Original Yemani Mandhi from Yemeni | Yemeni Chicken Mandhi | Original Mandhi | Mandi

Тәжірибелік нұсқаулар және стиль

AUTHENTIC YEMENI CHICKEN MANDHI
INGREDIENTS:
For the Chicken :
•Chicken(halved with skin) - 2
•Whole corriander seeds - 1tblspn
•Cumin seed - 1tblspn
•Whole Black pepper - 1tblspn
•Garlic -1
•Kashmiri chilly powder(optional) - 1tspn
•Salt - as needed
•Olive oil - 3tblspn
•Saffron yellow colour (optional) -1/4tspn
For the rice:
•Sella/Basmati rice -3.5cup
•Onion(finely chopped) - 1med
•Capsicum(chopped) - 1/2
•Green chilly - 2
•Salt - as needed
•Cloves - 5-6
•Cumin seeds - 1tblspn
•Whole corriander seeds -1/2tblspn
•Garlic(chopped) -2
•Bay leaf -2
•Cardamom -10
•Cinnamon - 2-3
•Dry lemon -2
•Black whole pepper - 1/4tblspn
•Sunflower oil - 1/2- 1/3cup
*Biriyani and Rice Specials*👇🏻
• Biriyani and Rice
*Soup Specials*👇🏻 • Soup
*Salad Specials*👇🏻
• Salad
*Chicken Specials*👇🏻 • Chicken specials
*Dessert Specials*👇🏻
• Dessert
*Mutton Specials*👇🏻
• Mutton specials
For Restaurant consultations/collabs & business enquiries...
*Contact*👇👇
Instagram: / chefshameem
Facebook: / shameemsap
#chefshameem #mandhi #chickenmandhi

Пікірлер: 2 400

  • @rahuloves007
    @rahuloves0073 жыл бұрын

    Shameemkkaa.. Innu ഡിന്നറിനു ഉണ്ടാക്കിട്ടോ.. ഒരു പേടിയുണ്ടായിരുന്നു എല്ലാം വേവുമോ എന്നൊക്കെ.. ഇക്ക പറഞ്ഞ അളവുകളും ടൈമിങ്ങും methodum എടുത്ത് ഇഡ്ഡലി ചെമ്പിൽ ആണ് ആക്കിയത്... Perfect എന്നുപറഞ്ഞാൽ കുറഞ്ഞു പോകും 😍😍 അത്ര കിടിലൻ taste.. ചിക്കന്റെയും റൈസിന്റെയും വേവ് അത്ഭുതമായിപ്പോയി.. അത്ര perfect.. Soft and juicy ചിക്കൻ with ഇക്ക പറഞ്ഞപോലെ പൂ പോലത്തെ rice 😍😍 ആ തക്കാളി chutney കൂടെ ആയപ്പോൾ out of the world 😍 ഇങ്ങളൊക്കെയാണ് cookingil എനിക്ക്‌ inspiration ❤❤ എന്റെ mummykk മന്തി ഇഷ്ട്ടമല്ല.. പക്ഷെ ഈ മന്തി mummykk ഭയങ്കര ഇഷ്ട്ടമായി.. Shameemkkayodu ഒരു special thanks parayanum mummy പറഞ്ഞിട്ടുണ്ട്.. Thanks a lot.. പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Sujheesh....thanks alot dear ❤....happy to read your comment....

  • @rahuloves007

    @rahuloves007

    3 жыл бұрын

    @@ChefShameemsVarieties ❤❤❤

  • @haris6425

    @haris6425

    3 жыл бұрын

    Ethnasser sana enh paranhal 20 varsham alla 12 varsham ennan ok bro 🤪

  • @rahuloves007

    @rahuloves007

    3 жыл бұрын

    @@haris6425 ayinu?

  • @abdulnafihmm9642

    @abdulnafihmm9642

    3 жыл бұрын

    @@ChefShameemsVarieties hi ഞാനുമുണ്ടാക്കി ഷമീം എന്റെ fareeda super എത്ര വട്ടം super എന്ന് പറയണം എന്നറിയില്ല അത്രയ്ക്കും ടെസ്റ്റുണ്ട് ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു ok

  • @shamperthlife
    @shamperthlife3 жыл бұрын

    Thank you so much for taking the time to explain it so well. Tried this today and it came out really well, well cooked and yummy especially the rice has a very good flavour. Thank you once again

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    With pleasure dear 💕 shameela

  • @areebairfan3988

    @areebairfan3988

    2 жыл бұрын

    For how long did you cook it and at what flame?

  • @rishabhsk814
    @rishabhsk8142 жыл бұрын

    Made this many times now...perfect every tym..thanks

  • @sajnanajeeb660
    @sajnanajeeb6603 жыл бұрын

    Shameem tried this recipe tdy. I have tried 2-3 mandhi recipes before. Hubby& childrens said this is perfect& tasty. Thank u bro. Tried ur most of the recipe. 👍

  • @Lulushakkeer2006
    @Lulushakkeer2006 Жыл бұрын

    Tried this recipe more than 2 times.every time it comes out very well.

  • @sitharamuhuthaj8862
    @sitharamuhuthaj8862 Жыл бұрын

    I have tried this recipe. it’s really delicious 🤤thank you chef 👨‍🍳

  • @thohir5783
    @thohir57833 жыл бұрын

    Tried ur recipe it turned out delicious.perfectly cooked chicken and rice.

  • @shins2288
    @shins22882 жыл бұрын

    Nicely cooked and healthy too...

  • @justbethere7116
    @justbethere71163 жыл бұрын

    Woowww....superb....I will try.....inshaallah 😋😋😋😋

  • @sumayyabeevi5650
    @sumayyabeevi56503 жыл бұрын

    Tried this recipe. It was yummy 😋

  • @kicha47
    @kicha473 жыл бұрын

    Thanks for sharing this recipe!! Tried it & it turned out perfectly delicious..😋

  • @disneyscaria2023

    @disneyscaria2023

    Жыл бұрын

    Dry ingredients roasted or not?

  • @shareefpulpatta129
    @shareefpulpatta1293 жыл бұрын

    ماشاء الله تبارك.جزاكالله خير يا دكتور خالد.

  • @cerinforever
    @cerinforever3 жыл бұрын

    I tried this today .it was yum.perfect measurements

  • @Mrsoxford
    @Mrsoxford3 жыл бұрын

    Wot a kind of explanation&dedication 😇👌thank u so much for sharing authentic style of cooking Manthi❤️

  • @umbaipscpscperwad401
    @umbaipscpscperwad4013 жыл бұрын

    മാഷാഅല്ലാഹ്‌ ...എനിക്കേറ്റവും ഇഷ്ടപ്പെട്ട മന്ദിയാണ് യമനി മന്ദി,,,ഖാലിദ്,,,,intha ഹബീബി.....മാഷാഅല്ലാഹ്‌

  • @fathimathrafna2970
    @fathimathrafna2970 Жыл бұрын

    Outstanding recipe🥰

  • @krsharonunlimited1839
    @krsharonunlimited18393 жыл бұрын

    The perfect excellent receipe

  • @mirzanzida4471
    @mirzanzida44713 жыл бұрын

    Thank u for your mandi recipe this is very tasty my husbent love this mandi. its vry vry tasty i tried this two time 😋😋😋😋😋😍😍

  • @jasminesaid2576
    @jasminesaid25763 жыл бұрын

    Thanks for this incredible recipe

  • @isthifahsathar2192
    @isthifahsathar21922 жыл бұрын

    Ma shaa Allah very good excellent I have tried it today jazaakallah Khair

  • @pathupathuzzz
    @pathupathuzzz3 жыл бұрын

    Masha allah😍😍😍👍👍👍കുഴി മന്തി അടിപൊളി...ഒരു ഫുഡ്‌ ഉണ്ടാക്കുമ്പോൾ അതിനെ പറ്റി വളരെ കറക്ട് ആയി ഞങ്ങള്ക്ക് പറഞ്ഞു തരാൻ വേണ്ടി നിങ്ങൾ കാണിക്കുന്ന ആ ഒരു ഡെഡിക്കേഷൻ പറയാതെ വയ്യ ഇക്കാ 👍😊അറബി അറിയാതെ കുറച്ചു കഷ്ടപ്പെട്ട് അല്ലെ 😄😄എന്തായാലും പ്രതീക്ഷിച്ചത് പോലെ തന്നെ അടിപൊളി 😍👍ചിക്കൻ ആദ്യംവെക്കുന്നത് കണ്ടപ്പോ വേവില്ലെ എന്ന് വിചാരിച്ചു... പക്ഷെ നന്നായി വന്നു ചിക്കൻ 😍👍എല്ലാം കൊണ്ടു നല്ല അടിപൊളി ആയിട്ടുണ്ട്..

  • @shymashameem4076

    @shymashameem4076

    3 жыл бұрын

    Pathu ...thankyou dea for the long writeup & valuable feedbacks...😀😀

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Pathuz......thanks alot dear ❤....🥰😍

  • @shehanas1358
    @shehanas13583 жыл бұрын

    Im a big fan of Mandhi..so tried making with your recipe..Wow..and its unbelievable..dint expect this much..rice tasted so authentic and chicken really different..thank you👍

  • @happykitchenbymuhsina6862
    @happykitchenbymuhsina68623 жыл бұрын

    Shameemkka ഞാനും യമനി മന്തി ഉണ്ടാക്കി നോക്കി. Super taste ആയിരുന്നു. ചിക്കൻ വേവുമോ എന്നൊരു പേടിയുണ്ടായിരുന്നു. നന്നായി വെന്തു പാകമായി , നല്ല taste ഉം ചിക്കന്റെ വെള്ളം ഇറങ്ങി മന്തി ചോറും ഒരു രക്ഷയുമില്ല.

  • @naseehanasi828
    @naseehanasi8283 жыл бұрын

    super ayittund to Adipoli👍

  • @sahirasathar206
    @sahirasathar2063 жыл бұрын

    masha Allah😍👍🏻may God bless you🤲🏻🤲🏻(ആമീൻ);

  • @rishannirathummal9904
    @rishannirathummal99043 жыл бұрын

    Super 😍😍❤❤ഒന്നും പറയാൻ ഇല്ല മദ്ധിയും നിങ്ങളെ നിഷ്കലങ്കമായ അവധരണവും 😍

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Thank you. Watching from Australia. Praise the Lord. God bless you.

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha Mathew🥰🥰🥰

  • @MalabarCookbook
    @MalabarCookbook4 ай бұрын

    I tried out this recipe,come out well Thank you so much for sharing the recipe

  • @sharanyakp1155
    @sharanyakp11553 жыл бұрын

    We tried this recipe for the first time and it came out really awesom...adipoli taste ..thank you so much for this recipe ...

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Thanks dear sharanya.. 🥰🥰

  • @thegreasemonkey103
    @thegreasemonkey1033 жыл бұрын

    Very good recipe, tried this with a spicy twist and everyone loved it.

  • @farhaanwarsadhikkm7289
    @farhaanwarsadhikkm72892 ай бұрын

    Today I tried Good one mouth watering

  • @techie587
    @techie5873 жыл бұрын

    He is so humble...

  • @alanamammen5166
    @alanamammen51663 жыл бұрын

    I Made this.. it was amazing. The flavors took me back to Saudi ❤️❤️❤️❤️ thanks for sharing 🥰

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    With pleasure dear 💕 alana

  • @fastandfurious5852
    @fastandfurious58523 жыл бұрын

    സംഗതി ഇങ്ങളെ ചാനെൽ കാണാൻ ലേറ്റ് ആയി പ്പോയി. തനി നാടൻ വർത്താനം എന്നിട്ടും കംപ്ലീറ്റായിട്ട് പറഞ്ഞു തന്നു. എന്ത് രസ കേൾക്കാൻ തീർച്ചയായും ഇണ്ടാക്കി നോക്കു. പിന്നെ ഇങ്ങളെ ഈയൊരു ബന്ധം എന്നും പടച്ചോൻ നിലനിർത്തി തരട്ടെ. ആ ഖാലിദ് എന്നവരെയും translate ചെയ്തവരെയും പ്രത്യേകം respect ചെയ്യുന്നു. കൂടാതെ ഇക്ക ഇങ്ങള് മാസ്സ് ആണ്, ഇങ്ങളെ ഫാമിലിക്കും എല്ലാ വിധ ആശംസകളും

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    🥰❤😍❤❤

  • @manafmetropalace6770
    @manafmetropalace67703 жыл бұрын

    مااشاءالله വളരെ വിശദമായി ഓരോ ഭാഗവും തീ കുറക്കുന്നത് വരെ എല്ലാ ഭാഗവും വിശദമായി കാണാൻ പറ്റി മന്തി ഉണ്ടാക്കുന്ന ഇത്ര വിശദമായ വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല യൂടൂബിൽ ആയിരക്കണക്കിന് വീഡിയോ കിടക്കുന്നുണ്ട് ഞാൻ കുറെയൊക്കെ കണ്ടിട്ടുണ്ട് ഇതുപോലെ വിശദമായ വീഡിയോ ഇതുവരെ കണ്ടിട്ടില്ല വളരെ നല്ല വീഡിയോ നല്ല അവതരണം.....keep it up

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Manaf....masha allah😍😍😍

  • @manafmetropalace6770

    @manafmetropalace6770

    3 жыл бұрын

    @@ChefShameemsVarieties 😍😘😘

  • @faizafazil2521
    @faizafazil25214 ай бұрын

    Tried recipe. Sooooper tasty😍😍

  • @sulhanabeegam5062
    @sulhanabeegam50622 жыл бұрын

    ഈ റെസിപ്പി അടുത്തൊരുദിവസമാണ് കണ്ടത്....അൽഹംദുലില്ലാഹ് ...ഇന്നലെ ഞാനുണ്ടാക്കി സൂപ്പർ... അതിന്ടെ മണം അടിപൊളി ... ഞാൻ അടുപ്പിൽ വെച്ച് ഉണ്ടാക്കിയത് ....എന്നിട്ടും സൂപ്പർ

  • @ChefShameemsVarieties

    @ChefShameemsVarieties

    2 жыл бұрын

    😍🥰😍

  • @husnixhusni
    @husnixhusni Жыл бұрын

    As Yemeni from Hadramout (where mandi invented) I can confirm this is exactly the same recipe we follow 😋😋

  • @08j795b

    @08j795b

    2 ай бұрын

    Assalaamualaikum brother I'm from India.yemeni mutton and chicken mandi is very taste.i made it at home.i want to improve it little more.can you show me how ?

  • @nadasreekribhahari4607
    @nadasreekribhahari4607 Жыл бұрын

    Super presentation and excellent explanation.

  • @akhilneseem4275
    @akhilneseem42753 жыл бұрын

    Try cheydu nokki. Kidilan rice and chicken. Well cooked! Thank you !

  • @adeditzz9874
    @adeditzz98743 жыл бұрын

    ഹായ് ഞാൻ കുറേ ആയിട്ട് മന്തി റെസിപ്പി കാത്തിരുന്നതാണ് ഒരുവിധം എല്ലാം ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് സൂപ്പറാണ്

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha annu🥰😍🥰

  • @ridhamehabin4728

    @ridhamehabin4728

    3 жыл бұрын

    @@ChefShameemsVarieties ഏതു ജീരകം ആണ് ഉപയോഗിച്ചത് വലിയ ജീരകമോ ചെറിയ ജീരകമോ pls reply

  • @aiswaryanijil3340

    @aiswaryanijil3340

    3 жыл бұрын

    @@ridhamehabin4728 cheriya jeerakam

  • @rahmanyarahman1560
    @rahmanyarahman15603 жыл бұрын

    Tried it ..superb mandi recipe I ever tried Lots of thanks May allah bless you &your family Special thanks to your neighbour yamani .

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Thanks alot dear ❤ Rahman

  • @shirleyshirley1082

    @shirleyshirley1082

    3 жыл бұрын

    Maggi cube veno

  • @thabsheerapaneri222
    @thabsheerapaneri2222 жыл бұрын

    Thank you for the recipe, I tried it it's awesome👍

  • @subakalidh7868
    @subakalidh78683 жыл бұрын

    Masha Allah adipolli

  • @ASHRAFbinHYDER
    @ASHRAFbinHYDER3 жыл бұрын

    شكر و التقدير لسيد خالد من تعز : سوية نقهة اصالة يمنية: مندي معروف بس الحين كل شيء صارت فيها فلفل وبهارات هندية : لكن مندي يمني او سعدي اصلي نادر جداززز مشكور اخوك اشرف من الهند : اعيض في الامارات

  • @joons...
    @joons...3 жыл бұрын

    Such a humble presentation..thank u

  • @navasmlm6122
    @navasmlm6122 Жыл бұрын

    Wallah... Haloo mazboot

  • @shaf464
    @shaf4643 ай бұрын

    Superb recipe….tried and tasted awesome😊 Thanks a lot❤

  • @anitat003
    @anitat0033 жыл бұрын

    mouthwatering recipe...admire your efforts to keep brining such authentic recipes.....hats off to your hardwork...you deserve a million subscribers

  • @rabeenalatheef9399
    @rabeenalatheef93993 жыл бұрын

    Thank u for the recipe. We tried it at our home and It was very delicious

  • @shefleenanabeel1848
    @shefleenanabeel18482 жыл бұрын

    Tried....chicken is very tasty nd spongy

  • @farzanasalim3447
    @farzanasalim34473 жыл бұрын

    Ohh...pwoli..masha allah

  • @anishakhan9464
    @anishakhan94643 жыл бұрын

    Shameemkaa made this today, it was amazing. Thank you sooo much for the recipe ❤️

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    With pleasure dear anisha

  • @sirajvk121
    @sirajvk1213 жыл бұрын

    താങ്ക്യു.....👍ചിക്കൻ ഇത്ര വേവും എന്ന് പ്രതീക്ഷിച്ചില്ല ... ആ യമനിക്കും നിങ്ങൾക്കും പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ ആമീൻ ....

  • @fathimathulamna213

    @fathimathulamna213

    3 жыл бұрын

    Aameen

  • @majoos123

    @majoos123

    3 жыл бұрын

    Aameen....

  • @shymashameem4076

    @shymashameem4076

    3 жыл бұрын

    Siraj....😀😀Aameen....do try .😀😀👍

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Ameen....

  • @sufiyamartin1470

    @sufiyamartin1470

    3 жыл бұрын

    ആമീൻ

  • @khansaafathima
    @khansaafathima3 жыл бұрын

    kanditt kothiyaavunnu.... try aakki nokkanam enthayalum in sha Allah

  • @MalikDinar-cm9mt
    @MalikDinar-cm9mt2 ай бұрын

    ഷമീംക്ക... ഒന്നും പറയാനില്ല മാഷാ അള്ളാ അടിപൊളി എന്ന് പറഞ്ഞാൽ വേറെ ലെവൽ... 28 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ ഞാൻ മന്തി ഉണ്ടാക്കുന്നത്... അതും നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം.. തുടക്കത്തിൽ ഒരു പേടി ഉണ്ടായിരുന്നു കുളം ആകുമോ എന്ന്.. എന്നാൽ നിങ്ങൾ ഇവിടെ കൊടുത്തിട്ടുള്ള ചേരുവകളുടെ കണക്ക് വളരെ കൃത്യമാണ് .. ഞാൻ ഇഡ്ഡലി കുട്ടകത്തിൽ ഒരു കിലോ അരിയുടെ അളവിൽ ചെറിയൊരു കോഴി വെച്ചിട്ട് ആദ്യം ഒന്ന് പരീക്ഷിച്ചു നോക്കി... വേറെ ലെവൽ ടേസ്റ്റ് ആണ് .. ഭാര്യക്കൊക്കെ വളരെ ഇഷ്ടമായി... ഞാനിനി യമൻ മന്തിയുടെ സ്പെഷ്യലിസ്റ്റ് ആവാൻ പോവുകയാണ് എന്നൊരു സന്തോഷവാർത്ത കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.... 😂😂😂 താങ്ക്യൂ ... ഇത് ആളുകളിലേക്ക് എത്തിച്ചു കൊടുക്കാൻ വേണ്ടി Effert shameem കാക്ക ഒരായിരം നന്ദി... താങ്ക്യൂ ഫോർ yu..

  • @moushmihaq377
    @moushmihaq3773 жыл бұрын

    Superb shameem for presenting such a visual&yummy treat...jazakallahu khairan 🤩🤩

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Moushmi....😊❤😍

  • @naseebamji2067
    @naseebamji20673 жыл бұрын

    This is the 1st time i commenting to a youtube chanel I tried ur recipe It came out well ,perfect taste.thank u

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha thank you naseeba

  • @athulpv8512
    @athulpv8512 Жыл бұрын

    ഷെമീംക്കാ ഒരുപാട് ഒരുപാട് നന്ദി. ഇന്നലെ വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഈ ഐറ്റം ട്രൈ ചെയ്തു . സൂപ്പർ സൂപ്പർ സൂപ്പർ … നിങ്ങളുടെ റെസിപ്പിക്ക് മാത്രം വെച്ച് വേണേൽ ഒരാൾക്ക് ഒരു ഹോട്ടൽ തുടങ്ങാം

  • @jusailak6821
    @jusailak68213 жыл бұрын

    Masha allah . Super👍

  • @dhanyabenoy301
    @dhanyabenoy3013 жыл бұрын

    Shameem Hats off to you for the sincere dedication..

  • @snvrishi337
    @snvrishi3373 жыл бұрын

    Thank you... Ee recepielaayi kure kaalaayi wait cheyunnu.. Authentic recepie thanne njangalkayi share cheydadinu thanks a lot... Definitely try cheyyum....

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    With pleasure dear 💕 swetha....

  • @amirotphannaotp
    @amirotphannaotp3 жыл бұрын

    بارك الله فيكم 💖

  • @AbidAli-gx9lf
    @AbidAli-gx9lf Жыл бұрын

    Simple method but it was delicious thanks a lot n Congratulations 🎊

  • @khairameharin.6087
    @khairameharin.60873 жыл бұрын

    Shameemkka ningal masss aaanu....bayankara dedication

  • @murshidakaipakasseri8114
    @murshidakaipakasseri81143 жыл бұрын

    ഇത്ര സിംപിളായ, എന്നാൽ ടേസ്റ്റുള്ള മന്തി വേറൊരു ചാനലിലും കണ്ടിട്ടില്ല...👍👍👍

  • @thabsheerak8597

    @thabsheerak8597

    3 жыл бұрын

    Sathyam😊

  • @Sareemuth
    @Sareemuth3 жыл бұрын

    Adipoli Recipe

  • @RasySpices
    @RasySpices3 жыл бұрын

    Variety Mandi.😋😋😋

  • @sufeerajansar3741
    @sufeerajansar37413 жыл бұрын

    Wow 🤤 i would definitely try this 👍🏻❤️ thnq shemeemkka for this authentic reciepe👏🏻👏🏻

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Sufeera...okey dear

  • @sreedevisreekumar7914
    @sreedevisreekumar79143 жыл бұрын

    Hi Thank u for this authentic Yemeni mandhi recipe. 👍❤️Sreedevi muscat

  • @shymashameem4076

    @shymashameem4076

    3 жыл бұрын

    Hi Sreedevi....do try 😀👍

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    With pleasure dear 💕 sreedevi

  • @misks58

    @misks58

    3 жыл бұрын

    മന്തി ഇപ്പോഴാണ് മന്തി ആയിട്ട് കഴിച്ചത് supper

  • @shymashameem4076

    @shymashameem4076

    3 жыл бұрын

    @@misks58 Thankyou 😀😀

  • @rashy...6568
    @rashy...65682 жыл бұрын

    Super recipe 👌

  • @resp5254
    @resp52543 жыл бұрын

    I made it today..came out really well..thnk u soo much ❤️❤️❤️❤️

  • @abdulmajeedcp3976
    @abdulmajeedcp39763 жыл бұрын

    ഇപ്പോളാണ് ശെരിയായ മന്തി കാണുന്നത് 👌

  • @sadiqkumbra5163

    @sadiqkumbra5163

    3 жыл бұрын

    Ko

  • @hananazeer7546
    @hananazeer75463 жыл бұрын

    മന്തി സൂപ്പർ. നെയ്‌ച്ചോറും ബീഫും പിന്നെ പരിപ്പുകറിയും ഉണ്ടകിട്ടോ സൂപ്പർ മാഷാഅല്ലാഹ്‌ 👍

  • @rahikalam7721
    @rahikalam77213 жыл бұрын

    Maasha Allah Njanum undaki Mandi super 😋😋🥰 Thank you dear🙏 🥰🥰

  • @scarzeee
    @scarzeee3 жыл бұрын

    That's was an nice explanation,thanks alot

  • @sajilajinu3880
    @sajilajinu38803 жыл бұрын

    Masha Allah 😍Shameemikka ഞാൻ ഉണ്ടാക്കി ഈ മന്തി സൂപ്പർ testannaa എല്ലാരും പറഞ്ഞത്‌ thank you

  • @abuhafsa5853

    @abuhafsa5853

    2 жыл бұрын

    Hi

  • @geethuvipindas5403
    @geethuvipindas54033 жыл бұрын

    Thanks ഇക്ക ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല റെസിപ്പി കാണിച്ചു തന്നതിന് അതും ഷെഫിനെ കൊണ്ടുവന്ന്🙇‍♀️❤️❤️❤️❤️❤️❤️

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Geethu...with pleasure dear 💕

  • @makgaf
    @makgaf3 жыл бұрын

    യൂട്യൂബിൽ എത്രയോ കുക്കിംഗ് ചാനലുകൾ ഉണ്ട് .. പലരും പല വിധത്തിൽ മന്തി ഉണ്ടാകാൻ പറഞ്ഞു ..പക്ഷെ അതിൽ മിക്കവാറും തന്നെ സാദാരണക്കാർക് ഉണ്ടാകാൻ പറ്റാത്ത വിധത്തിൽ ആണ് .. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഷമീമിന്റെ ഈ റെസിപ്പി . ട്രൈ ചെയ്തു .. വളരെ നന്നായി വന്നു.. എല്ലാവരും പറഞ്ഞ പോലെ ചിക്കനും റൈസും കറക്റ്റ് വേവ് ആയിരുന്നു .. ഡിഫറെൻറ് flavor ആയിരുന്നു .. എല്ലാവര്ക്കും നല്ല ഇഷ്ടമായി ..thank you for this simple and amazing recipe ..

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha gafoor...thanks alot dear ❤

  • @rajeswarivijayan1300
    @rajeswarivijayan13003 жыл бұрын

    Masha Allah Thaslam eathikk 👍

  • @suhararizwin5146
    @suhararizwin51463 жыл бұрын

    Original kuzhimandi made by yamani ......great effort shameemka ...super super.....etra clear ayi manasilakuna pone paranu thannu half qntity description ettath valare helpfull ayi ....thanks shameemka insha allah enthayalum try chaith nokanam

  • @ChefShameemsVarieties

    @ChefShameemsVarieties

    2 жыл бұрын

    Hi sheji... Kanmaanillalloo.. Evideyaa.... Are you okey

  • @Zayanzaada
    @Zayanzaada3 жыл бұрын

    I made this for yesterday . Thank you for sharing 🥰

  • @anshadkhan3123
    @anshadkhan31235 ай бұрын

    ഇത്ര സിമ്പിളായി വിവരിക്കുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ....❤❤❤

  • @smatdxbmathew9216
    @smatdxbmathew92163 жыл бұрын

    Super recipe....Khalid

  • @girlofknight
    @girlofknight3 жыл бұрын

    Authentic recipe...ellarum must try rcp aane, rice had good chicken flavour..ellaa mandi rcp chicken maggi cube use cheyyum...ith maggi cube onnum use cheyyathe thannee nalla orginal flavour😋😋orikkal enkilum ellavrum try cheyyanam.... its worth for the effort...😍👍🏻

  • @nasreenabduljabbarviig1659

    @nasreenabduljabbarviig1659

    3 жыл бұрын

    In Shaa Allah urappayum try cheyyum😋😋😋

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    With pleasure dear 💕 shamla....

  • @shahanaznajmushahanaznajmu4985
    @shahanaznajmushahanaznajmu49853 жыл бұрын

    കുറെ നാളുകളായി കാത്തിരുന്ന റെസിപി ആയിരുന്നു..കാത്തിരുന്നത് വെറുതെ ആയില്ല. ഉള്ളതിൽ ഏറ്റവും ബെസ്റ്റ് തന്നെ ഉണ്ടാക്കി കാണിച്ചല്ലോ.. അതും യമനിയെ കൊണ്ട് തന്നെ. 👏✌️എന്തായാലും ചെയ്‌തു നോക്കും.. ഫീഡ്ബാക് അറിയിക്കാം ട്ടോ.എല്ലാരും ഒരു പത്രത്തിൽ ഇരുന്നു കഴിക്കുന്നത് കണ്ടപ്പോ മനസിന് എന്തോ ഒരു സന്തോഷം 🤩🤩

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Hehe...shahanaz....with pleasure dear 💕

  • @JFfoodnfoodies
    @JFfoodnfoodies3 жыл бұрын

    Looks yummy

  • @shoukathnooriya3457
    @shoukathnooriya34573 жыл бұрын

    Thanks for the recipie Super 💯 Iddli chemb idea verygood

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Nooriya...😍😍😍

  • @aslamaasla3529
    @aslamaasla35293 жыл бұрын

    Ma Sha Allah...👍 Thank u for the recipe.. 😍😜 Great.. Keep going

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aslama...masha allah ❤

  • @muhammed358l2
    @muhammed358l23 жыл бұрын

    ഷെമീംക മന്ദി സൂപ്പർ. അതിലും രസം തോന്നിയത് അതിലെ സംസാരമാണ്. അറബി അറിയാത്തത്കൊണ്ടാണ് ഇത്ര രസമുള്ള വീഡിയോ ആയത്

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Hehe....😊🥰❤😍

  • @ramseenakr8899
    @ramseenakr88993 жыл бұрын

    Thanks for your delicious Yemeni mandhi recipe. I had tired it. Super 😋

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha thanks dear ramseena

  • @hotpot2332
    @hotpot23323 жыл бұрын

    Very well explained. Thank you Shameem.

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Thanks dear 😍😍😍

  • @saj192
    @saj1923 жыл бұрын

    ഇതാണ് മന്തി👍👍👍 ഇവിടെയുണ്ടാക്കുന്നതിന് വേറെ പേരാണ് പറയേണ്ടത്.. പറയുന്നില്ല...... എന്തായാലും കലക്കി❤️❤️❤️

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Saj...😍😍😍

  • @majoos123
    @majoos1233 жыл бұрын

    Mandhi rcp super super.👌👌 ellavarkum undakam pattiya rcp shameeminte santhosham kanumpol ariyaam mandhi ethratholam taste aanennu 😀😀👍👍 njan athikavum undakarund mamdi .... ithupolee alla ...nale enthayalum try cheyyum innathe thankz yemanik 😅😅

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha majida...thanks alot dear ❤..undakkiyal ariyikku

  • @balajiroyal
    @balajiroyal3 жыл бұрын

    Super preparation ikka

  • @faisalkulangara2118
    @faisalkulangara21183 жыл бұрын

    Brother super ആണ് ടടോ റെസിപി.thanks

  • @sharminajasim8891
    @sharminajasim88913 жыл бұрын

    Hii, Inn iftarinu undakeeto 😋😋😋👌👌 Adipoliyaayitund, perfect recipe❤️

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Aaaha sharmina.. Thanks dear🥰🥰

  • @danudiludanudilu9273

    @danudiludanudilu9273

    3 жыл бұрын

    Chicken cube cherthirunno

  • @rifarasool6754
    @rifarasool67543 жыл бұрын

    Tried it today and came out super☺️☺️☺️..chicken cook avonn dout undarnnu.but everything is perfectly cooked and highly recommended for all 🍗

  • @ChefShameemsVarieties

    @ChefShameemsVarieties

    3 жыл бұрын

    Thanks alot dear ❤ rifa

  • @thasnishihab585
    @thasnishihab5853 жыл бұрын

    Njan try chaidhu woow spr .tnx shameem

  • @technicalworks9661
    @technicalworks96613 жыл бұрын

    اسلام عليكم ورحمة الله وبركاته صباح الخير..... خااليد اند ساؤي مندي ١٠٠فيل١٠٠ مشالله.........

Келесі