ചിക്കൻ മന്തി വീട്ടിൽ തയ്യാറാക്കാം | Chicken Mandi Recipe in Malayalam | Restaurant Style

Тәжірибелік нұсқаулар және стиль

Mandi is a traditional dish originated from Yemen and later became popular in Arab countries. It is a delicious combination of meat, rice and spices. It can be prepared using meats such as chicken, lamb, camel, beef etc. In this Mandi recipe, for the authentic taste we use Sella Basmati Rice. Traditionally Mandi is prepared in an underground oven but in this recipe is a stove top one.
#mandi
🍲 SERVES: 4
🧺 INGREDIENTS
Sella Basmati Rice (സെല്ല ബസ്മതി റൈസ്) - 3 Cups (600gm)
Chicken (ചിക്കൻ) - 1.25 kg
Ginger (ഇഞ്ചി) - 1 Inch Piece
Garlic (വെളുത്തുള്ളി) - 3 Cloves
Black Pepper (കുരുമുളക്) - 2+½ Teaspoon
Cumin Seeds (ചെറിയ ജീരകം) - 2 Teaspoons
Coriander Powder (മല്ലിപ്പൊടി) - 2 Teaspoons
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Teaspoons
Salt (ഉപ്പ്) - 1½ + 3 Teaspoons
Cooking Oil (എണ്ണ) - ½ Cup (125 ml)
Capsicum (കാപ്സിക്കം) - 1 No
Onion (സവോള) - 1 No (Medium size) - 100 gm
Water (വെള്ളം) - 2 Litre
Chicken Stock Cube - 2 Nos
Cardamom (ഏലക്ക) - 8 Nos
Clove (ഗ്രാമ്പൂ) - 10 Nos
Cinnamon Stick (കറുവപ്പട്ട) - 4 Inch Piece
Bay Leaf - 2 Nos
Black Lime (Dried Lime) - 1 No
Green Chilli (പച്ചമുളക്) - 4 Nos
** For the Arabic Tomato Chutney **
Tomato (തക്കാളി) - 2 Nos
Green Chilli (പച്ചമുളക്) - 1 No
Garlic (വെളുത്തുള്ളി) - 2 Cloves
Coriander Leaves (മല്ലിയില)
Cumin Seeds (ചെറിയ ജീരകം) - 1 Pinch
Salt (ഉപ്പ്) - ½ Teaspoon
Onion (സവോള) - 1 No (Small Size)
Rice used for this recipe: India Gate Sella Rice
Chopper used in this video: amzn.to/3IixAeF
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 600

  • @ShaanGeo
    @ShaanGeo2 жыл бұрын

    Dear Friends, മന്തിക്കു smoky flavour കൊടുക്കാൻ മറന്നതല്ല. അത് ചെയ്യാനുള്ള charcoal എല്ലാവരുടെയും കയ്യിൽ ഉണ്ടാവണമെന്നില്ല. മാത്രമല്ല വീഡിയോ length ഉം കൂടും. എങ്ങനെ smoky flavour കൊടുക്കാമെന്ന് Pan fried Tandoori Chicken ( kzread.info/dash/bejne/qH922o9pfavZqqQ.html ) വിഡിയോയിൽ കാണിച്ചിട്ടുണ്ട്. മന്തി dum ചെയ്തു കഴിഞ്ഞു അതുപോലെ ചെയ്താൽ മതി. Thank you.

  • @vinczveena6511

    @vinczveena6511

    2 жыл бұрын

    I am a student in UK. To be honest I learned cooking from your videos. I love cooking now, thank you for your amazing and short presentation. 😍❤️

  • @ajithkumarta

    @ajithkumarta

    2 жыл бұрын

    ഞാനും ആലോചിച്ചു...എന്താ smoke ne പറ്റി ഒന്നും പറയാത്തത് എന്ന്

  • @user-or1ce7ez5w

    @user-or1ce7ez5w

    2 жыл бұрын

    @@vinczveena6511 lol. Exactly same. Before arriving in UK never stepped into kitchen at home despite mom acing her pleas for help. Only tried something to calm the taste buds here and admittedly this guy been a tremendous help!!

  • @yassere.k.2963

    @yassere.k.2963

    2 жыл бұрын

    One word review- Authentic. Oru reksha illa ❤. Budget friendly aayi ellaa cuisines try cheyyam. Thanks to you Chef.

  • @Banu-ni9nd

    @Banu-ni9nd

    2 жыл бұрын

    Superb 👍👍

  • @seenamubarak4829
    @seenamubarak48293 ай бұрын

    റെസിപ്പി സെർച്ച്‌ ചെയ്യുമ്പോൾ ഷാനിന്റെ വീഡിയോ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ തേടി പോകാറില്ല.... സൂപ്പർ ആണ് താങ്കളുടെ റെസിപിസ് 🥰

  • @vineethavinayan8142

    @vineethavinayan8142

    2 ай бұрын

    5 minute or 8 minutenullil nammuk reciepie pidikittum.

  • @Aswathy_Anoop97

    @Aswathy_Anoop97

    2 ай бұрын

    😅😅😅😊

  • @khaderkuningad

    @khaderkuningad

    Ай бұрын

    Athe🫶

  • @cmaswathi

    @cmaswathi

    Ай бұрын

    Sathyam !!

  • @muneerkhanish

    @muneerkhanish

    4 күн бұрын

    Sathyam

  • @naseeranasi4531
    @naseeranasi4531 Жыл бұрын

    ഇത്രയും സമാദാനത്തോടെ ഒരു മന്തി റെസിപ്പി ആരും ഇതുവരെ ചെയ്തിട്ടില്ല. താങ്ക്സ് bro 🥰🥰

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you naseera

  • @shahinarajeesh6133

    @shahinarajeesh6133

    9 ай бұрын

    Sir poliyalle❤

  • @shahinanazer9186

    @shahinanazer9186

    8 ай бұрын

    😂😂👌🏻

  • @nufailanufi4574

    @nufailanufi4574

    3 ай бұрын

    Jury 😅😢

  • @iamreadyfor

    @iamreadyfor

    3 ай бұрын

    Allenkilum recipe nokki cook cheyyan aanenkil ivide vannitte karyamullu. No show off, crisp and precise description.

  • @lijajoby-ke2yi
    @lijajoby-ke2yiАй бұрын

    താങ്കളുടെ ചിക്കൻ മന്തി റെസിപ്പി ഞങ്ങൾ ട്രൈ ചെയ്തു നോക്കി വളരെ ടെസ്റ്റ് ആയിരുന്നു കഴിച്ചവർ എല്ലാം വളരെ നല്ല അഭിപ്രായമായിരുന്നു പറഞ്ഞത് റസ്റ്റോറന്റിൽ നിന്ന് വാങ്ങിച്ചതിലും ടേസ്റ്റ് ആയിരുന്നു പിന്നെ കലത്തപ്പവും മയോണൈസ് ഞങ്ങൾ ട്രൈ ചെയ്തു നോക്കി എല്ലാം ഒന്നിനൊന്ന് സൂപ്പർ ആയിരുന്നു ഇപ്പോൾ ഞാൻ താങ്കളുടെ ചാനൽ മാത്രമേ കാണാറുള്ളൂ കുക്കിംഗ് ചാനൽ വളരെ എല്ലാം സൂപ്പർ ആയിരുന്നു എല്ലാ അളവുകളും കൃത്യമായി പറഞ്ഞു തരും താങ്ക്യൂ

  • @lijajoby-ke2yi
    @lijajoby-ke2yiАй бұрын

    താങ്കളുടെ റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കി ഇത്തിരി സംശയിച്ചാണ് ട്രൈ ചെയ്തു നോക്കിയത് പക്ഷേ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അത് വളരെ ടേസ്റ്റ് ആയിരുന്നു കഴിച്ചവർ ഒക്കെ പറഞ്ഞു റസ്റ്റോറന്റിൽ നിന്ന് വാങ്ങിച്ചതിലും ടെസ്റ്റ് ആയിരുന്നു വളരെ നല്ല റെസിപ്പിയാണ് എല്ലാം കൃത്യമായിട്ട് പറഞ്ഞു തന്നു താങ്ക്യൂ പിന്നെ കലത്തപ്പവും മയോണൈസും എല്ലാം ഞങ്ങൾ ചെയ്തു നോക്കി താങ്കളുടെ റെസിപ്പി വെച്ച് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു

  • @smithaks4457
    @smithaks44572 жыл бұрын

    നള പാചകത്തിലെ തമ്പുരാൻ ഷാൻ ചേട്ടാ...... ❣️❣️❣️വീണ്ടും ഒരു നല്ല റെസിപ്പി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 👏🏻👏🏻👏🏻

  • @Anandraj-rf5pt

    @Anandraj-rf5pt

    2 жыл бұрын

    Pulli vere level anu

  • @SabuXL

    @SabuXL

    2 жыл бұрын

    ഓ സ്മിത ചങ്ങാതീ. താങ്കൾ നല്ലൊരു കാവ്യ ഭാവന ഉള്ള ചങ്ങാതി തന്നെ ട്ടോ. ഇതിൽ കൂടുതൽ നിക്ക് നെയിം ഷാൻ ചങ്ങാതിക്ക് കൊടുക്കാൻ ഇല്ല തന്നെ.👏👌🤝

  • @SabuXL

    @SabuXL

    2 жыл бұрын

    @@Anandraj-rf5pt അത് ഒരു സംശയവുമില്ല ചങ്ങാതീ 👍🏼

  • @smithaanilan8608

    @smithaanilan8608

    2 жыл бұрын

    Super..

  • @ashokanvediyil1292

    @ashokanvediyil1292

    2 жыл бұрын

    നളപാകം

  • @nishakp6224
    @nishakp62242 жыл бұрын

    Best cooking video ever....simple,up to the point and no unnecessary dragging in presentation....thank you so much...

  • @Cube-2024
    @Cube-20244 ай бұрын

    I tried this several times.Everyone enjoyed it well.Now it’s my masterpiece.Thank you shanji ❤

  • @abdulhakeembabu6958
    @abdulhakeembabu6958 Жыл бұрын

    Special thanks to you ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടായി.

  • @ammus1412
    @ammus14122 жыл бұрын

    വളവളാ സംസാരം ഇല്ലാതെ... അടിപൊളി അവതരണം.

  • @faizalsamad
    @faizalsamad2 жыл бұрын

    Man, We tried this recipe at our home. Surprisingly , it came out very well.. Thanks for the recipe!!🤗🤗❤️❤️

  • @hope7231
    @hope72312 жыл бұрын

    ഈ recipe ഉപയോഗിച്ച് വീട്ടില്‍ ഇത് ചെയത് നോക്കി, നല്ല അടിപൊളി മന്തി കഴിക്കാൻ സാധിച്ചു, thanks lot shaan jeo for the recipe ❤️🙏

  • @tysonthomas4151
    @tysonthomas415111 ай бұрын

    We tried this recipe and it came out so delicious.Thanks for the video

  • @jesijaaz2767
    @jesijaaz27672 жыл бұрын

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സിംബിൾ ആൻഡ് ഹംബിൾ മന്തി റെസിപ്പി..👍👍👍

  • @oasisgreen9945
    @oasisgreen99452 жыл бұрын

    In love with his videos:) Everyone, trust me..each and every recipe I tried from this channel gave me cent percent result.

  • @sanahameed1220
    @sanahameed1220 Жыл бұрын

    Thank you so much Shan geo. It's my first time trying out mandi. I was not at all confident about it, but you gave a simplified yet tasty recipe. Thanks alot

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much Sana

  • @yaseenmubarak4442
    @yaseenmubarak44422 жыл бұрын

    ഇത്ര സിമ്പിൾ ആയി എല്ലാർക്കും മനസ്സിൽ ആക്കി കൃത്യം ആയ അളവിൽ വേറെ ആരും പറഞ്ഞു തന്നിട്ടില്ല 👍🏻

  • @shabnapp5603
    @shabnapp56032 жыл бұрын

    വെറും 8 മിനുറ്റ് ഇൽ മന്തി ഉണ്ടാക്കി കാണിച്ച ചേട്ടൻ പൊളിയാണ്

  • @arunvargis4291

    @arunvargis4291

    2 жыл бұрын

    Ath satyam....

  • @sindhu106

    @sindhu106

    2 жыл бұрын

    Correct

  • @SabuXL

    @SabuXL

    2 жыл бұрын

    തീർച്ചയായും ചങ്ങാതീ. അത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കി തന്ന ഷാൻ ചങ്ങാതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാം.👏👌🤝

  • @kripakaruna3753

    @kripakaruna3753

    2 жыл бұрын

    അത് ഒരു പുരുഷന്‍ ആയത് കൊണ്ടാണ്.സ്ത്രീ ആണെങ്കില്‍ കുറെ പുട്ടി ഓക്കെ ittathalle കുറെ നേരം മുഖം കാണിക്കാൻ വേണ്ടി ചുമ്മാ സംസാരിച്ചു ഇരിക്കും

  • @abin7494

    @abin7494

    2 жыл бұрын

    @@kripakaruna3753 😅

  • @mercygama7764
    @mercygama77642 жыл бұрын

    വെറും 8മിനിറ്റ് കൊണ്ട് ഈ റെസിപ്പി ചെയ്തോ, വേറെ ആരേലും ആണേൽ, ഇത് ഒരു 15, 20 മിനിറ്റ് എടുക്കുമായിരിന്നു,, shaan താങ്കളുടെ അവതരണം പറയാൻ വാക്കുകൾ ഇല്ല, ദൈവം അനുഗ്രഹിക്കട്ടെ, thank you so much,

  • @Linsonmathews
    @Linsonmathews2 жыл бұрын

    ആഹാ.... മന്തി ഇനി നമ്മുടെ അടുക്കളയിലും, ഇവിടുത്തെ റെസിപ്പിയിൽ 😍👌👌👌

  • @Ashlisvlogs
    @Ashlisvlogs3 ай бұрын

    Parayathe irikkan vayya,njan try cheythu sooper aanu...one of the best recipe❤❤

  • @Feya-vlogs-260
    @Feya-vlogs-260Ай бұрын

    I tried this recipe and came out so well.. Thank you for the wonderful recipes

  • @sanamariyam6175
    @sanamariyam61752 жыл бұрын

    Sir, you are my life saver Thank you so much Perfect recipes without any type of lagging

  • @abl6483
    @abl64832 жыл бұрын

    ഷാൻ'ലൂടെ കേൾക്കാൻ.. ഒരുപാട് ആഗ്രഹിച്ച റെസിപ്പി.... 💥ചിക്കൻ മന്തി 💥സന്തോഷം💥 😍 😍😍👍👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    👍

  • @jyothylekshmy6295

    @jyothylekshmy6295

    2 жыл бұрын

    Sathymmm

  • @clintcharles4051

    @clintcharles4051

    2 жыл бұрын

    @@ShaanGeo ഷാൻ ചേട്ടൻ എനിക്ക് ചിക്കൻ മന്തി ഒന്ന് പറഞ്ഞ് തരാമോ?

  • @clintcharles4051

    @clintcharles4051

    2 жыл бұрын

    @@ShaanGeo ഷാൻ ചേട്ടൻ്റെ അവതരണഠ നന്നായിട്ടുണ്ട്

  • @sumayyathsumi327
    @sumayyathsumi3275 ай бұрын

    Njan undakki....adyamayitt an manthi undakkunnath....nalla abhipraayam kitty..... Thank you sir 🙏

  • @priyawithyou
    @priyawithyou2 жыл бұрын

    Hi , accidentally I saw your news, just went through recipes, subscribed, Mandi my first trial itself came out very well, thanks for very easy recipe

  • @revathyp.s3823
    @revathyp.s38232 жыл бұрын

    Definitely I'm gonna prepare this recipe 🤤🤤

  • @RamlathKM-yr3so
    @RamlathKM-yr3so5 ай бұрын

    ഞാൻ ഇദ്ദേഹത്തിന്റെ കുക്കിങ് വീഡിയോ മാത്രമാണ് കാണാറുള്ളത് എല്ലാം അടിപോളിയായിരിക്കും😍😍😍😋😋😋

  • @sahalafarzin8926
    @sahalafarzin89265 ай бұрын

    Thank you somuch❤ Njn inn indakitiyit ellarkm valare ishtayiiii .mashallah you have a great talent

  • @gauthamkmr3195
    @gauthamkmr3195 Жыл бұрын

    One of the most useful channel in KZread. I have the recipies in my playlist, and i take full credit when i cook for my friends. Thank you Shaan.

  • @sinjithastani1614
    @sinjithastani16142 жыл бұрын

    Thank you Shan for your quick and easy recipe ,i have tried today and really tasty.Keep going.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    😍

  • @chinjureetha32
    @chinjureetha322 жыл бұрын

    Our Sunday lunch was delicious just followed this recipe and it was yummy everybody liked it thank you chetta......as always chettan superaaaaaaa 🌻

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you chinju

  • @lissyjames3897
    @lissyjames3897Ай бұрын

    ഞാൻ എത്ര നന്നായി കുക്ക് ചെയ്ൻ അറിയുന്ന ആൾ അല്ല...last Easter ്ന് എന്തെങ്കിലും different ആയി ചെയ്യണം എന്നു കരുതി മന്തി ഉണ്ടാക്കി... ഷാൻ ടെ വീഡിയോ കണ്ടാണ് ഉണ്ടാക്കിയത്... വളരെ success ആയി...മക്കൾ എല്ലാം നല്ല അഭിപ്രായം പറഞ്ഞു.....Thanks Shan..

  • @anjalycv437
    @anjalycv4377 ай бұрын

    Helo shan chettan ഇന്ന് ഞാൻ മന്തി റെസിപ്പി വീട്ടിൽ ഉണ്ടാക്കി.. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും നല്ല റിസൾട്ട്‌ കിട്ടും എന്ന്.. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. Your way of presentation is awesome like clarity, brief and simple. And you are one of my favorite youtuber.

  • @9847654332

    @9847654332

    29 күн бұрын

    Same bro ശെരിക്കും ഇഷ്ടപ്പെട്ടു. അത്ര മെനക്കേടും ഇല്ല. ഇപ്പോ വീണ്ടും ഉണ്ടാക്കാൻ വീഡിയോ ഒന്ന് ചെക്ക് ചെയ്യാൻ വന്നതാ.

  • @kevinthomaschacko6204
    @kevinthomaschacko62042 жыл бұрын

    Tried it today. Wonderful recipe. Go ahead Shaan bro :D

  • @Rijos_World
    @Rijos_World9 ай бұрын

    Thank you for this simple delicious recipe.. tried it today and turned out perfect tasty.. my husband praising me non-stop🥰

  • @ShaanGeo

    @ShaanGeo

    9 ай бұрын

    Glad you liked it

  • @soumyajishad8393
    @soumyajishad83936 ай бұрын

    Tried today and it was delicious. Thanks for the recipe.

  • @shahlarazak3213
    @shahlarazak32138 ай бұрын

    Thank you so much……loving your videos so muchh….

  • @Renjith6993
    @Renjith69932 жыл бұрын

    Thank you soo much for this Shan❤❤❤

  • @jijithomas7698
    @jijithomas76982 жыл бұрын

    Thank you shan 4 the wonderful recipe

  • @afrins3812
    @afrins3812 Жыл бұрын

    Njangal try cheydhu super👌 All your cooking are awesome

  • @malayaliteacherinnewzealan9014
    @malayaliteacherinnewzealan90142 жыл бұрын

    The third time , I am doing this dish, all the time, it came out very delicious. Thank you so much. I just followed your steps as it is including the cooking time. The rice came out in its perfect way

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Jismi

  • @2030_Generation
    @2030_Generation2 жыл бұрын

    *പുതു പുത്തൻ റെസിപ്പികൾ എന്നും... ഷാൻ ചേട്ടന്റെ ഹൈ ലൈറ്റ് ആണ്....!!* *ആശംസകൾ... 🙏🏻*

  • @latajoseph7163
    @latajoseph7163 Жыл бұрын

    Yesterday I tried your uzhunnu vada recipe n today I made your chicken mandi. I have to say it, both came super n all at home enjoyed it. Thanks a lot 🙏 💓

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Happy to know that it came out well for you 😊

  • @arunvargis4291
    @arunvargis429111 ай бұрын

    ഒരു മന്തി വീട്ടിൽ ഉണ്ടാക്കുക, അത്ര എളുപ്പം ഉള്ളതായി തോന്നിയില്ല. പക്ഷെ ഈ മനുഷ്യൻ കാണിച്ചു തന്ന പല റെസിപ്പികൾ, അത് ഉണ്ടാക്കി നോക്കി വിജയിച്ച ബലത്തിൽ അത് ചെയ്ത് നോക്കി. അതെ ഞാനും മന്തി ഉണ്ടാക്കി, വിജയിച്ചു. നന്ദി നന്ദി നന്ദി...

  • @ShaanGeo

    @ShaanGeo

    11 ай бұрын

    Thank you Arun

  • @arunvargis4291

    @arunvargis4291

    11 ай бұрын

    @@ShaanGeo Thanks for rply. Nxt time pls make video on Hyderabadi Biriyani.

  • @aslam8437
    @aslam84374 ай бұрын

    Tried it in home was a success, tastes exactly like mandi thanks for the recipe

  • @threeangels2923
    @threeangels29232 жыл бұрын

    Thank you shann ji for this recipe 😊

  • @renoyroy1369
    @renoyroy13697 ай бұрын

    Tried it for 5th time today. Delicious as always. Thanks Shaan Chetta 😊

  • @SashVlogs867
    @SashVlogs8672 ай бұрын

    ഞാൻ ഉണ്ടാക്കി... പറയാതെ വയ്യ അത്രയ്ക്കും ടേസ്റ്റ് ആയിരുന്നു...സത്യം പറഞ്ഞാൽ ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല... I like it😋

  • @nithajoseph9666
    @nithajoseph96662 жыл бұрын

    You are a lifesaver for a beginner like me, thanks for your wonderful recipies.

  • @sajeera4027
    @sajeera40272 жыл бұрын

    I was waiting for this yummy recipe... 🤤thanks 😍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sajeera

  • @sajeera4027

    @sajeera4027

    2 жыл бұрын

    😍

  • @ammuworld8888

    @ammuworld8888

    2 жыл бұрын

    Mee tooooo

  • @roshnin4331
    @roshnin4331 Жыл бұрын

    We tried out this at our home.. it came out very well. Thank you Shan chetta❤️❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @cheppusafna6174
    @cheppusafna6174Ай бұрын

    Adipoli ayirunnnnu. Nte fvrt cooking channel 🥰

  • @jalajapriyath6450
    @jalajapriyath64502 ай бұрын

    ഞാൻ വെച്ചു നോക്കി സൂപ്പർ ആയിരുന്നു ചേട്ടാ 👍🏻👍🏻👍🏻

  • @vijaydubai010
    @vijaydubai0102 жыл бұрын

    Absolute beauty. Awesome presentation 👌👌👌👌👍👍👍👍

  • @santhoshg2237
    @santhoshg22372 жыл бұрын

    Super shan.. I was waiting this receipe from you.. Your presentation is excellent. To the point. I am going to try. I had seen some other's receipe, but not feeling of trying. Basically most of them are boaring and dragging. They try to beat around the bush unnecessarily. You are super👍 keep going. Can you share beef pickle receipe if possible. Good luck

  • @foodandfun1212
    @foodandfun12122 ай бұрын

    njn innu undakky nokkiii....guys atrakkum taste ind....super super....❤❤❤❤❤

  • @aiswaryashyju4349
    @aiswaryashyju434926 күн бұрын

    Tried this recipe and it tasted great

  • @Tasteandhobbyvibes1
    @Tasteandhobbyvibes12 жыл бұрын

    Simple and humble recipe... Super അവതരണം...

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @SarahBabyOfficial
    @SarahBabyOfficial2 жыл бұрын

    Finally!😍 thank you so much for this!!!!!!

  • @rafeenahashim3801
    @rafeenahashim38012 ай бұрын

    Njan try cheithu suuuperr👍👍👍 onnum parayaanilla. Njan undakkiyathil ettavum taste mandhi ingane undakkiyappozhan

  • @subinsaly4892
    @subinsaly4892Күн бұрын

    മനോഹരമായ അവതരണം ❣️❣️❣️❣️

  • @lintuvarghese2986
    @lintuvarghese29862 жыл бұрын

    Yummy 😋😋. Thank you so much for the recipe..

  • @luckytasselsbychilluuus1636

    @luckytasselsbychilluuus1636

    2 жыл бұрын

    Enikkoru channel und..onn nokane..

  • @shalinjerson3497
    @shalinjerson34972 жыл бұрын

    Very kind and clear explanation sir👍all your recipes superb😍👍👌👌👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much

  • @hibahenna1455
    @hibahenna1455 Жыл бұрын

    Super... Am gonna prepare it tonight 👌👍

  • @NotTulip
    @NotTulip8 ай бұрын

    I have tried in the same way that was great,second time I had mixed the maggi cubes in. Chicken masala was more tastier

  • @nimrodhjohnson1098
    @nimrodhjohnson10982 жыл бұрын

    Tried it today, very easy and tasty 😋 recipe 🤩thanqq geo brw 👍

  • @pink-93
    @pink-932 жыл бұрын

    I tried this recipe today 😋 very delicious 🤤 Thank you sooooo much 🥰🥰🥰

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Pinky

  • @murshidaak1597
    @murshidaak1597Ай бұрын

    I made it yesterday.. And it came out well❤

  • @fathimashahla7609
    @fathimashahla76092 жыл бұрын

    Adippoli simple mandi recipe Theerchayayum try cheyyum 🥰🥰.... Thanku

  • @youngsuperstars2475
    @youngsuperstars24759 ай бұрын

    Simple and easy to cook we tried and came up with a delicious manthi thank u Shaan

  • @ShaanGeo

    @ShaanGeo

    9 ай бұрын

    My pleasure 😊

  • @LeelaMani-sb2mz

    @LeelaMani-sb2mz

    7 ай бұрын

    ​@@ShaanGeo🤗👩‍❤️‍👩😎🤩😍🥰❤❤❣️💞💘👍👌

  • @lovelysinha3123
    @lovelysinha31232 жыл бұрын

    So beautifully explained 👏. Thanks.

  • @Annmariya_Albert
    @Annmariya_Albert3 ай бұрын

    I tried this exact recipe. And its super tasty.. This arabc chatney is a must for mandi.

  • @pachaperakka5310
    @pachaperakka53102 жыл бұрын

    നല്ല പാചകം വളരെയധികം ഇഷ്ടമായി adipoli 👌👌🤤🤤

  • @sahadsahad1248
    @sahadsahad1248Ай бұрын

    ഞാൻ ഈ ചേട്ടന്റെ വ്ലോഗ് കണ്ടാണ് കുക്കിങ് പഠിച്ചത് എല്ലാം എളുപ്പത്തിൽ ആവാറുണ്ട് ചിലരെ പോലെ നീട്ടി വൈകാതെ അവതരണം കിടു. ചില വ്ലോഗിൽ ചിക്കൻ വാങ്ങാൻ ഷോപ്പിൽ പോയത് വരെ പറഞ്ഞു മടുപ്പിക്കും

  • @geethu..8018
    @geethu..80182 жыл бұрын

    Valiya process ethra simple akki... Thank you so much 🥰🥰🥰

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you geethu

  • @sweetyzachariah6302

    @sweetyzachariah6302

    2 жыл бұрын

    Nice

  • @ratishmenon1861
    @ratishmenon18613 ай бұрын

    Tested and successful. Thanks👍🏼

  • @myfinecraft7056
    @myfinecraft70562 ай бұрын

    Awesome presentation without any lag👍🏻

  • @naseemamk8021
    @naseemamk8021 Жыл бұрын

    I tried it.was very tasty 😋

  • @littlethangamsworld9943
    @littlethangamsworld9943 Жыл бұрын

    Thank You soooooo Much dear Shaaan Chetta.....I tried it today and came out really well.....!!!super tasty No words to express my gratitude towards you!! i followed the exact measurements and the time uh mentioned....Thanks a ton🙏 My husband like it well...God bless you chetta....keep going on Touchwood

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much

  • @beebiyaseena1663
    @beebiyaseena16633 ай бұрын

    My fvrt recipe mstr😍ente ഏത് foodintteyum recipe sir നെ nookku..... Supb ur presantetion😍

  • @MsAustina
    @MsAustina2 ай бұрын

    Was super easy and came out well.

  • @laso...6849
    @laso...68492 жыл бұрын

    Great presentation 🔥

  • @simimolm.c8507
    @simimolm.c850710 ай бұрын

    കുഴിമന്തി വീട്ടിൽ try ചെയ്തു.. Vere level aayirunnu... കടയിലെ കഴിഞ്ഞും taste aayirunnu ❤

  • @ShaanGeo

    @ShaanGeo

    10 ай бұрын

    Thank you simimol

  • @ali_ac
    @ali_ac2 жыл бұрын

    അടിപൊളി അവതരണം, Thanks

  • @sreevidyadileep5984
    @sreevidyadileep59843 ай бұрын

    I tried this ...came out yummy 😋

  • @amrithasatheesh392
    @amrithasatheesh3922 жыл бұрын

    Ee oru recipekk waiting aayirunnu Thanku chetta😌❤️

  • @safeeraharis578
    @safeeraharis5782 жыл бұрын

    I tried your recipe...very easy and tasty.👌👌👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @sonanissa
    @sonanissa3 ай бұрын

    ഞാനും ഉണ്ടാക്കി. Super

  • @venkideshm2597
    @venkideshm25972 жыл бұрын

    Ithrayum kuranja samayam kond paachakam paranju tharunnathu adipoli paripadiya

  • @Rijanjoy
    @Rijanjoy2 жыл бұрын

    Most awaited recipe 😋

  • @seenathajmal9895

    @seenathajmal9895

    9 ай бұрын

    ..

  • @jaiku99
    @jaiku992 жыл бұрын

    I gave a it a try. Came out better than expected! Simple recipe but quite good. Loved the salad as well

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    🙏

  • @shreelathamohandas5607

    @shreelathamohandas5607

    Жыл бұрын

    Thank you മിക്ക വീഡിയോയു० കാണാറുണ്ട്. ഇതു० അടിപൊളി തന്നെ 👍👍

  • @rojajose4061
    @rojajose40614 ай бұрын

    it is a superb recipe🥰. We all loved it

  • @adhilkhan..053
    @adhilkhan..0532 ай бұрын

    അടിപൊളി ടേസ്റ്റ് thank you chetta

  • @sindhusatheeshkumar9851
    @sindhusatheeshkumar98512 жыл бұрын

    ഹൃദ്യമായ ആത്മാർത്ഥമായ വിവരണം കേട്ടാൽ തന്നെ മനസ്സ് നിറയും.... പറയുന്ന രീതിയിൽ വച്ചാലോ വയറും നിറയും. The one & one only our cooking king Mr.Shan Geo❤️ Thanks a lot💞

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Sindhu

  • @sujithajose5300
    @sujithajose53002 жыл бұрын

    Hi geo ,evnthough your recipes were uploaded by many others long ago. Your vedios always hits the top because the measurements were really accurate and we get flawless results. Amazing. .. you are so talented.. still waiting for the jileby recipe...

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sujitha

  • @anjusanjalivs
    @anjusanjalivs6 ай бұрын

    Ee channel kandupidichenu shesham ethra ariyatha recipeum njan dhairyathode etteduth cheyyum. Biriyani, ghee rice, fried rice, chicken items angane ellam try cheythittund. Ellam adipoli aayrnnu. So ee recipeum try cheyyan povaanu.. Thank you sooo much for the simple presentation ❤

  • @ShaanGeo

    @ShaanGeo

    6 ай бұрын

    Anju, Thank you so much for your great words of encouragement 😊

  • @themaskaraltd9235
    @themaskaraltd9235 Жыл бұрын

    I am a Bangladeshi channel I have been watching the videos for a long time the food recipes are really amazing very nice food blog and food items are presented to us even though I don't understand the language but I watch the videos all the time.

  • @mollyjose1212
    @mollyjose12122 жыл бұрын

    Very well explained. Easy yo follow the steps. Thank you Shaan

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you molly

  • @rojajose4061
    @rojajose40612 жыл бұрын

    Tastes very good. we just loved it…

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Roja

Келесі