1167

    3 жыл бұрын

    Adi poliya

  • @athulyam6021

    @athulyam6021

    3 жыл бұрын

    @@jayapeter380 ഞാൻ wood charcol ആണ് ഉപയോഗിച്ചത്

  • @muhsinamooz6736
    @muhsinamooz6736Ай бұрын

    Njan eppo mandhi undaakkumbolum ee ithaade thanneya nokkaar karanam nte first attemptl thanne perfect aayi adheepinne idhanne kaanu

  • @momtalksbysubi_official
    @momtalksbysubi_official5 ай бұрын

    ഞാൻ നിങ്ങളുടെ video kandit ആദ്യമായി mandhi ഉണ്ടാക്കി ട്ടോ.എൻ്റമ്മോ ഒരു രക്ഷേം ഉണ്ടായിരുന്നില്ല.കടയിൽ നിന്ന് വാങ്ങുന്ന അതെ പോലെ ..റൈസ് മാത്രം കഴിക്കാൻ തോന്നും😊😊😊thank you❤

Келесі