ഈ മന്തി വേറെ ലെവൽ 👌Alfaham Chicken Manthi എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം/ ഒരിക്കൽ ചെയ്തു നോക്കൂ

Тәжірибелік нұсқаулар және стиль

Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is TastyGreen Chicken AlfahamManthi 👌
Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Ingredients
Chilli powder -1 Tsp
Turmeric powder -1/2 Tsp
Coriander powder -1 Tsp
Manthi masala-1 Tsp
Cumin powder -1/2 Tsp
Pepper powder -1/2 Tsp
Garam masala -1 Tsp
Salt to taste
Thanthoori masala-1 Tsp
Sunflower oil
Yoghurt -1/4 cup
Vinegar -1 Tbsp
Salt to taste
Coriander leaves-1/2 cup
Mint leaves-1/2 cup
Ginger garlic
Green chilli
Onion -1
Sella Rice -4 cup
Sunflower oil
Cardamom
Cinnamon
cloves
Dry lemon
Maggie cube
For more Enquiry please contact 👇
Email
fadwaskitchen@gmail.com
Our social media accounts 👇
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Cast iron skillet 👇
amzn.to/3AoNDUQ
47 Piece Fondant Cake Cookie Plunger Cutter👇
amzn.to/3QylDpr
Easy Vegetable cutter 👇
amzn.to/3AftZMM
Chopper 👇
amzn.to/3rFDZcD
Kitchen Storage 👇
amzn.to/3pd48yU
Soap dispenser 👇
amzn.to/3Kz01q7
Indore plants 👇
amzn.to/3rH1WQY
Masala rack set 👇
amzn.to/3rH242U
Egg beater 👇
amzn.to/3QjGrAM
Fruit juicer 👇
amzn.to/3dr9qnL
______________________________________
#FadwasKitchen

Пікірлер: 298

  • @family_thoughts
    @family_thoughts2 ай бұрын

    ഞാൻ പഴയ മന്തി ഫാൻ ആണ്. ഒരു പാട് തവണ ഉണ്ടാക്കി, സൂപ്പർ ആണ്. ഇതും ഉണ്ടാക്കി നോക്കണം

  • @minnunabila2493
    @minnunabila249318 күн бұрын

    ഞാൻ ഈ റെസിപ്പി രണ്ട് തവണ ഉണ്ടാക്കി, സൂപ്പർ ആണ്. ( foil paper non stick pan il നിൽക്കുന്നില്ലെങ്കിൽ ഇഡലി ചെമ്പിൽ chicken steam ചെയ്ത് എടുത്തിട്ട് അതിൽ താഴെ വെച്ച വെള്ളം കളയാതെ ചോർ ഉണ്ടാക്കാൻ use ചെയ്താൽ മതി ) thank you ഇതാ.. 🥰

  • @SaluDiaries
    @SaluDiaries2 ай бұрын

    വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള ലളിതമായ അവതരണം അതാണ് fadwas kitchen ന്റെ വിജയം. ഈ receipe എന്തായാലും ഒന്ന് try ചെയ്ത് നോക്കും. Insha Allah

  • @sumimolpa3026

    @sumimolpa3026

    3 күн бұрын

    That's correct ☺️

  • @mubashiramubi5760
    @mubashiramubi57602 ай бұрын

    ഇത്താന്റെ ആദ്യത്തെ മന്തിയാണ് നമ്മളെ ഫാമിലിയിൽ സ്റ്റാർ ആക്കിയത് 😁😍ഇപ്പോഴും അതിന് ഒരുപാട് ഫാൻസ്‌ ഉണ്ട്. ഇതും സൂപ്പർ ആവും എന്ന് തോന്നുന്നു കണ്ടിട്ട് ❤

  • @ishakisu2449

    @ishakisu2449

    2 ай бұрын

    എന്നെയും.എൻ്റെ വീട്ടിൽ ഞാനാ ഇപ്പോൾ മന്തി സ്പെഷ്യലിസ്റ്റ്

  • @nichusinteikkakka2911

    @nichusinteikkakka2911

    2 ай бұрын

    Same Pinch 😍

  • @ilanhala8207

    @ilanhala8207

    2 ай бұрын

    Enneyum starakiyith ithante mandhiyan

  • @shereena467

    @shereena467

    2 ай бұрын

    Sathyam

  • @mubashiramubi5760

    @mubashiramubi5760

    2 ай бұрын

    എല്ലാവരുടേം വിചാരം ഇത് ഭയങ്കര ബുദ്ധിമുട്ടാണെന്ന 😁നമ്മക്കല്ലേ അറിയുള്ളു ഇത്രയും ഈസി ആണെന്ന്

  • @shameeraliykath6866
    @shameeraliykath68662 ай бұрын

    ഞാൻ ഇപ്പോഴും പഴയ mandi receipe ആണ് follow ചെയ്യാറുള്ളത് 👍🏻👍🏻 That was delicious 😋

  • @fathimabekal7048
    @fathimabekal70482 ай бұрын

    ആദ്യത്തെ മന്തി തന്നെ സൂപ്പർ. ഇത് ട്രൈ ആക്കിയാലും മറ്റേ മന്തി തന്നെ ടേസ്റ്റി എന്ന് ഉറച്ച വിശ്വാസം 😍

  • @fathimabekal7048

    @fathimabekal7048

    2 ай бұрын

    @@powerful6815 ഇത് ഒരു ഒന്നൊന്നര ചോറാട്ടോ. എന്ന് ക്യാപ്ഷൻ ഉണ്ടാവും ആ vdo ആണ്. 4yr ago ഇട്ട vdo 😊 thumbnail 10 + million views എന്നും കാണിക്കുന്ന vdo.

  • @FarhanaManayath

    @FarhanaManayath

    2 ай бұрын

    Athe eppayum undakum

  • @hilalhilal5827

    @hilalhilal5827

    2 ай бұрын

    ആദ്യത്തെക്കാൾ ടേസ്റ്റി ആണ് ഈ മന്തി

  • @ansiashraf3552
    @ansiashraf35522 ай бұрын

    നിങ്ങളെ ഫസ്റ്റ് മന്തി യാണ് എൻ്റെ സ്പെഷൽ 🎉

  • @shahinarazak7583

    @shahinarazak7583

    2 ай бұрын

    Link send

  • @najilmk5991

    @najilmk5991

    2 ай бұрын

    എന്റെയും

  • @safnasafnak3545

    @safnasafnak3545

    2 ай бұрын

    Enteyum

  • @shahasad2824

    @shahasad2824

    2 ай бұрын

    S

  • @NajiyaThasneem571
    @NajiyaThasneem5712 ай бұрын

    Shemeem ka yude yemeni mandhiyum fadwas mandhiyum njan undaakaarund ...perfect aayitt kittum❤❤

  • @fasilafasila807
    @fasilafasila8072 ай бұрын

    Igle first mandhiya najn ipoyum vekkunnath ❤.easy and tasty 🎉

  • @fathimadiya328
    @fathimadiya3282 ай бұрын

    നിങ്ങളുടെ പഴയ mandi ഉണ്ടാക്കി. ഞാൻ എന്റെ വിട്ടിൽ വൈറൽ ആയിരുന്നു. 😍 insha allah ഇതും നോക്കാം. പക്ഷേ ആ mandi ഒരുഒന്നന്നര mandiya 👍🏻👍🏻👍🏻പെരുന്നാൾക്ക് ഉണ്ടാക്കണം ❤❤

  • @happychannel5429

    @happychannel5429

    2 ай бұрын

    Hi..chicken nte skin kalanjittano undakiyathu?

  • @fathimadiya328

    @fathimadiya328

    2 ай бұрын

    @@happychannel5429 അതെ 😍😍😍

  • @shahala922
    @shahala9222 ай бұрын

    Njanum undakki adipoliyayittund enn ellavarum paranju masha allah 😍

  • @muhsnathesni221
    @muhsnathesni2212 ай бұрын

    ഇന്ന് ഞാൻ പഴയ മന്ദി തന്നെ ഉണ്ടാക്കാൻ നോക്കിയപ്പോ കിട്ടിയതാ ഇത്. ഇന്ന് ഇനി ഇതൊന്ന് try ചെയ്യട്ടെ 🤤🥰

  • @jameela272
    @jameela2722 ай бұрын

    ഞാൻ ഇന്നലെ ഉണ്ടാക്കി പൊളി പറയാൻ ഒന്നുമില്ല അത്രെയും sprrrr കുട്ടികൾക്ക് നന്നായി ഇഷ്ട്ടായി എനിക്ക് ഈ ചാനെൽ കാണാൻ നല്ല ഇഷ്ട്ട എന്താണന്നു പറയാം നല്ല വൃത്തി നല്ല അവതരണം

  • @shaneerahussain8113
    @shaneerahussain81132 ай бұрын

    Pazhaya mandhi adipoliyaaa eppalum try cheyyalund nalla adipoliyanu Ini ith koodi try cheyyam

  • @misiriyamichoos6356
    @misiriyamichoos6356Ай бұрын

    പെരുന്നാൾക് ഉണ്ടാകാൻ പഴയ മന്തി റെസിപ്പി നോക്കാൻ വന്നതാ ഇനി ഇപ്പോ ന്യൂ റെസിപ്പി ട്രൈ ചെയ്യാം 🤩🤩

  • @babithavinod7033
    @babithavinod70332 ай бұрын

    എല്ലാവരും പറഞ്ഞത് പോലെ ആദ്യം ഉണ്ടാക്കിയ മന്തി റസിപ്പിയാണ് സൂപ്പർ അതിന്റെ പെർഫക്റ്റ് വേറെ ഒന്നിനും ഇല്ല

  • @Jayasree-br8zf
    @Jayasree-br8zf2 ай бұрын

    സൂപ്പർ. ഉണ്ടക്കിനോക്കണം

  • @anujaa6221
    @anujaa62212 ай бұрын

    Nammude first mandiya super ennalum ith try cheyyam

  • @risvank6587
    @risvank65872 ай бұрын

    കണ്ടിട്ട് കൊതിയായിട് വയ്യ ശരിക്കും റെസ്റ്റോറന്റ് ഉള്ളത് പോലെ നാളെ നോമ്പ് തുറക്കാൻ ധൈര്യം സംഭരിച് വെക്കാം

  • @rajusalam3246

    @rajusalam3246

    2 ай бұрын

    വെച്ചിന

  • @shajilashaneeb56
    @shajilashaneeb562 ай бұрын

    Ningade mandiyanu nammale star akkiyathu❤

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um2 ай бұрын

    ഞാൻ മന്തി വെക്കുമ്പോൾ നിങ്ങൾ ആദ്യം മന്തി ചെയ്ത റെസിപ്പി ആണ് വെക്കാർ 🥰ഇനി ഇപ്പോൾ ഇത് കൂടി ഉണ്ടാകണം 😄♥️

  • @gamingwithkoymu
    @gamingwithkoymu2 ай бұрын

    Good recipe njan undakki,

  • @javad3584
    @javad35842 ай бұрын

    Nhan first mandi try cheythath ee. Channelil kanditan ekadwsham 4 years nte aduthayi super recipe ithum try cheyyanm Inshaallah

  • @RahmathAli-cz5yb
    @RahmathAli-cz5yb2 ай бұрын

    Njan innale indaaki adipoliyanutto super ellavarkum bayankara ishtayi

  • @fathimasuhaila197
    @fathimasuhaila1972 ай бұрын

    Njan yeppo nandhi undakumpozhum pazhazhe mandhi recipe aan cheyyar. Yeppoyum nannayitt kittarumund. Insha Allah ini next time undakumo ee recipe try cheyanam. ❤❤❤. Ith aduppil vech cheyyumbo yethra time kodukanam rice venthukittan

  • @jaseelakuruniyan1810
    @jaseelakuruniyan18102 ай бұрын

    Pazhaya mandi enteyum fvrt anu, orupadu thvna undkiyittund, ithu try akum, alfaham mandi recipe undknmnnu kure ayi krthunnu, ippozha ishtpetta oru recipe kanunnth, ithil white rice alle use akiyth golden clr rice anenkil same ano vellam vendath

  • @jamsheenashamsu.1620
    @jamsheenashamsu.16202 ай бұрын

    Pazhaya enerജി yilulla resipi avatharanathil vannallo itha ❤️❤️❤️മന്തി spr try cheyyanam👍🏻❤️

  • @kamaruneesavp8469
    @kamaruneesavp84692 ай бұрын

    ഇവരുടെ എല്ലാ റിസിപ്പിയും സൂപ്പർ ആണ്

  • @nichoozzamaane6734
    @nichoozzamaane67342 ай бұрын

    Paze mandiyude always fan aan my family, itha kaaranam ellarum parayum njn nalla mandi indakynnundenn, avarkariyillallo ithaade recipe aanenn, ithum nokanm❤

  • @fathimaskitchenrecipe4990
    @fathimaskitchenrecipe49902 ай бұрын

    KZread thurannal fadwas kitchen fist serchchyth kanunnavar like ❤

  • @Aksfamileee

    @Aksfamileee

    2 ай бұрын

    ❤❤

  • @user-zh7gg5ib6x

    @user-zh7gg5ib6x

    2 ай бұрын

    Ñjanum fist fadwas ❤❤

  • @perfectmallu4968
    @perfectmallu49682 ай бұрын

    ഇന്ന് ഉണ്ടാക്കി അടിപൊളി എന്ന് പറഞ്ഞാൽ മതിയാവൂല അത്രക്കും സൂപ്പർ ആയിരുന്നു .ഒരു രക്ഷയുമില്ല അപാര ടേസ്റ്റ് 👍👍👍

  • @shamnashifas-ev8kx

    @shamnashifas-ev8kx

    21 күн бұрын

    നാട്ടിലെ ചിക്കൻ വേവുമോ?

  • @muhammedmusthafa7965
    @muhammedmusthafa79652 ай бұрын

    Ithu innu thane. Try cheyyanam inshaa allah. Adipoli recipe

  • @user-sx5hw2kp3x
    @user-sx5hw2kp3x2 ай бұрын

    ഇന്നലെ അങ്ങ് വിചാരിച്ചൊള്ളു. 😄പെരുന്നാളാവുമ്പോഴേക്കും fadwas kitchen പുതിയ rice reciepe കൊണ്ടുരോന്നു 😄😄. ന്റെ മനസ്സറിഞ്ഞു ഇങ്ങൾക്ക് big saluit 😅

  • @RamseenaRamsi-ot3zq

    @RamseenaRamsi-ot3zq

    2 ай бұрын

    Njnanum 😄

  • @busharabushara9598
    @busharabushara95982 ай бұрын

    നല്ല രുചിയാണ് ഇത് 👌👌👌

  • @muthushemimuthu9175
    @muthushemimuthu91752 ай бұрын

    Ningal undakunnathu ellam soopar mashaallah

  • @itsamnasvlogs1203
    @itsamnasvlogs12032 ай бұрын

    Kuttigalk ennum ishttamullath first mandi ❤

  • @lubanabeevi2762
    @lubanabeevi27625 күн бұрын

    Njan ennum pazhayya mandhi aayirunu vechirunath…pine Ith kandapo onn try cheydu..sherikum nalla taste ndayin… Hus oke nalla abhiprayam paranj ❤ ini ngane ndakiyal mathiyen paranju

  • @hasnasajjad3073
    @hasnasajjad30732 ай бұрын

    Njan try cheithu.adipoli

  • @azlaankallarakkal6266
    @azlaankallarakkal62662 ай бұрын

    Masha Allah 😍 Insha Allah try cheyyanam

  • @sinuscreativeworld1890
    @sinuscreativeworld18902 ай бұрын

    Inshaallah try cheyyam.❤

  • @sameemaazar
    @sameemaazar2 ай бұрын

    Mandhi adipoli taste aayi kitteetto...superb.....😋ente husband n ettavum ishtam mandhiyum biriyaniyum aan ...biriyani orupad thavana Indakeettind ...but mandhi 3 thavana mathram...first the flop aayirnnu..pinne ninghalde video noki undakiyath sheriyayi ..ippo ithum ...yummy.. Thankyou ❤️🥰

  • @barshadasan7970
    @barshadasan79702 ай бұрын

    കണ്ടിട്ട് എനിക്ക് ഇഷ്ടപെട്ടു❤

  • @ExcitedBeach-hx2pe
    @ExcitedBeach-hx2pe2 ай бұрын

    Njanundakinokitto Supper Elalarukumistayi

  • @MESSI-qf5fk
    @MESSI-qf5fk2 ай бұрын

    കണ്ടിട്ട് നല്ല അടിപൊളി ആണ് إنشاء الله ഉണ്ടാക്കി നോക്കണം

  • @RasmeenaRasmee
    @RasmeenaRasmee2 ай бұрын

    Mashallah super ❤❤❤ Njan try cheyyum

  • @rbzinferno8215
    @rbzinferno82152 ай бұрын

    ഞാൻ ഇ ചാനൽ മാത്രേ കാണാറുള്ളു.. എല്ലാം സൂപ്പറാ

  • @fadinm7870
    @fadinm78702 ай бұрын

    Undakki nokki.... Adipoli aan

  • @user-yz6un2sk8u
    @user-yz6un2sk8u2 ай бұрын

    പഴയ മന്തിയാണ് ഞാൻ ഇപ്പോഴും ഉണ്ടാക്കുന്നത് എല്ലാവർക്കും നല്ല ഇഷ്ടമാണ്

  • @RafeekasHomeDiary
    @RafeekasHomeDiary2 ай бұрын

    Manthi athu fadwas kitchen model thanne 100% success

  • @salfaaboobacker6766
    @salfaaboobacker67662 ай бұрын

    Adipoli try cheyanam insha allah👍

  • @hanapk948
    @hanapk9482 ай бұрын

    Nighalde ella foodum supera munnathe mandhi nammalde star Alle ini ithum koodi nokanam insha Allah

  • @sumimolpa3026
    @sumimolpa30263 күн бұрын

    ഞാൻ try ചെയ്തു അടിപൊളി ആയിരുന്നു

  • @rabiyaasharaf1830
    @rabiyaasharaf18302 ай бұрын

    Fadwas kitchen mandi specialist 👌🏻💪🏻👍🏻

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh333023 күн бұрын

    Masha allah super undaki nokum tircha

  • @anupamashajikumar7096
    @anupamashajikumar70962 ай бұрын

    Wow👌😋😍

  • @sameeraharis4097
    @sameeraharis4097Ай бұрын

    Natilulla basmathi rice vech cheyyumbol rice souck cheyyaathe tanneyaano vevikkandath angne vevu readyaakumo ?pls rply .nale eidin ith pole vach nokkaanaan

  • @rashik9401
    @rashik94012 ай бұрын

    Njn try cheythu ... Adipoli yaan .. super🎉

  • @adhilentertainments6802
    @adhilentertainments68022 ай бұрын

    Super try cheyyanam❤

  • @anushahareesh7216
    @anushahareesh72162 ай бұрын

    പഴയ മന്തി സൂപ്പർ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ് ❤

  • @filascorner2199

    @filascorner2199

    2 ай бұрын

    Thaatha idhu sella rice aano adho sella basmati rice aano

  • @hariscm9575
    @hariscm95752 ай бұрын

    Mashaallah സൂപ്പർ. Kooduthal

  • @user-cz3wn5vd6m
    @user-cz3wn5vd6m2 ай бұрын

    Pazhe mandhi thanneyaa eppalum star 😊😊 Ethum try cheyyanam

  • @mujeebph6182
    @mujeebph6182Ай бұрын

    ആദ്യമുണ്ടാക്കിയ മന്തിയാണ് എനിക്കിഷ്ടം

  • @rajkumarrajan9473
    @rajkumarrajan94732 ай бұрын

    Hi..chechiyude old chicken manthi e.. kazhinja weekil undakiyathe ullu super.

  • @crstiano_edittz4609
    @crstiano_edittz46092 ай бұрын

    Alhamdulillaah Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen

  • @anjanabenoy7361
    @anjanabenoy73612 ай бұрын

    Your recipes are all really good . I’ve tried several successfully…thank you ….also the peri peri mandi recipe. Just a little query, did you add green food colour to the chicken masala as mine did not turn that green Thank you

  • @juhainathesni6651
    @juhainathesni66512 ай бұрын

    ഇത് ഞാൻ ഇന്നുണ്ടാക്കി അടിപൊളിയായിട്ടുണ്ട് super

  • @user-kc2dc2zj3q
    @user-kc2dc2zj3q2 ай бұрын

    Id yamani mandi polaylle chikken veviche njan undakittnd ini chikken ee masalayl ഉണ്ടാക്കി നോക്കണം😊

  • @sameerakalody5981
    @sameerakalody5981Ай бұрын

    Super try cheyyanam

  • @therasajeeson9141
    @therasajeeson91412 ай бұрын

    Njan eppolum ningaluda manthi recipe nokkunnathu super taste❤

  • @rafi786sharjah4
    @rafi786sharjah42 ай бұрын

    ഇപ്പൊ ങ്ങളെ പഴയ റെസിപ്പി മസാല റെഡി ആക്കിട്ടുള്ളൂ ❤️

  • @thasneemrasheed8333
    @thasneemrasheed83332 ай бұрын

    Pazhaya mandi recipe super aato.eth try cheythit parayato

  • @sineeba6635
    @sineeba66352 ай бұрын

    സൂപ്പർ 👍👍👍👍

  • @zahra_zain
    @zahra_zain2 ай бұрын

    Mandi undaakkaan padichad thanne fadwas kitcheniloodeyaaan...ipo veetukaarkkidayil ariyappedunna cheriyoru "Mandhist"aaayi 😂❤❤❤

  • @safeedanazar2750
    @safeedanazar27502 ай бұрын

    Fadava kichen mandi pazhayath eppazhum undakkum❤️

  • @thasna45
    @thasna452 ай бұрын

    Aadyathe mandhi super

  • @user-th2mu6jt9b
    @user-th2mu6jt9b2 ай бұрын

    first mandi super

  • @mohammedfamees5134
    @mohammedfamees51342 ай бұрын

    സൂപ്പർ മന്ത്രി പൊളിച്ചു

  • @nichusinteikkakka2911
    @nichusinteikkakka29112 ай бұрын

    ഇത് വരെ നിങ്ങളുടെ പഴയ റെസിപി ആയിരുന്നു ചെയ്തിരുന്നത്..eppo ഉണ്ടക്കുവനെ lum നിങ്ങളെ video കണ്ടിരുന്നു..... ഇനി insha allah ഇത് ട്രൈ ചെയ്യണം😅

  • @shynicv8977
    @shynicv89772 ай бұрын

    വൗ അടിപൊളി 👌👌👌

  • @user-ff4lh4hw5m
    @user-ff4lh4hw5m2 ай бұрын

    ഞാൻ പഴയ മന്നി ഫാൻ ആണ് നാളെ ഉണ്ടാകാൻ വേണ്ടി ഇന്നും നോക്കാൻ വന്നതാ❤❤❤

  • @jasminshanavas8103
    @jasminshanavas810326 күн бұрын

    Masha allah... Ithum sooper anallo kandit.. In sha allah...vech nokanam😊

  • @user-ij4ni7ip6m
    @user-ij4ni7ip6m2 ай бұрын

    Njn undakkarund ingane shameemkade vedio kand,poli tastaan,rice um chickenum perfect cook aayi kittum

  • @itzmeramzz6334

    @itzmeramzz6334

    2 ай бұрын

    ഏത് shameemkaa.. Chanel name എന്താ.. ഒന്നു പറയോ

  • @hadihaifa1262

    @hadihaifa1262

    2 ай бұрын

    Chef shameem

  • @user-ij4ni7ip6m

    @user-ij4ni7ip6m

    2 ай бұрын

    @@itzmeramzz6334 shef shameem

  • @amruthasuresh721
    @amruthasuresh7212 ай бұрын

    സൂപ്പർ ❤❤❤

  • @nizahashim6247
    @nizahashim62472 ай бұрын

    സൂപ്പർ

  • @Rolex-
    @Rolex-2 ай бұрын

    അടിപൊളി 👍

  • @nermins_vlog
    @nermins_vlog2 ай бұрын

    Enik ishttaayi

  • @Shadiyaziyuvlogs
    @Shadiyaziyuvlogs2 ай бұрын

    Try cheyum

  • @ashrafbava7007
    @ashrafbava70072 ай бұрын

    Thanks itha ❤❤❤❤

  • @zamzamcaters9302
    @zamzamcaters93022 ай бұрын

    നല്ല അവതരണം...

  • @sameemaazar
    @sameemaazar2 ай бұрын

    Kanditt taste adipoli aanenn thonnunnu...4 days munne kandirnnu recipe ..innaleyan mandhikk venda sadhananghal okke vaanghi vannath. Inn Indakeettind ..50 minute aayi gas off cheythu ..ini thurann nokanam entha kadhann 😅 last time mandhi indakiyath super aayirnnu..ithum anghane aavane ennan prarthana 🤩🤩 nokiyitt feedback ariyikkam....anyway thankyou for the recipe ...❤

  • @mylifeisbeutifull..6857

    @mylifeisbeutifull..6857

    Ай бұрын

    Super ആയിനോ ഉണ്ടാക്കീട്ട് 😂

  • @sameemaazar

    @sameemaazar

    Ай бұрын

    ​@@mylifeisbeutifull..6857yes da .. super taste..innum mandhiyan . Friday special ❤️

  • @user-ut1xq4mv5w
    @user-ut1xq4mv5w2 ай бұрын

    കിടിലൻ 👍🏻👌🏻

  • @arifaperunthayil117
    @arifaperunthayil1172 ай бұрын

    Super💚

  • @user-ic8jf2qz6f
    @user-ic8jf2qz6f2 ай бұрын

    Insha Allah try cheyyamm❤❤❤

  • @haseenaesmayil
    @haseenaesmayil2 ай бұрын

    Super👌

  • @fasalvp7412
    @fasalvp74122 ай бұрын

    Mashallah adipoli

  • @ushut1885
    @ushut18853 күн бұрын

    യമനി മന്തി ഇങ്ങനെ ചെയ്യാറ് മട്ടനാണെങ്കിൽ സൂപ്പറാവും

  • @shamju763
    @shamju7632 ай бұрын

    Ee thakkali chutney nalla red aanallo..ithinu munp ittathokke ingane allalo kaanaan..ithil ulla thakkali chutney recipe idaamo

  • @raihanamuhin5807
    @raihanamuhin58072 ай бұрын

    ഞാൻ മന്തി ഉണ്ടാക്കിയത് പഴയ റെസിപ്പി അദ് എല്ലാർളും ഇഷ്ടാ ആ റെസിപ്പി മാത്ര ഞാൻ ട്രൈ ചെയ്‌തത്‌

  • @AbdulSathar-wd9vz
    @AbdulSathar-wd9vz2 ай бұрын

    Mashallah 👍🏻👍🏻👍🏻

  • @muhsinasakkeer3079
    @muhsinasakkeer30792 ай бұрын

    Itha dea recipe nokkii yaa njn mandhi undakknn padichath thennea

Келесі